Hi friends, നിങ്ങൾക്ക് എന്റെ വീഡിയോ ഇഷ്ടമായെന്നു പ്രതീക്ഷിക്കുന്നു.നിങ്ങളുടെ സപ്പോർട്ടിന് ഹൃദയം നിറഞ്ഞ നന്ദി.😊🙏🏻ഈ വിഡിയോയിൽ കുറച്ചു shortcuts മാത്രമേ പറഞ്ഞിട്ടുള്ളൂ.ബാക്കി shortcut വീഡിയോസ് ഈ ചാനലിൽ ഉണ്ട്.Eduon എന്ന് സെർച്ച് ചെയ്തു വിഡിയോ ലിസ്റ്റിൽ നോക്കൂ👍. ഇനി നിങ്ങൾക്ക് Eduon Learning Solutions അപ്‌ഡേറ്റകൾക്കു ഫേസ്ബുക്കിൽ ഫോളോ ചെയ്യാവുന്നതായാണ്. m.facebook.com/EduOnLearningsolutions. ഭാവിയിൽ ഞാൻ ആ പേജിൽ materials upload ചെയ്യുന്നതാണ്. അവിടെയും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു 😊🤝
നിങ്ങളുടെ മാത്‍സ് ക്ലാസ്സ് എനിക്ക് നല്ല ഉപകാരം ആണ് മാത്‍സ് എനിക്ക് വല്യ താല്പര്യം ഇല്ലാത്ത സബ്ജെക്ട് ആണ് പക്ഷെ നിങ്ങളുടെ വീഡിയോ ദിവസവും കാണുന്നത് കൊണ്ട് മാത്‍സ് നോട് ഒരു നല്ല അടുപ്പം തോനി സാറിന് എന്റെ എല്ലാ നന്ദി യും
കാശ് കൊടുത്ത് psc പഠിക്കാൻ വേണ്ടി പോകുമ്പോൾ .....ഇത്തരം വീഡിയോ ലൂടെ ഫ്രീ ആയി എളുപ്പത്തിൽ questions clear ചെയ്യാൻ പറ്റുന്ന trick പഠിപ്പിച്ചു തരുന്ന sir പോലെ ഉള്ളവരെ നമ്മുടെ സമൂഹത്തിനു ആവശ്യം .......എന്റെ സല്യൂട്ട്....
ഒന്നും അറിയാതിരുന്ന എനിക് ഇപ്പോൾ എന്തെങ്കിലും ഒക്കെ അറിയാം,നല്ലൊരു ആത്മവിശ്വാസം കിട്ടി,സാറിന്റെ എല്ലാ ക്ലാസ്സും ഞാൻ കണ്ടിരുന്നു,സൂപ്പർ ആണ് സർ എല്ലാം,ഒരുപാട് സ്നേഹത്തോടെ....
A:B=2:3, B:C=5:6 'B' in both ratios. In first ,B--3....in sec,B--5 So we can take the LCM of 3 and 5=15 2:3....2×5:3×5=10:15 5:6....5×3:6×3=15:18 A:B=10:15 B:C=15:18 So,,A:B:C=10:15:18 This like we can find the last type also.... Sir UR cls is so nice🙂
Thanks for giving this tips for easiest way. Your presentation is very simple so this will give more confidence to face exam. This video will teach me mathematics is not a problem for competitive exams. Thank you very much
thnk u sir... ithonnum enikku mathram manasilakkan kazhiyunnilla ennu vishamichirikkukkayayirunnu.. sir valare easyayi present cheythu.. sirnte enganeyulla simple maths enne polullavark big use aavum... thnk u so much sir
very very good class sir..... thanks 4 ur effort.... ethoralkum valere pettannu manasilavum athanu sir nte classinte oru speciality... keep going sir...
സർ ന്റെ ക്ലാസ്സുകളെ വിലയിരുത്തൽ ആദ്യ വീഡിയോ കണ്ടത് മുതൽ ഈ വീഡിയോ വരെ ഒരുപോലെ ആണ് ഒന്നിനൊന്നു മെച്ചം... അടിപൊളി 'ബ്ലാക്ക് ഷർട്ട് l സർ കിടു ആണ് ട്ടോ.'All the best sir
Z method സൂപ്പർ സർ ഈ method ആണ് use chythirunath but ee z method എന്നുള്ള പേര് അറിയിലാരുന്നു. ഇപ്പോൾ z എന്ന ഈ ഒരു ലെറ്റർ Mindil ഉള്ളതുകൊണ്ട് ഈസി അയി ചെയ്യാൻ പറ്റുന്നുണ്ട്. ഒരുപാടു നന്ദി സർ....
