ഒരുമാസം ഉടമ്പടിക്കായി ഒരുങ്ങി ഉടമ്പടിയെടുത്ത നെസിയയുടെ ജീവിതത്തിൽ നടന്നത്

Поделиться
HTML-код
  • Опубликовано: 18 сен 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Комментарии • 400

  • @NesiyaJoji
    @NesiyaJoji 13 дней назад +248

    എന്നെ ഈ സാക്ഷ്യം പറയുവാൻ അനുഗ്രഹിച്ചതിന് എന്റെ ഈശോപ്പക്കും അമ്മ മാതാവിനും ഒരായിരം നന്ദി 🥹♥️🫂

    • @HevenPuthur
      @HevenPuthur 13 дней назад +12

      24manikurum madyathinum panparaginum adict aaya babuvinuvendi ammayod prarthikane naley muthal madyapikkaruthennu veettil ennum valiya vazhakkanu randu podikunjungalane

    • @HevenPuthur
      @HevenPuthur 13 дней назад +5

      Moley babuvinte vishayom oru divasom prarthichi nirthalle ithil ninnum viduthal kittunnath vare prarthikane naley muthal madyam vangalle

    • @anittareji8557
      @anittareji8557 13 дней назад +7

      ഇയാളെ പോലെ ഞാനും processing ആണ് പോവാൻ, എനിക്ക് കൂടി വേണ്ടിയും മാതാവിനോട് പ്രാർത്ഥിക്കണേ 🙏🏻

    • @alxkocheekaranveettil5078
      @alxkocheekaranveettil5078 13 дней назад +2

      Stay blessed always....

    • @nikhiya
      @nikhiya 13 дней назад +1

      ❤❤

  • @LathaTm-z1w
    @LathaTm-z1w 12 дней назад +2

    അമ്മയുടെ മകളായി എന്നെ സ്വീകരിക്കേണമേ 🙏🙏🙏🙏🙏

  • @kalasunilsindhu4123
    @kalasunilsindhu4123 12 дней назад +1

    മാതാവേ എന്നെ വീണ്ടും സാക്ഷിയാക്കേണമേ 🙏ആമേൻ 🙏❤️

  • @LathaTm-z1w
    @LathaTm-z1w 12 дней назад +1

    അമ്മേ എന്നെ അമ്മയുടെ സാക്ഷിയാക്കണമേ 🙏🙏🙏🙏🙏

  • @neethukunjumon702
    @neethukunjumon702 12 дней назад +9

    മാതാവേ കടബാധ്യതകൾ മാറ്റി തരണമേ

  • @ReneeshaBiju
    @ReneeshaBiju 9 дней назад +3

    അമ്മ മാതാവേ എന്റെ മകന്റെ Germany യ്ക്ക് പോകാനുള്ള അനുഗ്രഹം തന്ന് അമ്മയുടെ സാക്ഷിയാക്കി മാറ്റണമേ🙏🙏🙏

  • @sabugeorge1355
    @sabugeorge1355 12 дней назад +4

    മാതാവേ എനിക്കും കൃപാസനത്തിൽ വന്ന സാക്ഷരങ്ങൾ പറയുവാൻ അവസരം തരേണമേ എന്നെ ശക്തികരിക്കണമേ എന്നെ ബലപ്പെടുത്തേണമേ എന്നെ അനുഗ്രഹിക്കേണമേ ആമേൻ ❤️❤️❤️🙏🙏🙏

  • @parvanaprasobh
    @parvanaprasobh 12 дней назад +1

    എൻ്റെ മാതാവേ എൻ്റെ അസുഖം മറ്റിതരണമെ

  • @evelincelin9791
    @evelincelin9791 6 дней назад +3

    ❤❤❤❤❤❤ ഈ വർഷത്തിനുള്ളിൽ എന്നെയും ഞങ്ങളുടെ കുടുംബങ്ങളെയും ഞങ്ങളുടെ കൃപാസനം അമ്മ മാതാവിൻ്റെ ജീവിക്കുന്ന സ്ഥിര പ്രേതക്ഷീകരണ സാക്ഷിയാക്കേണമേ....ആമേൻ...HOLY SPIRIT OUR BEST FRIEND THANK YOU 👑🕊️😊💎✝️❤️🌼🔥💗

  • @priyaelizabethcherian5177
    @priyaelizabethcherian5177 12 дней назад +5

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ

  • @neethu737
    @neethu737 12 дней назад +4

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി മറ്റണമേ.

