നിങ്ങൾക്കും പിശാചിനെ ഒഴിപ്പിക്കാം- In the Name of Jesus!Fr V.P Joseph Kreupasanam

Поделиться
HTML-код
  • Опубликовано: 20 сен 2019
  • നിങ്ങൾക്കും പിശാചിനെ ഒഴിപ്പിക്കാം|| SUBSCRIBE OUR RUclips CHANNEL NOW..!! / @kreupasanammarianshrine

Комментарии • 791

  • @jiljajose4999
    @jiljajose4999 2 года назад +11

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ വഴിയിൽ ഉള്ള പൈശാചിക ശക്തികളെ അങ്ങയുടെ ശക്തിയേറിയ കരത്താൽ നിർവീര്യമാക്കണമേ 🙏

  • @eshomariyamousephacatholic9256
    @eshomariyamousephacatholic9256 2 года назад +10

    പരിശുദ്ധ അമ്മേ....കൃപാസന മാതാവേ ..അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ മഹത്വത്തിനായി ഈശോ യിലുളള ഞങ്ങളുടെ വിശ്വാസത്തെ വർദ്ധിപ്പിച്ചു തരേണമേ....ഈശോ കർത്താവാണെന്നും ദൈവമാണെന്നും ഞാൻ വിശ്വസിക്കുന്നു ഞാൻ പ്രഖ്യാപിക്കുന്നു...ആമേൻ

    • @adwenturesofiwin631
      @adwenturesofiwin631 2 года назад +1

      ഈശോയെ ഞങ്ങളുടെ കുടുംബത്തിലെ കുട്ടികളുടെയും മുതിർന്നവരുടെയും വിശ്വാസം വർദ്ധിപ്പിക്കണമേ യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന

  • @jibinvarghese1668
    @jibinvarghese1668 4 года назад +5

    മാതാവെ എൻറെ പാപങ്ങളും തെറ്റുകളും പെരുകുന്നു.... എൻ്റെ എല്ലാ പാപങ്ങളും യേശുവിന്റെ തിരു രക്തത്താൽ കഴുകി സുഖപ്പെടുത്തി പുതിയ ഒരു മനുഷ്യൻ ആകാൻ അമ്മേ തിരു കുമാരനിട് അപേക്ഷിക്കണേ...

    • @SunnyThomasP
      @SunnyThomasP 4 года назад

      My Mother, pray for my and my family to your son

  • @sharonsunny354
    @sharonsunny354 4 года назад +5

    അമ്മേ മാതാവേ കുട്ടികളുടെ skin disease മാറുവാൻ ഈശോയോട് മാദ്ധ്യയസ്തം പ്രാർത്ഥിക്കണേ

  • @dues_believer
    @dues_believer Год назад +2

    മാതാവേ തുണയായിരിക്കണമേ സങ്കടം ആവുന്നു മാതാവേ നീ ഇതിൽ ഇടപെടണമോ!❤️🙏🙏🙏🙏 എങ്ങനെ മാതാവിനോട് പറയണമെന്ന് അറിയില്ല മാതാവേ കരുണയായിരിക്കണമേ 🙏❤️ അലിവു തോന്നി മാതാവേ കാത്തു രക്ഷിച്ചു കൊള്ളണമേ❤️🙏 അമ്മേ മാതാവേ 🙏 നീ എൻ്റെ പ്രശ്നത്തിൽ ഇടപെടണമേ; ഇടപെട്ട് ഞങ്ങക്ക് ആശ്വാസം പകർന്നു തരണമേ മാതാവേ നീ എൻ്റെ പ്രാർത്ഥന കേട്ട് ഉത്തരം തരണമേ🙏❤️❕ പിശാചിൻ്റെ തന്ത്രങ്ങളെല്ലാം തകർത്ത് നീ അവനെ അമ്മേ ആട്ടി പായിക്കണമേ🙏❤️ സങ്കടം സഹിക്കാൻ ആവുന്നില്ല മാതാവേ❤️🙏 സഹായിക്കണമേ എൻ്റെ അപേക്ഷ ഉപേക്ഷിക്കാതെ കേൾക്കണമേ🙏❤️ മാതാവേ നീ കാണുന്നുണ്ടല്ലോ എൻ്റെ കണ്ണീർ !❕ കണ്ണീർ തുടച്ചു മാറ്റി ആശ്വാസം പകർന്നു തരണമേ❕❤️ മാതമേ അനുഗ്രഹിക്കണമേ❕❤️ കാത്തു പരിപാലിക്കണമേ❤️🙏have Mercy on us ❤️ oh Lord please hear my words ,and send me success ,🙏❤️

  • @anittaphilip4016
    @anittaphilip4016 4 года назад +5

    പിശശിന്റെ ശക്തിയിൽ നിന്ന് ഞങളെ കാത്ത് kollanamae

  • @user-uk6sn2di1z
    @user-uk6sn2di1z Месяц назад

    കൃപാസന മാതാവേ തിരു കുമാര എൻറെ ചേട്ടായിയുടെ മേൽ പൈശാചികമായ എന്തെങ്കിലുമുണ്ടെങ്കിൽ അത് പൂർണമായി മാറുവാൻ അമ്മേ മാതാവേ ഈശോയോട് അപേക്ഷിക്കേണമേ കൃപാസന മാതാവേ തിരു കുമാര എൻറെ മക്കളുടെ പരീക്ഷാ വിജയത്തിലും മുന്നോട്ടുള്ള ഭാവിയിലും തടസ്സമായി നിൽക്കുന്ന സകല പൈശാചിക ബന്ധനങ്ങളും അമ്മേ മാതാവേ പൂർണ്ണമായി മാറ്റി തരുവാൻ ഈശോയോട് അപേക്ഷിക്കണമേ അപ്പാ പിതാവേ പരിശുദ്ധാത്മാവേ ഞങ്ങളോട് കരുണ ചെയ്യേണമേ ആമേൻ ആമേൻ ആമേൻ ആമേൻ

  • @smathew1645
    @smathew1645 2 года назад +11

    പ അമ്മെ, എല്ലാ പൈസാശിക ശക്തികളിൽ നിന്നും ഞങ്ങളെ കാത്തു കൊള്ളണമേ, രക്ഷിക്കണമേ.

