Rott breed മുത്താണ്, വിശ്വാസം, അതീവ സ്നേഹം, ബുദ്ധി, പിന്നെ ഒരു ആപത്ത് നമുക്ക് വന്നാൽ അസാമാന്യ ധൈര്യം, ശക്തി എവിടെന്നു വന്നു എന്നറിയില്ല, അതുവരെ ഒതുങ്ങി തൂങ്ങി ഇരുന്നാലും.... തക്കസമയത്ത് നിങ്ങളെ രക്ഷിച്ചിരിക്കും...100%
Hi chetta, ningalu super aa. Ella videos um kanarundu. Enikkum ithupolokke cheyyan ishtama. Dogs ne othiri ishtama. But aarum support illa. Ningalu powliyatto❤❤
Every dogs need a companion... Dog is not for keep inside cage they have also emotions... Frustruations... No one knows... Atleast mingle with people always if someone ignores them they show aggressive nature with proper affection and care any dog can come back to normal life..... Reason for aggressiveness is trained by peoples or maybe by unproper caring or lack of a compount wall to freely move dog and live in a peace of mind
നമ്മുടെ വീഡിയോ എല്ലാം ലൈവ് ആയി ഷൂട്ട് ചെയ്യുന്നതാണ് (അതായത് ഇതിൽ cut ഇല്ല ) അതുകൊണ്ട് തന്നെ ഈ വിഡിയോയിൽ ഒരു ട്രിക്കും ഞാൻ ചെയ്യുന്നില്ലല്ലോ.. So എല്ലാം വിഡിയോയും ഇങ്ങനെ തന്നെ ആണ്
Nah Bro He was never caged. I wanted a typical Rottweiler character so I didn’t socialise with crowd & I love him from my bottom of heart so as my family. If I wanted a friendly dog I would have gone for other breeds. As u said no one gave him affection it’s bull shit.
ചേട്ടനെ contact ചെയ്യാൻ എന്താ വഴി ഞാൻ ആദ്യം ആയിട്ട് ആണ് ഒരു പപ്പിനെ വാങ്ങണെ റോട്ട് ആണ് ഇപ്പൊ 95 ദിവസ്സം പ്രായം ആയി പക്ഷെ എനിക്ക് എക്സ്പീരിയൻസ് ഇല്ലാഞ്ഞിട്ടാണോ ന്നു അറിയില്ല control ചെയ്യാൻ പറ്റുന്നില്ല വല്യ ആൾകാരോട് കുഴപ്പം onnum കാണിക്കുന്നില്ല പക്ഷെ കുട്ടികളെ കടിക്കാൻ try ചെയ്യുന്നുണ്ട്.ചില ടൈമിൽ ആളോട് no എന്ന് പറഞ്ഞ എന്നോട് തന്നെ ഗ്രൗൾ ചെയ്യുന്നുണ്ട്
എന്റെ പൊന്നു മനുഷ്യാ... ശ്വാസം പിടിച്ചു നിന്നാ കാണുന്നത്... പാമ്പിനു വാവയും ഡോഗിന് നിങ്ങളും 🥰👌
ഞാൻ ചെയ്യാം... ചെയ്തിട്ടുണ്ട്...
@@PrasadK-wn2gzറീചാർജ് ആണോ
എനിക്ക് ഒരു റോട്ടിന് കൊടുക്കാനുണ് ഒന്നര vayasunde
എന്റെ പൊന്ന് ഭായ് നമിച്ചു.. ഒരു റോട്ടിനെ ആണ് നിങ്ങൾ ഇത്രയും സിംപിൾ ആയി ഡോർ തുറന്ന് വിട്ടത്.. അത് കടിക്കും എന്നുള്ള പേടിയൊന്നും നിങ്ങൾക് ഇല്ലേ??🙏🙏🙏🙏🙏
*പേടിയുണ്ടേൽ ആരേലും ഈ പണിക്ക് നിക്കുമോ ഭായ് 😊*
*അതിന് അതിന്റെതായ ഒരു മൈൻഡ് വേണം*
ഐഡിയ പ്രാക്ടീസ് ഉണ്ട്
@@Rasheedkapalarivettam...ഞാൻ ചെയ്യാറുണ്ട്....അതിന് നായയുടെ മനശാസ്ത്രം അറിഞ്ഞാൽ മതി...
