ഇനി ഞാൻ അമ്മയോട് അടയാളങ്ങൾ ചോദിക്കത്തില്ല..!!

Поделиться
HTML-код
  • Опубликовано: 31 окт 2024

Комментарии • 237

  • @jacquelinb6982
    @jacquelinb6982 2 года назад +1

    അമ്മേ മാതാവേ എന്റെ ഭവനത്തിൽ കുടുബ്ബ പർത്ഥനയിൽ എല്ലാവരും പങ്ക് എടുക്കാൻ ഉള്ള കൃപ തരാൻ സച്ചാരി മാതാവേ ഇടപെടണമേ

  • @susammamathai6566
    @susammamathai6566 5 лет назад +24

    എൻെറ അമ്മെ കൃപാസനവര പ്രസാദ മാതാവെ ..കേട്ട സാക്ഷ്യത്തിനായ് നന്ദി.. വിളിച്ച് അപേക്ഷിക്കുന്ന ഓരോ മക്കളുടെ ഭവനങ്ങളിലും അമ്മയുടെ സാന്നിധ്യം അറിയക്കണമെ...,🙏🙏യേശുവെ ...നന്ദി... സ്തോത്രം... ആരാധന...ഇപ്പോഴും... എപ്പോഴും... ആമെൻ..🙏🙏🙏

  • @ചിത്രശലഭം-ഥ3ര
    @ചിത്രശലഭം-ഥ3ര 5 лет назад +41

    സിംഹത്തിന്റെയും അണലിയുടെയും മേൽ നീ ചവിട്ടി നടക്കും. യുവ സിംഹത്തെയും സർപ്പത്തെയും നീ ചവിട്ടി മെതിക്കും. Praise the lord, ഹല്ലേലുയ ആമേൻ.

    • @soldiersofjesusthelord
      @soldiersofjesusthelord 5 лет назад

      നിങ്ങളില്‍ ഏതൊരു പിതാവാണ്‌ മകന്‍ മീന്‍ ചോദിച്ചാല്‍ പകരം പാമ്പിനെ കൊടുക്കുക?
      ലൂക്കാ 11 : 11
      അടയാളം ചോദിക്കുമ്പോൾ പാമ്പിനെ കൊടുത്തത് ദൈവമല്ല, ചാര മാതാവിന്റെ വിഗ്രഹത്തിൽ ആവസിക്കുന്ന സാത്താനാണ് എന്ന് ഇനിയെങ്കിലും മനസിലാക്കുക.
      വചന വിരുദ്ധവും വിശുദ്ധ കുർബാനയ്ക്ക് എതിരുമായ ഈ മരിയൻ ഉടമ്പടിയുമായി നടക്കുന്നവർക്ക് സാത്താൻ മാത്രമേ അടയാളം കൊടുക്കു.

    • @ചിത്രശലഭം-ഥ3ര
      @ചിത്രശലഭം-ഥ3ര 5 лет назад +2

      @@soldiersofjesusthelord മാതാവിന്റെ സാന്നിധ്യം ഉള്ള ഇടത് പരിശുധാൽമാവ് ആണ് ഉള്ളത്. അത് കൊണ്ടാണല്ലോ മറിയത്തിന്റെ അഭിവാദനം കേട്ടു എലിസബത്ത് പരിശുദ്ധആത്‌മാവ്‌ നിറഞ്ഞവളായി, ഉദരത്തിൽ ശിശു തുള്ളിച്ചാടിയത്. ലൂക്ക. 1 ൽ വായികാം

    • @soldiersofjesusthelord
      @soldiersofjesusthelord 5 лет назад

      @@ചിത്രശലഭം-ഥ3ര
      എന്നാല്‍, പരിശുദ്‌ധാത്‌മാവു നിങ്ങളുടെമേല്‍ വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്‌തിപ്രാപിക്കും. ജറുസലെമിലുംയൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും നിങ്ങള്‍ എനിക്കു സാക്‌ഷികളായിരിക്കുകയും ചെയ്യും.
      അപ്പ. പ്രവര്‍ത്തനങ്ങള്‍ 1 : 8
      പരിശുദ്ധാത്മാവിൽ നിറഞ്ഞവർ യേശുവിനെ മഹത്വപ്പെടുത്തുമെന്ന് മനസിലാക്കുക, യേശുവിന്റെ അമ്മയെയല്ല.
      1 യോഹന്നാൻ 5:21 എന്‍റെ മക്കളെ, വിഗ്രഹാരാധനയില്‍ നിന്നും, നിങ്ങളെത്തന്നെ സൂക്ഷിച്ചു കൊള്ളണം.
      ഇതിൽ ചാര മാതാവിന്റെ വിഗ്രഹവും പെടും

