ശരിയേത് തെറ്റ് ഏത് എന്നറിയാതെ കുറേ അലഞ്ഞു സുഖം തേടിയുള്ള യാത്രയിൽ ദുഃഖം മാത്രം ലഭിച്ചു അവസാനം ആ സത്യം ഞാൻ അറിഞ്ഞു ദുഃഖം തരുന്നത് ഭഗവാൻ ആണ് ഭഗവാന്റെ ദൃഷ്ടിയിൽ ഞാനും വന്നു. ഇപ്പോഴാണ് ആ സുഖം മനസിൽ നിറയുന്നത് ഭഗവാന്റെ അടുത്തുള്ള ആ സുഖവും ലഹരിയും എവിടെയും ഇല്ല. ഈ ജൻമം അവിടെ ലയിച്ചു തീരണേ ഭഗവാനേ....
കൃഷ്ണാ ഗുരുവായൂരപ്പാ അറിയാതെ ചെയ്തുപോയ തെറ്റുകൾക്ക് മാപ്പിരക്കുന്നു കണ്ണാ കൃഷ്ണാ...
😭😭😭😭😭😭
വർമജി അങ്ങ് ഒരു അത്ഭുതം തന്നെ പുണ്യം ചെയ്ത ജന്മം
അങ്ങയ്ക്ക് ആയൂസും ആരോഗ്യവും ഗുരുവായൂരപ്പൻ തരട്ടെ
Ente kanna ennum koode undavane 🙏🙏🙏🙏♥️❤️❤️♥️
🙏
കള്ളനല്ലേ മായക്ക ണ്ണാ, വരും ജന്മമെങ്കിലും എനിക്കൊരുണ്ണിയെ തരില്ലേ, എന്നെ ഒരമ്മ യാക്കണം, എന്നാലും ഉണ്ണി, എന്റെ കള്ളകൃഷ്ണനെ തന്നെയാണെനിക്കേറെ യിഷ്ടം.❤
❤❤
കണ്ണനെ മനസുരുകി പ്രാർത്ഥിച്ചോളു ഫലം ഉണ്ടാകും തീർച്ച 👍🏻👍🏻👍🏻
Hara കൃഷ്ണ മഹാ മന്ത്രം ജപിക്കുക
🙏അമ്പാടി കണ്ണൻ അനുഗ്രഹിക്കട്ടെ.,...
എനിക്കും ❤❤❤😔😔
അങ്ങയുടെ പാട്ടുകേട്ടാണ് കണ്ണനോടുള്ള ഇഷ്ടം വളരെ വളരെ കൂടിയത്. ഇന്നും ഈ പാട്ട് കേൾക്കുമ്പോൾ പ്രത്യേക അനുഭൂതിയാണ്.
Sathyam.... ❤❤❤❤❤
എന്റെ കൃഷ്ണ കൃഷ്ണാ..... 🙏 കണ്ണൻ അടുത്ത് എത്തിയ ഫിൽ ഭഗവാനെ കാത്തു കേളനെ ദൈവമേ... ഈശ്വരാ🙏🙏🙏🙏🙏
അറിഞ്ഞും അറിയാതെയും ചെയ്ത തെറ്റുകൾക്ക് മാപ്പിരക്കുന്നു ഭഗവാനെ.. 😰🙏🙏🙏
🙏🌹
കണ്ണാ ഗുരുവായൂരപ്പാ എന്റെ കുഞ്ഞുങ്ങളെ രക്ഷികണേ 🙏🙏🙏
ടuper......
