Sreekrishna Bajana Krishna Devotional Songs Hindu Devotional Songs Malayalam 2018

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 174

  • @sugkusugu5709
    @sugkusugu5709 Год назад +17

    പാവുമ്പ രാധകൃഷ്ണൻ സർ എത്ര മനോഹരമായി അവതരിപ്പിച്ചു.

  • @krishnachandranvengalloor965
    @krishnachandranvengalloor965 2 года назад +11

    നമസ്തേ പ്രഭോ ഗുരുവായൂരപ്പൻ എന്നും കൂടെ ഉണ്ടാകും .ഹരി ഓം .🙏

  • @sathyavathykg
    @sathyavathykg 2 года назад +14

    എത്രയോ പ്രാവശ്യം ഇത് കേട്ടിരിക്കുന്നു ഇതുവരെയും മതിവരാത്ത ഈ ഭക്തിഗാനം 🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @aadhyapradeep
      @aadhyapradeep Год назад +1

      😊etra
      Kettalum
      Mathy
      Varathakeerthanangal

    • @aadhyapradeep
      @aadhyapradeep Год назад +1

      Kettirikanvalare
      Santhosham
      Keerthanam

  • @prajeeshp6326
    @prajeeshp6326 Год назад +12

    🕉️🕉️🙏🏻🙏🏻നിങ്ങളുടെ എല്ലാവരുടെയും മുമ്പിൽ ഞാൻ ഹൃദയപൂർവം സമർപ്പിക്കുന്നു ശ്രീ ക്യഷ്ണ ഭജന🙏🏻🙏🏻🕉️🕉️

    • @pratapnair735
      @pratapnair735 4 месяца назад +1

      Nalla bhaktiparamaya geethsngal....namaskaram guruvayoorappa

  • @sindhusindhu9109
    @sindhusindhu9109 2 года назад +31

    സപ്താഹം കേൾക്കുവാൻ എന്ന ഈ ഒരു ഭക്തിഗാനം ഭഗവാന്റെ പൂർണരുപമുൾക്കൊണ്ട ഭക്തി മയമായ ഗാനത്തോളം മറ്റൊന്നുമില്ല

  • @sreekumarsreelakam9222
    @sreekumarsreelakam9222 2 года назад +13

    പാവുമ്പ രാധാകൃഷ്ണൻ ഭക്തിസാന്ദ്രമായി പാടിയിരിക്കുന്നു

  • @SureshKumar-gv9ui
    @SureshKumar-gv9ui 2 года назад +9

    ഞാൻ എത്രയോ പ്രാവിശ്യം ഈ പാട്ടു കേൾക്കുന്നത് അത്രയ്ക്കും ഇഷ്ടം ആണ് 👍👍👍👍👍👌👌👌🙏🏿🙏🏿🙏🏿🙏🏿

  • @shabuparameshwaran3456
    @shabuparameshwaran3456 7 месяцев назад +4

    🙏🙏 എത്ര കേട്ടാലും മതിവരാത്ത ഭക്തി ഗാനങ്ങൾ 🙏🙏ശ്രീ പാവുംമ്പ മാഷിന്റെ ഇമ്പമുള്ള ശബ്ദം 🙏🙏🙏

  • @parthakumarvp5037
    @parthakumarvp5037 2 месяца назад +3

    വളരെ നാളിനു ശേഷം ഭജന കേൾക്കാൻ ഭഗവാൻ അനുഗ്രഹിച്ചു

  • @RajeshSivan-sb2nh
    @RajeshSivan-sb2nh 10 месяцев назад +2

    ഓം നമോ ഭഗവതേ നാരായണായ 🙏🙏🙏

  • @anusreekanusree4863
    @anusreekanusree4863 2 года назад +23

    ഭക്തി സാന്ദ്രo ഈ കൃഷ്ണ ഗാഥകൾ സൂപ്പർ 🙏🏻🙏🏻🙏🏻

  • @vijayalekshmiramachandran2505
    @vijayalekshmiramachandran2505 2 года назад +15

    എത്ര കേട്ടാലും മതിവരാത്ത ഭക്തിമയം ആയ ഗാനം.

