Jasmin Jaffer Afsal Ameer Bigg Boss Season 6 Controversy Gabri Issue

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 313

  • @AMĒĒÑ-r6q
    @AMĒĒÑ-r6q 6 месяцев назад +476

    കല്യാണം ഒന്നും കഴിഞ്ഞിട്ടില്ല പിന്നെ എന്താണ് പ്രശ്നം വേണ്ടെങ്കിൽ ഒഴിവാക്കുക അത്രയേ ഉള്ളൂ

    • @himarajesh4870
      @himarajesh4870 6 месяцев назад +13

      നിങ്ങൾ തുറന്നു പറഞ്ഞേക്ക് വേണ്ടെങ്കിൽ വേണ്ട എന്ന് പറഞ്ഞ് ഞാൻ അവിടെ പ്രശ്നം തീർന്നല്ലോ...Jasmin .ഇനി വേണ്ട എന്നു പറഞ്ഞാൽ പ്രശ്നം കഴിഞ്ഞല്ലോ

    • @anithasasikuamar8333
      @anithasasikuamar8333 6 месяцев назад +14

      അവർക്ക് ഉറപ്പിച്ചാൽ കല്യാണം കഴിഞ്ഞ പോലെ ആണല്ലോ. അത് അഫ്സൽ പറഞ്ഞിരുന്നല്ലോ. വിഷമം ഇല്ലാതിരിക്കുമോ പിന്നെ.

    • @Norahpaws
      @Norahpaws 6 месяцев назад +6

      ​@@anithasasikuamar8333kalyanam urapichal kalyanam kazhinja pole ano??? 😂😂😂. Leagaly valid ano?? Bandhan piriyanamenkil divorce nu pokanano?? Kodathi angeekarikano??? Nthuaade common sense ode samsariku...etrayo kalyanangal panthalil vachu vare mudangipokunnu..onnu pennu kandupoyavaneyo..vivaham urapichavaneyo varshangalaay premikunnavaneyoo tanne kettanam ennu oru niyamapusthakathilum parayunnilla. Vivahathinu munne tanne tammil poruthamillenkil parasparam samsarichu piriyuka. Atre ullu

    • @Funfun7776
      @Funfun7776 6 месяцев назад +1

      ​@@anithasasikuamar8333agane aara paranje...nikkah kazhinjall kallyannam kazhinjathu poleyannu

    • @AmanFaiz-cg1qo
      @AmanFaiz-cg1qo 6 месяцев назад

      Yes

  • @abdullaarshavin1803
    @abdullaarshavin1803 6 месяцев назад +66

    ഇതിപ്പോ നിങ്ങൾ തമ്മിലുള്ള കല്യാണം കഴിഞ്ഞിട്ടൊന്നുമില്ല ല്ലോ , അതുകൊണ്ട് ആജീവനാന്തം അഡ്ജസ്റ്റ് ചെയ്തു് കഷ്ടപ്പെട്ട് ജീവിക്കേണ്ട ഗതികേട് രണ്ടാൾക്കും ഇല്ലല്ലോ
    അപ്പോ പിന്നെ വിട്ടു കളഞ്ഞാൽ പോരെ

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 6 месяцев назад +264

    അവൾ അവിടെ കാട്ടി കൂട്ടിയത് ആർക്കും ഇഷ്ടം ആവില്ല പ്രേത്യേകിച്ചു കെട്ടാൻ പോവുന്ന അഫ്സലിനും അതുകൊണ്ട് ആണ് എല്ലാം പുറത്തു വിട്ടത് ചോറ് തിന്നുന്ന എല്ലാവർക്കും മനസിലാവും... അവളുടെ വീട്ടുകാരെ പറഞ്ഞാൽ മതി മോളെ പണിക്ക് വിട്ടിട്ട് വേണം അവർക്ക് ജീവിക്കാൻ 😊

    • @Norahpaws
      @Norahpaws 6 месяцев назад +12

      Kalyanam vare kazhikan pokunnu ennu parayunna aal oru edited reality show il potirikumpol ayal tirichu varanum nerit samsarikanum ulla kshama kanikathr private chatuvare eduth public aakiyavane okke engane nyayeekarikan pattum. Aval cheydadu ishtamayillenkil avalodanu parayendath. Allathe live il vannu naatukarodu alla.

    • @Norahpaws
      @Norahpaws 6 месяцев назад +6

      Molu paniyeduth kudumbam pottunnathil nthenkilum kurachil undo?? Tante kudumbam pottanulla kazhivo manasso tanikillenkillennu karudi ellavarum angane anennu karutharuth.

    • @rasheedasajeev6417
      @rasheedasajeev6417 6 месяцев назад +1

      Pls stop putting their life story.. BB 6 is over and Afsal clarified and cleared all his side and Jasmin has realised all her mistakes..Now let them live their lives

    • @farzanafazal4869
      @farzanafazal4869 6 месяцев назад

      ​@@Norahpaws anthasaayi ttu paniyeduthu kudumbam potte daa.allaathe aankuttikale pattichalla cash undaakanam.anthasulla krythinu nyaayiikarikedaaa🤮🤮🤮🤮 shavam

    • @Ianayc
      @Ianayc 6 месяцев назад +1

      ​@@Norahpawsnigal paranjathil enthu nyayam. Purathoralk vakku koduthal aalk adutha aalekanumpol njagal thammil eshttam undu matham karanama ennokke parayunnathu njayam. Eyal chat purathu vittathu anyayam athentha double stand. Aval alle kooduthal thettu chayithe

  • @PriyaPriya-b5p2v
    @PriyaPriya-b5p2v 6 месяцев назад +17

    അഫ്സൽ ചെയ്യണ്ടത് നേരെ അവളുടെ വീട്ടിൽ പോയി അവളെയും അച്ഛനെയും അമ്മ യേയും വിളിച്ചിരുത്തിഇതിൽ കാണിച്ചിട്ടുള്ള വീഡിയോ അവരെ കാണിച്ചു ഇവൾ എന്തിനു ഞാനുമായുള്ള ബന്ധം തുറന്നു പറയാതെ അവിടെ പലരോടും കള്ളം പറഞ്ഞു എന്റെ പേര് വരെ പറഞ്ഞു എന്നെ സമൂഹത്തിൽ ഒരു പൊട്ടനാക്കി മറ്റുള്ളവരെ കൊണ്ട് പറയിച്ചു,എന്റെ ജീവിതം ഇത്രയും വിഷമത്തിലാക്കി എന്ന് ചോദിക്കുക, ശേഷം ഇനി എനിക്ക് നീയുമായി ഒരു ബന്ധവും ഇല്ലന്ന് പറഞ്ഞു അന്തസ്സോടെ തിരിച്ചു പോരുക. പോകുമ്പോൾ വീട്ടിൽ ഉള്ള പ്രധാനപ്പെട്ട ആരെയെങ്കിലും കൂടെ കൂട്ടുക. വേറൊന്നിനുമല്ല അവരും അവളോട്‌ ചോദിക്കുമ്പോഴേ അവൾക്കു നിന്നോട് ചെയ്ത തെറ്റിന്റെ ആഴം മനസ്സിലാവൂ. പിന്നീട് ഇങ്ങനുള്ള വീഡിയോസ് നിർത്തി സന്തോഷത്തോടെ ജീവിക്കുക.

