എന്റെ മാതാവേ ഞങ്ങളുടെ കടബാധ്യതകൾ തീർത്തു തരേണമേ ഞങ്ങളുടെ പൈസ പറ്റിച്ചു കൊണ്ടുപോയ ആൾ ഞങ്ങൾക്ക് പൈസ തിരിച്ചുതരേണമേ മനസ്സമാധാനത്തോടെ ബാധ്യതകൾ ഒന്നുമില്ലാതെ സമാധാനത്തോടെ ജീവിക്കാൻ കഴിയണം എന്റെ പരിശുദ്ധ മാതാവേ
ഞങ്ങൾക്കും ഇതുപോലൊരു വീട് അമ്മേ മാതാവേ ഈശോയിൽ നിന്നും വാങ്ങി തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻ഒക്ടോബറിൽ മകൾക്കു ഈശോയെ സികരിക്കുവാൻ വീടും സ്ഥലവും സാമ്പത്തികവും സാഹചര്യം വും ഒരുക്കി തന്ന് അമ്മയും ഈശോയും കൂടെ ഉണ്ടായിരിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എനിക്ക് ഗുഡ്ഡലിക്ഷ്യങ്ങൾ ഒന്നും ഇല്ല പക്ഷെ എന്നേ വേദനപ്പിക്കുന്നവർക്ക് മറ്റുള്ളവരെ വേദനപ്പിക്കുന്ന തിന്റെ സുഖം ഒന്നും മനസ്സിലാക്കി കൊടുക്കണേ എന്നാണ് എന്റെ പ്രാർത്ഥന അമ്മ മാതാവേ...
ഈശോയെ അടുത്ത മഴക്ക് മുന്നേ വീട് പണി തീർക്കണേ. അപ്പാ അങ്ങേ മക്കളുടെ ചിന്തകളെയും ആഗ്രഹങ്ങളെയും അങ്ങേ തിരുമുമ്പിൽ വയ്ക്കുന്നു. എല്ലാം അങ്ങേ തിരുഹിതം പോലെ നന്മക്കായി പരിണമിപ്പിക്കണമേ
Krupasanam Amme please give plenty of water in our bore well at vijay marie college of nursing hyderabad . Solve all our problem in getting sufficient water for our institution. Amen
Amme kreupasanam prasadavaramathave bless tomy suma aleesha Maria emmanuel...bless me to pass 5thyear...maria aleesha and Emmanuel to pass all our exama miraculously
സഹോദരങ്ങളെ കൃപാസാനത്തിൻപോയി ഉടമ്പടി എടുത്തു പ്രാർത്ഥിച്ചാൽ ഉടനടി ഫലം ഉറപ്പ് . 🙏🙏🙏🙏🙏🙏പൂർണ്ണമനസ്സോടു കൂടി പോകണം. ഉടമ്പടി പുസ്തകത്തിൽ പറയുന്നതെല്ലാം അതുപോലെ ചെയ്യണം എന്നാലേ ഫലം കിട്ടു.. മനസ്സിൽ മറ്റൊന്നും.കടന്നു വരാതെ പൂർണ്ണ മനസ്സോടെകൂടി പ്രാർത്ഥിക്കണം.. ഞാൻ ഉടമ്പടി എടുത്ത അന്ന് രാത്രി അമ്മ സ്വപ്നത്തിൽ വന്നു. വിഷമിക്കണ്ട സൗഖ്യമാകും എന്നു പറഞ്ഞു🙏🙏🙏🙏🙏🙏🙏🙏🙏🙏 "എന്നെ വിശ്വസിച്ചാൽ ഞാൻ നിന്നിൽ അത്ഭുതം പ്രവർത്തിക്കും. " അതു സത്യമാണ്. Praise the Lord 🙏🙏🙏
