EP 148 - ടാറ്റാ ഹാരിയറിന് എന്ത് സംഭവിച്ചു? 🚗 What happened to Tata Harrier?

Поделиться
HTML-код
  • Опубликовано: 7 авг 2024
  • EP 148 - ടാറ്റാ ഹാരിയറിന് എന്ത് സംഭവിച്ചു? 🚗 What happened to Tata Harrier? #techtraveleat #inbtrip #tata
    00:00 Introduction
    00:25 What happened to Tata Harrier?
    02:32 Vehicle Insurance
    07:38 Travelling to Ernakulam
    09:32 Appan telling about his dream
    13:42 Lunch
    14:50 Road widening in Kerala
    17:29 Andhakaranazhi Beach
    22:15 Tea Snacks
    23:44 Dinner with family
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

Комментарии • 899

  • @anilchandran9739
    @anilchandran9739 Год назад +363

    വാഹനങ്ങൾക്ക് ജീവനില്ലെങ്കിലും അവയെല്ലാം നമ്മുടെ ജീവൻ്റെ ഒരു ഭാഗം തന്നെയാണ്. അത് ഒരു കുട്ടി സൈക്കിളായാലും ശരി. 💖💐

    • @Flashmamba
      @Flashmamba Год назад +14

      വണ്ടിഭ്രാന്തൻ ആണ് ഞാനും നിങ്ങൾ പറഞ്ഞത് ശരി ആണ്

    • @rejithapu7524
      @rejithapu7524 Год назад +6

      സെരിക്കും ഞാനും ഇങ്ങനെ ആണ് എനിക്കും ഒരു സ്കൂട്ടി ഉണ്ട് എല്ലാരും പറയും അത് കൊടുത്തു മാറ്റ് എന്ന് but ഞാൻ കൊടുക്കൂല എന്റെ ജീവന്റെ ഭാഗം ആണ് ❤️❤️

    • @abijithkh279
      @abijithkh279 Год назад +2

      🤣🤣🤣 but no money

    • @rejithapu7524
      @rejithapu7524 Год назад

      @@abijithkh279 അയ്യടാ 🤪

    • @keralaswiftclub
      @keralaswiftclub Год назад

      ❤❤

  • @renidavid5333
    @renidavid5333 Год назад +127

    രാഷ്ട്രിയക്കാർ ആണ് നമ്മുടെ രാജ്യം മുടിപ്പിക്കുന്നത്. അവര് എന്ന് നന്നായാൽ നമ്മുടെ രാജ്യം രക്ഷപ്പെടും. താങ്കളുടെ അഭാപ്രയത്തിന് എന്റെ കട്ട സപ്പോർട്ട്

    • @soloexplorer4593
      @soloexplorer4593 Год назад +1

      എന്റെയും, ചില രാഷ്ട്രീയക്കാരാണ് നാടിന്റെ ശാഭവും.

    • @chayakkadakaranm2925
      @chayakkadakaranm2925 Год назад +3

      ഈ രാഷ്ട്രീയക്കാര് എന്ന് പറയുന്നത് അന്യഗ്രഹജീവികള്‍ വല്ലതുമാണോ?!! ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ജനങ്ങളുടെ പ്രതിനിധികള്‍ ആണ് അവര്‍. അവരുടെ കുറ്റവും കുറവും ജനങ്ങളുടെ കൂടിയാണ്. ഒരു ജനപ്രതിനിധി തെറ്റുകുറ്റങ്ങള്‍ക്ക് അതീതനാവണം എന്ന് നമുക്ക് ആഗ്രഹിക്കാം, നമ്മള്‍ തെറ്റുകുറ്റങ്ങള്‍ ഇല്ലാത്ത പെര്‍ഫക്റ്റ് ആളുകള്‍ ആണങ്കില്‍ മാത്രം. ഈ "പത്ത് പൈസയ്ക്ക് കൊള്ളില്ലാത്ത" രാഷ്ട്രീയക്കാരുടെ തലയില്‍ വിരിഞ്ഞ കാര്യങ്ങളാണ് ഇന്ത്യയില്‍ ഇന്ന് കാണുന്നവയത്രയും, അല്ലാതെ പുതുമഴയ്ക്ക് ചുമ്മാ കിളിര്‍ത്തു വന്നതല്ല എന്ന് ദയവായി മനസ്സിലാക്കുക.

