PSC വഴി ഡിഗ്രി ക്വാളിഫിക്കേഷനിൽ ഒരു ജോലി ഉടമ്പടി വഴി ഉടനടി ലഭിച്ച അത്ഭുത സാക്ഷ്യം!!
HTML-код
- Опубликовано: 18 сен 2024
- Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ
അമ്മേ മാതാവേ... ഇതുപോലെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷ്യമായി എന്റെ മകനെയും ഉയർത്തണമേ 🙏🙏
അമ്മേ മാതാവേ ഇതു പോലെ Pടc കിട്ടിയ ജോലിയുടെ സാക്ഷി ആക്കി എന്നെ മാറ്റണമേ........
അമ്മേ എന്നെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കേണമേ എന്നെ ഇതു പോലെ സാക്ഷ്യം പറയുവാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ
മാതാവേ 2024 ലെ LDC e പാപിയായ എനിക്ക് കിട്ടണെ 😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲🤲🙏🙏🙏🙏🙏🙏🙏🙏
അമ്മ മാതാവേ മോൾക്ക് ജോലി തരണേ
Yesuve karuna thonni ente makkalku joli nalki anugrahikaname Amen Amen Amen
അമ്മേ മാതാവേ എൻ്റെ PSC ജോലിയിലെ തടസ്സം മാറ്റി അമ്മേ എനിക്ക് ഒരു ഗവർമെൻ്റ് ജോലി ലഭിക്കാൻ ഇടയാണമേ
അമ്മ മാതാവേ ഞാനും ഇതുപോലെ ഒരു psc appointment കിട്ടുവാനും ജോലി ലഭിച്ച് അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി തീരുവാനും അനുഗ്രഹിക്കണേ 🙏🏻
എന്റെ മാതാവേ എനിക്കും എത്രയും പെട്ടെന്ന് ഒരു PSC ജോലി ലഭിക്കാൻ അമ്മ നേരിട്ട് ഇടപെടണം. എനിക്ക് അമ്മയുടെ ഒരു സഹായം മാത്രമേ തുണയായി ഉള്ളൂ. എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണമേ.
അമ്മേ, മാതാവേ, എന്റെ കാര്യവും പരിഗണിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ നാട്ടിൽ തന്നെ ഒരു Govt Job തന്ന് എന്നെ സഹായിക്കണേ 🙏🙏🙏😭😭😭❤️❤️❤️🫂🫂🫂
അമ്മേ പരിശുദ്ധ മാതാവേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻✝️✝️✝️✝️🫂🫂🫂
അമ്മ മാതാവേ, അമ്മ പ്രത്യക്ഷപ്പെട്ട മണ്ണിൽ ചവിട്ടാൻ എനിക്ക് ഇനിയും അവസരം തരണം അമ്മ 🙏🙏
🙏🙏🙏🌹🌹🌹💙💙💙💚💚💚
അമ്മേ എന്റെ മോനും ഞാൻ ആഗ്രഹിക്കുന്നജോലി നൽകി അനുഗ്രഹികേണമേ. ആമീൻ ❤❤❤❤❤
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼അമ്മേ മാതാവേ ഓരോ അസുഖം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവേ എല്ലാം അസുഖം മാറ്റി അമ്മയുടെ സാക്ഷി ആക്കി മാറ്റണം അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼
അമ്മേ പരിശുദ്ധ അമ്മേ ഈശോയേ എൻ്റെ last chance ആയിരുന്നു കഴിഞ്ഞ മാസം നടന്ന LDc Exam എൻ്റെ വീടിൻ്റെ ദുരവസ്ഥ അറിയുന്ന ഈശോയേ തിരു ഹിതം ഉണ്ടങ്കിൽ main listഉൾപ്പെടുത്തണെ ഇതുപോലെ വിഷമിക്കുന്ന എല്ലാവരെയും പരിശുദ്ധ അമ്മേ ഏറ്റെടുക്കേണമേ എല്ലാവരെയും പ്രത്യക്ഷീകരണത്തിന് സാക്ഷികളായി വിശുദ്ധ അൾത്താരയിൽ നിർത്തണമേ ആമ്മീൻ