  • @SindhuShaji-er6uu
    @SindhuShaji-er6uu 25 дней назад +1

    മധുരം മനോഹരം ❤❤❤

  • @harshakumarmilahainchamudi5046
    @harshakumarmilahainchamudi5046 Год назад +1

    ഹരേ കൃഷ്ണ .....🌹🙏 കരുണാമയനേ നിത്യം നമോസ്തുതേ 🌹🙏

  • @bindukumarid5877
    @bindukumarid5877 Год назад +1

    Krishna rev mur. Ohroomil cayyruthe krishna🙏🏼🙏🏼🙏🏼

  • @animemovieworld3981
    @animemovieworld3981 3 года назад +7

    Hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare nithyam bhajikkan thonnikkane

  • @Redmango9277
    @Redmango9277 2 года назад +7

    കേട്ടപ്പോൾ ഭഗവത്ദർശനം കിട്ടിയതുപോലെ

  • @headktmsales6686
    @headktmsales6686 2 года назад +8

    ലാസ്റ്റ് പാട്ടിനുള്ള ഉത്തരം കിട്ടി - കണ്ണനെ കേൾക്കാൻ 😍❤️

  • @shylashyla1817
    @shylashyla1817 Год назад +1

    Hare Krishna hare Krishna hare 🙏🙏🙏🙏🙏🙏

  • @vinoykarthikavinoykarthika1520
    @vinoykarthikavinoykarthika1520 Год назад +3

    മരുതൂർകുളങ്ങര അമ്പലത്തിൽ ഞാൻ കേട്ട അതേ ശബ്ദം ചിറ്റാണിക്കൽ അമ്പലത്തിൽ വെച്ച് ഒന്നുകൂടി കേൾക്കാൻ ഭാഗ്യം ഉണ്ടായി sir

  • @Kathukuttyvlogs
    @Kathukuttyvlogs Год назад +10

    കായംകുളം പുതിയിടം ക്ഷേത്രത്തിലെ പഞ്ചവാദ്യ കലാകാരനായ രാധാകൃഷ്ണൻ ആണ് ഭക്തിസാന്ദ്രമായ ഭജൻ പാവൂമ്പ രാധാകൃഷ്ണൻ അവർകളെക്കൊണ്ട്
    പാടിപ്പിച്ചത്....

  • @radakrishnapillai4625
    @radakrishnapillai4625 Год назад +2

    ഓം നമോ നാരായണായ നമഃ

  • @sujiths5445
    @sujiths5445 2 года назад +4

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏

  • @sajeevsoman3782
    @sajeevsoman3782 2 года назад +47

    ചെറുപ്പത്തിൽ സപ്താഹത്തിനു പോകുന്നത് തന്നെ പാവുമ്പ രാധാകൃഷ്ണൻ സാർ ന്റെ പാട്ടുകൾ കേൾക്കാൻ മാത്രം ആയിരുന്നു ❤🙏

    • @Devageetham-seena
      @Devageetham-seena 2 года назад +2

      🙏🏻

    • @rajeevs8990
      @rajeevs8990 2 года назад +3

      I’m ok i ok I’ll I’ll ok ok pool lol

    • @manjuraj9331
      @manjuraj9331 4 месяца назад +1

      Sirnte no onne tharumo program booking ane

  • @RamaniRamachandran-wd9hf
    @RamaniRamachandran-wd9hf 3 месяца назад +2

    🙏🌿🙏🌿🙏🌿🙏🌿🙏🌿 Manushyanaay Endhinee Mannil Pirannuuu Mana:Sakshiyodonnu Chodhichu Nokkuuuu🙏🙏🙏 Ammathan Udharathil Anuvaay Pirannu🌿 Ariyaatha Veshathil Ranghathu Vannuu🌿🌿Nadanaay Nadichu Nee Naadakam Theernnaal Narakamo Swarghamo Endhu Kittum🙏 Ninakku Endhu Kittumm🌿🌿 Ayachavan Ninnea Thirichu Vilichaal Thirinju Nokkaathea Nee Thirichu Chellenam🙏🙏 Marichu Nee Piriyumbhol Karayum Nin Bhandhukkal Araykkunna Prethamaay Verukkunnu Ninnea🙏🌿🙏🌿🙏🌿🙏🌿🙏🌿 Bhaghavaanea🙏🙏🙏🙏🙏🙏🙏

