ചെയ്യാനുള്ളത് എത്രത്തോളം ഭംഗിയായും ആത്മാർഥമായും ചെയ്യാമോ അത് ചെയ്യുന്നു..ഈ ഒരു ചാനലിലൂടെ മറ്റ് പ്രകടനങ്ങളില്ല സംസാരങ്ങളില്ല.. അടുക്കും ചിട്ടയുമുള്ള ക്ലാസുകൾ മാത്രം.. ഇന്നത്തെ കാലത്ത് തികച്ചും ആരോഗ്യപരമായ സമീപനം തന്നെയാണ് അത് .. ഒരു താരപരിവേഷമുള്ള നിലയിലേക് ഉയർന്നിട്ടും അങ്ങ് കാണിക്കുന്ന ഈ അടക്കവും ഒതുക്കവും തീർച്ചയായും പ്രശംസനീയം ആണ്.. ലാളിത്യം, ഗുരുത്വം എല്ലാം sir ൽ പ്രകടമാണ്.. Sir ന്റെ വ്യക്തിത്വത്തോടും നിലപാടിനോടും എല്ലാം ബഹുമാനം മാത്രം.. ജീവിതത്തിൽ ഒരുപാട് നന്മകൾ sir നു ഉണ്ടാകും😊.. തീർച്ചയാണ് ❤❤❤
എന്നെ പോലെ maths അറിയാത്തവർക്ക് വളരെ പ്രയോജനം അന് ആണ് sirnte ക്ലാസ്സ്..lp up online class ചേർന്നെങ്കിലും maths പഠിക്കുന്നത് sirnte ക്ലാസ്സ് കണ്ടാണ്.. thank u very much...
Sir ഇന്നലെ എക്സാം എഴുതി. എന്റെ അശ്രദ്ധ കൊണ്ട് മുന്നേണം തെറ്റി. എന്നാലും ഒത്തിരി സന്തോഷം തോന്നി. ഓരോ sundayum topic തീർത്തതിന്റെ exam ഇട്ടിരുന്നു എങ്കിൽ എല്ലാവർക്കും അത് ഉപകാരമായിരുന്നു. ഇത് ഒരു Request annu🙏🙏🙏🙏🙏🙏
ഇന്നാണു class കാണാൻ കഴിഞ്ഞത് പരീക്ഷകളിൽ ഈ ചോദ്യങ്ങൾ ഒഴിവാക്കാറായിരുന്നു പതിവ് ഇനി ഒന്നും ഒഴിവാക്കാനാവില്ല ഞങ്ങടെ സാറ് എല്ലാം Set ആക്കിതന്നല്ലോ Thanks sir😍😍
Keep going sir we will stand for ever for your support .may god bless you with all ur dreams come true.feel proud that I am one of ur million students.
പത്താം ക്ലാസ്സ് കഴിഞ്ഞതോടെ കണക്ക് പഠനം ആവശ്യം വന്നില്ല...ഹിസ്റ്ററി..ഇംഗ്ലീഷ് ഒക്കെ ആയിരുന്നു പിന്നീട് ..just pass ആണ് എപ്പോഴും കണക്കിൽ....ക്ലോക്ക് exam attend ചെയ്തപ്പോൾ 23 മാർക് കിട്ടി...സർ ന്റെ ക്ലാസ് എനിക് അത്രയും സഹായകരമാണ്...എനിക് ഇപ്പോൾ ഏറ്റവും ഇഷ്ടം കണക്ക് ആണ്...ക്ലോക്ക് മുതൽ ആണ് ഞാൻ ക്ലാസ് കാണാൻ തുടങ്ങിയത്...ഹൃദയത്തിൽ തൊട്ട നന്ദി സർ
നന്ദി പറഞ്ഞാൽ തീരില്ല സാർ, thank you sir, supper class. ഞാൻ ഇപ്പോഴാണ് ഈ ചാനൽ കാണുന്നത്.ഇനി എനിക്ക് മാത്‍സ് ഇന് സാറിന്റെ ക്ലാസ്സ് മതി. Thanks alot sir.
