Keerthanam by Pavumba Radhakrishnan

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии •

  • @vineethviswanath6643
    @vineethviswanath6643 3 года назад +59

    പാവുമ്പാ രാധാകൃഷ്ണൻ ഒരിക്കലും മറക്കില്ല എനിക്ക് സപ്താഹത്തിനു കാസറ്റ് വാങ്ങിക്കാൻ പൈസ ഇല്ലാത്തത് കൊണ്ട് ഒരു കാസറ്റ് ഫ്രീ തന്നിട്ട് അടുത്ത തവണ വരുമ്പോൾ പാടി കേൾപ്പിക്കാൻ ഒക്കെ പറഞ്ഞു ❤️❤️❤️❤️

  • @jyothiprasad3607
    @jyothiprasad3607 2 года назад +14

    ഈ ശബ്ദം😍 വർഷങ്ങൾക്ക് മുൻപുള്ള ഗുരുക്കൾക്കാവിന്റെ സപ്താഹ വേറി യിലേക്ക് കൊണ്ടുപോയി. നാരായണ... ജയ🙏🙏🙏

  • @ushakumary7373
    @ushakumary7373 Год назад +5

    എനിക്ക് വളരെ ഇഷ്ടം ആണ് ഈ ശബ്‍ദം സൂപ്പർ ആണ് കീർത്തനം 🙏🙏🙏🙏🙏

  • @mekhamanoj9420
    @mekhamanoj9420 2 года назад +9

    എത്ര കേട്ടാലും മതിയാവില്ല

  • @SanthoshKumar-xd5ki
    @SanthoshKumar-xd5ki 5 лет назад +23

    ഈ സൗണ്ട് എവിടെ കേട്ടാലും മറക്കില്ല അത് പാവുമ്പ രാധകൃഷ്ണൻ തന്നെ എന്ന് അറിയാം.കല്ലട ആവണിപുരം ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഒരുപാട് വർഷങ്ങൾ കൊണ്ട് കേൾക്കുന്നു... എല്ലാ അനുഗ്രങ്ങളും അങ്ങക്ക് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

    • @rithupreeth.ssivapreethkan9535
      @rithupreeth.ssivapreethkan9535 4 года назад

      Pavumpa Radhakrishnan sir phone number onnu tharaamo aarenkilum

    • @jyothiprasad3607
      @jyothiprasad3607 3 года назад +2

      നമസ്കാരം🙏
      വർഷങ്ങൾക്കു ശേഷം ഈ ശബ്ദം കേൾക്കാൻ കഴിഞ്ഞു . മുൻപ് കേട്ട അതേ മനോഹാരിത , ശ്രവണ സുഖം നന്ദി🙏🙏

  • @mnsukumaran8300
    @mnsukumaran8300 2 года назад +3

    വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം തോന്നും. ഹരേ കൃഷ്ണ !!!

  • @vineethkumarchettikulagara674
    @vineethkumarchettikulagara674 2 года назад +6

    അങ്ങയുടെ ആലാപനത്തിൽ മനസ്സ് ചേർന്നു.... ഗംഭീരം 🙏

  • @sukumarankv5327
    @sukumarankv5327 Год назад +1

    ആത്മാനന്ദ ലഹരി
    ഉണരട്ടെ ഉണരട്ടെ ഉണരട്ടെ
    വന്ദനം
    അമൃതാനന്ദം ഭവ
    ജീവിത ജീവനം
    ശാന്തി ... ശാന്തി ... ശാന്തി

  • @jainjain3098
    @jainjain3098 2 года назад +2

    Great Hare krishna Jai ho🙏👍👌

  • @valsalabhasi7481
    @valsalabhasi7481 2 года назад +1

    Nalla Aksharasfudatha. Thankyou Sir.Karunagappally kku Abhimanam.