Njan ee video Kanan late aayipoyi sir. Athil vishamam thonnunnu.orupad thanks sir. Maths ippo Njan ishtapetu thudangi.eniku pattillennu vicharichu mattivachathayirunnu. Thank u sooooo much sir.
Thank u sir .ee easyyattulla method aru paranjuthannu.ethu vare arum paranju thannilla schoolil olla formula atharayum padippichu mathisine veruppichu .
വളരെ നല്ല ക്ലാസ് വീട്ടിൽ ഇരുന്ന് പടിക്കുന്നവർക് ഉപകാരപ്പെടും tq🙏🏻Sir തുല്യ വ്യാപ്തമുള്ള രണ്ട് വൃത്തസ്തൂപികകളുടെ ആരങ്ങൾ 4:5എന്ന അംശബന്ധത്തിലാണ് അവയുടെ ഉയരങ്ങളുടെ അംശബന്ധം എത്ര ? എങ്ങനെ എളുപ്പത്തിൽ ചെയ്യാം ഒന്ന് പറഞ്ഞു തരുമോ please
ഞാൻ ഓഫീസ് അറ്റൻ്റായി ജോലി ചെയ്യുന്നു LDC by transfer നു Prepare ചെയ്യുന്നു.. maths നെ ജീവിതത്തിലാദ്യമായി ഞാൻ സ്നേഹിക്കുന്നത് സാറിൻ്റെ ക്ലാസ് കേട്ടപ്പോൾ മുതലാണ് ... Thank you Sir
The sum of the three numbers is 116 the ratio of second to the third is 9:16 and the first to the third is 1:4 the second no. is ?.......... How can we solve this in this method, can you explain .
Super class!!!!!... Sir video yude endil kurach model question koodi ulpeduthamo?.... Please sir. Njangal kku cheytu nokkallo.. Correct answer pinned comment boxil idamo?
Sir, classokke valare nannakunnund.. Ellam easy ayi manasilakunnund... Auper tricks anu... Ithoke ithra eluppamayirunno enn polum thonni.... But oru reqst und.. Oro topic il ninnum maximum models ulpeduthanam....
Sirnte class kanan thudangiyappolanu Psc maths ethrayk simple anennu manassilayath.. Thank you sir.. Sir.. Calendar qstns & age based qstns um onnu paranjutharane please..
Shortcut master again supb sir.......may god bless you sir......Sir oru request und sir nte oro district lum undennu arinju ath working days nu pakaram Sunday's vekkukkayanekil kurach koodi btr aayirikum sir
Hi friends, നിങ്ങൾക്ക് എന്റെ വീഡിയോ ഇഷ്ടമായെന്നു പ്രതീക്ഷിക്കുന്നു.നിങ്ങളുടെ സപ്പോർട്ടിന് ഹൃദയം നിറഞ്ഞ നന്ദി.😊🙏🏻ഈ വിഡിയോയിൽ കുറച്ചു shortcuts മാത്രമേ പറഞ്ഞിട്ടുള്ളൂ.ബാക്കി shortcut വീഡിയോസ് ഈ ചാനലിൽ ഉണ്ട്.Eduon എന്ന് സെർച്ച് ചെയ്തു വിഡിയോ ലിസ്റ്റിൽ നോക്കൂ👍. ഇനി നിങ്ങൾക്ക് Eduon Learning Solutions അപ്‌ഡേറ്റകൾക്കു ഫേസ്ബുക്കിൽ ഫോളോ ചെയ്യാവുന്നതായാണ്.
m.facebook.com/EduOnLearningsolutions.
ഭാവിയിൽ ഞാൻ ആ പേജിൽ materials upload ചെയ്യുന്നതാണ്. അവിടെയും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു 😊🤝
നിങ്ങളുടെ മാത്‍സ് ക്ലാസ്സ് എനിക്ക് നല്ല ഉപകാരം ആണ് മാത്‍സ് എനിക്ക് വല്യ താല്പര്യം ഇല്ലാത്ത സബ്ജെക്ട് ആണ് പക്ഷെ നിങ്ങളുടെ വീഡിയോ ദിവസവും കാണുന്നത് കൊണ്ട് മാത്‍സ് നോട് ഒരു നല്ല അടുപ്പം തോനി സാറിന് എന്റെ എല്ലാ നന്ദി യും
God bless u Sir
കാശ് കൊടുത്ത് psc പഠിക്കാൻ വേണ്ടി പോകുമ്പോൾ .....ഇത്തരം വീഡിയോ ലൂടെ ഫ്രീ ആയി എളുപ്പത്തിൽ questions clear ചെയ്യാൻ പറ്റുന്ന trick പഠിപ്പിച്ചു തരുന്ന sir പോലെ ഉള്ളവരെ നമ്മുടെ സമൂഹത്തിനു ആവശ്യം .......എന്റെ സല്യൂട്ട്....