എന്റെ കൃപസനം മാതാവേ അവിടുന്നു എന്തു അനുഗ്രഹം തന്നാലും അങ്ങയുടെ കുരിശിന്റെ കീഴിൽ എന്നും ഞാൻ eliyavan ആയി ജീവിക്കും അമ്മേം..ഇന്നേ വരെ അമ്മയും ഈശോയും തന്ന വിജയത്തിൽ ഞാൻ അഹങ്കാരമോ ഒന്നും കാണിചു നടന്നാട്ടില്ല..എന്നും എളിമ പെട്ടു ജീവിച്ചിട്ടെ ഉള്ളു.എന്റെ പൊന്നു നാഥ..എന്നെ കയി വിടല്ലേ
എന്റെ അമ്മേ , എനിക്ക് ഒരു സർക്കാർ ജോലി കിട്ടാനും ,എന്റെ ചേച്ചിക്ക് ielts പരീക്ഷയ്ക്കു മാർക്കു കിട്ടാനും ,എന്റെ അനിയന് ദൈവഭക്തി ഉണ്ടാകാനും ,എന്റെ വകയിലുള്ള ചേട്ടന് സാമ്പത്തിക ഭദ്രത ലഭിക്കാനും , എന്റെ എബിൻ എന്ന കൂട്ടുകാരന് ഒരു ജോലി ലഭിക്കുവാനും ഞാൻ അമ്മയുടെ മാദ്ധ്യസ്ഥം തേടുന്നു അമ്മേ എന്റെ പ്രാർഥന കേൾക്കണമേ ,ആമ്മേൻ .
My son tried for a job in Canada and he paid around and fifty thousand rupees for that but it was a fake agency and we are trying to recollect ing the amount which we have paid until now we didn't get money back mother Mary please pray for us and let our money back 🙏🙏🙏
എല്ലാ മക്കളുടെയും പ്രാർത്ഥനാ നിയോഗങ്ങൾ സാധിച്ചു കൊടുക്കേണമേ കൃപാസന മാതാവേ... 🌹🌹🌹🌹🌹
എന്റെ കൃപാസനം മാതാവേ ഞങ്ങൾക്ക് ഒരു വീട് തരണമേ ഞങ്ങളെ അനുഗ്രഹിക്കണമേ
എന്റെ മാതാവേ ഞങ്ങളുടെ കടബാധ്യതകൾ തീർത്തു തരേണമേ ഞങ്ങളുടെ പൈസ പറ്റിച്ചു കൊണ്ടുപോയ ആൾ ഞങ്ങൾക്ക് പൈസ തിരിച്ചുതരേണമേ മനസ്സമാധാനത്തോടെ ബാധ്യതകൾ ഒന്നുമില്ലാതെ സമാധാനത്തോടെ ജീവിക്കാൻ കഴിയണം എന്റെ പരിശുദ്ധ മാതാവേ
മാതാവേ ഞങ്ങളുടെ മേൽ യുള്ള സകല കടങ്ങളും തീർത്ത് തരണമേ ഞങ്ങളുടെ വിടിന്റെ പ്രമാണം തിരിച്ച് എത്ര യും വേഗം കിട്ടണമേ
മാതാവേ ഞങ്ങളുടെ കടബാധ്യതയും മറ്റു പ്രശ്നങ്ങളും മാറ്റി തരണമേ മാതാവേ രക്ഷിക്കണമേ
എന്റെ മാതാവേ എന്റെ വീട്ടിൽ കടങ്ങൾ മാറാൻ വഴി കാണിച്ചു തരേണമേ
എന്റെ hus ന്റെ ലക്ഷ്യമില്ലാത്ത യാത്രകളും... ചിന്തകളും... വഴക്കടിക്കുന്ന സ്വഭാവ വൈകല്യവും... മാറ്റിത്തരണേ എന്റെ അമ്മേ...