  • @jiya7549
    @jiya7549 2 года назад +33

    അച്ഛാ പ്രാര്ത്ഥിക്കുമ്പോൾ എത്ര ശ്രെദ്ധിച്ചാലും പലവിചാരങ്ങളും പ്രലോബനങ്ങളും ഉണ്ടാകുന്നു. എനിക്കു വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏

  • @dinshadavis4690
    @dinshadavis4690 2 года назад +2

    ദൈവമെ നിന്നിൽ അടിയുറച്ച് വിശ്വസിക്കാനുള്ള കൃപ നൽകേണമെ!!!

  • @sunilbabu9349
    @sunilbabu9349 4 года назад +2

    അമ്മേ...

  • @jamesarackaljames
    @jamesarackaljames 4 года назад +18

    അമ്മേ കൃപാസനമാതാവേ അമ്മയുടെ മദ്യസ്ഥത്തിൽ ഞാൻ പൂർണമായും വിശ്വാസിക്കുന്നു. ഞാൻ സമർപ്പിച്ച പ്രാർത്ഥനക്ക് ഉത്തരം അമ്മയുടെ തിരുകുമാരനിൽ നിന്ന് സാധിച്ചു തരണേ. ആമേൻ.

  • @jemmajoy7252
    @jemmajoy7252 Месяц назад

    അമ്മേ മാതാവേ ജീവിച്ചിരിക്കുന്ന വ്യക്തികൾ ആത്മാക്കളായി രാവും പകലും എല്ലാ മേഖലകളിലും ആവശ്യമില്ലാതെ തടസ്സം ഉണ്ടാക്കുന്നവരിൽ നിന്നും ഞങ്ങളെ മോചിപ്പിക്കേണമേ ഈ ഭവനം മാറ്റുന്നതിനുള്ള തടസ്സം നീക്കി തരണമേ എന്നപേക്ഷിക്കുന്നു

  • @sr.sheejamolm.k7089
    @sr.sheejamolm.k7089 4 года назад +1

    എന്റെ കൃപാസനം മാതാവേ എന്റെ ദേഷ്യം സ്വഭാവം മാറി മറ്റുള്ളവരോട് സൗമ്യമായി ഇടപെടാൻ സാധിക്കണെ

  • @dimblemathew9000
    @dimblemathew9000 4 года назад +8

    അമ്മേ മാതാവേ ഞാൻ ബേലഹീനത് ഉള്ളവൾ ആണ് എന്റ ബലഹീനത അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അതിൽ നിന്ന് വിടുതൽ നൽകണമേ

  • @jancyjustin4054
    @jancyjustin4054 3 года назад +1

    മാതാവേ എന്റെ എണ്ണിയാൽ ഒടുങ്ങാത്ത പ്രാർത്ഥന ആവശ്യങ്ങളെ അമ്മയുടെ കരങ്ങളിലേക്ക് എൽപ്പിക്കുവാ അമ്മേ എന്റെ എല്ലാവിധ പ്രാർത്ഥനകളെയും ഏറ്റെടുത്ത് പ്രേതേകിച്ചും ഞങ്ങളുടെ മനഃസമാധാനം തകർത്തു കളയുന്ന എന്റെ പപ്പായുടെ മദ്യപാനത്തേയും പുകവലിയെയും കുടുംബ ജീവിതത്തിലെ ഉത്തഹാരവാദിത്തമില്ലായ്മയെയും അമ്മേ മാതാവേ എടുത്തു മാറ്റി കുടുംബ സമാധാനം നല്കണമേ അമ്മേ....🙏🙏🙏 എത്രയും വേഗം മാതാവേ എന്റെ പപ്പായുടെ മദ്യപാനം എടുത്തു മാറ്റാണമേ അമ്മേ 🙏🙏🙏

  • @thirdeye...297
    @thirdeye...297 2 года назад +4

    ഈശോയേ... എന്റെ ശരീരത്തിലെ പൈശാചിക ബന്ധങ്ങളേയും, അസുഖത്തേയും പൂർണ്ണമായും മാറ്റി തരേണമേ... ആമേൻ
    🙏🙏🙏........ 🙏🙏🙏....... 🙏🙏🙏

  • @dues_believer
    @dues_believer Год назад +2

    യേശു കർത്താവാണെന്നും യേശും ദൈവമാണെന്നും ഞാൻ വിശ്വാസിക്കുന്നു ;ഞാൻ പ്രഖ്യാപിക്കുന്നു!🙏❤️ യേശുവേവവവവവവവവ!_ രക്ഷിക്കണമേ

  • @Shaluvlogs123
    @Shaluvlogs123 2 года назад +12

    അമ്മ മാതാവേ എന്റെ ശത്രു കളുടെ ഉപദ്രവങ്ങൾ പൂർണമായും മാറ്റി തരണമേ 🙏🙏🙏

    • @ancylucius1566
      @ancylucius1566 2 года назад +1

      Ente urinary infection mattitharane mathave enikine ee asugam undakalle kidny sabenthamaya oru asugangalum varathy enne kakthollene mathave ninte thirukumaranil ninnum nee ente ee avashem sadichu tharaname ente peru sunitha