ഹരി നാരായണായ നമഃ നാരായണായ നമോ നമ ഓം
എൻ്റെ പൊന്നുണ്ണി കണ്ണാ എല്ലാവരേയും ദുരിതങ്ങൾ അകറ്റി രക്ഷിക്കണെ പൊന്നു ഭഗവാനെ
1:04 kanna bhagavane entemolupriye oru govt.dervnt nallavhrtorulla payyan mariye kaxhikksnebhagavane❤🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
ക്ഷണ അങ്ങാണ് അത്ഭുതം
കൃഷ്ണ അങ്ങാണ് സർവ്വവും
എന്റെ കണ്ണാ പൊന്ന് തമ്പുരാനെ 🙏
ഭഗവാനേ...... നാരായണാ............. സർവ്വലോകർക്കും സർവ്വസുഖ ഐശ്വര്യങ്ങളും സമ്പദ് സമൃദ്ധിയും നൽകി അനുഗ്രഹിക്കേണമേ നാരായണാ...😭😭😭😭😭😭😭😭😭😭😭😭😭
എന്റെ പൊന്നുണ്ണികണ്ണാ നീയേ ശരണം . ഹരേ കൃഷ്ണ...
എത്ര കേട്ടാലും മതിവരാത്ത വരികൾ നിറമോലും പീലി. കേൾക്കുമ്പോൾകണ്ണ് നിറയാത്തവരുണ്ടാകില്ല
Kannu nirayathe ee paattu kelkan kazhiyilla... ❤❤❤❤❤❤❤❤❤
⁰@@SreejaSreeja-oe1vk
സത്യം 😍😍😍😍😍😍
Sathyam
❤ഭഗവാനേ
വർമാജിക്ക് ആയുർ ആരോഗ്യം തരട്ടെ കണ്ണൻ ഇനിയും ഇതുപോലെ ഭജന നടത്താൻ കഴിയട്ടെ 🙏🙏🙏
കൃഷ്ണാ.. ഗുരുവായൂരപ്പാ നിന്റെ തൃപ്പാദങ്ങളിൽ എന്റെ ഈ ജന്മം സമർപ്പിക്കുന്നു.. സമസ്താപരാധം പൊറുക്കണേ എന്റെ ഗുരുവായൂരപ്പാ...
Jai vittala🙏..paanduranga..🙏 Krishna Guruvayoorappa🙏
വരും ജന്മത്തിലും എന്റെ ഗിരീഷ് ചേട്ടനെ തരണേ കണ്ണാ ❤️❤️❤️🙏
Loka Samasta Sukhi no Bhavan tu, SARVE JANA SUKHINO BHAVANTU. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
❤suuper
ശരിയേത് തെറ്റ് ഏത് എന്നറിയാതെ കുറേ അലഞ്ഞു സുഖം തേടിയുള്ള യാത്രയിൽ ദുഃഖം മാത്രം ലഭിച്ചു
അവസാനം ആ സത്യം ഞാൻ അറിഞ്ഞു ദുഃഖം തരുന്നത് ഭഗവാൻ ആണ്
ഭഗവാന്റെ ദൃഷ്ടിയിൽ ഞാനും വന്നു.
ഇപ്പോഴാണ് ആ സുഖം മനസിൽ നിറയുന്നത്
ഭഗവാന്റെ അടുത്തുള്ള ആ സുഖവും ലഹരിയും എവിടെയും ഇല്ല.
ഈ ജൻമം അവിടെ ലയിച്ചു തീരണേ ഭഗവാനേ....
എന്റെ കണ്ണാ നിന്റെ രൂപം മനസ്സിൽ റിറഞ്ഞു നിൽകുന്നു. നീ അടുത്ത് എത്തിയ ഫീൽ
അതാണ് കണ്ണൻ.....
ഇത്തിരി താമസമുണ്ടാകും.......!
അനുഭവം തന്നെ ഗുരു....
എന്റെ ഗുരുവായൂരപ്പാ എന്റെ പൊന്നുണ്ണി കണ്ണാ എന്റെ ദുഃഖം കാണണേ കൃഷ്ണാ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
കണ്ടിരിക്കും ........!
