കളി കാര്യമായി: ലെയ്ക അച്ഛന്റെ കയ്യ് കടിച്ചു മുറിച്ചു 🫣😕|LeoLaika|chottuz

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 663

  • @ghoshrav
    @ghoshrav Год назад +54

    പറഞ്ഞറിയിക്കാൻ വാക്കുകളില്ല കണ്ണനിറഞ്ഞു പോയി. അവരെ തമാശക്കായിട്ടു പോലും വിഷമിപ്പിക്കരുത്. അത്രയും സ്നേഹമുള്ള മക്കളാണ്.

  • @niyasniyas9434
    @niyasniyas9434 4 месяца назад +11

    മൃഗങ്ങളിൽ വിശ്വസിക്കാൻ പറ്റുന്നവൻ നായയാണ് തന്റെ യജമാനന് വേണ്ടി സ്വന്തം ജീവൻ പോലും ബലി കൊടുക്കുന്നവൻ😊❤😢

  • @lissyfrancis6594
    @lissyfrancis6594 Год назад +34

    അച്ചോടാ എന്തൊരു ആത്മാർത്ഥ സ്നേഹം. അച്ഛൻ ഭാഗ്യവാൻ. ഈ സ്നേഹം അനുഭവിക്കാൻ കഴിഞ്ഞതിൽ. സ്വന്തം മക്കൾ പോലും മാതാപിതാക്കളെ സ്നേഹിക്കാൻ മടിക്കുന്ന ഈ കാലത്ത് അച്ഛന് കിട്ടിയ ഈ പൊന്ന് മക്കൾ വളരെ വിലപ്പെട്ടതാണ്.

  • @athira.r8190
    @athira.r8190 Год назад +172

    പാവം ലൈക്ക പേടിച് പോയി 😢..... ലിയോക്ക് കൈ മണപ്പിച്ചപ്പോൾ തന്നെ മനസിലായി അച്ഛൻ പറ്റിക്കുവാണെന്ന് 😅😅.

  • @rembhamanik6040
    @rembhamanik6040 Год назад +68

    ലൈക്ക ശെരിക്കും പേടിച്ചു പോയി " അച്ഛനെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ കാറിൽ കൊണ്ട് കയറ്റിയത് ഇഷ്ട്ടമായി ഇതാണ് സ്നേഹം ലിയോ & ലൈക്ക ഒത്തിരി ഇഷ്ട്ടം ❤️😍

  • @lathikalathika3941
    @lathikalathika3941 Год назад +278

    ലെയ്ക്കാ പൊന്നു മോളുടെ കണ്ണിൽ കുറ്റബോധം ❤ ഹോ അച്ഛനെ രണ്ട് മക്കളും കൂടെ ഹോസറ്റലിൽ കൊണ്ടുപോകുവാ ഇത്രയും സേനഹം മനുഷ്യൻ മാർക്ക് എത്ര പേർക് ഉണ്ട്

  • @Zeraahhhhh228
    @Zeraahhhhh228 Год назад +118

    ഒരു നേരം ആഹാരം കൊടുത്താൽ ആയുഷ്ക്കാലം മുഴുവൻ നമ്മളെ സ്നേഹിക്കുന്ന പാവങ്ങൾ.... 😍😍😍😍♥️♥️♥️♥️♥️♥️

  • @geethapazhayamallissery8680
    @geethapazhayamallissery8680 Год назад +156

    പാവങ്ങൾ എന്തൊരു സ്നേഹം ആണ് അവർക്ക് ❤🥰😍🙏🏼🙏🏼😊

  • @Strideedge34
    @Strideedge34 Год назад +431

    ഒറ്റപെട്ടു എന്ന് തോന്നുന്നവർ ഇതുപോലെ ഒരണ്ണം മേടിച്ച മതി.... 👍👍😄

  • @dwanivideos6629
    @dwanivideos6629 Год назад +73

    പാവം.. അതിന് ശരിക്കും സങ്കടായി... അധികം വിഷമിപ്പിക്കല്ലേട്ടോ...ലിയോ... ലെയ്ക്ക...അവർ എന്നും സന്തോഷമായിരിക്കട്ടെ...🙌

  • @tresajanet5319
    @tresajanet5319 Год назад +77

    ദൈവമേ പാവം ലെയ്ക. അതിന്റെ സങ്കടം കണ്ടോ. നല്ല സ്നേഹമാണ് അച്ഛനോടും വീട്ടിൽ ഉള്ളവരോടും. 💕💕💕👌

