Gypsum Plaster-Elite MR | Pull Out Test | Karsten Tube Test | Used Customers Feedback | Malayalam

Поделиться
HTML-код
  • Опубликовано: 4 окт 2024

Комментарии • 83

  • @Techhackwork
    @Techhackwork  Год назад +9

    ജിപ്സം പ്ലാസ്റ്ററിനെ കുറിച് കൂടുതൽ അറിയാൻ ഈ വീഡിയോ സഹായിക്കും. ജിപ്‌സം പ്ലാസ്റ്ററിൽ വരാവുന്ന ടെസ്റ്റുകളും ഉപയോഗിച്ച ആൾക്കാരുടെ ഫീഡ്ബാക്കും ഒപ്പം മറ്റു രണ്ട് കമ്പനികളുമായി സെയ്ന്റ് ഗോബൈൻ ELITE MR Comparisons ഉൾപ്പടെ സാദാരണക്കാരന് മനസ്സിലാക്കാൻ പറ്റും വിധത്തിൽ വളരെ ലളിതമായി അവതരിപ്പിക്കാൻ പറ്റി. കേരളത്തിൽ എവിടെയും വാറണ്ടിയോട്കൂടി തികച്ചും പ്രൊഫഷണൽ ആയി ജിപ്സം പ്ലാസ്റ്റർ ചെയ്യുന്ന AMLOZ ന്റെ contact number ഞാൻ ഇതിൽ കൊടുക്കുന്നു
    AMLOZ Infrawold Pvt Ltd
    Ph:
    +91 9946 025 800
    +91 7034 620 009
    +91 8589 820 002
    Click link below to WhatsApp Direct 👇🏻
    api.whatsapp.com/send?phone=+919946025800&text=*Techhackwork_EliteMr*

  • @Yaseen-cb8fz
    @Yaseen-cb8fz Год назад +4

    അഭിനന്ദനങ്ങൾ, നന്നായി നിർമ്മിച്ച വീഡിയോയും സാങ്കേതിക പരിശോധനാ ഫലങ്ങളും എലൈറ്റ് എംആർ ജിപ്‌സം പ്ലാസ്റ്ററിംഗിൽ നല്ല ആത്മവിശ്വാസം നൽകുന്നു. പല വീടുകളിലും ഇത് നടപ്പിലാക്കുന്നതിൽ അംലോസിനെക്കുറിച്ചും അവരുടെ നല്ല ഫീഡ് ബാക്കും ഞങ്ങൾക്ക് ഉറപ്പുനൽകുന്നു.

  • @sajidhvk
    @sajidhvk Год назад +6

    ഈയൊരു പ്രോഡക്റ്റ് ഉപയോഗിക്കണം എന്ന് തന്നെയാണ് ഒരോ വീഡിയോ കാണുമ്പോഴും തോനുന്നത് . വളരെ ഉപയോഗ പ്രധമായ വീഡിയോ.ഭാവിയിൽ ഇത് വ്യാപകമായി ഉപയോഗത്തിൽ വരികതന്നെ ചെയ്യും .
    Thanks for the video

    • @Techhackwork
      @Techhackwork  Год назад

      ❤️

    • @raheemhydher978
      @raheemhydher978 Год назад

      Thank you

    • @libumathew74
      @libumathew74 3 месяца назад

      Exterior ചെയ്യാൻ പറ്റുന്ന ജിപ്സം എവിടെ എങ്കിലും ഉള്ളതായി അറിയാമോ comment ചെയ്യാമോ

    • @vipinlalvicent
      @vipinlalvicent Месяц назад

      ഒരിക്കലും ചെയ്യരുത് ഇവര്‍ ഈ പറഞ്ഞപോലുള്ള ബലമോഫിനിഷിങ്ങോ കിട്ടില്ല ഈ കമ്പനി കൈമലര്‍ത്തി അവരവരുടെ ന്യായവാദം നിരത്തുന്നു

  • @subhashjacob7658
    @subhashjacob7658 Год назад +2

    Congrats. It is a superb video. Clears all doubts on Gypsum plastering by technical tests proving Elite MR gypsum plastering has very low water absorption and excellent strength of bonding to wall surface. Well done!