    • @ചിത്രശലഭം-ഥ3ര
      @ചിത്രശലഭം-ഥ3ര 5 лет назад

      @@soldiersofjesusthelord എടോ കർത്താവിനെ തന്നെയാ മഹാതപെടുത്തുന്നത്. അവിടുത്തെ പ്രാർത്ഥന കേട്ടിട്ട് പറ. പിന്നെ ചാരമാതാവ് എന്ന് താൻ പറയുന്നത് കണ്ടു താൻ ഉദേശിച്ചത്‌ എന്താണ്. മറിയം ഭാഗ്യവതിഎന്ന് ദൂതൻ പറഞ്ഞത് ബൈബിളിൽ ഉണ്ട്. തന്റെ പിശാചിന് മറിയത്തിന്റെ നാമം കേൾക്കുമ്പോൾ വെകിളി പിടിക്കും.

    • @soldiersofjesusthelord
      @soldiersofjesusthelord 5 лет назад

      @@ചിത്രശലഭം-ഥ3ര
      അത് കർത്താവിന്റെ അമ്മ പരിശുദ്ധ കന്യാമറിയം, കൃപാസനത്തിലുള്ളത് ചാര മാതാവ് എന്ന അർത്തമീസ് ദേവിയുടെ വിഗ്രഹം . അവിടെ വരുന്നവർ മഹത്വപ്പെടുത്തുന്നത്‌ അതിനെ, എന്തിന് അച്ചൻ ധൂപം കാട്ടുന്നതു പോലും മുട്ടൻ രണ്ട് കോമാളി വിഗ്രഹങ്ങൾക്കു മുന്നിൽ. എന്നിട്ട് മാതാവിന്റെ പേരും പറഞ്ഞ് പത്രം തീറ്റയും, കളർ മെഴുകുതിരി കത്തിക്കലും, ഒന്നു പോ ചേച്ചി, പോയി വചനത്തിൽ പറയുന്ന പോലെ വിഗ്രഹത്തെ കത്തിച്ചിട്ടു വന്നിട്ട് വാചകമടിക്ക്

  • @jkjvlogs
    @jkjvlogs 5 лет назад

    മാതാവേ എന്റെ കുഞ്ഞിന്റെ രോഗം മാറ്റേണമേ...മാതാവേ സ്തോത്രം...കൃപാസനം മാതാവേ തിരുക്കുമാരനെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ

  • @santhiprakash1981
    @santhiprakash1981 2 года назад

    അമ്മേ ക്രീപാസനം പ്രസാദവര മാതാവേ, അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @കടയാടിതമ്പി-ത2ര

    അമ്മേ മാതാവേ, എന്റെ ജീവിത പങ്കാളിയുടെ oet പരീക്ഷയിൽ മാധ്യസ്ഥം യാചിക്കണമേ.

  • @aneesh7338
    @aneesh7338 5 лет назад +40

    മാതാവേ ഞങ്ങൾക്ക് സ്വന്തമായിട്ട വീട് തരണേ... കടബാധ്യത മാറ്റി തരണേ....ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കന്നെ മാതാവേ

  • @nimmysabu4197
    @nimmysabu4197 2 года назад

    എന്റെ അമ്മേ മാതാവേ എന്റെ എല്ലാം നിയോഗം സമർപ്പിക്കുന്നു

  • @kochumariyam8644
    @kochumariyam8644 5 лет назад +35

    അമ്മേ എനിക്കൊരു വഴി തുറന്നു തരണേ... ഞാൻ എന്താണ് ചെയ്യേണ്ടത് അമ്മേ.. എന്നെ സഹായിക്കണേ... അനുഗ്രഹിക്കണേ.. Amen