  • @shantybabu4773
    @shantybabu4773 Год назад +52

    മനുഷ്യരേക്കാൾ എത്രയോ ഭേദമാണ് ഈ പാവം മിണ്ടാ പ്രാണികൾ. എന്തൊരു സ്നേഹമാണ് അവർക്ക്

  • @itzmepremz958
    @itzmepremz958 Год назад +290

    നമിക്കുന്നു ലൈക്ക മോളെയും, ലിയോ മോനെയും. മനുഷ്യ മക്കളെക്കാൾ എത്രയോ ഉയരത്തിലാണ് ഇവരുടെ സ്നേഹവും, പ്രവർത്തിയും. 🙏🙏🙏

    • @ശ്രീരാമൻ84
      @ശ്രീരാമൻ84 Год назад

      താങ്കളുടെ മക്കളൊക്കെ ഇങ്ങനെ ആണോ എന്ന് ഞാൻ ചൊദിക്കുനില്ല.മക്കളോട് ആണോ നായയെ ഉപമിക്കുന്നത്
      അങ്ങനെ എങ്കിൽ രണ്ടു പട്ടിയെ മേടിക്കുക

    • @uthupabraham1416
      @uthupabraham1416 Год назад +4

      S

  • @asharafpm7748
    @asharafpm7748 Год назад +45

    ചേട്ടായിയുടെയും ചേച്ചിയുടെയും നന്മനിറഞ്ഞ ആ നല്ല മനസ്സിന് ഒരായിരം അഭിനന്ദങ്ങൾ ജീവികളോട് കരുണകാണിക്കാൻ എല്ലാവർക്കും ഇതൊരു പ്രചോദനമാവട്ടെ 🌹🌹🌹

  • @MaheshMNair-ku6ps
    @MaheshMNair-ku6ps Год назад +42

    സ്വന്തം മക്കളെ പോലെ സ്നേഹിച്ചു വളർത്തുന്നതിനുള്ള result അവര് തിരിച്ചു തരുന്നു. ലെയ്ക 😍ലിയോ 😘😘😘😘

  • @Lachu2005
    @Lachu2005 8 месяцев назад +5

    മിണ്ടാപ്രാണികളെ പൊന്നുപോലെ കാത്തു സൂക്ഷിക്കുന്ന ഈ അച്ഛന് ദീർഘ ആയുസ്സും ആരോഗ്യവും നൽകണേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.. 🙏🏻🙌🏻🥰☺️

  • @vktech415
    @vktech415 Год назад +21

    ലിയോ ക്കുട്ടന് കാര്യമനസ്സിലായി. പാവം ലേക്കക്കുട്ടി അവളുടെ ഇരുപ്പു കണ്ടോ❤️❤️❤️👌👌👌👍

  • @deepakvmdpk5200
    @deepakvmdpk5200 Год назад +13

    അവർക്ക് നിങ്ങളോടുള്ള സ്നേഹത്തേക്കാൾ എന്നെ അൽബുദ്ധപ്പെടുത്തിയത് നിങ്ങൾക് അവരോടുള്ള സ്നേഹം കണ്ടിട്ടാണ് ❤️

  • @jomathew8032
    @jomathew8032 Год назад +21

    'മനുഷ്യത്വം' മൃഗങ്ങൾക്ക് ആണുള്ളത് . Unconditional love.May GOD bless the family 🙏

  • @sunitharadha2148
    @sunitharadha2148 Год назад +97

    പാവം ലേയ്ക പേടിച്ചു പോയി തോന്നുന്നു ആ മുഖം കണ്ടൽ അറിയാം. അത് തമാശ ആണ് എന്ന് അതിനു അറിയില്ല ലോ 😂. ലിയോ കുട്ടാ 😘😘

  • @jencyjomon2172
    @jencyjomon2172 Год назад +6

    മനുഷ്യമക്കൾ ഒരു ബാൻഡേജ് കൊണ്ട് അവസാനിപ്പിക്കും.'' ഈ നായക്കുട്ടികളുടെ സേനഹം കാണേണ്ടതു തന്നെ❤❤❤❤

  • @LazeMedia
    @LazeMedia Год назад +20

    Adipoli ❤❤ cute video

    • @llll507
      @llll507 Год назад +2

      😒 കാത്തുനെ കൊടുക്കല്ലേ

    • @anusplanet8984
      @anusplanet8984 Год назад

      Kathu ne kodukkuvanegil dileep achanu kodukkanamennanu njagalude abhiprayam...athrayum snehavum karuthalum mattarilum undavilla.