    • @RamaniRamachandran-wd9hf
      @RamaniRamachandran-wd9hf 3 месяца назад

      🙏🌿🙏🌿🙏🌿🙏🌿🙏 Orikkal Nee Cheyyunna Thettukalellaam Oruthantey Mumbhil Vistharicheedum 🙏🙏 Thiruthuvaan Aarum Ninakkavidilla Thirinju Chindhichaal Falamonnumilla 🙏🙏 Ithu Aarum Manassilaakkunnillallo Bhaghavaanea🙏🌿🙏🌿🙏🌿🙏🌿🙏

    • @RamaniRamachandran-wd9hf
      @RamaniRamachandran-wd9hf 3 месяца назад

      🙏🌿🙏🌿🙏🌿🙏🌿🙏 Panavum Prathaapavum Neadiyedukkaan Panicheythu Jenmmam Paazhaayi Kalanjuu🙏🙏 Avasaanamellaam Kiyyvedinjayyoo Aaradimannil Earinjerinjadangheedummm🙏🙏 Manushyanaay Endhinee Mannil Pirannuuu Mana:Saakshiyodonnu Chodhichu Nokkooo🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bijiabhi2548
    @bijiabhi2548 Год назад +9

    🙏 അങ്ങയുടെ സപ്താഹം ഞങ്ങളുടെ പേരയാത്തമ്മയുട അമ്പലത്തിൽ നടന്നു വരിക ആണ് കീർത്തനം കേൾക്കാൻ കഴിഞ്ഞു

  • @DileepKumarKB-m5l
    @DileepKumarKB-m5l 6 месяцев назад +1

    ഗുരുവായൂരപ്പൻ ഇറങ്ങിവന്ന് അനുഗ്രഹം തന്നതായി തോന്നി. കൃഷ്ണാ ഗുരുവായൂരപ്പാ 🌹🌹🌹

  • @rknair6011
    @rknair6011 7 месяцев назад +4

    കേട്ടാലും മതി വരാത്ത കൃഷ്ണ ഭക്തി ഗാന ങൾ

  • @sumangalanair135
    @sumangalanair135 Год назад +3

    Wow ethra mnoharm Anu oro varikal 👌👌🙏🙏🙏🙏🙏🙏

  • @rknair6011
    @rknair6011 7 месяцев назад +4

    ഓം ഹരേ ശ്രീ ഗുരുവായൂരപ്പ ശരണം

  • @jayanthiparvathi7181
    @jayanthiparvathi7181 25 дней назад

    നാരായണാ നാരായണാ നാരായണാ നാരായണാ

  • @VinodKumar-fs3ly
    @VinodKumar-fs3ly Год назад +2

    Om നമോ നാരായണായ

  • @sajithsajith2958
    @sajithsajith2958 3 года назад +19

    എല്ലാ വർഷവും വീടിനടുത്തുള്ള ക്ഷേത്രത്തിൽ ഭജന ഉണ്ടാവാറുണ്ട് കുഞ്ഞു നാൾ മുതൽ കേൾക്കുന്നു വൃചികം 41വരെ ഇടകൊക്കെ കഴിയുന്ന പോലെ ഓരോ ഭജൻസ് ആലപിക്കനും കഴിയുന്നു

  • @sarojammp6792
    @sarojammp6792 Год назад +1

    ❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🕉🕉🕉🕉🕉🕉🕉🙏🙏🙏🙏എന്റെ bhagavaane ellaavareyum kaathukollane

  • @balakrishnankk3941
    @balakrishnankk3941 Год назад +4

    അതി മനോഹരമായ ആലാപനം ഒരുപാട് ഇഷ്ടമായി 🙏🙏🙏🙏

  • @radhakrishnanb8222
    @radhakrishnanb8222 2 года назад +9

    ഭഗവാനേ കൃഷ്ണാ

  • @harikumarg3124
    @harikumarg3124 Год назад +2

    Dear sir.this running all songs are too much depth in My hurt.

