ഉടമ്പടി: നിങ്ങളുടെ പേരിലും ദൈവികശക്തി വർദ്ധിപ്പിക്കും/Fr V.P Joseph Kreupasanam

Поделиться
HTML-код
  • Опубликовано: 31 окт 2024

Комментарии • 547

  • @rimijis7306
    @rimijis7306 5 лет назад +6

    കൃപാസനത്തിലേ മതാവേ എന്റെ അപ്പച്ചന്റെ ഹാർട്ട് സംബ്ധമായ എല്ലാ രോഗങ്ങളക്കും സൗഗ്യം നൽകി അനുഗ്രഹിക്കുണമേ

  • @jeevangilroy6690
    @jeevangilroy6690 5 лет назад +6

    എൻറെ അമ്മ മാതാവെ, എൻറെ കുടുംബത്തിലെ പ്രശ്നങ്ങൾ പരിഹരിച്ചു തരണമെ.

  • @anithaakhil7929
    @anithaakhil7929 4 года назад

    അമ്മേ മാതാവേ എനിക്ക് കൃപാസനത്തിൽ വരാൻ സാധിക്കുമോ എന്ന് അറിയത്തില്ല എങ്കിലും അമ്മയെ ഞാനും ഉടമ്പടി എടുത്തിരിക്കുന്നത് എന്റെ ഭർത്താവിന് വേണ്ടിയാണ് എന്റെ ഭർത്താവിന് മെഹറിനും നല്ലൊരു ജോലി ലഭിക്കാൻ വേണ്ടി പെട്ടെന്ന് ലൈസൻസ് എടുത്ത് നല്ലൊരു കമ്പനിയിൽ ജോലി കിട്ടാൻ വേണ്ടി ഞാൻ അമ്മയോട് പ്രാർത്ഥിക്കുന്നു അതുകൂടാതെ അതുകൂടാതെ എന്റെ കുഞ്ഞിനെ അച്ഛൻ എന്റെ ഭർത്താവും എന്നിൽ നിന്നും അകന്നു പോകാതിരിക്കാൻ ഞാൻ ഈ പ്രഭാതത്തിൽ ഒരു ഉടമ്പടി എടുക്കുവാൻ എനിക്ക് അവിടെ വരാൻ സാധിക്കില്ല എങ്കിലും ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

  • @arunadevi6171
    @arunadevi6171 3 года назад

    അമ്മേ മാതാവേ എന്റെ എല്ലാ വിഷയങ്ങളുടെ മേൽ ശക്തമായ വലിയ കൃപചൊരിഞ്ഞ്അനുഗ്രഹിക്കേണമേ ആമേൻ

  • @shaletmartin2462
    @shaletmartin2462 5 лет назад

    എന്റെ അമ്മേ എന്റെ ആശ്രയമേ കൃപാസനം പ്രസാദവര മാതാവേ , പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വിൽക്കുവാൻ ഇട്ടിരിക്കുന്ന സ്ഥലങ്ങൾ നല്ല വിലയ്ക്ക് വിറ്റുപോകുവാൻ അമ്മേ സഹായിക്കണമേ എന്റെ അമ്മേ എന്റെ ആശ്രയമേ അമ്മേ അമ്മയിൽ ഞാൻ പരിപൂർണ്ണമായി വിശ്വസിക്കുന്നു. സഹായിക്കണമേ അമ്മേ ആവേ മരിയ ആവേ മരിയ ആവേ മരിയ

  • @beatresabiju2423
    @beatresabiju2423 5 лет назад +6

    കൃപാസനം പ്രസാദവര മാതാവേ ഞങ്ങളുടെ കുടുംബത്തിന്റെ മേൽ കരുണയുണ്ടാകേണമേ

  • @anilajaisananilajaisan1533
    @anilajaisananilajaisan1533 5 лет назад +8

    അമ്മേ എന്റെ വയറിന്റെ അസുഖമെല്ലാം മാറ്റി ത രണെ
    പ്രത്യേഗിച്ച് ഗർഭപാത്രത്തിന്റെ അസുഖം മാറ്റി ത രണെ അമ്മേ
    മനസ്സിന് സമാധനവും സന്തോഷവും ത രണെ