ഓം നമോ ഭാഗവതെ വാസുദേവായ നമഃ
എന്നും കേൾക്കും . ഭഗവാനെ എത്ര കേട്ടാലും മതിവരില്ല കൃഷ്ണ ഗുരുവായൂരപ്പാ 🙏
ഹരേ കൃഷ്ണ ഗുരുവായുരപ്പാ❤️
Bhagavane. Krishna. Kanna. Anubhavam, thanda. Mayakanna. Enum. Koodeyunde❤
കൃഷ്ണ ഗുരുവായൂരപ്പാ
Kanna Bhagavane Ente muttikeale kathukol
Ka nna kathukolleane 🙏
കണ്ണുകൾ അറിയാതെ നിറഞ്ഞു വരുന്നു ഭഗവാനെ 🙏🙏🙏🙏🙏
ഈ ജന്മ പുണ്യം വർ മാ ജി 🙏🙏🙏
Krishna guruvayurappa ellareyum rakshikkane
Hare,,, Krishna aaa,,,,, hare,,, Krishna aaa,,, super,,, bajhans
എന്റെ ഉണ്ണി കണ്ണാ ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കണേ 🙏🙏🙏🙏🕉️🕉️🕉️
സ്വാർത്ഥത പാടില്ല ലോകാ: സമസ്താ സുഖിനോ ഭവന്തു
എന്റെ ഗുരുവായൂരപ്പ 🌹🙏🏾രാധേ 🙏🏾ശ്യം 🌹🙏🏾❤️
Krishna guruvayoorappaa bhagavane kathukollane 🙏🙏🙏
Kanna, Guruvayoorappa, venna Kanna 🙏🙏🙏
എന്റെ കണ്ണാ ❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Om namo baghavathe vasudevaya ❤❤❤🙏🙏🙏
Krishna Guruvayurappa.
കണ്ണാ എന്റെ കൊച്ചിനെയും മക്കളെയും കാത്തു കൊള്ളണ ❣️❣️
കണ്ണാ...പൊന്നുണ്ണി കണ്ണാ....ശരണം.....🙏🙏🙏🙏
കൃഷ്ണ ഗുരുവായൂർ അപ്പ ശരണം 🙏🙏🙏🙏🙏🙏
Ente unnikkannaa rekshikkanee🙏 ellavareyum anugrahikkane🙏
പാടിപ്പാടി മനസ് നിറയ്ക്കുക മാത്രമല്ല... പൊട്ടിക്കരയിക്കും 🙏🥰🥰 എന്നാലും ഈ ശബ്ദം ഭഗവാന്റെ മുന്നിൽ എന്നെക്കൊണ്ടെത്തിക്കുന്നു
ഭഗവാനെ... ഭഗവാനെ.. 🙏🙏😢😢😢😢
🙏🙏🙏🙏🌹ഹരേകൃഷ്ണാ ഗുരുവായൂരപ്പാ 🌹🌹🌹🙏🙏🙏🙏🙏
കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻
എന്റെ കൃഷ്ണാ 🙏🙏🙏🙏
കൃഷ്ണാ 🙏🙏🙏🙏🙏ഗുരുവായൂരപ്പാ ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കണേ കൃഷ്ണാ 🙏🙏🙏🙏🕉️🕉️🕉️
Krishna Guruvyoorappa Sharanam 🙏
എന്റെ ഭഗവാനെ
9:14 9:15 bhagavane ente devu pazhaya rupm aakki tharu kanna meesathadimattitjaru kanna
😢 സ്തുതികൾ കേട്ട് ഇങ്ങനെ കണ്ണു നിറയാൻ കഴിയുക എന്നു പറയുക തന്നെ ഭാഗ്യമാണ് മനസ്സിൽ ഭക്തി നിറയും ഏതൊരു ഭക്തൻ്റെയും മനസ്സലിയിക്കുന്ന ലയഭാവം🌝🎉
കൃഷ്ണ ഗുരുവായൂരപ്പ🙏🙏🙏
Ente guruvayoorappa🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Hare Krishna.......🙏🏻