  • @sandeepkrishna
    @sandeepkrishna Год назад +126

    Actually സുജിത്തേട്ടന്റെ വീഡിയോസ് കുഞ്ഞു കുട്ടികളെയും കുടുംബക്കരെയും ഓകേ ഇട്ട് കാണിക്കണം. എങ്ങനെ ആണ് കുടുംബത്തെ ചേർത്ത് നിർത്തൂനെ യാത്രകളിൽ...such a family man.കുടുംബത്തെ സ്നേഹിക്കുന്ന ഒരു വ്യക്തിയും സുജിത്തേട്ടന്റെ വീഡിയോസിനെ കുറ്റം പറയില്ലാ... ഉറപ്പാണ്... മനോഹരം അതിമനോഹരം ഈ കുടുംബം ആയിട്ടുള്ള യാത്രകൾ.. ❣️❣️❣️❣️

  • @reenaunni6422
    @reenaunni6422 Год назад +12

    അമ്മ കണ്ട സ്വപ്നം അച്ഛനോട് പറഞ്ഞിട്ട് അത് നിങ്ങളോട് പറയുന്നു എന്ന് ആണ് ഞാൻ ആദ്യം വിചാരിച്ചത് 😀 ഇത് ഒരു ഒന്ന് ഒന്നര സ്വപ്നം ആയിപ്പോയി. 😂 അഭിനയിക്കാൻ ഒരു ചാൻസ് കൂടി ചോദിക്കായിരുന്നു. 😀 എല്ലാവരും കൂടി കൂടുബോൾ എന്ത് ഹാപ്പി ആണ് 🥰🥰🥰💕

  • @mcpojohn1178
    @mcpojohn1178 Год назад +9

    Video ille?

  • @nida689
    @nida689 Год назад +189

    I am from Delhi But I don't know Malayalam language but the subtitles you put in your Videos really useful to us 🔥🔥❤️
    Kerala is such a beautiful place 🇮🇳🔥
    Love you Rishi 🔥🔥♥️

  • @retnakumaridas6749
    @retnakumaridas6749 Год назад +30

    We also love your Tata harrier because it was part and parcel of the INB trip..especially remember the journey through Ley Ladak. Rishi baby was comfortable in it...his morning sleep!

  • @phoenix_ever
    @phoenix_ever Год назад +26

    With respect to the Insurance claim you mentioned and NCB, in addition to it with more number of claims the insurance companies will increase the premium cost as well due to high claims excluding the NCB portion, hence many ppl do not go for small claims

  • @sahadtpsahad4660
    @sahadtpsahad4660 Год назад +87

    Rishi's hair looks good 🥰🥰😍

  • @Vanajaschannel
    @Vanajaschannel Год назад +21

    Another thing Kerala (or most of Indian cities) cities need are good footpaths.

  • @abc794psc
    @abc794psc Год назад +20

    സുജിത്തേട്ട വീഡിയോ... Pwoli ആയി ബന്ധങ്ങൾ കൂട്ടി ഉരുകുപ്പിക്കുന്നതാകട്ടെ ഓരോ യാത്രകളും 🥳👏👏👏🔥

  • @stevebiju8962
    @stevebiju8962 Год назад +10

    Was waiting for this video Sujith chetta.... TATA HARRIER💪🏻❤‍🔥

  • @jamesmathew6236
    @jamesmathew6236 Год назад +5

    Enjoying the trip so far!! Safe Travels!! Love the beach and Rishi's haircut!

  • @shalinip76
    @shalinip76 Год назад +4

    Rishis hair cut is super and aachans lalletten dream polichu after a gap seeing yr happy family u are really blessed Sujith God bless u

  • @jaynair2942
    @jaynair2942 Год назад +5

    Great to pass tidbits of our insurance systems. It's often difficult to convince them for our claim. It's a beautiful beach. Wondering why Rishi baby scared of water this time.? Maybe he's scared of the waves. I think your next vehicle gonna be Audi?

  • @nandakumarmp6944
    @nandakumarmp6944 Год назад +5

    Insurance Company is giving claim amount to vehicle owner, not to workshop. I have claimed last week for my vehicle. I got the money directly to bank.

  • @sreejikm
    @sreejikm Год назад +4

    If they have N claim in document, shouldn't we go to consumer court post getting a written reply from insurance company.