  • @aquablooms
    @aquablooms 4 года назад +18

    നാരായണ ജയ നാരായണ ജയ
    നാരായണ ജയ വരദ ഹരെ കൃഷ്ണ
    നാരായണ തവ പാദസരോജം
    അകമേ വിലസുക നാരായണ ജയ
    (നാരായണൻ എല്ലായ്പ്പോഴും വിജയിക്കട്ടെ. വരദാനങ്ങളാൽ അനുഗ്രഹിക്കുന്ന, ഊർജ്ജദായകനും ആത്യന്തിക മോഹകനും കൃഷ്ണനെപ്പോലെ ആകർഷകനുമായ ഓ നാരായണ പ്രഭു, താമരയുടെ കാൽകൊണ്ട് ഞങ്ങളുടെ മനസ്സിൽ കളിക്കുക; ഭഗവാൻ നാരായണൻ വിജയിക്കട്ടെ!)
    കരളില്‍ വിവേകം കൂടാതേക-
    ണ്ടരനിമിഷം ബത! കളയരുതാരും;
    മരണം വരുമിനിയെന്നു നിനച്ചിഹ
    മരുവുക സതതം; നാരായണ! ജയ.
    (കരളിൽ - ഹൃദയത്തിനേക്കാൾ ഉയർന്ന മനസ്സിൻ്റെ തലത്തിൽ - വിവേകം കൂടാതെ, അരനിമിഷം പോലും ആരും വെറുതെ കളയരുത് എന്തുകൊണ്ടെന്നാൽ മരണം എപ്പോൾ വേണമെങ്കിലും വരാമെന്ന് വചാരിക്കേണ്ടതുള്ളതുകൊണ്ട്! ഭഗവാൻ നാരായണൻ ജയിക്കട്ടെ)
    കാണുന്നൂ ചിലര്‍ പലതുമുപായം;
    കാണുന്നില്ല മരിക്കുമിതെന്നും;
    കാണ്‍കിലുമൊരു നൂറ്റാണ്ടിനകത്തി-
    ല്ലെന്നേ കാണൂ; നാരായണ! ജയ.
    (ചില ആളുകൾ‌ കേവല കാര്യസാധ്യത്തിനായി ലോകത്തിൽ‌ പല മാർ‌ഗ്ഗങ്ങളും വഴികളും കണ്ടെത്തുന്നു, പക്ഷേ മരണമെന്ന സത്യം എപ്പോഴും കൂടെയുണ്ടെന്ന് അവർ കാണുന്നില്ല. അഥവാ അവർ‌ കണ്ടെത്തിയാലും അത് ഒരു നൂറ്റാണ്ടിനുള്ളിൽ‌ മാത്രമായിരിക്കും എന്നാണവർ കരുതുന്നത്. ഭഗവാൻ നാരായണൻ വിജയിക്കട്ടെ!)
    കിമപി വിചാരിച്ചീടുകിൽ മാനുഷ-
    ജന്മനി വേണം മുക്തി വരേണ്ടുകിൽ;
    കൃമിജന്മത്തിലുമെളുതായ് വരുമീ-
    വിഷയസുഖം ബത! നാരായണ! ജയ.
    (ആരെങ്കിലും അല്പം കൂടി ചിന്തിച്ചാൽ, രക്ഷ നേടുന്നതിന് ഒരു മനുഷ്യനെന്ന നിലയിൽ ജനനം നിർബന്ധമായും ആവശ്യമാണെന്നും ലൗകിക മോഹങ്ങളും അഭിനിവേശവും ഒരു പുഴു എന്ന നിലയിലെ ജനനത്തിൽ പോലും എളുപ്പത്തിൽ നേടാനാകുമെന്നും മനസ്സിലാക്കും! ഭഗവാൻ നാരായണൻ വിജയിക്കട്ടെ!)
    കീഴിൽച്ചെയ്ത ശുഭാശുഭകർമ്മം
    മേലിൽസുഖദുഃഖത്തിനു കാരണം;
    സുഖമൊരുദുഃഖം കൂടാതേക-
    ണ്ടൊരുവനുമുണ്ടോ? നാരായണ! ജയ.