  • @sreejithkvsreejithkv798
    @sreejithkvsreejithkv798 12 дней назад +5

    അമ്മേ മാതാവേ എന്നെയും അമ്മയുടെ പ്രത്യാഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റണമേ

  • @donabiju1510
    @donabiju1510 12 дней назад +4

    അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സ്ഥിരം സാക്ഷികൾ ആകേണമേ ആമേൻ❤️✝️✝️

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 12 дней назад +4

    അമ്മേ മാതാവേ എന്റെ മക്കളെയും എന്നെയും അമ്മയുടെ പ്രത്യശീകരണത്തിന്റ സാക്ഷി ആയി ഉയർത്വണമേ ആമേൻ 🙏🙏🙏🙏🙏🌹🌹🌹❤️🌹

  • @ArronLijo
    @ArronLijo 12 дней назад +3

    അമ്മേ മാതാവേ ഏല്ലാ മക്കളേയും കൂട്ടായിരികണമേ ആമേൻ ❤❤

  • @nilamukhiiparabrahmam2802
    @nilamukhiiparabrahmam2802 12 дней назад +4

    എൻ്റെ യേശുവേ, അമ്മേ മാതാവേ എന്നെയും അവിടുത്തെ പ്രത്യക്ഷീീകരണത്തിൻ്റെ സക്ഷ്യയായി ഉയർത്തണമേ 🙏

  • @nalinirajan8871
    @nalinirajan8871 12 дней назад +5

    മാതാവേ എല്ലാ രോഗങ്ങളും മാറ്റിത്തരണമേ...അമ്മേ എത്രയും പെട്ടന്ന് പ്ലാൻ പാസാക്കി കരം തീർത്തു തരണമേ🙏🙏🙏🙏♥️♥️

  • @kurianxavier5352
    @kurianxavier5352 11 дней назад

    മാതാവേ നന്ദി 🙏 യേശുവേ നന്ദി 🙏 എന്നും കൂടെയുണ്ടാകേണമേ 🙏🙏🙏
    ജോലിസ്ഥലത്തെ പ്രശ്നങ്ങളെ പരിഹരിക്കേണമേ, ജോലിയിൽ നിലനിൽക്കാനുള്ള കൃപ തരേണമേ

  • @anoopprasad1996
    @anoopprasad1996 4 дня назад

    എന്റെ മാതാവേ എനിക്ക് ആ ലോൺ പാസ്‌ അയക്കി തരണമേ 🙏🙏

  • @rejikuriakose7636
    @rejikuriakose7636 13 дней назад +15

    ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു. അവിടുത്തെ നാമം പരിശുദ്ധമാണ്. ലൂക്ക 1:49🙏🙏🙏🙏🙏

  • @dollybinoy7514
    @dollybinoy7514 13 дней назад +17

    പരിശുദ്ധത്മാവിന്റെ കൃപ കിട്ടിയ ഈ വലിയ സാക്ഷ്യത്തിന് ഈശോക്കും അമ്മയ്ക്കും ഒരായിരം നന്ദി 🙏🙏🙏

  • @AjiReetha
    @AjiReetha 12 дней назад +6

    അമ്മേ എനിക്കും സാക്ഷ്യം പറയണം എന്നെ എളിമയിൽ വളർത്തണമേ എനിക്ക് ഉടമ്പടി എടുക്കാൻ വേഗം അവസരം തരണേ പാപമല്ലാതെ മറ്റൊന്നും സ്വന്തമായി എനിക്കില്ല അമ്മേ അമ്മയെ സ്വന്തമാക്കാനെങ്കിലും എന്നെ ഉപയോഗിക്കണേ

  • @bindubiju9391
    @bindubiju9391 12 дней назад +5

    അമ്മേ എനിക്ക് ഫിഗർപ്രിന്റെ ഡെയിറ്റ് കിട്ടി ഒരായിരം നന്ദി ഇനി എനിക്ക് റെസിഡെൻസിയും കൂടി എത്രയും വേഗം നൽകാൻ കൃപയണ്ടാകണമെ🙏🙏 ഏശുവേ നന്ദി ഏശുവേ സ്തോത്രം ആരാധനയും മഹത്വവും സമർപ്പിക്കുന്നു ആമ്മേൻ🙏🙏🙏🙏