    • @c.tjoseph6132
      @c.tjoseph6132 5 лет назад +1

      Amme eniku oru vazhi thuranu tharene njan enthanu cheyyadethu amma ene a nugrahilene

  • @sunnykv4341
    @sunnykv4341 2 года назад

    അമ്മേ കൃപാസനം പ്രസാദവരമാതവേ അങ്ങ് ഭവനത്തിലേക്ക് വരേണമേ എന്നു ഞാൻ പ്രാർത്ഥിക്കുന്നു

  • @bindur7919
    @bindur7919 3 года назад +1

    അമ്മേ ഗോകുൽ exam എഴുതുകയാണ് അമ്മ ഇടപെടേണമേ നന്നായി exam എഴുതാൻ കഴിയേണമേ 🙏

  • @shinejose4427
    @shinejose4427 5 лет назад

    അമ്മമാതാവേ എന്റെ ജോലി കാര്യത്തിൽ ഇടപെടന്നേ പെട്ടന്ന് നല്ല ജോലി കിട്ടാൻ അമ്മ സഹായിക്കന്നെ

  • @meghasree585
    @meghasree585 2 года назад

    എന്റെ മാതാവേ എനിക്ക് ഒരു ജോലി കിട്ടണേ. എന്റെ കൂടെ പഠിച്ചവർ എല്ലാം ജോലിയും കല്യാണവും കഴിഞ്ഞു ഞാൻ മാത്രം ഒന്നും ആകുന്നില്ല.ആമേൻ

  • @mailtobijo
    @mailtobijo 5 лет назад

    മാതാവേ എനിക്ക് വിദേശത്തു ഒരു നല്ല ജോലി നൽകി സഹായിക്കണേ. എന്റെ കടബാധ്യതകൾ മാറ്റി തരേണമേ.

  • @mariyamathew9468
    @mariyamathew9468 2 года назад +1

    അമ്മേ സഞ്ചാരി മാതാവേ ഒക്ടോബർ 10,12,14,17 എന്റെ കൂടെ വരണമേ എനിക് ഈ എക്സാം പാസ്സയെ പറ്റു അമ്മേ എനിക്കും വന്ന് സാക്ഷ്യം പറയണം 😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻(38)

  • @joshmagaleeliyo3834
    @joshmagaleeliyo3834 5 лет назад +19

    അമ്മേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരെയും സ്പർശിക്കണമേ അമ്മേ

  • @ajithavinod4765
    @ajithavinod4765 5 лет назад +8

    ആമേൻ... praise the lord.. ഹല്ലേലുയ.. ആവേ മരിയ... 🤷‍♀️🤷‍♀️🤷‍♀️

  • @titusmathew3356
    @titusmathew3356 5 лет назад

    Amme Mathave ente ammayudem papayudem manas vishmipikathe nalloru vivaham and nalloru joli enik Thirukumarante namathil tharane.Amen.

  • @aswathyma5858
    @aswathyma5858 4 года назад

    Ente amma mathave ente yeshuappa enne kathone ente prardhana kelkane enne sahayikane enne anugrahikane ente amme ente yeshuappa

  • @aryagopal3663
    @aryagopal3663 5 лет назад +18

    അമ്മേ മാതാവേ...എന്റെ സഹോദരനു കാനഡയ്ക്ക് പോകാൻ ഉള്ള എല്ലാ തടസ്സങ്ങളും മാറ്റിതരണേ...........

  • @smithajayakumar3360
    @smithajayakumar3360 5 лет назад +9

    മാതാവേ എന്റെ സങ്കടം കാണണം അമ്മേ എനിക്ക് നല്ലൊരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണം അമ്മേ

    • @meenumeenu7061
      @meenumeenu7061 5 лет назад +3

      Chechi avid vannu udambadi eduth prarthik ellenkil websitil light a candle prayer eduth prarthik.

    • @greeshmagreeshma7545
      @greeshmagreeshma7545 5 лет назад

      Enthinu udambadi edukkanam Jesus entha padipichathu nigall ente namathil chothikkunnathuellam nalkumennanu oruvan manasantharapedanam Athinu vachanam kellkkanam Jesusine karthavum rakhithavumayi kananam allathe udambadi Enna thattippil veezharuthe papa mochanavum viduthalum yeshuvil mathram mathavine apamanikkunnathanu udambadi....mriyam mathavu namukku Vendi apeshikkum but oru kariyamorkkuka yeshuvinte vakkukelkkunnavarkku mathavum vishudharum apeshikkum allatha udayippu udambadi edukkanam ennilla.jesus paranju ente namathil mathrameullu Raksha njananu vazjiyum sathiyavum jeevanum.

