അയാളുടെ കഴപ്പ് മാറുന്നവരേ കിടക്കട്ടെ 😡 Boby Chemmanur Arrest Remand Honey Rose Public Opinion

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 51

  • @PiusJoseph-li8gc
    @PiusJoseph-li8gc 4 часа назад +32

    കേരളത്തിൽ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട് തുണിയില്ലാതെ നടക്കുക

  • @naveenvnair7483
    @naveenvnair7483 Час назад +5

    Honey Rose has never worn anything that the law does not allow. She is a glamor actress and who gave authority to Kerala sadists to call her wrong when she wears clothes that give her confidence.. Let the experience of Bobby Chemmannur be a lesson to all sadists.

  • @rahoofrahoof.p5521
    @rahoofrahoof.p5521 6 часов назад +16

    മുകേഷിന്റെ കാര്യത്തിൽ ഈ ശുഷ്‌കാന്തി സർക്കാറിനല്ല 😂😂😂

  • @Danistanu
    @Danistanu 8 часов назад +17

    എനിക്ക് പറയാനുള്ളത് അവന്റെ സ്വഭാവം അങ്ങനെയാണ്😊 അവളും അവനും തെറ്റ് ചെയ്തിട്ടുണ്ട് പക്ഷേ പാവങ്ങളുടെ അത്താണി ബോച്ച101%
    ശതമാനം എനിക്കറിയാവുന്ന കാര്യം
    😊 പുരുഷന്മാർ ഷഡ്ഡി ഇട്ടു നടക്കാം കാലം പോയ ഒരു പോക്ക്

    • @me_amal_raj
      @me_amal_raj 5 часов назад +4

      നിയമപ്രകാരം അവൾ ഒരു തെറ്റും ചെയ്തിട്ടില്ല.

    • @richujosephsimon449
      @richujosephsimon449 Час назад

      Aval enth thett cheythu?

  • @sareenasari1614
    @sareenasari1614 2 часа назад +15

    ബോച്ചേ നല്ല മനുഷ്യൻ ആണ്

    • @sachusachu1580
      @sachusachu1580 Час назад

      നല്ലമനുഷ്യൻ നിന്റെ വീട്ടിൽ ഉള്ള പെണ്ണുങ്ങളെ പറഞ്ഞാൽ ബോച്ചേ നല്ല മനുഷ്യൻ ആണെന്ന് കരുതി നി മിണ്ടാതെ ഇരിക്കോ ഇല്ലലോ

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 5 часов назад +22

    ഹണി റോസിന് മാത്രം അല്ലാലോ... അയാളുടെ കൊച്ചു മകളുടെ പ്രായം ഉള്ള പെൺകുട്ടിയോട് പറഞ്ഞത് എന്താ??? 😡

    • @AchuAchu-e4q
      @AchuAchu-e4q Час назад +1

      എന്ത് പറഞ്ഞു 🤔മറ്റുള്ളവർ ഡബിൾ മീനിംഗിൽ എടുത്ത് പറയുന്നു, സന്തോഷിക്കുന്നു.. എന്നിട്ട് ഇപ്പൊ അദ്ദേഹത്തിന് മാത്രം കുറ്റം.. ആ വീഡിയോസ് നന്നായി ഒന്ന് കാണുക എന്നിട്ട് ആഘോഷം പങ്കിടുക 😌😌ഞങ്ങൾ മൂന്നു പേരായി വരും എന്ന് പറഞ്ഞിട്ട് എടുത്തു പറയുന്നുമുണ്ട് ട്രോഫി എന്ന്.. അത് തെറ്റായ ചിന്ത ഉള്ളവർ പെട്ടെന്ന് അതാക്കി മാറ്റി അത്ര തന്നെ.. അദ്ദേഹം പച്ചയ്ക്ക് ഒന്നും പറഞ്ഞിട്ടില്ല.. എല്ലാവരുടെയും കുറവുകൾ മറയ്ക്കാൻ ഒരു ഇരയെ കിട്ടിയപ്പോൾ അത് വച്ചു ആഘോഷിക്കുന്നു അതാണ് ഇപ്പൊ സംഭവിക്കുന്നത്.. ഈ പറയുന്നവന്മാർ ഒക്കെ അവരുടെ ഡ്രസിങ് കണ്ടിട്ട് തെറി വിളിച്ചു വരെ കമന്റ് ഇട്ടവന്മാർ ആണ്.. ഇപ്പൊ എല്ലാ അവനും ഡീസന്റ്, വളരെ കഷ്ട്ടം.. ബോച്ചയുടെ സ്‌ഥാനം എന്നും മുമ്പിൽ തന്നെ 💪💪💪🥰🥰🥰🥰🌹🌹🌹ബോച്ച.. ബലാത്സംങ്ക വീരന്മാർ സമൂഹത്തിൽ വിലസി നടക്കുമ്പോൾ.. ഇത് ചതി തന്നെ യാതൊരു സംശയവും ഇല്ല 😔😔😔😔