  • @rupaeliyammaxavier9734
    @rupaeliyammaxavier9734 12 дней назад +1

    Amme ente sahodariyude koode undayirikkaname. Operation koode undayirikkaname. Amen

  • @leenasiju9412
    @leenasiju9412 11 дней назад

    അമ്മേ മാതാവേ കാത്തു കോളളണമേ

  • @mollychacko6119
    @mollychacko6119 12 дней назад +6

    അമ്മേ' പ്രാർഥിക്കാൻ ഒരു പാട് തടസ്സങ്ങൾ മാത്രം മുമ്പിൽ ഉള്ള എൻ്റെ മോടെ എല്ലാ തടസ്സങ്ങളും മാറ്റി പ്രാർഥിക്കാനുള്ള വരം നൽകി / സാക്ഷിയാക്കണമെ❤

  • @JG-ub2tf
    @JG-ub2tf 13 дней назад +25

    ഈ മോളുടെ സാക്ഷ്യം യുവജനങ്ങളായ പതിനായിരങ്ങൾക്ക് അനുഗ്രഹമാകട്ടെ🙏🏻🌹ആവേ മരിയ🙏🏻🌹

  • @Mohanan-fj5mh
    @Mohanan-fj5mh 12 дней назад

    മാതാവേ വരുന്ന ആള് വിസ കൊടുക്കണമേ മാതാവേ എൻറെ കുടുംബത്തെ കാത്തു രക്ഷിക്കണമേ മാതാവേ

  • @shenisunil3851
    @shenisunil3851 8 дней назад

    ഈശോയെ ഇന്നത്തെ യുവതലമുറയെ അനുഗ്രഹിക്കണമേ

  • @rezinsoichen1385
    @rezinsoichen1385 13 дней назад +1

    Amma mathave enneyum ammayude prathiksheekaranathinte sthirom sakshiyakane amen

  • @shinujennis6191
    @shinujennis6191 12 дней назад

    എന്റെ അമ്മ മാതാവേ കാവൽ ആയിരിക്കനെ 🙏🙏

  • @davistp9543
    @davistp9543 13 дней назад +19

    എന്റെ അമ്മേ സഞ്ചാരി മാതാവേ.. അനുമോൾക്ക് നല്ലൊരു ജോലി കിട്ടാൻ സഹായിക്കണേ പ്ലീസ്.. 🙏🙏🙏 ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സഹായിക്കണേ പ്ലീസ് 🙏🙏🙏🙏🙏🙏🙏

  • @laisaluckose3243
    @laisaluckose3243 10 дней назад

    അമ്മേ ശോയെ എൻറെ ശരീരത്തിൽ ഇപ്പോ അനുഭവപ്പെടുന്ന എല്ലാ പ്രശ്നങ്ങളും സുഖപ്പെടുത്തി തരനെ

  • @aliyammamathew6763
    @aliyammamathew6763 12 дней назад

    👏അമ്മ മാതാവേ അമ്മയുടെ സന്നിധിയിൽ നിലവിളിക്കുന്ന എല്ലാമക്കളെയും അമ്മയുടെ മേലങ്കിയിൽ പൊതിഞ്ഞു സംരക്ഷിക്കണമേ 🙏🙏🙏🙏ആവേ മരിയ 🤍🤍🤍🤍🤍🤍🤍👏👏👏👏👏👏👏👏👏

  • @aliyammamathew6763
    @aliyammamathew6763 12 дней назад

    👏👏അമ്മേ ഞങ്ങളുടെ ആശ്രയമേ 👏👏👏👏👏👏👏

  • @lithypoulose2484
    @lithypoulose2484 11 дней назад

    അമ്മേ മാതാവേ മാതാവേ

  • @BeenaVincent-dp5kd
    @BeenaVincent-dp5kd 13 дней назад +10

    അമ്മേ എന്നെ അമ്മയുടെ പ്രേതിക്ഷീകരണത്തിന്റെ സാക്ഷി ആക്കണമേ 🙏

  • @sabugeorge1355
    @sabugeorge1355 12 дней назад

    മാതാവേ എന്റെ നിയോഗങ്ങൾ എല്ലാം എനിക്ക് സാധിച്ചു തരണമേ എന്നെ അനുഗ്രഹിക്കേണമേ ആമേൻ ❤️❤️❤️🙏🙏🙏