    (മുന്ജന്മത്തിലെ നല്ലതും ചീത്തയുമായ കർമ്മങ്ങളും, പ്രവർത്തികളുമാണ് വരാനിരിക്കുന്ന ജന്മങ്ങളിലെ ആനന്ദത്തിന്റെയും , ദുഖത്തിന്റെയും അടിസ്ഥാനം. സന്തോഷവും ദുഃഖവും ജീവിതത്തിൽ ഇല്ലാതെ ആരും ഈ ലോകത്ത് ഉണ്ടാവില്ല! ഭഗവാൻ നാരായണൻ വിജയിക്കട്ടെ!)
    കുന്നുകൾപോലെ ധനമുണ്ടാകിലു-
    മിന്ദ്രനുസമമായ് വാണീടുകിലും
    ഒന്നുരിയാടുവതിന്നിട കിട്ടാ
    വന്നാൽ യമഭടർ; നാരായണ! ജയ.
    (ആളുകൾക്ക് കുന്നുകൾ പോലെ വലിയ പണമുണ്ടെങ്കിലും ഈ ജീവിതത്തിൽ ഇന്ദ്രന്റെ ദേവതകളെയോ , ദേവന്മാരേയോ പോലെ ജീവിക്കുന്നുണ്ടെങ്കിലും, യമഭടർ (മരണത്തിനുള്ള ദേവത) എത്തിച്ചേരുമ്പോൾ (അല്ലെങ്കിൽ അവരുടെ മരണസമയത്ത്) ഒരിക്കലും ഒരു വാക്ക് ഉച്ചരിക്കാനോ പറയാനോ അവർക്ക് അല്പം പോലും സമയം ലഭിക്കില്ല. ഭഗവാൻ നാരായണൻ വിജയിക്കട്ടെ!)
    കൂപേ വീണുഴലുന്നതുപോലേ
    ഗേഹേ വീണുഴലുന്ന ജനാനാം
    ആപദ്ഗണമകലേണ്ടുകിൽ മുനിജന-
    വാക്കുകൾ പറയാം; നാരായണ! ജയ.
    (കിണറ്റിൽ വീണുപോയതുപോലെയാണ് ആളുകൾ ജീവിതകാലം മുഴുവൻ കഷ്ടപ്പെടുന്നത്, എന്നാൽ അപകടങ്ങൾ ഒഴിഞ്ഞുപോകാൻ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ, അവർ പഴഞ്ചൊല്ലുകൾ അല്ലെങ്കിൽ നല്ല വാക്കുകൾ അല്ലെങ്കിൽ മുനിമാരുടെ മന്ത്രങ്ങൾ പാരായണം ചെയ്യട്ടെ! ഭഗവാൻ നാരായണൻ വിജയിക്കട്ടെ!)
    കെട്ടുകളായതു കർമ്മം; പുരുഷനു
    കെട്ടുകളറ്റേ മുക്തി വരൂ ദൃഢം;
    കെട്ടുകളോ ഫലഭുക്ത്യാ തീരും;
    കെട്ടായിനിയും; നാരായണ! ജയ!
    (കർമ്മം അല്ലെങ്കിൽ പ്രവൃത്തികൾ എല്ലായ്പ്പോഴും മനുഷ്യർക്കുള്ള കെട്ടുകളോ ബന്ധനങ്ങളോ ആണ്. എന്നാൽ ഈ കെട്ടുകൾ വേർപെടുത്തിയാലേ അവന് മുക്തി ലഭിയ്ക്കു; മാത്രമല്ല ഈ കെട്ടുകളാകുന്ന കർമ്മത്തിന്റെ ഫലം അനുഭവിച്ചാൽ അവ തനിയേ അഴിഞ്ഞുപോകുമെങ്കിലും, വീണ്ടും കെട്ടുകൾ വന്നുകൊണ്ടേയിരിയ്ക്കും! ഭഗവാൻ നാരായണൻ ജയിക്കട്ടെ.)
    കേൾക്കണമെളുതായുണ്ടു രഹസ്യം;
    ദുഷ് കൃതവും നിജസുകൃതവുമെല്ലാം
    കാൽക്കൽ നമസ്കൃതിചെയ്തു മുകുന്ദനി-
    ലാക്കുക സതതം; നാരായണ! ജയ.
    (കേൾക്കേണ്ട വളരെ ലളിതമായ രഹസ്യം എന്തെന്നാൽ നമ്മളാൽ ചെയ്യപ്പെട്ട എല്ലാ നല്ലതും ചീത്തയുമായ പ്രവൃത്തികളും മുകുന്ദന്റെ കാൽക്കൽ ക്ഷമാപണം ചെയ്തുകൊണ്ട് സമർപ്പിക്കണം. ഭഗവാൻ നാരായണൻ ജയിക്കട്ടെ)

