എന്തൊരു ധൈര്യമാണ് bro.... Dogsnu കൃത്യമായി മനസ്സിലാകുന്നുണ്ട് നിങ്ങളുടെ അടുത്ത് ഒരു വിരട്ടലും നടക്കില്ല എന്ന്.... Poochakuttiye പോലെ ദേ പോകുന്നു കടിച്ചു കുടയാൻ നിന്ന ആശാൻ 😀 Leashum പിടിച്ചു ഒരൊറ്റ നടത്തം പിന്നാലെ വാലും ചുരുട്ടി ഓഡിയും.... സൂപ്പർ ഒന്നും പറയാനില്ല👌👌👍👍
മനുഷ്യന്റെ ഭാവത്തിനു മുൻപിൽ മൃഗങ്ങൾ അനുസരണ കാണിക്കും. ധൈര്യവും ക്ഷമയും, നായയോട് സ്നേഹവുമുള്ള ആർക്കും ഇതു പോലെയുള്ള നായകളെ മെരുക്കാം. അതു് അദ്ദേഹം പറയുന്നു മുണ്ടു്. മനസാന്നിദ്ധ്യത്തോടെയുള്ള നീക്കമാണ് നടത്തേണ്ടതു്. ചങ്ങല നമ്മുടെ കൈയ്യിലായാൽ അവൻ തിരിയാൻ ഭയപ്പെടും. മറിച്ച്അനുസരണയിലേക്ക് വരും.
അമേരിക്കൻ ബുള്ളിയെ തീരെ വിശ്വസിക്കണ്ട. കാരണം ഈ സ്പീഷ്യസിന്ന് പ്രവചനാതീതമായ സ്വഭാവമാണ്. സ്വന്തം യജമാനനെപ്പോലും കടിച്ചു കൊന്ന ചരിത്രമുണ്ട്. പക്ഷേ താങ്കൾ നല്ല സ്നേഹിതനാണ്. ഇഷ്ടം.
Aggressive dog breeds ❌ Bad trainers ✔️ Dog's behaviour depends on how we train them.... ഞാൻ അമേരിക്കൻ ബുള്ളി ടെ owner ആണ്.... എനിക്ക് മനസ്സിലായത് ഈ ബ്രീഡ് ലാബ്രഡോർ നെ കാലും പാവം ആണ്😊😊..... എന്റെ റിലേറ്റീവ്-ന് 2 വയസ്സുള്ള ഒരു കുഞ്ഞുണ്ട്.... ആ കുഞ്ഞ് എന്റെ അമേരിക്കൻ ബുള്ളി-ടെ പുറത്ത് കയറിയിരുന്ന് കളിക്കും😏.... Proper ആയിട്ട് socialize ചെയ്തില്ലെങ്കിൽ ഏത് ഡോഗും ഇങ്ങനെ ആകും....
Ingerum Dog Doddy athu pole Cessar Milan okke dogine deal cheyyunna kaanaan nalla resama.....but avarde style kurach koodi different and risky anenne ollu.......
