പെട്ടന്ന് വന്നൊരു adoption ആയത് കൊണ്ടാണ് കൂട് set ആകാൻ പറ്റാഞ്ഞത്. ഇപ്പോ കൂട് ഒക്കെ set ആക്കി അവൻ cool ആയി happy ആയിട്ട് ഉണ്ട് കുഴപ്പം ഒന്നുല 🤩😁(chillar ownr)
ഫുഡ് കൊടുത്ത് ഇറങ്ങിവരുന്ന പറയുന്ന ആൾക്കാരെ തിരഞ്ഞെടുക്കണം എന്നിട്ട് അവരുടെ കയ്യിൽ ഫുഡ് കൊടുക്ക് എന്നിട്ട് അവരെക്കൊണ്ട് ഇറക്കിപ്പിക്കുക അല്ലാണ്ട് ഇതില് എഴുതി കുറിക്കാൻ പലതും നമുക്ക് എഴുതി കുറിക്കാം പക്ഷേ ഇതുപോലെ ധൈര്യത്തിലെ ഒരു ഡോഗിനെ ഇറക്കാൻ ധൈര്യമുണ്ടെങ്കിൽ നെഗറ്റീവ് കമന്റിടുന്ന ആൾക്കാരെ ഈ അനിയന്റെ കൂടെ ചെന്നിട്ട് ഡോഗിനെ ഇറ ക്കുകയാണ് വേണ്ടത്💪💪👍👍👌 അപാര ധൈര്യം തന്നെ മകനെ 👍
വളരെ അനാരോഗ്യകരമായ കൂട്ടിലാണ് GSD കഴിയുന്നത്. കണ്ടപ്പോൾ കഷ്ടം തോന്നി.കെയർ ചെയ്തില്ലെങ്കിൽ പെട്ടെന്ന് അസുഖം വരുന്ന ഇനമാണ്. ഞാനും ഒരു ഷെപ്പേർഡിനെ വളർത്തുന്നുണ്ട്. ഏകദേശം അയ്യായിരം രൂപയാണ് അവന്റെ ഭക്ഷണത്തിനായി പ്രതിമാസം ചെലവാക്കുന്നത്. ഇവനും നല്ല ഭക്ഷണം കൊടുക്കണേ ... ട്രെയിനർക്ക് അഭിനന്ദനങ്ങൾ.❤❤
I have I dog which I got from kochi and named as kochi. Now I lives in USA and through video I talk with him and obey all my commands. So dearer to me than my sons. Its an art only, just love the animals their reciprocity is beyond imaginations
അവർ ഭയത്തോടെ food എറിഞ്ഞു കൊടുക്കുന്നതും , സ്നേഹത്തോടെ സംസാരിച്ചുകൊണ്ട് കൊടുക്കുന്നതും രണ്ടും രണ്ടു തന്നെയാണ്. നായയെ പേടിച്ചുകൊണ്ട് സമീപിച്ചാൽ അതിന് നമ്മളെ സംശയം തോന്നും.
താങ്കളുടെ വീഡിയോകളിൽ നിന്ന് എനിക്ക് ഒരു കാര്യം മനസ്സിലായി നായകൾ അവർക്ക് കൂട്ടിലിട്ട് വളർത്തുന്നതിനേക്കാൾ കുറച്ചു ഫ്രീഡത്തോടെ പുറത്ത് കൊണ്ടുപോവുംന്നതാണ് അവർക്കിഷ്ടം 😊
ഇത്രയും സ്നേഹത്തോടെ aggressive Dog Handle ചെയ്യുന്ന Dog lover ഇല്ല,skip ചെയ്യുന്ന content ഇല്ല. ഡോഗ് aggressive ആകുന്നത് അവർകു മനുഷ്യരെ ഇഷ്ടം അല്ലാത്തത് കൊണ്ട് അല്ല ,മനുഷ്യരിൽ നിന്നും കിട്ടിയ അനുഭവങ്ങൾ കൊണ്ട് മാത്രം ആണ്. ശിലാ യുഗത്തിൽ വരകളിൽ പോലും Dogs മനുഷ്യൻ്റെ കൂടേ ഉണ്ട്. മനുഷ്യനെ ഇത്രയും സ്നേഹിക്കുന്ന ഒരു ജീവി ഭൂമിയിൽ ഇല്ല മനുഷന് പോലും. ഒരു ഡോഗിനെ സ്നേഹത്തോടെ വളർത്തിയവർക് അതു് മനസ്സിലാകും. ചുമ്മാ വീടു കാവലിന്, മറ്റുള്ളവരെ കണ്ണികൻ Dog നെ മെടികരുത് 🙏
അതിനു വലിയ ഒരു കൂടു പണിഞ്ഞ ആ കൂട്ടിലിടുക നാലുവശവും കമ്പി കൊണ്ട് പണിഞ്ഞ കൂട് ആണ് നല്ലത് അപ്പോൾ അവന്റെ ദേഷ്യം പകുതി കുറയും ഈ ഇടുങ്ങിയ കൂട്ടിൽ കിടക്കുന്നത് കൊണ്ടാണ് അവൻ ഇത്രയും അഗ്രസീവ് ആകുന്നത് ദിവസവും ഒരു മണിക്കൂർ അവനെ പുറത്ത് നടത്തുക അപ്പോൾ അവൻ എല്ലാവരും ആയിട്ട് സ്നേഹമായിട്ട ഇടപെടും 💖💕💖💖💖
I think he is the King German Shepherd. Awesome breed. Pls give him a good room that should be large enough for him to walk , daily exercise n teach them how to handle. He is a royal breed n feel sad where he stays.