  • @JulieJijo-qt9ls
    @JulieJijo-qt9ls 13 дней назад +2

    Amme mathave 🙏🙏🙏 nnanni 🙏🙏🙏🙏🙏ammmeee

  • @josmisebastian139
    @josmisebastian139 13 дней назад +1

    Ammee mathavee ammayude hitham pole arogyavanaya kunjugal nalki anughrahikane ammee mathavee🙏🙏🙏🙏🙏

  • @anntom3545
    @anntom3545 13 дней назад +1

    Yesuve Nandi, Nandi , orayiram nandi

  • @aksamariasaju4993
    @aksamariasaju4993 12 дней назад +1

    Amme nte KripasanMathavee ellavareyum kathone🫂🫂🫂❤❤❤❤🙏🙏🙏🙏

  • @lipsyjoselipsyjose4305
    @lipsyjoselipsyjose4305 13 дней назад +1

    അമ്മെ മാതാവേ 🙏🙏

  • @BijuJoseph-d1n
    @BijuJoseph-d1n 13 дней назад +12

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ കൃപാസന 🙏🏼 എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ കൃപാസന 🙏🏼🙏🏼🙏🏼🙏🏼

    • @bettyabraham6722
      @bettyabraham6722 13 дней назад +2

      Njanum 16: 12.... yeshuappa mathave saukhyamakene...enteyum nenjinte vedhana saukhyamakene...

  • @dewdropsjesty
    @dewdropsjesty 12 дней назад +1

    അമ്മ മാതെവേ മനസിലെ എല്ലാം പാപ്പകറകളയും തുടച്ചു മാറ്റി കളയുവാൻ ഉള്ള അനുഗ്രഹം നല്കണമേ

  • @rupaeliyammaxavier9734
    @rupaeliyammaxavier9734 12 дней назад +1

    Eshoye ente makkalkku thadassangal mattitharaname. Pareekshakal vijayikkanulla anugraham tharaname. Amen

  • @salmaantony1368
    @salmaantony1368 12 дней назад +3

    അമ്മേ ഞങ്ങൾ ഇന്ന് exam എഴുതാൻ പോകുവാണ് കേട്ടോ. ഒരുപാട് അയോഗ്യതകൾ മാത്രമാണ് കൂട്ടിനുള്ളത് ... ഉടമ്പടിയും അമ്മയും ഈശോയും ആണ് ഞങ്ങളുടെ confidence.... കൂടെ വന്നേക്കണേ അമ്മേ

  • @smithadileep980
    @smithadileep980 13 дней назад +1

    Mathave therukumara eate molkku samadhanam santosham kodukkanee Mathave therukumara anugrhikkane Mathave therukumara rohanum molum snekhathiel jeevikkane Mathave therukumara rakshikkane Mathave therukumara 🙏🏻🙏🏻🙏🏻

  • @archanahari3642
    @archanahari3642 12 дней назад +1

    Enik ammayude sannidhiyil sakshyam parayan anugrahikane ❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻

  • @mollychacko6119
    @mollychacko6119 12 дней назад

    അമ്മേ എൻ്റെ മോടെ ഗർഭാവസ്ഥയിലെ കുഞ്ഞിനെ യാതൊരു കുഴപ്പവുമില്ലാതെ 1 ആരോഗ്യമുള്ള കുഞ്ഞിനെ നൽകി സാക്ഷിയാക്കണമെ❤

  • @JG-ub2tf
    @JG-ub2tf 13 дней назад +58

    ഈ മോളെ ഇത്രമേൽ അനുഗ്രഹിച്ച ദൈവത്തിന് എല്ലാ മഹത്വവും, ആരാധനയും🙏🏻 പരിശുദ്ധ കൃപാസനം അമ്മക്ക് ആയിരമായിരം നന്ദി🙏🏻🌹ആവേ മരിയ🙏🏻🌹

  • @achusachu8930
    @achusachu8930 12 дней назад +3

    എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ ജീവിതത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഇടപെടേണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ 😭🙏🙏🙏

  • @lailalailavijayan1611
    @lailalailavijayan1611 12 дней назад +1

    Amma mathave ente brother int family life happy avanam Amma mathave anugrehikkane