  • @joyalex8221
    @joyalex8221 4 года назад +14

    അമ്മേ എന്റെ അമ്മേ ഞങ്ങളെ ഞെരുക്കി കൊണ്ടിരിക്കുന്ന ആപത്തിൽ നിന്നു രക്ഷിക്കണെ.ഞങ്ങൾക്ക് ഈശോയും അമ്മയും മാത്രമേയുള്ളൂ എന്നറിയാമല്ലോ കുഞ്ഞുനാൾ മുതൽ അവിടുന്ന് മാത്രമാണല്ലോ എന്റെ ആശ്രയം ഓരോ നിമിഷവും എന്നെ വഴി നടത്തിയ ഈശോയുടെ അടുത്ത് ഞങ്ങൾക്കു വേണ്ടി മധ്യസ്ഥ്യം വഹിക്കണമേ. യേശു കർത്താവാണെന്നു അധരംകൊണ്ടു ഏറ്റു പറയാൻ അനുഗ്രഹിക്കണമേ .പരിഹാസങ്ങൾക്കും മറ്റും ഞങ്ങളെ അമ്മ വിട്ടുകൊടുക്കരുതേ ഉടമ്പടി പുതുക്കാനുള്ള അനുഗ്രഹം നൽകണണമേ ശത്രുക്കളെ ദൂരെയകറ്റണമേ-ആമ്മേൻ

    • @srelekhacl1890
      @srelekhacl1890 2 года назад +1

      Amma mathave yesuve njan ammaye mathavinte kaikalil elpikkunnu amma thirukumaranodu onnu prarthkane mathave amma orupadu budhimutunnu mathave.

  • @dues_believer
    @dues_believer Год назад +8

    യേശു കർത്താവാണെന്നും യേശു ദൈവമാണെന്നും ഞാൻ വിശ്വസിക്കുന്നു ;ഞാൻ പ്രഖ്യാപിക്കുന്നു❕🙏❤️❤️

  • @bindu5024
    @bindu5024 2 года назад

    അമ്മേ മാതാവേ എന്റെമക്കളെ ഡെങ്കിപനിമാറ്റി കൊടുക്കണമേ Platelet ഒന്നു കൂട്ടി കൊടുക്കണമേ നാളെ നേരം വെളുക്കുമ്പോൾ എന്റെ മക്കളെ ഒന്ന തൊട്ടു സുഖപെടുത്തണമേ

  • @godlyjacob2404
    @godlyjacob2404 2 года назад +1

    യേശുവേ എന്റെ ഭാര്യ റിൻസി ഡിവോഴ്സ് ചെയ്യാൻ ഒരുങ്ങുന്നു... ഒരിക്കലും അതനുവദിക്കരുതേ... ഞാൻ സമ്മതിച്ചില്ലെങ്കിൽ കള്ളക്കേസു കൊടുക്കുമെന്ന് പറയുന്നു... കർത്താവേ അവിടുത്തെ നാമത്തിന്റെ ശക്തിയാൽ അവളെ എനിക്കു തിരിച്ചു തരേണമേ... ഞങ്ങളെ വിശുദ്ധീകരിച്ചു സുവിശേഷത്തിന്റെ നിത്യ സാക്ഷികളാക്കേണമേ.... 🙏🏻🙏🏻🙏🏻

  • @jetrudem3650
    @jetrudem3650 2 года назад +5

    അമ്മേ എന്റെ കാലിലെ നീരും വേദനയും മാറ്റി സൗഖ്യം തരണമെ. എന്നെ അങ്ങയുടെ സാക്ഷിയാക്കണമെ🔥

  • @snehasuresh3171
    @snehasuresh3171 Год назад

    അമ്മേ മാതാവേ എൻെറ യാചനകൾ സ്വീകരിച്ചു എന്നെ അനുഗ്രഹിക്കണമേ... എൻെറ സാമ്പത്തിക മേഖലയിൽ ഉയർച്ച ഉണ്ടാകുവാൻ അനുഗ്രഹിക്കണമേ

  • @sobhasobha3320
    @sobhasobha3320 4 года назад +10

    അമ്മമാതാവേ.ഞങ്ങൾക്ക്സോത്നമായിട്ട്.വീടോ.സ്ഥലമോഇല്ലാ
    വാടകക്കാണ്ഞങ്ങൾതാമസിക്കുന്നത്.ഇരുപതുവർഷമായി.
    അത്അമ്മക്കറിയാമല്ലോ.
    ഇപ്പൾതാമസിക്കുന്നവീട്ടീൽനിന്ന്
    മാറാൻപറഞ്ഞിരിക്കുന്നു
    ഞങ്ങൾക്കാണേൽവയസുമയിവരിക.പോരാത്തതിനസുഖവും.ഞങ്ങൾഎത്നുചെയ്യുമമ്മേ.
    അമ്മയുടെമണ്ണിൽത്തന്നേ ഞങ്ങൾക്ക്ഒരുഭവനത്തേഒരിക്കിത്തരണമേ.ആമേൻ

  • @lathaj2600
    @lathaj2600 2 года назад +1

    ഈശോയെ എന്റെ അമ്മക്കും ബ്രസ്റ്റിൽ ക്യാൻസറാണ് ഓപ്പറേഷൻ 2021 ഡിസംബർ 18 ാം തിയതിയാണ് ഒരു കുഴപ്പവും കൂടാതെ നന്നായി നടക്കുന്നതിനും വേദന സഹിക്കാനുള്ള കൃപയും മനസിനെ ധൈര്യം കൊടുത്ത നുഗ്രഹിക്കണമേ ആമേൻ ആവേ മരിയാ ........

