ഇനി കണ്ണുനീർ ഉണ്ടാകില്ല l Kreupasanam miraculous prayer l powerful prayer l impossible prayer

Поделиться
HTML-код
  • Опубликовано: 27 сен 2024
  • #godslove #Kreupasanam #Kreupasanamlive #Kreupasanamlivemarianshrine #frvpjosephkreupasanam
    #vpjosephkreupasanam
    കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
    Kreupasanam marian udampadi,
    Fr vp joseph valiyaveettil Kreupasanam,
    Kreupasanam marian shrine, Kreupasanamlive,
    Kreupasanam Sakshyangal, Kreupasanam latest video, Kreupasanam shayana prarthana, Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam, Kreupasanam marian shrine,
    Jesus,
    Bibleverse,
    Catholic prayer,
    Christian prayer,
    powerful prayer,
    miraculous prayer,
    prayer,
    Marian,
    RUclips video,
    Prayer for healing,
    Prayer for financial,
    Prayer for family,
    Prayer for sick,
    bibleverse,
    motivational,
    church,
    faith,
    financialmiracleprayer,
    money miracle prayer,
    Prayer for children Prayer for sick
    #udampadidhyanam #Kreupasanamsakshyangal #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
    #kreupasanamamma
    Mother, Holy Mother, The Mother of God, please have our heartfelt gratitude for all the blessings and graces received through kreupasanam by us and our country by Mother’s most amazingly powerful intercession. Mother, Holy Mother, The Mother Of God, may the study report on your apparition, prophesies or miracles at Kalavoor, Kreupasanam Marian Retreat Centre, which occurred in the year 2004- on 7th December, 2.30.P.M. in the afternoon, may get ecclesiastical approval after having studied and examined the things that fall or relate to question of facts, evidence and above all the question of theology, so that the fact about the loving, concern and affectionate care of Blessed Mother manifested in the Kreupasanam apparition, as the protector and the defender of all those who are in unnecessary sufferings and degradation across our world, and Mother as the Queen Of The Prophets, The Ark of the Covenant, The Mother of Heavens and earth and The comforter of afflicted, the devotion to the Mother Mary may become in the universal catholic as including all, embracing all, concluding all so that all those in the margins of society may recognize Christ in their painful stories by witnessing to the Good News of justice and compassion so that our families may become better families, fuller families free from want, fear, disease and above all sin. Mother, Holy Mother, the Queen of Heaven and Earth, may the Holy Catholic Church dedicate the entire universe with it’s cosmic-process-to you oh Holy Mother to your Kreupasanam apparition so we pray. Holy Mother, the Mother of Rosary, in union with all the prayers of kreupasanam the intentions of this family be granted (mention the intention or the prayer request) in this blessed and joyful moment of thy apparition .Amen. 1. Credo, 7 Our Father, 7 Hail Mary
    Kreupasanam,
    Kreupasanamlive,
    Kreupasanamlivemarianshrine,
    frvpjosephkreupasanam,
    Vpjosephkreupasanam
    udampadidhyana
    kreupasanamsakshyangal,
    Prayer,
    Jesus,
    Prayer for family,
    Prayer for financial miracle,
    Kreupasanam marian shrine,
    Kreupasanam Sakshyangal,
    Udampadi,
    Kreupasanam latest video,
    Kreupasanam shayana prarthana,
    Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam,
    God's Love,
    Udampadi dhyanam,
    Light a candle prayer kreupasanam,
    Kreupasanam amma,

Комментарии • 886

  • @AchuChittar
    @AchuChittar 3 месяца назад +6

    അമ്മേ മാതാവെ നന്ദി ഇശോയെ നന്ദി ഒരായിരം നന്ദി അമ്മയടെ പ്രത്യഷി കരണതിന്റെ സാക്ഷി അക്കണം

  • @Devikadineshan6544
    @Devikadineshan6544 4 месяца назад +25

    കർത്താവെ എന്നെ നിത്യതയിലേക്ക് നയിക്കേണമേ. എൻ്റെ ബലഹീനത പരിഹരിക്കേണമേ ആമേൻ

  • @Jfdftjbcdtddf
    @Jfdftjbcdtddf 3 месяца назад +7

    അമ്മേ മാതാവേ എൻ്റെ മക്കളെ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു.അമ്മ ഏറ്റെടുത്ത് കൃപ നൽകി അവരുടെ ഭാവി കരുതലോടെ കാണണം

  • @sumathomas9722
    @sumathomas9722 4 месяца назад +20

    എന്റെ അമ്മ മാതാവേ എന്റെ വീടിന്റെ പണി പൂർത്തിയാക്കാൻ അനുഗ്രഹിക്കേണമേ

  • @adhishgeorge
    @adhishgeorge 4 месяца назад +6

    അമ്മേ മാതാവേ എന്നെ നല്ലൊരു മനുഷ്യനായി ജീവിക്കാൻ എന്നെ സഹായിക്കണമേ ആമേൻ 🙏❣️

  • @ScholosticavictorScholo
    @ScholosticavictorScholo 5 месяцев назад +17

    🌹🙏💞🙏🌹എന്റെ അമ്മേ എന്നെയും എന്റെ മക്കളെയും ലോകമക്കളെയും കാത്തു കൊള്ളണമേ ആമ്മേൻ ഈശോയെ ആരാധന സ്തുതി പുകഴ്ച്ച മഹത്വം നന്ദി 🌹🙏💞🙏🌹