  • @GeethaDevi-l9b
    @GeethaDevi-l9b 6 месяцев назад +109

    എൻ്റെ കുഞ്ഞേ സമയധോഷം നിൻ്റെ നല്ലതിന് വേണ്ടി ആണ് ഇതെല്ലാം

  • @nirmagianirmala1405
    @nirmagianirmala1405 6 месяцев назад +10

    Ninakkinium avale veno? വേണ്ടെങ്കിൽ വിട്ടേക്കുക. മനസിനെ മാത്രം പറഞ്ഞു ബോധ്യപ്പെടുത്തുക. ആ ഭാഗത്തേക്ക് പിന്നെ പോകരുത്. ഇതുപോലെ വീഡിയോയും ഈ topic ഇൽ cheyyaruthu. Leave it forever and.live happily.

  • @rnpt3363
    @rnpt3363 6 месяцев назад +10

    അഫ്സൽ നീ അവളിൽ നിന്നും രക്ഷ പെട്ടെന്ന് കരുതി സമാധാനിക്കു. അവളിൽ നിന്ന് രക്ഷ പെട്ടല്ലോ എന്ന സന്തോഷം ഒരു നല്ല കേക്ക് മുറിച്ചു ഫ്രണ്ട്മായി പങ്ക് വെച്ച് കാണിക്ക്. എന്നിട്ട് സന്തോഷമായി മറ്റൊരു നല്ല മനസ്സുള്ള പെൺകുട്ടിയെ കല്ലിയാണം കഴിക്ക്. ആ കല്ലിയാണവീഡിയോ വ്ലോഗ് ചെയ്തു കാണിക്ക്. ഇനി അതാണ് മോൻ ചെയ്യേണ്ടത് 🙏

  • @Rkk164
    @Rkk164 6 месяцев назад +115

    ജീവിതയാത്രയിൽ
    നിങ്ങൾ പരസ്പരം
    കുറ്റം പറഞ്ഞിട്ട്
    എന്തിനാണ് സ്വയം കോമാളിയാകുന്നത്
    നിങ്ങളുടെ ലോകത്ത്
    നിങ്ങൾ സന്തോഷത്തോടെ
    ജീവിക്കുക
    അവളുടെ ലോകത്ത്
    അവളും സന്തോഷത്തോടെ
    ജീവിക്കട്ടേ💖🥰👍

    • @user-wz5tp5di3b
      @user-wz5tp5di3b 6 месяцев назад +2

      Corect

    • @Richu-sf4
      @Richu-sf4 6 месяцев назад +2

      Sontham life il ee pain undavumpol alle ath manasilakku ennundoo..?? Mattillavarde emotions vechitanoo vere oral happy aakande???

  • @arshyjunu5570
    @arshyjunu5570 6 месяцев назад +104

    This is old video, do not confuse people with the title

  • @sujaratheeshsujaratheesh839
    @sujaratheeshsujaratheesh839 6 месяцев назад +211

    ജാസ്മിൻ ബിഗ് ബോസിൽ കാണിച്ചതൊന്നും ഗെയിം പ്ലാൻ അല്ല അവളുടെ സ്വഭാവം ആണ് കാണിച്ചത് വിവാഹം,കുടുംബജീവിതം ഇതിനൊന്നും അവൾ വില കൊടുക്കുന്നില്ല അതു കൊണ്ടാണ് ബിഗ് ബോസിൽ കേറി ഈ കോപ്രായങ്ങൾ ഒക്കെ അവൾ കാണിച്ചതു അഫ്സൽ നിങ്ങൾ രക്ഷപെട്ടു അതുകൊണ്ട് ആണല്ലോ നിങ്ങളുടെ കല്യാണത്തിനു മുൻപേ അവൾ ബിഗ് ബോസിൽ പോയെതു ഇപ്പോൾ തനി സ്വഭാവം മനസിലായല്ലോ ഒരുപാട് കരയാൻ ദൈവം ഇടയാക്കിയില്ല അതു കൊണ്ട് അഫ്സൽ ദൈവത്തോട് നന്ദി പറഞ്ഞു സന്തോഷമായിരിക്കു നല്ലൊരു ജീവിതം ദൈവം തരും 👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻💪🏻💪🏻💪🏻💪🏻💪🏻💪🏻

    • @Zero1178-v3l
      @Zero1178-v3l 6 месяцев назад +3

      Oh bayngara karyam publicl poyit alla orale nanam keduthal....ivan avalod real love undayirunekil publicl vann aa pennite persnol chat onnum purath vidillayiru..ith aro ivane kond cheyypicha pole avan manassil udheshicha karayam nadanu...jasmin fans kurekanam bigboss winn cheyyathirikanulla dramayum

    • @farzanafazal4869
      @farzanafazal4869 6 месяцев назад +6

      ​@@Zero1178-v3laval jeevikkunnathu thanne publikinte support kondaa.avalku ellaa thenditharam publikil vannu kaanikaam.aarum parayaruthu.kollaam.🤣🤣🤣

    • @NanziaNizarNizar
      @NanziaNizarNizar 6 месяцев назад

      ​@@farzanafazal4869Ni support cheayunundo illalo support cheayunavar chilavin kodutholum o publicnta chilavila polum onnu podi

    • @arya54313
      @arya54313 6 месяцев назад +3

      ​@@Zero1178-v3l appol aval cheythathu enthaa?? Enthinu afsalinte name public aayitt paranju?? Iyaale enthinu cyber bullying nu ittu koduthuu??

    • @Ianayc
      @Ianayc 6 месяцев назад +2

      ​@@Zero1178-v3lappol avalk bhayagara sneham aayakondano keri pittennu thanne aduthavanumayi relationshipil aayathu. Nanam aaville egane nyayikarikkan. Ethinalla theppu ennu parayunnathu.

  • @sheejajose8336
    @sheejajose8336 6 месяцев назад +21

    എൻ്റെ മകനെ നീ രക്ഷപ്പെട്ടു എന്ന് കരുതിക്കോ കല്യാണത്തിന് മുമ്പ് സ്വഭാവം വ്യക്തമാക്കി ദൈവം തന്നില്ലേ

  • @ibrutv
    @ibrutv 6 месяцев назад +8

    താങ്കൾ അവളെ നേരിട്ട് വിളിച്ചു വേണ്ടെങ്കിൽ വേണ്ട എന്നു പറഞ്ഞു ചാപ്‌റ്റർ ക്ലോസ് ചെയ്യൂ സഹോദരാ 😊

  • @saleena8737
    @saleena8737 6 месяцев назад +84

    പൊന്നുമോനെ നീ രക്ഷപ്പെട്ടെന്ന് കരുതി സമാധാനിക്ക് 🔥🔥🔥🔥👌👌👌👍

    • @giveroff
      @giveroff 6 месяцев назад

      എന്ത് രക്ഷപ്പെടൽ... ഈ ടോക്സിക് വാണം ഒഴിഞ്ഞു പോയി.. സത്യത്തിൽ ജാസ്മിനാണ് രക്ഷപെട്ടത്

