ചോട്ടുകുട്ടൻ ഓർമയായിട്ട് ഇന്ന് ഒരു വർഷം |Tribute to chottu| LeoLaika| chottuz

Поделиться
HTML-код
  • Опубликовано: 4 дек 2024

Комментарии • 1,6 тыс.

  • @sameers3581
    @sameers3581 Год назад +175

    ചോട്ടുവിന് മരണം ഇല്ല. ഹൃദയത്തില് എന്നും ഉണ്ടാകും ചോട്ടു ❤️ ഇത്രയധികം പേര് സ്നേഹിച്ച ഒരു നായകുട്ടൻ കേരളത്തിൽ ഉണ്ടാകില്ല. ദിലീപേട്ടന് അഭിമാനിക്കാം ♥️♥️

    • @rajithabalaram4290
      @rajithabalaram4290 Год назад +1

      എനിക്ക് സഹിക്കാൻ കഴിയുനില്ല

    • @ajithav6046
      @ajithav6046 Год назад

      പ്രണാമം.....

    • @chandramathimct9453
      @chandramathimct9453 Год назад

      ദിലീപ് ചേട്ടാ. നിങ്ങളെ നമിച്ചു 🙏🙏🙏🙏🙏🙏

    • @hajaraaliyar8358
      @hajaraaliyar8358 Год назад

      Endu പറ്റിയതാ ഈ ചോട്ടുവിനു

    • @rugminiamma6217
      @rugminiamma6217 10 месяцев назад

      🙏🙏🌹🌹🌹

  • @jeevanslife3335
    @jeevanslife3335 Год назад +444

    ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല..... അവന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം 🌹🌹🌹🌹🌹😥😥😥

  • @vijayakumari9873
    @vijayakumari9873 Год назад +830

    ചോട്ടു മരിച്ചിട്ടില്ല.. ജീവിക്കുന്നുണ്ട് അവനെ സ്നേഹിച്ചവരുടെ മനസ്സുകളിൽ 🌹❤️

  • @sindusindu6250
    @sindusindu6250 Год назад +19

    മനുഷ്യർക്ക്‌ പരസ്പരം സ്നേഹിക്കാൻ കഴിയാത്ത ഈ കാലത്ത് ചേട്ടന്റെയും കുടുംബത്തിന്റെയും ഈ സ്നേഹം ഒന്നും പറയാനില്ല കണ്ണ് നിറഞ്ഞു ചോട്ടു നീ ഭാഗ്യവാനാ മോനെ

  • @saraswathikuttipurath3081
    @saraswathikuttipurath3081 Год назад +323

    ചോട്ടുവിനെ ഓർക്കുന്നവരുടെ മനസ്സിൽ എന്നും അവനുണ്ടാകും 🙏

    • @thechottuzvlog50
      @thechottuzvlog50  Год назад +7

      🌹

    • @foxnevertelllies77
      @foxnevertelllies77 Год назад

      @@thechottuzvlog50
      ചോട്ടുവിൻറ കൊലയാളികളെ, ഇറക്കിക്കളിച്ചതും... കേസ് അന്വേഷണം ഒരു പ്രഹസനമാക്കി അവസാനിപ്പിച്ചതും...
      ഒക്കെ ..രാഷ്ട്രീയക്കാരുടെ,
      ഉടായിപ്പ് പദ്ധതിയിൽ
      ഉൾപ്പെട്ടതും, കാക്കിക്കുള്ളിലെ ചില കൊനിഷ്ട് ഏമാൻമാരുടെ നേരംപോക്ക് ഇനത്തിൽ വകകൊള്ളിച്ചിരിക്കുന്ന വിഷയവുമായിട്ടാണ്....
      ദിലീപേട്ടാ..താങ്കൾ മനസ്സിലാക്കേണ്ടത്...
      വിശ്വാസം വരുന്നില്ലെങ്കിൽ...
      " P.V.🐜 1000kg Why..."
      എന്ന വ്യക്തിയെ കണ്ടെത്തി .. താങ്കൾ ചോദിക്കേണ്ട ഒരേയൊരു ചോദ്യം..
      "CID മൂസ, എന്ന കോമഡി സിനിമയിൽ, ഹീറോ ദിലീപേട്ടന്റെ , ജർമ്മൻ ഷെപ്പേർഡ് നായയുടെ, പേരിനുള്ളിലെ ആ കോഡ്... താങ്കൾക്ക് രഹസ്യമായി പറഞ്ഞു തന്ന
      ആ വ്യക്തി.. ആരാണ്..??"