ഇതു പോലെ പുലി പോലെ വരുന്നവരെ മെരുക്കാൻ ഒരു 2 മീറ്റർ നീളമുളള ഇരുമ്പ് പൈപ്പിനുളളിലൂടെ ചങ്ങലയോ കയറോ കയറ്റി പൈപ്പും കയറും ഒരുമിച്ച് പിടിക്കുക കടിക്കാൻ അടുത്തേക്ക് വരാൻ കഴിയില്ല എന്നാൽ പറമ്പിലൂടെ നടത്തി സൗഹൃദം നേടി നോർമലാക്കുകയും ചെയ്യാം ഞാൻ ഇത് ജർമനിയിൽ കണ്ടതാണ്
എന്റെ ഫ്രണ്ട് ഇന്റെ വീട്ടിലും ഉണ്ട് ഒരാൾ 😍😍😍അപ്പു ഏത് ഇനം എന്ന് അറിയില്ല പക്ഷെ ഞാൻ ഒരു മുസ്ലിം ആണ് അതുകൊണ്ട് എന്നെ നക്കാൻ പാടില്ല എന്ന് അവന്റെ ഓണർ അവനോട് ഒരു വട്ടം മാത്രം ആണ് പറഞ്ഞത് ഇന്നും അവൻ എന്റെ അടുത്ത് വന്നു ഇരിക്കും തൊടില്ല 😍😍അത്ര സൂപ്പർ ആണ് ഞാൻ എന്ത് കൊടുത്താലും കഴിക്കും 😍😍😍ആദ്യം ഉണ്ടായ അപ്പു വണ്ടി തട്ടി മരണപ്പെട്ടു പോയി 😢ഇപ്പൊ വേറെ ഒരാൾ ആണ് അവനും പൊളി ആണ് 😍😍😍😍😍😍
ആഹ് ഇത്രയും ബോധമില്ലാത്ത മനുഷ്യൻ ആയത് കൊണ്ടാവും ആ പട്ടി നക്കാത്തത്.. മതം തീനി അല്ലെ.. പട്ടിയെ പേടിയുള്ള പ്രവാചകൻ എന്ന് വിശ്വസിക്കുന്ന ഒരു കഥാബുക്ക് എഴുതുന്ന ഒരാൾ ഒരു കഥ ഇറക്കി.. അതും പൊക്കിപിടിച്ച് നൂറ്റാണ്ടുകളോളം നടക്കുന്ന മനുഷ്യർ.. പട്ടി നക്കിയാൽ ഒന്നും സംഭവിക്കാത്ത മനുഷ്യർ ചുറ്റും ഉള്ളപ്പോൾ തന്നെ നക്കിയാൽ എന്തോ സംഭവിക്കും എന്ന് പുസ്തകത്തിൽ എഴുതിവച്ച ലോജിക്ക് പോലും ആലോചിക്കാത്ത ഇവർക്ക് എന്തിനു വിദ്യാഭ്യാസം എന്തിന് തലച്ചോർ.. ഗണപതിയേം പൊക്കി നടക്കുന്ന വേറെ കുറെ എണ്ണം കൂടെ ഉണ്ട് ഇപ്പോൾ ഇതുപോലെ... വല്ലപ്പോഴും സമയം കിട്ടുമ്പോൾ എന്തെങ്കിലും ഒക്കെ ചിന്തിക്കാൻ ശ്രമിക്ക്.. ഇല്ലേൽ വരും തലമുറയും ഇത്പോലെ പട്ടി ഹറാം ആയപോലെ അന്യമതസ്ഥർ ഹറാം ആയപോലെ ആവും..👍🏼
Ente veetil oru pomeranian dog aggressive aayit kootinnu irakkan pedi aarunnu. Thangalude confidence level sammathichirikkunnu bro. All the very best 🎩 off. Great 👍
Dogs are often so misunderstood because people have these complex thoughts about them. They never mean harm. They are just trying to survive. There are no bad dogs..Please dont hurt them.