    • @shamnasshamnas8077
      @shamnasshamnas8077 6 месяцев назад +2

      ​@@giveroffനിന്നെ ഒക്കെ സമ്മതിക്കണം കേട്ടോ...... നീയാണ് എഥാർത്ത കൂറുള്ളവൻ

  • @prasanna.subramanyan
    @prasanna.subramanyan 6 месяцев назад +54

    നിങ്ങളുടെ മാനസികാവസ്ഥ മനസ്സിലാകുന്നുണ്ട് നിങ്ങൾ പറയുന്നതിൽ എന്ത് തെറ്റാണുള്ളത് എന്ന് മനസ്സിലാകുന്നില്ല

  • @lenasvlog2303
    @lenasvlog2303 6 месяцев назад +45

    Aval നിന്നെപ്പറ്റി ഒരു കുറ്റവും പറഞ്ഞിട്ടില്ല നീ തന്നെയാ പേഴ്സണൽ ചാറ്റ് വരെ പുറത്ത് വിട്ടത് എത്രപേർ ഡിവോഴ്സ് ആവുന്നു അവരെല്ലാം പേഴ്സണൽ ചാറ്റ് പുറത്ത് വിടാറുണ്ടോ

  • @haseenahaseena9677
    @haseenahaseena9677 6 месяцев назад +31

    നിങ്ങളൊക്കെ ഇനിയും... വീണ്ടും ലൈവ് ിൽ എന്ന് പറഞ്ഞു ക്യാഷ് ഉണ്ടാകുന്നു..

  • @meediyaworld5108
    @meediyaworld5108 6 месяцев назад +67

    ഇനി നീ അവളുടെ പേരിൽ വ്ലോഗ് ചെയ്യരുത് കാരണം അത് അവളെ വെച്ച് പൈസ ഉണ്ടാക്കൽ ആണ്

    • @ramaniprakash3846
      @ramaniprakash3846 6 месяцев назад

      ഉണ്ടാക്കട്ടെ അതുനിന്നു എന്താ ചതിച്ചതാ അല്ലെ

  • @AfiAfiAreekulangara
    @AfiAfiAreekulangara 6 месяцев назад +21

    ഞങ്ങളോടൊന്നും പറയണ്ട ഇതൊക്കെ ഞങ്ങളും കണ്ടതാ ബീഗ് ബോസിൽ പിന്നെ നിങ്ങളെ അറിയേണ്ട ആവശ്യം ഇല്ല നിങ്ങൾ എന്തിന് അഫക്റ്റ് ത്തവണം നിങ്ങളെ അവക്ക് വേണ്ട മനസിലായില്ലേ എന്നാ പിന്നേ വിട്ടിട്ട് പോടെ

  • @aakashbabu4808
    @aakashbabu4808 6 месяцев назад +3

    എന്തിനാണ് വിഷമിക്കുന്നത് ഈ കുട്ടിയുടെ character മനസിൽ ആയില്ലേ എല്ലാം നല്ല തിയാരുന്നുഎന്ന് വിചാരിയ്ക്ക് നിങ്ങൾ നന്മയുള്ള ആളാണ് അതുകൊണ്ടാണ് ഇങ്ങനെ ആയത് വിവാഹം കഴിഞ്ഞു ഈ കുട്ടി ഇങ്ങനെ ആയാൽ ഇതിലും വലിയ ദുഖം ആവില്ലേ Happy ആയി ഇരിയ്ക്ക്

  • @LosBrutozz
    @LosBrutozz 6 месяцев назад +13

    100 ദിവസം. പുറത്ത് എന്താണ് എന്നറിയാതെ അവൾ അവിടെ ഇരിക്കുമ്പോ ഇവിടെ എല്ലാരും അവളെ കുറിച്ച് പറഞ്ഞില്ലേ
    അവൾ പുറത്തുവന്നപ്പോ അവളും പറഞ്ഞു എന്തോ നാക്കുപിഴ
    പിന്നേം പിന്നേം അതും തോണ്ടി തോണ്ടി നോക്കി വീണ്ടും vdo ഇട്ട് കളിക്കണ്ടല്ലോ
    അവളെ വേണ്ടേ പിന്നേ അങ്ങോട്ട് നോക്കണോ ഒന്നൊന്നര അതൊരു നാടൻ പ്രയോഗം അല്ലേ

  • @Aappii02
    @Aappii02 6 месяцев назад +40

    അഫ്സലെ നിനക്ക് അവളെ വേണ്ടല്ലോ പിന്നെ എന്തിനാ നീ അവളെ കുറ്റം പറഞ്ഞു വഷളമാക്കുന്നത് അവൾ ജീവിച്ചു പൊയ്ക്കോട്ടേ പാവം

    • @ramaniprakash3846
      @ramaniprakash3846 6 месяцев назад

      അങ്ങനെ അവൾ ജീവിക്കണ്ട ഒരുത്തനെ ചതിച്ചു അവൾ ജീവിക്കണ്ട

  • @swapnasanil9782
    @swapnasanil9782 6 месяцев назад +10

    വേണ്ടെങ്കിൽ കളഞ്ഞിട്ടു പോടെ പിന്നെന്തിന ഒരു പെൺകുട്ടിയെ ഇങ്ങനെ പറഞ്ഞോണ്ടി രി ക്കുന്നത്

  • @RBN-ps9yk
    @RBN-ps9yk 6 месяцев назад +38

    എടോ ജാസ്മിൻ നിന്നെ വേണ്ട അഫ്സൽ ഒന്ന് ഒഴിവായി തരുവോ 🙏🏻അവൾ സ്ത്രീ എന്നുള്ള കാര്യം ഓർമ വേണം നിന്നെ വിവാഹം ഒന്നും കയ്ച്ചില്ലല്ലോ പിന്നെ എന്തിനാ അവളെ ഇങ്ങനെ പറഞ്ഞു നടക്കുന്നെ.

    • @Myponnnus
      @Myponnnus 6 месяцев назад

      അടുത്ത വാണം

  • @sudhagnair3824
    @sudhagnair3824 6 месяцев назад +21

    ആൺകുട്ടികൾ കുടുംബം നോക്കുന്ന പോലെ പെൺകുട്ടികൾ കുടുംബം നോക്കുന്നത് തെറ്റാണോ പിന്നെ ബിഗ്‌ബോസിൽ വരുന്നതിനു മുന്നേ a❤ കുട്ടി വ്ലോഗർ annalo. ആണ് ഒന്നും ഈ കുട്ടിക്ക് കുറ്റം illa ഇപ്പോളും ബിഗ്‌ബോസ് വച്ചു ആ കുട്ടിയെ തകർക്കരുത്. അതൊരു പാവം ആണ്. Monu വേണ്ടെങ്കിൽ വേണ്ട ഒഴിവാക്കുക അത്ര തന്നെ

    • @__fidbee__
      @__fidbee__ 6 месяцев назад +1

      Appo aval ivanum aaytt engagement onnum kazhinjittilla just nokkaam enn paranjaanu biggboss il vannath ennokke paranjatho.. afzal aayttallallo avarde relation public aakkiyath aval thanne allee.. pinne parayunnu angne onnum illa enn.. evdelum oru sthalath nikkaan para aadyam avalod .. orikkalum nmmle snehikkunnavare chathichittalla onnum nedendath.. karma is there❤

  • @remadevir1706
    @remadevir1706 6 месяцев назад +13

    ഈ കള്ളി നിൻ്റെ jeevithil നിന്ന് നേരത്തെ ഒഴിഞ്ഞു പോയത് തന്നെ മോനെ നിൻ്റെ കുടുംബം ചെയ്യ്ത punnyam....അതുകൊണ്ട് മോൻ രക്ഷപെട്ടു....