  • @sajithkumarsahadevan1987
    @sajithkumarsahadevan1987 13 дней назад +20

    അമ്മ മാതാവേ എൻറെ കുടുംബവും എൻറെ ഭാര്യയുടെ കുടുംബവും പിണങ്ങി ഇരിക്കുകയാണ്, ആ പിണക്കം മാറ്റി തരണേ എന്നേക്കുമായി സ്നേഹത്തോടെ രണ്ട് കുടുംബവും ഒരുമിച്ച് സ്നേഹത്തോടെ ജീവിക്കാൻ കഴിയണമേ

  • @andrianoronha2679
    @andrianoronha2679 12 дней назад

    മാതാവേ എനിക് സ്ഥിരം ജോലി നല്കി അനുഗ്രഹിക്കണമേ

  • @sabugeorge1355
    @sabugeorge1355 12 дней назад +4

    മാതാവേ കൃപാസനത്തിൽ വരുന്ന എല്ലാ വിശ്വാസികളുടെയും നിയോഗങ്ങൾ സ്വീകരിച്ച് അവരെ അനുഗ്രഹിക്കേണമേ അവരുടെ പ്രശ്നങ്ങളിൽ പരിഹാരം ഉണ്ടാക്കി കൊടുക്കേണമേ ആമേൻ ❤️❤️❤️🙏🙏🙏

  • @rupaeliyammaxavier9734
    @rupaeliyammaxavier9734 12 дней назад +1

    Eshoye holyspirit tharaname. Amen

  • @akashkeshu7230
    @akashkeshu7230 13 дней назад +29

    അമ്മ മാതാവേ എന്നേയും ഒരു സാക്ഷി യക്കി മാറ്റേണമേ എൻ്റെ മരുമകൻ്റെ മദ്യപാനം മറ്റേണമേ ആ കുടുംബത്തെ രക്ഷിക്കേണമേ

  • @varghesemanjaly158
    @varghesemanjaly158 12 дней назад +1

    Praise the Lord

  • @DivyaSuresh-r2c
    @DivyaSuresh-r2c 12 дней назад +3

    അമ്മേ മാതാവേ എനിക്ക് അമ്മയോട് ഉള്ള സ്നേഹവും, വിശ്വാസവും വര്‍ദ്ധിപ്പിക്കേണമേ.അമ്മേ മാതാവേ എന്റെ എല്ലാ പാപങ്ങളും പൊറുത്ത്,എനിക്ക് പരിശുദ്ധ അള്‍ത്താരയില് നിന്ന് സാക്ഷ്യം പറയാന് എന്നെ അനുഗ്രഹിക്കേണമേ.....🙏🙏

  • @Sinsu520
    @Sinsu520 12 дней назад +2

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @rubythomas6236
    @rubythomas6236 13 дней назад +21

    ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗൃരാകുവാൻ സർവ്വേശ്വരൻെറ പരിശുദ്ധ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ🙏

  • @leenaraju-s9f
    @leenaraju-s9f 13 дней назад +1

    Ente amme ente makkaleyum joli illaatha Ella makkaleyum nalla joli nalki anugrahikkane

  • @mollythomas3207
    @mollythomas3207 12 дней назад

    Ammeyudeyum eeshoyudeyum thiru munpil ente makkale samarppikkunnu 🙏🙏🙏🙏

  • @valsageorge4794
    @valsageorge4794 13 дней назад +6

    അമ്മേ മാതാവേ മാതാപിതാക്കളെ മക്കളെ കുഞ്ഞുമക്കളെ സമർപ്പിക്കുന്നു 🙏🙏🙏

  • @ashwinbabu2211
    @ashwinbabu2211 12 дней назад

    Amen Amen Amen Amen

  • @LittyThomas-pk4yl
    @LittyThomas-pk4yl 12 дней назад +1

    Ente mathave enik oru joli kittane 🙏 🙏

  • @magijames9727
    @magijames9727 11 дней назад +1

    Amme Samadhanam Tharanam Karunathonnanam Amme Ave Maria

  • @salinimenon4281
    @salinimenon4281 12 дней назад +1

    Amme maathave ammayude prathyasheekaranattinte sakshiyakki uyarttaname

  • @ResmiJoseph-pk7xp
    @ResmiJoseph-pk7xp 13 дней назад +16

    എന്റെ ഈശോയെ എന്റെ കുഞ്ഞിനെ പഠിപ്പിക്കാൻ ഉള്ള വഴി തുറന്ന് തരണെ 🙏🙏🙏

  • @neethu737
    @neethu737 12 дней назад +1

    അമ്മേ എൻ്റെ അമ്മേ e makalku visa nalki anugrachathine ഓർത്തു അപ്പാക്ക് നന്ദി പറയുന്നു. അമ്മേ e makalum visa tharane.

