വിട്ടുമാറാത്ത ചുമയും ശ്വാസം മുട്ടലും പൂർണമായി മാറ്റാം | വളരെ പ്രധാനപ്പെട്ട ഇൻഫർമേഷൻ

Поделиться
HTML-код
  • Опубликовано: 27 сен 2024
  • ചുമ, ശ്വാസം മുട്ടൽ കാരണങ്ങളും പരിഹാര മാർഗങ്ങളും എന്തല്ലാം ? വിട്ടു മറാത്ത ചുമ എങ്ങനെ മാറ്റാം ?
    Dr. Tony Luke Baby - Consultant Pulmonologist at Avitis Institute of Medical Sciences, Nemmara, Palakkad സംസാരിക്കുന്നു
    ആരോഗ്യസംബന്ധവും രോഗസംബന്ധവുമായ അറിവുകള്‍ ആധികാരികതയോടെ മലയാളത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ആരോഗ്യം യൂട്യൂബ് ചാനലിന്റെ ന്റെ അടിസ്ഥാനം. കേരളത്തിലെ പ്രമുഖ ഡോക്ടര്‍മാരുടെയും ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളുടേയും സഹകരണത്തോടെയാണ് ഈ ചാനൽ തയ്യാറാക്കിയിരിക്കുന്നത്.
    Feel free to comment here for any doubts regarding this video.

Комментарии • 160

  • @haruzharuharuzharu2565
    @haruzharuharuzharu2565 2 года назад +8

    രണ്ട് മൂന്ന് ഡോക്ടർമാരെ കോൺസൾട്ട് ചെയ്തു പക്ഷെ ഒരു മാറ്റവും ഇല്ല

  • @vidyas169
    @vidyas169 3 года назад +15

    Very good information..Dr.Tony is one of the best pulmonologist in Kerala.All the best dear doctor...

    • @mariyammapoulose6219
      @mariyammapoulose6219 3 года назад +1

      Ml no

    • @JeninTony
      @JeninTony 14 дней назад

      Thank you madam for your kind words, doctor is very happy that you are doing well with his personalized treatment plan for you. God Bless ❤

  • @tibintomy668
    @tibintomy668 Год назад +23

    ശ്വാസം മുട്ട് മാറാണെകിൽ പുതിയ ഒരു ശ്വാസകോശം vekandavarum അല്ലാതെ asma മാറില്ല

    • @rubeenrubeena9817
      @rubeenrubeena9817 Год назад

      😂😂

    • @ShajiCheriyath
      @ShajiCheriyath 3 месяца назад

      Correct

    • @JeninTony
      @JeninTony 14 дней назад

      No no😂 simple medicines ondu, ruclips.net/video/okW296d5eVU/видео.htmlsi=mBqqwD-H70_CmhDU see if this talk helps you to identify your issue

  • @lysammareji2860
    @lysammareji2860 2 года назад +27

    ഞാൻ പല ഡോക്ടർ കണ്ടു ചുമയും ശാസം മുട്ടലും മാറുന്നില്ല

    • @sameerasamadsameera1233
      @sameerasamadsameera1233 Год назад

      Aksarey eduthulla chikilsa .dr vikram united medical centre kasaragod

    • @lovebird4098
      @lovebird4098 Год назад

      @@sameerasamadsameera1233 ഡീറ്റെയിൽസ് ഒന്ന് പറഞ്ഞു തരുമോ

    • @AbdulAseesAsees-sw5qp
      @AbdulAseesAsees-sw5qp Год назад

      L

    • @pranavklm8146
      @pranavklm8146 Год назад

      Same 🥺

    • @ajmal9826
      @ajmal9826 6 месяцев назад +1

      Enthaaayi bro enikk ippo und😢

  • @shahidha1575
    @shahidha1575 3 года назад +4

    Thank you doctor

  • @കേരളബ്രോക്കോളി

    കുറെ സംസാരിച്ചു എന്നല്ലാതെ എങ്ങനെ മാറ്റാം എന്ന് മാത്രം പറയുന്നില്ല, ആകെ കൂടെ ട്രീറ്റ്മെന്റ് എടുക്കണം എന്ന് മാത്രം 😂😂😂😂😂😂🙏

    • @avitisinstituteofmedicalsc8579
      @avitisinstituteofmedicalsc8579 3 года назад +1

      Thanks for your query.
      This is only an informational talk, the purpose of this talk is for a person to understand that all coughs & breathlessness don't have a UNIVERSAL cure.
      The medical condition has to be diagnosed correctly for correct treatment.
      For more details on all Pulmonology, Allergy, Sleep-related issues and to book an appointment with Dr. Tony Luke Baby, please contact Avitis Institute of Medical Sciences Nemmara at 04923 225500 or 04923 350035.