@@PrasadK-wn2gz *അതെന്നെ ഞാനും പറയുന്നേ. എന്റെയടുത്തും ഉണ്ട് നായ - TARZAN 💔🥀*
Satyam
മനുഷ്യ മൃഗത്തെയാണ് പേടിക്കേണ്ടത്... നായ്ക്കൾക്ക് മരണം വരെ നന്ദികാണും
ഒന്നും പറയാനില്ല. എജ്ജാതി ചങ്കൂറ്റം 😍
Chetto നിങ്ങടെ എല്ലാ vdos kanarulla ആൾ ആണ് tta njn.... 🔥🔥സമ്മതിച്ചു 👌🏻👌🏻👌🏻
എല്ലാരോടും നിങ്ങൾ കാണിക്കുന്ന സ്നേഹം നിങ്ങൾക്കും കിട്ടും
ഇങ്ങേരുടെ ധൈര്യത്തിന്റെ നാലിലൊന്ന് എനിക്കുണ്ടായിരുന്നെങ്കിലെന്ന് ചിന്തിച് പോകുന്നു ❤
ആ റൊട്ട് വന്ന് മണുത്തു ന്നൊക്കിയപ്പൊ ഞാനൊന്ന് ഞെട്ടി ...
ഈ bro Power ആണ് !
എന്ത് മാജിക് ആടോ താൻ കാണിച്ചത് ❤❤❤ super
പ്രാക്ടീസ് എത് ജോബിനും ഉണ്ട്
കുമ്മിനാംചേരി നിന്ന് വന്ന അമ്മുമ്മയോടെ മിണ്ടും പോലെ കൂൾ ആയിട്ട് അണ്ണൻ മിണ്ടുന്നു...😂😂 Leo
സ്നേഹിച്ചാൽ മനുഷ്യനെകാൾ വിശ്വസിക്കാം ❤ചതിക്കില്ല പിന്നിൽ നിന്നും കുത്തുകയുമില്ല...
Yes bro
@@Tessagaming77649rv ea😊
മുൻപിൽ നിന്നും കടിച്ചു കേറേയുള്ളു
Rott breed മുത്താണ്, വിശ്വാസം, അതീവ സ്നേഹം, ബുദ്ധി, പിന്നെ ഒരു ആപത്ത് നമുക്ക് വന്നാൽ അസാമാന്യ ധൈര്യം, ശക്തി എവിടെന്നു വന്നു എന്നറിയില്ല, അതുവരെ ഒതുങ്ങി തൂങ്ങി ഇരുന്നാലും.... തക്കസമയത്ത് നിങ്ങളെ രക്ഷിച്ചിരിക്കും...100%
🎉
Vava sureshchettaney poley.ningalum god gift anu sir . Madhu Kasaragod
Namichu machaaa😂❤❤❤❤❤
Hi chetta, ningalu super aa. Ella videos um kanarundu. Enikkum ithupolokke cheyyan ishtama. Dogs ne othiri ishtama. But aarum support illa. Ningalu powliyatto❤❤
ഇവന്‍ ഞങ്ങളുടെ റോക്കിയെപ്പോലെ തോന്നുന്നു. അവന്‍ പാവം ആയിരുന്നു. 5 വര്‍ഷം മുമ്പ് ഈ ലോകം വിട്ട് പോയി. ഇപ്പോളും അതിന്റെ വേദന ഞങ്ങളെ വിട്ട് പോയിട്ടില്ല
We have a Rottweiler well displined trained by my son lives inside our house no kennel no aggression very calm loving affectionate named enzo
Fever is gone
Leash talk is comes 👍👍
Enik dogs ne pediyaan, valarthaanum velya intrest illatha oru vekthi ann but watching your videos, I so amazed of your skill brother. Subscribed ☺️👍
Did a great job 😂❤ & Was fun 😅😅
Ninghade ധൈര്യം സമ്മതിച്ചു ❤❤❤
❤❤❤
നിങ്ങടെ ആ കൂടിന്റെ മുന്നിലെ ഇരുത്തതിലാണ് ഇവരൊക്കെ വീഴുന്നത് 😂.. അതൊന്ന്ട്രൈ ചെയ്തിട്ട് തന്നെ കാര്യം
Set bro ♥️ oru hi ta bro
Nalla adipoli aaayite pedi nd ........ enallum purathe kaanikyula😅😅😅😂
നിങ്ങളെ സമ്മതിച്ചു നിങ്ങളുടെ ഈ ധൈര്യം ❤❤❤❤❤❤❤❤
പൊളി ബ്രോ ⚡♥️♥️👏🏼🔥
എന്റെ പൊന്നു ചേട്ടാ....നിങ്ങളെ ഞാൻ നമിച്ചിരിക്കുന്നു
അവന് Training കൂടി കൊടുത്താൽ 🔥🔥
സച്ചിന്റെ അടുത്ത് രണ്ട് മാസം നിർത്തിയാൽ അവർ നല്ല കുട്ടിയാവും
ഞാനും 2 റോട്ടിനെ വളർത്തിയ ആളാണ്. ചതിക്കാത്ത, സ്നേഹത്തിന്റെ നിറകുടമായ എന്റെ ഓർക്കോ, tiya