    • @tjnvlogsbyathithi1936
      @tjnvlogsbyathithi1936 Час назад

      കുട്ടിയോട് പറയുമ്പോൾ നിങ്ങൾ മനസ്സിൽ കണ്ട കാര്യം പോലും Boche ചിന്തിച്ചു കാണില്ല. എല്ലാവരുടെ ഒരു ചിരി കോമഡി എന്ന നിലയിൽ പറഞ്ഞു. അയാൽ ഒരുപാട് കാര്യങ്ങൽ സമൂഹത്തിന് ചെയ്യുന്നുണ്ട്. അയാളുടെ ക്യാഷ് കൊണ്ട് ഒരുപാട് അലക്കാർ വീട്ടിൽ അരി വാങ്ങുന്നുണ്ട്. ഒരുപാട് ആൾക്കാർക്ക് ജോലി. Honye റോസിനെ സപ്പോർട്ട് ചെയ്യുന്നവർ എന്തു കണ്ടിട്ട

    • @dpk7771
      @dpk7771 9 минут назад

      ​​@@tjnvlogsbyathithi1936അത് അയാളുടെ സ്വഭാവം അങ്ങനെ ആയതുകൊണ്ടാണ് അയാൾക്ക് അത് മോശമായി തോന്നാത്തത് 😏അവര് പലരെയും സഹായിക്കുന്നു എന്ന് വെച്ച്.. മറ്റുള്ളവർക്ക് ഇഷ്ടപെടാത്തത് സംസാരിച്ചാൽ നോക്കിനിൽക്കാൻ കഴിയില്ല... അവടെ പാവപ്പൊട്ടവനായാലും പാണക്കാരനായാലും ആരായാലും..👍തെറ്റ് ചെയ്തൽ തെറ്റ് തന്നെ.. അത് അയാൾക്ക് തോന്നിയാലും ഇല്ലെങ്കിലും 😬

  • @MiniGopi-ox4nc
    @MiniGopi-ox4nc Час назад +1

    ഏതായാലും രക്ഷ പെട്ടു ഇനി ഒരു മീറ്റർ തുണി മേടിച്ചാൽ ഒരു 10 ഡ്രസ്സ്‌ തയ്കാം കുറ്റം പറയുന്നവരെ കേസ് കൊടുകാം 😄😄😄

  • @mylittlethoughts1823
    @mylittlethoughts1823 40 минут назад

    Ayalde vaakukal samsara shyly inganathe orupad video nammaloke kandathaan..ath adehm thiruthuka thanne venom... pinne ipo case koduthath honey aanu avark neethi kittatte.. ini honeyude karyam ... sathyathil enthoru projectng dress aanenn kanda aalukalil parayathavar undakilla ennu thonnunnu ... avarum sradhikanund ...

  • @vibetech89
    @vibetech89 6 часов назад +2

    Majority people say doesn't mean it's True because so many people believe in so many things non of them are true. Everyone have different kinds of opinions.

  • @krishnakumary-oh5hs
    @krishnakumary-oh5hs 5 часов назад +5

    ഹണി റോസിന്റെ ഡ്രസിങ് വളരെ മോശം ആണ് അത് കാണുമ്പോ ഞാൻ ആണെങ്കിലും വൃത്തികേട് പറയാൻ തോന്നിട്ടുണ്ട് നമ്മൾ കേരളത്തിൽ ആണ് ജീവിക്കുന്നത് ഈ പറയുന്ന എല്ലാവരെയും കേസ് എടുക്കുമോ

    • @vr07744
      @vr07744 3 часа назад

      Chetta vulgar ayitu pullikari transparent dress o or bikini inum alalo itte......Pina ntu veithiketta dress anu avar itte

  • @shamshamu6654
    @shamshamu6654 8 часов назад +8

    കുറ്റബോധം ഉണ്ടൊ ? കുറ്റ ബോധം ഉണ്ടോ എന്ന് ചോദിച്ചോണ്ട് നടക്കുന്നെ എന്തിനാ...? അങ്ങനെ ചോദിക്കാൻ മാത്രം കൊലക്കുറ്റമോ, പോക്സൊ കേസോ ആണോ...? ആരും കണ്ണടച്ച് ഇരുട്ടാക്കരുത്...ഒരു സമൂഹത്തിലെ മുഴുവൻ സ്ത്രീകളെയും അടച്ചാക്ഷേപിച്ചവരുള്ള നാടാണ് അതിനൊന്നും കുഴപ്പമില്ല... ഇത് രാജ്യ ദ്രോഹക്കുറ്റം ചെയ്തപോലെയാണ് ചിലർ പെരുമാറുന്നത്... നാവിൽ നിന്നും വന്ന പിഴവ്