  • @sachinsunny108
    @sachinsunny108 4 года назад +16

    എന്റെ കർത്താവെ എന്റെ ദൈവമേ എല്ലാവരേയും കാത്തുകൊള്ളണമേ ആമേൻ

  • @pushpamary3063
    @pushpamary3063 Год назад

    ഈശോയെ , ഞങ്ങളെ തന്നെത്തന്നെ , താഴ്ത്തി എളിമയിൽ ജീവിക്കാനും , കൃപ നൽകണമേ . വചനത്തിന്റെ അഭിഷേകം നൽകണമേ . ഈശോയെ , ദൈവീക കാര്യങ്ങൾ ഗ്രഹിക്കാൻ ആഴമായ ദാഹവും... ആഗ്രഹവും.. തരേണമേ.. ഈശോയെ , ആത്മീയ കാര്യങ്ങൾ സ്വീകരിക്കുവാനുള്ള ഹൃദയത്തിന്റെ തുറവി തന്നു എന്നെ അനുഗ്രഹിക്കണമേ . ആമേൻ.... ഹാലേലൂയ....

  • @kanakamrajeevkanakamrajeev1961
    @kanakamrajeevkanakamrajeev1961 4 года назад +1

    മാതാവേ എന്റെ വയറ്റിലെ കുഞ്ഞിനു ബുദ്ധി അഴകും തരണേ അമ്മേ മാതാവേ രക്ഷിക്കണേ

  • @lucyjose9439
    @lucyjose9439 Год назад

    അമ്മേ കൃപസനമാതാവേ കുടുംബനാഥന് ശാന്തമായും വിവേകത്തോടെയും കാര്യങ്ങൾ കൈകാര്യും ചെയ്യുവാൻ കൃപ നല്കണമേ 🙏🙏🙏

  • @bettyjoshy8848
    @bettyjoshy8848 4 года назад +38

    ഈശോയെ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കേണമേ..... പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ........ ആമേൻ. ഹല്ലേലുയ..........

    • @johnjose5683
      @johnjose5683 2 года назад +1

      '

    • @jomonjohnson9395
      @jomonjohnson9395 Год назад

      @@johnjose5683 q

    • @augustinpj7629
      @augustinpj7629 Год назад

      Enta parishudhaammea devamathavea thala muthlu padham vareyulla Ella ragavum amma sugappedutthanammea elamma

  • @jayanjayan8303
    @jayanjayan8303 2 года назад

    അമ്മേ മാതാവേ ഞങ്ങൾക്ക് രോഹസൗഘൃം തന്ന് ങ്ങളുടെ ജീവിതം
    നല്ലതാക്കണമേ അമ്മേ

  • @joseph.v.a5225
    @joseph.v.a5225 4 года назад +3

    In the name of jesus എന്നിലെപൈശാചികശക്തിയെ ആട്ടിഓടിക്കണമേ

  • @anjuv1576
    @anjuv1576 2 года назад +1

    മാതാവേയ് സുസ്‌തി എന്റെ പിശാചിക ബന്ധനം mattaneyy🙏🙏🙏ആമേൻ...

  • @subin-in4qc
    @subin-in4qc Год назад

    ഈശോയെ എന്റെ ശരീരത്തിലെ പൈശാശിക ബന്ധങ്ങളെയും, ദുർവിചാരങ്ങളെയും പൂർണമായും മാറ്റി തരണേ..... 🙏

  • @sreedevidominic4987
    @sreedevidominic4987 Год назад

    ഈശോയെ ഞങ്ങളും ടെ വിശ്വാസം വർ ദ്ധി പി ക്കണമേ മക്കളെ സമർപിക്കുന്നു വിശ്വാസം വർദ്ധിപിക്കണമേ

  • @sreedevidominic4987
    @sreedevidominic4987 Год назад

    ഈശോയെ ജീവിത പങ്കാളിയിൽ നിന്നുള്ള സഹനങ്ങൾ അവഗണനകൾ എന്നിവ സന്തോഷത്തോടെ സ്വീകരിക്കുവാനും ദൈവത്തിന്റെ പദ്ധതിയാണെന്നു മനസിലാക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ ഇതുവരെ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി അമേ എന്റെ സങ്കടങ്ങു വിഷമങ്ങളും ഒറ്റ പെടലു പറയാൻ അമ്മയല്ലാതെ ആരുമില്ല അമ്മേ തിരുക്കുമാര നോട് പ്രാർത്ഥിക്കണമേ എന്നെ ഒരു സാക്ഷിയാക്കണമേ

  • @nishathomas6549
    @nishathomas6549 2 года назад

    എൻറ അമ്മ മാതാവെ എനിക്കും എന്റെ ക്കുടുംബാംഗങൾക്ക് , എന്റ കൂട്ടുബന്ധങ്ങൾക്ക് , എൻറ അയൽവാസികൾക്ക് എല്ലാവർക വിശ്വാസം വർദ്ധിപ്പിക്കണമെ......