    • @NadiyaSakeer-xx5ne
      @NadiyaSakeer-xx5ne 6 месяцев назад

      Alla avale manasilakiya aarum avale kuttapeduthilla njan avalde aarum alla avalko eniko thammil yathoru parijayamilla pakshe aval pavam oru pottithericha kuttiyanu

  • @GeethaNadarajan-bz9mn
    @GeethaNadarajan-bz9mn 6 месяцев назад +3

    അവൾ സൗന്ദര്യവും പണവും ഉള്ള ആൺകുട്ടികളെ കാന്നുമ്പോൾഅവൾക് സഹിക്കില്ല. അപ്പോൾ അവരെ പ്രേമിക്കണം എന്ന് തോന്നും എത്രയായാലും കേഡിയുടെ മോളല്ലെ. ആ രീതിയെ അവൾ ചെയ്യു. നീ അത് വിട്ട് കളഞ്ഞിട്ട് നിൻ്റെ കാര്യം നോക്ക് മോനെ. അവളുടെ സ്വഭാവം ബിഗ്ബോസ് കണ്ട എല്ലാ ജനങ്ങളും മനസ്സിലാക്കിയതാണ്. അതുകൊണ്ട് നീ ഇനി ഒരു ക്ളാരിറ്റി കൊടുക്കേണ്ട കാര്യം ഇല്ല.

  • @nil9506
    @nil9506 6 месяцев назад +71

    മോനെ നീ രക്ഷപെട്ടു

    • @NadiyaSakeer-xx5ne
      @NadiyaSakeer-xx5ne 6 месяцев назад +2

      Aval avanekalum rakshapettu oro penkuttikalude jeevitham vechu kalikaruth ivan athra nalla aalonnumalla

    • @__fidbee__
      @__fidbee__ 6 месяцев назад +1

      ​@@NadiyaSakeer-xx5neappo aval kalikkunnatho

  • @RenjanaP.N
    @RenjanaP.N 6 месяцев назад +7

    ഇഷ്ടമില്ലാത്ത പെണ്ണിനെ വിവാഹം കഴിയ്കേണ്ട. സ്വഭാവം മനസ്സിലായില്ലേ വിവാഹത്തിനുമുന്പ്. വേറെ ഒന്നും നടന്നിട്ടില്ലാല്ലോ,

  • @lelithalelitha3013
    @lelithalelitha3013 6 месяцев назад +30

    എന്റെ പൊന്നു മോനെ നീ രക്ഷപ്പെട്ടു എന്ന് വിചാരിച്ചാൽ പോരെ

  • @Abdulhafeellh
    @Abdulhafeellh 6 месяцев назад +34

    നിനക്ക് വേണ്ടെങ്കിൽ അവളെ കല്യാണം കഴിക്കണ്ട.

  • @Huzzain50
    @Huzzain50 6 месяцев назад +24

    ഇനിയും നിനക്ക് മനസിലായില്ലെങ്കിൽ നിന്റെ ഗതിഅധോഗതി. അവൾ ഇന്നൊരുത്തൻ നാളെ മറ്റൊരുത്തൻ അത്രെയുള്ളൂ അവൾക് 😂😂 നീയല്ലെങ്കിൽ വേറൊരുയത്തൻ 😅 അവൾക് ആരെങ്കിലുമൊക്കെ വേണം ഇല്ലെങ്കിൽ ശെരിയാവില്ല 🤣🤣 ഒരിക്കൽ മറ്റൊരുത്തന് ശരീരവും മനസും കൊടുത്തവൾ ഒരിക്കൽ നിനക്ക് തന്നവൾ ഒറ്റക്കാകുമ്പോൾ ഗബ്രിക്ക് കൊടുത്തവൾ 😂😂അങ്ങനെപോകെയ്ക്കൊണ്ടിരിക്കും ലിസ്റ്റ് അവസാനിക്കില്ല ട്ടോ ജീവനും കൊണ്ടോടിക്കോ 🤣🤣

  • @shibisworldkitchen7662
    @shibisworldkitchen7662 6 месяцев назад +36

    എന്തിനാ അവളെ ബിഗ്‌ബോസിലേക് പറഞ്ഞയച്ചു പോയാൽ ഇങ്ങനെയൊക്കെ ഉണ്ടാവും

  • @remadevi9191
    @remadevi9191 6 месяцев назад +2

    മോനെ മോനു വേണ്ടങ്കിൽ വേണ്ട ആ കുട്ടിയെ വെറുതെ വിട്. അത് ജീവിച്ചുപോട്ടെ. വെറുതെ ഓരോന്നും പറഞ്ഞു ആ കുട്ടിയുടെ ഭാവി കളയാതെ. മോനു വേറെ നല്ല കുട്ടിയെ കിട്ടും. അതുപോലെ അവൾക്കും.

  • @raseenakp8313
    @raseenakp8313 6 месяцев назад +35

    വെറുതെ അങ്ങോട്ടുo എങ്ങോട്ടും കരിവാരി തെകഅതെ രണ്ടാളും രണ്ടുവായിക്കു പിരിയുക അല്ലെഗിൽ തെറ്റുകൾ തിരുത്തി ഒന്നിക്കുക കുറ്റം പറയാതിരിക്കുക

    • @ShahiMepparamba
      @ShahiMepparamba 6 месяцев назад +1

      കരിവാരി തേച്ചത് അവൾ അല്ലെ. അവൾക് ഇതൊന്നും പുത്തരി അല്ല ല്ലോ

    • @user-wz5tp5di3b
      @user-wz5tp5di3b 6 месяцев назад

      അതെ

    • @shailasmusic3896
      @shailasmusic3896 6 месяцев назад +1

      ഇനി ഒന്നിക്കാതിരിക്കുന്നത് അനു നല്ലത്..

