ഈജിപ്തിലെ മരുഭൂവിൽ താമസിക്കുന്ന കുടുംബം | 50 ഡിഗ്രി ചൂടിൽ

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 330

  • @അജീഷ്ആറ്റിങ്ങൽ

    വ്യത്യസ്തമായ കാഴ്ചകൾ നമുക്കായി പങ്കു വയ്ക്കുന്ന യാസീൻ പൊളിയാണ് 😘😍സ്ഥിരം പ്രേക്ഷകൻ

  • @entertainmentmedia8465
    @entertainmentmedia8465 Год назад +54

    സൗദിന്ന് വരെ പെണ്ണുങ്ങൾ കേരളത്തിലെത്തി പിന്നല്ലേ ഈജിപ്ത്

    • @duasafvan5266
      @duasafvan5266 Год назад

      എന്നിട്ടും നീ പൊട്ടകുളത്തിൽ തന്നെ

    • @__DEATH_00
      @__DEATH_00 Год назад +6

      Orenam alle ath oru vatt case

  • @keralasmile
    @keralasmile Год назад +13

    എല്ലാം ശെരിയാകും ...അഥിതി ദേവോ ഭവ :... ആദിത്യ മര്യാദ നമ്മൾ കണ്ട് പഠിക്കണം ....😍🌹😊👍

  • @hamzamastermanalaya7756
    @hamzamastermanalaya7756 Год назад

    ഞാൻ ഈജിപ്തിൽ പോയിരുന്നു ഒരു ഗ്രാമത്തിൽ കുറച്ച് സമയം ചെലവഴിക്കാൻ കഴിഞ്ഞിരുന്നില്ല അത് ഇപ്പോൾ സാധ്യമായ പോലെയായി ഇതു കണ്ടപ്പോൾ - നന്ദി

  • @moosakunji9470
    @moosakunji9470 Год назад +11

    പോത്തിന് പാലിലാടാ പോത്തേ
    😆😆😆😆😆😆😆😆😆😆😆

  • @sameehamvsemi6574
    @sameehamvsemi6574 Год назад +7

    യാസീൻ നിന്റെ സംസാരം അടിപൊളി 👍😍
    നിങ്ങൾ നാട്ടിൽ എവിടെയാ, തീരുർ ഏരിയ ലാണോ

  • @susanmeenu4772
    @susanmeenu4772 Год назад +8

    യാസിൻ ഒരു പോത്തിനെ വാങ്ങി വീട്ടിൽ കൊടുക്ക് പാല് കറക്കാൻ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @babuthekkekara2581
    @babuthekkekara2581 Год назад +4

    Pothinte Palo Enne Chothichapol Chirichu Mannukappiii My God ok 👍👍🙏👍🙏 God Bless your Career ahead ❤️💖💖🎉❤️

  • @chachushazil7433
    @chachushazil7433 Год назад +14

    വീഡിയോ കണ്ട് ചിരിച്ചു ചത്ത് 😆🤣😂

  • @geethapurushothaman5405
    @geethapurushothaman5405 Год назад +6

    യാസീൻ നിന്റെ മുഖത്തേക്കാൾ സൗന്ദര്യം നിന്റെ മനസ്സിനാണ്

  • @latahsantahsan7311
    @latahsantahsan7311 Год назад +45

    യാസീൻ ബ്രോ, ഓരോ രാജ്യത്തിനും അവരുടേതായ കൾച്ചർ ഉണ്ടാവും.. അതിനെ അനുകൂലിച്ചില്ലെങ്കിലും പരിഹസിക്കരുത്.. നമ്മുടെ നാട്ടിൽ ആണെങ്കിൽ പോലും ആർക്കും ഒരു ക്യാമറയും കൊണ്ട് മറ്റുള്ളവരുടെ സ്വകാര്യതയെ പകർത്താൻ പറ്റുമോ.... പല രാജ്യങ്ങൾ പല സംസ്കാരങ്ങൾ..