Reason is so simple, the reason behind provocation of the dog is because the house holders handle the dog with stick; the suspicion of the dog whether it being beaten with stivk by the owner is in its mind thereby it became violent
പെട്ടന്ന് വന്നൊരു adoption ആയത് കൊണ്ടാണ് കൂട് set ആകാൻ പറ്റാഞ്ഞത്. ഇപ്പോ കൂട് ഒക്കെ set ആക്കി അവൻ cool ആയി happy ആയിട്ട് ഉണ്ട് കുഴപ്പം ഒന്നുല 🤩😁(chillar ownr)
❤
❤ eppo nannayitt enangiyallo alle ❤
❤
Brother etre amound aaayi dogin
@@ROLEX-ro7rj27:25
വീഡിയോ നീളം കൂടിയാലും കാണുന്നവർക്ക് മനസ്സിലാകുന്ന രൂപത്തിൽ അവതരിപ്പിക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ
അവന് ഉപദ്രവിക്കുമോ എന്ന പേടിയാണ്. പാവം. നല്ല സ്നേഹം കൊടുക്കൂ.താങ്കളുടെ ധൈര്യത്തിന് big salute 🙏🏻
സത്യം പറഞ്ഞാൽ അവനെ കൂട്ടിൽ നിന്നും ഇറക്കിയപ്പോൾ ഞാൻ ഒന്ന് പേടിച്ചു പക്ഷെ അവന്റെ സന്തോഷം കണ്ടില്ലേ തുള്ളി ചാടി നടക്കുന്നു ❤❤❤❤.... Bro ur great....
മനുഷ്യത്വം എന്നതാണ് പ്രധാനം.... ഒരു മനുഷ്യന് എങ്ങിനെ സഹജീവി സ്നേഹം വേണം എന്ന് നിങ്ങൾ പ്രവർത്തിയിലൂടെ കാണിച്ചു തരുന്നു.... 🙏🏻🙏🏻❤️❤️❤️
ഇഷ്ട്ടം 🥰🥰🥰❤️❤️❤️
ഫുഡ് കൊടുത്ത് ഇറങ്ങിവരുന്ന പറയുന്ന ആൾക്കാരെ തിരഞ്ഞെടുക്കണം എന്നിട്ട് അവരുടെ കയ്യിൽ ഫുഡ് കൊടുക്ക് എന്നിട്ട് അവരെക്കൊണ്ട് ഇറക്കിപ്പിക്കുക അല്ലാണ്ട് ഇതില് എഴുതി കുറിക്കാൻ പലതും നമുക്ക് എഴുതി കുറിക്കാം പക്ഷേ ഇതുപോലെ ധൈര്യത്തിലെ ഒരു ഡോഗിനെ ഇറക്കാൻ ധൈര്യമുണ്ടെങ്കിൽ നെഗറ്റീവ് കമന്റിടുന്ന ആൾക്കാരെ ഈ അനിയന്റെ കൂടെ ചെന്നിട്ട് ഡോഗിനെ ഇറ ക്കുകയാണ് വേണ്ടത്💪💪👍👍👌 അപാര ധൈര്യം തന്നെ മകനെ 👍
ബ്രോയുടെ ധൈര്യം സമ്മതിക്കണം 🔥🔥🥰🥰
satyam
പാമ്പിനെ മയക്കി എടുക്കുന്ന വാവയെ പോലെ നായയെ മയക്കുന്ന ഒരു ധൈര്യ ശാലി 🔥🔥
ചില്ലർ കടിക്കാൻ ഉള്ള കലിപ്പ് അല്ല പേടിച്ചിട്ട് ഉള്ള കലിപ്പ് ആണ്.