    • @raseenakp8313
      @raseenakp8313 6 месяцев назад +1

      ​@@shailasmusic3896അവര്ക് ഇഷ്ട്ടം ഉണ്ടകിൽ ഒന്നിക്കട്ടെ അതൊരു ഗെയിം show ആയിരുന്നു അവരുടെ മനസ് അവർക്കു അല്ലെ അറിയൂ അവരുടെ ലൈഫിൽഹെറ്റ്റ്റസും ഫാൻസും കേറി ഇടപെടേണ്ട

    • @raseenakp8313
      @raseenakp8313 6 месяцев назад

      ​​@@ShahiMepparambaരണ്ടുപേരും തെറ്റുകാരൻ ആണ് അഫസലിന്റെ സുഹൃത്തു ആ vivi
      അഫ്സലിനുവേണ്ടി ജാസ്മിനെ നല്ലോണം ദീഗ്രെഡ് ചെയ്തിട്ടുണ്ട് അഫസലുണ് പറയാമായിരുന്നല്ലോ അങിനെ ചെയ്യണ്ട എന്ന് പുറത്തു ഇറന്നിട്ടു ഉണ്ടാക്കിളിം തീരുമാനികാം എന്ന് അവൻ പരാജില്ല അവനും അത് ആസ്വദിച്ചു😢

  • @nil9506
    @nil9506 6 месяцев назад +51

    ഇവള് ഭംഗിയുള്ള ആണുങ്ങളെ കണ്ടാൽ എല്ലാത്തിനെയും കെട്ടാന്‍ nilkane

    • @Hiux4bcs
      @Hiux4bcs 6 месяцев назад

      അത് ആ കുട്ടിയുടേ മിടുക്ക്

    • @Adhithyan3936
      @Adhithyan3936 6 месяцев назад

      Sathum..aval.chadi.kaikoum..😮

  • @SulfiyaSulfee
    @SulfiyaSulfee 6 месяцев назад +2

    വേണ്ടങ്കിൽ വേണ്ട നിനക്ക് നിന്റെ വഴി അവൾക്ക് അവളുടെ വഴി ഇനി എന്തായാലും അത് ജാസ്മിൻ സഹിച്ചോളും അവർ big ബോസ്സിലും ഒറ്റപ്പെട്ടില്ലേ എന്തെല്ലാമാണ് അതിനെ പറ്റി പറയുന്നത് ആരൊക്കെ കുറ്റം പറഞ്ഞിട്ടും ആ കൊച്ചിന് പുറത്ത് നല്ല സപ്പോർട്ട് ഉണ്ട് ഇതു കേട്ടാൽ നിങ്ങൾ അത്ര സത്യവാൻ ഒന്നും ആകണ്ട മുന്ന യുമായിട്ടുള്ള റിലേഷൻ നിങ്ങൾക്ക് അറിയാവുന്നതല്ലായിരുന്നോ അവരെ പ്രെപോസ് ചെയ്യുന്നതിന് മുൻപ് നല്ലത് പോലെ തിരക്കണമായിരിന്നു നിനക്ക് വേണ്ടങ്കിൽ പോ ജാസ്മിനെ നല്ലത് പോലെ മനസിലാക്കുന്ന ഒരു പയ്യൻ അതിനു വരും ഈൗ പറയുന്നത് കേട്ടാൽ ലോകത്ത് ആകെ മോശപ്പെട്ട ഒരു പെൺകൊച്ചു അവര് മാത്രമാണെന്ന് നീ പോ നിന്റെ പണി നോക്ക്

  • @haneefapc1909
    @haneefapc1909 6 месяцев назад +21

    ഇപ്പോൾ മനസ്സിലാവുന്നത് നീ ജാസ്മിന് പറ്റിയ ജോഡി അല്ല എന്നാണ്

    • @KarthiSiva-o2w
      @KarthiSiva-o2w 6 месяцев назад +1

      ഡബ്രി ഒക്കെയാണോ

    • @sangeethashala
      @sangeethashala 6 месяцев назад

      ഇദ്ദേഹം ഒരു മാന്യനാണ്. രക്ഷപ്പെട്ടതിനു ദൈവത്തിനു നന്ദി പറയൂ താങ്കൾ.

  • @chithrasekharan5700
    @chithrasekharan5700 6 месяцев назад +3

    ഇത് issue start cheytha timil ulla afsal nte reaction alle..?
    വീണ്ടും ഇത് വച്ച് vdo undakiittirikunn... Complicated akkano..

  • @rajanirlv.saraswathinritha
    @rajanirlv.saraswathinritha 6 месяцев назад +12

    രക്ഷപ്പെട്ടു എന്ന് കരുതുക.

  • @smitharameshsmitha204
    @smitharameshsmitha204 6 месяцев назад +16

    അവൾക്ക് 23 വയസ്സ് മാത്രേ ഉള്ളൂ.ആകുട്ടി ഒരു ആളോട് ഇഷ്ടം തോന്നുന്ന aa ടൈം ഉണ്ടല്ലോ..അവള് വീട് നോക്കി കടങ്ങൾ വീട്ടി ജീവിച്ച്.ഇപ്പൊ അവള് ഒന്ന് സ്വസ്ഥം ആയപ്പോൾ അവളുടെയുള്ളിലെ aa ജീവിക്കാൻ പറ്റാത്ത കഴിയാത്ത കാര്യങ്ങൾ ചെയ്തത് പോകുന്നത് ആവാം

    • @rami8471
      @rami8471 6 месяцев назад

      Ningal ingene aano cheyyuka? Athra mutti nikaanenkil poi kalyanm kaich anthasayi jeevikado

  • @jisasatheesh5389
    @jisasatheesh5389 6 месяцев назад +17

    Jasminnn love mathramm❤❤❤❤❤ Jasmin is a good player

  • @AmeeraUp
    @AmeeraUp 6 месяцев назад +28

    ജാസ്മിൻ തന്നിൽ നിന്ന് രക്ഷപെട്ടു

    • @KarthiSiva-o2w
      @KarthiSiva-o2w 6 месяцев назад +2

      അതെയോ ഹോ.... ഭയങ്കരം തന്നെ 😅

    • @NadiyaSakeer-xx5ne
      @NadiyaSakeer-xx5ne 6 месяцев назад

      Athe jasmine ivanil ninnum rakshapettu ivane vishwasicha avalkanu kodukendath ivank veetil aarum ille

  • @Shibina-v8w
    @Shibina-v8w 6 месяцев назад +3

    ഒരു പെണ്ണ് കുട്ടി യെ കുറിച്ച് ഒരുപാട് പറയരുത് ആ കുട്ടി ക് ഒരു ഭാവി വേണം ആ കുട്ടി ചെയ്തത് തെറ്റ് ആണ് അറിയാം പക്ഷെ ആ കുട്ടി ന്റെ മാതാപിതാക്കൾ എത്ര എത്ര വേദന കുന്നു ഉണ്ടാവും അള്ളാഹു ആ കുട്ടി നല്ല ഒരു ഭാവി എത്ര യും പെട്ടന്ന് കൊടുത്തു അനുഗ്രഹിക്കട്ടെ ആമീൻ തെറ്റ് കുറ്റം ഇല്ലാത്ത ആരും ഇല്ല ദുനിയാവിൽ സ്വന്തം സഹോദരി ന്റെ ആണെകിൽ ഇങ്ങനെ വന്നു ലൈവ് കാണിക്കുമോ