  • @Asherstitusworld
    @Asherstitusworld Год назад +12

    Poli Video Sujith Cheeta Today's Video Tata Harrier Review Video Poli Harrier is The Real King before Legender My favorite travel Vlogeer Sujith cheetan is Explaining Well With Awesome Background Music

  • @soumyav.m.4273
    @soumyav.m.4273 Год назад +56

    നിങ്ങൾ വീട്ടിലെത്തിയപ്പോൾ നല്ല സങ്കടമായി. കാരണം നിങ്ങളോടൊപ്പം യാത്ര ചെയ്ത ഞാൻ പാതി വഴിയിലായ പോലെ.Miടട u all.............. നിങ്ങളെ പോലെ ഒരു യാത്ര ആഗ്രഹമാണ്. but നടക്കില്ല.പണം വേണ്ടേ.....

    • @anjalishine7353
      @anjalishine7353 Год назад +4

      ശരി ആണ് പറഞ്ഞത്.. പിന്നെ പണം മാത്രം പോര അതിനുള്ള സാഹചര്യം, അവസരം, പോകാൻ ഉള്ള ഇഷ്ടം, എല്ലാവരുടെയും സമ്മതം വേണം,,, പിന്നെ നമ്മളെ പോലെ ഉള്ളവർക്കു വേണ്ടി അല്ലേ സുജിത് ചേട്ടൻ എങ്ങനെ യാത്ര ചെയ്തു വീഡിയോ എടുത്തു നമ്മക്ക് കാണിച്ച തരുന്നേ 🙏🏼👍🏼tte♥️🥰♥️🥰

    • @Flashmamba
      @Flashmamba Год назад

      @@vidyalekshmimg111 നമുക്ക് പോയല്ലോ ഇജ്ജ് പോര് ഞാൻ കൊണ്ട് പോയേക്കാം

    • @ayyappannair8518
      @ayyappannair8518 Год назад

      😥

    • @christykj8758
      @christykj8758 Год назад

      ​@@anjalishine7353

  • @nirmalk3423
    @nirmalk3423 Год назад +10

    After trip is finished please do a vlog on meghamalai near cumbum 🙏

  • @Ashrafveekey
    @Ashrafveekey Год назад +11

    സുജിത്ത് ബ്രോ പറഞ്ഞത്💯 ശതമാനം ശരിയാണ് ഞാൻ അനുഭവിച്ചതാണ് എൻറെ വണ്ടി ആക്സിഡൻറ് ആയപ്പോൾ ഒരു രൂപ പോലും കിട്ടിയില്ല അവർ എങ്ങനെ തരാതിരിക്കാൻ പറ്റും എന്ന് നോക്കും എനിക്ക് ഒന്നര ലക്ഷം ചിലവായി🤔👍👍

  • @jithin3231
    @jithin3231 Год назад +5

    Toyota avarude vandikal ellam highly priced anu but vandi is good. Adyame thanne service cost amount nammude kayil ninnum
    Medikkum enittu service cost kurava ennu nammale kondu thanne paryipikkum…athanu avarude marketing strategy.

  • @BeVlogers
    @BeVlogers Год назад +10

    Acchande Dream Adipoli 😍😍🤩🔥🔥🔥

  • @BeVlogers
    @BeVlogers Год назад +3

    Sujithetans, enikk Ingane undyini, TVS Jupiter Vehicle, Mangalore (Karnataka) Insurance Claim Kodthi indayi , Ippolu (Ekadesham 50 days Kayinju) Enikku Kittita Odi odi madthu & Njaan Ithratholam Oru Service Puratthu Kodthilla,Ella Service TVs Showroom Kodutthada, So njaan Zomato work Cheyyunnu , Ini Orikkyalum TVs Showroom Ende Vandi Kodukkulaa😥😥😥

  • @rajasreelr5630
    @rajasreelr5630 Год назад +4

    Viedo വന്നതിൽ double happy 🥰 tata harrier poli ആണ്.. Look colour ❣️❣️❣️🥰🥰 rishi babay extrme happy with his appuppa ammummaa🥰 tech travel eat fan girl 🥰

  • @chennaifighter6151
    @chennaifighter6151 Год назад +5

    ഇൻഷുറൻസ് കാര്യങ്ങളെ കുറിച്ച് ഒരു പാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. നന്ദി. സുജിത്തേ നിങ്ങൾ ഋഷിക്കുട്ടനുമായി എത്രയും പെട്ടന്ന് യാത്ര ആരംഭിക്കൂ.