    • @mohammedrashid3449
      @mohammedrashid3449 3 года назад +7

      വിഡിയോ കാണുന്നതിന് മുൻപ് കമന്റ് വായിച്ചത് നന്നായി 👍

    • @regdhashameer
      @regdhashameer 2 года назад +1

      Athannee

  • @mohammedbasimbasim6932
    @mohammedbasimbasim6932 3 года назад +2

    Thanku sir,,😊😊😊

  • @romeonobiarnd
    @romeonobiarnd 3 года назад +2

    തൊണ്ടയിൽ അണുബാധ ഉണ്ട് എന്തെങ്കിലും പ്രതിവിധി ഉണ്ടോ

  • @sageersageersageer8140
    @sageersageersageer8140 2 года назад +3

    Good

  • @Karnan3010
    @Karnan3010 3 года назад +11

    13 വർഷമായി ഞാൻ ചുമയ്ക്കും ശ്വാസം മുട്ടലിനും ഇംഗ്ലിഷ് മരുന്ന് കഴിക്കുന്നത് ഇപ്പോൾ തടി കൂടുന്ന

  • @mksmedia6014
    @mksmedia6014 Год назад +2

    Thank you

    • @asiasi8012
      @asiasi8012 Год назад +2

      താങ്ക്യൂ സർ

    • @JeninTony
      @JeninTony 14 дней назад

      Hope you got some benefit from this talk.
      Breathe Well, Live well

  • @everesttrading2029
    @everesttrading2029 3 года назад +7

    ഇത്രയും വിവരങ്ങള്‍ ഡോ. ഒളിച്ചു വെച്ച്, താന്‍ വൈദഗ്ധ്യം കാണിച്ചു... നന്നായി... ഡോക്ടര്‍ ആയാല്‍ ഇങ്ങനെ തന്നെ വേണം....

  • @Mammooziyoos
    @Mammooziyoos Год назад +3

    എന്റെ wife 4month പ്രെഗ്നന്റ് ആണ് ശ്വാസം മുട്ടലും കിടന്നാൽ ചുമയും ഒരുപാട് dr കാണിച്ചു മാറുന്നില്ല

    • @Mammooziyoos
      @Mammooziyoos Год назад

      പ്ലീസ് replay

    • @rajeenarasvin9306
      @rajeenarasvin9306 Год назад

      Mariyo

    • @JeninTony
      @JeninTony 14 дней назад

      Sorry Doctor was not following this page so didnt get the updates.
      Hope your wife & baby are doing well.
      Is your wife still having the cough after delivery?
      Doctor will soon make a video for pregnancy & cough, will help for the next baby. ❤

  • @nivedyasubhash6353
    @nivedyasubhash6353 9 месяцев назад +5

    Eppazhum chumayilla pakshe kurachuneram chirikkaano... Thanuthathu kazhichaalo appo chumayum.. Pinne swaasam muttum saundum...😢

    • @ajmal9826
      @ajmal9826 6 месяцев назад

      Enthaaayi ennitt nikum ind😢

    • @JeninTony
      @JeninTony 14 дней назад

      With your symptoms, you seem to be starting as asthma, you should get a spirometry test done & you should be better with asthma treatment. Do u have any allergies?

  • @ggkutty1
    @ggkutty1 3 года назад +3

    Thanks Dr Greatly Explained. Regards

    • @JeninTony
      @JeninTony 14 дней назад +1

      Thank you for your kind words, it took a lot of effort to say so much in a single shot with no retakes. May God bless you.