  • @jijo_joy
    @jijo_joy 13 дней назад +3

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന 🙏🙏🙏🕯️🕯️🕯️🤍🤍🤍

  • @sreekumarn3012
    @sreekumarn3012 6 дней назад

    Amen halleluja love you jesus Thank you Holly spirit amen Thank you Holly Mary mother of God pray for us amen

  • @NIRANJAN176
    @NIRANJAN176 13 дней назад +3

    മാതാവേ അവൾക്ക് നല്ലൊരു ജോലി കൊടുത്തു നുഗ്രഹിക്കണേ🙏🏻🙏🏻❤️❤️🙏🏻🙏🏻

  • @RevathyKrishna-b1n
    @RevathyKrishna-b1n 12 дней назад

    അമ്മേ മാതാവേ. ന്റെ കുടുംബത്തിന്റെ കടബാധ്യതകളൊക്ക മാറ്റി നല്ലരീതിയിൽ ജീവിക്കാനുള്ള കൃപയും അനുഗ്രഹവും തരേണമേ. ന്റെ തകർന്നുപോയദാമ്പത്യത്തെ ഓർത്തു വിഷമിക്കാനുള്ള അവസരം ഉണ്ടാക്കരുതേ. നിക്ക് വിദേശത്തുപോകാനുള്ള കൃപയും അനുഗ്രഹവും തരേണമേ. ഞാൻ അറിഞ്ഞോ അറിയാതെയോ ചെയ്തുപോയതെറ്റുകൾക്കൊക്കേം മാപ്പുചോദിക്കുന്നു. ന്റെ വില ന്റെ ഭർത്താവിന് മനസിലാക്കിക്കൊടുക്കേണമേ. നിക്ക് ജർമനിക്കുപോകാൻ അവസരം ഉണ്ടാക്കിത്തരേണമേ നല്ലതെന്നുതോന്നുന്നത് അനുഗ്രഹിച്ചു തരേണമേ. ന്റെ തകർച്ച ആഗ്രഹിക്കുന്നവർക്കുന്ന ന്നെ ചതിച്ചവർക്കും കടുത്ത ശിക്ഷ കൊടുക്കേണമേ. ജോലിസംബന്ധമായ എല്ലാപ്രേശ്നങ്ങളും മാറ്റി നല്ലരീതിയിൽ വർക്ക്‌ ചെയ്യാനുള്ള നല്ലൊരു അറ്‌മോസ്‌ഫെർ തന്നു അനുഗ്രഹിക്കേണമേ അമ്മേ. ഞാൻ ന്തുചെയ്യുമ്പോളും ന്റെ കരം പിടിക്കാൻ കൂട്ടിനുണ്ടാകേണമേ. ന്റെ ഒപ്പം എപ്പോളും കൂടെ കൂട്ടിനുണ്ടാകേണമേ. Amen🙏🏻🙏🏻🙏🏻🙏🏻

  • @sujasebastian1938
    @sujasebastian1938 13 дней назад +1

    അമ്മ മാതാവേ കരുണയായിരിക്കേണമേ 🙏🏾

  • @Mohanan-fj5mh
    @Mohanan-fj5mh 12 дней назад

    മാതാവിൻറെ ചേട്ടന് വിസ കിട്ടണം

  • @bindu5024
    @bindu5024 13 дней назад +2

    മാതാവേ നന്ദി പറയുന്നു സ്തുതി ആരാധന

  • @bindur7919
    @bindur7919 5 дней назад

    സമയച്ചുരുക്കത്തിന്റെ മേൽ അധികാരമുള്ള സഞ്ചാരി മാതാവേ ഞങ്ങളുടെ വീട് ജപ്തിക്ക് വിട്ടു കൊടുക്കാതെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി യേശു നാമത്തിൽ ഉയർത്തേണമേ🙏

  • @nirmalajacob9240
    @nirmalajacob9240 13 дней назад +1

    Eshoye mathave nihana moleyum nathania moleyum nikhilneyum mummyeyum yellareyum sukhapeduthaname