  • @SasiKumar-rm7tn
    @SasiKumar-rm7tn 2 года назад +7

    എത്ര കേട്ടാലും. മതി വരില്ല 🙏🙏🌹

  • @vishwanathvasu1167
    @vishwanathvasu1167 2 года назад +9

    Vishawnatha, vasu, Nair, Coorg, 👌👌👌👃🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🪔

  • @sreerajmk6511
    @sreerajmk6511 2 года назад +4

    Hare krishna🙏🙏🙏🙏🙏🙏 🌹🌹🌹❤❤❤❤

  • @AbhilashNeethu
    @AbhilashNeethu 3 месяца назад

    Manassinu ithrayum aswasam kittunna song illa pavumba sirnu🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @prasannanpillai7937
    @prasannanpillai7937 2 года назад +5

    രാധാകൃഷ്ണൻ ചേട്ടൻ 🙏❤️

  • @seethammak5833
    @seethammak5833 Год назад +2

    Sooper🌹♥️🌹♥️

  • @bindukumarid5877
    @bindukumarid5877 Год назад

    Bhagavane pri. Dmlt corse kazhium mumbu mari. Nadakksne i. Msk. Padu bhagavane rekshikkne 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sreekumarwarrier2073
    @sreekumarwarrier2073 3 месяца назад

    Hare krishna guruvayoorappa saranam narayana narayana narayana

  • @rknair6011
    @rknair6011 7 месяцев назад

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @lalithammalalithamma4510
    @lalithammalalithamma4510 4 месяца назад

    Hare Krishna Radhe Krishna Radhe Radhe Shyam.

  • @ambadyramesh2374
    @ambadyramesh2374 Год назад +3

    Poli poli song krishna

  • @printworldkodungoor6896
    @printworldkodungoor6896 2 года назад +8

    ഭക്തി സാന്ദ്രം ഈ ഭജൻബ്ബ്'
    പക്ഷേ:- കണ്ണനെ കാണാത്ത കണ്ണന്തിനാ .... എന്ന ഗാനത്തിൻ്റെ വരികളുടെ ആശയം വച്ച് അതിന് ഒരു ക്ലാസിക്കൽ ടച്ച് യോജിക്കുന്നില്ല. എന്ത് തോന്നുന്നു.
    ഒരു ശോക ദാവത്തിൽ പാടിയാൽ ഭക്തിയിൽ മുഴുകും' അങ്ങനെ കേൾക്കുവാൻ ആഗ്രഹിക്കണു.

  • @rknair6011
    @rknair6011 7 месяцев назад

    ഓം നമോ ഭഗവാതെ വാസുദേവായ

  • @sudheerbhaskaren3592
    @sudheerbhaskaren3592 3 года назад +12

    നല്ല ഭജൻ 🙏🥰🙏🙏🙏🙏🙏

  • @akxyxdddd
    @akxyxdddd 3 года назад +8

    You are great God bless you

  • @sreekalaajith6843
    @sreekalaajith6843 2 года назад +8

    🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹സൂപ്പർ 🌺🌺🌺👌

  • @manoharans3957
    @manoharans3957 3 года назад +7

    Ethra kettalum mathiyakilla kanna

  • @animemovieworld3981
    @animemovieworld3981 3 года назад +8

    Music tune and song presents super

  • @prameelathampy9749
    @prameelathampy9749 3 года назад +6

    Etrakettalum mathivarlla kannu niranjupokum

  • @rugmininair2829
    @rugmininair2829 2 года назад +4

    Good selection

  • @bijukumarb6899
    @bijukumarb6899 2 года назад +9

    Avatharamay🙏🌹🌹🌹❤❤❤

  • @animemovieworld3981
    @animemovieworld3981 3 года назад +9

    Elllam bhagavan hitham

  • @manoharanpillai1089
    @manoharanpillai1089 2 года назад +6

    Super. Seemed to be great bliss and reached the state of tranquillity.

  • @krishnapriyap4439
    @krishnapriyap4439 2 года назад +6

    Om 🌟🌟🙏🌟🌟🌟🌟🌟🙏🙏🙏🙏🙏🌟🌹👌

  • @animemovieworld3981
    @animemovieworld3981 3 года назад +7

    Sreekrishna bhajan super

    • @ajikumarajjkumar990
      @ajikumarajjkumar990 2 года назад +1

      കഴിന്നുതം പരസ്യം ഒഴിവാക്കിയാൽ വളരെ നന്നായിരുന്നു

  • @RadhaChandran-zx6rt
    @RadhaChandran-zx6rt Год назад

    Namaste bagava! 🙏🙏🙏🙏🌹🌹🌹🌹🥀🥀🥀🥀🥀

  • @SanuHomes
    @SanuHomes Год назад +1

    ✨️ *_O7/November/2O23_* ✨️

  • @sasidharanpillai516
    @sasidharanpillai516 2 года назад +5

    Very very good

  • @vimalanvr1041
    @vimalanvr1041 3 года назад +10

    Very good 🙏🙏🙏

  • @radhakrishnan7878
    @radhakrishnan7878 3 года назад +10

    Super song

  • @manoharans3957
    @manoharans3957 3 года назад +6

    Corona kalathe bhagavatha orma

  • @mahadevan.r668
    @mahadevan.r668 4 года назад +9

    Superb....