  • @dmcappu5570
    @dmcappu5570 2 года назад

    അമ്മ മാതാവേ എന്റെപശുവിന്റെ ശരി രത്തിലെനീര് മാറ്റിത്തരാൻ അമ്മ എന്റെ ജീവിത്തിൽ വരേണമേ ജീവിപങ്കാളിയുടെ വിശോസം വർത്തിപ്പിക്കണമേ

  • @joypoulose801
    @joypoulose801 5 лет назад

    മാതാവേ എന്റെ എല്ലാ തീരുമാനത്തിലും അങ്ങ് എന്റെ കൂടെ ഉണ്ടാകണമെ എന്നിൽ നിന്നും പുറത്തു വരുന്ന ഓരോ വാക്കും മാതാവിന്റെ മാതാവിൽ നിന്നുള്ള വാക്കായിരിക്കണമേ ആമേൻ

  • @mohanaloshious3838
    @mohanaloshious3838 5 лет назад +6

    മാതാവെ ക്രിപാസനത്തിലെ എല്ലാ വൈദീകരേയും അനുഗ്രഹിക്കണമേ ആമേൻ ഈശോപ്പാ എന്റെ ഈ പ്രാർത്ഥന കേൾക്കണമേ ആമേൻ

  • @anithachristopher7732
    @anithachristopher7732 2 года назад

    യേശുവേ നന്ദി 🙏❤ യേശുവേ സ്തോത്രം 🙏❤. യേശുവേ ആരാധന ❤🙏 യേശുവേ മഹത്വം ❤🙏

  • @home6265
    @home6265 5 лет назад

    Amma mathave daiva വചനം valachodikkunna എല്ലാവർക്കും മാനസാന്തരം നൽകണമേ.. നിന്റെ സന്നിധിയിൽ വരു വാൻ ellavareyum അനുഗ്രഹിക്കണമേ...amen

  • @jismyarun6436
    @jismyarun6436 5 лет назад

    അമ്മേ മാതവേ എന്റെ മക്കളേ സമർപ്പിക്കുന്നു കാത്ത് കൊള്ളണമേ

  • @msannufrancis
    @msannufrancis 4 года назад +1

    അമ്മേ മാതാവേ എന്റെ കുഞ്ഞിന് സംസാര ശേഷി കൊടുക്കണേ.... എന്റെ കുഞ്ഞിനെ സുഖ പെടുത്തne

  • @divyageorge279
    @divyageorge279 3 года назад

    ഇന്നേ ദിവസം OET Exam എഴുതുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കണമേ. പ്രത്യേകിച്ച് Divya Chacko ക്കും കൂട്ടുകാർക്കും വിവേകത്തോടും ഞാനത്തോടും ആത്മധൈര്യത്തോടെ കൂടെ എക്സാം അറ്റൻഡ് ചെയ്യാൻ അനുവദിക്കണമേ, അനുഗ്രഹിക്കണമേ അമ്മേ. UK score തന്നെ നൽകണമേ അമ്മേ. ഇവർക്ക് വരുന്ന എല്ലാ invigilators നെയും സമർപ്പിച്ചു പ്രാർത്ഥിക്കണമേ.

  • @sujashaju7982
    @sujashaju7982 2 года назад

    അമ്മേ മാതാവേ അവിടുന്ന് ഈസ്വയേം കൂട്ടി ഈസ്വയും അമ്മയും ധനമായി തന്ന ഞങ്ങളുടെ കുഞ്ഞിന്റെ അടുത്ത് ചെന്ന് അവനെ സുഖപ്പെടുത്തേണമേ അനുഗ്രഹിക്കനമേ സമയ കടിക്കാരം നെഞ്ചിൽ ചാർത്തിയ amme എത്രയും പെട്ടന്ന് അവിടെ എന്റെ കുടുംബംഗാങ്ങളോടൊപ്പം വന്നു അമ്മയുടെ പ്രെത്യക്ഷീകരണത്തിലോടെ കർത്താവിനെ മഹാത്വപ്പെടുത്താൻ അനുഗ്രഹിക്കനമേ ആമേൻ

  • @jacquelinb6982
    @jacquelinb6982 2 года назад

    അമ്മേ മാതാവേ രേ ഗിയായ അമ്മണി യുടെ എല്ലാ രേ ഗങ്ങൾ സുഖപ്പെടുത്താണമേ ലേ ഗകം മുഴുവൻ ഉള്ള രേ ഗികളെ സുഖപ്പെടുത്താണമേ