  • @deejudinesan5930
    @deejudinesan5930 Год назад +3

    Rhishi sooper aayallo.... Naattil thanne nilkkalle, vegam trip thudanganam... Njangalude trip ninnu poyi❤️❤️

  • @sreedevir9211
    @sreedevir9211 Год назад +1

    Insurance covers accidental events. Depreciation is charged for normal wear& tear. Excess is charged to avoid small claims due to negligence. If there is no claim in a year ncb is also there. Insurance premium is less compared with the value of the vehicle which an insurance company has to cover and pay the claims after applying depreciation, excess etc. TP insurance is compulsory by law

  • @arjunk7777
    @arjunk7777 Год назад +1

    3:30 B to B coverage aayathu kondu thoniya pole claim cheyyan patilla maximum 2 thavaneye claim cheyyan pattullu in a year...otherwise it will be a loss making policy for insurance company

  • @bindukithu8106
    @bindukithu8106 Год назад +4

    in video ille?

  • @BeVlogers
    @BeVlogers Год назад +1

    Ningade Video Nokithi Oruvadu Information kitti Thank You soo😍😍 much , Njaan Ingane Insurance Claim li Badicchu 😥😥😥

  • @dreamworld3442
    @dreamworld3442 Год назад +3

    Sir ningalude videos kanumbol മനസ്സ് വളരെ relaxed aanu🥰🥰🥰

  • @rekharajeev3788
    @rekharajeev3788 Год назад +7

    Hi sujithetta chechi അഭി.....🥰 റിഷി കുട്ടൻ ...അമ്മൂമ്മ അപ്പൂപ്പൻ കണ്ടപ്പോൾ very happy....sujithetan achanem അമ്മയെയും ഒന്ന് കൂടി ഒപ്പം കൂട്ടു.....എല്ലാവർക്കും അവരെ കൂടി കാണാൻ ഇഷ്ടം..🥰🥰🥰🥰🥰

  • @fliqgaming007
    @fliqgaming007 Год назад +47

    Tata Harrier is always special ❤️
    കൂറെ നാളുകൾക്ക് ശേഷം നാടൻ vlog 😍❤️ with കൊഴേഞ്ചെറി സിങ്കം 😄🥰

  • @joysonvarughese9943
    @joysonvarughese9943 Год назад +1

    Sujith well done,👍🙏 your protest against KOZHENCHERY Bridge construction 👍👍
    Full support 💪💪

  • @nagusekar3155
    @nagusekar3155 Год назад +2

    Loved the video with family🌹luv rishi baby.

  • @justin-George
    @justin-George Год назад +2

    I had bad experience from brd maruti service centre...they called and told offer available only need to 500 to claim...they came here and took car for service because I am working from home...after some time they called and told since I took policy from outside need to pay charges in advance and reimburse later 😡...I told them to bring my car back and after some time again they brought the same 😡

  • @alliswell3469
    @alliswell3469 Год назад

    Hi bro new subscriber anutto videos ellam informative anu exams nu helpful anu

  • @chandrikamukundan6804
    @chandrikamukundan6804 Год назад +2

    എന്റെ ഒരു വയസ്സുള്ള കൊച്ചു മോൾക്ക് വരെ നിങ്ങളുടെ വീഡിയോസ് വളരെ ഇഷ്ടമാണ്. ഋഷികുട്ടനാണ് താരം. 😍🥰

  • @georgegomez4322
    @georgegomez4322 Год назад

    Thankal ippol 4 SUV vahanangal upayogichallo ethil athuvahanathinanu Driving sukavum Yathrasukavum anubhavichathu?

  • @rajanivijayakumar9956
    @rajanivijayakumar9956 Год назад +17

    ഋഷി കുട്ടന്റെ hair സ്റ്റൈൽ സൂപ്പർ....

  • @marybinu2053
    @marybinu2053 Год назад +1

    Adipoli. 👍💖waiting to see new vandi

  • @ajaychandrasekharan1234
    @ajaychandrasekharan1234 Год назад +2

    I guess may be its a Bike for Abhi or Scooter for Swetha .. Because there is no point in getting another car presently. 2-wheeler for sure.

