Super class..... ഇന്നാണ് ആദ്യമായി cube പഠിക്കുന്നത്... ഇത്രക്കും simple ആയിട്ട് പഠിക്കാൻ പറ്റുമെന്ന് വിചാരിച്ചില്ല... thank u sir.... Cube എന്ന topic ൽ ഇത്രയും പഠിച്ചാൽ മതിയോ.....veo/ldc
സാറേ ഒരു doubt und.. Oru ഗോളത്തിൽ നിന്നും അതേ ആരവും ആരത്തിന്റെ അത്രയും തന്നെ ഉയരമുള്ള എത്ര വൃത്ത സ്തൂപികകൾ മുറിച്ച് എടുക്കാൻ സാധിക്കും? ഇത് പോലുള്ള കണക്കുകൾ എങ്ങനെ എളുപ്പത്തിൽ ചെയ്യും എന്ന് പറഞ്ഞു ഒരു വീഡിയോ ചെയ്യുവോ സർ..pls
സാറേ പൊളിച്ചു 👌👌👌👌👌എനിക്ക് ഏറ്റവും ടഫ് ആണ് ജോമേറ്ററി. കുയുബ് ഇനി മറക്കില്ല തെറ്റില്ല. Thanku thanku sir
Part 3 video ittittundo?
കുയുബ് അല്ല ക്യൂബ്....😒
Good presentation sir
Super class..... ഇന്നാണ് ആദ്യമായി cube പഠിക്കുന്നത്... ഇത്രക്കും simple ആയിട്ട് പഠിക്കാൻ പറ്റുമെന്ന് വിചാരിച്ചില്ല... thank u sir....
Cube എന്ന topic ൽ ഇത്രയും പഠിച്ചാൽ മതിയോ.....veo/ldc
കിടു ക്ലാസ്സ് , പ്രദീപ് sir ....
Hi sir
Hai jeseem
Thank you dear
നിങ്ങളും കിടു ആണ് ഇസ്മായിൽ സാറേ🤩 🙏
@@issumaths 👍
പഠിക്കാൻ വളരെ പ്രയാസമുള്ള ഭാഗമായിരുന്നു ഇപ്പോൾ ഒരു ഭാഗം clear ആയി. Thank you sir
Nice presentation, very very thanks
ഒന്നും പറയാനില്ല സൂപ്പർ ക്ലാസ്സ് ഇത്‌പോലുള്ള ക്ലാസ്സ് പ്രതീക്ഷിക്കുന്നു thanks sir
Class kiduuu....orikkal kettal penne marannu povilla.thank you sir .
ethupole nannayi manasilaki thanne vereyarum class edukarilla,Thank u so much
Class is very informative. Thanks sir🥰
Nallonam manasilavunnund.thankyou.🙏
Nalla class. Iniyum ithupolathe class pradheekshikkunnu
Thank you so much for your all videos 💜💜
Super class Ithupolulla classukal thudarnnum pratheekshikkunnu .
Kidilam❤️❤️
Adipoli,
Thank you sir 👌👌
Sirnde class kelkan kathirikunnu orupad eshtam othiri Nalla classukal veendum pratheekshikunnu thank u sir
Than u sir Valare helpful class 👍👌👌
ബാക്കിയുള്ള shape കളുടെ ക്ളാസുകൾ കൂടി ചെയ്യണേ സർ, LDC examinu വളരെ ഉപകാരപ്പെടും
Edge of a cube increased by 40%, then the volume increased by what %... pls ans without any equation
Thank you sir..super classss.chapterwise ella parts vediosum kittunilalooo.kittan entha cheyendath
Thank you Sir..😇
Very very thanks. Expecting more videos from this part
very useful section.thanks a lot
Super class thanks sir
Thank you❤
Thanku sir..
Super sir enikum classukal predeeshikunnu thank you sir 🙏🙏🙏🙏🙏
Valare nalla class,Thank you sir
My sweet study book" ചാനൽ ഉണ്ട് very good ചാനൽ, also notes.
Super class.
നല്ല ക്ലാസ് sir ഇനിയും നല്ല ക്ലാസ് വേഗം പ്രതീക്ഷിക്കുന്നു
Superb good classes... Thank you
Thank you sir... Super class ...
നല്ല Topic ആയിരുന്നു പ്രദീപേട്ടാ
വളരെ നന്ദി സർ
Thanks
Sir great class. Thank you
Excellent
Polichu sir....