  • @dennis.123rym5
    @dennis.123rym5 5 лет назад

    മാതാവെ വിവാഹ തടസം കൊണ്ട് ബുദ്ധിമുട്ടുന്ന എല്ലാ മക്കളെയും അവിടുന്നു സമർപ്പിക്കുന്നു

  • @kamalammc5193
    @kamalammc5193 2 года назад

    കൃപാസനം മാതാവേ എന്റെ തൊണ്ടയിലെ എന്റെ തടസം മാറ്റിതരണ മേ

  • @bindumanoj1099
    @bindumanoj1099 5 лет назад

    കൃപാസനം പ്രസാദവര മാതാവേ ഞങ്ങളുടെ കുടുംബത്തിനു മേൽ കരുണയുണ്ടാവണമേ. എന്റെ psc ലിസ്റ്റ് കാലാവധി തീരുന്നതിനു മുൻപ് എനിക്ക് നിയമനം ലഭിക്കാന് അനുഗ്രഹിക്കണമേ മാതാവേ

  • @gemolk1750
    @gemolk1750 Год назад

    ഈശോയെ നന്ദി 🙏🙏🙏സ്തുതി 🙏🙏🙏🙏സ്തോത്രം 🙏🙏🙏ഹല്ലേലുയ 🙏🙏🙏🙏🙏🙏അമ്മയുടെ അടുത്ത് വന്നു ഉടമ്പടി പുതുക്കുന്നതിനു കൃപ തരണേ 🙏🙏🙏🙏🙏

  • @tenzyhilary36
    @tenzyhilary36 2 года назад

    പരിശുദ്ധ അമ്മ മാതാവിനും കർത്താവായ ഈശോ മിശിഹായ്ക്കും കോടാനുകോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Rhythm1155
    @Rhythm1155 4 года назад

    എന്റെ മാതാവേ ഡിസംബർ 20 തീയതി മൊത്തം കടം തീരാനുള്ള പൈസ എന്റെ ഭർത്താവിന്റെ കയ്യിൽ കിട്ടണം വീടും സ്ഥലവും ഞങ്ങൾക്ക് നഷ്ടപ്പെടരുത് എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായി നിർത്തണം സമാധാനമുള്ള ഒരു കുടുംബജീവിതം നൽകണേമാതാവ്

  • @maneshmohan659
    @maneshmohan659 4 года назад

    മാതാവേ എന്റെ കടങ്ങൾ അമ്മയെ ഏൽപ്പിക്കുന്നു തക്ക സമയത്ത് ഞങ്ങൾക്ക് വേണ്ടി പ്രവർത്തിക്കണേ

  • @gemolk1750
    @gemolk1750 Год назад

    അമ്മേ LSS exam പേപ്പർ അമ്മ തന്നെ ഇടപെടണേ അമ്മേ എന്റെ സ്കൂളിൽ എഴുതിയ എല്ലാ കുഞ്ഞുങ്ങളെയും വിജയിപ്പിക്കണം അമ്മേ 🙏🙏🙏🙏🙏🙏

  • @sunithaparakkal7564
    @sunithaparakkal7564 5 лет назад

    സമയത്തിനു മേൽ അധികാരമുള്ള അമ്മേ എന്റെ ജോലി എത്രയും വേഗം ശരിയാക്കി തരേണമേ

  • @vinusaju3390
    @vinusaju3390 2 года назад

    അമ്മമാതാവേ എൻെറ മ കളുടെ റിസൾട്ട്‌ ഉയർന്നമാർക്ക്‌ ആയിരിക്കണമേ അമ്മേ കൈവിടരുതേ

  • @Lissyshome7
    @Lissyshome7 5 лет назад

    സ്വന്തമായി ഒരു ചെറിയ വീടിനൂവേണ്ടി. സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് മാറുന്നതിനു. അച്ഛൻ ഞങ്ങൾക്ക് വേണ്ടി പ്രർത്ഥിക്കണം

  • @MrSanju666
    @MrSanju666 5 лет назад

    അമ്മെ ഇന്ന് ഞാൻ നേരിടുന്ന പ്രതിസന്ധികൾ അമ്മയുടെ കയ്യിൽ ഏൽപ്പിക്കുന്നു.അമ്മെ ഇന്ന് ഞാൻ അനുഭവിച്ച അപമാനങ്ങളും വിഷമങ്ങളും എല്ലാം അമ്മയെ ഏൽപ്പിക്കുന്നു ....മാനുഷീക നിലവാരത്തിൽ പരിഹാരം കാണാൻ കഴിയാത്ത അവസ്ഥയാണെന്ന് അമ്മയ്ക്ക് അറിയാമല്ലോ ...കാനായിലെ അത്ഭുതം 'അമ്മ തിരുക്കുമാരനെ കൊണ്ട് ചെയ്യിപ്പിക്കണമേ