    • @bcathiyakaraj.t1907
      @bcathiyakaraj.t1907 Год назад +1

      സത്യം ♥️♥️♥️

  • @kabeersaquafi4795
    @kabeersaquafi4795 Год назад +31

    ഒരു പക്ഷെ ഈ മനുഷ്യനായിരിക്കും ഈ ലോകത്ത് ഒരു വളർത്തു നായയെ ഇത്ര അതികം സ്നേഹിച്ച മനുഷ്യൻ

  • @alifnisanisa8333
    @alifnisanisa8333 Год назад +80

    ഞാൻ ഉൾപ്പെടെ എല്ലാ മൃഗസ്നേഹികളുടെ മനസ്സുകളിൽ ഇപ്പഴും ചോട്ടുക്കുട്ടൻ ജീവിക്കുന്നുണ്ട് 😔😔😔lot of miss uuu chottuuuu😪

  • @LissyL-jg3ph
    @LissyL-jg3ph Месяц назад +2

    േ ച] ട്ടു മരിച്ചതായിട്ട് ഞങ്ങൾ ആരുo വിശ്വസിക്കൂല അവൻ ഇപ്പോഴും ജീവിച്ചിരിപ്പോണ്ട് .❤❤😢😢🥺🥺🌹🌹

  • @aswinmohan444
    @aswinmohan444 Год назад +238

    ജീവനുള്ള കാലത്തോളം ചോട്ടുവിനെ മറക്കാൻ പറ്റില്ല ഒരു മലയാളിക്കും. 💔😢😥😭

  • @tresajanet5319
    @tresajanet5319 Год назад +34

    പ്രിയപ്പെട്ട ചോട്ടുവിനു പ്രണാമം. 🙏🌹🙏 ലിയോകുട്ടനും ലെയ്കയും അവിടേക്കു ഓടിപോയല്ലോ. കൊള്ളാം. 💕💕💕

  • @akhilknairofficial
    @akhilknairofficial Год назад +183

    ചോട്ടു കുട്ടന് ആത്മശാന്തി നേരുന്നു ❤️

  • @nfamilymedia8672
    @nfamilymedia8672 Год назад +57

    ഈ ചാനൽ കാണുന്ന എല്ലാവരുടെയും മനസ്സിൽ ചോട്ടു ഒരിക്കലും മരണമില്ലാതെ ഇന്നും ജീവിക്കുന്നു🌹🌹🌹Love you " CHOTTU " ❤️ "

  • @sb...sasthamcotta5988
    @sb...sasthamcotta5988 Год назад +141

    എനിക്ക് ഇത് സഹിക്കാവുന്നതിലും അപ്പുറം ആണ്. ചോട്ടുമോന്റെ ഓർമകൾക്ക് മുന്നിൽ കണ്ണീരിൽ കുതിർന്ന ഒരുകോടി പ്രണാമം 😔😔😔🙏🏻🙏🏻🙏🏻ചോട്ടുമോൻ ഇന്നും ഞങ്ങളോടൊപ്പം ഉണ്ട്... 😔😔😔🙏🏻🙏🏻🙏🏻ചോട്ടുമോൻ എന്ന് കേട്ടപ്പോൾ തന്നെ.......😔😔എവിടെ ആയിരുന്നാലും പൊന്നെ ഈ ജന്മം മറക്കാൻ കഴിയില്ല.. അന്നത്തെ ആ ദിവസങ്ങൾ ഒരു മിന്നൽ പോലെ എന്റെ ഹൃദയത്തിലൂടെ കടന്നു പോയി....

  • @aneeshprabhakaran141
    @aneeshprabhakaran141 Год назад +6

    ഈ വിഡിയോ കണ്ടപ്പോൾ.... എന്റെ കണ്ണ് നിറഞ്ഞുപോയി....., ചോട്ടുവിനെ ഞാൻ... അത്രയും സ്നേഹിച്ചിരുന്നു... ♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💋💋💋💋💋💋💋💋💋💋💋💋💋💋

  • @lalithaayyappan7000
    @lalithaayyappan7000 Год назад +117

    എത്ര ശ്രമിച്ചിട്ടും കരച്ചിലടക്കാൻ കഴിയുന്നില്ലല്ലോ പ്രിയ ചോട്ടു മോനേ😭😭😭😭❤️❤️❤️❤️❤️❤️

