എന്താണ് HDMR Gypsum plaster? 🤔|Gypsum plaster Malayalam|Polymerized Gypsum Plaster|Sarwinplast

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 76

  • @MRFInteriorWorld
    @MRFInteriorWorld  Год назад +2

    For Inquiry call HDMR GYPSUM PLASTER : +91 88830 24444
    +919747410513
    +918589935353
    ( sarwinplast pvt ltd )

  • @ninuvibes5648
    @ninuvibes5648 Год назад +5

    ❤️👍 സൂപ്പർ ,,,, full details paranjath nannayi 👍

  • @LEO_037-
    @LEO_037- 6 месяцев назад +1

    Endhenkilum oru test cheyamayirunnu.. Eniku aagraham undu idhupolulla material use cheyan.. But confused aanu

    • @MRFInteriorWorld
      @MRFInteriorWorld  5 месяцев назад +2

      ഏത് മീറ്റീരിയൽസ് ആയാലും അവയെ കുറിച്ചു കൃത്യമായി പടിച്ചിട്ട് മാത്രം സെലക്ട്‌ ചെയ്യ്യുക

  • @muneermuni4655
    @muneermuni4655 Год назад +5

    കേരളത്തിൽ എവിടെയും ചെയ്യുമോ sqft റേറ്റ് എങ്ങനെയാ

    • @sarwinplast.
      @sarwinplast. Год назад +2

      45/ sft

    • @mansoorkpmansoorkp4222
      @mansoorkpmansoorkp4222 Год назад +2

      ​@@sarwinplast. Square feet 45 രൂപയോ 10/10 വീട് 4ചുമരും ശീലിങ്ങും കൂടി ചുരുങ്ങിയത് 350square feet ഉണ്ടാകും 15750 ഇതിന് എവിടെയാ coast കുറവ് കൂടുതൽ അല്ലേ

    • @MRFInteriorWorld
      @MRFInteriorWorld  Год назад +4

      😊💓 ,,, ippolathe ciment + sand + kooli +/putty + work + plastering work എല്ലാം ഒന്നു കാൽക്കുലേറ്റ് ചെയ്യ്യുന്നത് നന്നായിരിക്കും

  • @nimalviju196
    @nimalviju196 Год назад +2

    Gypsum use cheyunnath karanam health issue enthengilum indakuo..

    • @MRFInteriorWorld
      @MRFInteriorWorld  Год назад +3

      ഇതുവരെ ആരും പറഞ്ഞാതായി കേട്ടിട്ടില്ല

    • @nimalviju196
      @nimalviju196 Год назад +1

      @@MRFInteriorWorld ok..

  • @nazeerputhiyamottakkal7602
    @nazeerputhiyamottakkal7602 Год назад +1

    Can this give heat proof

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 Год назад +3

    ഈ പൗഡർ എവിടുന്നാണ് മാനുഫാക്ചറിങ്

  • @jayadeva.baradhya4879
    @jayadeva.baradhya4879 Год назад +1

    Is the service available near Bangalore in Karnataka?

  • @balubalachandran400
    @balubalachandran400 Год назад +1

    Exterior cheyan pattumo ? ennulath parayamarunu videoyil

    • @MRFInteriorWorld
      @MRFInteriorWorld  Год назад +2

      Exterior cheiyyan pattilla. Udan athum koode cover cheiyyan pattunna oru product varunnund. Video varum 🙏

