Onlineൽ ഉണ്ടെങ്കിൽ ഏത് നട്ടപ്പാതിരാക്ക് സാർ വീഡിയോ post ചെയ്താലും അത് പിന്നത്തേക്ക് മാറ്റി വെക്കാതെ spotൽ മുഴുവനായി കണ്ട് അത് മനസ്സിലാക്കാതെ ഒരു സമാധാനവും ഉണ്ടാവില്ല 🙏🙏😘😘😘
😍😃😊 നട്ടപാതിരാത്രി വേണം എന്ന് വെച്ചല്ല. വീഡിയോ പ്ലാനിംഗ് തന്നെ 3hrs. Editing oru 4 hrs 💪😊. അതിനിടക്ക് ക്ലാസ്റൂമിൽ കറന്റ് പോകും net slow ആകും. Thats y the delay
@@EduOnLearningSolutions Sir Ratio and proportion nta 3parts um kandu... ithu vachu ulla kudathal question and answer key tharumo sir... onnu practice chyana
സാർ ഈ കണക്കുകൾ വല്ല ഗൈഡുലും കണ്ടാൽ ഞാൻ സ്കിപ്പ് ചെയ്യുമായിരുന്നു കാരണം അവർ അതിൽ explanation കൊടുത്തിരിക്കുന്ന രീതി കണ്ടാൽ കണക്ക് വലിയ പിടിയില്ലാത്ത എന്നെപ്പോലുള്ളവർക്ക് മനസ്സിലാകില്ല അങ്ങനെ ഇരുന്നപ്പോഴാണ് ഞാൻ ratio and proportion coins എന്ന് യൂട്യൂബിൽ സെർച്ച് ചെയ്തപ്പോൾ ആദ്യം വന്ന വീഡിയോ സാറിന്റെ ആണ് ഈ വീഡിയോ ഞാൻ കണ്ട ശേഷം ആ ബുക്കിൽ കിടന്ന ചോദ്യങ്ങൾ ചെയ്തുനോക്കി ഉത്തരം കിട്ടുന്നത് കണ്ടപ്പോൾ ലോട്ടറി അടിച്ച സന്തോഷം ഒരുപാട് നന്ദിയുണ്ട് സാർ
Sir'nte video kandu kondirunnal time pokunnathe ariyilla. Athrakk superaa. Ingane nannay maths padippikkan sir'nu mathrame kazhiuuuu. God bless you 🌸🌸👍👍👍🦋🦋
താങ്ക്സ് സർ.. നാളെ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് exam ആണ്.. ഈ പ്രോബ്ലം ചെയ്തു നോക്കിയിട്ട് കിട്ടിയില്ലാരുന്നു.. സർ ഇന്റെ ഈ ക്ലാസ്സ് കണ്ടപ്പോൾ ക്ലിയർ ആയി..
Njan ethu vare oru sir num.......proper aye oru book eduthitella ........pakshe .....sir inte class kandu ....njan oru book vangi ....ath theerarum aye ......ottumikka ella questions answer ezhutharum aye Lots of love 💐❤
• Numbers and Basic Operations • Progressions • Mensuration • Fraction and Decimal Numbers • Time and Distance • Average • Laws of Exponents • Time and Work etre portion class tharo sir, veo syllabus ulathan 2019. plss help
Sir , Class nannayi manasilaakunnundu,valare easy aayi padikkan pattunnundu, Sir oru help cheyyumo ,sir ini update cheyyunna vedioyil ithu vare sir update cheytha ella vediosinteyum link add cheyyumo.ellenkil kurachayyalum mathi 18 th vedio vare continue aayi kandu ,angane update cheythal njangalkku valare easy aayirunnu
Your presentation style and explanation is so good , thanks for the video Need small help in resolving below query , I tried to apply the same method for the below question but I am not able to find the answer. If 378 coins consist of 1 rupee, 50 paise and 25 paise coins, whose values are in the ratio of 13 : 11 : 7. The number of 50 paise coins will be
One year ago the ratio of salary btwn laxmn and gopl was 3:4. The ratio of their individual salary btwn last year and this year salary are 4:5 and 2:3. At present the total pf their salary is 4290. The salary of laxman now is?? Sir pls solve this
Sir, is this degree level or ldc level. If it is degree level,kindly upload ldc based maths separately. When you upload a topic wise class, give its link in the description box as part 1,part2.....