    • @keeper591
      @keeper591 Год назад +1

      കാത്തുനെ നമ്മളെ ദിലീപചന് കൊടുകോ

    • @aswathy5245
      @aswathy5245 Год назад

      @@llll507 🙄

  • @CLAPPANAMANULAL
    @CLAPPANAMANULAL Год назад +90

    പാവം Laika Prank പൊളിച്ചു ❤

  • @nithinkc1198
    @nithinkc1198 Год назад +615

    ഈ കാണിക്കുന്ന മിണ്ടപ്രാണിയുടെ സ്നേഹം പോലും നമ്മുടെ നാട്ടിലെ കുറച്ചു വിഷങ്ങൾ കാണിക്കുന്നില്ല

  • @VeenaGopal-p4w
    @VeenaGopal-p4w Год назад +44

    ലേക്കയും കരഞ്ഞു അച്ഛനും കരഞ്ഞു 😢😢😢😢ഞങ്ങളെയും കരയിച്ചു....😢😢😢പാവം laika😍😍😍🥰🥰🥰🥰
    വേറൊന്നും പറയാനില്ല ... സ്നേഹം മാത്രം 😘😘😘😘

  • @farhanmuhammed8920
    @farhanmuhammed8920 Год назад +27

    പാവം ലേക്കമോൾ പേടിച്ചുപോയി
    എന്ത് സ്നേഹഅവൾക് ❤️❤️❤️
    ലിയോ കുട്ടാ സുഖമാണോ 😆😆😆😆😆

  • @meenu.k.r7138
    @meenu.k.r7138 Год назад +23

    എന്തൊരു സ്നേഹമുള്ള പപ്പികൾ ❤️❤️🌹🌹.... പാവം.... വേറെ ഒരു മൃഗവും നായയോളം സ്നേഹം ഉണ്ടാവില്ല അല്ലേ 😰😰

  • @drarunaj
    @drarunaj Год назад +287

    ഇന്നലെ ഒരു കടയുടെ മുന്നിൽ വെച്ചു കഴുത്തിൽ ബെൽറ്റ് ഉള്ള ഒരു നായ ദയനീയമായി എന്നെ നോക്കി... 20 രൂപക്ക് ഒരു ചെറിയ cake വാങ്ങി അതിനു കൊടുത്തു....അതിന്റെ സന്തോഷം കണ്ടപ്പോൾ 2000 രൂപ കിട്ടിയ പോലെ..❤

    • @homedept1762
      @homedept1762 Год назад +13

      നിങ്ങൾക്ക് അതിന്റ പുണ്യം കിട്ടും ✋️

    • @binupaul3815
      @binupaul3815 Год назад +4

      Doginu cake ishtam anno

    • @Nykashkrixna
      @Nykashkrixna Год назад +2

      Njnum koduthu 10 inte tiger biscuit…mind chyyathe poiii..njn pling

    • @evelynworld5924
      @evelynworld5924 Год назад +1

      👍👏👏👏

    • @mariacisni3212
      @mariacisni3212 Год назад

      ​@@Nykashkrixna😂

  • @ramyatk882
    @ramyatk882 Год назад +12

    അച്ഛനെയും മക്കളെയും ഒരുപാട് ഇഷ്ട്ടം ആയി.☺️☺️☺️

  • @aneeshvnair4140
    @aneeshvnair4140 Год назад +60

    നമ്മുടെ ചോട്ടുസ് വ്ലോഗിന്റെ സ്ഥിരം പ്രേക്ഷകർ ലൈക്ക്

  • @sulajchembilsulajchembil3146
    @sulajchembilsulajchembil3146 Год назад +2

    7.25🥰🥰🥰🥰 അവൻ പിണങ്ങി ഇരിക്ക്യാ അയ്യോടാ😘😘😘😘

  • @aneeshkv4869
    @aneeshkv4869 Год назад +23

    രണ്ടു പേരെയും ഒത്തിരി ഇഷ്ടം ❤❤❤❤

  • @sumayyak3725
    @sumayyak3725 Год назад +52

    പാവം കുഞ്ഞ് പേടിച്ചു പൊയി❤

  • @vijayakumari9873
    @vijayakumari9873 Год назад +9

    അവരെ ഇങ്ങനെ വിഷമിപ്പിക്കല്ലേ തമാശക്കുപോലും.. അത്ര അധികം അവർ നിങ്ങളെ സ്നേഹിക്കുന്നു 😍❤️🥺