    • @me_amal_raj
      @me_amal_raj 5 часов назад +3

      നിയമപ്രകാരം രാജ്യദ്രോഹം ചെയ്ത കുറ്റതിനല്ല അയാൾക്കെതിരെ കേസ് എടുത്തേക്കുന്നത് ✌️.
      അയാൾ ചെയ്ത തെറ്റിന് നിയമപ്രകാരമുള്ള case മാത്രമേ എടുത്തിട്ടുള്ളു.
      നാവിൽനിന്നും ഒരു തവണ വരുന്നത് സഹിക്കാം, bobby ഈ പരിപാടി തുടങ്ങിയിട്ട് കാലം കൊറെ ആയി, അതിന് തിരിച്ചടി കിട്ടി എന്ന് വിചാരിച്ചാൽ മതി.

  • @Primegaming345
    @Primegaming345 6 часов назад +2

    Boche love❤

  • @nafiadreams8132
    @nafiadreams8132 8 часов назад +8

    കേരളത്തിലെ ജനങ്ങൾക്ക് ഒരു സംസ്കാരമുണ്ട് , സ്വാതന്ത്ര്യവും സംസ്കാരവും രണ്ടും രണ്ടാണ്

  • @tjnvlogsbyathithi1936
    @tjnvlogsbyathithi1936 Час назад

    കേരളത്തിൽ ഒരു സംസ്കാരം.ഉണ്ട്.മാന്യത ഉണ്ട്. അതൊന്നും ഇപ്പോഴുള്ള ന്യൂജൻ പല്കുപ്പികൾക്ക് ഇല്ല എന്നതാണ് സത്യം. ഞാൻ കണ്ട അധികം ന്യൂ ജെൻ പിള്ളേർക്കും respct എന്താ എന്ന കാര്യം അറിയില്ല. Boche enna oru വെക്തി സമൂഹത്തിൽ കുറെ നല്ല കാര്യങ്ങളും ചെയ്യുന്നുണ്ട് അതൊന്നും കാണാതെ മനസ്സിലാക്കാതെ നന്മ കാണാതെ തെറ്റുകൾ മാത്രം കണ്ട് പിടിച്ച് പാരായണ പല്കുപ്പികൾ.
    അയാൽ കഷ്ടപ്പെട്ട് ക്യാഷ് ഉണ്ടാക്കി. അതിനു ഈ പാക്കുപ്പികൾ പറയണത് പൈസയുടെ കയപ്പ് എന്ന്. ഇങ്ങനെ പര്യുന്നവർ എവിടെ എത്താൻ പറ്റില്ല. അയാൽ ഒരു നല്ല ഒരു വ്യക്തിയാണ്. ഇവിടെ ന്ത് ന്യായം എന്തു റൂൾ. പാവപ്പെട്ടവന് ഇല്ലാത്ത ന്യായം . ഏതോ ഒരു പെണ്ണ് പറഞ്ഞപ്പോൾ ന്യായം

  • @RosePaiva-h9u
    @RosePaiva-h9u 10 минут назад

    😊

  • @Sanjay72071
    @Sanjay72071 2 часа назад +1

    18 aavatha oru cheriya kochinode vare ee boche double meaning parajitund

  • @sachusachu1580
    @sachusachu1580 Час назад

    ഈ ഒരു കാര്യതിൽ ബോച്ചേ അല്ല ആരാണെന്ങ്കിലും ഒരാൾ ശിക്ഷിക്കപെട്ടാൽ കാണുന്നവർക്ക് പേടി വരും ഇതൊക്കെ പിന്നെ പതിയെ കുറയും ഇതുവരെ ആരുടെ നേരെയും നടപടി വന്നില്ല എന്ന കാരണo കൊണ്ട് ഇനി വരുന്ന എല്ലാ അനീതിയും വെറുതെ വിടാൻ പറ്റില്ലാലോ ഒരു നടപടി ഇതിനെങ്കും വരട്ടെ അപ്പൊ പതിയെ ഇങ്ങനെ ഉള്ള കാര്യങ്ങൾ കുറഞ്ഞു വരും

  • @anaghaok8455
    @anaghaok8455 Час назад

    Bocheye support cheyyna aaal aarelm avarde ishtathin dress ittal boche pareenapole paranj nadakkumo