മാതാവേ എന്റെ ഭർത്താവിന്റെ വിസയുടെ തടസം മാറ്റി തരണമേ അമ്മേ എന്റെ കുടുബത്തിന്നു എന്റെ ഭർത്താവ് മാത്രേ ഉള്ളു മാതാവേ അനുഗ്രഹിക്കണമേ ആമ്മേൻ
അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ മാറ്റി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
എന്റെ കൃപാസനം മാതാവേ.. എന്റെ അമ്മയുടെ വയറ്റിലെ വേദന മാറ്റി കൊടുത്ത് അനുഗ്രഹിക്കണമേ..🙏🙏🙏
ഞങ്ങൾക്കും ഇതുപോലൊരു വീട് അമ്മേ മാതാവേ ഈശോയിൽ നിന്നും വാങ്ങി തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻ഒക്ടോബറിൽ മകൾക്കു ഈശോയെ സികരിക്കുവാൻ വീടും സ്ഥലവും സാമ്പത്തികവും സാഹചര്യം വും ഒരുക്കി തന്ന് അമ്മയും ഈശോയും കൂടെ ഉണ്ടായിരിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ എന്റെ മനസ്സിൽ തങ്ങി നിൽക്കുന്ന വേദന മാറുവാൻ കരുണയായിരിക്കേണമേ
കൃപാസന മാതാവേ എനിക്ക് ഒരു കുഞ്ഞിനെ തരാൻ മാതാവ് ഈശ്വയോട് അപേക്ഷിക്കണേ
കൃപാസന മാതാവേ ഞങ്ങൾക്ക് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ
God jesus bless this family praise the lord
Please pray for my brother and his family
Please pray for my son and his family
അമ്മേ മാതാവേ എന്റെ സർട്ടിഫിക്കറ്റ് ജോലി അമ്മേ മാതാവേ സഹായ്ക്കണമേ amen 🙏🙏
അമ്മേ മാതാവേ എൻ്റെ ഹൃദയവേദന കാണുന്ന അമ്മേ ഏറ്റവും എളിമയോടെ അവിടുത്തെ മുമ്പിൽ ആയിരിക്കാൻ അനുഗ്രഹിക്കണമെ. ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ച് തരണമെ .
അമ്മേ മാതാവേ എന്റെ കടബാദ്ധ്യത തീർത്ത് തരേണമേ, എളിമയോടെ ജീവിച്ചു കൊള്ളാം
അമ്മേ മാതാവേ എന്റെ ജോലിയുടെ കാര്യം ശരിയാക്കി തരണമേ
അമ്മേ മാതാവേ ഈ
പാപിയായ മകളുടെ പാപം പൊറുത്ത് നിൻറ മകളായി എന്നെ മാറ്റേണമേ🙏😥😥😥
എന്റെ അമ്മേ മാതാവേ എല്ലാവരെയും കാത്തുകൊള്ളേണമേ
എനിക്കൊരു ജോലി തരണമേ ...മാതാവേ ....എന്റെ കടബാധ്യത മാറ്റി തരണമേ അമ്മേ
അമ്മ മാതാവ് എന്റെ വീട്ടിൽ എത്താൻ അനുഗ്രഹിക്കട്ടെ
കർത്താവെ അവിടുത്തെ വചനം പാലിക്കാൻ ഞങ്ങളെ യോഗ്യരാക്കണമേ അമ്മേ പ്രാർത്ഥിക്കണേ
മാതാവേ ഞങ്ങളുടെ കുടുംബ പ്രശ്നം അവസാനിച്ചു ഞങ്ങളുടെ വീട് വെയ്ക്കാനുള്ള തടസം മാറി സ്ഥലം ഞങ്ങൾക്ക് സ്വന്തമായി കിട്ടാൻ സഹായിക്കണേ
Can comeചേട്ടൻ. വീണ്ടും കാണാൻ. വേണ്ടൃപാറത്ഥിക്കണം . Check
☺
Amen Hallelujah thank you Jesus Ave Maria
കൃപാസനത്തിൽ പ്രത്യക്ഷപ്പെട്ട പ്രവചനമാതാവേ എന്റെ 15 ലക്ഷം രൂപയുടെ കടബാധ്യത ഇ മാസം 15 തിയതിക്കു മാറ്റിതരണമേ
അമ്മയെ പരിശുദ്ധ അമ്മേ കൃപാസനം മാതാവേ ഞങ്ങൾക്ക് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണേ
God bless you👍🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ കൃപാസന prasodavare മാതാവേ അമ്മയുടെ പ്രേതീക്ഷിക്കാരണത്തിന്റെ സ്ഥിര സാക്ഷി ആയി എന്നെ uyardhaname amme
എനിക്ക് ഗുഡ്ഡലിക്ഷ്യങ്ങൾ ഒന്നും ഇല്ല പക്ഷെ എന്നേ വേദനപ്പിക്കുന്നവർക്ക് മറ്റുള്ളവരെ വേദനപ്പിക്കുന്ന തിന്റെ സുഖം ഒന്നും മനസ്സിലാക്കി കൊടുക്കണേ എന്നാണ് എന്റെ പ്രാർത്ഥന അമ്മ മാതാവേ...