  • @ashamanoj6365
    @ashamanoj6365 13 дней назад +1

    Ammayude prathyaksheekaranathinu sakshi akuvan enneyum anugrahikaname ❤️🌹🙏

  • @thusharaps7112
    @thusharaps7112 12 дней назад +1

    Ente sister nu innathe LDC exam nallapole ezhuthan anugrahikkane amme

  • @indriyaayurvedics7437
    @indriyaayurvedics7437 4 дня назад

    എന്റെ പ്രീതിസന്ധിക്കു , തീരുമാനം ഇന്ന് രാത്രി 9.30 ഉറപ്പ് കിട്ടി തിരുകുമാരനു ഒത്തിരി നന്ദി 🙏🙏🙏

  • @rupaeliyammaxavier9734
    @rupaeliyammaxavier9734 12 дней назад +1

    Daivame angayude namam vazhthapedatte Amen

  • @lipsyjoselipsyjose4305
    @lipsyjoselipsyjose4305 13 дней назад +1

    അമ്മെ മാതാവേ കോടാനുകോടി നന്ദി പറയുന്നു 🙏🙏🙏🙏🙏

  • @salinimenon4281
    @salinimenon4281 12 дней назад +1

    Amme niyogangal samarpichu prarthikkunna alla makkaludeyum niyogangal sadhichu nalkename

  • @Smitha2276
    @Smitha2276 12 дней назад +1

    Amma mathave njangalude kude uddakaname Amma mathave njangalude nashttapetta panam thirichu kittanulla kripa tharaname Amma mathave Karuna kanikkaname Amma mathave kaividalle

  • @mariammaluka403
    @mariammaluka403 12 дней назад +1

    Amme mathave Ammayude prathiyaksheekaranathinte sthireekaranathinte sakshiyakki yeshunamathil enneyum ente kudumbangangaleyum uyarthename ❤❤❤❤🎉🎉🎉🎉

  • @alphiyaalphi825
    @alphiyaalphi825 12 дней назад +1

    Amma mathavee prathyakshikaranathinde sakshy akky mattanamee 🤍🙏

  • @neethu737
    @neethu737 12 дней назад +1

    എൻ്റെ അമ്മേ സഞ്ചാരി മാതാവേ വിസ delay ayikidakunna എൻ്റെ വിസ അമ്മ പോയി വേഗം തരണേ.

  • @manuthomas3927
    @manuthomas3927 9 дней назад

    Pyshashika upadravathil ninnum ente kudumbhathele ellavareum reshikaname Amma mathave

  • @manuthomas3927
    @manuthomas3927 9 дней назад

    Papeyaya ente mel karunayarikaname Amma mathave

  • @gigipaul1
    @gigipaul1 12 дней назад +1

    Ee molude sakshyam kelppichathinu orayiram nanni❤

  • @plittylukose5519
    @plittylukose5519 12 дней назад

    Amme mathave ente stephy molude kude undayirikaname 🙏🙏🙏🙏

  • @Remya720
    @Remya720 13 дней назад +3

    എന്റെ ഈശോയെ അമ്മേ കുടുംബമായി ഒന്നിച്ചു നിൽക്കാൻ എന്നെ അനുഗ്രഹിക്കേണമേ.

  • @NeethuJoy-oh4yv
    @NeethuJoy-oh4yv 13 дней назад +1

    Amme mathave ethuvare nalkiya ella anugrahanglkum ammakum thirukumaranum kodanukodi nanni🙏🙏🙏🙏

  • @varghesemanjaly158
    @varghesemanjaly158 12 дней назад +1

    Ave Ave Ave maria

  • @mollythomas3207
    @mollythomas3207 12 дней назад +1

    Amme enna anugrahikkenamea🙏🙏 njan oru papi aannu eeshoyea🙏🙏🙏🙏 karuna kaanikkenamea🙏🙏🙏

  • @bijuthoppil1474
    @bijuthoppil1474 12 дней назад

    Amen amen amen amen ❤❤❤❤❤

  • @queenselizabeth408
    @queenselizabeth408 13 дней назад +1

    Nesiya പറയുന്നത് വളരെ കൃത്യം.. എനിക്ക് അവരുടെ കുടുംബത്തെ അറിയാം.
    God bless you and Your Family.. 🎉🎉❤❤