  • @sainttiger91
    @sainttiger91 7 месяцев назад +8

    തൃശൂർ എന്റെ വീട്ടിലും same item ആണ്.... 5500sqft അടിച്ചിട്ടുണ്ട്... Advantage പറയുവാണേൽ
    1. Less than 20 days with 2 labours completed the work.
    2. Cost: 78k. Same exterior cement plastering ചെയ്യാൻ എനിക്ക് almost 2.75Lakhs aayi.
    3. നല്ല Cooling ആണ്
    4. പുട്ടി / പ്രൈമർ ഇടേണ്ട വന്നില്ല.
    saint-gobain elite MR കണ്ണും പൂട്ടി എടുക്കാം.
    വെള്ളം Direct അടിക്കുന്നിടത്തു not recommended...

  • @nijithunnikrishnan2729
    @nijithunnikrishnan2729 Год назад +7

    Appreciate the effort you taken for this video. Very Informative.

  • @madhugith7789
    @madhugith7789 Год назад +6

    Very informative. The effort taken to convince is very great.

  • @Ajithkkm001
    @Ajithkkm001 Год назад +1

    Congrats ,you have doing a best job very very informative. I am planning to build a house at Kunnamkulam. I like to include your presence to my budget friendly home (stair case, kitchen etc. ) your work man ship in previous videos are great. Please give a chance to meet.thank you

  • @abdulsalamkizhakemadam9815
    @abdulsalamkizhakemadam9815 Год назад +1

    ഉപകാരപ്രദമായ വീഡിയോ ❤

  • @subhashjacob7658
    @subhashjacob7658 7 месяцев назад

    I have used the services of Almos infra World a few months back to do Gypsum plastering of roof slab underside and inside room walls of my home being constructed. They did an amazing job. First Of all they are authorised distributors of Saint Globin Elite MR gypsum powder. The freshness of the product gives the best result and Almos delivers fresh product ,right from Saint Globin factory in Chennai .
    They have excellent workers to do Gypsum plastering.
    Compared to cement plastering , gypsum plastering is a real cost saver, in terms of cement and sand , long days of cement plastering work ( labour cost) and in this case the finish is so good that you need not do putty on the plastered surface. So a great saving. Gypsum wall can be given one coat of primer and painted.
    The pain of watering the cement plastered walls for many days is not here. No watering needed.
    More than anything Mr. Ashraf, Director of the firm has deep knowledge of technical aspects and he is authorised dealer of Porotherm bricks and a specialist on plastering of such surfaces.

  • @sv7091
    @sv7091 Год назад

    Pls do termite treatment before applying gypsum plastering, Gypsum is good 👌

  • @maheshkm7267
    @maheshkm7267 7 месяцев назад +1

    Good job man

  • @mr.stranger7262
    @mr.stranger7262 7 месяцев назад

    @tech hack work -- with karsten tube test result -if it's better than cement plaster in moisture resistant then why gypsum is not preferred in exterior plastering?

  • @QuranIslamicteach
    @QuranIslamicteach 5 месяцев назад

    Anyone here those who used gypsum wall plaster . Hows your experience?

  • @khursheedkhankhan7808
    @khursheedkhankhan7808 5 месяцев назад

    Elite mr super product

  • @trainsafari-yc9cs
    @trainsafari-yc9cs 6 месяцев назад

    If it's low in water absorption than cement plastering then why is it not preferred in exterior walls 🤔 can someone plz explain the difference.

  • @hashimpathiyayi6334
    @hashimpathiyayi6334 Год назад +1

    എന്റെ വീട്ടിനും same ബ്രാൻഡണ് ചെയ്തത്.