അമ്മേ, ഞങ്ങളുടആവശ്യം, അമ്മേ, നടത്തി, തരണമേ, ആമ്മേൻ,
ഞാൻ എൻറെ അമ്മയ്ക്കു വേണ്ടിയാണ് ഇതെഴുതുന്ന അമ്മയ്ക്ക് ആർത്രൈറ്റിസ് ആണ് ഒരുപാട് ഡോക്ടർമാരെ കണ്ടു ഒരു ഫലവുമില്ല പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു
Hallelujah hallelujah yesuve sthuthi, parisudha amme anugrahikane
Karthave Aaronmone karthavinte thiruhruethayathil Aaronmone cherth nirthaname karthave. Amen
അമ്മേ മാതാവേ 🙏🙏🙏🙏amen 🙏🙏🌹🌹
മാതാവേ എന്നെ സുഗപ്പെടുത്താണമേ
എൻറെ മാതാവെ,.എൻറെ കുഞ്ഞിൻറ കുടുംബ ജീവിതം തകരാതെ രക്ഷിക്കണമെ..
Ammeprasathavaramathave enteapekshakal upekshikkathe dheyapoorvam kettarulename.ave maria.eesoye nanthi
കൃപാസ്നത്തിലെ അമ്മേ ദൈവാ മാതേ എന്റെ മകളുടെ നാവിലെ അസുഖം മാറ്റി തരേണമേ
എന്റെ ക്യപാസനം മാതാവേ ഞങ്ങൾക്ക് ഒരു വീട് നല്കി അനുഗ്രഹിക്കണമേ
F കൃപാസന ത്തിലെ പരിശുദ്ധ പരിശുദ്ധ അമ്മ മാതാവേ എൻറെ മകൾ അന്നമ്മയ്ക്ക് പരീക്ഷയിൽ വിജയം നൽകണമേ ആമേൻ
അമ്മേ മാതാവേ എന്റെ മോളുടെ അസുഖം മാറ്റണെ
ഈശോയെ നന്ദി 🙏🙏🙏😭
Karthave karuna kanikkaname.... Amen
എന്റെ മക്ക ളു ടാഎല്ലാ ആവശ്യം നടത്തി തരണ മാതാ വേ
അമ്മേ മാതാവേ എനിക്ക് മിനറൽ വാട്ടർ പ്ലാൻറ് തുടങ്ങാൻ ലോൺ കിട്ടണം അനുഗ്രഹിക്കണം അതുവഴി മറ്റുള്ളവരെ സഹായിക്കാനും കനിയണമേ എൻറെ പ്രാർത്ഥന കേൾക്കേണമേ
എന്റെ അമ്മ മാതാവേ എന്റെ ചേട്ടന്റെ തലവേദനയും അച്ഛന്റെയും ചൊറിച്ചിലും മാറ്റി തന്നു അനുഗ്രഹികണമേ
ഈശോയെ അടുത്ത മഴക്ക് മുന്നേ വീട് പണി തീർക്കണേ. അപ്പാ അങ്ങേ മക്കളുടെ ചിന്തകളെയും ആഗ്രഹങ്ങളെയും അങ്ങേ തിരുമുമ്പിൽ വയ്ക്കുന്നു. എല്ലാം അങ്ങേ തിരുഹിതം പോലെ നന്മക്കായി പരിണമിപ്പിക്കണമേ
മാതാവേ എന്റെ കടബാധിത നിക്കി തരണമേ
Karthave Aaronmone samarppikunnu. monu paddikkannulla anugraham tharaname sahayikaname. Amen.