Enikk ithu kanumbo matte song aa ormma vanne “Appam thinnan kayy kott paappam thinnan kayy kott “
8:26 nte ponno aa nottam..🔥🔥
❤ first
🥰
ആ തുപ്പല് മൊത്തം തെറിപ്പിച്ച് 😂😂 👍
🙏🏼🙏🏼👍🏼👌👌❤
Nammal upayogikkunna cheruppukal avar edukkan sammathikkarudu..parvo polulla virus okke pettennu pidipedanum chance undu ❤❤❤❤
Every dogs need a companion... Dog is not for keep inside cage they have also emotions... Frustruations... No one knows... Atleast mingle with people always if someone ignores them they show aggressive nature with proper affection and care any dog can come back to normal life..... Reason for aggressiveness is trained by peoples or maybe by unproper caring or lack of a compount wall to freely move dog and live in a peace of mind
Not this dog bro..
Wonderful bro ❤
Parichayam ellayhavare kandal ethupole rotti nilkilla,chadi veezhthum. Like kittanulla show.
Superrr.....❤
Nan ella video kanarinde but valattunu
അപാര ധൈര്യം
new sub 😎
Ningal enth trick aann ithin upayogikunnath enn explain cheyth next video idaamooo?!!!
നമ്മുടെ വീഡിയോ എല്ലാം ലൈവ് ആയി ഷൂട്ട് ചെയ്യുന്നതാണ് (അതായത് ഇതിൽ cut ഇല്ല ) അതുകൊണ്ട് തന്നെ ഈ വിഡിയോയിൽ ഒരു ട്രിക്കും ഞാൻ ചെയ്യുന്നില്ലല്ലോ.. So എല്ലാം വിഡിയോയും ഇങ്ങനെ തന്നെ ആണ്
@@leashtalks ayyo bro athariyaam... Njn udeshichath ningalk oru method undakumallo... Dog psychology oke vechtt.. Adh explain cheyyaan pattumo enn
Pretty pets channel കാണുക....trainer karthik
Leash talks🔥❤️ boro
Nte bro 👍👍👍💯😍🙌
സൂപ്പർ. 👌👌👌👌💪💪💪💪👍👍👍👍👍❤️❤️❤️❤️❤️❤️
കുറക്കുന്ന പട്ടി കടിക്കില്ലാണ് പണ്ട് ആരോ പറഞ്ഞത് ശെരിയാ.... ഇത് കടിക്കാൻ onnum indavilla, വിഴുങ്ങാൻ ആണ് ചാൻസ് ഉള്ളത് 😂
0:34 നമ്മുടെ വീട് '' അജയ്''😂😂😂😂
വീട് ചോദിച്ചു പേര് പറഞ്ഞു.. അടുത്ത ആളോട് പേര് ചോദിച്ചു
എന്താ ഉദ്ദേശിച്ചത് കവി.😂😂
Ente ponu anna pedich pedicha kande..
Pambukalku vava surash anankil nayakalku thankalanu expert
Super ❤️😘👍
ചെറുപ്പത്തിലേ കൂട്ടിൽട്ട് വളർത്തി അവന് ആരും സ്നേഹം കൊടുത്തില്ല അതാണ് കാരണം.
Nah Bro He was never caged. I wanted a typical Rottweiler character so I didn’t socialise with crowd & I love him from my bottom of heart so as my family. If I wanted a friendly dog I would have gone for other breeds. As u said no one gave him affection it’s bull shit.
💯
നമിച്ചു broi.. അപാര ധൈര്യം തന്നെ 👍🏻👍🏻👍🏻👍🏻👍🏻
Thursnnu vittath apara dhairyam🙏🙏🙏
പഹയൻ അങ്ങ് കേറി... പിടിച്ചാൽ 🙄 വിടാൻ കുറച്ചു ബുദ്ധിമുട്ട് ആണ് ബായ് 👍👍👍
❤❤bro...