  • @shuaibmc4224
    @shuaibmc4224 Год назад

    Ithu glass company anello e company yude glass super anu

  • @MYNS2.0
    @MYNS2.0 Год назад +2

    Enthanu bro house wiring part cheyatthe??🥲

    • @Techhackwork
      @Techhackwork  Год назад

      Video panippurayil und. Udane pratheekshikkam

  • @vishnuprasad8034
    @vishnuprasad8034 Месяц назад

    Ithu pinneed adarnvizhumo?

  • @mahsoof9834
    @mahsoof9834 Год назад +1

    👍

  • @79haneef
    @79haneef 7 месяцев назад +1

    സിമന്റ്‌ ഇന്റർ ലോക്ക് കട്ട ഉപയോഗിച്ചുള്ള വാളിൽ പുട്ടി ചെയ്യാതെ പ്ലാസ്റ്റർ ചെയ്തു പെയിന്റ് അടിക്കാൻ പറ്റുമോ?

    • @Techhackwork
      @Techhackwork  7 месяцев назад +1

      പുട്ടി ഇടേണ്ട എന്ന് ഒരു കമ്പനിയും പറയുന്നില്ല. പക്ഷേ ഞങ്ങളുടെ സൈറ്റിൽ ചെയ്തിട്ടുണ്ട്. കുഴപ്പം ഒന്നും ഇതുവരെ ഇല്ല

  • @ajmalkv5583
    @ajmalkv5583 Год назад +1

  • @sdpkes2524
    @sdpkes2524 Год назад +1

    Already gypsum ceiling ചെയ്ത സ്ഥലത്ത് wpc louver panel stick ചെയ്യാൻ പറ്റുമോ? Please reply

  • @mansoorakhader7739
    @mansoorakhader7739 Год назад +1

    👍👍

  • @niyassubair6151
    @niyassubair6151 Год назад

    Water proof apply cheythitt und

  • @sabeerawafi
    @sabeerawafi 11 месяцев назад

    Ethu evide ya Kannur ?

  • @sureshponmala211
    @sureshponmala211 7 месяцев назад +1

    മലപ്പുറം ഭാഗത്തു ജിപ്സം ചെയ്ത വീട് ഉണ്ടോ?

    • @mkm.9135
      @mkm.9135 7 месяцев назад

      ഞാൻ ചെയ്യണം കരുതുന്നു

  • @reshanan7188
    @reshanan7188 Год назад

    How to calculate area?

  • @masas916
    @masas916 Год назад +2

    ബ്രോ എനിക്ക് ചെയ്യണം. പുറം പ്ലാസ്റ്ററിങ് തുടങ്ങി, കേരളത്തിൽ എല്ലായിടത്തും വർക്ക്‌ ചെയ്യുന്നുണ്ടോ?

  • @RuhiyathM.C
    @RuhiyathM.C 9 месяцев назад

    How many rupees per bag

  • @ishfaqkamal6609
    @ishfaqkamal6609 8 месяцев назад +1

    വീഡിയോ മൊത്തം കേൾക്കുമ്പോൾ തീർച്ചയായും ജിപ്സം പ്ലാസ്റ്ററിങ് തന്നെ ചെയ്യാൻ തോന്നിപ്പോകും. എന്റെ വീട് എടുക്കുന്നത് വയനാട് മുട്ടിൽ പ്രദേശത്താണ്. പോർച്ച് അടക്കം 4500 SF ഉണ്ട്. ഇന്റീരിയർ ഏതായാലും ജിപ്സം പ്ലാസ്റ്ററിങ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.വാതിൽ കട്ടിലും ബാത്രൂം ജനാലകളും കൂടി പണിതിട്ട് ഫിറ്റ്‌ ചെയ്യാനുള്ള താമസമുണ്ട്.
    ഞാൻ നിങ്ങളെ വിളിക്കും
    വയനാട് പോലെ ഈർപ്പം കൂടുതൽ ഉള്ള നാട്ടിൽ നിങ്ങൾ ജിപ്സം പ്ലാസ്റ്ററിങ് ചെയ്തിട്ടില്ല സൈറ്റ് കൂടി മെൻഷൻ ചെയ്യാമോ.