  • @lalithambikac7477
    @lalithambikac7477 5 месяцев назад +25

    മാതാവേ എൻ്റെ മകനെ അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു അവനെ നല്ല മോനാക്കി തരണമേ

    • @SudhaKumari-yv6iu
      @SudhaKumari-yv6iu 4 месяца назад +2

      ❤❤❤❤❤❤ 6:59

    • @rosilypv4180
      @rosilypv4180 3 месяца назад +1

      അമ്മേ ഈശോയെ മകനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @GeorgeMathai-xo4qj
    @GeorgeMathai-xo4qj 4 месяца назад +15

    അമ്മയുടെ ഉടമ്പടിയുടെ ശക്തി എന്നും എൻ്റെ യും മക്കളുടെയും കുടംബങ്ങളിൽ നിലനിർത്തണമ്മേ ഒരിക്കലും അകന്ന് പോകരുതേ മാതാവേ ഭയം നിക്കി തരണമ്മേ

  • @sheejavarghese1811
    @sheejavarghese1811 4 месяца назад +6

    അമ്മ ഞങ്ങടെ മക്കളെ അമ്മയ്ക്കു സമർപ്പിക്കുന്ന അവരെ അനുഗ്രഹിക്കണേ

  • @SathySurendran-m6p
    @SathySurendran-m6p 5 месяцев назад +7

    Amme parishudha മാതാവേ എന്റെ കണ്ണുനീര് അമ്മ കാണാനേ എന്റെ മക്കളെ രക്ഷിക്കണേ 🙏🙏🙏🙏🙏

  • @renukadevi7765
    @renukadevi7765 3 месяца назад +3

    മാതാവേ എന്റെ ജീവിതപങ്കാളിക്കു എന്നോടുള്ള പിണക്കങ്ങളെല്ലാം മാറ്റി തരണേ ഒരു മാനസാന്തരം കൊടുക്കണേ മദ്യപാനവും കൂട്ടുകെട്ടുകളും മാറ്റി തരണേ 🙏

  • @georgethampan3531
    @georgethampan3531 5 месяцев назад +61

    അമ്മേ ജോസഫ് അച്ഛനെ ആയുസ്സോടെ, ആരോഗ്യത്തോടും കാത്തുകൊള്ളണമേ 🙏🙏🙏

  • @sreedevig6084
    @sreedevig6084 5 месяцев назад +23

    അമ്മ മാതാവേ എന്റെ മക്കളെയും അമ്മയെയും കാത്തുകൊള്ളണമേ എന്റെ ചിന്നുവിന്റെ കൂടെ അമ്മ ഉണ്ടായിരിക്കണേ ഞങ്ങൾക്ക് അമ്മയല്ലാതെ ആരുമില്ല

    • @ronaldokennadyronaldokennady
      @ronaldokennadyronaldokennady 4 месяца назад

      😢😅

    • @LinuJaison
      @LinuJaison 4 месяца назад

      അമ്മേ മാതാവേഎന്റെ മക്കൾക്ക് നല്ലൊരു ജീവിതമാർഗം കാണിച്ചു കൊടുക്കേണമേ.. ജോലി ലഭിക്കുവാൻ 🙏🙏

  • @rosypaul.c6429
    @rosypaul.c6429 3 месяца назад +2

    അമ്മേ മാതാവേ എല്ലാ രോഗികളെയും സുഖപ്പെടുത്തേണമെ🙏🏻🙏🏻🙏🏻♥️♥️♥️♥️

  • @johnsonphilip4344
    @johnsonphilip4344 4 месяца назад +5

    അമ്മേ മാതാവേ ഞങ്ങളുടെ ബാങ്ക് ലോൺ തീർത്ത് ഞങ്ങളുടെ ജപ്തി ഒഴിവാക്കിത്തരണമേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏

  • @Anandavally-g9f
    @Anandavally-g9f 5 месяцев назад +37

    അമ്മേ മാതാവേ എന്റെ കടഭാരം എന്നെ പോലെ കടങ്ങൾ കൊണ്ടു വേദനിക്കുന്ന ഒരുപാടു പേരുണ്ട് അവരെയും അമ്മയുടെ കരങ്ങൾ കൊണ്ട് സഹായിക്കണമേ

  • @joicyshijoy8250
    @joicyshijoy8250 3 месяца назад +2

    അമ്മേ മാതാവേ എന്നെയും എന്റെ കുടുബത്തിലെല്ലാവരെയും ആത്മീയമായി വളരുവാൻ സഹായിക്കണമേ 🙏🏻

  • @raghavankarthyayani-vr1qq
    @raghavankarthyayani-vr1qq 3 месяца назад +1

    കർത്താവേ എന്നേയും എനിക്കുള്ളവരേയും സമർപിക്കുന്നു പരിശുദ്ധാത്മാവിനേ നിറക്കണമേ..