Nammalu pedich nilkane oru time ilu nammale body ilu oru enzyme produce agunnu...its called Adrenaline also known as epinephrine..nallalk fear ennu oru stage varumbo athu over ayit create avum. And dogs can smell these enzymes🙂athond dogs nammale dominate cheyan nokkum..but bhai..ningalkk enzyme poiyt onn viyarkkunne polum illa 😂💯🫂
എന്തൊരു ധൈര്യമാണ് bro.... Dogsnu കൃത്യമായി മനസ്സിലാകുന്നുണ്ട് നിങ്ങളുടെ അടുത്ത് ഒരു വിരട്ടലും നടക്കില്ല എന്ന്.... Poochakuttiye പോലെ ദേ പോകുന്നു കടിച്ചു കുടയാൻ നിന്ന ആശാൻ 😀 Leashum പിടിച്ചു ഒരൊറ്റ നടത്തം പിന്നാലെ വാലും ചുരുട്ടി ഓഡിയും.... സൂപ്പർ ഒന്നും പറയാനില്ല👌👌👍👍
Oral pidich nilkkunna nayaye enakkan kazhiyo 🦧
😮
Super bro ❤
രണ്ടു ബുള്ളികൾ അമേരിക്കൻ& വയനാടൻ❤❤❤❤🎉🎉🎉🎉🎉
അമേരിക്കൻ ബുള്ളി ക്ക് വന്ന ആളെ അത്ര പരിചയം ഇല്ലെന്ന് തോന്നുന്നു തനി രാവണൻ ❤ ഗ്രേറ്റ് ബ്രോ നല്ലൊരു വീഡിയോ 🙌🏼🫂
കാര്യം aggressive എന്ന് പറയുന്നുണ്ടെങ്കിലും അങ്ങനെ അല്ലെ വേണ്ടത് വീട്ടിൽ ഉള്ളവരോട് നല്ല സ്നേഹവും അപരിചിതരോട് ശൗര്യവും 👌♥️
മനുഷ്യന്റെ ഭാവത്തിനു മുൻപിൽ മൃഗങ്ങൾ അനുസരണ കാണിക്കും. ധൈര്യവും ക്ഷമയും, നായയോട് സ്നേഹവുമുള്ള ആർക്കും ഇതു പോലെയുള്ള നായകളെ മെരുക്കാം. അതു് അദ്ദേഹം പറയുന്നു മുണ്ടു്. മനസാന്നിദ്ധ്യത്തോടെയുള്ള നീക്കമാണ് നടത്തേണ്ടതു്. ചങ്ങല നമ്മുടെ കൈയ്യിലായാൽ അവൻ തിരിയാൻ ഭയപ്പെടും. മറിച്ച്അനുസരണയിലേക്ക് വരും.
എന്താ ഇപ്പോ പറയുക ,…ഇത്ര ഹെവി ആയിട്ടുള്ള ഒരു ബ്രീഡ് ഒരു പരിജയവും ഇല്ലാത്ത മച്ചാന്റെ കൂടെ വന്നു എങ്കിൽ …., നിങ്ങൾ അടിപൊളിയാണ് മച്ചാനെ. ❤ #PAW❤️
It has only power. Not intelligent.
ഇയാൾമനുഷ്യൻ അല്ലാട്ടോ ❤️❤️🔥ചുമ്മാ തീ 🔥
അമേരിക്കൻ ബുള്ളിയെ തീരെ വിശ്വസിക്കണ്ട. കാരണം ഈ സ്പീഷ്യസിന്ന് പ്രവചനാതീതമായ സ്വഭാവമാണ്. സ്വന്തം യജമാനനെപ്പോലും കടിച്ചു കൊന്ന ചരിത്രമുണ്ട്. പക്ഷേ താങ്കൾ നല്ല സ്നേഹിതനാണ്. ഇഷ്ടം.
Aggressive dog breeds ❌
Bad trainers ✔️
Dog's behaviour depends on how we train them....
ഞാൻ അമേരിക്കൻ ബുള്ളി ടെ owner ആണ്.... എനിക്ക് മനസ്സിലായത് ഈ ബ്രീഡ് ലാബ്രഡോർ നെ കാലും പാവം ആണ്😊😊..... എന്റെ റിലേറ്റീവ്-ന് 2 വയസ്സുള്ള ഒരു കുഞ്ഞുണ്ട്.... ആ കുഞ്ഞ് എന്റെ അമേരിക്കൻ ബുള്ളി-ടെ പുറത്ത് കയറിയിരുന്ന് കളിക്കും😏....
Proper ആയിട്ട് socialize ചെയ്തില്ലെങ്കിൽ ഏത് ഡോഗും ഇങ്ങനെ ആകും....
ബ്രോ നിങ്ങൾ vere level. അതും Bull 😮😮❤❤❤
ഇജ്ജ്.... ഒരു ബല്ലാത്ത ബലാലാണ്....