  • @ramachandranmullasseril2987
    @ramachandranmullasseril2987 8 лет назад +24

    അതീവ ഹൃദ്യം .......അതിമനോഹരമായ ആലാപനം ...ശ്രവണസുഖം ആവോളം ലയിപ്പിച്ചിരിക്കുന്നു ....ഗംഭീരം .

  • @padmanair6331
    @padmanair6331 3 года назад +7

    ഗംഭീരം🙏🏻👌

  • @itsmekhushi4434
    @itsmekhushi4434 5 лет назад +10

    ഓം നമോം ഭഗവതേ വാസുദേവായ

  • @prasanthputhatu7687
    @prasanthputhatu7687 2 года назад +1

    Idhehathinte bhajans enikku bhayankara ishtamanu.idhehathinte soundinu oru prathyeka attraction undu

  • @rajalaxmi1656
    @rajalaxmi1656 Год назад

    Valare nalla alapanam, eeshwarann thankale anugrahikkatte

  • @Gangadharan-fe1ic
    @Gangadharan-fe1ic Месяц назад

    ഹരെ കൃഷണാ
    നാരായണ നാരായണ നാരായണ
    🙏🙏🙏🌹🌹🌹❤️❤️❤️🙏

  • @renjupraveens3925
    @renjupraveens3925 5 лет назад +6

    Oam namo bhagavathee vasudevaya ...

  • @lethikap9737
    @lethikap9737 29 дней назад

    Hare, krishnaj, jai, sree, radhe, radhe, radhakrishnane, onnu, kananam, vlare, nalayitu, vicharikunnu, mynagappally, ormaundo,

  • @venugopalnair3743
    @venugopalnair3743 3 года назад +6

    ഹരേ കൃഷ്ണ 🙏🙏

  • @PREETHIMOHAN-yr9xs
    @PREETHIMOHAN-yr9xs 6 месяцев назад

    🙏🏻❤🙏🏻 0:27

  • @sarathraj94
    @sarathraj94 2 года назад +5

    ഇദ്ദേഹത്തിന്റെ ഭാഗവത പറയണം❤🙏🏼

  • @jainjain3098
    @jainjain3098 2 года назад +1

    Great song all the best🙏⚘⚘⚘

  • @omanapramod6781
    @omanapramod6781 2 года назад +1

    Ohm Gum Gurubfyom Namah 🙏Ohm namo bagavatheVsudevaya Ohm namo Narayanaya 🙏ohm Krishnaya Namah 🙏Radhey Krishna 🙏🌿🌿🌿🌿🌿🙏🙏🙏

  • @sreenadhsreedharan5374
    @sreenadhsreedharan5374 9 лет назад +16

    marvellous sound.......

  • @omanakuttanchandrasekhar8586
    @omanakuttanchandrasekhar8586 9 месяцев назад +1

    ഈ ശബ്ദം എന്നെ വർഷങ്ങൾക്കു മുമ്പ് പുല്ലമ്പട ദേവീക്ഷേത്രത്തിൽ നടന്ന സപ്താഹ ത്തിലേക്ക് കൂട്ടിക്കൊണ്ടു പോവുകയാണ്

  • @sreekumarr565
    @sreekumarr565 3 года назад +4

    മനോഹരം

  • @vijayanpillaib2963
    @vijayanpillaib2963 11 месяцев назад

    ഇപ്പോള്‍ കണ്ടപ്പോള്‍ അന്ന് 20 വര്‍ഷം മുന്‍പു കണ്ടിരുന്ന അതുപോലെ തന്നെ...ഒരു മാറ്റവും ഇല്ല...അദ്ദേഹത്തിന് നല്ലത് വരട്ടെ...

  • @PradeepKumar-dz8qh
    @PradeepKumar-dz8qh 2 года назад +9

    നല്ല ആലാപനം, നമ്മൾ ഭഗവാനിൽ ലയിച്ച് ചേർന്നത് പോലെ തോന്നി പോയി അത്രയ്ക്ക് നല്ല ആലാപനം,

  • @radhakrishnannair1612
    @radhakrishnannair1612 3 года назад +1

    Hare Rama Hare Krishna

  • @minimanojmanoj9
    @minimanojmanoj9 Год назад

    Hare krishna

  • @bimbrawkeshav
    @bimbrawkeshav 8 лет назад +5

    Beautiful!

  • @manusankar7172
    @manusankar7172 4 года назад +2

    Amazing..