എന്നെ സംബന്ധിച്ചിടത്തോളം Maths വളരെ ബുദ്ധിമുട്ടായ Subject ആണ്. ഇത്രയും എളുപ്പമാക്കി തന്ന പ്രിയ അധ്യാപകന് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു 😊 God bless❤
എന്റെ പൊന്നു ജെറിൻ ചേട്ടാ ഇജ്ജ് പൊളി ആണ്... ഇത്രയും എളുപ്പത്തിൽ കണക്കു ചെയ്യാൻ പഠിപ്പിച്ച ചേട്ടന് ഒരു കുതിര പവൻ ❤❤❤❤ഒറ്റ പ്രാർത്ഥനെ ഉള്ളു ഇനി എത്രയും പെട്ടെന്ന് പരിക്ഷ വരണം.. ഈ question എല്ലാം ചോദിക്കണം ഞങ്ങൾ എല്ലാരും ജോലിക്കു കേറണo 😍😍😍🥰🥰🥰🥰🥰
Sir oru self introduction venamennilla.because thangale ariyatha PSC student undakilla.sure.😊.chennail irunnu Psc padikunna oru housewife anu njan.so keralathil othiri perku parayanulla one of the best maths teacher anu Jerin sir.
Maths serikum padikan thudangeeth thanne jerin sirinte etho oru class kandath koodiyanu..pinneed angot jerin sirinte class kanan oru avesamayirunu..ipo athu ee class vare thudarunnu..😍😍😍😍
Sir, clock xam ഇന്നലെ എഴുതി. 1എണ്ണം എന്റെ അശ്രദ്ധ കൊണ്ട് തെറ്റിപ്പോയി. എന്നാലും എനിക്ക് വലിയ സന്തോഷം തന്നെയാണ്. ഇനിയും സർ ഇതുപോലെ topics എക്സാം എടുക്കണം. ഒരുപാട് സ്നേഹവും നന്ദിയും und🙏
Sir ക്ലോക്ക് ന്റെ exam വളരെ നന്നായിരുന്നു എനിക്ക് 23 മാർക്ക് മാത്രമേ സ്കോർ cheyan പറ്റിയുള്ളൂ തെറ്റിയത് ഇനി ഒരിക്കലും തെറ്റിക്കാത്ത രീതിയിൽ പഠിക്കാനും പറ്റി. ഇനി മുതൽ cmplt ആയ എല്ലാ ടോപികിനും ഇതുപോലെ exam ഇട്ടാൽ പിനീട് റിവിഷൻ ചെയുമ്പോൾ ഈ exam base cheythu നോക്കാല്ലോ Thank u so much sir...
പൈസ കൊടുത്ത് പഠിക്കാൻ പോയാലും ഇത്രയും നല്ല ക്ലാസ് കിട്ടില്ല. ഹൃദയം നിറഞ്ഞ നന്ദി ജെറിൻ സാർ.
Mm sheriyatto
Really true
Crt. Sarinidokke engane നന്ദി പറയാൻ ആണ്..onum പറയൻ ഇല്ല...ഉയിർ ജെറിൻ സർ🔥🙏
Yes
Correct
you tube ഇൽ കണക്ക് ക്ലാസ്സിൽ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ക്ലാസ്സ് ...sir. God bles you.....
ചെയ്യുന്ന ജോലിയിൽ ഇത്ര ആത്മാർത്ഥത വേറെ ആർക്കും കാണാൻ വഴിയില്ല
യൂട്യൂബിൽ മാത്രമല്ല ജീവിതത്തിൽ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച കണക്കുമാഷ് നമ്മുടെ ജെറിൻ സാർ 💖💖💖💖💖💖💖💖💖🤗🙏
ആശങ്ക ജനിപ്പിച്ചിരുന്ന കണക്കിനെ ആവേശകരമാക്കി വിദ്യാർത്ഥികളിലേക്ക് പകർന്നു നൽകുന്ന അദ്ധ്യാപകൻ.... ജെറിൻ സാർ 💯❤️💯
" മക്കളെ എന്നുള്ള ആ വിളി അന്ത സത്തം " ❤️
ഇത്രെയും ഹൃദയത്തിൽ സ്ഥാനം പിടിച്ച മറ്റൊരു അധ്യാപകനില്ല... ജെറിൻ sir💙💙
ആയിരത്തിലൊരുവൻ, ഞങ്ങളുടെ ജെറിൻ sir 😍😍😍