    • @JeninTony
      @JeninTony 14 дней назад

      ruclips.net/video/1zJ6ZnkQY-k/видео.htmlsi=kXHTmaj5Ff87sCQy
      New health update

    • @ggkutty1
      @ggkutty1 14 дней назад +1

      ​​@@JeninTonyThanks Dr. Me 70+ Patient Allergic Bronchitis+COPD. George, now OK. Regards. In your next video kindly add, by default people are lethargic, not continuing follow up treatment, negligence etc. 🎉🎉🎉

  • @alicethomas9793
    @alicethomas9793 3 года назад +2

    Ethenthonnu rogathinu marunnu parayathe dr e kanumpol ethokke
    Angru cheytholum

  • @shineshykuttan692
    @shineshykuttan692 3 года назад +3

    Thank you sir👍

  • @velayudhanm4204
    @velayudhanm4204 2 года назад +1

    very thanks dr

  • @mohammedansari442
    @mohammedansari442 Год назад +7

    സർ, പലരെയും കാണിച്ചു. ഒരുകുറവുമില്ല. വല്ലാതെ വിഷമിക്കുന്നു. Contact no. ഒന്നുതരാമോ?

    • @shaijupanakkadan3618
      @shaijupanakkadan3618 8 месяцев назад

      ഞാനും ഒരുപാട് ഡോക്ടറെ കണ്ടു ഒരു രക്ഷയും ഇല്ല 5 വർഷം ആയി സഹിക്കുന്നു മടുത്തു പോയി

    • @JeninTony
      @JeninTony 14 дней назад

      ruclips.net/video/1zJ6ZnkQY-k/видео.htmlsi=kXHTmaj5Ff87sCQy
      Allergy focused video

  • @anwarc2240
    @anwarc2240 2 года назад +1

    ഒകാസറ്റ് കുട്ടികൾക്ക് കൊടുക്കുവാൻ പറ്റുമോ Dr

  • @subairsahilsubairsahil1022
    @subairsahilsubairsahil1022 2 года назад +1

    Dr shosam muttal ind nn ariyaanulla test ethaanennu onn parayumo pls

  • @abdulaseesfortkochi9863
    @abdulaseesfortkochi9863 9 месяцев назад +1

    പൂർണമായും മാറാനുള്ള information ആണോ ഇത്

    • @JeninTony
      @JeninTony 14 дней назад

      Medicines are chemicals that can do harm to your body if not given correctly. Explaining the diseases in simple language is what doctor tried to do. If there was a miracle drug with no side effects to remove all diseases, how easy life would have been.

    • @JeninTony
      @JeninTony 14 дней назад

      As per the video, if your cough is due to TB, no point in taking medicines for normal cough, it is upto you to treat your body correctly.

    • @JeninTony
      @JeninTony 14 дней назад

      Medical Doctors are not magicians or quacks to blindly give medicines. You can always try simple cofsils first, if your cough is not resolving then kindly dont search for treatment on youtube, please meet a local pulmonologist

  • @anikaavanika408
    @anikaavanika408 Год назад +1

    Sir Avits hospitalil undo

  • @zahirabbaszahirabbas5227
    @zahirabbaszahirabbas5227 3 года назад +3

    Enik rathriyum ravileyum chuma marn kudikumbo korayum ath kazinjaal pinneyum varum

    • @avitisinstituteofmedicalsc8579
      @avitisinstituteofmedicalsc8579 3 года назад

      Thanks for your query.
      This is only an informational talk, the purpose of this talk is for a person to understand that all coughs & breathlessness don't have a UNIVERSAL cure.
      The medical condition has to be diagnosed correctly for correct treatment.
      For more details on all Pulmonology, Allergy, Sleep-related issues and to book an appointment with Dr. Tony Luke Baby, please contact Avitis Institute of Medical Sciences Nemmara at 04923 225500 or 04923 350035.