  • @sandhya2522
    @sandhya2522 2 года назад +3

    🙏🙏

  • @pramodevasudevan2799
    @pramodevasudevan2799 9 лет назад +3

    very nice....feeling....

  • @Murali-hb3tg
    @Murali-hb3tg 3 месяца назад

    ഓം നാരായണായ നമഃ 🪷🙏🙏🙏🙏🪷

  • @pscwinner935
    @pscwinner935 8 лет назад +2

    Hare Krishna....

  • @girishkesav1789
    @girishkesav1789 8 лет назад +4

    മനോഹരം...

  • @kuttupara8697
    @kuttupara8697 3 года назад

    Hare krishna radha hare

  • @mahadevan.r668
    @mahadevan.r668 6 лет назад +2

    Bhakthi Sandram.....No words

  • @vijayar512
    @vijayar512 11 месяцев назад

    പാവുമ്പ രാധാകൃഷ്ണന്‍, ഹരിപ്പാട് Ramakrishnan ആശാന്‍ ,2 പേരുടെയും ഭാഗവത പാരായണം കേള്‍ക്കാന്‍ സാധിച്ച പുണ്യം.

  • @BijiKrisnan
    @BijiKrisnan 3 месяца назад

    👌👌👌👍👍

  • @subhadrakuttyamma4602
    @subhadrakuttyamma4602 Год назад

    Super sir

  • @9388215661
    @9388215661 2 года назад +4

    ഈ ശബ്ദം... ഭാവം.. 🙏🙏🙏🙏

  • @sethulakshmiprasad2516
    @sethulakshmiprasad2516 6 лет назад +6

    ഭഗവാനേ

  • @mathumangalamtraders6522
    @mathumangalamtraders6522 3 года назад

    Hare rama hare rama
    Rama rama
    Hare hare
    Hare krishna hare krishna
    Krishna krishna
    Hare hare

  • @sinimanmadhan659
    @sinimanmadhan659 3 года назад +6

    ഭഗവാനോട് ഭക്തി അടിയുറച്ചു പോവും ഈ ആലാപനം കേട്ടാൽ... 🥰

  • @umanair1318
    @umanair1318 8 месяцев назад

    ഓം നമോ നാരായണ നമഃ 🙏🙏🙏

  • @nandakumar.p.c.3949
    @nandakumar.p.c.3949 6 лет назад +2

    superb

  • @Murali-hb3tg
    @Murali-hb3tg 2 месяца назад

    🪷" ഓം നമോ നാരായണായ "🪷❤️🙏🙏🙏🙏

  • @SatheeshNnaik-ry9cj
    @SatheeshNnaik-ry9cj 11 месяцев назад

    Idheham nalla oru hridayathinu udama kudi aanu❤

  • @anilkumarr4604
    @anilkumarr4604 2 года назад +1

    അവതാരത്തിന്റെ ശ്ലോകം കേൾക്കാൻ എന്ത് രസമാണ് അത് ഒന്ന് ഇടുമോ

  • @adithrikrishna4675
    @adithrikrishna4675 9 лет назад +2

    Very nice

  • @unnikrishnannair6726
    @unnikrishnannair6726 4 года назад +1

    Super bajan

  • @unnikrishnana.r7730
    @unnikrishnana.r7730 3 года назад +2

    Devotional...

  • @mkumar6910
    @mkumar6910 3 года назад +3

    ചേട്ടാ...... ഹരി ഓം.......... 🙏

  • @rknair1270
    @rknair1270 9 лет назад +2

    very good singing...

  • @ramanisuresh1487
    @ramanisuresh1487 3 года назад +2

    🙏🙏🌹🌹🙏🙏

  • @venugopalankarimbathil9985
    @venugopalankarimbathil9985 2 года назад

    എന്താ സ്വരം, അപാര ബാസ്...

  • @sunithareji1820
    @sunithareji1820 3 года назад

    Njan nerittu sirnte bhanaja ....ketooo@thatta Devi temple

  • @krishnapillai9942
    @krishnapillai9942 2 года назад

    Super super👃👃👃

  • @bijukumar3329
    @bijukumar3329 6 лет назад +1

    Super.

  • @unnikrishananunni5240
    @unnikrishananunni5240 6 лет назад

    youre. allsongs is verygood god blessyou

  • @jaimohankp1837
    @jaimohankp1837 11 месяцев назад

    ഹരേ കൄഷ്ണാ ...!!