  • @anithaajayan6458
    @anithaajayan6458 5 месяцев назад +9

    എന്റെ മകളുടെ നാളത്തെ വൈവയും മോൾക്ക് എല്ലാം ആൻസർ ചെയ്യാൻ സാധിക്കണേ മാതാവേ 🙏🏻🙏🏻

  • @beenaratheesh4056
    @beenaratheesh4056 4 месяца назад +5

    അമ്മേ എന്റെ ഭർത്താവിനെ അമ്മയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു... അദ്ദേഹത്തിന് ഉള്ള എല്ലാ ബന്ധനങ്ങളും മാറ്റി കുടുംബത്തോട് ചേർന്ന് മുന്നോട്ട് പോകാൻ അനുഗ്രഹിക്കേണമേ... ആമേൻ 🙏🏻🙏🏻🙏🏻

  • @sumathikuttypk2241
    @sumathikuttypk2241 5 месяцев назад +43

    അമ്മേ ദൈവ മാതാവേ അമ്മയുടെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു അമ്മേ എന്റെ മക്കളെ അമ്മയുടെ വഴികാട്ടി കൊടുക്കേണമേ അവന്റെ ഉള്ളിലുള്ള പയ്‌ സാചിക ബന്ധങ്ങളിൽ നിന്നും അന്താകാരത്തിൽ നിന്നും അവനെ രക്ഷിക്കേണമേ 🙏🙏🙏🙏🙏

  • @baginav.k3861
    @baginav.k3861 5 месяцев назад +58

    എന്റെ മാതാവേ അങ്ങയുടെ പ്രധ്യക്ഷീകരണത്തിന്റെ സാക്ഷിയാകുവാൻ എന്നെ അനുഗ്രഹിക്കണമേ

    • @sajimathew1618
      @sajimathew1618 5 месяцев назад

      മാതാവേ മോൾ ജെനിറ്റിന്റെ കല്യാണം ഒരു ക്രിസ്ത്യൻ യുവാവിനെക്കൊണ്ട് പെട്ടെന്ന് നടത്തി തരേണമേ... ആമേൻ...

    • @SudhaKumari-yv6iu
      @SudhaKumari-yv6iu 4 месяца назад +1

      വിസ വരാൻ കാനിയണം അമ്മേ മാതാവേ അങ്ങയുടെ പ്രധ്യക്ഷാകരണത്തെ റത്തെൻ്റെ എനിക്കു മാൻ വിസ വാരാൻ കന്യാണം പ 2:54

    • @SudhaKumari-yv6iu
      @SudhaKumari-yv6iu 4 месяца назад

      ❤❤❤❤❤❤ 7:21

    • @aachammamathew
      @aachammamathew 3 месяца назад +1

      Mathave l am a widow without children.Help me to get a seat in an old age home rest of my life after sell my house.So please help me amme.l want to come and see after your blessing even though l am quite old without any body's help❤❤❤

  • @baginav.k3861
    @baginav.k3861 5 месяцев назад +35

    എന്റെ മാതാവേ ഭാരിച്ച കടബാധ്യത തീർക്കുന്നതിനുള്ള മാർഗം കാട്ടിതരണമേ

    • @KuriakosePunnamkuzhy
      @KuriakosePunnamkuzhy 5 месяцев назад +1

      Amme.mathave.amen.

    • @reenathomas3583
      @reenathomas3583 5 месяцев назад +1

      ' മാതാവേ അമ്മേ മകൻ്റെ മദ്ധ്യപാനം പൂണ്ണമായി മാറ്റി ത . രേ ണേ മേ

    • @DolimmaValiplackal
      @DolimmaValiplackal Месяц назад

      Isaiah 45-2,3

  • @KavithaK204
    @KavithaK204 5 месяцев назад +29

    അമ്മേ എന്റെ കണ്ണുനീർ തുടക്കേണമേ 🙏🙏🙏

  • @unnishaji1708
    @unnishaji1708 2 месяца назад

    അമ്മേ കൃപാസനം സഞ്ചാരിമാതാവേ ഞങ്ങളെ കാത്തുരക്ഷിക്കണേ

  • @kochinutridentalclinic7849
    @kochinutridentalclinic7849 Месяц назад

    പരിശുദ്ധാത്മാവിൻ്റെ കൃപയാൽ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @jayasuresh7279
    @jayasuresh7279 4 месяца назад +10

    മാതാവേ ജോസഫ് അച്ഛനെ അമ്മയുടെ കയ്യിൽ തരുന്നു.. കാത്തുകൊള്ളേണമേ 🙏🏼🙏🏼🙏🏼🙏🏼🍁💓💓🌺

  • @gracyfrancis8448
    @gracyfrancis8448 3 месяца назад +1

    Aradhana Jesus Christ Amen Hallelujah Amen 🙏

  • @sheejakp8086
    @sheejakp8086 4 месяца назад +4

    അമ്മ മാതാവേ ഞാനും ഉടമ്പടി മാത്രമേ എടുത്തിട്ടുള്ളു. ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാനുള്ള കൃപ നല്കണമേ 🙏🙏🙏