❤
നിങ്ങൾ പൊളി ആണ് ബ്രോ 🔥
വളരെ അനാരോഗ്യകരമായ കൂട്ടിലാണ് GSD കഴിയുന്നത്. കണ്ടപ്പോൾ കഷ്ടം തോന്നി.കെയർ ചെയ്തില്ലെങ്കിൽ പെട്ടെന്ന് അസുഖം വരുന്ന ഇനമാണ്. ഞാനും ഒരു ഷെപ്പേർഡിനെ വളർത്തുന്നുണ്ട്. ഏകദേശം അയ്യായിരം രൂപയാണ് അവന്റെ ഭക്ഷണത്തിനായി പ്രതിമാസം ചെലവാക്കുന്നത്. ഇവനും നല്ല ഭക്ഷണം കൊടുക്കണേ ... ട്രെയിനർക്ക് അഭിനന്ദനങ്ങൾ.❤❤
എന്റെ പൊന്നോ... സ്കിപ്പ് ചെയ്യാൻ ഇരുന്ന ഞാൻ മൊത്തം കണ്ടു. അപാര ധൈര്യം ചേട്ടാ... ആദ്യമായാണ് ചേട്ടന്റെ വീഡിയോ കാണുന്നത്... സൂപ്പർ ❤
Confdns level വേറെ 🔥🔥എന്തൊരു മനുഷ്യനാടോ താൻ 🥰
കാണാൻ ആൾ സിംപിൾ ആണ്...... നിങ്ങളുടെ ഉള്ളിൽ ഉള്ള മനസ് very Strong ❤❤❤❤❤❤❤
ബ്രോ ചെയ്യുന്ന ഏറ്റവും വലിയ പുണ്യം ആ കൂട്ടിൽ നിന്നും ഇറങ്ങിയപ്പോഴുള്ള അതിന്റെ സന്തോഷം അതു മതി ബ്രോ നിങ്ങൾക്കു കിട്ടുന്ന ഏറ്റവും വലിയ അവാർഡ്
Polichu mone👌👌👌👌👍👍👍👍
താങ്കൾ ഒരു സംഭവം തന്നെ യാണ് ബ്രോ... ആ ധൈര്യം സമ്മതിക്കണം..
ഈ dog ൻ്റെ ദേഷ്യം കണ്ടിട്ട് തന്നെ പേടി ആകുന്നു. അഴിച്ചു കൊണ്ടുപോകാൻ സഹായിച്ച താങ്കളുടെ ധൈര്യം അപാരം തന്നെ...സമ്മതിച്ചു.
ഈ വീഡിയോ ഒകെ കണ്ടിട്ടും ഇങ്ങേരെ നെഗറ്റീവ് അടിക്കുന്നോരെ സമ്മതിക്കണം...
അവരാണ് ശരിക്കുനെറ്റീവോളികൾ
Satyam
സത്യം
Chilar angane aahn buddy,aarem angeekarikillaa
-ve idunnavar oke kandam vazhi oodum 😂😂
താങ്കളുടെ ധൈര്യം സമ്മതിച്ചു ❤
Good
ഞാൻ ആദ്യ മാണ് താങ്കളുടെ വീഡിയോ കാണുന്നത്.താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.അഭിനന്ദനങ്ങൾ.❤❤❤
I have I dog which I got from kochi and named as kochi. Now I lives in USA and through video I talk with him and obey all my commands. So dearer to me than my sons. Its an art only, just love the animals their reciprocity is beyond imaginations
Super.Kudos Brother.അരുമകള് കുട്ടിലിട്ടു വളർത്താതിരിക്കുക.അവർക്കു സ്വാതന്ത്രിയം കൊടുക്കുക .ദയവു ചെയ്തു കുട്ടിലിട്ടു വളർത്താൻ വേണ്ടി എതിങ്ള് വാങ്ങാതിരിക്കുക .അതിന്റ ശാപവും വാങ്ങുന്നതിനു തുല്യം
കുറച്ചു ടൈം കൂടിയാലും കണ്ടിരിക്കാൻ നല്ല രസവും ടെൻഷനും ഉണ്ട്. സൂപ്പർ