    • @akku5896
      @akku5896 Год назад

      Good 👍

    • @aswinraju6250
      @aswinraju6250 Год назад +3

      നമ്മുടെ നാട്ടിൽ സ്വകാര്യത പകർത്തുന്നില്ല.but ഒരു പെണ്ണിൻ്റെ മുഖം പോലും കാണാൻ സാധിക്കാത്തത് അല്ലെങ്കിൽ ക്യാമറയിൽ പകർത്താൻസാധിക്കാത്തത് എന്ത് സംസ്കാരം ആണ് സേട്ടാ. അവിടെ ഉള്ളവർ സ്ത്രീകൾക്ക് വിദ്യാഭ്യാസം കൊടുക്കുന്നില്ല ജോലി ചെയ്യാനോ വ്യവസായം തുടങ്ങാനോ അനുവദിക്കുന്നില്ല. ഇതൊന്നും സംസ്കാരം അല്ല കാട്ടാളത്തം ആണ്. മതം തലക്ക് പിടിച്ചവരുടെ മന്ദബുദ്ധിത്തരം..

    • @aswinraju6250
      @aswinraju6250 Год назад +1

      @@sumi9149 thaan entha parayunne.paraspara virudhamaay 🙄

    • @aswinraju6250
      @aswinraju6250 Год назад +1

      @@sumi9149 അതും ഞാൻ പറഞ്ഞ കാര്യവുമായി എന്ത് ബന്ധം??
      ശെരിയാണ് gulf രാജ്യങ്ങളിലും ഉളളവർ Europeans നേക്കാൾ racist ആണ്

    • @sumi9149
      @sumi9149 Год назад

      @@aswinraju6250 gulf rajyangalil ulla ara eacist,ivide almost comp kalum malayalis and europians randum kanakka

  • @joshnajoseph3304
    @joshnajoseph3304 Год назад +14

    യാസീൻ : കുരുപ്പുക്കുട്ടികൾന്നുവെച്ചാൽ endella കച്ചറ കുട്ടികൾ
    ലെ kuripp: yeaah 😂😂

  • @chachushazil7433
    @chachushazil7433 Год назад +23

    പോത്തിൻ്റെ പാല് 🤣😆

    • @muhammedshamil8661
      @muhammedshamil8661 Год назад

      😂

    • @sruthijijeesh4113
      @sruthijijeesh4113 Год назад

      😂😂

    • @parvathyrajesh9179
      @parvathyrajesh9179 Год назад

      Pothinum Palo.Eruma Palanu.

    • @shoukathali6791
      @shoukathali6791 Год назад

      അത് കേട്ട് കുറെ ചിരിച്ചു അവൻ ബുദ്ധി മാൻ ആണ് പക്ഷെ ഇടക്ക് മര പൊട്ടൻ ആണ് 😂😂

  • @akrmates9672
    @akrmates9672 Год назад +1

    ഈ videos അടിപൊളിയാണ് intresting ഇനിയും പ്രതീക്ഷിക്കുന്നു .....

  • @sanoojdevk872
    @sanoojdevk872 Год назад +1

    Yaseeney ninte oru quality endhanenn ariyuo evde poyalum nee avdathe oraalayi theerum avare kayyil edukum ellareyum parighanikum ..u r a nice person❣🌟

  • @jojijoseph4669
    @jojijoseph4669 Год назад +4

    Your vlogs are becoming more and more attractive. Keep it up.