  • @aforanimals8194
    @aforanimals8194 Год назад +4

    ലൈക്ക കുട്ടി 😘😘😘😘ലിയോ കുട്ടാ 😘😘😘😘രണ്ടു പേരും അച്ഛന്റെ അമ്മേടേം കൊഞ്ചി മക്കളയി സുഖമായിരിക്കു ❤️❤️❤️❤️❤️👍👍👍👍👍

  • @sherlygeorge3473
    @sherlygeorge3473 Год назад +13

    Laika, pavam😍ലിയോ എന്തും ചെയ്യാൻ തയാറാണ് വണ്ടി ഓടിക്കാൻ പറ്റിയാൽ അവൻ കൊണ്ട് പോയനെ ഭയങ്കര സ്‌നേഹം അച്ഛനോട് അവർക്ക്

  • @bijipradeep1514
    @bijipradeep1514 Год назад +54

    പാവം ഹൃദയം തുറന്ന് ഉള്ള സ്നേഹം❤❤❤❤🎉

  • @SPG-123
    @SPG-123 Год назад +36

    ഇവരുടെ സ്നേഹം തിരിച്ചറിയാനും വേണം ഒരു മനസ്സ്

  • @saranyams9734
    @saranyams9734 Год назад +7

    Kannu niranju poi Laikayude sankadam kandappol.... Snehamulla randu makkal... ❤❤

  • @reshmapratheesh6221
    @reshmapratheesh6221 Год назад +15

    ലൈക്ക പാവം മണത്തുനോക്കിയപ്പോൾ തന്നെ ലിയിക്കുട്ടന് കാര്യം മനസ്സിലായി 😂

  • @mediamedia9694
    @mediamedia9694 Год назад +19

    അച്ഛനും മക്കളും മാത്രം പോരാ അമ്മയും കുടി വേണം❤ പിന്നെ മോനെ കുടി കാണിക്കണം ചേട്ടായി love u all takecare മാഴ്കാലം അല്ലെ സൂക്ഷിക്കുക

  • @soumyacn9764
    @soumyacn9764 Год назад +16

    അയ്യോടാ സങ്കടം വന്നു... ലൈക മോളെ 😄😄പറ്റിച്ചോടാ..... ലിയോ മുത്തേ 😘

  • @shijishijisonu2649
    @shijishijisonu2649 Год назад +13

    ലെയെക് ചോട്ടുവിനെപോലെ ഉള്ള സ്‌നേഹം അച്ഛനോട് ലിയോകുട്ടൻ ❤❤❤

  • @amalulakshmi8749
    @amalulakshmi8749 Год назад +5

    പൊന്നു മക്കളുടെ സ്നേഹം കണ്ടു കണ്ണ് നിറഞ്ഞു 🙏🏻🙏🏻🙏🏻😘😘😘

  • @ROLLENDMORERA
    @ROLLENDMORERA Год назад +2

    കളി കൊള്ളാം ഭയങ്കര ഇഷ്ടമാണ് അച്ഛനെ 😂ഇതുപോലെ ഒരുത്തൻ എനിക്കും ഉണ്ട് ഭയങ്കര കളിയാണ് ലൈക്ക് പോലെ

  • @AsiyaAsiyaaa-fz7sv
    @AsiyaAsiyaaa-fz7sv Год назад +11

    എന്തൊരു സ്നേഹമാണ്

  • @squad257
    @squad257 Год назад +1

    Enik laikaye valiyaishtama enthoru kusruthi kuttyaa aval active aa midukkiyaa muth ❤❤❤avalde kusruthi kaanan aa njn chottuz vlog kaanunne thanne

  • @meghaponni354
    @meghaponni354 Год назад +37

    പാവം ലയ്ക്ക മോളു പേടിച്ചു.. ❤️❤️മോൻ ചക്കര ❤️❤️❤️എന്തു സ്നേഹം. ഉമ്മ ലിയോ ലേക്ക..