Sathyam
True 😊
❤️
കോച്ചിംഗ് ക്ലാസ്സിൽ പോയപ്പോൾ പോലും ഇത്ര വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല താങ്കളുടെ ക്ലാസ് വളരെ ഉപകാരപ്രദമാകുന്നുണ്ട് നന്ദി....
Yes nice class
ഒന്നും അറിയാതിരുന്ന എനിക് ഇപ്പോൾ എന്തെങ്കിലും ഒക്കെ അറിയാം,നല്ലൊരു ആത്മവിശ്വാസം കിട്ടി,സാറിന്റെ എല്ലാ ക്ലാസ്സും ഞാൻ കണ്ടിരുന്നു,സൂപ്പർ ആണ് സർ എല്ലാം,ഒരുപാട് സ്നേഹത്തോടെ....
keep watch and be happy
Super class
ഒരുപാട് നന്ദി സാർ...ഇത്രയും വ്യക്തമായി ഈ കണക്ക് മനസ്സിലാക്കിത്തന്നതിന്..
Big salute sir.
Maths ഇത്ര സിംപിൾ ആരുന്നോ!
ക്ലാസിന്റെ ഭാഗമാകാൻ വൈകിയതിൽ ഖേദിക്കുന്നു.
LD യുക്ക് മുൻപ് അറിയാൻ കഴിഞ്ഞത് എന്റെ ഭാഗ്യം.
Thanks സാർ എനിക്ക് സാർ പഠിപ്പിച്ച ശേഷം ആണ് കണക്ക് പഠിക്കാൻ താല്പര്യം ഉണ്ടായത്. നേരത്തെ ഭയം ആയിരുന്നു കണക്കിനോട്
ഇതുപോലുള്ള കണക്കൊന്നും വായിച്ചുപോലും നോക്കാറില്ല .ഇപ്പോൾ ചെയ്യാൻ പറ്റും എന്ന ഒരു ആത്മവിശ്വാസം ഉണ്ട്
Thanks
ശാന്തമായ നല്ല ക്ലാസ്സ്, ശ്വാസം തടയാതെ പഠിക്കാൻ പറ്റുന്നു. വളരെ നന്ദി സർ.
Sirന്‍റെ ഘന ഗംഭീരമായ ശബ്ദത്തിലൂടെയുള്ള അദ്ധ്യാപനം പഠിതാക്കള്‍ക്ക് വിഷയങ്ങളെ എളുപ്പത്തില്‍ ഗ്രഹിക്കാന്‍ ഏറെ സഹാകരമാകുന്നുണ്ട്
കാണും മുന്നേ തന്നെ ലൈക് അടിച്ചു പോകുന്ന വിഡീയോസ് ആണ് പ്രദീപ് സർ ന്റെത്
A:B=2:3, B:C=5:6
'B' in both ratios.
In first ,B--3....in sec,B--5
So we can take the LCM of 3 and 5=15
2:3....2×5:3×5=10:15
5:6....5×3:6×3=15:18
A:B=10:15 B:C=15:18
So,,A:B:C=10:15:18
This like we can find the last type also....
Sir UR cls is so nice🙂
Sir nte videos kandathinu shesham Maths ishtapettuthudangi..
(4x^2-3y^2) :(2x^2+5y^2) =12:19 then x:y is
Teaching is beyond words!!!
Thankyou sir.... coaching nu pogan Pattunna situation alla... your classes are very helpful.engane thanks parayanmennu ariyilla....
maths ithra easy anennu ippozha manassilayathu....thanq so much.....
Sir..ur tchng is simple and powerful..