  • @homellycake2613
    @homellycake2613 Год назад +5

    അവർ പരലോകത്തെ പേടിക്കുന്നു. ആരെങ്കിലും നന്നായിരിക്കട്ടെ

  • @aboobackerveshakaran111
    @aboobackerveshakaran111 Год назад

    Gulf വെച്ച് ഈവിഭാഗ തിലെ ജനങ്ങൾ പരിചമുണ്ട് ഈഗ്രാമം കണ്ടു

  • @sheebala111
    @sheebala111 Год назад +7

    പോത്തിന്റെ പാലോ😂😂😂😂 യാസീൻ🤣😄

    • @yaseenm2931
      @yaseenm2931 Год назад

      അവിടെ എരുമ യാണ്

  • @sarmilavv3775
    @sarmilavv3775 Год назад +1

    എനിക്ക് പോകാൻ ആഗ്രഹം ഉള്ള രാജ്യമാണ് ഈജിപ്ത് പക്ഷേ അവരുടെ സംസ്കാര കണ്ടപ്പോൾ എന്തോ ഉള്ളിൽ ഒരു ഭയം😔. ഈജിപ്തിനെക്കുറിച്ച് ഇത്രയും പങ്കുവെച്ച് യാസീൻ ബ്രോ 🥰 all the best👍, ഒരു കാര്യം ഞാൻ അപേക്ഷിക്കുന്നു ഈജിപ്ത് സിറ്റി കാണിക്കാമോ പ്ലീസ് എന്റെ ഒരു ആഗ്രഹമാണ്....?

    • @seragashrafgadallah2834
      @seragashrafgadallah2834 11 месяцев назад

      The egypt is my country and this is my vallige and I,m me in the video and I will wait you to come india

  • @alluswonder4661
    @alluswonder4661 Год назад +1

    Njan kure divasai veedio kandditt enni full nerunnu khananam ok👍👍

  • @mjdthuglife3131
    @mjdthuglife3131 11 месяцев назад

    കാണാൻ ഭംഗി എന്റെ യാസീൻ തന്നെ ട്ടോ ❤

  • @shoukathali6791
    @shoukathali6791 Год назад +5

    ഇജ്ജാതി പോത്ത് പാൽ കൊണ്ട് ചായ ബല്ലാത്ത പഹയൻ 😎🤣

  • @shajahanm8382
    @shajahanm8382 Год назад +7

    പോത്തിന്റെ പാലോന്നൊക്കെ ചോദിച്ചിട്ട് കാണുന്നവരെ പോത്താക്കല്ലെ യാസി😄.

  • @joshnajoseph3304
    @joshnajoseph3304 Год назад +4

    പിള്ളേരുടെ ഡാൻസ് പൊളിച് 🤣🤣🤣

  • @firozerambara2668
    @firozerambara2668 Год назад +9

    കണ്ണട വെച്ച ആളെ സൗണ്ട് ...👍

  • @shaheesha2641
    @shaheesha2641 Год назад

    Ma sha allah 🥰 nalla snehamulla Aalkkaru ✨

  • @shafisfi2198
    @shafisfi2198 Год назад +22

    അവർ ചെയ്യുന്നത് ശരിയാണ് ഇസ്ലാമിക ജീവിതം

    • @ajileshps2108
      @ajileshps2108 Год назад +4

      പെണ്ണിന് സ്വാതന്ത്ര്യം ഇല്ലാലോ. അവർ കൂട്ടിൽ അടച്ച പക്ഷി.

    • @historyempire7706
      @historyempire7706 Год назад

      @@ajileshps2108 Ath ninte Alukal

    • @ajileshps2108
      @ajileshps2108 Год назад

      @@historyempire7706 പെണ്ണുങ്ങളെ അടിമ ആക്കി വെക്കുന്ന നിന്നെപ്പോലുള്ളോർക്ക് അങ്ങനെ തന്നെ അല്ലെ തോന്നുളൂ. 🖕

    • @ajileshps2108
      @ajileshps2108 Год назад +1

      @@historyempire7706 എന്റെ ആളുകൾ എന്നൊന്ന് ഞാൻ ഉണ്ടാക്കിയിട്ടില്ല. ഞാൻ ആരുടേയും സ്വാതന്ത്രത്തെയും ഇല്ലാതെ ആക്കുന്നും ഇല്ല. ചിലപ്പോ നിന്റെ ദുഷ്ചിന്ത ആയിരിക്കും. സ്ത്രിയും പുരുഷനും ഒരേ ഭൂമിയിൽ തന്നെ രണ്ടുപേർക്കും ഒരേ അവകാശങ്ങൾ തന്നെ.

