താങ്ക്സ് സർ. കൊറേ അനേഷിച്ചു സാറിന്റെ ചാനലിൽ നോക്കിയപ്പോൾ കിട്ടി. അതുകൊണ്ട് എനിക്ക് easyyyayi ആ chothithyan ഉത്തരം കിട്ടി. Thankyou sir. Thankyou verymuch
@@charlsjoseph3657 Epo 15/ 16 ok nd. Cpo il kayaran ath dharaalm.Pinne eng il 0ru 15 ok kittum.Pinne gk aanu ath nilavaram pole .Rank onum vndaa.Cpo il first 200 ullil pettal mathi.Physical simple aanu enik
Sir qustn ഇതാണ് 👉68 meter നീളമുള്ള ഒരു കയറുകൊണ്ട് നിലത്തൊരു സാനബിജസാമാന്തരികം ഉണ്ടാക്കി. ഇതിന്റെ എതിർമൂലകൾ തമ്മിലുള്ള അകലം 16 meter ആണ്. മറ്റു രണ്ടു എതിർമൂലകൾ തമ്മിലുള്ള അകലം എത്ര meter ആണ്
ചുറ്റളവ് = 68 ഒരു വശം =68/4 = 17 വികർണത്തിന്റെ പകുതി = root of (17²-8²) =15 വികർണം =2×15 = 30 മനസിലാക്കാൻ പാടാണ് fig ഇല്ലാത്തത് കൊണ്ട്.. Contact me on whtsap☺️
സർ നല്ല ക്ലാസ്സാണ്... നന്നായി മനസ്സിലാകുന്നുണ്ട്. ഈ മോഡൽ കണക്കുകൾ ചെയ്യാറില്ലായിരുന്നു. ഇനി ചെയ്യും. വളരെ നന്ദി.
Thank you👍
താങ്ക്സ് സർ. കൊറേ അനേഷിച്ചു സാറിന്റെ ചാനലിൽ നോക്കിയപ്പോൾ കിട്ടി. അതുകൊണ്ട് എനിക്ക് easyyyayi ആ chothithyan ഉത്തരം കിട്ടി. Thankyou sir. Thankyou verymuch
ഏറെ കാത്തിരുന്ന വീഡിയോ . Thank you Sir 😍🥰
Thank you😍
Very good Class. Easy to understand.Waiting for coming videos .
Thank you👍
Nalla cls sir.thankyou for effort ❤️
Thanj you❤🙏
Thanks sir.
👍
Thanks
😊
Sr qustions englishil koodi parayoo
👍
Enik maths il mark score cheyyan kazhiyunnundangil athinu kaaranm sir aanu.
All the bst dear... and thanks for ur valuable support😍
20 ൽ എത്ര കിട്ടും
@@charlsjoseph3657 Epo 15/ 16 ok nd. Cpo il kayaran ath dharaalm.Pinne eng il 0ru 15 ok kittum.Pinne gk aanu ath nilavaram pole .Rank onum vndaa.Cpo il first 200 ullil pettal mathi.Physical simple aanu enik
Very good class sir thanks
Thank you👍
Easy to understand thankkks sir
Thank you👍
🙏🙏🙏🥰🥰🥰🥰
🥰🥰🥰🥰🙏
Waiting for this video 😍🔥 thank you so much 😊
😍
Tnx sir
☺️
Thanks
🙏🙏🙏
🙏🙏😊
Excellent class, number സിസ്റ്റം oru video ചെയ്യണേ sir
Already ചെയ്തിട്ടുണ്ട് 👍
BASE CLASSES: ruclips.net/p/PLeSBO0rBfOobj5seQD6v5azbcCAT6Tyj6
Ok sir
Sir super class🙏 🙏👍
Thanks sir suppar class 😍😍
Thank you😍😍
Spr class aayirunnu sir 🔥🔥🔥
Thank you☺️
👍👌
👍
Super broo
Thank you👍
Sir poli class. പിന്നെ എനിക്ക് ഒരു dout ണ്ട് സമബുജ സാമാന്തരികത്തിൽ ഒരു vikarnthinte അളവ് തന്നാൽ മറ്റേ vikarnathinte നീളം ഏങ്ങനെ കാണും
Area തന്നിട്ടുണ്ടോ?
@@logicmathancreations ഇല്ല sir ഒരു vikarnthinte അളവ് മാത്രമേ തന്നിട്ടുള്ളു
Sir qustn ഇതാണ് 👉68 meter നീളമുള്ള ഒരു കയറുകൊണ്ട് നിലത്തൊരു സാനബിജസാമാന്തരികം ഉണ്ടാക്കി. ഇതിന്റെ എതിർമൂലകൾ തമ്മിലുള്ള അകലം 16 meter ആണ്. മറ്റു രണ്ടു എതിർമൂലകൾ തമ്മിലുള്ള അകലം എത്ര meter ആണ്
ചുറ്റളവ് = 68
ഒരു വശം =68/4 = 17
വികർണത്തിന്റെ പകുതി = root of (17²-8²) =15
വികർണം =2×15 = 30
മനസിലാക്കാൻ പാടാണ് fig ഇല്ലാത്തത് കൊണ്ട്.. Contact me on whtsap☺️
@@logicmathancreations sir very very tnx to you tnk u so much
👌
Sir board kurachu aduthu vakkanam clear akunilla ezhuthunath
Bro next boat and stream
👍
Thanks sir☺️
Most welcome