Amme mathave sthuthi sthothram amen
മാതാവേ എന്റെ വിവാഹം നടകു വാൻ അനുഗ്രഹിക്കണമെ
ബാങ്കിലെ കടം തീർക്കാൻ അനുഗ്രഹിക്കേണമേ അമ്മേ .എന്നെയും സാക്ഷ്യത്തിൽ ഉൾപെടുത്തേണമേ
ഞങ്ങളുടെ കടങ്ങൾ വീട്ടി തരേണമേ ഞങ്ങളെയും സാക്ഷിയാക്കി തീർക്കണമേ
എന്റെ കൃപാസനം മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണമേ
ഞങ്ങൾക്കും
ഞങ്ങൾക്കും
കൃപാസനം മാതാവേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ
Njagalkum oru kunjine thannu anugrahikaname Ammae
Mathav Achankunn Hospital nium bhavanthil varanasi roghammatterna Amen Amen Jesus thank you
എന്റെ കൃപാസനം മാതാവേ എനിക്ക് ഒരു വിസാ ശരിയാക്കി തരേണമേ
Krupasanam Amme please give plenty of water in our bore well at vijay marie college of nursing hyderabad . Solve all our problem in getting sufficient water for our institution. Amen
Amme kreupasanam prasadavaramathave bless tomy suma aleesha Maria emmanuel...bless me to pass 5thyear...maria aleesha and Emmanuel to pass all our exama miraculously
Joseph acha...u r such a great human
പാലക്കാട് ഡക്ഷാ കോളേജ് പ്രിൻസിപ്പാൾ ജിജുവിന്റെ മാനസാന്തരത്തിനു വേണ്ടി പ്രാർത്ഥിക്കണമേ
അമ്മേ മാതാവേ എനിക്ക് 25തിയതി 25000rup ഒരു വ്യക്തിക്ക് പലിശ കൊടുക്കണം എന്റെ മുന്നിൽ ഒരു വഴിയും തെളിഞ്ഞില്ല..... മാതാവേ എനിക്ക് ഒരു വഴികാണിച്ചു തരണമേ
മാതാവ് എന്റെ കടബാധ്യത മാറ്റി തരേണമേ
Krupasanam mathave bless us.
Ente manasile murivukal mattitharaname mathave Amen
സഹോദരങ്ങളെ കൃപാസാനത്തിൻപോയി ഉടമ്പടി എടുത്തു പ്രാർത്ഥിച്ചാൽ ഉടനടി ഫലം ഉറപ്പ് . 🙏🙏🙏🙏🙏🙏പൂർണ്ണമനസ്സോടു കൂടി പോകണം. ഉടമ്പടി പുസ്തകത്തിൽ പറയുന്നതെല്ലാം അതുപോലെ ചെയ്യണം എന്നാലേ ഫലം കിട്ടു.. മനസ്സിൽ മറ്റൊന്നും.കടന്നു വരാതെ പൂർണ്ണ മനസ്സോടെകൂടി പ്രാർത്ഥിക്കണം.. ഞാൻ ഉടമ്പടി എടുത്ത അന്ന് രാത്രി അമ്മ സ്വപ്നത്തിൽ വന്നു. വിഷമിക്കണ്ട സൗഖ്യമാകും എന്നു പറഞ്ഞു🙏🙏🙏🙏🙏🙏🙏🙏🙏🙏 "എന്നെ വിശ്വസിച്ചാൽ ഞാൻ നിന്നിൽ അത്ഭുതം പ്രവർത്തിക്കും. " അതു സത്യമാണ്. Praise the Lord 🙏🙏🙏
Enik pokhan pattunnillallo😢😢😢
Amma n
Thank you Jesus and Amma Mary... 🙏 🙏 🙏
എളിമയോടെ ജീവിക്കാൻ എന്നെ അനുഗ്രഹിക്കണമേ അമ്മേ.