അമ്മേ മാതാവേ അമ്മയുടെ സന്നിധിയിൽ എത്തുന്ന എല്ലാ ജോലി ഇല്ലാത്ത മക്കളെയും സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ ആമേൻ
അമ്മേ മാതാവേ uk NHS ൽ Cv നൽകിയിട്ട് ഇൻ്റർവ്യൂവിനും ജോലിക്കു വേണ്ടിയും കാത്തിരിക്കുന്ന മരുമകൾക്ക് ജോലി നൽകി അനുഗ്രഹിച്ച് അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി ഉയർത്തണമേ🙏🙏🙏🌹🌹🌹💙💙💙💚💚💚
എൻ്റ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശേ തിരുകുമാരൻ നേടു പറഞു ജീവജൻ എനിക്കു psc revenue LDC Clark ടാഗ് ഈടാനും റവനൃ ജോലി advices memo ലഭിക്കണമേ ആമേൻ എൻ്റ കൃപാസനം മാതാവേ എൻ്റ ആ(ശയമേ
അമ്മേ എൻ്റെ മോടെ മുഖത്ത് നിരന്തരം വർഷങ്ങമയി വന്നുകൊണ്ടിരിക്കുന്ന കുരുവും പാടും മാറ്റി ,വിശ്വാസത്തോടെ പ്രാർഥിക്കാനും, വചനം വായിക്കാനു, അൾത്താരയിൽ സാക്ഷിയാകാനും അമ്മേ മക്കളെ അനുഗ്രഹിക്കണമെ
അമ്മേ ഞാൻ അവിടെ വരുമ്പോൾ ഉടമ്പടി പുതുക്കിക്കോളാം സഞ്ചാരി മാതാവേ കൂടെ വരണേ
അമ്മ മാതാവേ, കൃപാസനംഅമ്മേ, എന്റെ മോൾക്ക് നവംബർ ഒന്നിന് തന്നെ UK യിൽ വിസയുള്ള ജോലി അമ്മ മാതാവ് തന്നെ ശരിയാക്കി തരണേ അമ്മേ..🙏🙏🙏🙏🙏
മാതാവേ എന്റെ psc ജോലിയിലെ തടസങ്ങൾ അമ്മ മാറ്റാണേ. ഒഴിവുകൾ ഈ മാസം തന്നെ റിപ്പോർട്ട് ചെയ്യണേ.
Amma eniku oru joli thanuu anugrahikane sep 😢 Amma enna ammayude prathishkaranathinte Sakshi akki mattene Amma 😢
എൻ്റ കൃപാസനം മാതാവേ ഉണ്ണി ഈശേ തിരുകുമാരൻ നേടു പറഞ്ഞു ജീമിഷ അനിയത്തി ഉദരഫലം നൽകി അനുഗ്രിക്കേണമേ ആമേൻ 😢😢😢😢
അമ്മേ എന്റെ മകളുടെ ജർമൻ പഠനം പൂർത്തിയാക്കാൻ വേണ്ട സാമ്പത്തികം തുറന്നു തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ അമ്മേ മക്കളെ യാത്രയിൽ സംരക്ഷണം നൽകി അമ്മയുടെ കപക്കുള്ളിൽ പൊതിഞ്ഞു തിരുരക്തത്താൽ കഴുകി സംരക്ഷണം നൽകണേ അമ്മേ
Amme Mathave jeevane
എൻ്റെ അമ്മേ 2024 LDC പത്തനംതിട്ട ജില്ലയിൽ സ്നേഹയ്ക്ക് നല്ല റാങ്ക് നൽകി അവളെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി ഉയർത്തണമേ
അമ്മേ എൻ്റെ മക്കൾക്കും ഉടമ്പടി കൃത്യതയോടെ പാലിച്ചുകൊണ്ട് ഇതുപോലെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി അൾത്താരയിൽ സാക്ഷിയാക്കണമെ❤
Amen .praise the Lord Almighty.❤❤❤❤❤
ഇങ്ങനെ ഒരു സാക്ഷ്യം പറയാൻ ഞാൻ ഏറെ ആഗ്രഹിക്കുന്നു
അമ്മേ മാതാവേ കടം വീട്ടാൻ വഴി തരണേ അമ്മേ എൻ്റെ ജീവിതത്തിൽ ഇടപെടണമേ എന്റെ ഭർത്താവിനെ മക്കളെയും കാത്തുകൊള്ളേണമേ 🙏🏻🌹🏠