  • @aishulal2066
    @aishulal2066 3 месяца назад +1

    എന്റെ മാതാവേ എന്റെ മകന്റെ ജോലി സ്ഥിരമാകനും സാമ്പത്തിക ബുദ്ധിമുട്ട് മാറാനും, വിവാഹതടസ്സങ്ങൾ മാറാനും വേണ്ടി പ്രാർത്ഥിക്കണമേ 🙏

  • @rajammamohan9416
    @rajammamohan9416 3 месяца назад

    എൻെറ മാതാവേ എന്റെ അമ്മയെഅങ്ങയുടെകരങ്ങളിൽസമർപ്പിക്കുന്നുരോഗസൗഖൃംനൽകണമേ.ഈശോയ്ക്കുംഅമ്മയ്ക്കുംസ്തുതി.ഹല്ലേലൂയ.മാതാവേ.നന്നി.

  • @SindhuStephen-h3m
    @SindhuStephen-h3m 4 месяца назад +1

    Ente amme mathave ente Prarthana kelkaname bharthave sthravarumanathinupokuvan thonnikananame

  • @jessyreson690
    @jessyreson690 2 месяца назад

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെയും ചേട്ടനെപ്പോലെ മദ്യപാനികളായ എല്ലാമനുഷ്യരുടെയും മദ്യപാനം മാറ്റിത്തരണമേ

  • @SheelaTitus-v9f
    @SheelaTitus-v9f 2 месяца назад +1

    എന്റെ അമ്മേ പരിശുദ്ധ കൃപാസന മാതാവേ ഉടമ്പടി എടുത്തിരിക്കുന്ന എല്ലാ മക്കളെയും എന്നെയും ഉടമ്പടി പ്രെകാരം ജീവിക്കുവാൻ ഞങ്ങളെ ശക്തി പെടുത്തണമേ 🙏 പരിശുദ്ധ അന്മാവിന്റെ നിറവും, ശക്തിയും, ചൈതന്യവും ഞങ്ങളിൽ നിറക്കണമേ ആമേൻ 🙏 ജോസഫ് അച്ഛനെയും മറ്റു ശുശ്രുഷ കരയും, കൃപാസനത്തിൽ നടക്കുന്ന എല്ലാ പ്രാർത്ഥനകളയും ശക്തി പെടുത്തണമേ ആമേൻ 🙏🙏

  • @JoseH-yw2jh
    @JoseH-yw2jh 3 месяца назад

    അമ്മേ എന്റെ വീടിന് വേണ്ട സഹായം കിട്ടുവാൻ പ്രാർത്ഥിക്കണമേ 🌹🌹🌹🌹🌹🌹🌹🌹🌹

  • @georgethampan3531
    @georgethampan3531 5 месяцев назад +4

    അമ്മേ ആധാരം നിച്ഛയിച്ച സമയത്ത് നടക്കാൻ അനുവദിക്കണേ 🙏🙏🙏

  • @GracyDominic-po5sy
    @GracyDominic-po5sy 4 месяца назад +5

    അമ്മേ മാതാവേ എൻ്റെ കുടുബത്തെയും പ്രത്യേകിച്ച് എൻ്റെ ഭർത്താവിന് മദ്യപാനത്തെയും ഞാൻ അമ്മയ്ക്ക് സമർപ്പിക്കുന്നു.

    • @lijijolly
      @lijijolly 3 месяца назад +1

      അമ്മേദൈവമാതാവേ പരിശുദ്ധ അമ്മേ, അബു
      അമ്മേദൈവ മാതി വേ പരിശുദ്ധ അമ്മേ അമ്മു ടേക്കഞ്ഞി ജലദോഷ പനിയും ചുമയും മറ്റി അനുഗ്രഹിക്കേണ്ണ മേ ആ മേൽ 6:42

  • @sivimolcp
    @sivimolcp 4 месяца назад

    അമ്മേ ആരോഗ്യം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @beenanoble8730
    @beenanoble8730 5 месяцев назад +5

    അമ്മേ മാതാവേ Husband ൻ്റെ എല്ലാScaning ഉം test കളും normal ആയിരിക്കണേ അമ്മയിൽ എല്ലാം ഏൽപിക്കുന്നു അമ്മ ഇടപെടണമേ ഉപേക്ഷിക്കല്ലേ വിശ്വസിക്കുന്നു❤❤❤❤❤❤