  • @jaseerajesii2804
    @jaseerajesii2804 6 месяцев назад +2

    നിനക്ക് വേണ്ടെങ്കിൽ കളഞ്ഞിട്ട് പോടോ
    അല്ലാതെ എല്ലാം കാണിച്ച യൂട്യൂബിൽ നടക്കാതെ
    ഇതിൽ ജാസ്മിൻ ആണ് രക്ഷപ്പെട്ടത് 😊

  • @souminisoumini5013
    @souminisoumini5013 6 месяцев назад +1

    അതെ)ക്കെ കളിയുടെ ഭാഗമായി കണ്ടാൽ മതി അഫ്സൽ ജാസ്മിൻ പാവമാണ് അവെള ഇപ്പേഴാണ് ശരിക്കും മനസ്സിലാവുന്നത് അവളുടെ ഉള്ളി ൻറെ ഉള്ളി ൻറെ ഉള്ളിൽ നല്ല മനസ്സുണ്ട്

  • @ismailmanalath7338
    @ismailmanalath7338 6 месяцев назад +16

    ഇവിടെ വന്നിരുന്നു പറഞ്ഞാൽ പ്രശ്നം തീരുമോ

    • @NadiyaSakeer-xx5ne
      @NadiyaSakeer-xx5ne 6 месяцев назад +2

      Avan aalukalude Munnil nalla aalavukayanu pavam pennu ivank veetil ummayum pengammaronnum ille

  • @sajnaprem1917
    @sajnaprem1917 6 месяцев назад +1

    എന്തായാലും ഇനി മുന്നോട്ട് ഉള്ള ജീവിതം നല്ലത് ആകട്ടെ.....
    ✨✨✨✨✨
    എല്ലാർക്കും ഒരു പാഠം ആണ് ജാസ്മിൻ ന്റെ ജീവിതം.......

  • @SuharaNazar-zs1hz
    @SuharaNazar-zs1hz 6 месяцев назад +47

    തനിക്കു വേണ്ടകിൽ അവൾക് വേറെ ജീവിതം ഉണ്ടാവും തനിക്കും ജീവിതം ഉണ്ടാവും ഇങ്ങനെ പറഞ്ഞിട്ട് വളകുണവും കിട്ടുമോ

    • @hussanpayyanadan5775
      @hussanpayyanadan5775 6 месяцев назад

      അവൾക് ഇനി തേങ്ങ ഉണ്ടാകും നല്ല കുടുംബത്തിലെ ഒരുത്തനും അവളെ കെട്ടില്ല അവനു നല്ല ഒരു കുട്ടിയെ കിട്ടുകയും ചെയ്യും അവൾ ഒരു തെരുവ് വെടിയേക്കാൾ മോശം തൂ അലവലാതി

    • @Ianayc
      @Ianayc 6 месяцев назад

      Aranu pinnem prashnam undakkunnathu. Swantham instagram inte password marannu poyal vare case koduthu nattukare kondu ayade veettukark vare vilippichal pinne ayalindathirikkanam ennano.

    • @giveroff
      @giveroff 6 месяцев назад

      ​@@Ianaycഉളുപ്പില്ലാതെ പാസ്സ്‌വേർഡ്‌ മാറ്റി അക്കൗണ്ട് തട്ടി എടക്കുന്നത് 10 തന്തക്ക് പെറന്ന പ്രവർത്തി ആണ്..💯

  • @subaidhaibrahim4504
    @subaidhaibrahim4504 6 месяцев назад +19

    നിനക്ക് വേണ്ടെങ്കിൽ പോ 😡

  • @sudeepnkrishnapillai2219
    @sudeepnkrishnapillai2219 6 месяцев назад +8

    അവളെ വെറുതെ വിടൂ, അവളെ അവളുടെ സ്വാതന്ത്ര്യത്തിന് പോവാൻ അനുവദിക്കൂ... സ്വകാര്യസംഭാഷണങ്ങൾ പുറത്തുവിട്ടത് താങ്കളാണ്, ജാസ്മിനല്ല... അത്രത്തോളം വരില്ല, അവൾ താങ്കളോട് ചെയ്തു എന്നാരോപിക്കുന്ന കാര്യങ്ങളൊന്നും!

  • @MansoorEdp-fp8jy
    @MansoorEdp-fp8jy 6 месяцев назад +47

    കമന്റിൽ മുഴുവനും മുല്ലആ ർമ്മി കുത്തിരിപ്പാണല്ലോ

    • @KarthiSiva-o2w
      @KarthiSiva-o2w 6 месяцев назад +2

      അവര് വന്നു ഇരുന്നോ കിടന്നോ മെഴുകട്ടെന്നേ.... 😆😆😆 show കണ്ടവർ, യെവളുടെ വായിൽ നിന്നും വന്നത്, ഇതൊക്കെ ബാക്കിയുള്ളവരും കേട്ടിട്ടുണ്ട്..... So അവര് പറയും, reply അറിയാവുന്നവർ കൊടുക്കും 👍😊

  • @PrasannaBibin-mn2lp
    @PrasannaBibin-mn2lp 6 месяцев назад +3

    Jasu❤❤❤❤❤

  • @ajibsraj5882
    @ajibsraj5882 6 месяцев назад

    Jasmin❤❤❤gebri❤❤❤❤adipoli comboo oru sinima engillum orumichu cheyou .... Ningall poliyyaaaa love you❤😘🤟

  • @dulkifiliabdulrasak9960
    @dulkifiliabdulrasak9960 6 месяцев назад +1

    എടാ അഫ്സലെ നീ എന്തിനാ പിന്നെയും പിന്നെയും കിടന്നു മോങ്ങുന്ന, വേണ്ടങ്കിൽ കളഞ്ഞിട്ട് വേറെ പണി നോക്കു, നിനക്ക് നാണമില്ലേ പിന്നെയും പിന്നെയും ഇതും പറഞ്ഞു ഇങ്ങനെ നടക്കാൻ...... അവള് കള്ളം പറയുന്നു കള്ളം പറയുന്നു എന്ന് ആരോടാ നീ കരയുന്ന... കളഞ്ഞിട്ട് പോ......

  • @nym-k1b
    @nym-k1b 6 месяцев назад +11

    Enthan ethoke vendenkil pinnem pinnem nadakano... She is good lady... Avalk നല്ലൊരു future und ❤

  • @hanapk948
    @hanapk948 6 месяцев назад +23

    Ninnekalum nallavane jasmin kittum😍

    • @saleena8737
      @saleena8737 6 месяцев назад +2

      ഏതാണു ആ ഹദബാഗ്യൻ

    • @KarthiSiva-o2w
      @KarthiSiva-o2w 6 месяцев назад +1

      ഡബ്രി 😂😂😂😂

    • @NadiyaSakeer-xx5ne
      @NadiyaSakeer-xx5ne 6 месяцев назад +1

      Avalk vidichath kittum avan nallavanakatte

  • @VRtech394
    @VRtech394 6 месяцев назад +9

    അവൾ ഫ്രോഡ് ആണ് ചേട്ടൻ കുടുമ്പത്തിൽ പിറന്ന വെല്ലോരെയും കെട്ടിക്കോളൂ

  • @jameelamahmood7526
    @jameelamahmood7526 6 месяцев назад +3

    ഇങ്ങൾ വേണ്ടെങ്കിൽ ഓയ്‌വാക്കി പോകുക പറഞ്ഞോണ്ട് നിക്കുന്നു എന്തിനി

  • @anithadas3354
    @anithadas3354 6 месяцев назад

    Oru case evalk ethire kodukku....sthreekalk maathre needhi kittathullo

  • @sindhus2141
    @sindhus2141 6 месяцев назад +1

    Kollam, kalyanam polum kazhinjittillallo

  • @Suminakunjunni
    @Suminakunjunni 6 месяцев назад +1

    Munnakka illayirunnenkil afsal ikaye kettunayirunu ennu paranja Jasmine,afsaline kalilum nalla aanine kandaal kettipidikjum Umma vakkum ennathinu thelivaanu Gabri..aval iniyum vere nalla aanungale kandaal kaal maarum .