    • @meenumeenu7061
      @meenumeenu7061 5 лет назад

      @@greeshmagreeshma7545 ningalk patilla enkil venda. Avd vannu prarthich oro anugrahagal kitunnavar parayunilla eth udayip anennu ningalk ath thonni enkil ath ningalud visvasam. Ath matullavare adich elpikanda. Pine udambadi edukan ningalod paranjathum ella paranja person enod paranja njan accept cheyum.

    • @greeshmagreeshma7545
      @greeshmagreeshma7545 5 лет назад

      @@meenumeenu7061 vachana prakaramulla udambadi kalvariyi poorthiyayathu maranno .kirpasanam varunnathinumunpum manushar e lokathu jeevichirinnu ennu orkkuka appasthola upadhesha prakaram nigall cheyyunnathu thettanu Catholics book CCC onnu nannayi vayikku kalvari baliyum yogiyathayum. Aru enthu parnjalum udane vishvasikkunna Kure vivaramillathavarund avarkku vachanamilla marichu nerchayum vigraha arathanayume ullu avar eluppam e chathikzhiyil veezhum manushanu rakshapedan Jesus Enna namame namukkullu

    • @meenumeenu7061
      @meenumeenu7061 5 лет назад

      @@greeshmagreeshma7545 ningalud visvasam ningale rekshikate. . . .
      But ath matullavare adichelpikanda.
      E parayuna anyamathasthar ulpade pokunavar and avar avarud addres sahitham aanu sakshyam parayunath avarok kallam parayunathalla.
      Athine andhavisvasam ennu parayan matullavark avakasam ella.

  • @anilajaisananilajaisan1533
    @anilajaisananilajaisan1533 5 лет назад +3

    എന്റെ മാതാവേ എനിക്കു തന്ന എല്ലാ അനുഗ്രഹത്തിന്നും കോടാനുകോടി നന്നി അലർജി രോഗം Bleeding എന്റെഭർത്താവിന്റെ കൺവേദന മാറ്റി തന്ന കൃപാസന മാതാവിന് എത്ര നന്ദി പറഞ്ഞാലും തീരില്ല അമ്മേ എപ്പോഴം എന്റെ കുടുബത്തിന് തുണയായിരിക്കണെ

    • @mollyfrancis6538
      @mollyfrancis6538 2 года назад

      Amma mathave ante makanu u K yil pokunnathinu vendiyulla unconditional offer letter u k University il ninnum pettennu seriyakkitharename Amma mathave njangale anugrahikkename

  • @jobygeorge8137
    @jobygeorge8137 5 лет назад +10

    Such a powerful testimony... It's all about faith, requesting not to spread hatredness...Amma Mathave have mercy on us all...

  • @kuttanpottan8584
    @kuttanpottan8584 4 года назад

    എന്റെ മാതാവേ എനിക്ക് നാളെ ലോൺ അടക്കാൻ ഒരു മാർഗവും ഇല്ല. എനിക്ക് എന്ത് ചെയ്യും എന്ന് അറിയില്ല മാതാവേ. അടക്കാനുള്ള പണം മാതാവും തിരുകുമാരനും കൂടി സാധിച്ചു തരേണമേ

  • @mattgamixmatgamix7114
    @mattgamixmatgamix7114 5 лет назад

    അമ്മേ അത്ഭുതങ്ങളുടെ മാതാവ് അനുഗ്രഹം എല്ലാവരിലും നൽകേണമേ..

  • @dhanushakishore8048
    @dhanushakishore8048 5 лет назад +6

    Amme mathave enteyum enneppoleyulla ella makkaltudeyum vishamangal avidunnu kanename.amen.