    • @rajeenarasvin9306
      @rajeenarasvin9306 Год назад

      Mariyo

  • @lalitharavindranlalitharav1660
    @lalitharavindranlalitharav1660 3 года назад +9

    ഇത് എന്താ പറയുന്നേ ശ്വാസം മുട്ടൽ മാറാനുള്ള ഒരു മാർഗം പറഞ്ഞു താ ചുമ്മാ വള് വാളന്നു സംസാരിക്കുന്നെ

    • @husainn192
      @husainn192 3 года назад

      അങ്ങനെ പറയാൻ പറ്റില്ല ല്ലോ ടെസ്റ്റ്‌ cheyyand ഒരു കാര്യ വും പറയാൻ ആവുമോ എന്തെങ്കിലും പ്രശ്നം ayal എന്നിട്ട് ivarകുടുക്കാൻ ആണോ ഒരു ഡോക്ടർ ഉം ടെസ്റ്റ്‌ ചെയ്യാതെ ഇങ്ങനെ ചയ് അങ്ങനെ ചെയ് അതൊന്നും പറയില്ല അങ്ങനെ ആയിരിക്കണം യഥാർത്ഥ ഡോക്ടർ 🥰

  • @sulochanac828
    @sulochanac828 3 года назад

    Yessir

  • @tomjoy6303
    @tomjoy6303 3 года назад +3

    👍👍👍

  • @muhammadali7650
    @muhammadali7650 3 года назад +4

    ചുമയുഉണ്ട്മറുന്ന്ഇല്ലഡോകർഎതാണ്..മരുന്ന്. പറഞ്ഞു ദരൂ

    • @febinasubinas7315
      @febinasubinas7315 3 года назад

      Product und detailsinu msg cheyyu

    • @avitisinstituteofmedicalsc8579
      @avitisinstituteofmedicalsc8579 3 года назад

      Thanks for your query.
      This is only an informational talk, the purpose of this talk is for a person to understand that all coughs & breathlessness don't have a UNIVERSAL cure.
      The medical condition has to be diagnosed correctly for correct treatment.
      For more details on all Pulmonology, Allergy, Sleep-related issues and to book an appointment with Dr. Tony Luke Baby, please contact Avitis Institute of Medical Sciences Nemmara at 04923 225500 or 04923 350035.

    • @shahidhazel3377
      @shahidhazel3377 3 года назад

      Text me on whatsapp..8129126220

    • @mathews9274
      @mathews9274 2 года назад +1

      ascoril..ascoril plus

  • @siyusavad8409
    @siyusavad8409 3 года назад +4

    Dr. എനിക്ക് ജലദോഷം ഉണ്ടാകും. ജലദോഷം മാറിയാലും ചുമ മാ രുന്നില്ല.നെറ്റിലാണ് kududalum

    • @hauwamariyamcp4549
      @hauwamariyamcp4549 3 года назад

      Same ennod alargy aanenn paranju. 5yearsaayi sahikkunuu

    • @anithapillai5360
      @anithapillai5360 2 года назад

      Hi doctor. I am a copd patient.will chanting Om improve my health?I am presently on steroids and inhalers and Ventocore dl and deriphyllin od 300.

  • @augustinantony6365
    @augustinantony6365 3 года назад +5

    ഫോൺ നമ്പർ ഒന്ന് വെളിപ്പെടുത്താൻ താൽപര്യപ്പെടുന്നു

    • @avitisinstituteofmedicalsc8579
      @avitisinstituteofmedicalsc8579 3 года назад +1

      Thanks for your query.
      For more details on all Pulmonology, Allergy, Sleep-related issues and to book an appointment with Dr. Tony Luke Baby, please contact Avitis Institute of Medical Sciences Nemmara at 04923 225500 or 04923 350035.

    • @shahididevi5956
      @shahididevi5956 3 года назад

      @@avitisinstituteofmedicalsc8579l

  • @dreamylovelyworld182
    @dreamylovelyworld182 Год назад

    എന്റെ അമ്മയ്ക്ക് വർഷങ്ങളായി ശ്വാസംമുട്ടൽ ഉണ്ട് ഗുളിക കഴിക്കുന്നുണ്ട് കൂടുമ്പോൾ ഹോസ്പിറ്റലിൽ പോയി ഇഞ്ചക്ഷനെടുക്കും ഇത് പൂർണ്ണമായി മാറാൻ എന്തെങ്കിലും വഴിയുണ്ടോ

    • @tastebudsbyangamalikkari7410
      @tastebudsbyangamalikkari7410 Год назад +1

      Injection gulika ithoke oru paad side effect undakkumtta....