Ave Maria.. Kreupasanam amme nangalku vendi apekshikaname
അമ്മേ മാതാവേ എന്റെ ldc main psc exame പാസ്സ് ആക്കി 2022 തന്നെ ld ക്ലാർക്ക് ആയി ജോലിക്കി ജോയിന്റ് ചെയ്യാൻ മാതാവ് അനുഗ്രഹിക്കണേ
Karthave enne engine enne anugrahichalum karthavinde theerumanam anusarichu jeevikkuvan enne anugrahikkename athu anubavikkuvanum edayakjename amen
അമ്മെ മാതാവെ എന്റെ ഭാര്യയുടെ വിസ തടസം മാറ്റുന്നതിനായി നിന്റെ പുത്രനോട് അപേഷിക്കണമെ
Amme mathve Ante kunjine Test Adichu vijayikkan oru Date thannu vijyam thannu Anugreghikkane Amen 🙏🙏🙏🙏💔💔💔💔😭😭😭😭😭😭🕯🕯🕯🕯🕯
Dear Mary mother of God please cure my daughter son all health issues and dieases please pray for us 🙏🙏🙏
അമ്മേ കൃപാസനം മാതാവെ ആനിയെ ഗർഭിണിയാക്കണമെ ബേസിൽ ചിത്ര പപ്പ റെജി റോബിൻ എന്നിവരെ സമർപ്പിക്കന്നു ഷാന്റി കോതമംഗല
എന്റെ കൃപസനം മാതാവേ അവിടുന്നു എന്തു അനുഗ്രഹം തന്നാലും അങ്ങയുടെ കുരിശിന്റെ കീഴിൽ എന്നും ഞാൻ eliyavan ആയി ജീവിക്കും അമ്മേം..ഇന്നേ വരെ അമ്മയും ഈശോയും തന്ന വിജയത്തിൽ ഞാൻ അഹങ്കാരമോ ഒന്നും കാണിചു നടന്നാട്ടില്ല..എന്നും എളിമ പെട്ടു ജീവിച്ചിട്ടെ ഉള്ളു.എന്റെ പൊന്നു നാഥ..എന്നെ കയി വിടല്ലേ
Amme enneyum ammayudae prethiksheekaranathnte sthiram saakshiyaayi uyarthanae
ഞങ്ങളുടെ വീട്ടിലെ കടബാധ്യത മാറി,ചേട്ടന്റെ മദ്യ പാനംമാറ്റി,ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹികണെമാതാ
Dear Mary mother of God please cure my husband all health issues and dieases please pray for us 🙏🙏🙏
മാതാവേ എനിക്ക് നാട്ടിൽ vannu ഉടമ്പടി edukan കഴിയണേ
Amma mathave.. njn cheyitha thettukal poruthu thannu ene anugrahikaname... nte prarthana kekanamee🙏🙏🙏🙏🙏
എന്റെ അമ്മ ഞങ്ങൾക്ക് കിട്ടാനുള്ള കാശ് തരുന്നതിനുള്ള കൃപ അവർക്ക് നൽകേണമെ
അമ്മേ ഈശോയെ
🙏
Amme mathave aniku ante job nallavanam sredichu cheyvan kayiyene njanum ante friend sugithinu anodu istam thonnan prayer cheyyanne aniku ante jobil thettu varathirikann prayer cheyyanne
അമ്മേ പരിശുദ്ധ അമ്മേ എൻ്റെ മക്കളേ അനുഗ്രഹിക്കണമേ
Amme enne ammede prathaksheekaranathinte sakshiyaay jeevikan anugrahikane amme, 🙏😭🙏😭🙏🙏😭😭
എന്റെ അമ്മേ , എനിക്ക് ഒരു സർക്കാർ ജോലി കിട്ടാനും ,എന്റെ ചേച്ചിക്ക് ielts പരീക്ഷയ്ക്കു മാർക്കു കിട്ടാനും ,എന്റെ അനിയന് ദൈവഭക്തി ഉണ്ടാകാനും ,എന്റെ വകയിലുള്ള ചേട്ടന് സാമ്പത്തിക ഭദ്രത ലഭിക്കാനും , എന്റെ എബിൻ എന്ന കൂട്ടുകാരന് ഒരു ജോലി ലഭിക്കുവാനും ഞാൻ അമ്മയുടെ മാദ്ധ്യസ്ഥം തേടുന്നു അമ്മേ എന്റെ പ്രാർഥന കേൾക്കണമേ ,ആമ്മേൻ .