  • @deepaanilanil8344
    @deepaanilanil8344 5 лет назад +1

    അമ്മേ മാതാവേ ഞങ്ങളെ സഹായിക്കണമേ

  • @annammap1371
    @annammap1371 5 лет назад +6

    Amme mathave krupasanam sathyamayum krupayude vasa sthalamanu ennariyuvan thakkavannam makkalku krupa koduthathinu nanni.
    "Hey ninnakkare nokkuvin, nasichupokuvin. Ningalude kaalathu Njan our pravarthy cheyyunnu;ningalodu vivarichal ningal viswasikkatha pravarthy thanne".Acts 13:40.Yesuve nanni.

  • @archanaaravindb6919
    @archanaaravindb6919 2 года назад

    അമ്മേ മാതാവേ എൻ്റെ ഭർത്താവിന് മാനസാന്തരം വന്നു എന്നെ തിരികെ വിളിച്ചു കൊണ്ട് പോകണേ അമ്മേ മാതാവേ.30/4/2022.kaniyenameഅമ്മേ kaividalke maathaave.divorce ഒഴിവാക്കി ഒരുമിച്ച് ജീവിക്കാൻ വേണ്ടി kazhiyename അമ്മേ മാതാവേ 😭😭😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vavasithu8319
    @vavasithu8319 5 лет назад

    Prasathavara mathave ente viswasathe vardhipikukayum ente ammaye sugapeduthukayum augrahikukayum chyaname... enteyum jasilinteyum vivaham thadasagal koodathe nadakuvan kaniyaname sahayikaname...amme mathave Ella anarthagalil ninnum njagale kathurekshikaname.... Amen...

  • @tharayilsheenatharayilshee565
    @tharayilsheenatharayilshee565 5 лет назад +4

    Nte amme,nte vinettayiyude madhyapanam matikoduth family yayi santhoshathode kazhiyan anugrahickane amme.ippol amma athu cheyyunnu ennu njan viswasikunnu amen

  • @petram1628
    @petram1628 2 года назад

    Mama Mary please pray for my parents and their future medical check up 🙏😇 Praise God 🙏 Ave Maria 😇

  • @lissyjames7913
    @lissyjames7913 5 лет назад +1

    Aave mariya Praise the Lord

  • @lelibasil8299
    @lelibasil8299 5 лет назад +3

    Praise the Lord Hallelujah mathave amme entamel krepa undakenama

  • @anithpstanly5606
    @anithpstanly5606 4 года назад

    Mathave... Sahayikkename... amen

  • @aswathyma5858
    @aswathyma5858 4 года назад

    Ente amma mathave ente yeshuappa enne kathone ente amme ente yeshuappa

  • @sanlis7110
    @sanlis7110 5 лет назад +2

    Thanks alot jesus and mother Mary for all ur blessings.

  • @seenamathew2071
    @seenamathew2071 5 лет назад +3

    Amme mathave ente kudubathil samadanam nalki anugrahikename

  • @minnuvishnu5236
    @minnuvishnu5236 5 лет назад

    Amma mathave...net exam pass aki thannu amma anugrahikanameee..🙏🙏🙏🙏🙏🙏🙏...amen..

  • @lillyoommen2131
    @lillyoommen2131 5 лет назад +4

    Amme mathave please bless us. Give me peace. Remove my financial difficulties

    • @mollyfrancis6538
      @mollyfrancis6538 2 года назад

      Amma mathave ante makane kathu rekshikkename

  • @gigisheby4323
    @gigisheby4323 5 лет назад +3

    Amme Mathave ,help me to keep my heart sinless,help to call out Lord and to do Hail Mary always,help me to get rid of all hatred in my heart .

  • @jasminejoseph1845
    @jasminejoseph1845 5 лет назад +3

    Amme kreupasanam prasadavara mathave Amma thanna ella anugrehathinum orayirem thanks amme.