Amme mathave enikoru nalla govt job thann anugrahikkanee 🙏
അമ്മേ കൃപസനത്തിൽ ഒക്ടോബർ മാസം 26 ന് നടക്കുന്ന ജപമാലറാലി യിൽ
സഹായം ചെയ്യുന്നതിന് ഞങ്ങളുടെ സാമ്പത്തികം ക്രമപ്പെടുത്തി തരണേ
അമ്മേ ഒരു govt ജോലി നൽകി അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി തരണമേ 🙏🙏🙏
October, december മാസങ്ങളിൽ നടക്കുന്ന psc എക്സാം എഴുതാൻ തയാറെടുക്കുന്ന എന്നെയും എന്റെ ചേച്ചിയെയും മാതാവിന്റെ മുമ്പിൽ സമർപ്പിക്കുന്നു. ലിസ്റ്റിൽ വരുവാനും ജോലിലഭിക്കുവാനും അമ്മ ഞങ്ങളെ അനുഗ്രഹിക്കണമേ..... ഞങ്ങളെ അമ്മയുടെ പ്രത്യഷിക്കാരണത്തിന്റെ സാക്ഷികൾ ആക്കണമേ 🙏🏼🙏🏼🙏🏼🙏🏼
Amme ammayude prathyaksheekaranathinte sthiram sakshiyakki enneyum ente kudubatheyum uyarathaneeee 🙏
Nanni amme nanni eshoye avidethe valiya snehathinum kerupakum oru padu nanni amme nanni eshoye
ഈശോയെ മാതാവേ ഒക്ടോബർ 30 നു മുൻപ് എന്റെ അനിയത്തിക്കു ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ 🙏🏻. കുഞ്ഞുമായി വന്നു സാക്ഷ്യം പറയാൻ സാധിക്കണേ 🙏🏻
Amma mathavee❤❤
അമ്മ മാതാവേ L D ക്ലാർക്ക് ജോലി മിഥുൻ നൽകി സാഷ്യം പറയുവാൻ അനുഗ്രഹിക്കണം
Amma mathave ente kadam theerthu tharana Amma mathave
Parisudha amme mathave ellareyum kathukollaname anugraghikaname joli koduthu uyarthaname amen 🙏
അമ്മേ psc വഴി യൂണിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് ആയി ജോലിക്ക് പ്രവേശിക്കാൻ ഈ വർഷം അനുഗ്രഹിക്കേണമേ അമ്മയുടെ അടുത്ത് വന്നു സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ age 36അവസാന എക്സാം ആണ് പരിഹസിക്കാൻ ഇടവരരുത് മാതാവേ 🙏🏽😭
Amen...amme mathave anugrahikkaname... job illatha ella makkalkkum amma idapett nadathi tharaname
ദൈവത്തിന് ഒന്നും അസാദ്യമല്ല🙏
അമ്മ മാതാവേ ഒരുപാട് നന്ദി... ഇന്നു വന്ന യൂണിവേഴ്സിറ്റി lgs റിസൾട്ടിൽ mainlistil എന്നെ ഉൾപെടുത്തിയതിനു കോടാനുകോടി നന്ദി..... നല്ല rank തന്നു ജോലി തന്നു അനുഗ്രഹിക്കണമേ...
മാതാവേ എന്റെ കൂട്ടുകാരി Anu ലിസ്റ്റിൽ ഉൾപ്പെട്ടില്ല അതാണ് ഒരുപാട് സങ്കടം... അവൾക്കു ഒരു govt ജോലി കൊടുത്തു അനുഗ്രഹിക്കണമേ
Amen
Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹🎁
ദൈവമായ കര്ത്താവിന്റെ ശക്തമായപ്രവൃത്തികളുടെ സാക്ഷ്യമായി ഞാന് വരും;
ഞാന് അങ്ങയുടെമാത്രംനീതിയെ പ്രകീര്ത്തിക്കും.