  • @gokulgopal2817
    @gokulgopal2817 2 часа назад

    Bochee ❤❤❤❤❤❤

  • @reneeshraveendra7182
    @reneeshraveendra7182 2 часа назад

    മാന്യമായി ഡ്രസ്സ്‌ ധരിക്കണം.. ഇഷ്ടം ഉള്ള ഡ്രസ്സ്‌ ധരിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യം ഉണ്ട് എന്ന് വെച്ച് ഇന്നർ വിയർ ഇട്ട് എന്ത് കൊണ്ട് ആളുകൾ റോഡ് കൂടെ പോവുന്നില്ല......സ്വാതന്ത്ര്യം ഉണ്ട് വെച്ച് മരിച്ച വീട്ടിൽ ആരേലും ഡാൻസ് ഡ്രസ്സ്‌ ഇട്ടു പോവോ??? നമ്മുക്ക് എല്ലാവർക്കും അറിയാം എവിടെ എങ്ങനെ ഡ്രസ്സ് ധരിക്കണം എന്ന്..എക്സ്പോസ് ചെയുന്ന ഡ്രസ്സ്‌ ഇടുന്നത് കൊണ്ട് മാത്രമാണ് ഉദ്ഘാടനം ചെയ്യാൻ വിളിക്കുന്നത്..അങ്ങനെ ഡ്രസ്സ്‌ ഇടുന്നത് കൊണ്ട് അത് ബോച്ചേ പറഞ്ഞു എന്ന് മാത്രം എനിക്ക് തോന്നിയത്...കുന്തി ദേവി സുന്ദരി ആയ സ്ത്രീ ആണ് എന്ന് നല്ല രീതിയിലും എടുകാം....ഇതിനേക്കാൾ കുറ്റം ചെയ്തവർ സുഗമായി നടക്കുന്നു...

  • @abdulmajeed-hx4kh
    @abdulmajeed-hx4kh 2 часа назад

    Always bochaaaaas❤

  • @informativeandintrestingfa5756
    @informativeandintrestingfa5756 5 часов назад +2

    Ohh.. My god എല്ലാവരും മാന്യന്മാർ ആയല്ലോ...😅

  • @shafiyafiya2168
    @shafiyafiya2168 Час назад

    Apol dresse keralathil vendannane niyamam alle nanamillatha niyamam avalude dresse mosham thanne

  • @surjithsingsing4692
    @surjithsingsing4692 Час назад +1

    ആണുങ്ങൾ അങ്ങിനെ നടക്കുക

  • @ShifuHydar
    @ShifuHydar 6 часов назад

    Boche nalloru vykthi aanu. Paavangale sahaayikunud. But samsara reethi valare mosham aanu.. Honey rose dress ittu apol parayunu ennalaalo. Saadha sthreekalod polum boche double meaning paeayunud. Video kaanuna namuk polum aangane kelkumbo entho pole thonunudenkil aa sthreekalk engane undaavum?.. Ithu ellavarkum oru lesson Aanu.. Ithupole eth sthreeye kandaalum double meaningod koodi paranj pallilikuna ellavarum pedikanam. Ini angane parayaruth.. Valare mosham aanu..

  • @ShameerV-kf5tz
    @ShameerV-kf5tz Час назад

    1:55 💯

  • @Eye-of-soul
    @Eye-of-soul Час назад +1

    5:20 pennungale mati nirthi chothich nolk

  • @oxagon4422
    @oxagon4422 2 часа назад +1

    Boche deserves this arrest 💯✅

  • @Sanjay72071
    @Sanjay72071 2 часа назад +1

    Boche ivante okke amma pengalmaarodu double meaning parayatte

  • @vishnu8938
    @vishnu8938 9 часов назад +1

    Aaa pavathinte vaaayenn ooronn kuthithondi eduth athine airil kettaaanalle🤣🤣

  • @bathishibrahim
    @bathishibrahim 2 часа назад

    Both are wrong

  • @Hazardous7
    @Hazardous7 Час назад

    Aanungal ith pole manyam allatha dress itt nadanna enthaayirikum ividuthe feministukalude prethikaranam?

  • @SabuJose-vu6tt
    @SabuJose-vu6tt Час назад +1

    കഴപ്പ് എന്നു പറഞ്ഞാൽ എന്താണ്...? ബോച്ചെയുടെ, അത് "തീരുന്നവരെ എന്നു എഴുതിയിരിക്കുന്നത്, ആക്ഷേപിക്കലല്ലേ.... നീയും ഒരു പുരുഷനല്ലേ....