  • @SunithaShiju-g1t
    @SunithaShiju-g1t Месяц назад

    അമ്മേ മാതാവേ കാത്തുരക്ഷിക്കണേ അമ്മേ 🙏🏽🙏🏽🙏🏽

  • @BindhuAnil-s1b
    @BindhuAnil-s1b 5 месяцев назад +3

    എത്രയും പെട്ടെന്ന് ഞങ്ങളുടെ വസ്തു വിൽപ്പന നടത്തി തരണമേ

  • @geethakr7793
    @geethakr7793 4 месяца назад +3

    എൻ്റെ കൃപാസനമാതാവേ എൻ്റെ പ്രർത്തനകേൾക്കണമേ എൻ്റെ ഭർത്താവിൻ്റെ മനസിലും ശരിരത്തിലും കുടിയിട്ടുള്ള ശാത്താനെനിക്കി തരണമേ ദേഷ്യവും വാശിയും മാറ്റി തരണമേ ഭാര്യയും മക്കളെ സ്നേഹിക്കാനും ഒരു വീട് വേണമെന്ന് തോന്നിക്കണമേ ആമ്മേൻ സ്വസ്തി🙏🙏🙏🙏🙏🙏🙏🌹🌹🌹 20:11

  • @AliceBaby-dw8uo
    @AliceBaby-dw8uo 4 месяца назад

    മാതാവേ-ഞങ്ങളുടെ ഭ>രിച്ചകടബാധ്യതകൾ ഒന്ന് നീക്കിത തരണമേ. അമ്മേ മാതാവേ ആമീൻ

  • @maryrajambaburaj3885
    @maryrajambaburaj3885 2 месяца назад

    എന്റെ അമ്മേ എന്റെ വിശ്വാസം വർധപ്പികണമേ

  • @PeethambaranParamu
    @PeethambaranParamu 3 месяца назад +1

    Mathava Eshoya kadathil Ninnum Njagalalea Rekshikkamea

  • @AffectionateBabyTurtles-en3fk
    @AffectionateBabyTurtles-en3fk 4 месяца назад

    അമ്മയെ സഞ്ചാരിമാതാവേ എന്റെ ജീവിതപങ്കാളിയെ സമർപ്പിക്കുന്നു ആ മകൾക്ക് ഉണ്ടാകുന്ന തൈറോയ്ഡിനെ സമർപ്പിക്കുന്നു അലർജി രോഗത്തെ സമർപ്പിക്കുന്നു ഷുഗർ രോഗത്തെ സമർപ്പിക്കുന്നു അമ്മേ മാതാവേ സഞ്ചാരിമാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @ushamohandas8421
    @ushamohandas8421 2 месяца назад +1

    അമ്മേ എന്റെ മകളെ അമ്മയുടെ കൈയിൽ തരുന്നു ❤❤

  • @RemyaRemya-lf5jj
    @RemyaRemya-lf5jj 5 месяцев назад +4

    Ammee mathave enik oru kunjine tharaneme amme anugrahikane enne kayividale nj ammayude Sakshi aki theerkkaname mathave enne kayividale mathave

  • @jayasuresh7279
    @jayasuresh7279 4 месяца назад +2

    അമ്മ മാതാവേ എന്റെ മകൻ അർജ്ജുൻ നെ അമ്മ കൈ പിടിക്കണേ 🙏🏼🙏🏼🙏🏼🙏🏼🍁💓🌺🌺അവനെ കർത്താവിന്റെ തീയാൽ അഭിഷേകം ചെയേണമേ 🙏🏼🙏🏼🙏🏼🍁💓💓അവനു മനുഷ്യത്വം വേണ്ടുവോളം ഉണ്ടാവേണമേ 🙏🏼🙏🏼🙏🏼🍁💓🌺

  • @unnishaji1708
    @unnishaji1708 2 месяца назад

    അമ്മേ പരിശുദ്ധ അമ്മയെ ഞങ്ങളെ കാത്തുരക്ഷിക്കണേ

  • @jessyvarghese4636
    @jessyvarghese4636 28 дней назад

    AmmeEnteUdampadipornamayipalikkuvanEnikukrupa TharanameAnugrahikaname.. Ammen ❤❤🎉🎉

  • @sreekumarn3012
    @sreekumarn3012 2 месяца назад

    Mathave yente udambadi niyogangal nivarthiyakkename amen..yenne sakshyam akkename.....amen

  • @marylibisibi5168
    @marylibisibi5168 3 месяца назад

    അമ്മേ മാതാവേ എനിക്ക് അമ്മയെയും അമ്മയുടെ തിരുകുമാരനെയും അറിഞ്ഞു പ്രാർത്ഥിക്കാനുള്ള കൃപാവരവും അനുഗ്രഹവും തരണമേ അമ്മേ

  • @anithanair4059
    @anithanair4059 3 месяца назад +1

    അമ്മേ എന്റേബ്ലഡ് ടെസ്റ്റ്‌ നോർമൽ ആകേണമേ.

  • @anithanair4059
    @anithanair4059 3 месяца назад +1

    അമ്മേ എന്റെ ഭർത്താവിന്റെ പ്രൊസ്റ്റേറ്റ് അസുഖം സുഖപ്പെടുത്തേണമേ..