  • @sindhus2141
    @sindhus2141 6 месяцев назад

    Alla oru dought, munnakkak ithupole vishamam ayikanumallo

  • @anithadas3354
    @anithadas3354 6 месяцев назад

    Afsale athu evalk maathre pattu engane samsaarikkaan.pinne gabri kettatte avale .avide thudangum avalde kashtakaalam....nokkikko...

  • @Hamnaharis1093
    @Hamnaharis1093 6 месяцев назад +1

    നിനക്ക് വേണ്ടെങ്കിൽ കളഞ്ഞിട്ട് പോ വെറുതെ പിന്നെയും എന്തിനാ ഇങ്ങനെ

  • @Norahpaws
    @Norahpaws 6 месяцев назад +3

    Ivanumaytanu kalyanam urpaichathenonnum jasmine ithuvare public annouce cheyditto ivante oru photo polum pubish cheyditto illa..oru perinu identity undakkan live il vannu swayam naariyarhu tan anu.

  • @elizabethisac9591
    @elizabethisac9591 6 месяцев назад

    Afsal, what happened is good. You marry someone else, and live happily. Even if you will marry her, you will never live happily.

  • @padmaanilkumar5591
    @padmaanilkumar5591 6 месяцев назад

    Oru ചെക്കനും എൻഗേജ്മെന്റ് കഴിഞ്ഞ് പെണ്ണിനെ ഇതുപോലെ അഴിഞ്ഞാടാൻ വിടില്ല. അത് അവരവർക്കു വരുമ്പോൾ അറിയാം വിഷമം. അഫസൽ ആണ് ശരി. നീ രക്ഷപെട്ടു അഫ്സൽ

  • @Naj121
    @Naj121 6 месяцев назад

    Enthonna ithu nadakkunnath areyum vishwasikkam pattunnillallo

  • @hanapk948
    @hanapk948 6 месяцев назад +3

    Annathe aa shirt aanallo innathe Allallr😂😂

  • @sreepriyaa9463
    @sreepriyaa9463 6 месяцев назад +1

    Eee vedio vendum upload akiyatha thonunnu.karanam orupad peru kanum allo.cash undakkan orotharuda kubudhiye.

  • @Hibeaa
    @Hibeaa 6 месяцев назад

    Arjun shreethu combo super aayirunnu oru adakkam undeanuoo gabri jaasmin sharyillaayirunnu kaanunna aanunkaleayallam swantham aakaan nokkaruth

  • @shinyshajahan4825
    @shinyshajahan4825 6 месяцев назад +23

    നീ എന്തിനാ ആവിശ്യമില്ലാത്ത കാര്യം കാണിക്കുകയും പറയുകയും ചെയ്യുന്നത് ഞങ്ങൾ ഇത് കണ്ടതാ നീജാസ്മിനെ വേണ്ടങ്കിൽ വിട്ടേക്ക് ചുമ്മ നീ പറഞ്ഞാൽ ഞങ്ങൾ നിൻ്റെ കൂടെ നിൽക്കില്ല നിനക്ക് ജാസ്മിനെ കല്യാണം കഴിക്കാൻ ബുദ്ധിമുട്ടാണങ്കിൽ കെട്ടണ്ട ചുമ്മ ഒരു പെണ്ണിനെ എന്തിനാ താറടിക്കുന്നത് അന്തസ്സ് ഉണ്ടെങ്കിൽ ഒരാളും ഇങ്ങനെ പറയില്ല അവൻ്റെ ഒരു തുറന്നു പറച്ചിൽ ഒന്നു ചുമ്മതിരി

    • @himarajesh4870
      @himarajesh4870 6 месяцев назад +3

      വേണ്ടെങ്കിൽ വേണ്ടാന്ന് വെച്ച് പോയേക്കു... എന്തിനാ അവിടെ ഒരു തെളിയിക്കൽ....

    • @NivyaSarath-nv4nt
      @NivyaSarath-nv4nt 6 месяцев назад +2

      അപ്പോ അവൾക് മുൻപ് വേണ്ട എന്ന് വെക്കാമായിരുന്നു എന്തിനു ഇവനോട് ആശ കൊടുത്ത് വെയിറ്റ് ചെയ്യിപ്പിച്ചു അവൾ തന്നെ അല്ലെ അവളുടെ ജീവിതം ഇങ്ങനെ ഒക്കെ ആക്കിയത് 🤣

    • @minijoy2103
      @minijoy2103 6 месяцев назад +3

      അവനോട് കിട്ടാവുന്നതെല്ലാം അടിച്ചു മാറ്റി

  • @rajiragas9521
    @rajiragas9521 6 месяцев назад +1

    Afsale nee avale kettanda, arum ninne nirbhandikkilla, avale vidu, aval verum 23 yrs aya oru penkuttiyanu, veettil chellamayittu valarnittundu , so maturity iniye varoo, avalkky nalla oru jeevitham Allah kodukkum, ninakkum daivam anugrahikkum. Happy ayittu irikku.family onnum affect akilla don't worry.

  • @sshamsudheen9834
    @sshamsudheen9834 6 месяцев назад +12

    നീ നിന്ടെ പാടുംനോക്കി പോ മോനെ.. നിനക്ക് വിളിച്ചിട്ടില്ല... അവളെ അവളുടെ പാട്ടിനു വിടുക.. എത്രയോ കല്യാണങ്ങൾ ഉറപ്പിച്ചു വെച്ചിട്ട് ഒഴിഞ്ഞു പോകുന്നു കെട്ടിയിട്ട് ഉപേക്ഷിച്ചു പോകുന്നു. അടിച്ചു പിരിയുന്നു...
    ഇത് കളഞ്ഞിട്ടുപോടോ ഇങ്ങനെ കിടന്നു മോങ്ങി നടക്കാതെ

  • @sushantrajput6920
    @sushantrajput6920 6 месяцев назад

    This is an old video!
    New video ennu paragnu, mullapoo pr workers anu : ennale, this pavam petta cherukkane therri parayyan vendi anu.