പുള്ളിയുടെ എല്ലാം വിഡിയോസും കാണണം ഗയ്‌സ്.. കിടു ആണ്.. ഇയാൾ വേറെ ലെവൽ ആണ്.. സിംപിൾ വീഡിയോസ് ആണ് but കോണ്ടെന്റ് 🔥ആണ്
Kidu🎉🎉🎉
Machane....
നിങ്ങളുടെ വീഡിയോ കാണുന്നത് ഒരു suspense thriller kanunna pole...😊😊😊😊
Ee chettane dangesil onnam stanath nilkunna pattiyil ninn kadi kittiyillenkil chettan powera ❤❤❤❤❤
ബോസ്സ് നിങ്ങൾ മാസ്സ് ആണ് 👍🏻❤️❤️❤️❤️
സൂപ്പർ ആയി രെഞ്ചു ❤🥰
താങ്കളുടെ ധൈര്യവും, ക്ഷമ, ഗന്ധം, ഇതാണ് രഹസ്യം
പുലിമുരുകനിൽ ലാലേട്ടന് ട്രിക്ക് പറഞ്ഞുകൊടുത്തത് നമ്മുടെ ബ്രോ ആണെന്ന് എത്ര പേർക്ക് അറിയാം 😂😂😂😂
ശെരിക്കും 😂
സത്യം ആണോ
@@AngelA20097 😀😀😀
@@renjuvp9453 ആവാൻ ആണ് സാധ്യത 😀😀
Pilimurugan dog trainer Saajan saji alle 🤔
no words meyrante dhairyam apaaram respect bro 😎
ഈ കാര്യത്തിൽ main ആണ് പുള്ളി❤️
Aniya.. Super... Dogsinodulla perumattam👍👍👍🙏😊
നിങ്ങൾ പൊളിയാണ് ബ്രോ ❤️💕🥺🙏
Arh sheriya bro conform♥️♥️💕
Hai bro my name Rakesh Muscat Ningal poliya ningalude videos ellam njan kanarunde keep it up 👏
ഗംഭീരം👌🦋👥💐👍❤️
എന്റെ പൊന്നോ... നമിച്ചു 🙏🙏
omg ur really a talented trainer . dog can feel ur a master 😂
,😶😶😶 വല്ലാത്ത ഒരു പഹയൻ തന്നെ..
ബല്ലാത്ത മനുഷ്യൻ 🔥🔥🔥🔥🔥🔥
Tomorrow doberman dog challange video 📸📷 cheyyu bro ❤
Dog ഉണ്ടേൽ ചലഞ്ച് തന്നേക്ക്
Onnum parayanilla uffff poliii bro❤️❤️❤️
സൂപ്പർ 👍 ഒന്നും പറയാനില്ല
Bro eppozhagilu time kidumpol
Oru reply tharanam 👍
പിന്നെന്താ
കൊച്ചു സുന്ദരി ,ODDY❤
ആള് ചെറുത് ആയാലും പുലിയാണ്🔥
Superrrrrrrrrrrrrrrrrrrrrrrrrrr All Red
രഞ്ജു ബായ്ക്കിതൊന്നും പുത്തി രിയല്ല ❤തനിരാവണൻ
എന്റെ മോനെ ചുമ്മാ 🔥🔥🔥🔥🔥🔥
ഇത്രേം 'ഫീകരത' പുലിയിലും, കടുവയിലും മാത്രമേ കണ്ടിട്ട് ഉള്ളു .
Audi. Nano aayi ❤❤. Athanu leash talk 💫👍
കിടിലൻ 🔥🔥
Super..... 👍🏻👍🏻bro...
Super bro ❤❤❤
നമിച്ചു പൊന്നോ...... 🙏♥
Oody ❤️❤️❤️❤️❤️അടിപൊളി bro
ഒര് ബല്ലാത്ത പഹയനാണല്ലാ ഓൻ !!!
16:53 thott parayunna karyam sathyama.. Pidichal pinne pidi vidilla... 🔥
ഇതെവിടെ സ്ഥലം 🥰
Great 👍 👌
Really brave bro👌👌
Polichu bro❤❤
Super❤
Sammathichuuu❤
നിങ്ങൾ പോളിയാണ് bro
You are doing such a great job but small advise use always safety precautions bro.