    • @_the3611
      @_the3611 Год назад +1

      ​@@ajileshps2108 sathyam bro💯.neram velukkatha kore vargeeya🔥ttangal ond ingna kore.enth cheyyaan😐

  • @shamsushammu1028
    @shamsushammu1028 Год назад

    Hlo fironinte muciyam Kanan pokumo pls pls

  • @EP.Rashid333
    @EP.Rashid333 Год назад +13

    ഇങ്ങനെയുള്ള നല്ല നല്ല ആളുകളെ ഇനിയും കിട്ടട്ടെ 👍🏻

  • @basheerkutty6064
    @basheerkutty6064 Год назад

    യാസീൻ സ്ട്രകളെ ഷട്ടു ചെയ്താൽ അടി മേടിച്ചു തെറികേണ്ടിവരം???

  • @dhdndhdj9692
    @dhdndhdj9692 Год назад

    Arabikaloood parayanam.Yaaseen.pokumbol. Jazakallah khair.annum aathikkal haafiyath..aathikkal hair annum paranjaal avarkku very happy..oru wayanaaattukkaari.... jazakallah khair annu paranjaaal god bless..aathikkal Khair annu paranjaal. Nalladu varatty annumaanu..ok

  • @babupacha9527
    @babupacha9527 Год назад +3

    പോത്തിന്റെ പാലോ 👌👌👌😆😆😆

  • @jitheshev5635
    @jitheshev5635 Год назад

    പോത്ത് എങ്ങിനെയാണ് മാഷേ പാൽ കിട്ടുന്നത്?

  • @vijeeshth5766
    @vijeeshth5766 11 месяцев назад +1

    പോത്തിന്റെ പാലോ?😂😂😂😂❤

  • @basheermamu3228
    @basheermamu3228 Год назад +4

    ഇൻശാഅല്ലാഹ്‌

  • @venugopalan3973
    @venugopalan3973 Год назад

    😂 പോത്തിന്റെ പാലോ???😂😂😂❤❤❤❤❤❤❤😂😂

  • @awd6224
    @awd6224 Год назад +3

    Women employment ,Iam with you Yaseen

  • @abdulgafoorkp7813
    @abdulgafoorkp7813 Год назад +3

    ഏത് അറബികൾക്കും അഥിതികൾ കഴിഞ്ഞേ മറ്റെന്തും ഉള്ളൂ .....

  • @wayanadmalawayanad7763
    @wayanadmalawayanad7763 Год назад +2

    ഞാൻ കാത്തിരിക്കലാണ് വീഡിയോക്ക്.....

  • @junaisck458
    @junaisck458 Год назад +15

    Yaseen never disappointed us ❣️
    Content Chumma 🔥🔥

  • @Vishnucpk
    @Vishnucpk Год назад +2

    എന്തായി ഐഫോൺ വാങ്ങിച്ചോ

  • @mohammedkuttykpkannamparam6343
    @mohammedkuttykpkannamparam6343 Год назад +3

    ഫൂലും തമീസും നല്ല രുചികരമാണ്,,,

  • @emee9876
    @emee9876 Год назад +2

    Bro yum beduvinaayoo😄😄👍👍

  • @yasodaraghav6418
    @yasodaraghav6418 Год назад

    Oru nishkalangan nammude yaseen super video

  • @soniasiby3108
    @soniasiby3108 Год назад +3

    പോത്തിന്റെ പാലോ 🤣🤣🤣

  • @priyanair6912
    @priyanair6912 Год назад +4

    പോത്തിന്റെ പാല് 😂😂😂😂

  • @സുബൈർ-ഢ9ഢ
    @സുബൈർ-ഢ9ഢ Год назад +4

    യാസീൻ bro പല്ല് തേച്ചില്ലേ യാസീൻ ശ്രദ്ധിക്കാത്തത്കൊണ്ടാ arabic Pronounce ചെയ്യാവുന്നതൊള്ളൂ വീഡിയോ late ആണല്ലോ കുറെ നല്ലമനുഷ്യന്മാർ ഫിർഹൗൻ കിടക്കുന്ന മ്യൂസിയം കാണിച്ചില്ലല്ലോ ഇവർ ജ എന്ന അക്ഷരത്തിനു പകരം ഗ എന്നക്ഷരമാണ് യൂസ്‌ ചെയ്യുന്നത് ഇവരെ പിരിയുമ്പോൾ വിഷമമുണ്ടോ ഇവർക്ക്‌ ക്യാഷ് കൊടുക്കുന്നതിനെക്കാൾ നല്ലത് വല്ലതും gift കൊടുക്കുന്നതാണ് അറബികൾക്കിടയിൽ gift ആണ്പ്രചാരം super ❤