  • @nannithasajeev9731
    @nannithasajeev9731 2 года назад +12

    കുടുംബനാഥന് ശാന്തമായും വിവേകത്തോടും കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ് നൽകേണമേ അമ്മേ...🙏

    • @srelekhacl1890
      @srelekhacl1890 2 года назад

      Amme mathave yesuve ente ammaye kashtapedutharuthe njan ammaye ente mathavente kaikalil elpikkunnu mathave

    • @sunithavinod3976
      @sunithavinod3976 Год назад

      വിനോദിനെ യും സമർപ്പിക്കുന്നു🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️

  • @aleenavlogs8892
    @aleenavlogs8892 3 года назад

    അമ്മേ കോടാനുകോടി നന്ദി എന്റെ അമ്മയുടെ വയറ്റിൽ ഉള്ള എല്ലാം ബുദ്ധിമുട്ടുകളും എന്റെ അമ്മക്ക് മാറ്റികൊടുത്തു നന്ദി അമ്മേ

  • @reenajoby6236
    @reenajoby6236 2 года назад

    അമ്മ മാതാവെ എന്റെ വിശ്വാസം വർദ്ധിപ്പിക്കണമേ . ഉടമ്പടി പ്രാർത്ഥനകൾ സാധിച്ചു തന്ന് എന്നെയും സാക്ഷിയാക്കി മാറ്റണമേ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajanjoseph2871
    @rajanjoseph2871 Год назад +1

    ആമേൻ ജീസസ് ആമേൻ ✋😭😭😭❤️💔🙏 അമ്മ എൻ്റെ അമ്മ എന്ന് എൻ്റെ കൂടെ ഉണ്ട് ആമേൻ ജീസസ് ആമേൻ അമ്മ.✋✋😭😭❤️💔🙏🌹🌹🌹

  • @sujathagopalan498
    @sujathagopalan498 4 года назад +1

    യേശുവും മാതാവും എന്റെ സഹോദരന്റെ മകന്റെ ദേഷ്യവും വൈരാഗ്യവും മാറ്റി കൃ പ കൊടുക്കണമേ

  • @minisasikumar4608
    @minisasikumar4608 2 года назад +2

    അമ്മേ,ദൈവമാതാവേ ഞങ്ങളേയും ഓർക്കണമേ,ഈശോയേ,പരിശുദ്ധ അമ്മേ മകനേ പരിശുദ്ധാത്മാവാൽ നിറക്കേണമേ ,കാത്തോളണേ അമ്മേ,

  • @sobhasobha3320
    @sobhasobha3320 4 года назад +12

    പരിശുദ്ധ അമ്മേഎൻറ്റേമകൾഅമ്മയിൽവിശ്ശോസിക്കുവാൻകനിയണമേ.
    സാത്താന്റെ പിടിയിൽനിന്നവളേ
    മോജിപ്പിക്കണമേ.
    അവളുടെ വിശഽസംവർത്തി
    പ്പിക്കണമേ.ആമേൻ.

  • @vijibabuelsa1131
    @vijibabuelsa1131 Год назад

    അമ്മേ അനുഗ്രെഹിക്കനെ എല്ലാ തടസവും മാറ്റി തരണമേ 🙏🙏🙏🙏🥰🥰🥰🥰

  • @SajuOuseph-hl8cq
    @SajuOuseph-hl8cq Год назад

    ആമേൻ അമ്മ മാതവേ മറ്റു മക്കളുടെ വിദേശത്ത് ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം

  • @jessyjoy1552
    @jessyjoy1552 2 года назад +3

    അമ്മേ മാതാവേ എന്റെ കുടുംത്തിനു വേണ്ടി പ്രാർത്ഥത്തി ക്കണേ

  • @jancyvarghese9243
    @jancyvarghese9243 4 года назад +1

    കൃപാസനം പ്രസാദവരം മാതാവേ എന്റെ മകന്റെ എല്ലാ രോഗങ്ങളും സൗഖ്യ പ്പെടുത്തണം മാതാവേ

  • @SajuOuseph-hl8cq
    @SajuOuseph-hl8cq Год назад

    ആമേൻ അമ്മ മാതവേ മറ്റു മക്കളുടെ കടബാധ്യത മാറാൻ വേണ്ടി പ്രാർത്ഥിക്കണം

  • @ajibijo4738
    @ajibijo4738 4 года назад +2

    മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ

  • @adideve7397
    @adideve7397 4 года назад +37

    അമ്മ മാതാവേ എന്റെ പേടി ഭയം എല്ലാം മാറ്റി തരണമേ എന്റെ മനസിനെ ശക്തി പെടുത്തണമേ

    • @joeljaice9727
      @joeljaice9727 4 года назад +2

      Enteyum

    • @indudinesh2524
      @indudinesh2524 4 года назад +4

      എന്റെയും.. മനസിന്‌ ധൈര്യം ഉണ്ടാവാൻ പ്രാർത്ഥിക്കണേ... ആമേൻ..

