കുരിശ് പൂക്കുന്ന കാലം..!

Поделиться
HTML-код
  • Опубликовано: 31 окт 2024

Комментарии • 202

  • @kuttanpottan8584
    @kuttanpottan8584 4 года назад

    പരിശുദ്ധ അമ്മക്ക് ഒരായിരം നന്ദി. എന്റെ മാതാവേ ദുഃഖങ്ങളും ദുരിതങ്ങളും മാറ്റി എന്നെ രക്ഷിക്കണേ മാതാവേ. യേശുവേ നന്ദി യേശുവേ സ്തുതി

  • @sherinelzraj7596
    @sherinelzraj7596 5 лет назад +8

    Hallelujah
    Praise the Lord
    ഈശോയെ ജോസഫ് അച്ഛനെയും അച്ഛനെപോലെ ഉള്ള എല്ലാ വൈദി കരെയും കത്തോളനെ ഈശോയെ
    ഈശോയെ സ്തുതി
    ഈശോയെ നന്ദി
    Ave Maria

  • @kuttanpottan8584
    @kuttanpottan8584 4 года назад

    എന്റെ പരിശുദ്ധ അമ്മേ എന്റെ കടങ്ങൾ എല്ലാം മാറ്റിത്തരണേ മാതാവേ

  • @shinygeorge6275
    @shinygeorge6275 4 года назад

    മാതാവേ, കണ്ണുനീരോടെ നിൻറെ സന്നിധിയിൽ വന്ന് പ്രാർത്ഥിക്കുന്ന ഓരോരുത്തരുടെയും പ്രാർത്ഥന അവിടുന്ന് കേൾക്കണമേ; അതുപോലെ ഇവിടെ വന്നു ചേരാൻ സാധിക്കാതെ ദൂരസ്ഥലങ്ങളിൽ ഇരുന്ന് പ്രാർത്ഥിക്കുന്ന എല്ലാവരുടെയും അപേക്ഷകളെ അവിടുന്ന് മാനിക്കണമേ🙏

  • @santhiprakash1981
    @santhiprakash1981 Год назад

    അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി യേശു നാമത്തിൽ എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണമേ 🙏🏻🌹🙏🏻

  • @sudhashaji6980
    @sudhashaji6980 2 года назад

    അമ്മേ എന്നെ അമ്മയുടെ പ്രതൃക്ഷീക്കരണത്തിന്റെ സ്ഥിരം സാക്ഷൃത്തിനായി ഏശുവിന്റെ നാമത്തിൽ എന്നെ ഉയർത്തണമേ ആമേൻ

  • @reenasebi7652
    @reenasebi7652 4 года назад

    അമ്മെ എന്റെ അമ്മെ തെറ്റായ സ്നേഹബന്ധത്തിൽ പെട്ട് കഴിയുന്ന എല്ലാ മക്കളിലും ഇടപെടണമെ അമ്മെ.

  • @mathewp.j.5857
    @mathewp.j.5857 4 года назад

    കർത്താവേ! അങ്ങയുടെ ഇഷ്ടം എന്നിൽ പ്രാവർത്തീകമാക്കേണമേ. എന്നെ അങ്ങയോടൊപ്പം നടത്തേണമെ.

  • @anilajaisananilajaisan1533
    @anilajaisananilajaisan1533 5 лет назад +8

    അമ്മേ മാതാവേ എന്റെ അമ്മക്ക് ഒരു വീട് നൽകി അനുഗ്രഹിക്കണെ
    ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണെ അമ്മേ
    എന്റെ വിനു വിനെ ലഹരി ഉപയോഗത്തിൽ നിന്ന് രക്ഷിക്കണെ അമ്മേ. അവന് നല്ല രു ജീവിതം നൽകി അനുഗ്രഹിക്കണെ.അമ്മക്കും ആങ്ങളമാർക്കും വീടം നൽകി അനുഗ്രഹിക്കണെ.
    സ്ഥലം വിൽക്കുവാനുള്ള അനുഗ്രഹം ന ൽ കണെ
    എന്റെ രോഗങ്ങളിൽ നിന്ന് എന്നെ രക്ഷിക്കണെ

  • @ajithakumari5169
    @ajithakumari5169 5 лет назад +3

    മാതാവേ അമ്മേ ഞങ്ങളുടെ ദുഖവും ദുരിതവും എല്ലാം മാറ്റി ഞങ്ങളെ അമ്മ കാത്തു പാരിബലിക്കണേ അമ്മേ ദെയിവംമാതാവേ ഹാലെ ലുയ അമ്മേ