  • @dilfadiya3872
    @dilfadiya3872 Год назад +2

    സ്ഥിരം പ്രേക്ഷകർ 👍👍😍

  • @Zahru-life
    @Zahru-life Год назад +1

    Uff innathe vdo pwly😂🔥

  • @nafiyashareef7554
    @nafiyashareef7554 Год назад

    Bro.. നിങ്ങൾ പൊളിയാണ്.. 😅❤️

  • @iamspartacus3043
    @iamspartacus3043 Год назад +1

    കൊച്ചു ചെക്കൻ ചുമ്മാ 🔥🔥🔥തീ

  • @trvlogbyraina9848
    @trvlogbyraina9848 Год назад +4

    യാസീൻ , ഓരോ നാട്ടിലും ഓരോ കൾച്ചറല്ലെ ... അത് മതാധിഷ്ടിതതമായിരിക്കുന്നത് കുറച്ചു strong ആയിരിക്കും ... നമ്മൾ അവിടെച്ചെന്ന് പെട്ടെന്ന് അതിനെതിരെ ചെറിയ എതിർപ്പ് കാണിക്കുന്നത് പോലും ഒരു പക്ഷെ അവർക്കിഷ്ടപ്പെടില്ല ....
    സാവധാനം ഈജിപ്റ്റും മാറും .... ഇത്തരം കാര്യങ്ങളിൽ വളരെ വളരെ strong ആയ Soudi ഒരു പാട് മാറ്റത്തിന്റെ പാതയിലാണ്. ആധുനികത Soudi യുടെ എല്ലാ മേഖലകളിലും ആയിക്കഴിഞ്ഞു .... വിദ്യാഭ്യാസം ഈജിപ്റ്റിലും സാർവ്വത്രികമാകുമ്പോൾ ജനങ്ങളുടെ മനോഭാവങ്ങളിൽ വലിയ മാറ്റങ്ങളുണ്ടാകും ...
    ഇപ്പോൾത്തന്നെ അതിഥിസൽക്കാരങ്ങൾ കാണേണ്ട കാഴ്ച തന്നെ 👌👌👍

    • @sumi9149
      @sumi9149 Год назад

      Saudi marunna munb ith pole ulla nalla alukal ayirunnu,but ippo ahangarikalum selfish um ayi marii

  • @Safnhazn
    @Safnhazn Год назад +4

    പോത്തിന്റെ പാലോ 😂😂😂😂

  • @augustypj2070
    @augustypj2070 Год назад

    സൂപ്പര്‍. കൊള്ളാം good 👍👍🌹🌹👍👍🍀🍀🍀❤️❤️

  • @afsalo712
    @afsalo712 Год назад +4

    യാസീൻ ബായ് സാറ ചേച്ചിയുടെ വീട് പണി എന്തായി വല്ല അപ്‍ഡേറ്റും ഉണ്ടോ 👍👍👍👍🥰🥰🥰🥰

  • @ravicc6378
    @ravicc6378 4 месяца назад +1

    സ്ത്രീകൾ പുരുഷന്റെ കൃഷിയിടമാണ്.

    • @ravicc6378
      @ravicc6378 4 месяца назад

      അതുകൊണ്ട് അവരെ ഫോട്ടോ ഷൂട്ട്‌ പാടില്ല. മറ്റേ ഷൂട്ട്‌ ok

  • @mithunkm1590
    @mithunkm1590 Год назад

    Muhamedyasin.poli.perfomance.