    • @thechottuzvlog50
      @thechottuzvlog50  Год назад +3

      🌹

    • @lalithaayyappan7000
      @lalithaayyappan7000 Год назад +1

      @@thechottuzvlog50 🙏❤️

    • @MYDREAM-xf8dz
      @MYDREAM-xf8dz Год назад +1

      ഇ വീഡിയോ ഫുൾ ആയി ഞാനും കണ്ടില്ല കണ്ണുകൾ നിറഞ്ഞു.😢😢

  • @sumakt6257
    @sumakt6257 Год назад +28

    നമ്മുടെ ചോട്ടുമോൻ ഒരിക്കലും മരിക്കില്ല.... അരുമകളെ ജീവനായി കരുതുന്ന ഒരോ മൃഗ സ്നേഹികൾക്കും അവനെ ഈ ജീവിതത്തിൽ മറക്കാൻ പറ്റില്ല ....love you chottu mon❤️❤️ ദൈവ സന്നിധിയിൽ സമാധാനമായി ഉറങ്ങു🙏

  • @vijayakumari9873
    @vijayakumari9873 Год назад +83

    അവിടെ നിറയെ റോസാ ചെടികൾ നട്ടുപിടിപ്പിക്കണം... അവിടെ നിറങ്ങളും സുഗന്ധവും നിറയട്ടെ.. അവന്റെ ഓർമ്മകൾക്കെന്നപോലെ 🌹❤️

  • @sudheeshsudhi9575
    @sudheeshsudhi9575 Год назад +94

    മരിക്കാത്ത ഓർമകളുമായി ചോട്ടു ഇന്നും ജനമനസുകളിൽ ജീവിക്കുന്നു 🙏🙏🙏

    • @itzmepremz958
      @itzmepremz958 Год назад +3

      ചോട്ടു മോനെ നിന്നെ മറക്കാൻ ആർക്കും കഴിയില്ല. നിന്നെ അത്ര കണ്ട് ഞങ്ങൾ സ്നേഹിച്ചുപോയി. ഇപ്പോഴും നീ ഞങ്ങളുടെ മനസ്സിൽ ജീവിക്കുന്നു. മോനെ നിന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു ഒപ്പം ഒരു പിടി കണ്ണീർ പൂക്കളും..

  • @santthoshkumarrs7377
    @santthoshkumarrs7377 Год назад +49

    ചോട്ടു 😔😔😔സഹിക്കാനാകാത്ത നഷ്ടം 🌹🌹🌹🐕

  • @smithaachu9733
    @smithaachu9733 Год назад +7

    പകരം വെക്കാൻ .ഇല്ല ഇവന് പകരം......എന്നും മനസിൽ ഉണ്ടാകും..ponnu മോൻ.,🥰💯

  • @bindhusileesh4294
    @bindhusileesh4294 Год назад +22

    ഈ വീഡിയോ കണ്ടപ്പോ സങ്കടം വരുന്നു ചോട്ടുവിനെ ഒരിക്കലും മറക്കാൻ കഴിയില്ലല്ലോ 🙏🙏🙏🌹🌹🌹😥

  • @snowyscot
    @snowyscot Год назад +6

    മുഴുവൻ കാണാൻ കരുത്തില്ലാത്തതു കൊണ്ട് പോകുന്നു. എനിക്കും ഉണ്ടായിരുന്നു ഒരു ചോട്ടു. പൂച്ചയായിരുന്നു, അല്ല എന്റെ മോനായിരുന്നു! രൂപം കൊണ്ട് മാത്രമേ മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ആ വിത്യാസം ഉള്ളൂ മനസ്സുകൊണ്ട് ഇതു പോലെ സ്നേഹിക്കുന്ന ജീവികൾ നമ്മൾക്ക് മക്കളും അവർക്കു നമ്മൾ അവരുടെ തന്തയും തള്ളയും പോലെ തന്നെയാണ്, ചെലപ്പോ അതിലും മേലേ❤❤❤😍

  • @shaniatheed5446
    @shaniatheed5446 Год назад +19

    കണ്ണ് നിറയുന്നു ചോട്ടു കുട്ടാ നീ സ്വർഗത്തിൽ സന്തോഷം ആയി കഴിയു മോനെ

  • @jewelmartin324
    @jewelmartin324 Год назад +13

    ഇത്രയ്യും സ്നേഹമുള്ള നായ യെ ലഭിച്ചതിൽ നിങ്ങൾ ഭാഗ്യവാന്മാരാണ് ❤️
    ചോട്ടുവിനു എന്റെ വിനീതമായ പ്രണാമം 🌹🌹

  • @zuha2412
    @zuha2412 Год назад +25

    ഒന്നും പറയാൻ വാക്കുകൾ ഇല്ല അച്ഛാ തീരാ നഷ്ട്ടം തന്നു പോയ ചോട്ടു മോൻ മനസ്സിന് വല്ലാത്തൊരു വിങ്ങല് ആണ്,ലിയോ കുട്ടനും ലൈക മോളും അറോഗ്യവന്മരായി ഇരിക്കട്ടെ എന്നുള്ള പ്രാർത്ഥന മാത്രം 🥰🙏