ആശാനെ കലക്കി
സത്യം
sir add more question on geometry topic
😍😍😍😍 Thank you sir........
Nice class thank you sir
sir please include the class of cuboid, cone, cylinder and sphere
Super class
Sir age part 2 cheyyamo
Plz put Venn diagrams problems
Sir probability class tharumo
Suuuper class sir
Sir.. Superb♥. Fci e month exam undu athinte previous workout oru video cheyamo sir..
Good class sir..thank you
Sir can you upload a video on number series shortcut method
Geometry ഇനിയും വേണം😇
Sir, ബാക്കി cone, സ്ഫിയർ ഇന്റെയും ഒരു വീഡിയോ ചെയ്യുമോ
Thank you sir
Kidu class
Very thanx....😍
മാഷേ... investors അവരുടെ ഓരോരുത്തരുടേം share ഇട്ടിട്ട് profit distiribute ചെയ്യന്നത് ഒന്ന് പറഞ്ഞു തരുമോ... ഒരു പാട് question കണ്ടിട്ടുണ്ട്...
Cheyyam
Sir, Cube ll ninn ithreem problems mathre varoolo??
Geometry questions kooduthal cheyamo
Hello Sir, "Super class" 👍Geometry super classukal ഇനിയും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു👌
May god bless you 🕊
Thank you sir 🍁👍
👌👌👌
Super👌
Good class sir,thank you all days video edo😍😘🥰
ജോമേറ്ററി ഇനിയും ക്ലാസ്സ് പ്രദീക്ഷിക്കുന്നു കണക്കിൽ ടെഫ് ഉള്ള ഏരിയ ഇതാണ്
Good morining🙏🙏🙏🙏🙏
sir i like your class.thrissur class undo
ഇതുപോലെ ക്ലാസ്സ് എടുക്കുന്ന method ആയിരുന്നെങ്കിൽ മാത്‍സ് ഒന്നും ഒരു tough സബ്ജെക്ട് അല്ലേയല്ല...
Spr
Thank you sir😍🤗
👍
Superb class , Sir 😘
Probability ide ഒരു class ido
സർ എല്ല geometry shapes ന്റെയും ക്ലാസ് ചെയ്യാമോ പ്ലീസ് 🙏
Sir Banking jobs and ssc jobsil age eth certificate base ചെയ്തിട്ടാണ് കണക്കാക്കുന്നത്
Please reply
Handshaking problems venam
Veo ezhuthan certificates upload cheyyano..register number add cheytha pore..
Sir question Malay Alam mathi😪😪ldc
Kazjia ldc 660 rank
E ldc below 100
Good class
Athe eganaya root 3 square kandu pidiche
7:28
👏👏👏🥳🤗
Cheta can you teach me identities in maths 8th std please
Sir സമചതുര സ്തൂപിക പഠിപ്പിക്കുമോ....
Sir ldc maths playlist eppa thudanga
പെരുത്തിഷ്ടം 😍😍😘
Tnk u sir
Unnathi yude meaning ariyamo?
Sir, LDC ku vendi new class undakumo sir?
മാഷേ super
Pkd Ulla bhageerathiyano ,unacademiyile mathsinekalum evide nannayi manasilakunnille
Cause and effect video edamo please
Sir ഇനി ഗോളം അതിനെ കുറിച്ച് വീഡിയോ ചെയ്യാമോ?
Q. ഗോളത്തിന്റ വ്യാപ്തവും ഉപരിതല പരപ്പളവും സംഖ്യപരമായി തുല്യമായാൽ വ്യാസം എത്ര?
Sir ന്റെ ക്ലാസ്സിൽ maths easy ആയി പഠിക്കാം
👍👍👍
Sir calendar solutions undo, pls
👏👏👏
LDC Exam base class nadathamo?
സാറേ ഒരു doubt und..
Oru ഗോളത്തിൽ നിന്നും അതേ ആരവും ആരത്തിന്റെ അത്രയും തന്നെ ഉയരമുള്ള എത്ര വൃത്ത സ്തൂപികകൾ മുറിച്ച് എടുക്കാൻ സാധിക്കും?
ഇത് പോലുള്ള കണക്കുകൾ എങ്ങനെ എളുപ്പത്തിൽ ചെയ്യും എന്ന് പറഞ്ഞു ഒരു വീഡിയോ ചെയ്യുവോ സർ..pls
Sir eni class elle geometry yude?
Sir geometry higher level videos cheyyumo
🤝🤝🤝🤝🤝