അവനെ രക്ഷിച്ചതിനു നിങ്ങളോട് നന്ദി പറയുന്നതാണ്
ഏയ് അവൻ കടിക്കില്ല കണ്ടാലറിയാം. പേടി കാരണം സുഭാഷ് അവനെ മാറ്റി നിർത്തിയതാണ്. താങ്കൾ എത്ര എളുപ്പമായി അവനെ ഏർക്കി. ഒരു തലോടൽ അതാണ് അവർക്കു വേണ്ടത് ❤
ഞാൻ ഒകെ ആണേൽ ആ പഞ്ചായത്തിൽ കാണില്ല 😂🚶 ധൈര്യം 😻♥️
17:10 പോണ പോക്ക് കണ്ടോ ഏട്ടനും അനിയനേം പോലെ... 🥰🔥
Vdo length കൂടിക്കോട്ടെ അതല്ലേ രസം. എത്ര കൂടിയാലും കുഴപ്പമില്ല ഞങ്ങൾക്ക് അതാണ് ഇഷ്ടം ❤
Ingle confidence vere level aan 👏
അവർ ഭയത്തോടെ food എറിഞ്ഞു കൊടുക്കുന്നതും , സ്നേഹത്തോടെ സംസാരിച്ചുകൊണ്ട് കൊടുക്കുന്നതും രണ്ടും രണ്ടു തന്നെയാണ്. നായയെ പേടിച്ചുകൊണ്ട് സമീപിച്ചാൽ അതിന് നമ്മളെ സംശയം തോന്നും.
Yes
ചേട്ടൻ അടിപൊളി ആണ് ട്ടോ..... എന്ത് കൂൾ ആയിട്ടാ എല്ലാം set ആകണേ.... Wow... Super.. 😊
താങ്കളുടെ വീഡിയോകളിൽ നിന്ന് എനിക്ക് ഒരു കാര്യം മനസ്സിലായി നായകൾ അവർക്ക് കൂട്ടിലിട്ട് വളർത്തുന്നതിനേക്കാൾ കുറച്ചു ഫ്രീഡത്തോടെ പുറത്ത് കൊണ്ടുപോവുംന്നതാണ് അവർക്കിഷ്ടം 😊
ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ
nobody cages their dogs outside they live freely in the house
എന്റെ പൊന്നോ അവന്റെ ശൗര്യം വേറെ level 🔥🔥🔥🥵🥵
രഞ്ജിത് യെ, സമ്മതിച്ചിരിക്കുന്നു അളിയാ. കൂടിൻ്റെ പുറത്ത് കെട്ടാമായിരുന്ന്. മഴ പെയുമ്പോൾ അഗത് തനിയെ കേരാൻ വിധത്തിൽ.
❤രെഞ്ചു.... U r so ഡിയർ to dogs...❤ഗ്രേറ്റ് effort...🎉🎉❤
❤ചില്ലർ നെ നാല് വശവും ഓപ്പൺ ആയ കമ്പി കൂട്ടിൽ ആക്കൂ... അവൻ പുറം ലോകം കാണട്ടെ... വായു ശ്വസിക്കട്ടെ ❤
Naalu bhagam thamasikkunnavarkkum budhimutt aayikotte ennu 😂
ഇത്രയും സ്നേഹത്തോടെ aggressive Dog Handle ചെയ്യുന്ന Dog lover ഇല്ല,skip ചെയ്യുന്ന content ഇല്ല.
ഡോഗ് aggressive ആകുന്നത് അവർകു മനുഷ്യരെ ഇഷ്ടം അല്ലാത്തത് കൊണ്ട് അല്ല ,മനുഷ്യരിൽ നിന്നും കിട്ടിയ അനുഭവങ്ങൾ കൊണ്ട് മാത്രം ആണ്.
ശിലാ യുഗത്തിൽ വരകളിൽ പോലും Dogs മനുഷ്യൻ്റെ കൂടേ ഉണ്ട്.
മനുഷ്യനെ ഇത്രയും സ്നേഹിക്കുന്ന ഒരു ജീവി ഭൂമിയിൽ ഇല്ല മനുഷന് പോലും.
ഒരു ഡോഗിനെ സ്നേഹത്തോടെ വളർത്തിയവർക് അതു് മനസ്സിലാകും.