  • @ramees4231
    @ramees4231 Год назад +7

    വർഷങ്ങൾ കഴിഞ്ഞാലും ചോട്ടുവും അവന്റെ കഥയും അറിയപ്പെടും ഈ കല്ലറ ഉൾപ്പടെ ❤️❤️

  • @aneeshamuhammed6326
    @aneeshamuhammed6326 Год назад +107

    ചോട്ടു മരിച്ചിട്ടില്ല ഇന്നും ജീവിക്കുന്നു ഞങ്ങളുടെ മനസ്സിൽ 🙏🏻🙏🏻🙏🏻🙏🏻

  • @prathyushprasad7518
    @prathyushprasad7518 Год назад +3

    ഇത്രയുമൊക്കെ ചെയ്യുന്നെങ്കിൽ അവൻ ഒരു പ്രതിഭാസം തന്നെ....🔥🔥❤️❤️

  • @lakshmi5196
    @lakshmi5196 Год назад +28

    ചോട്ടുവിനെ മറക്കാൻ പറ്റില്ല 😢😢.. ഒത്തിരി ഇഷ്ടം ആയിരുന്നു അവനെ 😔😔.. വേഗം പുനർജ്ജന്മം കിട്ടട്ടെ 🙏🏻🙏🏻🙏🏻

  • @geethapazhayamallissery8680
    @geethapazhayamallissery8680 Год назад +7

    ചോട്ടുവിനെ ഒന്ന് കാണാൻ കൊതിയാകുന്നു.. അവന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ 🥰😍🙏🙏🙏🙏😥

  • @aneeshvnair4140
    @aneeshvnair4140 Год назад +168

    എല്ലാവരുടെയും മനസ്സിൽ എന്നും ഉണ്ട് ദിലീപേട്ട ചോട്ടുകുട്ടൻ🙏 അവന് നിത്യശാന്തി നേരുന്നു♥️

  • @nihal_efx
    @nihal_efx Год назад +10

    യഥാർത്ഥ മൃഗ സ്നേഹി💓

  • @anishmukkam7322
    @anishmukkam7322 Год назад +14

    കണ്ണ് നിറയാതെ ഈ video കണ്ടു തീർക്കാൻ ആകില്ല

  • @himashaibu5581
    @himashaibu5581 Год назад +11

    സങ്കടം സഹിക്കാൻ പറ്റുന്നില്ല 😭😭. എന്നാലും ഇത്ര വേഗം വിട്ട് പോയല്ലോ. നല്ലൊരു ചുണ കുട്ടൻ ആയിരുന്നു ❤️❤️. എന്റെ പൊന്നിന് നൂറായിരം പ്രണാമം

  • @sheeba2941
    @sheeba2941 Год назад +12

    ചോട്ടൂസ് നിനക്ക് മരണമില്ല. ഓർമ്മകളിൽ നീ എന്നും ജീവിക്കും. 🌹🌹🌹🌹🌹🌹🌹🌹

  • @rekharaju538
    @rekharaju538 Год назад +10

    ചോട്ടുക്കുട്ടന് മരണമില്ല.... എന്നും അവൻ മലയാളികളുടെ മനസ്സിൽ ജീവിക്കും. അവനെ സ്നേഹിച്ച ആർക്കും ഒരിക്കലും അവനെ മറക്കാനും പറ്റില്ല...... 💔🥰🥰🥰 🙏🙏🙏

  • @kuttankrishna6249
    @kuttankrishna6249 Год назад +15

    ചോട്ടുവിന് മരണമില്ല.
    ഓർമ്മകൾക്ക് മുൻപിൽ പ്രണാമം

  • @anitaradhakrishnan3944
    @anitaradhakrishnan3944 Год назад +6

    കണ്ണു നിറഞ നിമിഷം ...Chottu Kuttaaa❤❤❤❤❤❤❤

  • @aneejajohn4693
    @aneejajohn4693 Год назад +7

    ചോട്ടുനെ ഒരുപാട് ഇഷ്ടമാണ് 😍.... അവന്റെ ഓർമ്മ നെഞ്ചിലെ വിങ്ങൽ ആണ്😭

  • @ajithamadhavan1201
    @ajithamadhavan1201 Год назад +5

    ചോട്ടുക്കുട്ടാ...... 🥰🥰🥰.... കണ്ണുനിറയാതെ കാണാനാവില്ല..... ആകാശ മണ്ഡലത്തിലിരുന്നു അവൻ കാണുന്നുണ്ട്.. അച്ഛാ എന്ന് വിളിക്കുന്നുണ്ട് അമ്മ എന്ന് വിളിക്കുന്നുണ്ട്....

