Hello Sir, "Super Super class"👌 💐അതിലുപരി "geometry variety and interesting class thanne ayirunnu." 💐 വൃത്തിന്റെ ആരം ഇരട്ടിച്ചാൽ വിസ്തീർണ്ണം എത്ര മടങ്ങാകും എന്ന ഭാഗം ഇനി ഒരിക്കലും മറന്നു പോകില്ല കാരണം അത്രയ്ക്ക് simple ആയിട്ടാണ് geometry class സാർ പഠിപ്പിക്കുന്നത്. Maths Simple എന്ന് ആദ്യം കേട്ടത് eduon-ൽ നിന്നാണ്. Maths follow ചെയ്യുന്നത് സാറിന്റെ class മാത്രമാണ്. മാത്സിന്റെ ഒരു അടിസ്ഥാനം കിട്ടിയതും സാറിന്റെ maths class കണ്ടതിനു ശേഷമാണ്. "Super and variety class thanne ആയിരുന്നു"👌 ഉറക്കത്തിൽ നിന്ന് എഴുന്നേറ്റാൽ പോലും വൃത്തിന്റെ ആരം ഇരട്ടിച്ചാൽ വിസ്തീർണം എത്ര മടങ്ങാകും എന്ന് ചോദിച്ചാൽ കൂടി പറയാൻ സാധിക്കും അത്രയ്ക്ക് simple ആയിട്ടാണ് circle portion പഠിപ്പിച്ചത് ☺☺. May god bless you 🕊🙏🙏 Very very Thanks Sir 🍁👍☺☺
Sir thank you, expect more geometry classes 🙏🙏👍,sir ന്റെ geometry class ന് കാത്തിരിക്കുകയായിരുന്നു, maths ന് sir ന്റെ class കളെയാണ് depend ചെയ്യാറ്, class കേട്ടുകഴിയുമ്പോൾ satisfaction നും inspiration നും കിട്ടുന്നു.
Hello Sir, "Super Super class"👌 💐അതിലുപരി "geometry variety and interesting class thanne ayirunnu." 💐 വൃത്തിന്റെ ആരം ഇരട്ടിച്ചാൽ വിസ്തീർണ്ണം എത്ര മടങ്ങാകും എന്ന ഭാഗം ഇനി ഒരിക്കലും മറന്നു പോകില്ല കാരണം അത്രയ്ക്ക് simple ആയിട്ടാണ് geometry class സാർ പഠിപ്പിക്കുന്നത്. Maths Simple എന്ന് ആദ്യം കേട്ടത് eduon-ൽ നിന്നാണ്. Maths follow ചെയ്യുന്നത് സാറിന്റെ class മാത്രമാണ്. മാത്സിന്റെ ഒരു അടിസ്ഥാനം കിട്ടിയതും സാറിന്റെ maths class കണ്ടതിനു ശേഷമാണ്. "Super and variety class thanne ആയിരുന്നു"👌 ഉറക്കത്തിൽ നിന്ന് എഴുന്നേറ്റാൽ പോലും വൃത്തിന്റെ ആരം ഇരട്ടിച്ചാൽ വിസ്തീർണം എത്ര മടങ്ങാകും എന്ന് ചോദിച്ചാൽ കൂടി പറയാൻ സാധിക്കും അത്രയ്ക്ക് simple ആയിട്ടാണ് circle portion പഠിപ്പിച്ചത് ☺☺. May god bless you 🕊🙏🙏 Very very Thanks Sir 🍁👍☺☺
Super class sir.thank you sir.ഈ classinu വേണ്ടി കാത്തിരിക്കുകയായിരുന്നു.
Sir thank you, expect more geometry classes 🙏🙏👍,sir ന്റെ geometry class ന് കാത്തിരിക്കുകയായിരുന്നു, maths ന് sir ന്റെ class കളെയാണ് depend ചെയ്യാറ്, class കേട്ടുകഴിയുമ്പോൾ satisfaction നും inspiration നും കിട്ടുന്നു.