  • @christallight8425
    @christallight8425 Год назад +21

    അച്ഛന്റെയും അമ്മയുടെയും സന്തോഷം കണ്ടപ്പോൾ മനസ്സ് നിറഞ്ഞു. 😍😍😍😍😍😍

  • @lajuiqbal5748
    @lajuiqbal5748 Год назад +5

    stay blessed forever dears 💕🥰💕

  • @akaparz4109
    @akaparz4109 Год назад +1

    Enthina new vandi edukunne... Arelum onn pryamo ?
    Fortuner inu enth patti

  • @sreelekhapradeepan1994
    @sreelekhapradeepan1994 Год назад +3

    Rishi is looking so cute with new hair style

  • @bintvm
    @bintvm Год назад +47

    മോഹൻലാൽ സ്വപ്നം പൊളിച്ചു 👏👏👏👏👌👌👌

  • @frankgopi
    @frankgopi Год назад +1

    Your Dad's dream was sooper. Seems like it will come true.

  • @ansuthomas415
    @ansuthomas415 Год назад +6

    ഇന്ന് കോട്ടയത്തു വെച്ച് ചേട്ടന്റെ brotherne കണ്ടിരുന്നു.കണ്ടപ്പോൾ ആദ്യം സർപ്രൈസ്ഡ് ആയെങ്കിലും എല്ലാവരോടും അന്വേഷണം പറയണമെന്ന് പറഞ്ഞു. അറിയിച്ചുവെന്ന് കരുതുന്നു.😎🤝

  • @gg-ij2rz
    @gg-ij2rz Год назад +6

    Rishikuttan hairstyle super🥰

  • @soniyabiju2110
    @soniyabiju2110 Год назад +3

    Today I could see your video at 12.02 itself. Rishis hair cut kollalow.soniya

  • @nassertp8757
    @nassertp8757 Год назад +1

    . ഇന്നോവ ഹൈക്രോ സ് അല്ലെ ഇനി യെടുക്കുന്നത് ....അപ്പന്റെ സ്വപ്നം വളരെ രസകരമായി തോന്നി ... സൂപ്പർ

  • @sukeshbhaskaran9038
    @sukeshbhaskaran9038 Год назад +2

    Beautiful congratulations hj Best wishes thanks

  • @BeVlogers
    @BeVlogers Год назад +1

    Jay Jay Jay Hey Super Ayirunnu 🤩😍🔥

  • @ancyjithu
    @ancyjithu Год назад +2

    ബീച്ചിന്റെ അടുത്ത് ആയിരുന്നു എന്റെ വീട്. നിങ്ങൾ വന്നത് അറിഞ്ഞില്ല ♥️♥️😍😍

  • @lakshmivishwanathan1909
    @lakshmivishwanathan1909 Год назад +18

    Kerala has lost lots of greenery due to road widening. During my childhood the thick foliage on both sides of the road was such a beautiful and pleasing scenery!

    • @anilgeo
      @anilgeo Год назад +2

      So make all roads smaller and plant trees

    • @james_michael.jm3
      @james_michael.jm3 Год назад +1

      Still kerala has so much of greenery. If everyone thought like you, then today the world wouldn't be like this. Kerala is tremendously suffering from lack of good quality & wide roads

    • @AmalKK
      @AmalKK Год назад

      Road widening have caused a lot of deforestation... At the same time Afforestation is also done on the other hand in double scale... But we will have to see how much of them develop into trees because regular care of plantation and vegetation is not still that much active in Kerala

    • @speedtest8166
      @speedtest8166 Год назад +1

      Do we don’t want to widen our roads?

    • @anilgeo
      @anilgeo Год назад +1

      @@speedtest8166 some persons think everything based on emotions , not on logic. So this person loves to have more road blocks and more deaths in streets due to accidents and want more trees instead

  • @Abhirambbhat
    @Abhirambbhat Год назад +1

    Nice informative video any way liked this 🔥🔥

  • @lukmanasaba4505
    @lukmanasaba4505 Год назад +3

    ഇന്ന് vedio ഉണ്ടാവില്ലെന്ന് വിചാരിച്ചു ..thanks alot 🥰🥰🥰🥰

  • @sreeranjinib6176
    @sreeranjinib6176 Год назад +1

    Congratulations Sujith for new member

  • @belive6273
    @belive6273 Год назад

    Pls try to understand the purpose of insurance, and how it is processed. And how the surveyor reports and get you the claim.
    It is not for the maintenance of ur car

  • @Applezzzz824
    @Applezzzz824 Год назад +4

    Rishikuttan Hairstyle Kidu 👍🏻🥰🥰😍😍😍🥰❤️

  • @Vishnudas_V_S
    @Vishnudas_V_S Год назад +1

    Sujith bro please give other information for new car buyers if you take out side insurance . Your car company never support for insurance claim .
    This is just for information .