  • @mubeenaub722
    @mubeenaub722 Год назад +7

    ചോട്ടുവിനെ അറിയുന്ന എല്ലാവരുടെയും ഹൃദയത്തിൽ അവൻ ഇപ്പോഴും ജീവിക്കുന്നു 💞🌹🌹🌹🌹🙏🏻🙏🏻🙏🏻👆

  • @reshmaknairreshma8358
    @reshmaknairreshma8358 Год назад +1

    Chottukutta njagalude manassil Nee matichittilla Njan marikkuvolam Ninte ormma kushruthy ellam koode undu Leokutta leikamuthe acha amma 🙏🙏🙏🙏🙏🙏

  • @lavender1232
    @lavender1232 Год назад +16

    ചോട്ടു സമർദ്ധനും ബുദ്ധിയുള്ളവനും നല്ല അനുസരണയും, സ്നേഹവും ഉള്ള കുട്ടിയായിരുന്നു അതുപോലെ ആരും ആകില്ല 🌹♥️🌹♥️🌹♥️, rest in peace 🙏

  • @kavyakv6613
    @kavyakv6613 Год назад +3

    ചോട്ടുവിന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു 🙏... ലിയോ കുട്ടനിലൂടെ ചോട്ടുവിനെ കാണുന്നു 😍ലിയോ കുട്ടൻ ലൈക മോൾ ഇഷ്ടം 🥰😍😍

  • @decruzvlog
    @decruzvlog Год назад +29

    Missing Chotu 😭😭😭😭

  • @salini8797
    @salini8797 Год назад +6

    കണ്ണു നിറയുന്നു മനസിന് വീണ്ടും ഒരു വിങ്ങൽ ചോട്ടു മോനു നിദ്യ ശാന്തി 😢🙏🙏🌹

  • @evabyju4352
    @evabyju4352 Год назад +4

    ചോട്ടുവിനോളം വരില്ല ഒരാളും. ഈ അച്ഛനെ കാണുമ്പോഴേ എൻ്റെ കണ്ണ് നിറയുന്നു.

  • @nskwiz4394
    @nskwiz4394 Год назад +4

    ചോട്ടു എന്നും നമ്മുടെ. മനസ്സിൽ ഉണ്ടല്ലോ ❤❤❤🐕🐕🐕🐕

  • @Deepuraj78
    @Deepuraj78 Год назад +43

    ഒരു വർഷം പോയതറിഞ്ഞില്ല. അവന്റെ ഓർമ്മകൾ എക്കാലവും മലയാളികളുടെ മനസ്സിലും ദിലീപ് ഏട്ടന്റെയും ഭാര്യയുടെയും മനസ്സിലും നില നിൽക്കട്ടെ എന്ന് ആശംസിക്കുന്നു 🌹🌹

  • @anoops5975
    @anoops5975 Год назад +1

    Ente ponnu chta ......chottune chtante family sneham alam kandu kondu annu Njan ee family member aya thane....innu ee video kandapol ariyathe kannu nirangu ...ente chottunu onnum vanit ila...Avan evideyo undu...God bless you chtan family... odi vannu avante aniyanum aniyathi kanichu snhemam ile....onnum eniku paragan ila....🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @Jalusworld2825
    @Jalusworld2825 Год назад +35

    ചോട്ടു ന് പ്രണാമം 🙏🙏🙏....

  • @__love._.birds__
    @__love._.birds__ Год назад +2

    സത്യം ചോട്ടു 😢😘😘😘😘🥰🥰🥰ചോട്ടു പൊന്ന് മരിക്കില്ല ഒരിക്കലും 😘😘😘

  • @merlin3515
    @merlin3515 Год назад +14

    ആദ്യമായി എൻ്റെ മനസ്സിൽ സ്പർശിച്ച pet video ആണ് Chottuz vlog... കണ്ട് കൊതിതീരുംമുമ്പേ..മിന്നൽ പോലെ മാഞ്ഞു... പ്രണാമം ചോട്ടുക്കുട്ടാ❤️😭😭🌹🌹🌹🌹🌹🙏🙏🙏