  • @JayarajanPK-ey4hm
    @JayarajanPK-ey4hm 2 месяца назад

    Super

  • @muneermuni4655
    @muneermuni4655 Год назад +1

    സീലിംഗ് ചെയ്യാൻ പറ്റുമോ

  • @SelluSellu-sw4uj
    @SelluSellu-sw4uj Год назад +1

    Yathre tharam metrial und..
    Hdmr ano yettavum nallathe

    • @MRFInteriorWorld
      @MRFInteriorWorld  Год назад +1

      നിലവിൽ HDMR കുറച്ചുകൂടെ നല്ലത് ,,,,ഭാവിയിൽ വേറെ വന്നേക്കാം

    • @SelluSellu-sw4uj
      @SelluSellu-sw4uj Год назад +1

      Number onn tharamo avrude

    • @MRFInteriorWorld
      @MRFInteriorWorld  Год назад +1

      Send me whatsapp

  • @ayanameharin3982
    @ayanameharin3982 Год назад +1

    All distic u can do

  • @muneermuni4655
    @muneermuni4655 Год назад +3

    ഇത് എങ്ങനെയാ ലൈഫ് ടൈം ഗ്യാരണ്ടി കൊടുക്കുന്നുണ്ടോ

  • @shibulalsivankuttyachari5784
    @shibulalsivankuttyachari5784 Год назад +1

    Kollam karunagappallyil cheyyumo

  • @FaisalPottayil-xo9kp
    @FaisalPottayil-xo9kp 11 месяцев назад +1

    ഇത് എവിടെ നിന്ന വരുന്നത് ഇന്ത്യയുടെയും ഇറാനിന്റെയും ഉണ്ട് ഇതിൽ നല്ല കൊളിറ്റി ഇറാൻ ജിപ്സം മാണ് ഞാൻ 4 ഹിയർ u a e ഇതിന്റെ വർക് ചെയ്തിരുന്നു അത് കൊണ്ട പറഞ്ഞത് ഈ ജിപ്സം പൌഡർ കിട്ടാൻ എന്താ ഒരു മാഗം പണിക്കാരെ ആവശ്യമില്ല സാദനം മാത്രം കിട്ടുമോ റീപ്ലെ തരണം

    • @MRFInteriorWorld
      @MRFInteriorWorld  11 месяцев назад +1

      ഈ വിഡിയോയുടെ താഴെ കോൺടാക്റ്റ് ഉണ്ട് അതിൽ നേരിട്ട് വിളിച്ചാൽ മതി

  • @hubertbarrerai3117
    @hubertbarrerai3117 Год назад +1

    What is the CFR cost of a 20' or 40' container to Callao - Peru

  • @pershiakaran
    @pershiakaran Год назад +4

    തീർച്ചയായും തെറ്റാണ് പറയുന്നത് എൻറെ 2300 സ്ക്വയർ ഫീറ്റ് വീടിന് സിമൻറ് പ്ലാസ്റ്ററിംഗ് ചെയ്യാൻ മൂന്ന് ലക്ഷത്തിൽ താഴെയാണ് മെറ്റീരിയലും ലേബർ കോസ്റ്റ് അടക്കം പറഞ്ഞു ജിപ്സം പ്ലാസ്റ്ററിങ് ബാത്റൂമും കിച്ചനും കൂടാതെ ഉൾഭാഗം മൂന്നു ലക്ഷത്തിൽ കൂടുതലാണ് എസ്റ്റിമേറ്റ് തന്നത് അങ്ങനെയാണെങ്കിൽ എക്സ്റ്റീരിയർ സിമൻറ് ഇൻറീരിയർ ജിപ്സം ചെയ്താൽ എനിക്ക് അഞ്ചരലക്ഷം വരും

  • @harivishnu8944
    @harivishnu8944 Год назад +4

    No response. ഈ വീഡിയോ കൊണ്ട് ആർക്കും ഒരു ഉപയോഗവുമില്ല. Phone ചെയ്താൽ എടുക്കില്ല.

    • @MRFInteriorWorld
      @MRFInteriorWorld  Год назад +1

      Send me whatsapp

    • @gafoorkallivalappil3168
      @gafoorkallivalappil3168 Год назад +1

      ​@@MRFInteriorWorld എടപ്പാൾ ആണ് എന്റെ വീട്. ഞാൻ ആരെയാണ് contact ചെയ്യേണ്ടത് ?

    • @MRFInteriorWorld
      @MRFInteriorWorld  Год назад +1

      +918883024444 sarwin plast

  • @harivishnu8944
    @harivishnu8944 Год назад +1

    ആരേയാണ് contact ചെയ്യേണ്ടത്. HDMR ചെയ്യാൻ..

  • @MRETALK
    @MRETALK Год назад +1

    മലപ്പുറം ഉള്ളവരുടെ നമ്പർ കിട്ടുമോ പ്ലീസ്?
    പുറം വശം ചെയ്ത ഒരു വീഡിയോ ചെയ്യുമോ...?