    • @niyasp8841
      @niyasp8841 4 месяца назад

      Work കഴിഞ്ഞോ?

  • @കലക്കികലക്കി

    ഒരു 10 10 റൂം അതിൻറെ സീലിംഗ് നാല് ചുമര് റാക്ക് മൊത്തം ജിപ്സം പ്ലാസ്റ്ററിങ് ചെയ്യാൻ എത്ര രൂപ ചെലവ് വരും പറഞ്ഞ് തരാമോ

    • @Techhackwork
      @Techhackwork  Год назад

      Call 9946025800

    • @കലക്കികലക്കി
      @കലക്കികലക്കി Год назад +2

      എത്ര ചിലവ് വരും എന്ന് കമൻറ് പറഞ്ഞാൽ നല്ലത് ആയിരുന്നു മറ്റുള്ളവർക്കും അത് ഉപകാരമാകും

    • @ROYAL_GYPSUM_PLASTER
      @ROYAL_GYPSUM_PLASTER Год назад

      Approx 20000

    • @കലക്കികലക്കി
      @കലക്കികലക്കി Год назад

      @@ROYAL_GYPSUM_PLASTER അപ്പോൾ സിമൻറ് പ്ലാസ്റ്റർ ചെയ്യാൻ എത്ര രൂപ ചിലവ് വരും

    • @ROYAL_GYPSUM_PLASTER
      @ROYAL_GYPSUM_PLASTER Год назад

      @@കലക്കികലക്കി അത് സിമെന്റ് പ്ലാസ്റ്റർ ചെയ്യുന്ന കോൺട്രാക്ടർ ക്കു കൃത്യമായ കണക്ക് പറയാൻ പറ്റുകയുള്ളു. സിമെന്റ് തേപ്പ്, പൂട്ടി, പെയിന്റ് എല്ലാം കൂടെ നോക്കൂ വരുമ്പോൾ ജിപ്സം പ്ലാസ്റ്റർ തന്നെ ആണ് ലാഭകരം

  • @ansarkunhome1830
    @ansarkunhome1830 Год назад

    Exterior pattumo

  • @girimanu
    @girimanu Год назад

    Company name parayende ningalude duplicate product anenkilo

  • @Aradh2004
    @Aradh2004 7 месяцев назад

    Veedintey ullil mathramey chayyamo..purathum. Bathroom il chayyarills

    • @Techhackwork
      @Techhackwork  7 месяцев назад

      അകത്ത് മാത്രം. ബാത്രൂമിൽ ടൈൽ ഇടുന്നതിന് മുകളിൽ ചെയ്യാം

    • @Techhackwork
      @Techhackwork  7 месяцев назад

      Detailed video 👉🏻Gypsum Plastering | SAINT-GOBAIN ELITE MR അറിയേണ്ടത് എല്ലാം | Moisture Resistant Gypsum Plaster
      ruclips.net/video/R3ciP2_8Z4I/видео.html

  • @aslamva666
    @aslamva666 5 месяцев назад

    Ernakulam th ara cheyyunnath?

  • @gafoorkallivalappil3168
    @gafoorkallivalappil3168 Год назад

    മലപ്പുറം എടപ്പാൾ ഭാഗത്ത്‌ ചെയ്ത് തരുമോ?? Pls reply

  • @HusainSaddam-ko1lv
    @HusainSaddam-ko1lv 11 месяцев назад

    നിങ്ങളുടെ സഹോദരന്റെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട് നിങ്ങളുടെ നമ്പറോ അഷ്റഫിന്റെ നമ്പറോ എനിക്ക് അയച്ചുതരിക