ക്ലാസ്സ് കാണും മുന്നേ തന്നെ ലൈക് ബട്ടൺ അടിക്കുന്ന ഒരേ ഒരു ക്ലാസ്സ് അതു ജെറിൻ സർ ന്റെ ക്ലാസ്സ് 👍👍
ചെയ്യാനുള്ളത് എത്രത്തോളം ഭംഗിയായും ആത്മാർഥമായും ചെയ്യാമോ അത് ചെയ്യുന്നു..ഈ ഒരു ചാനലിലൂടെ മറ്റ് പ്രകടനങ്ങളില്ല സംസാരങ്ങളില്ല.. അടുക്കും ചിട്ടയുമുള്ള ക്ലാസുകൾ മാത്രം.. ഇന്നത്തെ കാലത്ത് തികച്ചും ആരോഗ്യപരമായ സമീപനം തന്നെയാണ് അത് .. ഒരു താരപരിവേഷമുള്ള നിലയിലേക് ഉയർന്നിട്ടും അങ്ങ് കാണിക്കുന്ന ഈ അടക്കവും ഒതുക്കവും തീർച്ചയായും പ്രശംസനീയം ആണ്.. ലാളിത്യം, ഗുരുത്വം എല്ലാം sir ൽ പ്രകടമാണ്.. Sir ന്റെ വ്യക്തിത്വത്തോടും നിലപാടിനോടും എല്ലാം ബഹുമാനം മാത്രം.. ജീവിതത്തിൽ ഒരുപാട് നന്മകൾ sir നു ഉണ്ടാകും😊.. തീർച്ചയാണ് ❤❤❤
True reshma......
കാത്തിരുന്ന ക്ലാസ്സ് ❤❤❤❤❤ മക്കളെ അപ്പൊ തുടങ്ങാം ❤❤❤❤
മനസ്സിൽ ജെറിൻ സാറിന്റെ സ്ഥാനം ഞാൻ ബഹുമാനിക്കുന്ന ഗുരുക്കന്മാരിൽ ഒന്നാമത്
Sir ഇന്നലെ exam എഴുതി 24 കിട്ടി☺️ .sir ഞങ്ങളോട് കാണിക്കുന്ന ഈ സ്നേഹത്തിനും ആൽമർഥതയ്ക്കും ഒരായിരം നന്ദി❤️🥰😊
Ratio and proportion 1, 2 part valare interesting ayirunnu. Athukond thanne part 3 waiting ayirunnu. Thankyou sir 🤗🤗
THANK YOU DEAR SIR
.നരേന്ദ്ര പ്രസാദിന്റെ ഒരു രൂപ സാദൃ
ശ്യമുണ്ട്. GOOD
100% ഡെഡിക്കേഷൻ എന്നത് എന്ന് പറയുന്നത് ദൈ ഇതാണ് jerin ♥sir❤👌
നിങ്ങൾ പൊളിയാണ് മാഷേ ❤️❤️
എന്നെ പോലെ maths അറിയാത്തവർക്ക് വളരെ പ്രയോജനം അന് ആണ് sirnte ക്ലാസ്സ്..lp up online class ചേർന്നെങ്കിലും maths പഠിക്കുന്നത് sirnte ക്ലാസ്സ് കണ്ടാണ്.. thank u very much...
ഒത്തിരി നന്ദിയോടെ,,,, നിറഞ്ഞ ബഹുമാനത്തോടെ,,,,, ഞങ്ങളുടെ പ്രിയപ്പെട്ട സാറിനു 🙏🙏🙏🙏❤❤❤❤❤
ഇത്രയും ആത്മാർത്ഥതയോടുകൂടി ക്ലാസ്സ് എടുക്കുന്നത് കേൾക്കുമ്പോൾ തന്നെ ആത്മാർത്ഥമായി പഠിക്കാൻ തോന്നുന്നു..... Thanq sir...
Sir ഇന്നലെ എക്സാം എഴുതി. എന്റെ അശ്രദ്ധ കൊണ്ട് മുന്നേണം തെറ്റി. എന്നാലും ഒത്തിരി സന്തോഷം തോന്നി. ഓരോ sundayum topic തീർത്തതിന്റെ exam ഇട്ടിരുന്നു എങ്കിൽ എല്ലാവർക്കും അത് ഉപകാരമായിരുന്നു. ഇത് ഒരു Request annu🙏🙏🙏🙏🙏🙏
സാർ ഇന്നലെ ഞാഞാൻ എക്സാം അറ്റൻഡ് ചെയ്തു മൂന്നു തെറ്റ് എങ്കിലും സന്തോഷം ആയി ക്ലോക്ക് set❤❤❤❤❤❤താങ്ക് യൂ സർ
ആദ്യമായിട്ട് ആണ് വന്നപ്പോൾ തന്നെ കാണുന്നത്
ദൈവമേ എത്ര ആത്മാർത്ഥയോടെ ക്ലാസ്സെടുക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ
സർ താങ്കളുടെ ആത്മാർത്ഥമായ ക്ലാസുകൾക്ക് ഒരായിരം നന്ദി
Jerin sir ne orupadishttam.oru fans association thudanganulla aalundtoo......