  • @annmaryreji7206
    @annmaryreji7206 5 лет назад +1

    അമ്മേ മാതാവേ നാളുകളായീ എന്റെ വീടും സ്ഥലവും വിൽക്കുന്നതിനായ് പ്രാർത്ഥിക്കുന്നു. എന്റെ പ്രാർത്ഥനക്കു ഉത്തരം തരണമേ

  • @Seyasmedia18
    @Seyasmedia18 5 лет назад +2

    ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന ഒരോ മക്കളെയും അങ്ങേയ്ക്ക് മുന്‍പിൽ സമര്‍പ്പിക്കുന്നു. അവരുടെ സങ്കടത്തിന് പ്രതിഫലം കൊടുത്തു അനുഗ്രഹിക്കണമേ അമ്മ മാതാവേ

  • @cicilysunny5941
    @cicilysunny5941 5 лет назад +3

    മാതാവേ ഒരു സഹോദരന്റെ സ്വഭാവ വൈകല്യത്തെ മാറ്റി മനസാന്തരവും പശ്ചാത്താപവും കൊടുക്കണേ

  • @shaijilrshaijilr8097
    @shaijilrshaijilr8097 5 лет назад +1

    അമ്മേ മാതാവേ രണ്ട് മക്കൾക്ക് നല്ല ഒരു ജീവിത പങ്കാളിയെ കണ്ട് പിടിച്ച് തരണമ്മേ അമ്മേ മാതാവേ ഈ മക്കൾക്ക് നല്ല ഒരു ജോലി ലഭിച്ച് തരണമ്മേ അമ്മേ മാതാവേ

    • @arunpk9378
      @arunpk9378 5 лет назад

      Ammay mathave bonyude nalayulla interview pasakuvanum joly kittanamay mathave. Mathavite karuna kanikanamay .susamma

  • @p.tgeorge6880
    @p.tgeorge6880 4 года назад

    എന്റെ ഈശോയെ ഒരു നിമിഷം പോലും അങ്ങയെ മറന്നു ജീവിക്കാൻ എന്നെ ഇടവരുത്തരുതേ

  • @reenasebi7652
    @reenasebi7652 4 года назад

    കുടുംബങ്ങൾ സ്വർഗീയഭവനങ്ങളായി തീരുവാൻ പ്രാർത്ഥിക്കണേ അമ്മെ.

  • @jeevangilroy6690
    @jeevangilroy6690 5 лет назад +3

    എൻറെ മാതാവെ, എൻറെ ഈശോയെ, ഞങ്ങളുടെ കുടുംബത്തിനെ രക്ഷിക്കണമെ.

  • @mollyjoycecilya2258
    @mollyjoycecilya2258 5 лет назад +20

    അമ്മേ മാതാവെ എന്റെ കുടുംബത്തിൽ നമധാനം ഉണ്ടാക്കണമെ

    • @shadowgamerachu5411
      @shadowgamerachu5411 5 лет назад

      Amme mathave enike an kulaks hath plan varunna kadabathyathamulam thalarnnupoyi amma kanayile kalyannathinu veenju kazhinjapol amma karthavinodu abide edapedan paranjapole ends jeevithathilum edapettu ends kadam veetan margam tharannameyennu apeshikanname

  • @bissysaju7454
    @bissysaju7454 5 лет назад +2

    എന്റെ 'അമ്മ മാതാവേ എന്റെ പെറ്റമ്മയോടുള്ള അനിയത്തിയുടെയും കുടുംബത്തിന്റെയും ശത്രുത മാറ്റി അവരെ അതിരറ്റു സ്നേഹിക്കാനുള്ള കൃപ നൽകണമേ

  • @ronyjoseph5395
    @ronyjoseph5395 5 лет назад

    പരിശുദ്ധ അമ്മേ തിരുകുമാര എന്റെ മതാപിതാക്കളെയും കുടുംബത്തെയും അനുഗ്രഹിക്കണമേ. ഞങ്ങൾക്ക് ആവശ്യമായ എല്ലാ അനുഗ്രഹങ്ങളും തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ

  • @marydiananetto8445
    @marydiananetto8445 4 года назад

    മാതാവേ എന്റെ തലവേദന മാറ്റണമേ

  • @renjuannaalex7348
    @renjuannaalex7348 5 лет назад +19

    "ഹൃദയം നുറുങ്ങിയവർക്കു കർത്താവ് സമീപസ്ഥനാണ് "