  • @shajijohnshaji2391
    @shajijohnshaji2391 5 лет назад

    അമ്മേ ഞാൻ ആഗ്രഹിക്കുന്നമ്മേ മാറുവാൻ.. എന്റെ കുറവുകൾ മാറ്റി എന്നെ സ്വീകരിക്കേണമേ...

  • @santhoshk.g3561
    @santhoshk.g3561 2 года назад

    കൃപാസനം മാതാവേ നിയോഗങ്ങൾ ഒക്കെ സാധിച്ചു തരണമേ 🙏🙏🙏🌹🌹🌹 ആമേൻ

  • @sreelathakrishnankutty9464
    @sreelathakrishnankutty9464 5 лет назад +1

    മാതാവേ.. വാക്കുകൾ ഇല്ല കദനം പറയുവാൻ.. അനിയത്തിക്ക് വേണ്ടി പ്രവർത്തിക്കണേ

  • @sindhumol1009
    @sindhumol1009 4 года назад

    അമ്മേമാതാവേ എന്റെ ഭർത്താവിന് വിശ്വാസത്തിലേക്ക്വ്വരുന്നതീനൂ വേണ്ടി മാദ്ധ്യസ്ഥം വഹീക്കണമേ

  • @rajslakshmimathasseril7099
    @rajslakshmimathasseril7099 4 года назад

    അമ്മമാതാവേ അമ്മയുടെ മദ്ധ്യസ്ഥതയിൽ എന്റെ മുട്ടുകാലു വേദനയും ശ്വാസം മുട്ടലും ഷോൾഡർ വേ ദനയും മാറ്റി തരേണമേ ശാരീരിക വേദനകളെല്ലാം മാറണമേ അമ്മക്കും ഈ ശോയ്ക്കും സ്തുതി രാജലക്ഷ്മി ചിറ്റൂർ എറണാകുളം

  • @sijumathai1400
    @sijumathai1400 2 года назад

    പരിശുദ്ധ കൃപാസനമതാവേ ഞങ്ങൾക്ക് നാട്ടിൽ ഒരു കൃപാസന ഭവനം തന്ന് അശിർവദിക്കണമേ അനുഗ്രഹിക്കണമേ

  • @joypoulose801
    @joypoulose801 5 лет назад

    മാതാവേ ഇന്ന് ബാങ്കിലെ എല്ലാ പേപ്പറും കിട്ടാനുള്ള അനുഗ്രഹം ഉണ്ടാക്കണമേ ആമേൻ

  • @rennyraphel616
    @rennyraphel616 5 лет назад +1

    Praise the Lord hallelujah God is love Amen 🙏 🙏 🙏അമ്മേ മാതാവേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏 🙏 🙏

  • @bindhuprakash703
    @bindhuprakash703 Год назад

    അമ്മേ ഇന്നത്തെ ദിവസം അമ്മയുടെ മുമ്പിൽ വയ്ക്കുന്നു മകൾക്ക് നല്ല കൂട്ടുകാരെ ഇന്ന് ലഭിക്കണമേ

  • @johnsonrappai8213
    @johnsonrappai8213 5 лет назад +8

    പരിശുദ്ധ അമ്മ മാതവേ എന്നെയും അമ്മയേയും ജീവിത പങ്കാളിയേയും ജെസ്സി ക്ക, ജെറോം, ജെസ്സലിൻ, തിൻമയുടെ ദുഷ്ടശക്തി കളിൽ നിന്ന് രക്ഷിച്ച് ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കേണമേ

  • @sureshr5912
    @sureshr5912 4 года назад

    മാതാവേ എന്റെ സ് തലം വിറ്റ് തരണമെ. മാതാവേ എന്റെ കടം തീർ ത്തു തരേണം

  • @jiljajose4999
    @jiljajose4999 2 года назад

    യേശുവേ ഞാൻ അങ്ങയിൽ ശരണപ്പെടുന്നു... എന്നെ അങ്ങ് സുഖപ്പെടുത്തുമെന്നു ഞാൻ വിശ്വസിക്കുന്നു