സങ്കീര്ത്തനങ്ങള് 71 : 16 🙏🏼🙏🏼🙏🏼🙏🏼 അമ്മേ എന്നെയും ഇതുപോലെ ഒരു ജോലി തന്നു സാക്ഷി ആകണേ 🙏🏼🙏🏼🙏🏼
അമ്മേ മാതാവേ 32 സെൻറ് വസ്തു ഒന്നര വർഷമായി വിൽക്കാൻ ഇട്ടിട്ട് വിൽക്കുന്നില്ല അമ്മ മാതാവ് വിറ്റ് തരണം🙏🙏
എൻ്റെ കൃപാസനം അമമ മാതാവേ ഉണി ഈശേ തിരുകുമാരൻ നേടു പറഞ്ഞു ജീവജൻ എനിക്കു revenue LDC cleark revenue ജോലി യൂടെ advices memo യിൽ ജോലിയിൽ നിലനിർത്തി തരണമേ ആമേൻ 😢😢😢
അമ്മേ മാതാവേ LPSA പരീക്ഷ ബുദ്ധിമുട്ടായിരുന്നു. എങ്കിലും അമ്മയിൽ ഉറച്ച് വിശ്വസിച്ച് അമ്മ തരുമെന്ന ഉറപ്പിൽ മേൽ ആയിരിക്കുന്നു.
Amma mathave ennayoum kudumbathayoum ammayoude kappaykullil pothinnu samrakshikanama ayousum arogiyavum thannu anugrahikanama Amen
അമ്മേ മാതാവേ അടുത്തമാസം ആറാം തീയതി എന്റെ ഉടമ്പടി കാലാവധി കഴിയും അത് തീരും നോമ്പും അമ്മയുടെ മണ്ണിൽ വന്ന് ചവിട്ടി എനിക്ക് ഉടമ്പടി പുതുക്കണം. ഞാൻ നാട്ടിലില്ല എനിക്ക് ഒരു സമാധാനവുമില്ല ഞാനിപ്പോ വിദേശത്താണ് എനിക്ക് പുതുക്കാൻ അറിയില്ല ഞാൻ ആദ്യത്തെ ഉടമ്പടി എനിക്ക് അടുത്തമാസം കഴിയും അമ്മ ഇതിൽ എന്തെങ്കിലും ഒരു മിറാക്കിൾ സംഭവിക്കണംഎനിക്ക് വിശ്വസം ഉണ്ട് 🙏🙏🙏🙏 അമ്മയുടെ അനുഗ്രഹം എന്റെ കൂടെ തന്നെ ഉണ്ടായിരിക്കണേ എന്റെ കുടുംബത്തെ എന്റെ ദേശത്ത് എല്ലാവർക്കും ഉണ്ടായിരിക്കണേ 🙏🙏🙏🙏
S karthavaya deiva me ange namathil ende udabbade October 12aam theyathe udabbade 7aam mathe puthukkal kaziyva amme njan chodhikkinna ella kareyagga llkkum amma appa esoye ende kudy unddu eaneke sakshym parayan parayannamenggel udabbade ell vecha neyogam parayan pattukaollu ange ude kriba yal lum amma madyastham vazi pudthukkunnathenu munnu eaneke oru neyogam menggelum sadhechu eaneke ange ude sannedtheel vannu sakshym parayan eannayum ende kudubba theyum ange namathil mahathuya peduthename abeshegam cheyanname ange yahovayude karaggallel samarpekkunnu aae sahaekename pratheshekarana theda saksheyae jevekkuvan ange namathil uyarthename punarudteekarekenname vesudheekarekenname mamsadthallam vahekkenname 😭✝️🙏🏻🙏🏼✝️
Ammae psc exam passayi jolee nalki anughrahikanae 🎉🎉
ആമേൻ🙏
ഈശോയെ മാതാവേ അമ്മയുടെ colonoscpy result നോർമൽ ആക്കി തന്നതിനെ ഓർത്തു നന്ദി പറയുന്നു 🙏🏻.
Krupasana mathavee...koode undaavanameee..