  • @sudhashaji6980
    @sudhashaji6980 2 года назад

    അമ്മേ കൃപാസനം പ്രസാദവര മാതാവെ 101 12 12 1 ചിട്ടി കുറി എന്നിക്കു തന്നതിനായി നന്ദി ആമേൻ

  • @mollyjoycecilya2258
    @mollyjoycecilya2258 5 лет назад +13

    കാർത്താവെ അങ്ങയുടെ നാമത്തിൽ മദ്യ വിടുതൽ നൽക്കണമെ മദ്യപിക്കുന്ന
    മക്കൾക്ക്

    • @jijimol9956
      @jijimol9956 5 лет назад

      എനിക്ക് ഒരു സർക്കാർ ജോലി തന്നു അനുഗ്രഹിക്കണമോ

  • @akhilawilfredakhilwilfred2500
    @akhilawilfredakhilwilfred2500 5 лет назад +5

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ അമ്മയുടെ കാരുണ്യത്താൽ നിറയ്ക്കണമേ

  • @angeljose2063
    @angeljose2063 5 лет назад +2

    അമ്മേ വിശ്വാസത്തിൽ മുറുകെ പിടിക്കാൻ സഹായിക്കണെ രക്ഷിക്കണെ

  • @sudhashaji6980
    @sudhashaji6980 2 года назад

    അമ്മ മാതാവെ മോന്റേ ശമ്പളം അമ്മയ്ക്കു ഇഷ്ട്മുളള്ത് പോലെ കൂട്ടണം എന്റെ ഇഷ്ടം 30000 വേണം 3

  • @mollyjoycecilya2258
    @mollyjoycecilya2258 5 лет назад +31

    ഈശോയെ മദ്യത്തിന് അടിമയായി കഴിയുന്ന മക്കളെ സമർപ്പിക്കുന്നു വിടുതല കൊടുക്കണമെ

    • @mariaclothing2438
      @mariaclothing2438 5 лет назад +1

      യേശുവേ നന്ദി

    • @mjmathew4990
      @mjmathew4990 4 года назад

      സഹോദരി പ്രാർഥിച്ചത് പോലെ ഞാനും പ്രാർത്ഥിക്കും മറ്റൊല്ലാവർക്കു വേണ്ടി

  • @shinyjose2872
    @shinyjose2872 5 лет назад +1

    അമ്മേ മാതാവേ കാത്തുകൊള്ളണമേ

  • @bimolsha4058
    @bimolsha4058 5 лет назад +23

    പഠന വൈകല്യം ഉള്ള കുഞ്ഞിനെ അമ്മേ അനുഗ്രഹിക്കണമേ, അവന്റെ ബ്രയിനിന്റെ കോശങ്ങൾക് വളർച്ച കൊടുത്തു അനുഗ്രഹിക്കണമേ, അമ്മേ.

    • @shinyjose2872
      @shinyjose2872 5 лет назад +1

      എന്റെ മോൾക്കും വേണ്ടി പ്രാത്ഥിക്കണമേ

    • @e.kprabhakaran8154
      @e.kprabhakaran8154 5 лет назад

      Acha my name is maya I am not a Christian but I love Jesus Christ I used to watch ur speech from u tube I used to go church every Tuesday to pray father pl pray for my family to get back our peace and happiness

  • @minuanne6117
    @minuanne6117 5 лет назад +1

    Yeshuve Sthothram Yeshuve nandhi,ente Ammae ente Ashrayame

  • @jisharajesh1228
    @jisharajesh1228 5 лет назад

    Amma mathave enne anugrahikkaname Inn nadanna degreeyude English exam padayirunnu examinu onnu passakki tharename ini 27th aanu exam randinumkoodi 70 mark venam passakanulla mark thannanugrahikkaname avidunn ente prarthana kelkename ente ee avishangal niravettitharename ennode karuna thonnane mattullavarude parihasathil ninnu enne rakshikename enne pareekshayil vijayippichu tharename eppozhum ennod koode undakane kudumbathil samadhanam tharename amen