    • @JeninTony
      @JeninTony 14 дней назад

      ​@@tastebudsbyangamalikkari7410absolutely correct

    • @JeninTony
      @JeninTony 14 дней назад

      ruclips.net/video/1zJ6ZnkQY-k/видео.htmlsi=kXHTmaj5Ff87sCQy
      Please see if this video will ne of help.
      How is your mother doing nowadays?
      Try avoiding spicy foods at night, eat tablets in between meals, is her inhaler beimg taken in the correct technique?

  • @stonecraftdg8356
    @stonecraftdg8356 3 года назад +1

    ശ്വാസം മുട്ടത്തു മാറാൻ നല്ല വിദഗ്ധരായ ഡോക്ടർമാരെ തന്നെ പോയി കാണണം👍👍
    പലരോടും അന്വേഷിച്ച് കണ്ടെത്താൻ ശ്രമിക്കണം.
    ഇൻ ഹേeർ യൂസ് ചെയ്യണം വേഗം സുഖപ്പെടും
    കോഴിക്കോട് സ്റ്റേഡിയത്തിനടുത്ത് ഡയബറ്റിസ് ഹോസ്പിറ്റലിലെ MD ഡോ റഊഫ് സൂപ്പറാണ്
    മെഡിക്കൽ കോളേജിലെ ഗോവിന്ദൻ സാർ chest Spl അതേ പോലെ ഓരോ ഭാഗത്തു മുണ്ടാകും ശ്വാസം മുട്ടൽ മാറുന്ന അസുഖം തന്നെയാണ്

    • @mpsons2276
      @mpsons2276 2 года назад

      Chest hospital Dr Ruof supper aan

  • @muhammedanfas3517
    @muhammedanfas3517 2 года назад +1

    നമ്പർ

  • @mehwishaffan3133
    @mehwishaffan3133 2 года назад

    Asthma maran valla vazhiyum indo njan inhelar use cheyyunnundd

    • @Nina-xv6el
      @Nina-xv6el Год назад

      Mee too

    • @Nina-xv6el
      @Nina-xv6el Год назад

      🥲🥲🥲

    • @mehwishaffan3133
      @mehwishaffan3133 Год назад

      @@Nina-xv6el ithuvare english marunnaayirunnu kazhichirunnadh .miniyaann mudhal homeo try cheyyan thodangy.shosamuttinte marunn kazhich njan mothathil cheerth vannam koody

  • @teenagersworld455
    @teenagersworld455 Год назад

    Dr eppo avide work cheyyunne place parayo

    • @JeninTony
      @JeninTony 14 дней назад

      Hi Doctor is at Thiruvalla Medical Mission Hospital

    • @JeninTony
      @JeninTony 14 дней назад

      ruclips.net/video/1zJ6ZnkQY-k/видео.htmlsi=kXHTmaj5Ff87sCQy

  • @subairsahilsubairsahil1022
    @subairsahilsubairsahil1022 2 года назад

    Enik shosam muttal ind chilappo chumayum nd nnalum shosam muttal thanne aanonn urapp varuthaanulla test ethaanu onn paranj tharoo

  • @pushpapushpamma2364
    @pushpapushpamma2364 3 года назад

    ചളാപുളാന്പറഞ്പോകുവാഭലമോനുംഇലൃ

  • @vinodvvinodv3633
    @vinodvvinodv3633 3 года назад +5

    എന്റെ അമ്മയ്ക്ക്. കുറച്ചു varzhagalaytttu. ചുമയും ശ്വാസം മുട്ടലുമാണ് എത്ര മരുന്നുകഴിച്ചെട്ടുമ്മരുന്നില്ല

    • @ഗ്രീൻലീഫ്
      @ഗ്രീൻലീഫ് 3 года назад +1

      ഡോക്ടർ. എന്റെ ഉമ്മാക്ക് ശ്വാസമുട്ടലല്. ഉണ്ട്. നല്ല. ചുമയും ഉണ്ട്. ചുമക്കു. നല്ല. എന്തെകിലും