ചുമ്മാ വീടു കാവലിന്, മറ്റുള്ളവരെ കണ്ണികൻ Dog നെ മെടികരുത് 🙏
ധൈര്യം സമ്മതിച്ചു bro👍🏻
ഏട്ടാ വീഡിയോ അടിപൊളി skip ചെയ്യാൻ പോലും തോന്നില്ല 🥰
എന്നാലും ഇയാള് ഇത് എന്ത് മനുഷ്യൻആണ് ❤
ധൈര്യമായി മുന്നോട്ട് പൊയ്ക്കോളൂ❤❤❤❤❤❤
നിങ്ങളിൽഉള്ള മനുഷ്യത്വം ആണ് അവർ തിരിച്ചു അറിയുന്നത്, സല്യൂട്
Bro നിങ്ങളെ എന്തുപറയാനാ 🤦🏼♂️.. ഒരുരക്ഷയില്ല സമ്മതിച്ചു👌... ഇത്രയും ധൈര്യത്തിന്റെ രഹസ്യം കൂടി പറയണം😍😍😍
Thanks!
നിങ്ങളെ സമ്മതിക്കണം ബ്രോ. നിങ്ങൾ നല്ലൊരു മനുഷ്യനാണ് 🙏🙏🙏
അമ്പോ ചേട്ടൻ പുലി ആണല്ലോ ❤
ആഹാ..ബ്രിന്റോ ഭായിയോ 😊.
ആാാ താഴെ വീടിന്റെ അവിടുന്ന് റൈറ്റ് തിരിഞ്ഞു അകത്തോട്ടു പോകുന്നത് എന്റെ അപ്പച്ചിടെ വീട്ടിലേക്കാ 🥰🥰🥰
അതിനു വലിയ ഒരു കൂടു പണിഞ്ഞ ആ കൂട്ടിലിടുക നാലുവശവും കമ്പി കൊണ്ട് പണിഞ്ഞ കൂട് ആണ് നല്ലത് അപ്പോൾ അവന്റെ ദേഷ്യം പകുതി കുറയും ഈ ഇടുങ്ങിയ കൂട്ടിൽ കിടക്കുന്നത് കൊണ്ടാണ് അവൻ ഇത്രയും അഗ്രസീവ് ആകുന്നത് ദിവസവും ഒരു മണിക്കൂർ അവനെ പുറത്ത് നടത്തുക അപ്പോൾ അവൻ എല്ലാവരും ആയിട്ട് സ്നേഹമായിട്ട ഇടപെടും 💖💕💖💖💖
💯
നായ ഇങ്ങനെ പെരുമാറാൻ ചില കാരണങ്ങളുണ്ടാകാം. ചിലപ്പോൾ സ്ഥലമാറ്റം.ചില നായകൾ സങ്കടപ്പെടുന്നു ചിലത് ആക്രമണകാരികളാകുന്നു. Good job.Keep it up.
എന്റെ മോനെ സമ്മതിച്ചു 🙄🙄🙄🙄🙄🔥🔥🔥🔥🔥🔥നീ തീയല്ല തീപന്തം 🔥🔥🔥🔥🔥🔥
താങ്കളുടെ എല്ലാ വീഡിയോയും കാണാറുണ്ട് അടിപൊളി 👍🏻👍🏻👍🏻👍🏻
You are blessed brother. Angel of the voiceless ❤
The real life hero 🙌 ❤️
Appreciated your confidence on approaching such an aggressive dog.👍
Video length കുഴപ്പമില്ല. ❤
ഇതിനെ ഒക്കെ handle ചെയ്യുന്ന നിങ്ങളെ സമ്മതിക്കണം..ഒരു നായെ കണ്ടാൽ കയ്യും കാലും വിറക്കുന്ന ഞാൻ😢
I think he is the King German Shepherd. Awesome breed. Pls give him a good room that should be large enough for him to walk , daily exercise n teach them how to handle. He is a royal breed n feel sad where he stays.
Good luck... I am Impressed in your attitude towards this much Dangerous dog. In a simple manner you handled. Great ❤
ധൈര്യം സമ്മതിച്ചു..... 🔥🔥 full support ഉണ്ട് tta chetta 💪🏻
നിങ്ങൾ ഒരു പുലിയാണ്... 👍🏻
എല്ലാം വീഡിയോസും കാണാറുണ്ട്. സൂപ്പർ❤
നെഗറ്റീവ് പറയുന്നവരോട് പോകാൻ പറ നിങ്ങളുടെധൈര്യം സമ്മതിച്ചു ചേട്ടാ പിന്നെ വീഡിയോ യുടെ length കൂടിയാലും സാരമില്ല ഞങ്ങൾ കണ്ടോളാം 😍
Video time കൂടിയാലും കുഴപ്പം ഇല്ല കാണാൻ നല്ല രസം ഒണ്ട്.