  • @varghesepudussery9326
    @varghesepudussery9326 5 лет назад

    മാതാവേ എന്റ തടസം മാറ്റി തരണമേ ആമേൻ

  • @jacquelinb6982
    @jacquelinb6982 2 года назад

    അമ്മേ മാതാവേ ഉടബ്ബഡി നിയോഗങ്ങൾ വേഗം സാധിച്ചു തരണമെ

  • @anilajaisananilajaisan1533
    @anilajaisananilajaisan1533 5 лет назад +6

    അമ്മേ മാതാവേ എന്റെ വിനുവിനെ അവിടുന്ന് കാത്തുകൊള്ളണമേ.
    അവന് പ്രാർത്ഥന വരം നൽകി അനുഗ്രഹിക്കണെ.

    • @jessyabraham8417
      @jessyabraham8417 2 года назад

      Ente husbant te psoriyasis maran amme apashikanme

  • @anupamapk7708
    @anupamapk7708 4 года назад

    അമ്മേ, എന്റെ വിസ തടസം മാറാൻ വേണ്ടിയും ജോലി കാര്യത്തിൽ തീരുമാനം ഉണ്ടാവാൻ വേണ്ടിയും അനുഗ്രഹിക്കേണമേ

  • @manualexandar7022
    @manualexandar7022 5 лет назад +1

    കൃപാസനം പ്രസാദ വര മാതാവേ എന്റെ വീട് പണി തുടങ്ങാനുള്ള ക്യാഷ് തന്നു ഞെങ്ങളെ അനുഗ്രഹിക്കണമേ ആമേൻ

  • @aswathybaiju9963
    @aswathybaiju9963 5 лет назад +2

    അമ്മേ എൻറെയും🙏🙏 എൻറെഅനുജൻറയും പരീക്🙏🙏 എളുപ്പമായി തന്ന തിനു നന്ദി.🙏🙏അമ്മേൻ.

    • @stellamariyam389
      @stellamariyam389 5 лет назад +1

      Ammemathave ante sahothan ajiude manasatharathinuvedi ammaude thirukumaraod prarthikaname amen

    • @aswathybaiju9963
      @aswathybaiju9963 5 лет назад

      അമ്മേൻ.🙏🙏

  • @sreelathakrishnankutty9464
    @sreelathakrishnankutty9464 5 лет назад +1

    ദൈവമേ.. അനിയത്തിയുടെ മേൽ മാതാവ് ശബ്ദിക്കണമേ... അവളുടെ ഭാഗത്തു സഹായം കൊടുക്കേണമേ

  • @divyajins7863
    @divyajins7863 5 лет назад

    യേശുവേ എന്റെ ചേട്ടന്റെ കാലിന്റെ വേദനക്ക് പൂർണ്ണ വിടുതൽ നൽകി അനുഗ്രഹിക്കണമെ കൃപസ്സന പ്രസാദ വര മാതാവേ അങ്ങ് തിരുകുമരനൊട് എന്റെ ചേട്ടനു വേണ്ടി പ്രാർതഥിക്കണമേ

  • @ushajose4650
    @ushajose4650 5 лет назад

    അമ്മ മാതാവ് എന്റെ സുകൃതിത്തന് ക്യാൻസർ രോഗം സുഖപ്പെടുത്തി കൊടുക്കേണം മാതാവ്

  • @lissyjoseph7857
    @lissyjoseph7857 5 лет назад

    മാതാവേ എന്റെ കുടുമ്പത്തിൽ വന്നു വസിക്കണമേ

  • @joypoulose801
    @joypoulose801 5 лет назад

    മാതാവേ ഞാൻ നാളെ ദുബായിൽ നിന്നും തിരിക്കുകയാണ് അതിനു മുൻപ് എനിക്ക് ബാങ്കിലെ ചെക്ക് ബുക്കും debits കാർഡ്മും ഇന്ന് കിട്ടണമേ ആമേൻ