  • @jincysajan9976
    @jincysajan9976 4 года назад +1

    Amme avar ente mole upadravikkan anuvathikkaruthe. Nale Smija schoolil poyathinuseshame principal vravulle amme. Smijayodu adyapakarum adyapakarodu Smijayum dheshyappedan anuvadhikkaruthe. Koottukarude chathiyil ente mole veezhikkalle. Amme ente mole kathone. Kyvidalle amme. Yesuve nanni Yesuve sthotram. Amme nanni

  • @jessyjoseph2258
    @jessyjoseph2258 3 года назад

    Dear Mary mother of God please cure my husband all health issues and dieases please pray for us 🙏🙏🙏

  • @jessyjoseph2258
    @jessyjoseph2258 3 года назад

    Dear Mary mother of God please cure my daughter son all health issues and dieases please pray for us 🙏🙏🙏

  • @minim2185
    @minim2185 5 лет назад

    Amme mathave nangalode karuna thonename 🙏🙏🙏🙏🙏🙏🙏hallelujah hallelujah hallelujah Jesus thanks hallelujah hallelujah Jesus thanks 🙏🙏🙏

  • @staniammamathew5742
    @staniammamathew5742 3 года назад

    Kreupasanam അമ്മേ എന്റെ അനിയൻ പഠിക്കാൻ ബുതി തെരനെ

  • @jamesko43
    @jamesko43 3 года назад

    OGod save me from all cases
    OGod give me peace of mind
    OGod bless me and my building
    Heal my leg

  • @vincent123983
    @vincent123983 3 года назад

    Esoye ente kudumbatheyum samadhanam nalki anugrahikkename also Joey get a rental person as soon as possible by the grace of God Amme Mathavu edapedaname

  • @sheenamolissac2150
    @sheenamolissac2150 5 лет назад

    ഈശോയെ എനിക്ക് ഒരു സ്ഥിരമായ ജോലി തന്നു എന്നെ അനുഗ്രഹിക്കണമേ. ആമേൻ

  • @santhoshthomas2990
    @santhoshthomas2990 5 лет назад +1

    അമ്മേ സഹായിക്കണമേ

  • @jincyvarghese5732
    @jincyvarghese5732 5 лет назад +3

    ഒരു നല്ല ജോലി തന്ന് എന്നെ അനുഗ്രഹിക്കണം മാതാവേ..

  • @nirmalaps4970
    @nirmalaps4970 4 года назад

    amma mathave ippol njan neridunna sampathika prayasangalil ninnu ane rakshikkaname.

  • @shijijohnson9158
    @shijijohnson9158 5 лет назад +3

    Mother Mary pray for us. I love you Jesus. Come to me and make me yours.

  • @jansypaul9811
    @jansypaul9811 Год назад

    Amma mathave jesus ammen ammen

  • @williamsojan6288
    @williamsojan6288 5 лет назад

    Amen

  • @kunjumoljose2122
    @kunjumoljose2122 5 лет назад +5

    ആമേൻ അമ്മേ എന്റെ വിട്ടിൽ വരണമേ

  • @noel5544
    @noel5544 5 лет назад +1

    Amme mathave ente kaiyude vedhana paripoormayum mattaname .ponnumakanode njangalkkuvendi prathikkane.Amme vishvassthil ente kudumbathe sthirapeduthaame

  • @shylashaji8832
    @shylashaji8832 5 лет назад +10

    അമ്മേ സഹായികണമേ

  • @ajialphons8733
    @ajialphons8733 5 лет назад +2

    ഈശോയേ അങ്ങയുടെ അമൂല്യമായ തിരുരക്തത്താൽ കഴുകേണമേ

  • @muraleedharannair9056
    @muraleedharannair9056 Год назад

    Ave Ave Ave Maria Ave Ave Ave Maria 🌹🌹🌹🌹🌹🌹🌹🙏🙏🙏

  • @ancyg4281
    @ancyg4281 4 года назад

    Amma mathave veettil financial mosamanu sahaayi kane amma mathave kadangal matename mathave

  • @devikadevu4134
    @devikadevu4134 4 года назад

    Mathevea ishoyyeaaa kathonea 25.12.2019 am

  • @soniaabraham1248
    @soniaabraham1248 5 лет назад

    Amma mathave ente hredayathile ippol vicharikkunna nadathitharane

  • @rejishpc81
    @rejishpc81 3 года назад

    എന്റെ മകന് എഴുതാനും വായിക്കാനും പഠിക്കാനും ക്ഷമ കൊടുക്കണമേ അമ്മേ. അവനു ഗുണന പട്ടിക നന്നായി ചൊല്ലാനും എഴുതാനും കിട്ടണമേ...