  • @Sini_Banty81
    @Sini_Banty81 10 месяцев назад

    Number tharumo please

  • @vipinlalvicent
    @vipinlalvicent Месяц назад

    ഇവരുടെ മെറ്റീരിയല്‍ തിരഞ്ഞെടുത്തത് വലിയ മണ്ടത്തരമാണെന്നെനിക്കറിയാന്‍ കഴിഞ്ഞത് ഇവര്‍ക്ക് വര്‍ക്ക് കൊടുത്തതിനു ശേഷമാണ് . ഈ കാണിക്കുന്നവീഡിയോയില്‍ പറയുന്ന ഒരുകാര്യം പോലും സത്യമല്ല . ബലം തീരെയില്ല , നമ്മളാഗ്രഹിക്കുന്നപോലെയുള്ള ഫിനിഷിങ്ങും കിട്ടുന്നില്ല . വെറുതെ ഒരു വീഡിയോ കണ്ടിട്ട് എടുക്കാന്‍ മാത്രമുള്ള വര്‍ക്കല്ല ഇത് . ഒരു ചെറിയ മുഴക്കോലിട്ട് ഒന്നു കുത്തിയാല്‍ തന്നെ പുണ്ണാക്കുപോലെ പൊടിഞ്ഞിളകി പോകും . ഇവരുടെ മാനേജരുമായി ഈ വിവരം സംസാരിച്ചപ്പോള്‍ താങ്കള്‍ എന്നോട് ചോദിച്ചിട്ടല്ലല്ലോ ഈ പ്രോഡക്റ്റ് എടുത്തത് എന്നും അതിലെനിക്കൊരു ഉത്തരവാദിത്ത്വവും ഇല്ലെന്നുമാണ് പറഞ്ഞത് എന്നാല്‍ എനിക്കതു നേരിട്ടുവന്ന് പരിശോധിച്ച് സമാധാനം ബോധ്യപ്പെടുത്തിയേ മതിയാവൂ എന്നാവശ്യപ്പെട്ടപ്പോള്‍ ഞാന്‍ നിന്‍റെ ശമ്പളത്തിനല്ല പ്രവര്‍ത്തിക്കുന്നത് അതുകൊണ്ട് എനിക്കത് ചെയ്യാന്‍ സൗകര്യമില്ല നിനക്ക് ചെയ്യാന്‍ കഴിയാവുന്നതെന്താണെന്നുവച്ചാല്‍ ചെയ്തോ എന്നാണ് പറഞ്ഞത് അയാളുടെ പേര് രാഹുല്‍ എന്നാണറിയാന്‍ കഴിഞ്ഞത് . നിങ്ങള്‍ പറയൂ ഇതൊരു മര്യാദയാണോ അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ കുടുങ്ങിയിരിക്കുകയാണ് . ഇതെന്‍റെ സ്വന്തം അനുഭവം

  • @newcellplanetphones133
    @newcellplanetphones133 2 месяца назад

  • @mithuna.j1671
    @mithuna.j1671 8 месяцев назад +1

    അഷ്‌റഫ്‌ ഇക്കയെ കണ്ടിട്ട് ഒരു തീവ്രവാദി ലുക്ക് 😀

    • @sunasuno3456
      @sunasuno3456 7 месяцев назад +2

      അത് നിന്റെ കണ്ണിന്റെ പ്രശ്നമാണ്

    • @tk-xp7bw
      @tk-xp7bw 13 дней назад

      അത് നിന്നെ ഉണ്ടാക്കിയവർ.. അല്ലെങ്കിൽ അവരുടെ തലമുറക്കാർ.. നിൻറെ രക്തത്തിൽ കുത്തിവെച്ചതിൻ്റെ കെമിക്കൽ റിയാക്ഷൻ നിന്നെ തോന്നിപ്പിക്കുന്നതാണ്.....
      ഞാൻ അജയ് സാറിൻറെ വീഡിയോ കണ്ടു jemplast ജിപ്സം ലേക്ക് 90%ഡീൽ ഉറപ്പിച്ചതാണ്> നിൻറെ സംസാരം കേട്ടപ്പോൾ എനിക്ക് തോന്നി അഷ്റഫ് തന്നെ മതി.എലൈറ്റ് mr.. എൻറെ വർക്ക് ചെയ്യാൻ..

  • @muhammadm4078
    @muhammadm4078 Год назад +1

    😍

  • @rfdanfl3239
    @rfdanfl3239 Год назад +1

    ❤👍