Thanks for giving this tips for easiest way. Your presentation is very simple so this will give more confidence to face exam. This video will teach me mathematics is not a problem for competitive exams. Thank you very much
thnk u sir... ithonnum enikku mathram manasilakkan kazhiyunnilla ennu vishamichirikkukkayayirunnu.. sir valare easyayi present cheythu.. sirnte enganeyulla simple maths enne polullavark big use aavum... thnk u so much sir
very very good class sir.....
thanks 4 ur effort....
ethoralkum valere pettannu manasilavum athanu sir nte classinte oru speciality...
keep going sir...
സർ ന്റെ ക്ലാസ്സുകളെ വിലയിരുത്തൽ ആദ്യ വീഡിയോ കണ്ടത് മുതൽ ഈ വീഡിയോ വരെ ഒരുപോലെ ആണ് ഒന്നിനൊന്നു മെച്ചം... അടിപൊളി
'ബ്ലാക്ക് ഷർട്ട് l സർ കിടു ആണ് ട്ടോ.'All the best sir
thanks dear
Etrayum nannayi maths edukkanum kazhiyum enn theliyicha sir nu big salute.Class atra sooperann.Thank you sir .Eniyum nalla video prateekshikkunu
Very easy method. Thank you for the class.
Najn psc paditham nirthyaarnnu maduthitt..veendum interest aakkreth sarinte class mathraanu.thanku sir...very goodmethods
Super class sir.... nannyi manasilakinnund... valare upakaram
Super class, serik manasilakkan pattiya trick, thank-you
Z method സൂപ്പർ സർ ഈ method ആണ് use chythirunath but ee z method എന്നുള്ള പേര് അറിയിലാരുന്നു. ഇപ്പോൾ z എന്ന ഈ ഒരു ലെറ്റർ Mindil ഉള്ളതുകൊണ്ട് ഈസി അയി ചെയ്യാൻ പറ്റുന്നുണ്ട്. ഒരുപാടു നന്ദി സർ....
Super classanu to orupadu useful ayi thank u very much
This is another method, i felt this is little more simple. U cn try this;
First step:
A:B:C:D
3:5
2:3
10:7
Second:A:B:C:D
3:5:5:5
2:2:3:3
10:10:10:7
-----
Now multiple:60:100:150:105
I.e; 12:20:30:21
Super class
Thanku so much sir ethrayum saralamayareethiyil classukal njangale poleyylla kuttykalilek ethikunathine
ഇത്തരത്തിലുള്ള ക്ലാസ്സുകൾ എടുക്കുന്ന പ്രദീപ് ഗോപിനാഥ് പോലുള്ള വ്യക്തികൾ ഒരു പക്ഷേ അധ്യാ പർക്ക് ക്ലാസ്സ് കൊടുക്കേണ്ട വ്യക്തിയാണെന്ന് തോന്നിപോകുന്നു
Thank you🙂
നന്ദി സാർ..।ഒരുപാട് നന്ദി..!ഇതൊക്കെ ഇത്രയും എളുപ്പമായിരുന്നോ.!😍
Njan ee video Kanan late aayipoyi sir. Athil vishamam thonnunnu.orupad thanks sir. Maths ippo Njan ishtapetu thudangi.eniku pattillennu vicharichu mattivachathayirunnu. Thank u sooooo much sir.
Thank u sir .ee easyyattulla method aru paranjuthannu.ethu vare arum paranju thannilla schoolil olla formula atharayum padippichu mathisine veruppichu .
വളരെ നല്ല ക്ലാസ് വീട്ടിൽ ഇരുന്ന് പടിക്കുന്നവർക് ഉപകാരപ്പെടും tq🙏🏻Sir
തുല്യ വ്യാപ്തമുള്ള രണ്ട് വൃത്തസ്തൂപികകളുടെ ആരങ്ങൾ 4:5എന്ന അംശബന്ധത്തിലാണ് അവയുടെ ഉയരങ്ങളുടെ അംശബന്ധം എത്ര ? എങ്ങനെ എളുപ്പത്തിൽ ചെയ്യാം ഒന്ന് പറഞ്ഞു തരുമോ please
25:16
r°h:r°h
Super bro... nalla class...orupad perku gunam cheyyum thankalude classukal. . Really good...
Ur Very nice session gave us fabulous lesson to achieive our mission ..thank u sir
Super Z. Thank You.