  • @adithyavaidyanathan
    @adithyavaidyanathan Год назад

    Insuranceinde kaaryam sheri aanu Sujithetta. Ende bikeil oru prashnam undayi insurance claim cheyyan try cheydhappol endhekeyo paranju avasanam "Ikkaryathil insurance kittilla" enn close cheydhu avar, so annoying.
    Aa Vayalar railway stationil oru train kandirunnal adipoli aayirikkum, nice short vlog 👍🏼😃

  • @melbinmichael7711
    @melbinmichael7711 Год назад +1

    Avan familyk oppam ayirinnu bgm id... Tu Tu Tu.. 😍Sujit bro you are a inspiring freak ✨

  • @DrAzeemnephrologist
    @DrAzeemnephrologist Год назад +2

    Thanks for the information

  • @paul_j_o
    @paul_j_o Год назад

    Insurance inte rate kurayumbo IDV koode onnu nokkiya vyethyasam und, means nammakku atrem kurache parts nu vila kittu.

  • @jerrykadiampalliljose9676
    @jerrykadiampalliljose9676 Год назад +1

    Hi Bhaktan I am your fan, waiting to see your new car…Hope Rishikuttan is fine now…I like u and ur brother company….😊

  • @pradeepputhumana5782
    @pradeepputhumana5782 Год назад +3

    നിങ്ങൾ മലപ്പുറം, കോഴിക്കോട് കണ്ണൂർ കാസർകോട് ഒന്ന് വാ nh 66 ന്റെ വർക്ക്‌ കണ്ടാൽ നിങ്ങൾ ഞെട്ടും, ചുരുങ്ങിയത് ഇതിനെ ചുറ്റി പറ്റി ഒരു 100 വ്ലോഗർ എങ്കിലും ഉണ്ടാവും, കണ്ടെന്റിന് ഒരു ക്ഷാമവും ഇല്ല 🥰🥰.

  • @alle13
    @alle13 Год назад +37

    അച്ഛന്റെ സ്വപ്നം കലക്കി 😄😄👍

  • @tharunc983
    @tharunc983 Год назад

    Hello sujith and swetha njan ningalude sthiram vieweranu ... Ningalude vedios ellam sooperanu.. Ningalodu oru requestundu ningal yathrayil ningalude health koodi care cheyyanam prathyekichum rishikuttante.. Ningal eppozhum hotel food kazhikkunnondu parayunnatha.. Rishikutanu ingine epozhum hotel food kodukunnathu nallathallalo.. Ningalodulla snehamkondu parayunnathanennu karuthuka..

  • @salinia7109
    @salinia7109 Год назад

    Rishikuttan Poliyanuu 😘 Oru episode polum miss aakathe kaanaruduu njagal..Ernakulathu ethra days undavum evide aanu nigal ipo..Rishikuttane kaananam ennu unduuu

  • @reuben5317
    @reuben5317 Год назад +1

    Sujithetta can you make a video about roads in kerala, and India overall after your INB trip

  • @kuttanstrip7253
    @kuttanstrip7253 Год назад

    Hi sujithetta, njn aadhyam aayittanu comment cheyyunnathu.INB Trip oru video polum miss aakkiyilla,Eppazhum waiting la video kku vendi

  • @novauyir
    @novauyir Год назад +4

    *ഇപ്പോൾ വന്നു വന്നു വീഡിയോയുടെ length കുറയുന്നുണ്ടോ എന്ന് സംശയം*
    😶😶😶

  • @showkathali7075
    @showkathali7075 Год назад +1

    എറണാകുളത്തു ആയത് കൊണ്ട് ഫ്ലാറ്റ് വീഡിയോ പ്രേതിഷിക്കുന്നു...ഞാൻ ഇന്നും കണ്ടായിരുന്നു ഫ്ലാറ്റ് ❤️❤️❤️

  • @renjup.r6210
    @renjup.r6210 Год назад

    Seeing rishikuttan in each episode is a special happiness... lovely...