  • @chinnuajith2910
    @chinnuajith2910 4 месяца назад

    Amme Parishudha amme Nhagalil ammayude kreupa choriyaname amme 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹

  • @RajanRajan-sz2is
    @RajanRajan-sz2is 4 месяца назад

    അമ്മേ പരിശുദ്ധ അമ്മേ വാഗ്ധാന പേടകമേ അഭയം തേടി വരുന്ന വരെ ഉപേക്ഷിക്കാതെ മാതാവേ അവിടുത്തെ കരങ്ങളിൽ എന്നെയും എന്റെ കുടുംബത്തെയും എന്റെ കുടുംബപ്രശ്നങ്ങളെയും സമർപ്പിക്കുന്നു അമ്മ എന്നെ സഹായിക്കാനും അകന്നു പോയജീവിതം ഒന്നിപ്പിച്ചു നൽകുവാനും വരും എന്നും വിശ്വസിക്കുന്നു ആമേൻ 🙏🙏🙏

  • @antovarghese4243
    @antovarghese4243 4 месяца назад +2

    യേശുവേ അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും എല്ലാ കാര്യങ്ങളും പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @RincyGeorge-ls2lh
    @RincyGeorge-ls2lh 3 месяца назад +1

    അമ്മേ ഞാൻ ചെയ്ത എല്ലാ പാപങ്ങളും എന്നോട് ക്ഷമികണമേ... എന്നെ ഈശോയുടെ രക്തത്താൽ കഴുകണമേ

  • @sindhu1252
    @sindhu1252 3 месяца назад

    അമ്മേ 🙏ദൈവമാതാവേ🙏 നല്ലത് മാത്രം ചിന്തിക്കാനും പ്രവർത്തിക്കാനും ഉള്ള കൃപ തരേണമേ... എന്നിൽ നിന്നുണ്ടായ തെറ്റുകുറ്റങ്ങൾ പൊറുക്കേണമേ.. പാപങ്ങൾ വെറുത്തുപേക്ഷിച്ചു ജീവിപ്പാനുള്ള കൃപ തരേണമേ മാതാവേ 🙏🙏🙏

  • @manjusudheesh7744
    @manjusudheesh7744 4 месяца назад +1

    അമ്മേ ദൈവമാതാവേ എന്റെ കടങ്ങൾ എല്ലാം തീർക്കുവാൻ സഹായിക്കണമേ🙏🙏🙏

  • @JalajaP-lm5sq
    @JalajaP-lm5sq 3 месяца назад +2

    അമ്മേ എന്റെ ഭർത്താവിന്റെ സ്വഭാവം നല്ലത് ആക്കിതരേണമേ. ഞാനും എന്റെ ഭർത്താവും തമ്മിൽ ഉള്ള കുടുംബകലഹം മാറ്റിതരേണമേ. 🌹ഭർത്താവിന്റെ അമ്മ എന്റെ ഭർത്താവിന്റെ പിന്നാലെ ഉള്ളശല്യപെടുത്തൽ മാറ്റി ഞങ്ങൾടെ പെഴസണൽ കാര്യം കേട്ടു നിൽക്കുന്നഈ പ്രവർത്തി എല്ലാം മാറ്റി നല്ലൊരു അമ്മആക്കി തരേണമേ 🙏🏻പരിശുദ്ധ അമ്മേ ❤❤❤എന്റെ അമ്മയെ അവിടുത്തെ കരങ്ങളിൽ ഏൽപ്പിക്കുന്നു 🙏🏻ആമ്മേൻ ❤❤❤

  • @molymanoharan4859
    @molymanoharan4859 4 месяца назад

    Ente Amme Ente Asrayame Njangalude yachana sravikkaname🌷🌷🌷🌷🌷🌷🌷🌷🌷🌷😭

  • @thomasv.o1816
    @thomasv.o1816 3 месяца назад

    സമയച്ചുരുക്കത്തിൻ്റെ അമ്മേ........ കൃപാസന അമ്മേ...... ഞങ്ങളുടെ നിയോഗ ങ്ങളുടെ മേൽ ഇടപെടണമേ

  • @sheltonantony9968
    @sheltonantony9968 4 месяца назад +5

    അമ്മേ എന്റെ രോഗങ്ങൾ സൗഗ്യം ആക്കി തരണമേ അമ്മേ ഫിസിയോ ചെയ്യുന്നു അതിൽ സൗഗ്യം ആക്കി തരാൻ കരുണ ഉണ്ടാകണമേ അമ്മേ നട്ടെല്ല് തെയ്മാനം നരമ്പുകൾ കുഴപ്പം എല്ലാം ശക്തിയും ബലവും ആക്കി തരണമേ അമ്മേ രക്ഷിക്കണമേ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏😭😭😭😭😭😭😭😭😭

  • @blessybabublessybabu7995
    @blessybabublessybabu7995 4 месяца назад

    Amme ente Bharthavine anugrahikkaname ella bhandhangalil ninnum matti tharename Amen

  • @ramyashiju3021
    @ramyashiju3021 4 месяца назад +1

    അമ്മേ anthe ammachiyude asugam mathaname

  • @sijishaju8719
    @sijishaju8719 Месяц назад +1

    അമ്മ മാതാവേ എന്റെ വീട്ടിൽ ഇന്ന് വരണമെന്ന് രോഗ സൗഖ്യമ നൽകണേ അമ്മേ മകന്റെ പഠിക്കാനുള്ളമടി മാറ്റിതരണേ ആമ്മേൻ