  • @sreeharia9497
    @sreeharia9497 Год назад +1

    Belgium malinois ithra pavam aytt kalich nadakkunnath adyaytt kanuvaa 🤷‍♀️🤷‍♀️🤷‍♀️
    Kollam❤❤❤❤❤💚💚💚💚💚💚💙💙💙💙

  • @UshaKumari-qe4kj
    @UshaKumari-qe4kj Год назад +6

    ലിയോ, ലൈക്ക, നിങ്ങൾക്ക് ഇത്രയും സ്നേഹമുള്ള അച്ഛനെയും, അമ്മയെയും കിട്ടിയല്ലോ ❤❤❤❤❤

  • @ushammanp2254
    @ushammanp2254 Год назад +1

    ലെയ്ക മോൾ പേടിച്ചുപോയി പാവം നിങ്ങൾ ഭാഗ്യം ചെയ്തവരാണ് മക്കൽപോലും ചെയ്യാത്ത കാര്യം കുഞ്ഞുങ്ങൾ രണ്ടുപേരും ചെയ്യുന്നുണ്ടല്ലോ ❤❤❤❤❤❤

  • @reenarajiraji6165
    @reenarajiraji6165 Год назад +16

    നമ്മുടെ കൂടെ ആരും ഇല്ലങ്കിൽ നമുക്ക് ഒരേഒരു കുട്ടേ കാണുള്ളൂ അത് നമ്മുടെ നായയാണ് ❤️❤️ love you laika and lio

  • @soumyaraghunath218
    @soumyaraghunath218 Год назад +13

    ആദ്യം കണ്ടപ്പോൾ ഞാനും പേടിച്ചു പോയി.... പാവം ലൈക...

  • @valsalam780
    @valsalam780 Год назад +24

    ഇവർ ഭാഗ്യം ഉള്ള മക്കൾ ❤️❤️❤️❤️

  • @salutekumarkt5055
    @salutekumarkt5055 Год назад +1

    അമ്മ. പിന്നെ വേറെ പണിയൊന്നുo ഇല്ലാ.😄😄 ലയ്ക്ക സോറി അച്ചാ ഒരു കൈഅബദ്ധം ♥️♥️

  • @remadeviomanakuttan309
    @remadeviomanakuttan309 Год назад +4

    പാവം ലേക്ക മോള് എന്തൊരു സ്നേഹമാ ചക്കര മക്കള❤❤❤❤❤

  • @PreethyK-fz2qu
    @PreethyK-fz2qu Год назад +6

    അച്ചോടാ വാവേ ❤️❤️❤️❤️ രണ്ടുപേരും നല്ല മക്കളാണ് ❤️❤️❤️❤️

  • @sudhasudha2461
    @sudhasudha2461 Год назад +5

    രണ്ടുപേരെയും ഒത്തിരി ഇഷ്ട്ടം ♥️♥️

  • @bindhubindhu9133
    @bindhubindhu9133 8 месяцев назад

    കണ്ണ് നിറക്കുന്ന കാഴ്ച 🥰🥰🥰🥰🥰🥰മിണ്ടാപ്രാണി ആണെങ്കിലും സ്നേഹം കണ്ടോ അതിന്റ 🫶💕🫶

  • @sakeenav9784
    @sakeenav9784 Год назад +16

    പാവം ലൈക്കമോള് ❤ലിയോകുട്ടാ ❤❤❤

  • @dittysudhakar7076
    @dittysudhakar7076 Год назад +1

    Ithokkkeyaaa sneham reallyy happyy ithrem snehathodaee avaraee valathunnnathylll❤❤❤❤