സാറിന്റെ ക്ലാസ്സ് വളരെ നല്ലതാണ്. Let me ask u a doubt. ഒരു ബാഗിൽ 90 ₹ ഉണ്ട് എന്നതിന് പകരം 90 coins ഉണ്ട് എന്ന തരത്തിലുള്ള ചോദ്യങ്ങൾ കാണുന്നു. അത് എങ്ങനെ solve ചെയ്യാം?
Onlineൽ ഉണ്ടെങ്കിൽ ഏത് നട്ടപ്പാതിരാക്ക് സാർ വീഡിയോ post ചെയ്താലും അത് പിന്നത്തേക്ക് മാറ്റി വെക്കാതെ spotൽ മുഴുവനായി കണ്ട് അത് മനസ്സിലാക്കാതെ ഒരു സമാധാനവും ഉണ്ടാവില്ല 🙏🙏😘😘😘
😍😃😊 നട്ടപാതിരാത്രി വേണം എന്ന് വെച്ചല്ല. വീഡിയോ പ്ലാനിംഗ് തന്നെ 3hrs. Editing oru 4 hrs 💪😊. അതിനിടക്ക് ക്ലാസ്റൂമിൽ കറന്റ് പോകും net slow ആകും. Thats y the delay
@@EduOnLearningSolutions God bless you sir
@@shahalka2592 Thanks dear.
Good sir
@@EduOnLearningSolutions Sir Ratio and proportion nta 3parts um kandu... ithu vachu ulla kudathal question and answer key tharumo sir... onnu practice chyana
സാർ ഈ കണക്കുകൾ വല്ല ഗൈഡുലും കണ്ടാൽ ഞാൻ സ്കിപ്പ് ചെയ്യുമായിരുന്നു
കാരണം അവർ അതിൽ explanation കൊടുത്തിരിക്കുന്ന രീതി കണ്ടാൽ കണക്ക് വലിയ പിടിയില്ലാത്ത എന്നെപ്പോലുള്ളവർക്ക് മനസ്സിലാകില്ല
അങ്ങനെ ഇരുന്നപ്പോഴാണ് ഞാൻ ratio and proportion coins എന്ന് യൂട്യൂബിൽ സെർച്ച് ചെയ്തപ്പോൾ ആദ്യം വന്ന വീഡിയോ സാറിന്റെ ആണ് ഈ വീഡിയോ ഞാൻ കണ്ട ശേഷം ആ ബുക്കിൽ കിടന്ന ചോദ്യങ്ങൾ ചെയ്തുനോക്കി
ഉത്തരം കിട്ടുന്നത് കണ്ടപ്പോൾ ലോട്ടറി അടിച്ച സന്തോഷം
ഒരുപാട് നന്ദിയുണ്ട് സാർ
സാർ വളരെ നല്ല ക്ലാസ് ... എപ്പോഴും മാർക്ക് പോകുന്ന ഏരിയ ആണ് എല്ലാവർക്കും വളരെ ഉപകാരപ്രദമാണ്.
യെസ് വ്ലോഗ്
വളരെ നല്ല ക്ലാസാണ് സാറിന്റെത്.ഈ ഭാഗം വളരെ പ്രയാസമായിരുന്നു. ഇപ്പോൾ മനസ്സിലായി.Thank you so much sir.
Sir'nte video kandu kondirunnal time pokunnathe ariyilla. Athrakk superaa. Ingane nannay maths padippikkan sir'nu mathrame kazhiuuuu. God bless you 🌸🌸👍👍👍🦋🦋
Thank you sir.2 divasam munpu e pblm nokiyitt enik ariyillarunnu.correct time sirnte video kitty.
ചില്ലറ കളിയാണെങ്കിലും സാറ് ചില്ലറക്കാരനല്ല 😉👍🏼
😁👍👍
താങ്ക്സ് സർ..
നാളെ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് exam ആണ്.. ഈ പ്രോബ്ലം ചെയ്തു നോക്കിയിട്ട് കിട്ടിയില്ലാരുന്നു.. സർ ഇന്റെ ഈ ക്ലാസ്സ് കണ്ടപ്പോൾ ക്ലിയർ ആയി..
Njan ethu vare oru sir num.......proper aye oru book eduthitella ........pakshe .....sir inte class kandu ....njan oru book vangi ....ath theerarum aye ......ottumikka ella questions answer ezhutharum aye
Lots of love 💐❤
Ennepolulla veetammamarku valiya upakaram...oru padu nandiyund pradeep sir.
good class...confusion undairunna oru part ayirunnu..thanks a lot sir
Enik sadarana paisayude question kittarilla. Ipo nannay manasilay. Thank u sir
Sirrrr.....