അമ്മേ എന്റെ വീടും സ്ഥലവും പെട്ടന്ന് വിറ്റു തരണേ
മാതാവേ തിങ്കൾ മുതൽ ജോലി നല്കി അനുഗ്രഹിക്കണമേ
🙏🙏🙏🌹🌹🌹💙💙💙💚💚💙
അമ്മേ അടിയന്റെ കുഞ്ഞുങ്ങളെ കാത്തോണേ 🙏🙏🙏
ഒക്ടോബർ 30 നു് മുൻപ് അമ്മ എന്നെ പ്രത്യക്ഷീകരണ സാക്ഷിയായി ഉയർത്തേണമേ🙏
Thank you god for all the blessings. ❤🙏
അമ്മേ മാതാവേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏
പരി. അമ്മേ സപ്ലി ലിസ്റ്റിൽ അവസാനമുള്ള എനിക്കും ഇതുപോലെ സാക്ഷ്യം പറയാൻ ആഗ്രഹമുണ്ട് മാനുഷ്തമായി ചിന്തിക്കുമ്പോൾ സാധിക്കാത്തത് അമ്മയുടെ ഇടപെടൽ വലിയൊരു അത്ഭുതത്തിനു ഇടയാക്കും. 2026 ൽ റാങ്ക് ലിസ്റ്റ് കാലാവധി കഴിയും. അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാകുവാനുള്ള ഭാഗ്യം നൽകണമേ
എൻ്റെ ഭർത്താവിൻ്റെ ജോലിനഷ്ടപ്പെട്ടു 10 മാസം നാട്ടിൽ നിന്നു കഴിഞ്ഞ മെയ് 23നുവിസിറ്റിംഗ് വിസയിൽപോയിതാൽക്കാലിക ജോലി ചെയ്തുemployment visa കിട്ടിയില്ലഈ മാസംതീരുമ്പോൾ വരെ അവിടെയും ജോലിയുള്ളൂ. അമ്മേ ഈശോയിൽ നിന്നും സുരക്ഷിതമായ ജോലി എൻ്റെ ഭർത്താവിനു കൊടുക്കാൻ മനസാകണേ ഞങ്ങളെ ഉപേക്ഷിക്കല്ലേ
െ
എനിക്കും ഒരു ഗവൺമെന്റ് ജോലി തന്ന് അനുഗ്രഹികകണേ അമ്മ മാതവേ🙏🙏🙏
അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.
എനിക്കും ഒരു ജോലി തന്ന് അനുഗ്രഹികകണേ🙏🙏
അമ്മേ എന്റെ മക്കളുടെ ജോലി തടസ്സം മറ്റന്നെ
Psc vazhi enikum oru govt joli amma dhanamayi tharanamee 🕯️🙏🕯️🙏 2025 June il LD clerk ayi joliyil preveshikan sadhikanamee 🙏🕯️
അമ്മേ നവംബർ 5നു മുൻപ് ഞങ്ങളുടെ കടകൾ വാടകക്ക് പോകണേ
Enta mathave enta udampadi niyokangal wagam niravettitharaname Amma 🙏❤️♥️♥️❤️❤️❤️♥️♥️❤️🙏
എനിക്ക് അമ്മയുടെ അടുത്ത് വരുന്ന തീയതി ആയി അമ്മ രക്ഷിക്കണമേ
ഈശോയെ മാതാവേ എന്റെ Ecg, Echo result നോർമൽ ആയിരിക്കണേ 🙏🏻
Amme mathave enne prathaksheekaranathinte Sakshi aakki anugrahikkaname 🙏🙏🙏
ammayude munnil vanne results parayan anuvadhikkename ammayude prethiksheekaranathinte sthira sakshiyakki enne uyarthename 🙏🙏🙏🙏
Ave maria
ammemathaveanneanuravekkennamme
അമ്മേ എനിക്കും ഗവണ്മെന്റ് ജോലി laficha സാഷ്യം പറയാൻ കൃപ നൽകണേ
Amme kreupasana mathave ennik interview pass aaki tharane amme saakshiyaki tharaname 🙏🙏🙏🙏
അമ്മേ എന്റെ ജോലിയിൽ sambala വർധന, അല്ലങ്കിൽ എന്റെ ജീവിത ആഗ്രഹമായ ജോലി... അമ്മ കൈവെടിയരുതേ
Amma mathave aiswarya mole kathukollane. Daivakrupayal nirakkane. Semester exam pass mark nalki anugrahikkane. Ammayum esoyum eppozhum koode undayirikkane 🙏🙏🙏🙏🙏🙏🙏🥰❤️🫂
🙏🏼🙏🏼🙏🏼🙏🏼
🙏🙏🙏🙏🙏
❤❤
Enik avidunn tharunna yogyatha ullo 🙏🙏🙏🙏ellarum prakunnu Ammee ninakk kittilla kazhivilla yogam illann 🙏🙏🙏daiva anugraham onnu kond ellavarudeyum munnil uyarthename 🙏🙏🙏🙏