    • @alphonsaalphonsa5011
      @alphonsaalphonsa5011 4 года назад +1

      enteyum

    • @sunithavinod3976
      @sunithavinod3976 Год назад

      എന്റെ മനസ്സിനും ധൈര്യം തന്നു അനുഗ്രഹിക്കണമേ🙏🙏🙏🙏🕯️🕯️🕯️🕯️🕯️

  • @sushamathomas7474
    @sushamathomas7474 2 года назад

    ഈശോയെ ഞങ്ങളുടെ വിശ്വാസം വർദ്ധി പ്പിക്കേണമ🙏🙏🙏💔💔💔💔🙏🙏🙏🙏

  • @snehasuresh3171
    @snehasuresh3171 Год назад

    അമ്മേ മാതാവേ എൻെറ കുഞ്ഞുങ്ങളെ പൈശാചികമായ ശക്തിയിൽ നിന്നും വിടുതൽ തരണമെന്ന് അപേക്ഷിക്കുന്നു... അമ്മേ സഹോദരസ്നേഹത്തിലും ഐക്യത്തിലും വളരുവാനും അങ്ങ് തൊട്ട് അനുഗ്രഹിക്കണമേ

  • @lissyjoseph7355
    @lissyjoseph7355 4 года назад +14

    യേശുവേ നന്ദി യേശുവേ നന്ദി അമ്മ മാതാവേ അമ്മേ എന്റെ മോന്റെ അസുഖം മാറ്റി കൊടുക്കണമേ

  • @nithinjose3629
    @nithinjose3629 Год назад +1

    അമ്മേ എന്നിൽ വിശ്വാസം വളർത്തനമേ

  • @RajeshRajesh-ey9fc
    @RajeshRajesh-ey9fc 4 года назад +74

    മാതാവും ഈശോയും എന്റെ ദേഷ്യം മാറ്റി ശാന്തമായ സ്വഭാവം നൽകി അനുഗ്രഹിക്കേണമേ

  • @elsysimonchungath6967
    @elsysimonchungath6967 Год назад

    അമ്മേ പരിശുദ്ധ മാതാവേ എന്റെ സർവീസ് തടസവാദം എനിക്ക് അനുകൂലമായി പരിഹരിച്ച് തരണേ

  • @tintubejoy2548
    @tintubejoy2548 Год назад

    ഈശോയേ എന്റെ മകന്റെ പൈശാചികശക്തിയെ പൂർണ്ണമായും എടുത്തു കളയണേ

  • @antonyks5824
    @antonyks5824 4 года назад

    അമ്മേ മാതാവേ സാമ്പത്തിക കടഭാരത്തിൽ നിന്നും ഞങ്ങൾക് പരിപൂർണ്ണ വിടുതൽ നൽകണേ അമ്മേ ഞങ്ങൾക്കു ആരുമില്ല ഞങ്ങളെ രക്ഷികണേ

    • @sabuos
      @sabuos 4 года назад

      Amen

  • @antorajjl9288
    @antorajjl9288 Год назад

    അമ്മ മാതാവേ എന്നിലെ പൈശാചിക ചിന്തകളെ നിയന്ത്രിക്കുവാൻ സഹായിക്കണമേ 🙏🏻🙏🏻🙏🏻

  • @sujathaaa7371
    @sujathaaa7371 4 года назад

    മാതാവേ എനിക്ക് ബന്ധനത്തിൽനിന്നും വിടുതൽ തരണം

  • @elsysimonchungath6967
    @elsysimonchungath6967 Год назад

    മാതാവേ എന്റെ മകന് പൂർണ സൗഖ്യം തരണേ
    കുടുംബ സമാധാനം നൽകണേ
    അമ്മയെ സമാധാനമായി നോക്കാൻ സമയവും സൗകര്യവും ഒരുക്കി തരണേ

  • @sheenajoji5929
    @sheenajoji5929 4 года назад

    അമ്മേ മാതാവേ പോളിന്റെ മാനസാന്തരത്തിനു വേണ്ടി പ്രാർത്ഥിക്കണമേ പ്രാർത്ഥനയിലും വിശ്വാസ ജീവിതത്തിലും കടന്നു വരാൻ പോളിനെ സഹായിക്കണമേ

  • @jessyjoy1552
    @jessyjoy1552 2 года назад

    ഈശോയെ എന്റെ കുടുബത്തിലെ പിശാഷിന്റ ബന്ധനം മാറ്റണേ

  • @joypoulose801
    @joypoulose801 4 года назад +14

    എന്റെ വിശ്വാസത്താൽ മാതാവേ ആഗ്രഹങ്ങൾ അങ്ങയുടെ അനുഗ്രഹത്താൽ സാധിച്ചു തരേണമേ

  • @subhasunil9392
    @subhasunil9392 2 года назад

    ഈശോയെ,
    കൃപാസനത്തിൽ വന്ന് ഉടമ്പടി എടുക്കാൻ സഹായിക്കണേ...

  • @anuja1233
    @anuja1233 3 года назад

    എൻറെ മാതാവേ എൻറെ രണ്ടാമത്തെ മോനു കൊറോണാ റിസൾട്ട് നെഗറ്റീവ് ആയി ഇരിക്കണേ ആരുമില്ല അവൻറെ അടുത്ത് എൻറെ അമ്മ മാതാവ് കൂടെ ചെന്ന് സൗഖ്യ പ്പെടുത്തണം

  • @christyantony7587
    @christyantony7587 2 года назад

    Eshoye എന്റെ അനിയന്റെ എല്ലാ ദുസ് സ്വഭാവങ്ങളും മറ്റെനമ .. നേർവഴി യില് നിന്ന് മറല്ലെ ....എല്ലാ പൈശാചിക ശക്തികളെയും അകറ്റേണമെ

  • @elsammajose1257
    @elsammajose1257 2 года назад

    അമ്മേ എന്റെ മക്കളുടെ പഠന തടസ്സam മാറ്റണമേ തെറ്റായ ചിന്ത കൾ മാറ്റണമെ എന്റെ കുടുംബത്തെ ആത്‌മീയതയിൽ നയിക്കേണമേ മൂന്ന് വർഷമായി വീട് പണി മുടങ്ങി കിടക്കുന്നു പൂർത്തിയാക്കെണം ആമ്മേൻ

  • @sachinsunny108
    @sachinsunny108 4 года назад +12

    അമ്മേ മാതാവേ നന്ദി മഹത്വം ആമേൻ

    • @srelekhacl1890
      @srelekhacl1890 2 года назад +1

      Amma mathave ente ammaye njan mathavente kaikalil elpikkunnu amma thanne ente ammaye kathukollane mathave.