    • @thechottuzvlog50
      @thechottuzvlog50  Год назад

      🌹

    • @amazingcraze2956
      @amazingcraze2956 Год назад +2

      അതെയതെ ആ dog നെയെനിക്കും ഇഷ്ട്ടായിരുന്നു നാടൻ നായ.. ആ നാടൻ നായയോളം വരില്ലാ ഇവർ ഇപ്പോൾ വളർത്തുന്ന ഈ നായകൾ.. എങ്കിലും ചോട്ടുവിനോടുള്ള ഇഷ്ടംകൊണ്ടും ആ uncle ഇളിന്റെ വിനയവും കൊണ്ടും ഇപ്പോഴും വീഡിയോ കാണാറുണ്ട് 🥰അങ്കിൾ ഇഷ്ട്ടം.. ഒപ്പം ആ വീട്ടുകാരും നായകുട്ടികളും 🥰👍

    • @Mgmg-zw2dw
      @Mgmg-zw2dw Год назад

      സത്യം..

    • @ancyalex2348
      @ancyalex2348 2 месяца назад

      Satyam

  • @dineshraja8600
    @dineshraja8600 Год назад +1

    ഓർമ്മകൾ വല്ലാതെ ശല്യപ്പെടുത്തുന്നു ....
    പ്രിയപ്പെട്ടവരുടെ വിയോഗം, എപ്പോഴും ദു:ഖം തന്നെയാണ് .....
    🙏🙏🙏🙏🙏🙏🙏
    🌷🌷🌷🌷🌷🌷🌷

  • @princethomas786
    @princethomas786 Год назад +5

    ചോട്ടുകുട്ടൻ മനസിൽ ജീവിക്കുന്നു. എന്നും തീരാ ദുഃഖം

  • @ajithaunnipg7391
    @ajithaunnipg7391 Год назад +12

    ഒരിക്കലും മരിക്കാത്ത ഓർമകളിൽ ചോട്ടു 💙🙏🙏🙏

  • @shijamol.kumaran9891
    @shijamol.kumaran9891 Год назад +6

    ചോട്ടുകുട്ടൻ മരിച്ചിട്ടില്ല. അവനെ ജീവന് തുല്യം സ്നേഹിച്ചവരുടെ മനസ്സിൽ ഇന്നും ചോട്ടുമോൻ ഉണ്ട് 🌹🌹🌹🌹😍😍😍❤❤

  • @ASWANIKUMARTS
    @ASWANIKUMARTS Год назад +3

    ദിലീപ് ചേട്ടാ...ഇത് മുഴുവൻ എന്നല്ല...ആദ്യത്തെ രണ്ടു ലൈൻ കേട്ടു ഞാൻ നിർത്തി....എൻ്റെ കണ്ണ് നിറഞ്ഞു....😢😢😢😢😢😢😢😢😢😢😢😢...നമ്മളുടെ ചോട്ടു മോൻ...സ്വർഗ്ഗത്തിൽ ഇരുന്നു...ഇതെല്ലാം കാണുന്നു.....എന്നും...eppozhum..chottumonu വേണ്ടി പ്രാർത്ഥനയോടെ.....😢😢😢😢🙏🙏🙏🙏🙏🙏.... Leo കുട്ടനെയും..laikayeyum..ദൈവം eppozhum അനുഗ്രഹിക്കട്ടെ....🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🙏🙏

  • @vinodgdeepavinod9139
    @vinodgdeepavinod9139 Год назад +26

    പ്രണാമം ചോട്ടു കുട്ടന് 🌹🌹🌹. ഓരോന്ന് ചെയ്യുന്നത് കണ്ടപ്പോൾ കണ്ണുനിറഞ്ഞു.അവന്റെ ആത്മാവിന് നിത്യശാന്തി കിട്ടട്ടെന്ന് പ്രാർത്ഥിക്കുന്നു. അതുപോലെ ചോട്ടുവിന്റെ കുടുംബത്തിന് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ ❤️❤️❤️

  • @MadCyclist_
    @MadCyclist_ Год назад +2

    ചോട്ടു 🥺🙏🏽Leo Laika ഒരുപാടിഷ്ടം 😍😍😍

  • @vidhya470
    @vidhya470 Год назад +5

    ചോട്ടുകുട്ടൻ മറക്കില്ല, അവനിപ്പോഴും ഞങ്ങളുടെമനസ്സിലുണ്ട് ദിലീപ് ചേട്ടാ 🙏

  • @sreejithvijay1237
    @sreejithvijay1237 Год назад +2

    ചോട്ടുകുട്ടാ വിശ്വസിക്കാൻ പറ്റുന്നില്ല ഒരിക്കലും മറക്കില്ല ♥️😘
    I miss you ചോട്ടുകുട്ടാ 😭😭