  • @ebyaby7551
    @ebyaby7551 4 года назад

    വീടില്ലാതെവിഷമംഅനുഭവിക്കുന്നഎന്നെ പ്രാർത്ഥനയിൽഓർക്കേണമേ

  • @jissjophjeff7492
    @jissjophjeff7492 4 года назад

    മാതാവേ അംഗ്രഹിക്കണമേ

  • @AashasudheeshCoRner264
    @AashasudheeshCoRner264 2 года назад

    🙏🙏🙏🙏അമ്മേ മാതാവേ 🕯️

  • @selilpdj6647
    @selilpdj6647 3 года назад

    കൊറോണയിൽ നിന്നും ഞാഞ്ഞ ള് കത്തുകൊള്ള ണം അമ്മേ മാതാവ് 🙏🙏🙏🙏🙏

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 5 лет назад

    അമ്മേ അനിയത്തിയെ സഹായിക്കണേ.. കൂടെ ഇരിക്കണേ. അനഘയെയും ഏൽപ്പിക്കുന്നു

  • @aaronaj2420
    @aaronaj2420 3 года назад +1

    Amme mathave Aaronmone Anugrahikkaname paddikkuvanulla kreupa choriyename.

  • @jensyranji3256
    @jensyranji3256 5 лет назад +2

    എന്റെ ennu നടക്കുന്ന എക്സാം നല്ല രീതിയിൽ എഴുതുവാനും നല്ല വിജയം നൽകുവാനും അമ്മേ സഹായിക്കണേ എന്റെ കുടെ varaname

  • @ourlovestory1209
    @ourlovestory1209 5 лет назад

    Maara vyadhikalk മാറ്റവും illaaymayum ഉണ്ടകണമെ അമ്മെ

  • @sabusoja3375
    @sabusoja3375 5 лет назад

    യേശുവേ എന്റെ അമ്മയുടെ ഷുഗർ മാറാൻ വേണ്ടി പ്രാഥികൻ വേണ്ടി. ക്രിവാസനം അമ്മേ എന്റെ കുടുംബത്തിലെ രോഹം മാറ്റി തരണേ. സാബു വിന്റെ ഫോർമാന്റെ സർട്ടിഫിക്കറ്റ് കിട്ടാൻ വേണ്ടി പ്രാത്ഥിക്കണേ. എണിറ്റു നടക്കാൻ കഴിയാത്ത ഫ്രാൻസിസ് നെ അമ്മയുടെ നാമത്തിൽ സുഖപ്പെടുത്താനെ

  • @bijimolbijimol2456
    @bijimolbijimol2456 5 лет назад +3

    മാതാവേ അനുഗ്രഹിക്കണമെ!

  • @divyajins7863
    @divyajins7863 5 лет назад

    യേശുവേ എന്റെ കുടുബത്തിന്റ്‌ മേലും എന്റെ സഹോദരങ്ങളുടെ കുടുംബത്തിന്റെ മേലും എന്റെ മാതാപിതാക്കളുടെ മേലും കരുണയുണ്ടകണമെ കൃപാസന പ്രസാദവര മാതാവേ അങ്ങു തിരുകുമരനോടു ഞങ്ങൾക്കൂ വേണ്ടി പ്രാർതഥിക്കണമേ

  • @ushajose4650
    @ushajose4650 5 лет назад

    അനുവിന്റെ വിവാഹതടസ്സം മാറ്റികൊടുക്കേണം മാതാവ്

  • @anupama.sanupama.s8057
    @anupama.sanupama.s8057 4 года назад

    Ente amme kripasanam udampadiprarthana entekadam thirthutharaname mathave

  • @LijoNimisha
    @LijoNimisha 5 лет назад +21

    ക്യാൻസർ എന്ന രോഗം ബാധിച്ചു കിടക്കുന്ന എൻറെ സുഹൃത്ത് lalson അമ്മയുടെ സന്നിധിയിൽ സമർപ്പിക്കുന്നു

  • @francysijosijo796
    @francysijosijo796 4 года назад

    പിതാവായ ദൈവത്തിൻറെ പദ്ധതിയാണ് ഓരോ ജന്മവും മതത്തിൻറെ പദ്ധതിയാണ് ഫലമില്ലാത്ത പ്രാർത്ഥനസ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവ് എന്ന് പ്രാർത്ഥനയോടുകൂടി സംതൃപ്തരാക്കുകയും സമാധാനിപ്പിക്കുകയും ചെയ്തവൻ യേശു

  • @viveka6319
    @viveka6319 4 года назад

    അമ്മേ എന്റെ മക്കളെ കാത്തു കൊള്ളണമേ വിവേക്. കിരൺ

  • @bindhujacob8258
    @bindhujacob8258 5 лет назад +6

    അമ്മേ മാതാവേ അങ്ങയുടെ തിരുകുമാരനോട് പറഞ്ഞ് എന്റെ ഭർത്താവിന്റെ ചീട്ടുകളി. മദ്യപാനവും മാറ്റിത്തരേണമേ.