    • @moncykurian9066
      @moncykurian9066 2 года назад

      Amme mathave Ente ammayude body pain Ellam mattitharename

  • @achusvlog4976
    @achusvlog4976 4 года назад +9

    അമ്മേ മാതാവേ സാമ്പത്തിക ബാദ്ധ്യത മാറ്റിത്തരണമേ. എന്റെ വിഷമങ്ങൾ നീ അറിയുന്നുണ്ടല്ലോ.എല്ലാം സഹിക്കാൻ എനിക്ക് ശക്തി നൽകണമേ. എനിക്ക് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണമേ.

  • @leninchandran200
    @leninchandran200 4 года назад +50

    അമ്മേ ഈ സാമ്പത്തിക കടഭാരത്തിൽ നിന്നും എനിക്ക് പൂർണ്ണമായും എനിക്ക് വിടുതൽ നൽകണമേ എന്നെ സഹായിക്കാൻ വേറെ ആരും ഇല്ല

    • @providentia3103
      @providentia3103 4 года назад +3

      Pray rosary everyday

    • @lincyliju810
      @lincyliju810 4 года назад +2

      Eashoy ennode karuna thonnane

    • @lincyliju810
      @lincyliju810 4 года назад +2

      Mathave enikki samadhanum tharane

    • @lincyliju810
      @lincyliju810 4 года назад +3

      Ente checyde joli sthirapeduthane samadhanum kodukkane

    • @georgejoseph8613
      @georgejoseph8613 4 года назад +2

      @@lincyliju810 amme anugrahikkanne aammen

  • @priyaroyroshan
    @priyaroyroshan 11 месяцев назад

    എന്റെ ഉള്ളിലെ പിശാചിനെ എല്ലാം എടുത്ത് മാറ്റി എന്നിൽ വിശ്വാസം പ്രഖ്യാപിച്ചു ഉടമ്പടിയിൽ ഉറച്ചുനിന്ന് കൃപാസനത്തിൽ വന്ന് സാക്ഷ്യം പറയാനുള്ള യോഗ്യത അമ്മ മാതാവ് ഈശോയിൽ നിന്നും എനിക്ക് നേടി തരണമേ 🙏

  • @lissybabu9743
    @lissybabu9743 4 года назад +29

    മാതാവേ എന്റെ കുടുംബത്തിൽ കൂടുതൽ വിശ്വാസവും തീഷ്‌നതയും ഉണ്ടാകുവാൻ പ്രാർത്ഥിക്കണമേ

  • @anjusivadas318
    @anjusivadas318 4 года назад +1

    അമ്മേ മാതാവേ നാളെ ഒരാൾക്ക് കൊടുക്കുവാൻ ഉള്ള 20,000 രൂപ കിട്ടുവാൻ ഉള്ള വഴി തെളിച്ചു തരണമേ ......ആമേൻ

  • @shajisuku6339
    @shajisuku6339 4 года назад +28

    യേശുവേ അങ്ങിൽ ഇനിയും ഞങ്ങൾ കൂടുതൽ വിശ്വാസം വർദ്ധിച്ചു

  • @salammababu5364
    @salammababu5364 2 года назад +5

    അമ്മേ മാതാവേ ഒരായിരം നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭 . പൂർണ്ണ വിശ്വാസത്തോടെ അമ്മേ ഞങ്ങളെ 🙏🙏🙏🙏 സമർപ്പിക്കുന്നു .

    • @soniyajose2536
      @soniyajose2536 Год назад

      അമ്മേ ഞാൻ ഇന്ന് കണ്ടു രാജീവ്‌ എന്ന ഒരു മകനെ ഒരു depration pisahu ബാധിച്ചതുപോലെ അമ്മേടെ സുഖപെടാത്തനെ age38
      ക്വാളിഫിക്കേഷൻ
      ബിസ്സെന്ഴ്സിംഗ്
      ജോലി ഇല്ല വിവാഹിതൻ അല്ല പ്രാർത്ഥിക്കണം mme

  • @salammababu5364
    @salammababu5364 2 года назад +5

    യേശുവേ നന്ദി 🙏🙏🙏🙏🙏🙏 🙏🙏😭😭😭❤❤

  • @lucyjoseph273
    @lucyjoseph273 4 года назад

    അമ്മയെ മാതാവേ എന്റെ കുടുബത്തിൽ വന്നു എന്റെ കുടുബത്തിന്റ അസ്വസ്ഥത എടുത്തുമാറ്റണം

  • @shajimolelukose9250
    @shajimolelukose9250 4 года назад +2

    Amme mathave ente kudumpathe rakshikkaname. Amen

  • @SajuOuseph-hl8cq
    @SajuOuseph-hl8cq Год назад

    ആമേൻ അമ്മ മാതവേ മറ്റു മക്കളുടെ വിവാഹം നടക്കാൻ വേണ്ടി പ്രാർത്ഥിക്കണം

  • @valsammamathew9876
    @valsammamathew9876 4 года назад +36

    മാതാവേ എന്റെ് മൂത്ത. മകൻ വൈദികൻ ആണ് സമാധാന നായ ജീവിതം എന്റെ മകന് കൊടുക്കണേ മാതാവേ അമേമ