  • @aryaarushvishnu1182
    @aryaarushvishnu1182 Год назад +6

    ചോട്ടു മോനെ മറക്കില്ല ഒരിക്കലും പ്രണാമം 🙏🏻🌹

  • @anandhuajith5900
    @anandhuajith5900 Год назад +1

    Leo yik chottuvayt nalla athmandham undenn thonnum leykaye kaatlum ❤

  • @BUBI_PRO
    @BUBI_PRO Год назад +5

    Chottu miss u..... 😭😭😭😭😭😭😭

  • @sajinik.g394
    @sajinik.g394 Год назад +2

    ചോട്ടു എന്നും നീ എല്ലാവരുടെയും മനസ്സിൽ എന്നും ജീവിക്കും ആയിരമായിരം പ്രണാമം ❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  • @minishaji4089
    @minishaji4089 Год назад +3

    ചോട്ടു കുട്ടാ നിന്നെ മറക്കാൻ ആർക്കും പറ്റില്ല മോനെ
    എല്ലാരുടെയും മനസ്സിൽ നീ എന്നും കാണും
    പ്രണാമം chottu മോനെ 😭😭😭

  • @SafiyaSafiya-vc5op
    @SafiyaSafiya-vc5op Год назад +2

    ചോടുവിനെ എപ്പോഴും മറക്കാൻ പറ്റില്ല ❤❤😢😢

  • @danielmsd5997
    @danielmsd5997 Год назад +8

    ചോട്ടു ഇപ്പോഴും ജീവിക്കുന്നുണ്ട് എല്ലാവരുടെയും മനസ്സിൽ 🌹🌹🌹🌹❤️❤️❤️❤️

  • @campinglifekerala
    @campinglifekerala Год назад

    ഈ വീഡിയോ കണ്ട എത്ര പേർക് ആണ് മനസ് കൊണ്ട് കരഞ്ഞു വീഡിയോ ഫുൾ കണ്ടു തീർക്കാൻ പറ്റിയത് 😘👍👍

  • @manumanumk5290
    @manumanumk5290 Год назад +5

    ചോട്ടു നീ എന്നും ഓർമകളിൽ നിറഞ്ഞു നിൽക്കും.

    • @sheejaanil5238
      @sheejaanil5238 Год назад

      ചോട്ടുവിനു പ്രണാമം

  • @Rajeshkumar-db5yu
    @Rajeshkumar-db5yu Год назад +3

    ചോട്ടുവിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.... ഇപ്പോഴും എന്റെ മനസ്സിൽ ചോട്ടുവിന്റെ ഓർമ്മകൾ ഉണ്ട്.

  • @Rangannan0
    @Rangannan0 Год назад +11

    i love you❤️.. Chottu.. ചോട്ടു മരിച്ചിട്ട് ഒരു വർഷം വിശ്വസിക്കാൻ പറ്റുന്നില്ല ഇപ്പോഴും.. പ്രണാമം ചോട്ടു 😥🌹🌹🌹🌹🌹

  • @SaumyaAnil-j6z
    @SaumyaAnil-j6z Год назад +1

    ചോട്ടു മരിച്ചിട്ടില്ല നമ്മുടെ കൂടെ എപ്പോഴും കാണും ❤❤❤

  • @heiniken9079
    @heiniken9079 Год назад +7

    ദിലീപ് ചേട്ടാ ഞാൻ ഒരു കാൻസർ patient ആണ് ചോട്ടു ഉള്ള കാലം തൊട്ടേ ഞാൻ നിങ്ങളുടെ വീഡിയോ കാണും എനിക്ക് ഇവരുടെ വീഡിയോ കാണുമ്പോൾ ഭയങ്കര സന്തോഷം ആണ്😘❤️
    Love you chottu 🥰❤️😘

  • @yamunavijayan7460
    @yamunavijayan7460 Год назад +1

    എനികിഷ്ടം ചോടുവിനെയായീരുനൂ

  • @ammushiva3435
    @ammushiva3435 Год назад +6

    എല്ലാവരുടെയും മനസ്സിൽ ചോട്ടു ഇപ്പോഴും ഉണ്ട് ❤️❤️❤️

  • @anilas9214
    @anilas9214 Год назад +5

    ചോട്ടു വിന് ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു..🌹🌹🌹

  • @remanid3356
    @remanid3356 Год назад +3

    ചോട്ടു. മോനെ നീ എവിടെയും പോയിട്ടില്ല നീ ഇന്നും ജീവനോടെ ഞങ്ങളുടെ നെഞ്ചിൽ ഒണ്ട്പൊന്നേ... ഓർമപ്പൂക്കൾ 🌹🌹🌹🌹🌹😔😔😔😔😔😔