ഇത് പോലെയുള്ള അധ്യാപകരെ സ്കൂൾ കാലത്ത് കിട്ടിയിരുന്നേൽ നമ്മളൊക്കെ എവിടെയോ എത്തുമായിരുന്നു......
Daily class upload ചെയ്തിരുന്നെകിൽ..😍
ഇന്നാണു class കാണാൻ കഴിഞ്ഞത് പരീക്ഷകളിൽ ഈ ചോദ്യങ്ങൾ ഒഴിവാക്കാറായിരുന്നു പതിവ് ഇനി ഒന്നും ഒഴിവാക്കാനാവില്ല ഞങ്ങടെ സാറ് എല്ലാം Set ആക്കിതന്നല്ലോ Thanks sir😍😍
Keep going sir we will stand for ever for your support .may god bless you with all ur dreams come true.feel proud that I am one of ur million students.
Sireeee.. Makkale... Enna vili orupad ishtanu... Sneham, karuthal, athmarthatha, surashithathwam etc.... Feel anubavikan kazhiyunnund sir... Niranja snehathode sir nu nandhi
സർ great 🙏 പിന്നെ എനിക്ക് സർ നെ കാണുമ്പോൾ മഹാനാടനായ നരേന്ദ്രപ്രസാദ് നെ ഓർമ്മവരുന്നു 🙏 സർ great🙏🙏
അധ്യാപകൻ എന്ന വാക്കിന് eatavum യോജിച്ച പ്രിയ ജെറിൻ സർ....🙏🙏🙏🔥❤️
സ്നേഹം അധ്യാപന രീതിയോടും സാറിനോടും ❣️
സാറിന്റെ ക്ലാസ്സ് മതി maths nu 20/20 കിട്ടും sure
പത്താം ക്ലാസ്സ് കഴിഞ്ഞതോടെ കണക്ക് പഠനം ആവശ്യം വന്നില്ല...ഹിസ്റ്ററി..ഇംഗ്ലീഷ് ഒക്കെ ആയിരുന്നു പിന്നീട് ..just pass ആണ് എപ്പോഴും കണക്കിൽ....ക്ലോക്ക് exam attend ചെയ്തപ്പോൾ 23 മാർക് കിട്ടി...സർ ന്റെ ക്ലാസ് എനിക് അത്രയും സഹായകരമാണ്...എനിക് ഇപ്പോൾ ഏറ്റവും ഇഷ്ടം കണക്ക് ആണ്...ക്ലോക്ക് മുതൽ ആണ് ഞാൻ ക്ലാസ് കാണാൻ തുടങ്ങിയത്...ഹൃദയത്തിൽ തൊട്ട നന്ദി സർ
ബല്ലാത്ത എനർജി തന്ന കെട്ട...👌🔥🔥🔥🔥🔥🔥🔥 ട്രിക്ക് ടേൺ 🔥🔥🔥
നന്ദി പറഞ്ഞാൽ തീരില്ല സാർ, thank you sir, supper class. ഞാൻ ഇപ്പോഴാണ് ഈ ചാനൽ കാണുന്നത്.ഇനി എനിക്ക് മാത്‍സ് ഇന് സാറിന്റെ ക്ലാസ്സ് മതി. Thanks alot sir.
എന്നെ സംബന്ധിച്ചിടത്തോളം Maths വളരെ ബുദ്ധിമുട്ടായ Subject ആണ്. ഇത്രയും എളുപ്പമാക്കി തന്ന പ്രിയ അധ്യാപകന് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു 😊
God bless❤
Jerin sir nu pakaram jerin sir maathram.... 😍😍👍👍Thank you sir....