  • @titusmathew3356
    @titusmathew3356 5 лет назад

    Amme Mathave nglde mathapithakldem sahodarngldm relatives frnds ellrdm rogadukdngl Amme Mathave Thirukumarante namathil sawkym aknme.Amen

  • @CoolKid-mw2hs
    @CoolKid-mw2hs 5 лет назад

    Amme mathave ente kudumbam,ente bharthavu Joe ye thirichukonduvarane... karunathonnane
    😓😓😓😓😓😓😓😓😓😓😓🤥😓😓😓😓😓😓😰😓

  • @jeenajoseph6942
    @jeenajoseph6942 4 года назад

    Praise the lord

  • @josephpanakal9920
    @josephpanakal9920 2 года назад

    ദൈവമേ സ്തുതി 🙏🌹❤️ആവേ മരിയ 🙏🌹❤️

  • @titusmathew3356
    @titusmathew3356 5 лет назад

    Amme Mathave ellrm kathukollnme.Amen

  • @annietm277
    @annietm277 5 лет назад +3

    Amma mathave ente ella rogangal um thottu soukyam nelki anugrahikane

  • @rosyjohn1611
    @rosyjohn1611 5 лет назад +44

    People who are jealous are spreading unwanted roumours. If you check all the testimonies you can understand that these are coming from genuine and mostly poor people who trust in God. Every individual has the right for that irrespective of their religion..

    • @sojajose9886
      @sojajose9886 5 лет назад

      Maa'm i feel respect towards u..u r a grt human who believes in god...may god shall shower blessings to u...

    • @soldiersofjesusthelord
      @soldiersofjesusthelord 5 лет назад +1

      നിങ്ങളില്‍ ഏതൊരു പിതാവാണ്‌ മകന്‍ മീന്‍ ചോദിച്ചാല്‍ പകരം പാമ്പിനെ കൊടുക്കുക?
      ലൂക്കാ 11 : 11
      അടയാളം ചോദിക്കുമ്പോൾ പാമ്പിനെ കൊടുത്തത് ദൈവമല്ല, ചാര മാതാവിന്റെ വിഗ്രഹത്തിൽ ആവസിക്കുന്ന സാത്താനാണ് എന്ന് ഇനിയെങ്കിലും മനസിലാക്കുക.

    • @ashavarghese8190
      @ashavarghese8190 5 лет назад

      @@soldiersofjesusthelord psalms 91:13

    • @soldiersofjesusthelord
      @soldiersofjesusthelord 5 лет назад

      @@ashavarghese8190
      എന്നാല്‍, പരിശുദ്‌ധാത്‌മാവു നിങ്ങളുടെമേല്‍ വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്‌തിപ്രാപിക്കും. ജറുസലെമിലുംയൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും നിങ്ങള്‍ എനിക്കു സാക്‌ഷികളായിരിക്കുകയും ചെയ്യും.
      അപ്പ. പ്രവര്‍ത്തനങ്ങള്‍ 1 : 8
      പരിശുദ്ധാത്മാവിൽ നിറഞ്ഞവർ യേശുവിനെ മഹത്വപ്പെടുത്തുമെന്ന് മനസിലാക്കുക, യേശുവിന്റെ അമ്മയെയല്ല.
      1 യോഹന്നാൻ 5:21 എന്‍റെ മക്കളെ, വിഗ്രഹാരാധനയില്‍ നിന്നും, നിങ്ങളെത്തന്നെ സൂക്ഷിച്ചു കൊള്ളണം.
      ഇതിൽ ചാര മാതാവിന്റെ വിഗ്രഹവും പെടും

  • @aneenabinu2992
    @aneenabinu2992 5 лет назад +3

    Ammma mathavee Ammak orupadu nannniiiii.... Hallelua

  • @babymr85
    @babymr85 5 лет назад +4

    Amen 🌷🌷🌷

  • @titusmathew3356
    @titusmathew3356 5 лет назад

    Amme Mathave heart kidney liver lungs brain bp sugar cholesterol cancer matt marakamaya rogadukdngl ullvre Amme Mathave Thirukumarante namathil sawkym aknme.Amen

  • @zeenaraju9798
    @zeenaraju9798 5 лет назад

    Amme mathave ente makkale vishuthiyil valarthane

  • @maalumaalavika2064
    @maalumaalavika2064 5 лет назад +8

    Amma mathave ente prarthanakalk vegam utharamarulename.