  • @sheebakv1808
    @sheebakv1808 5 месяцев назад

    അമ്മേ.... തന്ന അനുഗ്രങ്ങൾക്ക് നന്ദി.. വരുമാനം വർധിപ്പികേണമേ... മനുകുട്ടനെ സമർപ്പിക്കുന്നു... കൂടെ ഇരിക്കണമേ

  • @devasuryank3c431
    @devasuryank3c431 2 месяца назад

    എൻ്റെ അമ്മയുടെ അസുഖം മാറ്റണേ..എൻ്റെ ഭർത്താവിൻ്റെ അച്ഛനെയും സുഖപ്പെടുത്തണേ

  • @shibyjohn2579
    @shibyjohn2579 2 месяца назад

    ഈശോയെ നന്ദി പരീക്ഷ എഴുതി യിരിക്കുന്നു വിജയം നൽകി അനുഗ്രഹിക്കണമേ ആമേൻ സുവിശേഷതതിഇൻറ സാക്ഷി യാകകി തീർകകേണമെ ആമേൻ

  • @leslyroy8204
    @leslyroy8204 5 месяцев назад +3

    അമ്മേ മാതാവേ എൻ്റെ ജോലിസ്ഥലത്ത് ഞാൻ ചെയ്യാത്ത ഒരു കുറ്റം എന്നിൽ ആരോപിച്ചു മേലാധികാരികൾ മാനസ്സികമായി തളർത്തുകയും എൻ്റെ സ്ഥലമാറ്റം തടഞ്ഞു വച്ചിരിക്കുന്നു. അമ്മേ ഇങ്ങനൊയൊരു തെറ്റ് ഞാൻ ചെയ്യ തിട്ടില്ലായെന്നു ബോധ്യപ്പെടുത്തി കൊടുക്കണമേ

  • @SheelakochuthoppilThomas
    @SheelakochuthoppilThomas 5 месяцев назад

    മാതാവേ എന്റെ മകൻ സജിനെ ഉത്തരവാദിത്തമുള്ള മകനാക്കി മാറ്റാണമേ

  • @AnilJoy-fg4qh
    @AnilJoy-fg4qh 5 месяцев назад

    അമ്മേ എന്റെ ഇളയമകൾക്ക് പഠിക്കാൻ ഉള്ള കൃപ നൽകേണമേ ആമേൻ

  • @PreethaShijo
    @PreethaShijo 3 месяца назад

    അമ്മേ എന്റെ മക്കൾ എന്നെ മനസിലാക്കാൻ കൃപ ചൊരിയണമേ

  • @lisnapvns839
    @lisnapvns839 4 месяца назад

    'അമ്മേ മാതാവേ സൗഖ്യം തന്ന് അനുഗ്രഹിക്കണമേ❤

  • @shanijerin7272
    @shanijerin7272 5 месяцев назад

    എന്റെ അമ്മേ എന്റെ ഭർത്താവിന്റെ മേൽ കരുണ തോന്നെണമേ

  • @rosyyesudas6589
    @rosyyesudas6589 Месяц назад

    അമ്മേ ഞങ്ങളുടെ വീടിന്റെ പാർക്കിംഗ് പ്രോബ്ലം സോൾവ് ചെയ്ത് ഞങ്ങളെ അനുഗ്രഹിക്കണമേ

  • @rajanmathai339
    @rajanmathai339 3 месяца назад

    Kreupasanam Mathave Aend Cheviku Kealvi Sathihu Thraename Amen🙏

  • @bindhuck3284
    @bindhuck3284 5 месяцев назад

    എന്റെ മൂത്ത മരുമോന്റ്റ് മറ്റു ബന്ധ്ങ്ങൾ മാറ്റി തന്ന് നല്ല സ്വഭാവം ആക്കി തരണമേ

  • @TessymolGeorge
    @TessymolGeorge 4 месяца назад

    അമ്മേ എന്റെ മോന്റെ വയറ്റിലെ അസസ്ഥതയെ മാറ്റികൊടുക്കണമേ

  • @BindhuJames-by2fn
    @BindhuJames-by2fn 3 месяца назад

    എന്റെ കുടുംബത്തെ അനുഗ്രഹിച്ച കൃപാസന മാതാവേ അമ്മയ്ക്ക് നന്ദി ❤

  • @anvithabinu6226
    @anvithabinu6226 5 месяцев назад

    Neethu ente wef aivareunm Amma Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen mayil vareunma

  • @geethamoli8987
    @geethamoli8987 3 месяца назад

    അമ്മേ മാതാവേ എൻറെ മകന് എല്ലാ കാര്യങ്ങളും ചെയ്യാൻ അമ്മ മാതാവ് കൂടെ നിൽക്കണം അവന് ജോലി കിട്ടാൻ സഹായിക്കണമേ ആമോൻ