Really shocking 😇🤩
നന്നായിട്ടുണ്ട് റൊട്ട് വെയിൽ
Bro, njanum wayanad aanu. Enik oru labrador und. Bayangara leash pulling aanu. Enhengilum idea paranju tharumo?
ലൗ യൂ ബ്രോ❤❤❤😮😊😊😊❤❤
Resources guarding character kanunnund cherupp kadikkunnnath onnum nalla behavior alla athu mattan nokkamayirunnu
Very correct
Long talk?
Anekkum und ethpola oru rottt
Great job bro 👌👌👌👌
ചേട്ടനെ contact ചെയ്യാൻ എന്താ വഴി ഞാൻ ആദ്യം ആയിട്ട് ആണ് ഒരു പപ്പിനെ വാങ്ങണെ റോട്ട് ആണ് ഇപ്പൊ 95 ദിവസ്സം പ്രായം ആയി പക്ഷെ എനിക്ക് എക്സ്പീരിയൻസ് ഇല്ലാഞ്ഞിട്ടാണോ ന്നു അറിയില്ല control ചെയ്യാൻ പറ്റുന്നില്ല വല്യ ആൾകാരോട് കുഴപ്പം onnum കാണിക്കുന്നില്ല പക്ഷെ കുട്ടികളെ കടിക്കാൻ try ചെയ്യുന്നുണ്ട്.ചില ടൈമിൽ ആളോട് no എന്ന് പറഞ്ഞ എന്നോട് തന്നെ ഗ്രൗൾ ചെയ്യുന്നുണ്ട്
Aadyam aayittane Gsd aanu nallath. Rott control cheyyan padanu
Epo ngna und
Male ano puppy
Love you bro
Poli
Njan aga pedich poe
Safety illatha ithoka cheyyalle please
First aayt.. Ith polulla dogsine vangumbol cherupam muthale athine socialize cheyth valarthuga.. Athinu training kodukuga...... Ivdem und oraal.. Ithrem intelligent aaytulla dog illa...
Ella dogsinum ningale kanubozhe pakudi desyam pokkunudaloo❤
Grate job
Shoot cheythath eni vech keriyitano 😅😅???
Super 👍
Ottannottathil valachu ❤❤
Ithis man 😱
Root medichu Paisa kalaju 😂😂😂
നന്ദിയുള്ള വരാണ്... ബിസ്കറ്റ് കൊടുത്താൽ കടിക്കില്ല. വിശ്വസി . ക്കാം.
ബിസ്‌ക്കറ് അല്ല ആട്ടും കാൽ കൊടുത്തലും കടിക്കും , ഇടപെടാൻ പടിക്കണം അതൊരു കലയാണ്
Dog, വാൽ ആട്ടുഗ സന്തോഷം വരുമ്പോൾ അല്ലേ?
Ath nokkanda bro Enthey dog Valatti kadikum
പിന്നല്ലാ റോട്ടല്ല അവന്റെ അപ്പനെവരെ രഞ്ജുബായി ഇറക്കും അതാണ് ആ മുതല് കില്ലാടി
Sneham matram ❤❤❤❤
🐶🐶
ബിഗ് സല്യൂട്ട്
ഒരുപാടു സമയം സംസാരിച്ചു ശബ്ദം പരിചയമാക്കുന്നു
Poli bro
300 subscribers avaan sahayicha yalla friendsinnum nnanni
ur an expert
💪❤
Is Rot banned in India?
Dhiram sammdhichu Njan anakil😂
👌👌👌👌
❤❤
നമ്മുടെ നാട്ടിൽ ഒരു ആൾ ഉണ്ട് അയാളെ കണ്ടാൽ ലോകത്ത് ഏത് നായയും ഓടും
Super
😂😂😂😂😂😂
Rottweiler is dog know suitations very well they behave according to suitations
My dobi name also Leo❤ ...the lion
മതിൽ കയറി ഇരിക്കുന്ന ആള്😂
🔥
ഇതിൽ നിന്നും ഒന്ന് മനസ്സിൽ ആയി എത്ര ആഗ്രസി ആയനയയെയും ഇണക്കാം എന്നാണ്, ഒരു കണക്കിന് കള്ളൻ മാർക്കു എല്ലാം ഒരു പോസറ്റീവ് തിങ്ക് ആകും
Owner Aduthullathukondane Cool ayathe