  • @muhsinamk8046
    @muhsinamk8046 Год назад +1

    പൊന്നാര ചെങ്ങായി അന്റെ ജലപിയ കണ്ടു കുറെ ചിരിച്ചു 😄gaffar കൂടെ ഇല്ലേ

  • @yosafak2982
    @yosafak2982 Год назад

    അളിയ ഇത് എവിടെ സ്ഥലം

  • @lalypaul9609
    @lalypaul9609 Год назад +4

    യാസീൻ നീ ആ ഉടുപ്പ് മടക്കി കുത്തി നിന്നപ്പോൾ അവിടത്തെ ആടുകളെ മേയ്ക്കാൻ പോയതാണോ 😂🤣എഴുന്നേറ്റ വഴി പല്ല് തേക്കാതെ ആണോ ചായകുടി 🤔

  • @_spray_god7221
    @_spray_god7221 Год назад

    Jalabiya Itt Jacky chan te pole aayind Broo😂😂

  • @nr-vu9dz
    @nr-vu9dz Год назад +1

    പോത്തിന് പാല് ഉണ്ടാകുമോ പോത്തേ

  • @geethagopakumar1498
    @geethagopakumar1498 Год назад +4

    I enjoyed this video 😆😆😆

  • @arcreations2819
    @arcreations2819 Год назад +6

    Egypt കാഴ്ചകൾ അതിമനോഹരം 🤠🔥

  • @abdulhareesh3229
    @abdulhareesh3229 Год назад

    എവിടെ പോട്ടെ പോത്തിന് പാൽ. 😄😄😄. Njn ചിരിച്ചു ചത്തു

  • @isharajeshrajesh8718
    @isharajeshrajesh8718 Год назад +2

    Yaseen🥰❤️❤️❤️

  • @nirmoosvlog
    @nirmoosvlog Год назад +1

    നമ്മൾ എല്ലാവരുടേം ചാനൽ കാണുകയും സബ്. ലൈക്‌. ഒക്കെ വേണം. എന്നാൽ നമ്മളെ ആരും സഹായിക്കുകയുമില്ല. നമ്മളില്ലേ.....

  • @muhsinamk8046
    @muhsinamk8046 Год назад +8

    ആ കണ്ണട ക്കാരൻ ന്റെ സൗണ്ട് 👍👍👍👍

  • @chachushazil7433
    @chachushazil7433 Год назад +1

    Hi ഇന്നു ഞാനും ഉണ്ട് വീഡിയോ കാണാൻ

  • @ajusanusvlog7124
    @ajusanusvlog7124 Год назад +1

    Gaffar Bai yevide 🤔

  • @ismailkalleparambil4311
    @ismailkalleparambil4311 Год назад

    Insallah.meen.aryellaa?

  • @ajusanusvlog7124
    @ajusanusvlog7124 Год назад +2

    കച്ചറ കച്ചറ
    ഇവൻ കൊഴപ്പല്യ😁😁

  • @KumarK-wb7ck
    @KumarK-wb7ck Год назад

    Super video, nalla aalkkar

  • @beeyem7093
    @beeyem7093 Год назад +8

    'ലൈം ടീ യെ ' ഷായ് ലെമാനി ' എന്ന് അറബികൾ വിളിക്കുന്നതിനെ 'സുലൈമാനി' ആക്കി കേരളത്തിലെത്തിച്ച പ്രവാസി മലയാളികൾക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്

  • @madeena4975
    @madeena4975 Год назад

    Bro ഞാൻ ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയച്ചിരുന്നു റിപ്ലൈ ഒന്നും കണ്ടില്ല അത് എന്താ😢😢

  • @ejasahammed9569
    @ejasahammed9569 Год назад

    Yaseen bro Al karama lkk varundoo

  • @majeedchathoth
    @majeedchathoth Год назад +2

    എന്തെല്ലോ കളിക്കുന്നു... 😝
    ഭയങ്കര ബിറ്റ് തന്നെ... 😝

  • @sreedeviamma2930
    @sreedeviamma2930 Год назад +1

    യാസിൻ തന്നെ sundaren 👍🏻

  • @nisharifu8532
    @nisharifu8532 Год назад +3

    സ്പാനിഷ് മസാല യിലെ ദിലീപ് ne ഓർമ വന്നു ചിരിച്ചോണ്ട് കച്ചറ കുട്ടികൾ എന്ന് paranjepol 😂😂😂😂

  • @amistkc6306
    @amistkc6306 Год назад

    അടിപൊളീ .......🌹🌹

  • @devasiamangalath4961
    @devasiamangalath4961 Год назад +2

    My Congratulations 👍❤️

  • @offroadzll6975
    @offroadzll6975 Год назад +1

    I don't care....athu pwollichuuu....