അമ്മ മാതാവേ എന്റെ ബിയോഡേറ്റ കൈയിൽ ഉള്ള employer കു എന്നെ സെലക്ട് ചെയ്യാൻ തോന്നണമേ.
അമ്മേ പരിശുദ്ധ അമ്മേ എൻ്റെ മക്കളേ അനുഗ്രഹിക്കണമേ
അമ്മയെ പരിശുദ്ധ അമ്മയുടെ സ്ഥിര സാക്ഷിയായി എന്നെയും എന്റെ കുടുംബത്തെ അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏🙏
Amme amaleshinte dheshyam kopavum valiym kudiyum power adiyum lahari businessum ellam maati tharane amme, avnu poorna arogyam balavum kodukane amme, avnte manasil ninnu valikanem kudikunem chindha maati tharane amme, avnte kidney stone maati kodukane, liverinu oru prblm varalle amme, avnte vandi kitty kazhinja vtl thanne irikane amme engum irangi poale amme, avnte kootukar arum avnte vtl varalle amme, ivn arem vtloot vilichond varalle amme, amme avn ini ky kond cigret kudikunem edukan amma anuvadhkalle amme, avnu elarem snehikan ulla manasu kodukane amme, avnu etrem pettanu jolik pokan ulla kripayum shakthiyum kodukane amme, nalla oru shipil joli koduth anugrahikane amma, 😭🙏😭🙏😭🙏😭🙏
എന്റെ അമ്മേ ഞങ്ങൾക്കും മക്കളെ തരൂ
My son tried for a job in Canada and he paid around and fifty thousand rupees for that but it was a fake agency and we are trying to recollect ing the amount which we have paid until now we didn't get money back mother Mary please pray for us and let our money back 🙏🙏🙏
അമ്മേ ഒന്നു മാറി ഒന്നു മാറി വിഷമം ആണല്ലോ എന്റെ പൊന്നുക്കകൾ ജീവനോടെ ഉണ്ടാകാൻ പ്രാത്ഥിക്കുന്നു
അമ്മ മാതാവേ എന്റ skin ഉണ്ടായ മാറാരോഗം മാറ്റിത്തരണേ
Ella thettukalum porukkaname eshoye🙏🙏
Amen
അമ്മേ മാതാവേ, എന്റെ visaku ലോഡ്ജ് ചെയ്തിട്ട് ഇതുവരെ വന്നിട്ടില്ല.വിസ ഗ്രാൻഡ് ചെയ്തു തരണേ.വിസ പ്രോസസ്സിംഗ് അമ്മ വന്നു edapedanamae.കരുണ ആയിരികണെ.
Mathava oru nalla Joly nalki anugrahikana mathava
Jesus ente kadafaram poornamai mattithraname
Amme mathave ente makante behaviours and food habit nallathayi matti tharanname Amen.
eshoyeee krupasana madavuvazhi njanjale anugrahikkane
എന്റെ മതാവേ എന്റെ cbsspd exam പാസ് ആക്കി തരണമെ
Ammeee kreupasanam presadhavara mathave kathukollanme ammeee 🙏🙏.enik vidheshathupokan ammamathave edapedane ammeee..ammamathave ethreyum pettannu enik anugrham tharaneammeee.. Ammamathave entepallusheriyakitharaneammee..palluvedhana varuthalle ammeee🙏😭
മാതവ്എനിക്ക് ര ണ്ടു പേർ കടം മേടി ചുതിരിച്ചു തരുന്നില്ല മാത വേ എനിക് തിരിച്ചു തരാ ൻ അമ്മ പ്രാത്ഥിക്കണമേ
Amen
Enneyum anugrahikkanme. Amen
Kadam vaagiyavark thirichu tharaan vayhi ellajittanelo. Daivam athinte eraatti nigalk tharum.
Amme mathave ente kudubhathilekk erangi vann anugrahikkane, kadangal neekan oru margam kanichu tharane, nalla salary ulla oru joli thannanugrahikkane