  • @jbshealthcare7241
    @jbshealthcare7241 2 года назад

    YETTA...THIRUVATTA AMBALATHINADUTHULLA ANIL AANU..EOPL SINGAPOORIL AANU..JANGALUDEY AYURVEDIC CENTRE JBS L EPPAZHUM YEETENTEY PATTIDUM..PATIENTS TEY ADUTHU PARAYUM AVAR CHODIKKUMPOL JANGALUDEY PRIYA SAPTHAHA AACHARIYAN-PAVUMBA RADHAKRISHNNAN SIR...VERY PROUD TO ALL...HARE KRISHNNA---SANTHOSHATODEY-ANIL .. -REGARDS-JBS AYUVEDIC HEALTH CARE CENTRE 60 RANGOON ROAD--SINGAPORE...

  • @ratheeshraveendran664
    @ratheeshraveendran664 8 лет назад +1

    very good

  • @balachandranpillai5624
    @balachandranpillai5624 8 лет назад

    manoharam.hare Krishna. thirumani mangalam.kudassanad

  • @sanilpattar6172
    @sanilpattar6172 Год назад

    🙏🙏🙏🙏❤️❤️❤️👌👌👌👌

  • @paixSounds
    @paixSounds 5 лет назад +4

    🖤

  • @priyaanilindeevaram2571
    @priyaanilindeevaram2571 2 года назад

    🙏🏻🙏🏻💖

  • @Arunkumar211
    @Arunkumar211 8 лет назад +1

    beautiful day

  • @harikrishnanv92
    @harikrishnanv92 9 лет назад +4

    Bhakthi Pradhayakam

  • @chandranathan3915
    @chandranathan3915 Год назад

    🙏🙏🙏🙏🙏📚🎤

  • @kannanks1869
    @kannanks1869 Год назад

    🙏🙏🙏🙏🙏

  • @thesserikarankochunnysubra348
    @thesserikarankochunnysubra348 9 лет назад

    Wonderful melody

  • @gandhi7681
    @gandhi7681 2 года назад

  • @sureshsudhan5764
    @sureshsudhan5764 8 лет назад +9

    ലയിച്ചുപോയി ഞാൻ ...

  • @leenasworld6254
    @leenasworld6254 3 года назад +1

    ❤️❤️❤️🙏🙏🙏

  • @lathikalathika3941
    @lathikalathika3941 2 года назад

    🙏🙏🙏🙏🙏🌹🌹🌹🌹🙏🙏🙏

  • @rajimadhuraji9299
    @rajimadhuraji9299 4 года назад

    Supper

    • @rajant5250
      @rajant5250 2 года назад

      ഓം നമോ നാരായണായ

  • @vishalkumar0076
    @vishalkumar0076 6 лет назад +2

    Keerthanam hridayathinu shanthi ekunuu..
    Hindu eenna samskaram pinthudarunnathil jhan danyanakunnu

  • @ajayankumar5111
    @ajayankumar5111 4 года назад +1

    🙏🙏🙏👌

  • @jayakrishnanb2631
    @jayakrishnanb2631 3 года назад

    Bhagavatha keerthanam oru paadu aalukal padiyirikkunnu. ennal eathu poole keerthanam aalapikkan radhakrishnan sir kazhinje ullu aarrum. pranamam...

  • @anilmgsirthankssupersongba7913
    @anilmgsirthankssupersongba7913 8 лет назад +1