  • @PriyaPriya-x2i2y
    @PriyaPriya-x2i2y Год назад +1

    ലൈക്ക മോൾക്ക് നല്ല വിഷമം ആയി ലൈക്ക മോളെ ചക്കര ഉമ്മ 😘😘😘
    ലിയോ😘😘😘😘😅😅😅

  • @digalchrist8170
    @digalchrist8170 Год назад +8

    🌹👍👌👏😘🇮🇳 ചോട്ടുവിന്റെ ലിയോ ലൈക്ക ഉമ്മ...... 🌹

  • @nanda7820
    @nanda7820 Год назад +1

    പൊന്നുമക്കൾ ഇവരോളം സ്നേഹം വേറെ ആർക്കും ഇല്ല ❤️

  • @beenakumari5325
    @beenakumari5325 Год назад +1

    പാവം ലെയ്ക്ക പിണക്കം അടിപൊളി. ലിയോ എല്ലാം കണ്ട് ലയിച്ചിരുന്നു.❤❤❤❤

  • @remanid3356
    @remanid3356 Год назад +1

    അയ്യോ പാവം ലൈക്കകുട്ടി ഒരുപാട് സങ്കടം ആയി എന്റെ കുഞ്ഞിന് വേണ്ടാരുന്നു ഇങ്ങനെ കുഞ്ഞിനെ വിഷമിപ്പിക്കണ്ടാരുന്നു പാവം മോളെ ❤❤❤❤ലിയോ കുട്ടാ കള്ളകണ്ണാ 🥰🥰🥰🥰

  • @prameelaponnu2704
    @prameelaponnu2704 3 месяца назад

    രണ്ട് പേരെയും കെട്ടി പിടിച്ചു ഉമ്മ ❤️uuu

  • @romaynejacintha7185
    @romaynejacintha7185 4 месяца назад

    Such a faithful dog.tears came watching this ❤️ between u and your pet I am your new subscriber. I will keep watching you feed a dog he will remember you for a lifetime you feed a human he forgets every thing . But still do good. Thank you ❤ to Leo from Canada.

  • @Hairlover468
    @Hairlover468 Год назад +2

    😂😂 🥰🥰 leaka aake tension aayallo leao ithokke njan orupaadu kandatha mattil irikkunnu

  • @jijifrancis5603
    @jijifrancis5603 Год назад +1

    ee chanelokkeyenu millions adikendathu pachayaya jeevitham orupadu snehamullavar❤

  • @sheebasheeba1491
    @sheebasheeba1491 3 месяца назад

    ഡ്രൈവർ 😂😂😂സൂപ്പർ ❤

  • @janijacob7649
    @janijacob7649 Год назад +7

    So fun-filled family.. God bless..cute doggys.💞💞💞

  • @nandhakishor3435
    @nandhakishor3435 Год назад

    Onnum parayanilla acha you are great person 🙏🙏🙏

  • @ushaajikumar4008
    @ushaajikumar4008 Год назад +3

    Laikakutty.... Namichu muthe..... Love you

  • @vrindavenu9652
    @vrindavenu9652 Год назад

    Ente laikamole molude sneham kandu kannu niranju .. 2 makkalkum ummmaaaa ummmaaaa ❤❤❤❤❤❤❤

  • @anithaanitha9261
    @anithaanitha9261 Год назад

    Achoda laika molude kutabodham kandapol pavam thoni achane hospitalil kondu povunna ponomana makal love you ❤❤❤cute🥰🥰🥰

  • @sivanik4754
    @sivanik4754 Год назад +2

    ലെയ്ക്കാ🎉❤❤❤ലിയോ. അവർ സ്നേഹം ഉള്ളവരാണ്. ❤❤❤

  • @RB-js3zi
    @RB-js3zi 5 месяцев назад

    മനുഷ്യനെക്കാൾ എത്ര സ്നേഹം അവകൾക്ക് ഉണ്ട്. നന്നായി നോക്കണേ അവരെ

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 Год назад +2

    എന്നെ പറ്റിക്കണ്ട.... ചോരയുടെ മണം ഇതല്ല...... ലെ ലൈക......
    🤣🤣🤣🤣🙏🙏

  • @rajithasharma7166
    @rajithasharma7166 Год назад +3

    Paavam Laikakutty vishamichupoyi ivarude snehathinte 1% polum chila manushyarkk illathe poyallo♥️♥️♥️😍😍

  • @arunsunny6692
    @arunsunny6692 Год назад +1

    Super Dileepettan, LeoLaika

  • @sunithajijesh8577
    @sunithajijesh8577 Год назад

    Paavam laikamol ummmmahhhhh....lio my besty

  • @Rani-1991-d9o
    @Rani-1991-d9o Год назад +14

    എന്റെ വീട്ടിൽ കുഞ്ഞുങ്ങൾ തറയിൽ ചായം തേച്ചാൽ അന്ന് പൊടിപൂരം ആണ്, അവിടെ തറയിൽ ചായം, അത് ചവുട്ടി അവിടെ ആകെ, കാറിലും...... ദൈവമേ, എന്റെ പിള്ളേർ കാണാത്തത് ഭാഗ്യം 🤣🤣