പാമ്പിനെ ഇണക്കുന്ന വാവ സുരേഷ് 💪 പട്ടികളെ ഇണക്കുന്ന രഞ്ജു ഭായ് 💪💪💪🙏🙏🙏🙏👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
മൃഗസ്നേഹം ചെറിയ കാര്യം അല്ല
❤❤❤
Ingerum Dog Doddy athu pole Cessar Milan okke dogine deal cheyyunna kaanaan nalla resama.....but avarde style kurach koodi different and risky anenne ollu.......
ഡോഗ് വിചാരിക്കുന്നത് ഈ കുരിപ്പ് എന്താ എന്നെ പേടിക്കാതെ എന്നാവും 🤣🤣
സൂപ്പർ 👌👌👌
❤❤❤❤ Hi bro namaste ♥️♥️♥️♥️👍🙋🙏
Oru dogo da aduthu ponna viedio chaiyo bro
Powlich bro💞
Azhich kazhinjapo enth paavam ayit kuda varunn ❤
ധൈര്യം സമ്മതിക്കണം
Bro de kazhive bro ye ishtam ullavar like adicho 👍👍
Ithupole orennam und vtl i need your support
Super ❤️😘👍
സമ്മതിച്ചു ബ്രോ
പൊളിച്ചു കൊലമാസ് ❤❤❤❤😘
Powereshhhh🔥🔥🔥🔥
Uff 🙌🏻
ഭായ് നിങ്ങൾക് എന്തെങ്കിലും ഒരു സേഫ്റ്റി എന്തെങ്കിലും കൊണ്ട് പൊയ്ക്കൂടേ 🙏🙏🙏🙏
Spr👌👌👌👌
Jijo bai veedum 😂😂😂😂😂😂😂
Nammalu pedich nilkane oru time ilu nammale body ilu oru enzyme produce agunnu...its called Adrenaline also known as epinephrine..nallalk fear ennu oru stage varumbo athu over ayit create avum. And dogs can smell these enzymes🙂athond dogs nammale dominate cheyan nokkum..but bhai..ningalkk enzyme poiyt onn viyarkkunne polum illa 😂💯🫂
Your gifted brother 👏👏🫡💯
രഞ്ജു big saloot ❤
it's awesome
ഒരു ദിനോസറിനെ കിട്ടിയാൽ ഈവനിങ്ങ് വാക്കിന് കൊണ്ട് പോകുന്ന പാർട്ടിയാ ഇതിപ്പോ ഒരു അമേരിക്കൻ ബുള്ളി അല്ലേ നിസ്സാരം.......
👏👏👏👏👏👏👏
Le ody :njan ethra kurachu nokki evane onne pedichoode🙃
Super
സൂപ്പർ മാഷേ
🙏🏼🙏🏼🙏🏼👌👌
ബ്രോ 👍👍👍👍💞
Gest vanna സമയം കൊള്ളം 😂😂😂😂, ഞാൻ tension അടിച്ചു ഭായ്ക് കടികിട്ടുമോ 😅
Good bro
Le owner:- ithippo enthaa indaaye 😅😅
🎉❤❤❤👍🏻👍🏻👍🏻🙏🙏🙏🙏
Adipoli dog anallo
Nalloru camera readyaakk 😨
Ashane super
No words
Ith pavam dog. See his tail. Tail movement shows that the dog is interested in people but has fear
എന്നാൽ വേറെ ആഗ്ഗ്രഷൻ ഉള്ള dog ഉണ്ടെങ്കിൽ പറയു... അല്ല പിന്നെ 😄
Seva yano?.kadamattahu Seva?
Wow
♥️
😊👌
Dog is totally confused
Idhoke egane broo nigalk saadhikunne aioo scne tto
Audi vandide sabdam pole thanneyund muralal !! Valla Maruti ennengaanum perittal mathiyaarnu😊