എന്റെ പൊന്നുണ്ണി കണ്ണാ വെണ്ണക്കണ്ണാ ഗുരുവായൂരപ്പാ കൂടെയുണ്ടാകണേ ഭഗവാനെ🙏🙏🙏🙏 സർവ്വ ലോകരെയു൦ കാത്തുകൊള്ളണേ🙏🙏🙏🙏❤❤
Ende ponnunni kanna ellareyum anugrahaikkane❤❤
ഞങ്ങളെ രക്ഷിക്കണേ ഭഗവാനെ 🙏🏻🙏🏻🙏🏻
Krishna Guruvayurappa ❤❤❤
എൻ്റെ കൃഷ്ണ ❤
കൃഷ്ണാ ...... ലോക സമസ്ത സുഖിനോ ഭവന്തു....... അടിയൻ കൃഷ്ണാ പാദാ ബുജം നമിക്കുന്നു
🙏🏾🙏🏾🙏🏾🙏🏾🙏🏾വിളി കേൾക്കാതിരിക്കുമോ കണ്ണാ...... 🙏🏾🙏🏾🙏🏾🙏🏾🙏🏾
കൃഷ്ണാ ഹരേ കൃഷ്ണാ
Harekrishna HariOom
Om kleem krishnaaya namaha om ganeswaraaya namaha
ഹരേ കൃഷ്ണ 🙏🙏👌
Satjyattil-(bhagavanane) Ee-(swamey)thampurane!ho
Powerful Bhajan Hare Rama Hare krishna
Hare krishna🙏🙏🙏👏❤
രാധേ ശ്യാം
Saakshaal sree Guruvayoorappan thannae
ഹരേ കൃഷ്ണ ❤❤❤❤❤❤
Sarvam Krishnarpanamasthu,🙏🙏🙏❤️🙏❤️🙏❤️
എൻ്റെ പൊന്നു ഗുരുവായൂരപ്പാ...🙏❤️🙏
എന്റെ ഗുരുവാരപ്പ kathukollane🙏🙏🙏🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ.........
ഹരേ കൃഷ്ണ 🙏.. വർമ ജീ നമിച്ചു
എൻ്റെ ഭഗവാനെ
ഹരേ രാമ 🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏
കൃഷ്ണാ കൃഷ്ണാ മായ കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ കാത്തുകൊള്ളണേ🙏🙏🙏❤
ഗുരുവായൂരപ്പ കാത്തു കൊള്ളണേ.. പ്രാർത്ഥനകൾ നടക്കണെ..
എൻ്റെ കണ്ണാ കാണാൻ തോന്നു ന്നു🙏🙏🙏🙏🙏
Bhagavanee. Narayanaa
എന്റെ ഭഗവാനെ
🙏ഹരേ കൃഷ്ണ ❤❤❤❤❤❤❤❤❤❤❤❤❤❤
ഹരേ കൃഷ്ണാ
ഗുരുവായൂരപ്പാ കാത്തോളണേ എന്റെ പോന്നോമനകളെ 🙏🙏🙏
എൻ്റെ പൊന്നു ഗുരുവായൂരപ്പാ........കൃഷ്ണാ.........
ഭഗവാനെഅറിഞ്ഞും അറിയാതെയും ചെയ്ത തെറ്റുകൾ പൊറുക്കണേ 😭😭😭🙏
ഹരേ കൃഷ്ണാ 🙏ഞങ്ങളുടെ ദുഃഖം മാറ്റിത്തരണേ കണ്ണാ ഭഗവാനെ കൃഷ്ണ മുരളീധരാ അനുഗ്രഹിക്കണേ ❤️🙏❤️
Ende kanna saranam.
ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ
ഗോഡ് bless you ആൻഡ് one ആൻഡ് all
ഹരേ കൃഷ്ണ 🎉🎉
ഹരേ കൃഷ്ണാ ...... ഓം നമോ ഭഗവതേ നാരായണായ.......
കൃഷ്ണാ 🙏
Sreeraamadhootham shirasaasmaraami...
എന്റെ കണ്ണാ ❤❤❤❤❤
എന്റെ പൊന്നുണ്ണിക്കണ്ണാ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
ഹരേകൃഷ്ണ 🙏