Chettante dairyam sammathikkanm
വൃത്തിഹീനമായ സാഹചര്യത്തിൽ ആ പാവം പട്ടിയെ താമസിപ്പിച്ചിരിക്കുന്നത്. മാത്രമല്ല വീട്ടുകാരുമായിട്ട് അതിനു ഒരു ടച്ചും ഇല്ല.
നിങ്ങൾ സൂപ്പറാണ് ബ്രോ !!
Adth adukan sammadhiknillenkil ithra nokunnenne bagyam avar adhine theruvil vititalo,theruvil vital onieyum baki vekilla❤
Video neendupoyalum kozhapiilla bro super..
Puliye pullimanakkunna thankalku nanni.othiri shama avasyamannallo..ownersnte aswasamannu thankalkulla reward. 😊
ഇതു പോലെ പുലി പോലെ വരുന്നവരെ മെരുക്കാൻ ഒരു 2 മീറ്റർ നീളമുളള ഇരുമ്പ് പൈപ്പിനുളളിലൂടെ ചങ്ങലയോ കയറോ കയറ്റി പൈപ്പും കയറും ഒരുമിച്ച് പിടിക്കുക കടിക്കാൻ അടുത്തേക്ക് വരാൻ കഴിയില്ല എന്നാൽ പറമ്പിലൂടെ നടത്തി സൗഹൃദം നേടി നോർമലാക്കുകയും ചെയ്യാം ഞാൻ ഇത് ജർമനിയിൽ കണ്ടതാണ്
നിങ്ങൾ സൂപ്പർആണ് ❤️
ധൈര്യം പൊളി ❤❤❤
മച്ചാനെ ധൈര്യം.. അത് സമ്മതിച്ചു 🙏
ബ്രോ നിങ്ങൾ പോളിയാണ്. പക്ഷെ ആ പാവം പട്ടിയെ ഇത്തിരിയുള്ള കൂട്ടിൽ ചങ്ങലയ്ക്കിട്ട് നരകിപ്പിച്ച അവനു ഒരു കടി അർഹിക്കുന്നതാണ്.
ഇയാളൊരു ധൈര്യം
ശ്വാസം അടക്കി പ്പിടിച്ചാ കണ്ടത്... ഗ്രേറ്റ് 👍🏻🎉
സൂപ്പർ 👌👌👌👌 ചില്ലർ അവനെ ഒന്ന് groom ചെയ്തു റെഡിയാക്കി എടുത്താൽ പൊളി ആണ് 👍👍👍👍
🥰
ആദ്യമായിട്ട് കാണുവാ ചേട്ടന്റെ വീഡിയോ, സൂപ്പർ 💚
ഗുഡ് വീഡിയോ 👍🏼👍🏼🙏🙏താങ്കൾ പുലിയാണ് 👌👌
ചേട്ടാ ഇത് അപാരം തന്നെ നല്ല മനസാനിദ്യം ഞാൻ വീഡിയോ എല്ലാം കാണാറുണ്ട് ❤
എന്റെ ഫ്രണ്ട് ഇന്റെ വീട്ടിലും ഉണ്ട് ഒരാൾ 😍😍😍അപ്പു ഏത് ഇനം എന്ന് അറിയില്ല പക്ഷെ ഞാൻ ഒരു മുസ്ലിം ആണ് അതുകൊണ്ട് എന്നെ നക്കാൻ പാടില്ല എന്ന് അവന്റെ ഓണർ അവനോട് ഒരു വട്ടം മാത്രം ആണ് പറഞ്ഞത് ഇന്നും അവൻ എന്റെ അടുത്ത് വന്നു ഇരിക്കും തൊടില്ല 😍😍അത്ര സൂപ്പർ ആണ് ഞാൻ എന്ത് കൊടുത്താലും കഴിക്കും 😍😍😍ആദ്യം ഉണ്ടായ അപ്പു വണ്ടി തട്ടി മരണപ്പെട്ടു പോയി 😢ഇപ്പൊ വേറെ ഒരാൾ ആണ് അവനും പൊളി ആണ് 😍😍😍😍😍😍
ആഹ് ഇത്രയും ബോധമില്ലാത്ത മനുഷ്യൻ ആയത് കൊണ്ടാവും ആ പട്ടി നക്കാത്തത്.. മതം തീനി അല്ലെ.. പട്ടിയെ പേടിയുള്ള പ്രവാചകൻ എന്ന് വിശ്വസിക്കുന്ന ഒരു കഥാബുക്ക് എഴുതുന്ന ഒരാൾ ഒരു കഥ ഇറക്കി.. അതും പൊക്കിപിടിച്ച് നൂറ്റാണ്ടുകളോളം നടക്കുന്ന മനുഷ്യർ.. പട്ടി നക്കിയാൽ ഒന്നും സംഭവിക്കാത്ത മനുഷ്യർ ചുറ്റും ഉള്ളപ്പോൾ തന്നെ നക്കിയാൽ എന്തോ സംഭവിക്കും എന്ന് പുസ്തകത്തിൽ എഴുതിവച്ച ലോജിക്ക് പോലും ആലോചിക്കാത്ത ഇവർക്ക് എന്തിനു വിദ്യാഭ്യാസം എന്തിന് തലച്ചോർ.. ഗണപതിയേം പൊക്കി നടക്കുന്ന വേറെ കുറെ എണ്ണം കൂടെ ഉണ്ട് ഇപ്പോൾ ഇതുപോലെ... വല്ലപ്പോഴും സമയം കിട്ടുമ്പോൾ എന്തെങ്കിലും ഒക്കെ ചിന്തിക്കാൻ ശ്രമിക്ക്.. ഇല്ലേൽ വരും തലമുറയും ഇത്പോലെ പട്ടി ഹറാം ആയപോലെ അന്യമതസ്ഥർ ഹറാം ആയപോലെ ആവും..👍🏼