എന്റെ പൊന്നു ജെറിൻ ചേട്ടാ ഇജ്ജ് പൊളി ആണ്... ഇത്രയും എളുപ്പത്തിൽ കണക്കു ചെയ്യാൻ പഠിപ്പിച്ച ചേട്ടന് ഒരു കുതിര പവൻ ❤❤❤❤ഒറ്റ പ്രാർത്ഥനെ ഉള്ളു ഇനി എത്രയും പെട്ടെന്ന് പരിക്ഷ വരണം.. ഈ question എല്ലാം ചോദിക്കണം ഞങ്ങൾ എല്ലാരും ജോലിക്കു കേറണo 😍😍😍🥰🥰🥰🥰🥰
ഒരുപാട് സ്നേഹം💗💗💗Thank you Sir, God bless you 🙏🙏🙏
Kidilam❣Jerin sir 💯....maths l njan big zero ayrunu. Eppol eante hero maths...Thank u sir 👍👍👍God bless uu...........💕💕💕💕💕💕💕
Sirinte oro class kanumboshum maths padikanulla interest kudivarikayanu. Thank u so much sir........
ആണ്ടവാ ഇതൊക്കെ ആണ് sir ❤️❤️
ജെറിൻ സർ ഇഷ്ടം മൂടിവെച്ചു പോയ സ്വപ്നങ്ങളെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സഹായിച്ച വലിയ ആൾ ❤️
മനസിലാക്കി തരിക എന്ന് പറഞ്ഞാൽ ഇതാണ്..... Thank you sir.... God bless you💎💎💎💎💎💎👑👑👑👑👑👑👑👑👑👑👑👑👑👑👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼😘
Jerin sir ന്റെ ക്ലാസ്സ് പണ്ടേ കണ്ടിരുന്നുവെങ്കിൽ ഞാൻ പണ്ടേ psc ൽ കേറിയേനെ
ജെറിൻ സാർ ❤️❤️❤️നിർത്തി അങ്ങ് തകർക്കാനേ🔥👌👌
Sir oru self introduction venamennilla.because thangale ariyatha PSC student undakilla.sure.😊.chennail irunnu Psc padikunna oru housewife anu njan.so keralathil othiri perku parayanulla one of the best maths teacher anu Jerin sir.
ഇതിലു൦ ഈസിയായി കണക്ക് പഠിക്കൽ..❤ഇനി സ്വപ്നങ്ങളിൽ മാത്രം..❤
Thank you Sr.... ini class കാണട്ടെ....
Njanithu vareyum Ithrayum perfect aaya class ketitilla. Sirinte class kettu maths ariyathe ishtapettu poyi
എപ്പോഴും bottom stagil നിന്ന് കൊണ്ട് ക്ലാസ്സ് എടുക്കുന്ന ഈ sir നോട് എങ്ങനെ tnx പറയണം എന്നു അറിയില്ല. May god bless you more..... 👍👍👍
Maths il supper clss aan eth... Enittum... Kure aalukal kandittum like theere kurav aanaloe... Sir nte efforts nu oru like engilum nigalk nalkikude
Very good class, simple teaching methods.I can learn easy.Thankyou so much sir.God bless you.
Sir.. My changing moment.. ❤🥰
No words sir...
Sirnte class kanumpola sirea oru santhosham padikkan undakunne nanni manasilakum.joli kittiya sirne kananm ennit corona vannu chathalum kuzhappm.ella
Maths serikum padikan thudangeeth thanne jerin sirinte etho oru class kandath koodiyanu..pinneed angot jerin sirinte class kanan oru avesamayirunu..ipo athu ee class vare thudarunnu..😍😍😍😍
Classil irunne padikkunna athe feeling.....thank you very much sir❤
Makkale ennavilikkai kathirikkuarunnu.
Notification kanumpol santhoshama. Upakarappettal annuparayaruth upakarapredamanu sirnte trigturn chanel.
Maths enna ente pedi subjectne
Ente priyappetta subjectakki thanna jerisirnum trigturn chanelnum lots of love.❤❤❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌👌
Sir എക്സാം attend ചെയ്തു. Thankyou so much for your support
കണക്കിനെ പ്രണയിക്കാൻ പഠിപ്പിച്ച മാഷ്❤️❤️❤️❤️❤️❤️
Nalla standard class and video quality ....Thank u sir👌👌
Oridathum ithupole athmarthadha ulla sir ne kittilla....sir padippikkunna style aarkkum ishttapedum pettannu manasilakum.makkale enna vili kettal maths padikkan aarum parayathe vannu irunnu pokum ....