    om namo bhagavathe vasudevaya nama

  • @prasanthprasanth5208
    @prasanthprasanth5208 7 лет назад +2

    om

  • @aquablooms
    @aquablooms 4 года назад +13

    കൈയിൽ വരുന്നതുകൊണ്ടു ദിനങ്ങൾ
    കഴിക്ക; ഫലം പുനരിച്ഛിക്കൊല്ലാ;
    കൈവരുമാകിലുമിന്ദ്രന്റെ പദ-
    മെന്തിനു? തുച്ഛം! നാരായണ! ജയ.
    (നിങ്ങളുടെ സ്വന്തം സമ്പാദ്യം അല്ലെങ്കിൽ അന്നന്ന് നിങ്ങൾക്ക് ലഭിക്കുന്നത് കൊണ്ട് ഫലങ്ങളോ പ്രതിഫലങ്ങളോ പ്രതീക്ഷിക്കാതെ നിങ്ങൾ ജീവിക്കുകയോ, ജീവിതം ചിലവഴിക്കുകയോ ചെയ്യുന്നില്ലെങ്കിൽ ദേവന്മാരുടെ രാജാവിന്റെ (ഇന്ദ്രന്റെ) പദവി നിങ്ങൾക്ക് ലഭിച്ചിട്ടും യാതൊരു പ്രയോജനവുമുണ്ടാകില്ല .ഭഗവാൻ നാരായണൻ ജയിക്കട്ടെ)
    കൊടിയ തപസ്സുകൾ ചെയ് തോരോ ഫല-
    മിച്ഛിച്ചീടുകിൽ മുക്തി വരാ ദൃഢം;
    അടിമലർ തൊഴുകിലൊരിച്ഛാഹീനം
    മുക്തന്മാരവർ; നാരായണ! ജയ.
    (എന്തിന്റെ എങ്കിലും ഫലം കൈവരിക്കാനുള്ള ഉദ്ദേശ്യത്തോടെ നിങ്ങൾ കഠിനമായ ധ്യാനമോ തപസോ ചെയ്തിട്ടുണ്ടെങ്കിലും, നിങ്ങൾക്ക് തീർച്ചയായും രക്ഷ നേടാനാവില്ല. യാതൊരു ആഗ്രഹവുമില്ലാതെ അവന്റെ കാലിൽ അഭിവാദ്യം ചെയ്യുന്നവർ സ്വതന്ത്രരോ അമർത്യരോ ആയിരിക്കും! ഭഗവാൻ നാരായണൻ വിജയിക്കട്ടെ!)
    കോപംകൊണ്ടു ശപിക്കരുതാരും
    ഭഗവന്മയമെന്നോർക്ക സമസ്തം;
    സുഖവും ദുഃഖവുമനുഭവകാലം
    പോയാൽ സമമിഹ; നാരായണ! ജയ.
    (പെട്ടെന്നുണ്ടാകുന്ന കോപത്താൽ ആരെയും ശപിക്കരുത്, കാരണം ലോകം മുഴുവൻ ദൈവത്താൽ നിറഞ്ഞിരിക്കുന്നു എന്ന വസ്തുത ഓർമിക്കുന്നു. ഒപ്പം അനുഭവിച്ചുകഴിഞ്ഞാൽ ആനന്ദവും വേദനയും തുല്യമോ വ്യത്യസ്തമോ അല്ലെന്ന് മനസ്സിലാക്കുകയും ചെയ്യുക ! ഭഗവാൻ നാരായണൻ വിജയിക്കട്ടെ!)
    കൗതുകമൊന്നിലുമില്ലിനി; മഹതാം
    ഭഗവത് ഭക്തന്മാരൊടു കൂടി
    ഭഗവത് ഗുണകഥന ശ്രവണങ്ങളൊ-
    ഴിഞ്ഞൊരുനേരം; നാരായണ! ജയ.
    (നല്ല ഭക്തരോടൊപ്പമുള്ള ഭഗവാന്റെ മഹത്തായ വിവരണങ്ങൾ കേൾക്കുന്നതല്ലാതെ ഒരു കാര്യത്തിലും സന്തോഷമുണ്ടാകരുത്.ഭഗവാൻ നാരായണൻ വിജയിക്കട്ടെ!)
    കരുണാകരനാം ശ്രീനാരായണ-
    നരുളീടും നിജസായൂജ്യത്തെ;
    ഒരു ഫലമുണ്ടോ പതിനായിരമുരു
    ചത്തുപിറന്നാല്‍; നാരായണ! ജയ.
    (കരുണാമയനായ നാരായണൻ നേരിട്ട് നൽകുന്ന രക്ഷ, ആയിരക്കണക്കിന് ജനനങ്ങളിലും മരണങ്ങളിലും അത് നേടുന്നതിനേക്കാൾ യോഗ്യമല്ല! ഭഗവാൻ നാരായണൻ വിജയിക്കട്ടെ!)
    ബഹു ജന്മാർജ്ജിത കർമ്മമശേഷം
    തിരുമുൽ‍ക്കാഴ്ച്ച നിനക്കിഹ വച്ചേൻ;
    ജനിമരണങ്ങളെനിക്കിനി വേണ്ടാ;
    പരിപാലയ മാം; നാരായണ! ജയ.
    (എന്റെ മുഴുവൻ പ്രവൃത്തികളും അല്ലെങ്കിൽ നിരവധി ജന്മങ്ങളിലൂടെ നേടിയ കർമ്മവും നിന്റെ പാദാരവിന്ദങ്ങളിൽ കാഴ്‌ച സമർപ്പിച്ചു വണങ്ങുന്നു. എനിക്ക് ഇനിയും ജനനമരണങ്ങൾ ആവശ്യമില്ല, അതിനാൽ ദയവായി എന്നെ പരിപാലിക്കുക! ഭഗവാൻ നാരായണൻ വിജയിക്കട്ടെ)