എന്നും ഒരു തലവേദന ആയ problem ആയിരുന്നു ഇത്.. എത്ര നോക്കിയാലും പകുതി വഴിയിൽ പെട്ട് കിട ക്കായിരുന്നു.. ഇപ്പോൾ എല്ലാം perfect okay sir 🥰🥰✌✌✌
Thanks sir.... Nannayi manassilakkan pattunnund..
Thank you sir ഇത്തരം എത്ര ചോദ്യങ്ങളാ ഒഴിവാക്കിയത് ഇത്ര എളുപ്പമുള്ളതായിരുന്നെന്ന് അറിയില്ലാരുന്നു
ഉറക്കം വരുന്നുണ്ട് എന്നാലും ശ്രദ്ധിക്കാതിരിക്കാൻ പറ്റില്ല ........
Thanks Sir
Valare upakarappettu.ithupole manasilakki padikkananu ishtam
Sir answer kitty veroru vedioyil oru Sir paranju ratio ×1/2 so 35 total 98 .kure Anne valacha question .now I know. Thank you so much
Adipoli class sir പറയാൻ വാക്കില്ല . അത്ര prayojanakaramayi
Itra simple aayi edutha sir nu orupaad thaaaanks
Hello sir, ഓരോ ദിവസത്തെയും class വളരെയേറെ പ്രയോജനകരമാകുന്നു 🍁
Rare method class annetto👌
Thnk u
കിടിലൻ സാർ 👍👏
Thanks a lot sir 🥰 your presentation was so good 😍
Very nice Sir. I would like to see more of these kind of videos,thank you
Wow ..u made tough topic to easiest one ...thanks
സാർ വളരെ നന്നായിട്ടുണ്ട്.
Mutheeeeeeeee.... സാർ വേറെ ലെവലാ 😃😃😃😃🥰🥰🥰🥰
Good classes....u made maths so easy
Very useful class sir.. Thank u.. Epola Ethokke kanunne.. Epola padikkanum thudangiyettoo😆
Valare upakarappettu😊😊
sir sathyathil oru prasthaanamaanu ketto...i have no words to say...👍👍👍👏👏👏👏
very good class sir. thank you so much
Sir gd classes thank you 😄😘🙂🤗
പൊളി പൊളി 👌
Sir super class, ake colourfull ayittund sir
സാർ ഒരു മാന്യൻ ആണ്. അന്തസ്സുണ്ട് 🌹
Thank you sir. Can u teach the ratio problem related expeditue and saving, % and fraction and based on numbers
ഏത് പാതിരാത്രിയിട്ടാലും ബുക്കിൽ പകർത്തിയിരിക്കും 😁 ✌️
Good presentation expecting more video class like this
Sir, progression കുറിച്ചുള്ള ഒരു video ഇടുമോ
• Numbers and Basic Operations
• Progressions
• Mensuration
• Fraction and Decimal Numbers
• Time and Distance
• Average
• Laws of Exponents
• Time and Work
etre portion class tharo sir, veo syllabus ulathan 2019. plss help
THANK YOU SO MUSH DEAR PRADEEP SIR
Thank you so much sir, I am actually waiting for this video. Thank u sir thanks alot
Super. ... Thank you sir ithra simple akki thannathinu.
Njangalkku vendi oro videoyum enth kashpettanu cheyyunath alle.good presentation,calendernte video koodi cheyyane thank you.good night
Lifel aarkkenkilum vendi nalla kaaryangal cheyyumbol aanu happiness feel cheyyunnathu.kure aalukalkku useful aakunnundu. Im happy
സാർ നല്ല ഉപകാരമുള്ള ക്ലാസ്സ്
പക്ഷെ അവസാനം വരുന്ന ഡിവിഷൻ ചെയ്യാൻ പറ്റുന്നില്ല
വലിയ സംഖ്യ കൊണ്ടുള്ള ഡിവിഷൻ മാത്രം ഒരു വീഡിയോ ചെയ്യാമോ
അതെ. ചെയ്യാമോ സർ,
Yes sir...🙄🙄
Seriya kittiyila
Sir engen an avsanathe problem divide cheythathu onu explain cheyyanam
Namichu maashe.....🥰🙏👌
ദൈവം അനുഗ്രഹിക്കട്ടെ
super class sir👌 sir nde ella classum valare nallathanu
Super tricks sir....... adipoli
sr tte method valaree easy and use full thk u so much sr 😀😀i m vry ☺
Thanks for making this topic easy 👍
Vallya numbers divise cheyyanulla easy methods include cheythukondu oru special episode cheyyumo sir please sir please
Appreciate your efforts..you are a good teacher❤
Much respect❤
Hai Sir
Thanks for u r valuable effort.We r expecting more vedios
Thnk u...thnk u.👌👌👌
Shortcut master presentation supr
u are god sir.Thank u......