  • @laisammajoseph2051
    @laisammajoseph2051 5 лет назад

    ആമേൻ

  • @gladiesjose4511
    @gladiesjose4511 5 лет назад

    Amme mathave ethuvare cheyha ella anugrathinu nandhi 🙏🙏🙏🙏

  • @babithafrancis6266
    @babithafrancis6266 5 лет назад

    Amma mathave njangalude kudumbathine anugrahikkaname. njagalude ella sambathika budhimuttmatti tharaname.

  • @wordsofgod8294
    @wordsofgod8294 5 лет назад +1

    Ente esoye ente sambathikavastha samarppikkunnu.nhangalkku avasyamullathu tharane

  • @shailyjacobjacob1567
    @shailyjacobjacob1567 5 лет назад

    Glory to God hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @ushaanand3250
    @ushaanand3250 5 лет назад +1

    AMME prasadvARAMTHAVEY yantemolude. vishamam matti tharene

  • @thressyamaka5665
    @thressyamaka5665 3 года назад

    Ammaemathaave ennae sukapeduthannamae.

  • @ancyg4281
    @ancyg4281 4 года назад

    Amma mathave monte Btech examinu mathave answer paranju koduthu nalla marks kodukane Fail Aaya Ella subjects passakane mathave Nalla health kodukane mathave

  • @shineymolantony6431
    @shineymolantony6431 5 лет назад +2

    Ave Maria

  • @jincysajan9976
    @jincysajan9976 4 года назад

    Amme avidunnu ellam ariyunnu enikku beeshaniyayi biji/ anu orikkalum vararuthu... Sajante nizhalil polum avro durudhesathode vere oru streeyo pusrushano vararuthu avare nagalil ninnum bhsyappeduthi oodichukalayename.... biji nattil vannal sajan nte kanmumbil varatheyum vilikkatheyum akatti nirthane amme. Ippol avar thammil enthenkilum bentham undankil enikku velippefuthi tharane... njangale ubadravikkunnavar arsnannu kanichu tharane.... ente apesha tallikkalayelle amme.... iniyumenikku iee pafeeshanamthsngan ullls shakthi illa. Enyr kunjungaleyum oorkkename... karuna thonnename amme... yesuve nanni yesuve sthotram... amme nanni amme studhi.....

  • @jessyjoseph2258
    @jessyjoseph2258 3 года назад

    My son tried for a job in Canada and he paid around six lakh and fifty thousand rupees for that but it was a fake agency and we are trying to recollect ing the amount which we have paid until now we didn't get money back mother Mary please pray for us and let our money back 🙏🙏🙏

  • @sunitatr465
    @sunitatr465 5 лет назад +1

    Amen amen prise the lord halleluyya

  • @ancyg4281
    @ancyg4281 4 года назад

    Amma mathave ammayude sthalam vittu kittaname ella thadasangal neekki anugrahichu Dece31st 19 munpu thanne vittu kittaname last9years aayi try cheyyunnu sadichu tharane mathave ammakku high Bp aanu mathave soukaryam kodukane

  • @aitech8090
    @aitech8090 5 лет назад +2

    Yeshuve angayude shakthi Ennil pravarthikkane

  • @leelammareji8755
    @leelammareji8755 4 года назад

    Ammachi mathave net ezhutuna ella makkaleum anugrahikane

  • @moncymoncy6440
    @moncymoncy6440 5 лет назад

    Amme rakshpedumennurapu.undenkil.ethupoloru.kada.thudangan.sahayikaname

  • @prathibaprakasan4766
    @prathibaprakasan4766 5 лет назад

    Ammeya mathavea njagadea kadam okay marranea......sep 28 th ullii

  • @midhujoseph9222
    @midhujoseph9222 5 лет назад +1

    Mother Mary please help my son to overcome his disability in studies and help my husband to find a new job

  • @devarajsgdevarajsg8550
    @devarajsgdevarajsg8550 3 года назад

    Ente vishudiyil nadathenamea

  • @elizabethkoodal1693
    @elizabethkoodal1693 5 лет назад +4

    My Jesus l love U

  • @maryannromy3789
    @maryannromy3789 5 лет назад

    Amme exam ezhudhunna makkale anugrahikkane

  • @nimmyjose6536
    @nimmyjose6536 5 лет назад

    Njangalude kudumbathil kunjungale tharaneee

  • @tintujohnson1261
    @tintujohnson1261 5 лет назад

    Amme ente ella prasnagalum maathavinu vittuthannu....prarthikkunnu njangalkku onnu pariharikkan saadhikkilla amme aa prasnangalil edapedaname.....avaleum....kunjungaleyum maathave kaatholane...daivam anugrahichu koottiyojippicha bandham...thakarnnu pogan idayakathe aa 2 kunjumakkale orthu ......maathave avarod shamikkane