  • @Kavitha-bg2fw
    @Kavitha-bg2fw 5 лет назад +3

    Amme maathave ente kudumbathe vishudheekarikkaname. Makane sparshikkaname vishudheekarikkaname, maanasaantharapeeuthaname. Vishwasathil valarnnu bhalam kaayikkan sahaayikkaname

  • @sinitomy1676
    @sinitomy1676 2 года назад

    Amma mathave nte makal kathu iniyulla Ella B2 examum udan passakane jermaniyi 2 മാസത്തിനുള്ളിൽ pokanum anugrahamakanum idayakaname ilaya kunjugal nannati padikkukayum viswasathil jeevikkukayum cheyyaname nte Amma sugappedaname ഓർമ്മ3 nalkaname

  • @jeenathankachan2990
    @jeenathankachan2990 5 лет назад

    Amme Matave eniku ellatinum dairym tarane ...and bless my fmly Jesus

  • @dhiljafrancis3093
    @dhiljafrancis3093 5 лет назад

    Thank you kripasanam mathave I got admission GIFD in irinjalakkuda

  • @rejithaks6526
    @rejithaks6526 Год назад

    Ammamathave enikum Oru kunjine nalki anugrahikan eshoyodu apekshikane 🙏

  • @77.royalstephen94
    @77.royalstephen94 2 года назад

    Amma mathava Ava Maria Ava Maria Ava Maria Ava Maria Ava Maria Ava Maria my neibour jimon jobe gentile problem please please please pray for me Amen 🙏🙏🙏🙏💖💖🌹🌹🌹🌹

  • @jaisonvj4964
    @jaisonvj4964 5 лет назад

    Amen

  • @bekasxavierbekas40
    @bekasxavierbekas40 2 года назад

    ആവേ മരിയാ 🙏🙏🙏

  • @joolijooli7047
    @joolijooli7047 2 года назад

    Amme.alla.abathuhalil.ninnum.kathu.reksheekane.amme🙏🙏🙏🙏

  • @titusmathew3356
    @titusmathew3356 5 лет назад +1

    Hail Mary full of grace the Lord is with you.Blessed are you among women and bless is the fruit of your womb.Jesus Holy Mary Mother of God pray for us sinners now and at the hour of our death.Amen

  • @ashaedattel7475
    @ashaedattel7475 2 года назад

    Amme , Thank you Amme.

  • @priyas1892
    @priyas1892 5 лет назад

    Blessed Mother pray for us and our intentions

  • @anjubaby2548
    @anjubaby2548 5 лет назад +4

    Udampadi eduthu kazenju enik control chyyan pattatha deshyomaaa daily holy mass miss chyyunnu pogunnilla. Eppozum karayunnu depression pole aagunnu enik amme ethellam maatti tharane amme

  • @ambilyprasanth1208
    @ambilyprasanth1208 5 лет назад

    amme mathave nanni

  • @neethusai2014
    @neethusai2014 5 лет назад +5

    Parishuddha amme Ente jeevithathil nallathanengl mathram e vivaham nadathitharane.Ente pg examnu Ella vishayathinum pass akan Amma anugrahikane

    • @kochumaryjoy8277
      @kochumaryjoy8277 5 лет назад +1

      Kripasana mathave Ganeshinu oru govt job kodukkuvan pratthikkename

  • @jizz6238
    @jizz6238 2 года назад

    Amme iniyum enne pareeshikaruthe vayya amme manass maravichuu..jolik keran sahayikane Prometric exam last chance aanu passaki tarane..ammee kaii vidalle 🙏🙏🙏🙏ente koode varane ammee

  • @iloveueshoye5813
    @iloveueshoye5813 5 лет назад

    Ammaye kreupasanam madhave enike vazhi kanichu tharaname...💙💙💙💙

  • @beenarajeevan5262
    @beenarajeevan5262 5 лет назад +5

    Amme ella apakadangalil ninnum.rakshikkane.njangalude prasnangalil amma idapedename

  • @kochuranichandy8574
    @kochuranichandy8574 3 года назад

    Amme mathave ente mudagi poya kalliyanum thanne nadathi tharane mathave jomon chachan nu manassu thonnane nattil varan amme mathave enne vivaham chyyan manassu thonnane amme mathave

  • @rakhirenjithkumar9393
    @rakhirenjithkumar9393 5 лет назад +7

    Ave maria... Amme ente udambadi niyogangal samarppikkunnu. Loan anuvadhikkunnthinu yathoru thadasangalum undakaruthe...