    • @jayachandrand7405
      @jayachandrand7405 2 года назад +1

      വളരെ നന്ദി നല്ല രീതിയിൽ അർദ്ധമെഴുതീട്ടുണ്ട്

    • @minimanojmanoj9
      @minimanojmanoj9 Год назад +1

      Muzhuvan sloganm explain cheyyamo

    • @aquablooms
      @aquablooms Год назад

      @@minimanojmanoj9 ഒരു കമന്റിൽ ഇത്രയും മാത്രമെ പോസ്റ്റ്‌ ചെയ്യാനാകൂ. ബാക്കി അടുത്ത കമന്റിൽ താഴെ കൊടുത്തിട്ടുണ്ട്‌. 🙏😊!!

  • @anitavijayan8096
    @anitavijayan8096 4 года назад

    Bhagavane

  • @krishnanunnikrishnanunni4959
    @krishnanunnikrishnanunni4959 7 лет назад

    Valarie nannayittundu keerthanathil leyichu poi

  • @vijayammap3096
    @vijayammap3096 3 года назад

    🙏

  • @MrX-t3u
    @MrX-t3u 2 месяца назад

    Bijijmuttom

  • @raluchandran3583
    @raluchandran3583 8 лет назад

    supper

  • @amalpavumba
    @amalpavumba 2 года назад

    Najn pavmba

  • @santhoshsan2354
    @santhoshsan2354 7 лет назад

    Suppar

  • @dhanwanthkrishna998
    @dhanwanthkrishna998 Год назад

    ഭക്തിമയം

  • @ambikavathiamma8738
    @ambikavathiamma8738 4 года назад

    kelkkumthorum bhakthiyal kaikooppunnu ponnu bhagavane

  • @rajrndranraghava5963
    @rajrndranraghava5963 9 лет назад

    good

  • @rithupreeth.ssivapreethkan9535
    @rithupreeth.ssivapreethkan9535 4 года назад +2

    Pavumpa Radhakrishnan sir phone number onnu tharaamo

  • @arunkumar-zo6br
    @arunkumar-zo6br Год назад

    ഒന്നും തരാൻ ഇല്ല എങ്കിലും ഒരു ദിവസം എൻ്റെ നാട്ടിൽ വരുമോ ഒരു ആഗ്രഹം ആണ്

  • @aneeshmonvj115
    @aneeshmonvj115 6 лет назад +4

    ആരുടെ എങ്കിലും കൈയിൽ ഇദ്ദേഹത്തിന്റെ contact number undo??

    • @sindhugokul4516
      @sindhugokul4516 5 лет назад

      He is no more RIP

    • @keerthanajnair300
      @keerthanajnair300 5 лет назад

      Who told ??

    • @krlshnaa
      @krlshnaa 5 лет назад

      @@sindhugokul4516 Onnu pode avidunnu😠

    • @itsmekhushi4434
      @itsmekhushi4434 4 года назад

      @@sindhugokul4516 no 😲😲

    • @vimalal8664
      @vimalal8664 3 года назад

      അദ്ദേഹത്തിന്റെ ഭാഗവാത കീർത്തനം കാസറ്റ് ഞങ്ങളുടെ കൈയിൽ ഉണ്ടായിരുന്നു, നേരിട്ട് കാണാനും അനുഗ്രഹം വാങ്ങാനും കഴിഞ്ഞിട്ടുണ്ട്, നല്ലൊരു സപ്താഹആചാര്യനും ആണ് 🙏

  • @m.s.ramsubramaniantrivello2483
    @m.s.ramsubramaniantrivello2483 5 лет назад

    Ram