    • @ourlovestory1209
      @ourlovestory1209 5 лет назад

      അമ്മയുടെ പത്രം ഭർത്താവിന്റെ കൈൽ കൊടുക്.

    • @thampiperunad4784
      @thampiperunad4784 5 лет назад

      Amma mathave ante mole due alarge mattitsranamay

  • @gladiesjose4511
    @gladiesjose4511 5 лет назад

    Amme Mathave amalayude thayirodu maruvan anugrahikkaname Arogiyamulla kunjune koduthu I anugrahikkaname

  • @soniyamathew9116
    @soniyamathew9116 5 лет назад

    അമ്മേ മാതാവേ ഞങ്ങളുടെ മക്കൾക്കു നല്ല സ്കൂളിൽ അഡ്മിഷൻ തന്നു അനുഗ്രഹിക്കണമേ

  • @christmascreations1678
    @christmascreations1678 3 года назад

    Praise the lord Hallelujah Hosana Thank you Jesus Thank you Ammae pray for us

  • @lijujs1140
    @lijujs1140 5 лет назад +2

    Sambathika uyarcha nalki enneyum ente kudumbatheyum anugrehikaname amme

  • @beenakalia7011
    @beenakalia7011 2 года назад

    മാതാവേ എൻ്റെ കടം വീട്ടാൻ ഒരു വഴി കാട്ടി തരണേ.

  • @gladiesjose4511
    @gladiesjose4511 5 лет назад

    Amme Mathave bonney anugrahikkaname kadam veedan anugrahikkaname

  • @aswathyma5858
    @aswathyma5858 4 года назад

    Amme ente സങ്കടം മാറ്റി തരണേ. എന്റെ ആഗ്രഹം സാധിച്ചു tharane amme🙏

  • @vishalshashidharan4588
    @vishalshashidharan4588 4 года назад

    Amme krupasana ammea japamala mathave

  • @saimolbinoy4898
    @saimolbinoy4898 5 лет назад +3

    Ente parishudha ammichi ente monuvendi prarthikename

  • @soniyamathew9116
    @soniyamathew9116 5 лет назад

    അമ്മേ മാതാവേ എളിമ എന്ന പുണ്യം നൽകി എന്നെ അനുഗ്രഹിക്കണമേ

  • @annajuby1364
    @annajuby1364 5 лет назад +5

    പരിശുദ്ധ ദൈവമാതാവേ മനുഷ്യ മനസിനെ തൊട്ടുണർത്തുന്ന സാക്ഷ്യം. ലിൻസി ചേച്ചിക്ക് വേണ്ടി അമ്മ ഇടപെട്ട അത്ഭുത സംഭവം. ഞങ്ങളുടെ ജീവിതത്തിലും അമ്മ ഉണ്ണിയുമായി കടന്നുവരണമേ. ഇ സാക്ഷ്യങ്ങൾ ഞങ്ങളുടെ ജീവിതത്തിന് പ്രചോദനം ആണ്. പരിശുദ്ധ ദൈവമാതാവേ അമ്മയുടെ അതിശക്തമായ ഇടപെടൽ ഞങ്ങളിലും ഉണ്ടാവണമേ.

  • @sandyamohan9257
    @sandyamohan9257 5 лет назад

    അമ്മേ മാതാവേ കടുത്ത പനി മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഞങ്ങളുടെ ഏറ്റവും അടുത്ത ബന്ധുവിന് എത്രയും പെട്ടെന്ന് സൗഖ്യം നൽകണമേ

  • @mereenarobert2580
    @mereenarobert2580 5 лет назад +2

    Ammee ente kunjinte mel karunayayirikaname......eshoye valarthiyathupole aveneyum valarthename

  • @tomigeorge1949
    @tomigeorge1949 5 лет назад

    Amme Mathave njangalude Presnanangal ellammatti tharename

  • @moncymoncy6440
    @moncymoncy6440 5 лет назад

    Ente mathave Amme kadavathithakal ente samathanam keduthunnu Amma eniku.jeevithamargathinu.nalla.vazhikal.kanichu.thannu.ente.kudumba.jeevitham.anugrahikename

