എന്റെ കണ്ണുകള്‍ നിറയുന്നത് കണ്ട് അവള്‍ എനിക്ക് കൃപാസനമ്മയുടെ കാശുരൂപം തന്നു...

Поделиться
HTML-код
  • Опубликовано: 18 сен 2024
  • ജീവിതവീഥിയില്‍ നാം എവിടെയുമായിക്കോട്ടെ...എന്തുമായിക്കോട്ടെ...ആരുമായിക്കോട്ടെ....നിന്റെ വഴി തുറക്കുവാന്‍....നിനക്ക് നന്‍മയായത് തിരഞ്ഞെടുക്കുവാന്‍....നിന്നെ ഈശോയോടടുപ്പിക്കുവാന്‍....നിന്നെ നിത്യജീവിതത്തില്‍ എത്തിക്കുവാന്‍.....പരിശുദ്ധ അമ്മ നിന്റെ കരം പിടിക്കുന്ന അമൂല്യനിമിഷങ്ങളാണ്....ഉടമ്പടിയും,ഉടമ്പടിജീവിതവും.....അതിനുള്ള പ്രചോതനമായി ഈ ചാനല്‍നിങ്ങളെ ഓരോരുത്തരേയും സഹായിക്കട്ടെ...
    / @kreupasanammayodoppam
    contact.+91 9544742362

Комментарии • 9

  • @NISHAKOSHY-g7x
    @NISHAKOSHY-g7x День назад +4

    അമ്മേ എന്റെ അമ്മാച്ചന് വേണ്ടി ഞാൻ അമ്മയോട് പ്രാർത്ഥിച്ചു രണ്ടു ദിവസം യാതൊരു പ്രതികരണം ഇല്ലാതെ വെന്റിലേറ്ററർ ഇൽ ആയിരുന്ന അദ്ദേഹം ഇപ്പോൾ പൂർണ സൗഖ്യവനായി വീട്ടിൽ എത്തി അമ്മേ ഒരായിരം നന്ദി

  • @bindukp6727
    @bindukp6727 4 месяца назад +1

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏

  • @neethusandeep7644
    @neethusandeep7644 4 месяца назад +2

    അമ്മേ കരുണ ഉണ്ടാകണമേ 🙏🙏

  • @AnilKumar-kb4uv
    @AnilKumar-kb4uv 13 часов назад

    ആമേൻ ❤️❤️🙏

  • @varghesemanjaly158
    @varghesemanjaly158 14 часов назад

    Ave Ave Ave maria
    Ave Ave Ave maria

  • @Devika.Abhinav
    @Devika.Abhinav 4 месяца назад +1

    Amme karunakattane mathave ente sankadam theerkane mathave🙏🏻🙏🏻🙏🏻

  • @varghesemanjaly158
    @varghesemanjaly158 14 часов назад

    Praise theLord

  • @rainuldav9342
    @rainuldav9342 4 месяца назад +1

    Yessuve Nandi yessuve sudhi.njan e saksshiyam kettu kondurikkuppol Munn azhchayayi ande badaka veettile kinattile vellam 500 littarinde tange orikkilum.nirayarilla orudhivasam 3thavana vellam mottor edanam annal esakhiyam kettirunna sanatan ande Tang niranj vellam pokunnu Anne oru chechi vilichu paranju yessuve Nandi🙏🙏🙏🙏🙏🙏

  • @janeanto7011
    @janeanto7011 4 месяца назад +1

    Yduvinu anukoolamaaki case vidhi parayane amme.