  • @jayakrishnans48
    @jayakrishnans48 Год назад

    എന്നും എൻറെഓർമയിൽ ഉണ്ടാകുംപ്രിയപ്പെട്ട ചോട്ടു

  • @misiriya1250
    @misiriya1250 Год назад +3

    ഒരിക്കലും മരിക്കാത്ത ഓർമകളുമായി ചോട്ടുവിന് പ്രണാമം അർപ്പിക്കുന്നു 🙏🌹
    Okke ഇന്നലെ കഴിഞ്ഞ പോലെ ഓർമ്മ വരുന്നു 😓

  • @ginuginu6779
    @ginuginu6779 Год назад +1

    Chottu mon❤️🌹

  • @pranavpreetha
    @pranavpreetha Год назад +6

    Chottu മരിച്ചിട്ടില്ല... ഓർമകളിൽ എന്നും ചോട്ടുകുട്ടൻ

  • @LissyL-jg3ph
    @LissyL-jg3ph Месяц назад

    ചോട്ടു നീ ഇപ്പോഴും ഉണ്ട് ജനങ്ങളുടെ മനസ്സിൽ🙏🙏🙏🙏🌹🌹🌹🌹

  • @preethyk518
    @preethyk518 Год назад +12

    മോനേ ചോട്ടുസേ..... മറക്കില്ല ഒരിക്കലും..... 🌹🌹🌹🌹🌹 ഓരോ വീഡിയോയും നിന്നെ ഓർമപ്പെടുത്തികൊണ്ടിരിക്കുവാ 🥰🥰🥰🥰🥰...... 🙏🙏🙏🙏🙏

  • @anilaanilkumaranilaanilkum4212
    @anilaanilkumaranilaanilkum4212 Год назад +1

    ചോട്ടു പൊന്നൂമോനേ ഉമ്മ.

  • @anishmukkam7322
    @anishmukkam7322 Год назад +7

    മറക്കില്ല ഒരിക്കലും പൊന്നു മോനെ.... അവന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു... 🌹🌹🌹🌹🌹🌹പറ്റുമെങ്കിൽ ഒന്ന് pin ചെയ്യുമോ 🙏🙏🙏

  • @premalathasaju7597
    @premalathasaju7597 Год назад +9

    Such a heartfelt tribute. Chotu we miss you dear 😥😢

  • @sunithato5090
    @sunithato5090 Год назад +1

    ചോട്ടുക്കുട്ടന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു 🙏അവൻ സ്വർഗത്തിൽ ഇരുന്നു ഇതൊക്കെ കാണുന്നുണ്ട് 😔

  • @jyothisuresh3005
    @jyothisuresh3005 Год назад +3

    എല്ലാവരുടെയും മനസ്സിൽ ചോട്ടു ഒരു അണയാത്ത ദീപം പോലെ എന്നും ഉണ്ടാകും 🌹

  • @sumagopal1
    @sumagopal1 6 месяцев назад +1

    Ithrayum valarthu jeevikale snehikan dilip chettane pattu ...devyam deerkhayus tharatte ❤

  • @remithaanieshremithaaniesh4398
    @remithaanieshremithaaniesh4398 Год назад +7

    ചോട്ടുവിന് പ്രണാമം 🌹🌹🌹❤️❤️❤️

  • @preethapreetha8464
    @preethapreetha8464 Год назад

    ചോട്ടുമോനെ നീ ഞങ്ങളുടെ മനസ്സിൽ ഇപ്പോഴും ജീവിക്കുന്നു

  • @Nishi547
    @Nishi547 Год назад +42

    Chotu is always here with us .. ❤️ we see him through Leo 😘 miss u chotu always

  • @omanadavid9274
    @omanadavid9274 Год назад +1

    Chottu monu pranamam.

  • @jinibabu1704
    @jinibabu1704 Год назад +7

    ചോട്ടുവിനു പ്രണാമം 🙏🙏🙏🌹🌹🌹അവൻ മരിച്ചിട്ടില്ല ഇപ്പോളും ഭൂമിയിൽ ജീവിക്കുന്നുണ്ട്

  • @vipinxavier1889
    @vipinxavier1889 Год назад +1

    കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി

  • @lavanyamanoj4137
    @lavanyamanoj4137 Год назад +9

    ചോട്ടുകുട്ടന് പ്രണാമം 🌹🌹🌹

  • @abhikasasi7376
    @abhikasasi7376 Год назад

    അറിയാതെ കണ്ണുനിറഞ്ഞു പോയി 🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏

  • @ralfinpaul1530
    @ralfinpaul1530 Год назад +5

    Chottuu Miss uuuu💞💞💞