  • @santhosh.c8254
    @santhosh.c8254 Год назад +2

    Sir pls upload kannada virsion videos in this product pls

    • @MRFInteriorWorld
      @MRFInteriorWorld  Год назад +1

      Please watch with subtitles ,,,,its working for all languages 🙏

  • @pershiakaran
    @pershiakaran Год назад +2

    വീഡിയോ ചെയ്ത ബ്ലോഗറുടെ നമ്പർ അല്ല വേണ്ടത് കമ്പനിയുടെ നമ്പർ അല്ലേ വെക്കേണ്ടത് ഇതിനിടയിൽ കളിച്ച് കമ്മീഷൻ അടിക്കുന്നത് ശരിയല്ല

    • @MRFInteriorWorld
      @MRFInteriorWorld  Год назад +2

      എവിടെയാണ് സുഹൃത്തേ ഈ കമ്മിഷൻ ? അവരുടെ കമ്പനി നബർ വെണ്ടയ്ക്ക അക്ഷരത്തിൽ 3 എണ്ണം ആദ്യമേ കൊടുത്തത് കാണുന്നില്ലേ ,,, ഡിസ്ക്രിപ്റ്ഷൻ ബോക്സിൽ ,,,

  • @jithendranathkaruthedath7015
    @jithendranathkaruthedath7015 Год назад +2

    വെള്ളം നനഞ്ഞാൽ പ്രശ്നമാകുമോ?

    • @MRFInteriorWorld
      @MRFInteriorWorld  Год назад +2

      വെളളം സ്തിരമായി തട്ടുന്ന ഏരിയയിൽ ഇത് ചെയ്യാതിരിക്കലാൻ നല്ലത്

    • @razi0098
      @razi0098 Год назад +1

      അപ്പൊ പിന്നെ ഇത്രയും നേരം പറഞ്ഞതെന്തുവാ?
      High density Moisture Resistant എന്നൊക്കെ?

    • @MRFInteriorWorld
      @MRFInteriorWorld  Год назад +2

      @@razi0098 this is moisture resistant ,its not Waterproof

    • @ajmalkhanajmalkhan1945
      @ajmalkhanajmalkhan1945 Год назад +2

      ​@@MRFInteriorWorld continues, ആയി വെള്ളം കുത്തിയൊലിക്കുന്ന ഭാഗം പ്രോബ്ലം ആണ്..

    • @MRFInteriorWorld
      @MRFInteriorWorld  Год назад +2

      അത് തന്നെയല്ലേ ഞാനും പറഞ്ഞത്

  • @muhammedsafwanbinzubair1278
    @muhammedsafwanbinzubair1278 Год назад +2

    Contact number sales team ?

  • @VaisakhMGtvm
    @VaisakhMGtvm 6 месяцев назад

    I had the most worst experience from Sarwinplast. I had already filed a case in the Consumer court for a resolution. Please don't use this product. I'm telling this from my personal experience

    • @MRFInteriorWorld
      @MRFInteriorWorld  6 месяцев назад +1

      Please explain full details

    • @VaisakhMGtvm
      @VaisakhMGtvm 6 месяцев назад

      @@MRFInteriorWorld All details shared to you in WhatsApp including pics and videos

  • @JuanaZboncak
    @JuanaZboncak Год назад +1

    😪 Promo*SM

  • @AbdulSalamtp-cy4lc
    @AbdulSalamtp-cy4lc Год назад +1

    Contact no tharumo

    • @MRFInteriorWorld
      @MRFInteriorWorld  Год назад +1

      ആ വിഡിയോയുടെ അടിയിൽ. ഡിസ്ക്രിപ്ഷനിൽ ഉണ്ട്

    • @AbdulSalamtp-cy4lc
      @AbdulSalamtp-cy4lc Год назад +1

      Phone yedukunnella

  • @balubalachandran400
    @balubalachandran400 Год назад +1

    Mob no ???

    • @MRFInteriorWorld
      @MRFInteriorWorld  Год назад +1

      7012970322

    • @shajipk194
      @shajipk194 Год назад +1

      ​@@MRFInteriorWorld
      1600 sq feet വീട് ചെയ്യാൻ material, labour charge എത്ര ആകും?

    • @MRFInteriorWorld
      @MRFInteriorWorld  Год назад +1

      @@shajipk194 please send whatsapp

  • @JayarajanPK-ey4hm
    @JayarajanPK-ey4hm 2 месяца назад

    Super