All the best dear
@@EduOnLearningSolutions thank you sir
കാത്തിരിക്കുകയായിരുന്നു സർ ഇതു പോലൊരു ക്ലാസിനായ്
Thank you sir ...
Good class..
Expecting more classes ... ☺️☺️
Thank you Sir.....
Sphere nte eth pole yulla Questions kaanarund
waiting for next video
Sir SSCde class chey.valare helpful ayirikkum.itz a request
Aadyamayi pscku vendi padikkunnath sirnte classes kanditanu ath examinte 1 week munne...apozhanu maths ithra simple aayt padikkam ennu manasilayath.ipo coachingnu povunnund joli kitteet venam sirne nerit vann kanan.❤
വളരെ നന്ദി.🙏🙏🙏🙏🙏🙏🙏🙏🙏🙏
അടിപൊളി ക്ലാസ്സ് ആണ് ... 👍👍👍👍👍👍👍👍👍👍👍
Good teaching style
Good class eniyum nalla nalla classukal predeeshikunnu ellam nalla class thanne simbile ayi manasilakan arkum pattum thank you sir🙏🙏🙏👍👍👍😊😊😊😊😊
Enikke ariyatha side ane geometry. Ithu parannu thannadhinu Thank you Sir
Superb presentation... thankq
Thanks sir..nalla clss..🙏🏻
Great job sir
Sir our dobt 3*3=9 pinne enthinanu veendum square kodukkunathu
SSC exam based trigonometry nd geometry classes Kooda include cheyyne.. Super classes Sir..
Good class. Sir veo previous questions ittal nannayirunmu
Sir class very simple to know thanks sir
Very help full
frst like adichit vdo kanunnavar ivde like adi.. pradeep sir ishtam
Thank you so much 😊
Very helpful sir
Hai sir gud class.plse up load more questions from geometry. Thank you sir.
Thank u sir
Soo helpful 🥰🥰🥰 wanting for next
Super& interesting class
Thankyou sir
Sir 16.47 ചോദ്യത്തിൽ cm ആണ് പറയുന്നത് , സർ 132000 m എന്നാണ് ബോർഡിൽ എഴുതിയത് മീറ്ററിലോട്ട് മാറ്റിയാൽ 1320 m അല്ലേ വരൂ ?
132ale
1320 m✔️
Super class
സിംളിഫിക്കേഷൻ ന്റെ ഒരു വീഡിയോ idumo
Deputy collector examinte qstns onnu explain cheyumo
Enthaanu aaa examine apekshikkanulla qualification
Super class🙂
Thank u sir✌❤❤👍👍👍
Superclass
Thank you sir
good classs💖
Hello Sir, Thank you 🍁👍
Spr class aan
Clear😊
Sir class kollam. Kure kude qstns ulpeduthamayrunu. Thoduvarayil kudi varakuna squarente kanakkoke ille. Athonum prnjillalo😐
Sir nte class vere level anu.ethrayum simple ayi ee questions cheyyamennu manasilayi.Thanku sir.
super sirrrrrrrrr nowords🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Super sir.
Thanks
Sir...njan padikkan thudangiyit 2 masam ayitteyullu.....maths sariyakan sir nte videos evidunnu kananam ennu oru ideayumilla...max try cheyyunnund
Sir, class length koodiyaalum kuzhapamilla kooduthal qstns ulpeduthiyaal valare nannayirikkum..bcz class kiduvaanu..ethra valiya vdeo aayalum students kaanum..so lengthy aavum ennu paranj ozhivakkathirikkuka😍
നല്ല ക്ലാസ്സ് ആയിരുന്നു സർ . ജ്യോമെട്രിന്ന് കൂടുതൽ ക്ലാസ്സുകൾ ചെയ്യുമൊ
Sir calendar video cheyyam enn paranjitt cheythillallo. Oru video cheyyumo
Hi sir, sir cbse maths full chaptersinte exercise, example videos uploaded cheyammo. Plz reply.