  • @rozario153
    @rozario153 6 месяцев назад +1

    Newyum athra vedipalla...munnaku parathy undu..nee gift koduthathoke

  • @jithinit
    @jithinit 6 месяцев назад +1

    ഇവന്റെ കരച്ചിൽ തീർന്നില്ലേ 😂

  • @sindhus2141
    @sindhus2141 6 месяцев назад

    Jasmine rakshapettu, ningal cherilla

  • @maya.g3417
    @maya.g3417 6 месяцев назад +7

    എടാ മോനേ..😂
    അവള്‍ കാശുണ്ടാക്കുംമോനെ..!
    അഡ്ജസ്റ്റ് ചെയ്യ്..

  • @AbdulKadar-w9h
    @AbdulKadar-w9h 6 месяцев назад +24

    എൻറെ സഹോദരാ ജാസ്മിനെ വീട്ടിലെത്തി. ഇനി താങ്കൾ വിവാഹം കഴിച്ചു സുഖമായി ജീവിക്കും.ജീവിതത്തിൽ പലതും സംഭവിക്കും എല്ലാം മറന്നു ജീവിക്കും🎉

    • @sruthimol7566
      @sruthimol7566 6 месяцев назад +1

      ഒരിക്കലും അങ്ങനെ ചെയ്യരുത് നിന്റെ ജീവിതം അത് സമാധാനം ആണ് വേണ്ടത് അതില്ലാതെ കുറെ ജീവിച്ചിടു കാര്യമില്ല

  • @Hiux4bcs
    @Hiux4bcs 6 месяцев назад

    Statements 😂😂 ഇവർ ministers ആണോ India 🇮🇳 യുടേ 😂

  • @majeedmohammedkunju7476
    @majeedmohammedkunju7476 6 месяцев назад +1

    വിട്ടേരെ ബ്രോ... അവൾ ഒരു കുടുംബിനി ആകാൻ യോഗ്യത ഇല്ലാത്ത കുട്ടിയാണ്.... അസ്ലയുടെ കല്യാണത്തിന്റെ വീഡിയോ ഞാൻ ലൈവിൽ കണ്ടതാണ്... അന്ന് അവൾ യുട്യൂബർ മാരോട് പറഞ്ഞത് എന്റെ കല്യാണം ഉടൻ നടക്കും വരൻ മുന്നാക്കാ.. എന്നാണ്.. അന്ന് നിങ്ങൾ തമ്മിൽ പരിചയം ആയതേ ഉള്ളൂ... 😀😀

  • @jayakumarg6417
    @jayakumarg6417 6 месяцев назад

    നിനക്ക് വേറെ പണിയില്ലേ മോനേ.? അവൾ എല്ലാം തുറന്നുപറയുന്ന പാവം വികാരജീവിയാണ്.ക്ഷമിക്കൂ.😄

  • @JazuMon
    @JazuMon 6 месяцев назад

    Cheriya cheriya karyangal valuthakanda.adyam paranjathoke samsarichu theerkavunna prashnm ullu.but jasmine avide kattiyathanu prashnm

  • @RamsiMp
    @RamsiMp 6 месяцев назад +2

    അങ്ങനെ യാ കളി keണ്ടത് കളവ് ഒക്കെ പറഞ്ഞു കളി kanam കപ്പ് കിട്ടാൻ വേണ്ടി നീ സഘടകം ആവുന്നത് പറഞ്ഞു പോകും പേർസണൽ കാര്യം

  • @adilym6255
    @adilym6255 6 месяцев назад +2

    നീ നിന്റെ പണി നോക്ക്.. അവൾ മനസ്സിൽ നൽമ ഉള്ളവൾ തന്നെ. അവൾക്ക് മറ്റൊരു നല്ല ജീവിതം കിട്ടട്ടെ.. നീ ചാറ്റ് പുറത്തു വിട്ടത് എല്ലാരും കണ്ടതല്ലേ

  • @RukiyaIsmail-cu7wh
    @RukiyaIsmail-cu7wh 6 месяцев назад

    NallatholikattiyaneJasmikeFrode

  • @sindhus2141
    @sindhus2141 6 месяцев назад

    Ath game alle avide onnum thelich parayenda karyamilla

  • @haneefapc1909
    @haneefapc1909 6 месяцев назад +2

    ബിഗ് ബോസിലൂടെ ജാസ്മിൻ രക്ഷപ്പെട്ടു

  • @katheejashanavas4477
    @katheejashanavas4477 6 месяцев назад +6

    Ithu old video aanu

  • @Butterfly..7
    @Butterfly..7 6 месяцев назад

    Ith old vedio alle pinnem pinnem ath thanne itt views kootuvaano.. BB theerum munne ee vedio vannathalle

  • @DK-ov9ri
    @DK-ov9ri 6 месяцев назад

    Afsal enthu cheyunon chodhichappo Choriyum kuthi nadakkunenno😮

  • @mohammedshahsil6269
    @mohammedshahsil6269 6 месяцев назад +3

    താൻ ജാസ്മിനെതിരായി പ്രവർത്തിച്ച് കപ്പ് കളയാൻ നോക്കിയതാണ്

  • @MercyFrancis-s9z
    @MercyFrancis-s9z 6 месяцев назад +1

    അല്ലെങ്കിലും ജാസ്മിന് ചേരുന്ന ആളെ അല്ല

  • @hanapk948
    @hanapk948 6 месяцев назад +1

    Onn poa cherkka oaronn kanich tharanath athoke undavum ann athoke ipol enthina kanikne

  • @User90741
    @User90741 6 месяцев назад

    ജ്ജ് ഓണം ബംബർ എടുത്തോ ...അടിക്കും ഉറപ്പ്

  • @Shylaja-ly3ti
    @Shylaja-ly3ti 6 месяцев назад +2

    എന്റെ പൊന്നടാ ഇവളെ കിട്ടിയെങ്കിൽ നീ വെളിയിൽ കണക്ക് എഴുതാൻ ഇരിക്കേണ്ടി വന്നേനെ. വിട്ടേക്ക് പുല്ല്

  • @rozario153
    @rozario153 6 месяцев назад

    Moneeeee vtu pidi....poyi nannayi jeeviku....aval avalude paadu noki pottu😢😢

  • @fathimajas1214
    @fathimajas1214 6 месяцев назад

    Nateyia voice edayhu nee poye vea vivahum cheayudhu jeeviku avellea vearudhea vedu po po eadhealum kittumo

  • @saji5989
    @saji5989 6 месяцев назад +8

    Poda നാണമില്ലാത്തവൻ അവൾ vannittu അവളോട്‌ ചോദിച്ചിട്ട് ഒരു തീരുമാനിക്കണമായിരുന്ന അല്ലാതെ ഇങ്ങനെ കാണിക്കരുത്

    • @hussanpayyanadan5775
      @hussanpayyanadan5775 6 месяцев назад

      നിനക്കൊക്കെ ഒരല്പം നാണവും മാനവും ഉണ്ടോ അലവലാതി എന്ത് കോപ്പിനാ അവളോട് ചോദിക്കുന്നത് ഇത് അവൾ അഴിഞ്ഞടിയത് കണ്ടതല്ലേ അല്ലാതെ കേട്ടതല്ല