Bro eppo manushyane thottalanu nammukk Pani kitta just care and love him Avante avasanam vare nigade koode undavum😊
@@avatar1272 സത്യം 😍😍😏
Muslim ayath kondo
@@Vyshnav7_ എന്താ മുസ്ലിം എന്ന് കേട്ടിട്ട് ഇല്ലേ 🤔
Good job bro God bless you
He is so loveble.. I think he need care love and freedom 😊
Chill poyya chiller😅
Kochukarudharuvi numma Eariya Aanu broo. 😊😊🤗🤗💪💪💪💪
19:19 that's a phenomenal view
നിങ്ങളെ കൂടെ നിക്കാൻ അതിന് ഇഷ്ടം 😍
Chillar supper
Aa dsthalam Adipoli
Great great dear bro.... ഇവനൊരു സഹോയെ കിട്ടിയാൽ നോട്ട് എന്ന പേര് ആവും ഉചിതം
Ente veetil oru pomeranian dog aggressive aayit kootinnu irakkan pedi aarunnu. Thangalude confidence level sammathichirikkunnu bro. All the very best 🎩 off. Great 👍
Bro പൊളിച്ചു നഗറ്റിവ് comments നോക്കണ്ട bro പൊളിക്ക് 🫂💖❤️🔥
E video njan ishttappettu kandatha e video 👍❤️
Dogs are often so misunderstood because people have these complex thoughts about them. They never mean harm. They are just trying to survive. There are no bad dogs..Please dont hurt them.
Super dog aanu Chiller🎉🎉. Nalla training koduthal showsnu vare kondupokan pattum🎉🎉enthayalum avane purathu irakkikoduthallo ...great❤❤
Ethupole ayirunnu..njangalude jimmy.. aggressive ennu paranja..hoo .no reksha..avan vallom kadichu edutha pinne aa sadhanam avante anu..athu edutha kadi eppo kitti ennu ketta mathi..4 kallamare pidichitund...chatha kadicheduthitund...avane samadhichu..nammude veedinu cherunnu kidakuna mattu veedukalum avante property aanu😅..oru kariyila anagiya mathi korayod kora aanu..mrng aya..vettil keriya peruchazhi paanbu..annan agane ellathineyum konnu kond edum..
🔥bro confidence level🙏🏻🙏🏻🙏🏻
Super 👌 👍
Chiller got no chill 🤣
പൊളിച്ചു 👍🏻👍🏻👍🏻മച്ചാ
Aa koodu onnu nannakki nallq oru door okke onnu pidipikkane avan aa kootil nyt il ottakkalle Adu konduanu tto ❤❤❤❤❤
Waiting for next video ❤❤
Congratulations for your great work