  • @JJ-ew3sd
    @JJ-ew3sd 3 месяца назад

    Kripasana mathave eshoye ante udambhadi thettadhe chiyan Anne anugrahikeneme antemel parishudha atmavine varshikeneme Amen aniku monthly nalla varumanam ulla joli thannu anugrahikeneme Amen ante tution nu uyarch thannu anugrahikeneme Amen ante weight 58 kg ayi kurakan Anne anugrahikeneme Amen ante tiredness and weight gain and laziness and over eating habits alla vidha rogangalilninnum thinmayude arupigale ninnum aniku vidhudhL nalganeme anne joli thannu anugrahikeneme Amen aniku avide vannu sakshyam parayan Anne anugrahikeneme Amen

  • @ArchithV-tb3ih
    @ArchithV-tb3ih 4 месяца назад

    അമ്മേ പരിശുദ്ധി മാതാവ് എന്റെ മകൾ അമ്യത മടങ്ങിവരൻ വേണ്ടി അമ്മേ യുടെ മുന്നിൽ വന്ന് മുട്ട് മടക്കൻ കൃപ തേന്നൻഅനുഗ്രഹക്കു ണമേ മാതാവ്

  • @sijishaju8719
    @sijishaju8719 Месяц назад +1

    മാതാവേ അപ്പന്റെ മദ്യപാനം മാറ്റിതരണേ ആമ്മേൻ
    മോശം സ്വഭാവം മാറ്റിതരനെ മകന്റെ ദേഷ്യം നീകിതരണേ അമ്മയുടെ മകനെ പോലെ നന്നായി വളർത്താൻ അമ്മയായ എനിക്ക് സഹായമെകണമേ ആമ്മേൻ 🙏🙏🙏

  • @divyab8732
    @divyab8732 2 месяца назад

    Amme ippo anubhavikkuna rogavasthayil ninn njangale kathusamrakshikkanne...rogavasthayil ninnu mukthi nalki anugrahikkanne.....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ShaliniShalini-ot1hl
    @ShaliniShalini-ot1hl 2 месяца назад

    എന്റെ അമ്മേ എനിക്കാ ജോലി തരണേയ് മനസ്സ് തോന്നണേ മാതാവേ

  • @nelsyjoy820
    @nelsyjoy820 4 месяца назад

    അമ്മേ ഞാൻ ചെയ്ത തെറ്റുകൾ എല്ലാവരിൽ നിന്നും മായ്ച്ചുകളയണമെ

  • @SindhushijiShiji-vd5tc
    @SindhushijiShiji-vd5tc Месяц назад

    എന്റെ കടബാധ്യത ഓണത്തിന് മുമ്പ് വീട്ടുവാൻ വഴികാട്ടിതതരേണമേ🙏🙏🙏

  • @AliceBaby-dw8uo
    @AliceBaby-dw8uo 4 месяца назад

    കുടുംബത്തിൽ സമാധാനം തരമേ എന്റെ അമ്മേ

  • @chinnaunni
    @chinnaunni 3 месяца назад

    എന്റെ അമ്മേ പരി ശുദ്ധ മ വി നൽ ശുദ്ധി ക രി ക്ക ണ് മേ അമ്മേ. ആമേൻ

  • @geethuthomas2826
    @geethuthomas2826 4 месяца назад

    Amme kadabharathal valayunna ella makkaludemelum.karunayayirikkename amme

  • @shalinisunil6913
    @shalinisunil6913 2 месяца назад

    അമ്മ മാതാവേ എനിക്ക് എത്രയും പെട്ടന്ന് ഒരു ജോലിതന്നു അനുഗ്രഹിക്കേണമേ... ആമേൻ 🙏🙏🙏

  • @marysheela9007
    @marysheela9007 3 месяца назад

    അമ്മ മാതാവ്🙏 അമ്മയുടെ ഉടബടിയുടെ ശക്തി വിദേശത്ത് ജോലി ചെയുന്ന എന്റെ മകൻെറ മേൽ ശക്തി പെടുത്തണമേ 🙏 അമ്മ മാതാവ് ജോലി തടസങ്ങൾ മാറ്റിതരണമെ സാബതതികമായി ആ മകനെ ഉയർത്തണമെ 🙏

  • @plittylukose5519
    @plittylukose5519 3 месяца назад

    Amme mathave Joseph Achanu Ayussum Arogyavum nalki Anugrahikaname 🙏🙏🙏

  • @philominavsr7756
    @philominavsr7756 Месяц назад

    Ammamadhavue prathushikaram kanan edayakename Amme Greshuvine Ammayudae varam tharename Amma

  • @shankerraj3751
    @shankerraj3751 4 месяца назад

    അമ്മ മാതാവേ അമ്മയുടെ സന്നിധിയിൽ വന്നൊരു സാക്ഷ്യം പറയാൻ അവസരം തന്നു അനുഗ്രഹിക്കണമേ......🙏

  • @ഷിജിഷാജൻ
    @ഷിജിഷാജൻ 4 месяца назад +2

    എന്റെ അമ്മേ മെജോ മോന്റെ അരികിലേക്ക് ചെല്ലേണ്മ്മേ ജോലി നഷ്ട്ടപ്പെടാതെ നോക്കേണമ്മ valiyoru🎉മിറക്കിയിൽ ഉണ്ടാക്കട്ടെ