  • @ranishaju1741
    @ranishaju1741 Год назад

    അമ്മേ എന്റെ ജെരിക്കുട്ടനെ സഹായിക്കണം ചുമ്മാ മാറ്റിത്തരാണമേ അവന്റെ വിവാഹം നടത്തിത്താരാണമേ 🙏🙏q

  • @MaNu-ln5nf
    @MaNu-ln5nf Год назад

    അമ്മേ എന്റെ ശരീരത്തെ രോഗങ്ങളും ഷീണവും എല്ലാം മാറ്റി തരേണമേ. എന്റെ വിശ്വാസം വർധിപ്പിക്കണേ amme🙏🙏

  • @johnrose4369
    @johnrose4369 2 года назад

    അമ്മേ പിശാച് ആക്രമത്തിൽ നിന്ന് രക്ഷിക്കനമ എൻ്റ ഭവനത്ത് കാക്കണമ

  • @kanakamrajeevkanakamrajeev1961
    @kanakamrajeevkanakamrajeev1961 4 года назад +1

    മാതാവേ എന്റെ വീട്ടില്‍ സമാധാനം udavane

  • @sobhaalin8127
    @sobhaalin8127 4 года назад +3

    Amme Mathave....Kreupasanam prasadavara Mathave...... ente pappayudeyum darayudeyum asukhagal matti purna aarogyam nalkename....

  • @manju6984
    @manju6984 4 года назад +7

    Amme enikk santhoshavum samadhanavum tharane

  • @rajisuresh935
    @rajisuresh935 4 года назад

    Kreupasanam Mathave enikku vendi prarthikkename

  • @achualex6607
    @achualex6607 4 года назад +42

    കർത്താവെ എനിക്ക് വന്നുടമ്പടി എടുക്കാൻ കഴിയണേ അമ്മേ മാതാവേ എന്റെ പൈൽസ് മാറ്റി തരണമേ എനിക്കൊരു വീടില്ല വാടക വീട്ടിലാണ് താമസം. ഓപ്പറേഷൻ ചെയ്യാനുള്ള നിവർത്തയൊന്നുമില്ല എന്റെ അമ്മ മാതാവ് ഈശോയോട് അപേക്ഷിക്കേണമേ..... പരിശുദധ പരമ കാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയുമുണ്ടായിരിക്കട്ടെ..... ആമേൻ

    • @jesusisalive2.092
      @jesusisalive2.092 4 года назад +3

      'അമ്മ മാതാവേ കുടുംബത്തിലെ കടബാധ്യത മാറുന്നതിനും, കുടുംബസമാധാനത്തിനും തടസങ്ങൾ മാറി കിട്ടുന്നതിനും മക്കൾ നന്നായി പഠിക്കുന്നതിനും രോഗശാന്തിക്കും പ്രാർത്ഥിക്കണം

    • @setofmindinsea53
      @setofmindinsea53 4 года назад +1

      Krupasana mathavinte Upping thenum upayogikam marum, nte anubhavamanu

    • @joshimmaebi6277
      @joshimmaebi6277 3 года назад +1

      Binnyude kase ozhivakanam,joli nalkanam,Holy spiritual nirakanam

  • @kripasanam7647
    @kripasanam7647 2 года назад +1

    ഈശോയേ.....

  • @archuani2543
    @archuani2543 4 года назад

    അമ്മേ മാതാവേ കടഭാരം ഒഴിവാക്കി തരണമേ ലോൺ പെട്ടന്ന് കിട്ടണമെങ്കിൽ ബിസിനെസ്സിൽ ഉയർച്ചതരണമേ അമ്മയുടെ കൃപ യിൽ ജീവിതകാലംമുഴുവൻ കഴിയാൻ അനുഗ്രഹിക്കണമേ

    • @archuani2543
      @archuani2543 4 года назад

      അമ്മേ മാതാവേ പെട്ടന്ന് njanapeshicha ലോൺ വാങ്ങി തരണമേ

  • @naveengeorge5342
    @naveengeorge5342 4 года назад +7

    Please ...mathave ..heal my illness ...help me ...in name of Jesus ..Amen

  • @mathewphilip5047
    @mathewphilip5047 4 года назад +4

    Thank you father

  • @gracyl6244
    @gracyl6244 3 года назад

    എന്റെ husband ന്റെ രോഗം മാറ്റി തന്നതിനു അമ്മയക്ക് കോടാനുകോടി നന്ദി അമ്മേ ന്റെ

  • @crainykt4426
    @crainykt4426 Год назад

    ഈശോയെ, പരിശുദ്ധ അമ്മേ എന്റെ വിശ്വാസത്തെ Recharge ചെയ്യണമേ ........

  • @sreejathnkamani7216
    @sreejathnkamani7216 4 года назад +44

    അമ്മേ എനിക്കു സമാധാനം തരണേ

    • @maryvo4948
      @maryvo4948 4 года назад

      Sheeja T sivarajan un amme mathave, eniku samadhanam tharene

    • @sheelajose4110
      @sheelajose4110 3 года назад

      Ante makkalluday kudubbathen vanity prrathikkanne avalluday ammayiamma pujayum mathuram allamnu avalluday husband annegill amma prryunnathe sarri ammake makante rupees matharrum mathe rruppa kittaen vanity avalluday kuttaum avalluday vettukarruday kuttanm parrange koduthe avne sathannke mattum pinne aveday vazakkanu 4makkalle avallke ullathe ante amme Matravers avalluday kudubbathen vanity prrathichollo

  • @peacevibes1923
    @peacevibes1923 3 года назад +3

    Maathave ente prarthana keelkename 🙏🙏🙏