  • @sajanyohannan3882
    @sajanyohannan3882 4 года назад

    Amma Enta kadabhathytha matti tharanama amen

  • @shimijoy5436
    @shimijoy5436 5 лет назад +9

    Amme mathave Ente അമ്മയുടെ ശാരീരിക അസ്വസ്ഥത മാറ്റി തരണമേ. മേല് വേദനയും മാറ്റി തരണമേ അമ്മേ

  • @ansfrancis1754
    @ansfrancis1754 5 лет назад

    amme maathave ammayude anughram vazhi veed Pani thudagaanulla thadasam maati tarane maathave.eeshoye nanni sthuthi

  • @sujathasathyan6738
    @sujathasathyan6738 5 лет назад

    Mathave yesuvinte namathil njangalude kudumbathe ella karyangalilum anugrahikane

  • @juhitreesajoy1422
    @juhitreesajoy1422 5 лет назад

    Ammae mathavae njanjalku oru kunjinae nalki anugrahikanamae

  • @LijoNimisha
    @LijoNimisha 5 лет назад +29

    എൻറെ ജീവിതത്തിലെ പ്രതിസന്ധികൾ തരണം ചെയ്യാനുള്ള ശക്തി എനിക്കു തരേണമേ

    • @bismibrigit1122
      @bismibrigit1122 5 лет назад +1

      Ente monu Jubin B Anto ykku Syneek Schoolil 6th classilakku admission tharane mathave. Ippol waiting listilanu.

    • @ushaanand3250
      @ushaanand3250 5 лет назад

      mathave yante kalimtevedana matti tharene usha

    • @rajappantk5905
      @rajappantk5905 5 лет назад

      mat have Amen.ente makalude prasavam sugammakan sahaichathine

  • @soniyamathew9116
    @soniyamathew9116 5 лет назад

    അമ്മേ ഞങ്ങളുടെ വിസ യുടെ മേൽ കൃപ തോന്നണമേ.എത്രയും പെട്ടെന്ന് വിസ കിട്ടാൻ അനുഗ്രഹം തരേണമേ.

  • @mathewchacko4099
    @mathewchacko4099 2 года назад

    Amme, increase our faith and touch and heal me

  • @sajinajithin5673
    @sajinajithin5673 4 года назад

    Amma mathave ente sahotharagal veedite pramanam thadasam varathe oppiddu tharuvanum amma mathave ellam munpilninnum sathichu tharaname

  • @sandrasebstinsan4517
    @sandrasebstinsan4517 5 лет назад

    ദുഷ്‌ടന്മാർ. സഫയെ. തകർക്കാതിരിക്കാൻ അമ്മ കാവൽ നിക്കണമേ

  • @jijimathew6261
    @jijimathew6261 5 лет назад +1

    Ente kunjungale anugrahikanname nannayi padikuvanulla budhiyum sakthiyum kodukannamennu karthave angayod njangalapeshikunnu

  • @beenarajeevan5262
    @beenarajeevan5262 5 лет назад +1

    Amme mathave ange sannidhiyil sakshyam parayan enneyum.anugrahikkane.kadangalil mel ammayude prathyeka iranganam nalki anugrahikkane

  • @sinifernandez613
    @sinifernandez613 5 лет назад

    Amme mathave njagaluk swathamay oru bhavanam tharaname

  • @gladiesjose4511
    @gladiesjose4511 5 лет назад

    Amme Mathave unniku akhila Joli dubayil kittan anugrahikkaname jithinu Joli koduthu anugrahikkaname kadam veedan anugrahikkaname

  • @kuttanpottan8584
    @kuttanpottan8584 4 года назад

    എന്റെ പരിശുദ്ധ അമ്മേ രജനിക്ക് എന്നോട് പിണക്കം ഒന്നും തോന്നിപ്പിക്കരുത് മാതാവേ അവളുടെ മനസ്സിൽ എന്നോട് മറ്റുള്ള കാര്യം ഒന്നും തോന്നിപ്പിക്കല്ലേ മാതാവേ. പരിശുദ്ധ അമ്മ കാത്തോളണേ. എന്നെ കൈ വിടരുത് അമ്മേ. തളർത്തരുത് മാതാവേ

  • @jespinbylon1797
    @jespinbylon1797 5 лет назад

    ente amme. O. My Jesus.arathana