മാഷേ ❤️🥀.
(മാഷിന്റെ വാട്സ്ആപ്പ് നമ്പർ വീഡിയോയുടെ താഴെ ലിങ്ക് ചെയ്യുമോ ).
Jerin sir കാണാൻ ഒരുപാട് വൈകി പോയി ഇപ്പോൾ സങ്കടം ആകുന്നു
School padikumbo polum engane oru kanak sirne kitiyitilaa❤
Ningale polay chilarile dhivathinte chaithanyan aan sir innum e naad ingane nilanilkunnath may god bless
Super class. Thank you Sir ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Sir, clock xam ഇന്നലെ എഴുതി. 1എണ്ണം എന്റെ അശ്രദ്ധ കൊണ്ട് തെറ്റിപ്പോയി. എന്നാലും എനിക്ക് വലിയ സന്തോഷം തന്നെയാണ്. ഇനിയും സർ ഇതുപോലെ topics എക്സാം എടുക്കണം. ഒരുപാട് സ്നേഹവും നന്ദിയും und🙏
Thank you sir for this valuable class 🙏🙏🙏🙏🙏🙏
Superb class, thank u very much sir...
Thank you sir
Sir ക്ലാസ്സ് സൂപ്പർ
Ende ദൈവം 🙏🙏🙏🙏
ഞാൻ എൻ്റെ friends എല്ലാം സാറിൻ്റെ class Share ചെയ്തിട്ടുണ്ട്
Sir ക്ലോക്ക് ന്റെ exam വളരെ നന്നായിരുന്നു എനിക്ക് 23 മാർക്ക് മാത്രമേ സ്കോർ cheyan പറ്റിയുള്ളൂ തെറ്റിയത് ഇനി ഒരിക്കലും തെറ്റിക്കാത്ത രീതിയിൽ പഠിക്കാനും പറ്റി.
ഇനി മുതൽ cmplt ആയ എല്ലാ ടോപികിനും ഇതുപോലെ exam ഇട്ടാൽ പിനീട് റിവിഷൻ ചെയുമ്പോൾ ഈ exam base cheythu നോക്കാല്ലോ
Thank u so much sir...
Ithrakuum repeat paraju kelppikunna sir vere level
Absolutely brilliant sir❤️
പൊളി ഷർട്ട് 🤗
Good class thank u sir❤
Maths easy aayi thonniyathu aadyamayi.......thanks sir😊😊😊
കണക്ക് ഇത്രക്കും ഈസി ആയിരുന്നോ... ജെറിൻ സർ ഇഷ്ടം 🙏🙏❤❤❤
Sir ne ennenklm neril kand oru nanni parayanam ....
Sir u r really great... Thank u so much❤
Very useful class sir thank you very much 🙏🙏🙏🙏
Thank you sir. Pwoliyee👌👌👌👌 😘😘😘😘😘😘😘😘😘😘😘😘
താങ്ക്യൂ ജെറിൻ സാർ ❤️❤️❤️❤️
ഒരു പാട് സ്നേഹത്തോടെയും പ്രാത്ഥനയോടെയും ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Adipoli class ayirunnu
Valare upakarappettu
Sir...njn beginner ann...thanqu❤❤❤❤lpup kk vendittaa class kanunnath❤❤
താങ്കൾ ഒരു സംഭവം ആണ് ട്ടോ 😇🙏🏻
Sir onnum parayanilla. Valare ishtam aayi sirnte class. Love you so much god bless u
KIDILAM ❤❤❤❤ KIDILAM CLASSS
Really proud of you sir......
സർ ഞാൻ എത്താൻ താമസിച്ചുപോയി,,,, thanku sir🥰🥰🥰🥰
Sir nte kure classukal, nerit kantitunu,, valare nalloru adyapakan, 🙏🏻🙏🏻
Sir.... You are a great person
God bless you
Sir വളരെ നല്ല ക്ലാസ് താങ്ക്സ്.തല കാല് കണക്ക് വിഡിയോ ഇട്ടാൽ നന്നായി രുന്നു
ഞങ്ങളുടെ ജെറിൻ sir😍😍😍
Good class orupadu Thanks
Maths il njan purakottunnumalla enkilum sir nte class kanumbol
2o/2o um vaangum sure
Orupadu Thanks sir
🙏🙏🙏🙏🙏🙏🙏