  • @sureshtvm9148
    @sureshtvm9148 6 месяцев назад +2

    Super Alabhanam 🎵.

  • @gopalakrishnsnnair6320
    @gopalakrishnsnnair6320 4 месяца назад

    Hare Krishna

  • @animemovieworld3981
    @animemovieworld3981 3 года назад +4

    Kadalvarnnan kalikatha karalenthina padapooja cjeyyatha karamenthina thirunamam gapikatha naventhina om namo bhagavathe vasudevaya

  • @shortclipmaster1234
    @shortclipmaster1234 3 года назад +8

    അടിപൊളി

  • @animemovieworld3981
    @animemovieworld3981 3 года назад +8

    Meaningful song

  • @vrrajeev8218
    @vrrajeev8218 Год назад +2

    Please avoid advertisement in between a song.

  • @suresanp4763
    @suresanp4763 2 года назад +4

    ഹരിഓം🙏🙏🙏

  • @radhikadevi8466
    @radhikadevi8466 4 месяца назад

    🙏🏻🙏🏻🙏🏻

  • @bindub.m2556
    @bindub.m2556 Год назад

    Supper❤❤❤❤❤❤

  • @vineethamahesh9746
    @vineethamahesh9746 Год назад

    Ente kannaaa 🙏🙏

  • @C_O_L_O_N_E_L
    @C_O_L_O_N_E_L 6 дней назад

    ഈ വില്ലേജിലേക്ക്

  • @hemab3661
    @hemab3661 23 дня назад

    Manushyanayi ...

  • @RadhaChandran-zx6rt
    @RadhaChandran-zx6rt Месяц назад

    🥰🥰🥰🙏🙏🙏🙏🙏

  • @suneeshv.s5598
    @suneeshv.s5598 2 года назад +3

    Please convert each songs into separate segments. Then the disturbance of ads can be maintained, I think.

  • @unnikrishnannair6468
    @unnikrishnannair6468 Год назад +1

    Unnikrishnan

  • @pattaravlogs3467
    @pattaravlogs3467 5 лет назад +9

    Great 👍

  • @sreejithaji236
    @sreejithaji236 4 года назад +12

    Support youver all video ♥️

  • @nishantp5588
    @nishantp5588 3 года назад +8

    Super👌🏼song

  • @sreerajmechanical5205
    @sreerajmechanical5205 3 года назад +5

    Nice songs.. But more ads😓

  • @muralidharanmuralidharan8912
    @muralidharanmuralidharan8912 2 года назад +2

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @suprasadkg8785
    @suprasadkg8785 Год назад +1

    😢No Need Ads😢

  • @AnilkumarAnilkumar-rb4iw
    @AnilkumarAnilkumar-rb4iw 2 года назад +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @vijayammap3096
    @vijayammap3096 3 года назад +7

    🙏

  • @SasiKumar-rm7tn
    @SasiKumar-rm7tn 2 года назад +2

    ഇതിന്റെ. കരോക്കെ. കിട്ടുമോ. പ്ലീസ്

  • @manoharans3957
    @manoharans3957 3 года назад +3

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @manoharans3957
    @manoharans3957 3 года назад +4

    Super

  • @arunradhakrishnan2484
    @arunradhakrishnan2484 Год назад

    lyrics kittan vazhiondo 🙏🙏🙏

  • @krishnakumarkr2317
    @krishnakumarkr2317 2 года назад +4

    പാട്ടിന്റെ ഇടയ്ക്ക് തൊലിഞ്ഞ പരസ്യം.

  • @ushasukumaran2698
    @ushasukumaran2698 2 года назад +2

    Ohm

  • @vasuvv4369
    @vasuvv4369 Год назад

    ❤❤❤❤

  • @vdhgc8004
    @vdhgc8004 2 года назад +1

    പരസ്യം ഇടുന്നത് യൂട്യൂബറല്ല!(വീഡീഡിയോ അപ്ലോഡ് ചെയ്യുന്ന ആളല്ല!)