  • @MohammedAli-uf1uk
    @MohammedAli-uf1uk Год назад

    Adichu polichu yaseene

  • @devdershs.l3302
    @devdershs.l3302 Год назад

    പോത്ത് പാല് കൊണ്ടുള്ള ചായ 🫠😂

  • @abdulshareeftvr2342
    @abdulshareeftvr2342 Год назад

    അടിപൊളി

  • @ibrahimmudavangadan4696
    @ibrahimmudavangadan4696 Год назад +10

    നാട്ടുകാരെ പറയിപ്പിക്കല്ലേ. ഭക്ഷണം കഴിക്കുമ്പോൾ ഒരു ബിസ്മി ചൊല്ലിക്കൂടെ നിനക്ക് 😊

    • @abdulrazack8701
      @abdulrazack8701 Год назад

      എനിക്ക് തോന്നിയതാണ് ബിസ്മി എന്ന് പറഞ്ഞിരുന്നെങ്കിൽഎന്ന് ഏത് ആളുകളുടെകൾച്ചറിനെയും നമ്മളായിട്ട്കളിയാക്കരുത് അവർനമ്മളെട്ട്രീറ്റ് ചെയ്യു ന്നഅത്രയുംപിനെഅവരുടെനാട്ട്നടപ്പിനെഭഹുമാനപൂർവ്വംനമ്മൾ കണക്കാക ണംകുട്ടികൾതിരിച്ച്തന്നുതുടങ്ങി/???

  • @Sharon-nw1nc
    @Sharon-nw1nc Год назад

    Yaseem verry beautiful

  • @albidayahenglish5335
    @albidayahenglish5335 Год назад

    Good hospitality

  • @elizabethmicheal9364
    @elizabethmicheal9364 Год назад

    സുന്ദരൻ യാസിം തന്നേ ടെയ്

  • @jubaidithjesi6227
    @jubaidithjesi6227 Год назад

    മോനെ യാസീനെ ആ കുപ്പായം ഇട്ടപ്പോൾ കോഴി കുപ്പായമിട്ടപോലുണ്ട് 🤣🤣🤣

  • @anonymous-ds4ix
    @anonymous-ds4ix Год назад

    Yaseen pwolichu

  • @shihazsms1466
    @shihazsms1466 Год назад +2

    Athippo nammala naatilum cameraikk munnil varaan madikkunna aalukal undalloe bro, avda ath kurachadhikam kooduthal aanaenne ollu.

  • @amanafeef2344
    @amanafeef2344 Год назад

    Gaffar bai evide

  • @Zubairwayanad
    @Zubairwayanad Год назад

    മിസ്‌രി ഫുഡ്‌ അടിപൊളി
    ബാമിയ എന്നാൽ വെണ്ടയ്ക്ക

  • @hey......3978
    @hey......3978 Год назад +9

    പോത്തിനെ പാൽ ഉണ്ടോ പോത്തേ 😁😁😁😭

  • @sabithamohan51
    @sabithamohan51 Год назад +2

    Yaseen 🙏🙏👌👌👌❤🧡💛💚💙

  • @mubashiramubashira6207
    @mubashiramubashira6207 Год назад +2

    എന്തു സ്നേഹമുള്ള ആളുകൾ

  • @jilkyjilky576
    @jilkyjilky576 Год назад

    പൊളിക് മുത്തേ 🥰🥰❤️❤️

  • @sobhajames4563
    @sobhajames4563 Год назад +1

    Sthreekalude swathandryam adichamarthi avare adukkalayude pinnapuramgalilekku thalli eathu yugathilekjanu ivarude jeevitha yathra !!