    • @ഗ്രീൻലീഫ്
      @ഗ്രീൻലീഫ് 3 года назад +1

      പറഞ്ഞു തരാമോ. ദയവുചെയ്ത്

    • @karthukarthu.6294
      @karthukarthu.6294 3 года назад

      @@ഗ്രീൻലീഫ് elements wellness products use aaku..contact me

    • @stonecraftdg8356
      @stonecraftdg8356 3 года назад

      Pls cal or watsap8137099560

    • @husainn192
      @husainn192 3 года назад

      @@karthukarthu.6294 സോസo എടുക്കാൻ വളരെ ബുദ്ധിമുട്ട് ഉണ്ട് കുറച്ചു നാളായി 😪എന്താ പോംവഴി

  • @rafeeqadoor1382
    @rafeeqadoor1382 3 года назад +4

    കുറേനാളായി സംസാരിക്കുബോൾ ചുമ വരുന്നു.

  • @kamarudheenmv8612
    @kamarudheenmv8612 Год назад +3

    Pls sir ഏതു ഹോസ്പിറ്റിലാണ് പരിശോധന ഉള്ളത് ഒന്ന് വന്നു കാണാന് വേണ്ടിയാണു സർ

  • @alwinfrancis7465
    @alwinfrancis7465 2 года назад +3

    Thank you sir 🙏

  • @LM-tj6yo
    @LM-tj6yo 2 года назад +1

    Dr eanikk 7 varsham kazhinju tonddakk pazhupp, eavide kanichittum poornamayi povunnilla....

  • @deepababu8141
    @deepababu8141 3 года назад +4

    Thank you doctor uncle

  • @sulochanac828
    @sulochanac828 3 года назад +1

    Doctorparna karaymauaniknitelanukuduthalchumasir ponenambertharanpatumosir ilekansarina thanksir

  • @poornimamk9592
    @poornimamk9592 2 года назад +2

    Sir,sirne consult cheyyan sathikkumo .ende veed Thrissur anu.

    • @rijodaniel1979
      @rijodaniel1979 2 года назад +1

      You can consult doctoe at Avitis Institute of Medical Science, Nemmara, Palakkad

    • @fathimapulingacheri2923
      @fathimapulingacheri2923 2 года назад

      @@rijodaniel1979 v🍉🍉🍉🤒🤒🤒📵🥜🥜3🥜🥜3🍉🍉ixkjhhhjii dj pov 3👮77ruytyyry6 👏👏

  • @rcaudios2595
    @rcaudios2595 3 года назад +7

    Helo സർ
    ഞാൻ പ്രവാസി ആണ്. കഴിഞ്ഞ 2മാസ മായി തുടർച്ച യായി ചുമ യും ശ്വാസം മുട്ടൽ ഇപ്പൊ ഇവിടെ തണുപ്പ് ആണ്. കലവസ്ഥ മാറിയത് കൊണ്ട് ആണോ എന്ന് അറിയില്ല. ഐൻഹേലർ ഉപയോഗിക്കുമ്പോൾ മാറും . പനിയും തലവേദന ഒന്നും ഇല്ല

    • @Abcdefgh11111ha
      @Abcdefgh11111ha 3 года назад +3

      Same അസുഖമാണ് എനിക്കും,2മാസമായി രാവിലെ തുമ്മൽ മൂക്കൊലിപ്,രാത്രി ശ്വാസം മുട്ട്,ഉറങ്ങാൻ പറ്റുന്നില്ല!!കുത്തി യുള്ള ചുമ,പേടിക്കണ്ട നാട്ടിൽ പോയി ട്രീറ്റ്‌ മെന്റ് ചെയ്യാം ഇപ്പോൾ ഞാൻ ഇൻഹെലർ രാത്രി ഉപയോഗിക്കുന്നു 😢😢സത്യത്തിൽ ഇംഗ്ളീഷിൽ ഇതിൽ മരുന്നില്ല !!ഹോമിയോ അല്ലങ്കിൽ ആയുർവേദ,അല്ലങ്കിൽ നാച്ചുറൽ ലൈഫ് ട്രീറ്റ്‌ മെന്റ് ഉറപ്പായും മാറും