Sir,thank u soo much...,sir oro video dayum kuda connected questions thannirunnangil nalladayirunnu
Ethra nanni parannalum sirinodu mathiyavilla....🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Thanks sir...onum ariyatha enik valare upakaram aai ee vedio
Sir nte shortcut method valare nannayitu manasilavunnund
Valare upakaramakunna class thank you pradeep sir
Amazing teacher, God bless
Super sir sirinte class kaaranam maths ishtapetuthudangi sir u r vere level no words to say
Your way of teaching is excellent
ഞാൻ ഓഫീസ് അറ്റൻ്റായി ജോലി ചെയ്യുന്നു LDC by transfer നു Prepare ചെയ്യുന്നു.. maths നെ ജീവിതത്തിലാദ്യമായി ഞാൻ സ്നേഹിക്കുന്നത് സാറിൻ്റെ ക്ലാസ് കേട്ടപ്പോൾ മുതലാണ് ... Thank you Sir
Good dear
The sum of the three numbers is 116 the ratio of second to the third is 9:16 and the first to the third is 1:4 the second no. is ?.......... How can we solve this in this method, can you explain .
very helpfull thank u so much pradeep sir...
Super Sir ithra easy ayi maths paranju tharunnathinu orupad nandi und
അടിപൊളി ക്ലാസ്സ് 👍🏼🌹
Superb classes......
Area , volume ithinte class onnu cheyyavo sir.class nall pole manasilavinnud.thanksir
Thanku sir,,giving such useful video....💐
Very useful vedeo...thank u sir...ur vedeos like as Hindi Wi-Fi study....
Thanks sir... you are the best teacher
Sir super class Aa
Maths easy manasilakkanum padikkanum kazhiyunude
Thank you sir👌👌👌👌👌👍👍👍👍
thank you sir. your method of presentation is very useful
Very helpful... Thank u so much
Thank you very much Pradeep Sir
Thankyou sir. Waiting for next class
Thanks sir...enik ariyata oru maths problem ayirunnu Ithe.paraju tannatine thanks sir
Like it very much sir....👍👍
നല്ല ക്ലാസ്സ്
ആണ് സാർ, നന്ദി 👌👌😍
Iam new subscriber.I was watched ur video in as a shared video.Im new to PSC or any competative exams.Thnkz for ur easy methods.
pwolich...genius....orupadu peru genius undakum.but Sir vere level ahhnu...
I like your classes❤️
Sir. Nalla pole manasilayi
Super class. your classes made me maths easier
Thank u for your valuable informations..
sir adipwolli video thankyou sir.......
Concise explanation..
Thank you sir 🙏
Supper class
Thank you sir ❣
Super Sir class nannayi manasilakunude thankyou sir
Puthiya arivine thank you sir
Class super Z method supr
എന്നെ പോലുള്ള ഒരുപാടുപേർക്കു പ്രതീക്ഷയെക്കുന്നതാണ് സാറിന്റെ ക്ലാസുകൾ ❤️❤️❤️🔥👌👌👌👌
Super class!!!!!... Sir video yude endil kurach model question koodi ulpeduthamo?.... Please sir. Njangal kku cheytu nokkallo..
Correct answer pinned comment boxil idamo?
Kidiloski... Explain cheytha reethi 👌👌👌
Sir enthe simple aye cheyunne very very thanks
Sir, classokke valare nannakunnund.. Ellam easy ayi manasilakunnund... Auper tricks anu... Ithoke ithra eluppamayirunno enn polum thonni.... But oru reqst und.. Oro topic il ninnum maximum models ulpeduthanam....
It is brilliant class.. Thx sir.
Clear explanation. Thank you
നന്ദി
Superb logics..thanks
No words hats of
Perfect level of teaching 👍👍👍👍👍
സൂപ്പർ ക്ലാസ്സ് ആണ് സാർ
Sirnte class kanan thudangiyappolanu Psc maths ethrayk simple anennu manassilayath.. Thank you sir..
Sir.. Calendar qstns & age based qstns um onnu paranjutharane please..
Tanx sir.. Very helpfull
Very useful, Thank you so much...
Sir your class z so useful..thankz a lot for this effort
Thank u soo much sir, may allha always blessing u full f his mercy...
u r great sir..ur method s simple and u r so simple...👍
Thank you sir. This is very use full
Shortcut master again supb sir.......may god bless you sir......Sir oru request und sir nte oro district lum undennu arinju ath working days nu pakaram Sunday's vekkukkayanekil kurach koodi btr aayirikum sir
Thank you so much..🤗
Valare upakarapradam sir,
Adipoli class....👍Thank u sir
Sir statement and conclusion method nte class edukkamo ettavum simple aayittu thonnunnatgum pakshe marke pettannu povukayum cheyyunnu , manasilakkanum prayasam aanu