ഇത് ബ്ലഡ്ക്യാന്‍സറാണ്!!!ഞങ്ങള്‍ സ്റ്റക്കായിപ്പോയി????പരിശുദ്ധ അമ്മ ഇടപെട്ടപ്പോള്‍....

Поделиться
HTML-код
  • Опубликовано: 18 сен 2024
  • ജീവിതവീഥിയില്‍ നാം എവിടെയുമായിക്കോട്ടെ...എന്തുമായിക്കോട്ടെ...ആരുമായിക്കോട്ടെ....നിന്റെ വഴി തുറക്കുവാന്‍....നിനക്ക് നന്‍മയായത് തിരഞ്ഞെടുക്കുവാന്‍....നിന്നെ ഈശോയോടടുപ്പിക്കുവാന്‍....നിന്നെ നിത്യജീവിതത്തില്‍ എത്തിക്കുവാന്‍.....പരിശുദ്ധ അമ്മ നിന്റെ കരം പിടിക്കുന്ന അമൂല്യനിമിഷങ്ങളാണ്....ഉടമ്പടിയും,ഉടമ്പടിജീവിതവും.....അതിനുള്ള പ്രചോതനമായി ഈ ചാനല്‍നിങ്ങളെ ഓരോരുത്തരേയും സഹായിക്കട്ടെ...
    / @kreupasanammayodoppam
    contact.+91 9544742362

Комментарии • 24

  • @GeethaGeetha-mu5ui
    @GeethaGeetha-mu5ui 23 часа назад +2

    അമ്മയാകും ഈശോയും നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @SobhaSobhasteephan
    @SobhaSobhasteephan 3 часа назад +1

    അമ്മ മാതാവേ ഇതുപോലുള്ള രോഗങ്ങൾ ആർക്കും വരുത്തല്ലെ മാതാവേ എല്ലാവരെയും അമ്മയുടെ നീല യങ്കിൽ പൊതിഞ്ഞ് സംരക്ഷിക്കണമേ😭😭😭😭🌹🌹🌹🌹🌹

  • @sasikalaunni3422
    @sasikalaunni3422 4 часа назад +1

    അമ്മ മാതാവേ നാളെ ലോൺ അടക്കി ൻ ഒരു വഴി തെളിചതരണേ

  • @radhakrishnanradhakrishnan9456
    @radhakrishnanradhakrishnan9456 День назад +2

    അമ്മേ മാതവേ ആമേൻ

  • @simlaantonysimla5915
    @simlaantonysimla5915 8 минут назад

    അമ്മേ എല്ലാ രോഗികളോടും കരുണ കാണിക്കണേ 🙏🏼🙏🏼🙏🏼

  • @SherlyRajan-t4u
    @SherlyRajan-t4u День назад +3

    എന്റെ അമ്മേ 22 വയസുള്ള മകന്റെ എല്ലാ അഡിക്ഷനും, ജോസലിൻ എന്ന പെൺ കുടിടെ അഡിക്ഷനും മോചിച്ചു അമ്മയുടെ പ്രതുക്ഷിക്കരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ അമ്മേ

  • @deepadivakaran7420
    @deepadivakaran7420 4 месяца назад +4

    എനിക്ക് ഉണ്ടാകുന്ന തലയുടെ വിങ്ങൽ മാറ്റി തരണം amma🙏🙏🙏🙏😊🌹🌹🌹🌹

  • @SelvanRaju
    @SelvanRaju 4 месяца назад +4

    കൃപ മാതാവേ ഞാൻ ലോട്ടറി വിറ്റു ഉപജീവനം നടത്തുന്നു വലി❤യൊരു പ്രൈസ് തരണമേ ലോട്ടറിയിൽ തരണമേ എൻറെ മക്കളും മൂന്ന് പേരുണ്ട് എൻറെ മക്കൾക്ക് മൂന്ന് പേർക്കും നല്ലൊരു ജോലി കിട്ടണം

    • @SelvanRaju
      @SelvanRaju 4 месяца назад

      മാതാവേ അവർ ഒര കേസിൽ പെട്ടു കേസിൽനിന്ന് അവരെ മാതാവ് രക്ഷപ്പെടുത്തണം

  • @MiniJomon-ru7yz
    @MiniJomon-ru7yz 2 часа назад

    ഈ ഉണ്ണിമോളെയും ചേച്ചിയെയും മാതാപിതാക്കളെയും മാതാവ് ഈശോയുടെ കരങ്ങളിൽ ഏല്പിച്ചിരിക്കുകയാണ്. Thank God🙏🏿

  • @cicilywilson5459
    @cicilywilson5459 4 месяца назад +10

    മിടുക്കിക്കുട്ടി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ദൈവത്തിന് അസാധ്യമായി ഒന്നുമില്ല

  • @gracychacko4901
    @gracychacko4901 День назад +1

    അമ്മേ............

  • @morogorofcc8378
    @morogorofcc8378 7 часов назад

    Kreupasanam Mother Mary bless my sister Shiny Varghese heal her from cancer . Thank you Mother for the healing she experience daily. Thank you Jesus

  • @aleenabiju1193
    @aleenabiju1193 47 минут назад +1

    ❤❤

  • @neethusandeep7644
    @neethusandeep7644 4 месяца назад +1

    അമ്മേ karunayayirikkaname🙏🙏

  • @neenucvarghese711
    @neenucvarghese711 4 месяца назад +2

    Amen

  • @maryxavier202
    @maryxavier202 День назад +1

    Amen🙏🙏🙏🙏🙏

  • @valsakuriakose3262
    @valsakuriakose3262 13 часов назад

    Ante Amme kreupasanam prasadavaramathave ante kaluvedanayum naduvedanayum Eesoyodi paranju mattitharename🙏🙏🙏🙏

  • @sumyjacob
    @sumyjacob 11 минут назад

    Amme mathave yente kudumbathilulla yellavarudeyum Pani mattaname

  • @soumyajose16928
    @soumyajose16928 4 месяца назад +1

    Hallelujah

  • @rinaabraham8448
    @rinaabraham8448 4 месяца назад +1

    Praise the lord .ave maria.

  • @AmbilyAshokan-h5d
    @AmbilyAshokan-h5d 6 часов назад

    🙏🙏🙏🙏🙏🙏

  • @preethianeesh6214
    @preethianeesh6214 4 месяца назад +1

    Amma mathav enda brother joli kodthuo angruiknemma Amma