    • @husainn192
      @husainn192 3 года назад +1

      @@Abcdefgh11111ha 😭😭എനിക്ക് ഉണ്ട് എന്താ എന്ന് അറിയില്ല സ്വസോം എടുക്കാൻ പ്രയാസം

    • @anoopchandran8702
      @anoopchandran8702 2 года назад

      എനിക്കും ഉണ്ട് ഞാനും ഇപ്പോൾ ഗൾഫിൽ ണ്

    • @rajeenarasvin9306
      @rajeenarasvin9306 Год назад

      @@husainn192 mariyo

  • @sulochanac828
    @sulochanac828 3 года назад +2

    🙂😏😏

  • @mariyammehandi8278
    @mariyammehandi8278 3 года назад +8

    കൊച്ചു കുട്ടികൾk മാറാൻ എന്ത് ചെയ്യണം DR

  • @anjaly2922
    @anjaly2922 3 года назад +2

    Thank you doctor

  • @ashmi1547
    @ashmi1547 3 года назад +2

    First comment

  • @aneeshaneeshkk2411
    @aneeshaneeshkk2411 3 года назад

    യൂട്യൂബിൽ ഫുൾ തട്ടിപ്പാ

  • @rasithant7207
    @rasithant7207 3 года назад +1

    ⚛️🕉️🔯✡️

  • @devadaas5201
    @devadaas5201 3 года назад

    പ്ലീസ് കോൺടാക്ട് നമ്പർ

  • @mercyherbert9831
    @mercyherbert9831 2 года назад +1

    ഡോക്ടർ എന്റെ ഭർത്താവിന് നല്ല ശ്വാസം മുട്ടലും ചുമയും ഉണ്ട്‌. ശ്വാസം മുട്ടൽ ഈയിടെയായി കൂടുതൽ ആണ്. Seroflo 250 inhaler ആ സമയത്ത് ഉപയോഗിക്കും. അതുപോലെ ഷുഗർ, പ്രഷർ ഇവയെല്ലാം ഉണ്ട്‌. ശ്വാസം മുട്ടൽ മാറാൻ എന്താണ് ചെയ്യേണ്ടത്. ഞങ്ങൾ കൊല്ലത്താണ് താമസം.

    • @busairkadaiykkal7267
      @busairkadaiykkal7267 2 года назад

      ഡോക്ടറുടെ കോൺടാക്ട് നമ്പർ ഒന്ന് തരാമോ

  • @SarathM-h8x
    @SarathM-h8x Год назад +1

  • @muthumonmuthumon8115
    @muthumonmuthumon8115 2 года назад +2

    sir എനിക്ക് 48 വയസ്സ് സൗതിലാണ് എനിക്ക് തണുപ്പ് കാലമായാൽ തെണ്ടയിൽ കഫവും രണ്ട് ചെവിയും അടയുന്നത് പോലെ ഒരു ഫീല് ഞാൻ പരമാവതി പുറത്തിറങ്ങാതെ സൃദ്ധിക്കുന്നു എന്നാലും ചിലപ്പോൾ ഇറങ്ങേണ്ടി വരും ഞാൻ ഏത് ഡോക്ടറെ കാണിക്കണം Pulmanary Test ന് ചിലവ് കൂടുമോ? ഇത് ആസ്ത്മയാകുമോ?Docter

  • @allinall7747
    @allinall7747 3 года назад +3

    Doctor enikku 3 week chuma jaladhosham erikunu medicine kazhichu marunilla

  • @ശ്യാമപ്രകാശ്

    ഇപ്പൊ കുറച്ച് ദിവസമായി വിട്ടുമാറാത്ത ചുമ. ചുമക്കുമ്പോൾ കൂടെ അങ്ങ് മൂത്രവും ഒഴിച്ച് പോകുന്നു 😔. എന്ത് ചെയ്യ്യ്യും
    ഇതുപോലെ ഡെലിവറി ക്കു ശേഷം മൂത്രം അറിയാതെ പോകുന്നവർ ഉണ്ടോ ചികിത്സ എടുത്തുവോ? ഒന്ന് പറയുമോ

    • @JeninTony
      @JeninTony 14 дней назад

      Hi, you have to meet a urologist to find out why your bladder control is getting weak, they can start medicines to strengthen the muscles.
      Please search RUclips fir kegels excercises & start doing that.
      How is your cough now?

  • @sreesreeraj2371
    @sreesreeraj2371 3 года назад

    sosam muttal maaran endha cheyendath