  • @harshadas54
    @harshadas54 5 лет назад

    Yente bharthavu eni madhyabhikaruthe, madhyapanam nirthename

  • @tintujohnson1261
    @tintujohnson1261 5 лет назад +1

    daiva Viswasathodu koody iniyulla jeevitham munnott kondupogan sadhikkane.....sakthamaya oru pariharam kaanichu kodukkane....avalude ...vishamangal ellam samarppikkunnu..onnu manasantharapeduthane

  • @mayamalavagowla5798
    @mayamalavagowla5798 5 лет назад

    Hallelujah

  • @lizammathomas1871
    @lizammathomas1871 5 лет назад +1

    O my God bless my family

  • @mollyjoycecilya2258
    @mollyjoycecilya2258 5 лет назад

    അമ്മേ മാതാവെ മദ്ധ്യസ്തം ഉണ്ടാക്കണം

  • @tintujohnson1261
    @tintujohnson1261 5 лет назад

    Amme......prarthanayil sakthipedan...kooduthal maathavinod chernnu nilkkan enne anugrahikkane

  • @elizabethkoodal1693
    @elizabethkoodal1693 5 лет назад +1

    Oh.My Jesus l love It.

  • @daviddominic6825
    @daviddominic6825 5 лет назад +2

    Lord have mercy

  • @sisymolcv1665
    @sisymolcv1665 5 лет назад

    Amme oru kunjillathe njangal sangadapedunnathu Ammakanunille ellarum njagale vazhakuparunnathu amma kekanille doctore kanunillanu paranjanu vazhaku njangal ammaye mathram asrayichanu nilkunnathu ammayude anugraham yajichanu nilkunnathu amme oru kunjine njangalku tharo 🙏🙏🙏🙏🙏

  • @jish8994
    @jish8994 5 лет назад +1

    Ammae Entae Achayan George Vazhappilly Leopold Ezhuthiyirikkunna OET Exam nu Ella Modules num B Grade Nalki Amma Mathavu Anugrahikkanamae.

  • @silvyjosh4405
    @silvyjosh4405 5 лет назад

    ammee Nte kadangal maatti tharane njagalude Joseph achaa enik vendi prarthikkane silvy joshy thazhekad

  • @Donby-John
    @Donby-John 5 лет назад +5

    അവന്‍ എന്നോടു പറഞ്ഞു: കര്‍ത്താവ്‌ സെറുബാബേലിനോട്‌ അരുളിച്ചെയ്യുന്നു: സൈന്യബലത്താലല്ല, കരബലത്താലുമല്ല, എന്‍െറ ആത്‌മാവിനാലാണ്‌ - സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
    സഖറിയാ 4:6

  • @devarajsgdevarajsg8550
    @devarajsgdevarajsg8550 3 года назад

    Acha ente family prayer continues nilanirthenamea

  • @amalat4815
    @amalat4815 5 лет назад

    Valiaduritham akkoshangal santhoshamila

  • @neethumolkphilipose2795
    @neethumolkphilipose2795 5 лет назад

    amen

  • @cherianthomas2487
    @cherianthomas2487 5 лет назад +1

    15 years onwords having legpain, we did somany treatment. Pls pray for me.

  • @sujaxavier6111
    @sujaxavier6111 3 года назад

    Mathave makkalil kudumbathil edapedane

  • @mariathadathil6478
    @mariathadathil6478 5 лет назад

    Amme mathave ente vedanakslum ashukaganlum matitharane prathana kelkane

  • @itdiydirhdyfyfut0h543
    @itdiydirhdyfyfut0h543 5 лет назад

    Ave marya

  • @amalat4815
    @amalat4815 5 лет назад

    Achante class valia ishtam

  • @ablethomasgeorge2564
    @ablethomasgeorge2564 5 лет назад +8

    അമ്മയുടെ അസുഖംമാറ്റി തരണമേ

  • @jishatomy1984
    @jishatomy1984 5 лет назад

    Mother Mary please help me for my husband's alchaholisam