Sirnte cls spr aanu. More useful
Super class thanks sir
Sir RRB NTPC, JE maths class edamo
Sir, ithupolulla questions 10,12 level examinoke chodhikaarundo ?
Kidu class.. Thanx
താങ്ക് യു സർ 🙏
Sir .. kindly post progression chapter
Hii sir.. 114*100/475 engane cheythu...
Good coaching super
Sir ,
Class nannayi manasilaakunnundu,valare easy aayi padikkan pattunnundu,
Sir oru help cheyyumo ,sir ini update cheyyunna vedioyil ithu vare sir update cheytha ella vediosinteyum link add cheyyumo.ellenkil kurachayyalum mathi 18 th vedio vare continue aayi kandu ,angane update cheythal njangalkku valare easy aayirunnu
Good class sir good good
Very useful sir
സൂപ്പർ
sir simple ayit missing valunu x koduth prblm solve cheyyannu oru upload cheyyuoo pleasehelp I'm a banking aspirant
Sir number series oru class cheyyamo..
Your presentation style and explanation is so good , thanks for the video
Need small help in resolving below query , I tried to apply the same method for the below question but I am not able to find the answer.
If 378 coins consist of 1 rupee, 50 paise and 25 paise coins, whose values are in the ratio of 13 : 11 : 7. The number of 50 paise coins will be
Will give u answer soon
@@EduOnLearningSolutions thank you so much
Hello Sir ,
Any update on this ?
Class kidu. Mothathil oru purple mayam 😀
Ha ha
Super class സർ thank u
Super class please calendar class cheyyumo?
Sir, calendar class cheyyamo plz..
Simple method.. thank you very much sir....
20 rs
50 25
1. 2
1*50=50
2*25=50
Total 100 bhagam
50/100*2000=1000paisa
1000/25=40 ennam
One year ago the ratio of salary btwn laxmn and gopl was 3:4. The ratio of their individual salary btwn last year and this year salary are 4:5 and 2:3. At present the total pf their salary is 4290. The salary of laxman now is??
Sir pls solve this
Maths oru playlist create cheythal nallatharunu
Sir സാറിന് ഞാനൊരു ഉമ്മ തന്നോടെ...😘😍😍😘
Thku
Sir, is this degree level or ldc level. If it is degree level,kindly upload ldc based maths separately. When you upload a topic wise class, give its link in the description box as part 1,part2.....
Thank-you sir. Unvtyku munmpu topic wise maths onnu complete cheyyu sir. It will be very useful for us. Please Pls...
സർ, സംഖ്യ ശ്രേണികളെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...ചെയ്തിട്ടുണ്ടെങ്കിൽ ലിങ്ക് ഒന്നു തരാമോ..
Cheyyam
good thanks
Verygood sir thankyou
Sir,11400/475 -inte cutting manassilayilla sir.Pls help me..
Sir practicinulla qstns onn add chyo plz
Nice session Sir 👌👌👏👏
Ithil manassilaavaatha ore oru kaaryam sir simple aayi divide cheythath mathramaan.
9000/255 answer engane cheythu?
??
സാറിന്റെ ക്ലാസ്സ് വളരെ നല്ലതാണ്. Let me ask u a doubt. ഒരു ബാഗിൽ 90 ₹ ഉണ്ട് എന്നതിന് പകരം 90 coins ഉണ്ട് എന്ന തരത്തിലുള്ള ചോദ്യങ്ങൾ കാണുന്നു. അത് എങ്ങനെ solve ചെയ്യാം?
a:b=1:2. , so 3(a-b)?. Sir pls how to solve it simply
Nyz ..
Calender class cheyyamo
a:b=3:4, b:c=7:9, c:d=5:7,d:e=12:5, find a:e ? Sir please explain solve it..
Superb class