Sir vriths sthanbam edukkumo
Nice clss sir
Lic assistant ന് ചോദിക്കുന്ന qn models vdo ചെയ്യാവോ?
Ys
Ktet category 2 maths qn discuss cheyyamo sir.
Sir thank u
Ithu polethe previous questions work out cheyyan kitiyal nannayirunnu. Sir ude kayyil undenkil plz share
super
Gunichadhinu shesham veendum square varunnathenthinaanennu ariyilla
Sir,Mba kmat entrance xam entee maths problems ente kudi video's cheyammoo
Geometry super., ..., _onnum parayaanilla....
Thanks sir ഒരുപാട് improve ayi
Thank you sir, Edu On 😍
thank u sirr
Super
Sir data interpretation nte oru vdo cheyumo ..
Is the world coming for the VEO exam in the syllabus?
Last problem Cm nea m aakantea appoll 1320 allea varoollu
goodclss.. trigonometry try cheyyoo plzz
Sir ,co operative bank clerk examinu 10 mark aanu maths and mental ability......clerk base aayi oru class tharamo sir
3digits multiple cheyyan simple trick undo?
(A+b)^2 = a^2 + 2ab + b^2
(a-b)(a+b) = a^2-b^2
👌🏽😍👌🏽
ഒരു വൃത്തത്തിൻ 1/4 ഭാഗത്തിൻ നീളം 5 മീറ്റർ ആയാൽ വിസ്തീർണ്ണം?
Sir please solve
Geometry yude questions kurachude idavo
സാർ നല്ല ക്ലാസ്സ് ആയിരുന്നു. മലപ്പുറം Dt twoday ക്ലാസ് ഉണ്ടാകുമോ?
Enik ottum ariyatha bhaagam aanu geometry 😇😭😭
Same
Enikkum..😬😬😬😬
Ktet maths qn discuss cheyyamo sir
Super class
🌟🌟🌟🌟🌟🌟🌟
Oru golathinte vyasam irattichal vyaptham ethra madangakum?
Ans.?
🤝
👍👍
Sir trigonometry venam
Sir ee class manassilakkan kurachu bhudhimuttanallo
Sir percentage 100 il alle edukkunnathu
👌👌👌👌👌👍👍👍
Sir, railway ku vendi counting figures (triangles, rectanguls, squares class chyth tharo?
Next
Thank you sir
1320 m alle varika
😘😘😘
Ith UP kku chothukkumo?
😍😍😍
Last answer Meter അല്ല cm ആണ്
👍👍👍👍👍👏👏👏
Sir centimeter alle
സർ, സിലിണ്ടർ, ഗോളം, വൃത്ത സ്തൂപിക അങ്ങനെയുള്ള ഭാഗങ്ങൾ എത്ര ശ്രമിച്ചിട്ടും മനസ്സിലാകുന്നില്ല. അതൊക്കെ ഒന്ന് പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരുന്നു.
Hi sir, golam, ardhagolam.... Portions koody oru study venamennundu.... Ulpeduthumennu pratheekshikkunnu.
ഉള്ളവനും കണ്ടുപിടിക്കാൻ ഒരു ക്ലാസ്
Kannur evideya
Call 9048 679 679
cylinder, sphere, cone, cuboid എന്നിവ കൂടെ പറയാമോ sir
ഇത്തരം കുറെ ചോദ്യങ്ങൾ എവിടെ നിന്നെങ്കിലും കുറച് കിട്ടുമോ ഓൺലൈൻ ലിങ്ക് അറിയുന്നവർ plz കമന്റ്
Enike onnum mansilayilla Nan tudakkakaranane
ഉള്ളളവ് കാണാൻ ഒരു ക്ലാസ്
ശരിക്കും ഇപ്പോഴാണ് ഇത് മനസിലായത്...
ഒരു വൃത്തത്തിന്റെ ആരം 50 ശ ത മാനം വർധിച്ചാൽ വിസ്തീർണം എത്ര ശ ത മാനം വർധിക്കും.
Thank