  • @nimmybabu3179
    @nimmybabu3179 2 года назад +1

    Amma mathve ante arogya preshnagal mattitharanme🙏ante kudubthem kuttukarem kattukollanme🙏

  • @ponsisco5488
    @ponsisco5488 4 года назад

    Amen🙏🙏🙏

  • @jomonsebastian7033
    @jomonsebastian7033 5 лет назад +13

    അമ്മേ ഓഫർ ലെറ്റർ കിട്ടാൻ സർട്ടിഫിക്കറ്റ് submit ചെയ്തു കൈ വിടല്ലേ സഹായിക്കണേ

  • @Just.little.guy7
    @Just.little.guy7 5 лет назад +1

    Mathave. ...........

  • @babuk9381
    @babuk9381 5 лет назад +1

    Mathave ente kadabharom matitharanamae.Mathave ente kujugalodu karunathonnanamae

  • @reenuvineeth4205
    @reenuvineeth4205 5 лет назад

    Amme ,,Amma thanne valiya Sathyam ,love you amma

  • @alphonsaalphonse4838
    @alphonsaalphonse4838 5 лет назад +3

    Amma mathava kathukollana🙏🙏🙏🙏🙏

  • @Just.little.guy7
    @Just.little.guy7 5 лет назад +1

    Amma mathave ente kudumbathe kakkane

  • @loosyvp5281
    @loosyvp5281 5 лет назад

    Amme mathave give my son good health

  • @reshmaalex322
    @reshmaalex322 5 лет назад +1

    Ammaaa.......... Mathavi.........

  • @blessingsgratitude372
    @blessingsgratitude372 5 лет назад +4

    Amme madhave njangalude vivaham mangalakaramai nadakkan amme thirukkumaranodu apekshikaname.. Samarathinte mel adhikaram ulla amme. 28/12/2019 njngalude vivaham mangalakaramai nadakkan amme madhave sahayikaname..

  • @sinuroby453
    @sinuroby453 5 лет назад +1

    Amme mathave anugrehikkaname......

  • @reshmaalex322
    @reshmaalex322 5 лет назад

    Ammaaa... Mathavi.. Pr,rn & family life allam sari akki tharani ammaaa.....

  • @JP-gj9hj
    @JP-gj9hj 5 лет назад +3

    Ente amme prince neyum jasneyum kathu kollanam.kunjjine koduthu anugrahikane

  • @jinju8401
    @jinju8401 2 года назад +1

    അമ്മേ ldc psc എക്സാം പാസ്സ് ആക്കി 2022 സെപ്റ്റംബർ നു മുന്നേ ld ക്ലർക്കു ആയി ജോലിക്കി ജോയിന്റ് ചെയ്യാൻ അമ്മ അനുഗ്രഹിക്കണേ

  • @infinityfun5035
    @infinityfun5035 5 лет назад +1

    Ammeennerakshikane

  • @jishabinoy1045
    @jishabinoy1045 5 лет назад +4

    Amme Mathave,ente husband 'inte ella sambathika badhyathakal mattaname.,anugrahikaname...

  • @rekhamanoj6682
    @rekhamanoj6682 5 лет назад +8

    Amme mathave 13yrs ayitulla ente mudikozhichil matenname

  • @joolijooli7047
    @joolijooli7047 2 года назад

    Amme.kreuba.undavane.amme.karthave.kanivundavane.amme

  • @simonabraham9645
    @simonabraham9645 5 лет назад +1

    Amme 🙏

  • @lissyantony7918
    @lissyantony7918 5 лет назад +2

    Jesus shows miracles

  • @AASSS777
    @AASSS777 5 лет назад

    amme mathave ente mone padanathil anugrahikane

  • @sandramariasaji2870
    @sandramariasaji2870 5 лет назад

    Amme mathave anugrehikkaname

  • @jisharajesh1228
    @jisharajesh1228 5 лет назад +3

    Amma mathave enne anugrahikkaname degreeyude English examinu onnu passakki tharename enikku nalla salaryiyode kudiya sthirajolli thannanugrahikkaname avidunn ente prarthana kelkename

  • @jayeshkc4795
    @jayeshkc4795 5 лет назад +14

    Amme. Mathave enikkuvendi madyasthan vahikkename

  • @jubyseban4503
    @jubyseban4503 3 года назад

    Kte t ജയിപ്പിക്കണേ ... എന്നെ അധ്യാപികയാക്കണേ