അമ്മേ എന്റെ മാതാവേ 🥹🙏എന്റെ യേശുപ്പാ ഞാൻ ഇന്ന് അടിവയിറ്റിൽ വേദന കൂടി വന്നതുകൊണ്ടു പോയി മുത്ര പഴുപ് ഉണ്ടന്ന് നോക്കിയപ്പോൾ യാതൊരു കുഴപ്പമില്ല ഇല്ലാന്നു ആ ഒരു നല്ല ഡോക്ടർ പറഞ്ഞൂ അമ്മേ മാതാവേ എന്റെ യേശുവേ 🥹🥹☹️☹️നന്ദി അമ്മേ എന്റെ യേശുവേ 🙏🙏🙏🥹എന്റെ അമ്മേ എന്റെ യേശുപ്പ മരുന്നു അമ്മക്ക് ശ്വാസംമുട്ടലും ചെറുതായി മരുന്നു തന്നു എനിക്ക് മരുന്ന് തന്നു അമ്മേ എന്റെ യേശുപ്പ വേദന ഉണ്ട് വേഗം കുറച്ചു തരണമേ അമ്മേ എന്റെ എയേശുവേ 🥹🥹എന്റെ അമ്മേ മാതാവേ എന്റെ യേശുവേ എന്റെ അമ്മ എല്ലാം ഡോക്ടർ കുറട്ടാഞ്ഞിട്ട് കാണിക്കുവാ കുറച്ചു തരണമേ അമ്മേ എന്റെ യേശുവേ അമ്മക്ക് പൊടിയും പോക ഒന്നുംപറ്റൂല്ല അമ്മേ എന്റെ യേശുവേ 🥹🙏🙏
Amme mathave enikkoru government joli tarene
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Amma mathave ente monu orupadu cinemma kettana avent family life happy avanam Amma mathave anugrehikkane
🥰😘😘😘😘😘
Mathave anikum psc vazhi joli kittan sahayikane. ❤❤
Esho Mathave eniku driving easy akki tharaname dhairyam tharaname
Amme agrahicha upsa niyamanam nalki anugrahikane sakshyam parayanulla kripa tharane🙏🙏
അമ്മ ഷാമിലി കു ഗവണ്മെന്റിന്റെ ജോബ് കിട്ടും വൻ പാർത്ഥിക്കുന്നു
അമ്മ മജുവിനെയും ജിഷയെയും സമർപ്പിക്കുന്നു, അവരെ onnippikkaname
Amma mathavee eshuvee ettanum njnumm thamilulla akalacha tharkam kalaham maansilakan patatha avastha okkee mattii tharenename mathave eshuvee 🙏🙏🙏🙏 Amma mathavee eshuvee ettan Enod samsarikan tymum thalparyavum ilatha avastha okkee mattii tharenename mathave eshuvee veshamangal mattenamee mathavee 😢🙏🙏🙏 Amma mathavee eshuve Amma ente swapnathilekk varename mathave eshuvee 🙏🙏🙏 Amma mathavee eshuvee ammayude anugrahangal adayalangalakkii tharename mathavee eshuvee 🙏🙏🙏🙏 Amma mathavee eshuvee achadakathodulaa jeevitham nayikuvann ennee anugrahikanee mathave eshuvee 🙏🙏🙏🙏 Amma mathavee eshuvee ettante deshyam vashii okkee mattii tharenename mathave eshuvee 🙏🙏🙏 Amma mathavee eshuvee papayudeyum ettanteyum kadangaloke therkuvanum loan adachu therkuvanokke anugrahikaname Amma mathavee eshuvee 🙏🙏🙏🙏 Amma mathavee eshuvee ettanum enikum Amma thanna vedanayude saukyathin kodanukoodii nanii mathave eshuve 🙏🙏🙏
Karthavae job ellatha vishamikuna ellavareum anugrahikane 😢😢
🙏🙏🙏🙏🙏🙏🙏
🙏
Amma mathavee eshuvee arogya preshnangall anubavikunna ellaverkum vendii prarathikannu saukyam kodukaname mathave eshuvee 🙏🙏🙏🙏 Amma mathavee eshuve periods regular alatha avastha okkee mattii tharenename mathave eshuvee 🙏🙏🙏 Amma mathavee eshuvee papayudeyum ammayudeyum enteyum vedanakal poornamayy matti threname mathave eshuvee kudumbathile vedanakal thalarcha okke Matti tharenamee mathavee eshuvee 🙏🙏🙏🙏 Amma mathavee eshuvee ettan edakide undakuna thalachuttal avastha okke Matti tharenamee mathavee eshuvee 🙏🙏🙏🙏
Amma mathave ente mone innathe interview pass aaki nalla salaryil job koduthe anugrahikane