  • @muralivijay1470
    @muralivijay1470 Год назад

    എനിക്കുമുണ്ട് ഒരു കുസൃതി കുട്ടൻ... ഞങ്ങളുടെ പുന്നാര ജാക്കി കുട്ടൻ

  • @hayt5922
    @hayt5922 Год назад

    നല്ല സന്തോഷപ്രധമായ ഒരു വീഡിയോ നന്ദി ചേട്ടാ

  • @mariyamariya2980
    @mariyamariya2980 Год назад +1

    Nalla Achannum Makkalum 🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤❤❤

  • @sugeshn8382
    @sugeshn8382 Год назад

    Etra sneham manushyark orikkalum ndakilla.. mindapranikalde sneham.etrayum kitunna dileepetan bagyavan ..nanma varatte ❤️

  • @rjworld7682
    @rjworld7682 Год назад +5

    Animals are always much better than humans ❤❤❤❤

  • @BeebathomasBeebathomas-it1jo
    @BeebathomasBeebathomas-it1jo Год назад +2

    നല്ല അച്ഛൻ അവരുടെ ഭാഗ്യം 🥰🥰🥰

  • @vahithavijayan5456
    @vahithavijayan5456 Год назад +1

    Enikku sathiyam parnjal sangadam vannu Laika,Leo ❤❤❤❤❤❤God bless you and your lovely family 💕

  • @prameelapr5862
    @prameelapr5862 Год назад

    Ente kannu niranju....😢😢😢endhu snejamulla. Makkal angane parayavu....
    janippichu valudakiya makkal vare thirinju nokkatha kaalathu...minda pranigal kanikkunna sneham...❤❤❤❤❤❤❤❤❤❤❤..

  • @SreeKumar-ki7df
    @SreeKumar-ki7df Год назад +1

    ഈ ചേട്ടന് അവരോടുള്ള സ്നേഹം അവര്ണനീയം

  • @mollysaji3841
    @mollysaji3841 Год назад +7

    പാവം ലൈക 😍, ലിയോ 😍

  • @shestechandtalk2312
    @shestechandtalk2312 Год назад +4

    🥰🥰🥰ചക്കരകൾ 😘😘😘😘.. അച്ഛൻ കരയുമ്പോൾ അശ്വസിപ്പിക്കുന്ന സീൻ ഒന്ന് പരിശീലിപ്പിക്കൂ 😊😊😊... അറിയാതെ കടിച്ചതാ അച്ഛാ 😘

  • @alexkmanoj
    @alexkmanoj Год назад

    mood off aayi irikkuvayirunnu njn ee Leoyudeyum laikayudeyum sneham kandappo manasinu oru Santhosham saadhanam❤

  • @shinyjomon5523
    @shinyjomon5523 Год назад +6

    Laikakutty so smart ❤❤❤ Leokutta ❤️❤️❤️

  • @manjujacob9664
    @manjujacob9664 Год назад +1

    😂paavam laika moll, ❤ you and Leo also

  • @zmeyysuneer4154
    @zmeyysuneer4154 Год назад +1

    കൈ മുറിഞ്ഞെന്ന് പറഞ്ഞെപ്പോ അവളുടെ കളി നിന്നു.. പിന്നെ അവൾ അത് നക്കി തുടക്കാൻ ഒന്ന് ശ്രമിച്ചു..
    പിന്നെ ഓടി വണ്ടിയുടെ അടുത്ത് പോയത് ഹോസ്പിറ്റലിൽ പോകാൻ ആണ് അവൾ ഓടി രക്ഷപ്പെട്ടതല്ല..
    പിന്നെ വന്നത് അറിയാതെ പറ്റിയതാ എന്ന് പറഞ്ഞു സ്നേഹ പ്രകടനം നടത്തിയത.. എന്നിട്ട് എത്രേം പെട്ടെന്നു ഹോസ്പിറ്റലിൽ പോകാൻ ആണ് വീണ്ടും കാറിൽ ഓടി പോയത്..

  • @sugeshn8382
    @sugeshn8382 Год назад

    Athisayich poyi.. enthoru sneham ee makkalk ❤️

  • @tanvinannu3336
    @tanvinannu3336 Год назад

    Achanta ponnaraa 😍😍😍 kunjinte sneham nokkanea ...