  • @visalammoorthy8696
    @visalammoorthy8696 Год назад +5

    ഋഷിക്കുട്ടൻ തലമുടിയൊക്കെ മുറിച്ച് നല്ല മൈനർ കുട്ടപ്പനായല്ലൊ. 🥰😍

  • @renithraj9766
    @renithraj9766 Год назад +1

    എനിക്ക് മുതലായി 2 times Bumber Change ചെയ്തു , Bonet paint cheythu

  • @sudhakumari3623
    @sudhakumari3623 Год назад +2

    ഋഷിക്കുട്ടൻ സൂപ്പർ ആയല്ലോ!!കിടിലം ഹെയർ സ്റ്റൈൽ. 👍👍👍👍🥰🥰🥰

  • @mrzgoku5610
    @mrzgoku5610 Год назад +3

    Best insurance company athaaa onnnn parayumooooo

  • @Vanajaschannel
    @Vanajaschannel Год назад

    Rishi’s hair cut is just awesome!

  • @shmsportstalks3456
    @shmsportstalks3456 Год назад +28

    I am from Kerala Thrissur pazhuvil
    Big fan of you ❤️
    Sorry for that commen

    • @vijayanv7422
      @vijayanv7422 Год назад

      Hi Sujith
      We are watching your videos for the last two years. Keep it up.
      I want to comment on your comments on insurance claims and companies.
      First all you understand the insurance companies are not charitable institutions to disperse money when ever you are making scratches on vehicle. You comment on premium paid for the last three years but didn't tell how much you claimed from companies. Do you think the dealers are serving you by repairing vehicles. They are making a business profit from every claim.
      You can see the hospitals in and around us. How they grow like this. Their growth is from insurance companies.
      Your comments on insurance companies are very misunderstanding. Sorry to hear from you.

    • @shmsportstalks3456
      @shmsportstalks3456 Год назад

      @@vijayanv7422 ithu reply alle chetta

  • @sangitam3050
    @sangitam3050 Год назад +1

    Oru karyam parayathe vayya...palarum nadukani churam kayarubozhey tired avunnorannu ...Shwetha & Rishi ithreyum travel cheyyuthittu polum athindey oru tired illa ... Athupole othiri kuttikale over care cheyyunna parents njan kandittundu ...Ningal anganey alla avane enjoy cheyyan vidunnu ....Shwetha & sujithettan perfect match annu ... Shweta u r awesome

  • @vipanchika1234
    @vipanchika1234 Год назад +4

    Hello rishi babyyy😘😘😘mudi oke vettiyallo chundharaa❤️

  • @vedikap.kammath2289
    @vedikap.kammath2289 Год назад +26

    Rishi hairstyle 👍👍 .....miss ur travel videos ..ഇനി തിരിച്ചെത്തി travel videos തുടങ്ങാൻ കാത്തിരിക്കുന്നു.....

  • @philipposecj3145
    @philipposecj3145 Год назад +3

    well said bro 👍🏻kozhencherry palam ormakalil mathram

  • @keralaswiftclub
    @keralaswiftclub Год назад +4

    Harrier is back ❤❤❤❤❤

  • @philip6953
    @philip6953 Год назад

    God Bless your genoosity Sujith and family on your gift to your uncle

  • @dinkan5838
    @dinkan5838 Год назад +1

    14:50 njn sthirmayi pokunna oru highway aan ith.Kazinja 5 yrs aayi innum.Neartte ee vazhi varumbol sidil uyarnnu ninna marangal njn ennum orkkunnu ath tanna tanalum 1000 kankkinnu kilikalude jeevan aan ee road eduttat kudate marangaludeyum itinte oru aavashiyavaum ivede undenn enik tonnunnilla

  • @rekhaambika5189
    @rekhaambika5189 Год назад +2

    Rishi kutan veetil vannappo enthu happy anu👌 hair okke vetti sundaranayi❤

  • @tiznajithelt7807
    @tiznajithelt7807 Год назад +3

    റിഷി കുട്ടന്റെ hairstyle adipoli . 😘😘😘

  • @ajmalpa2793
    @ajmalpa2793 Год назад

    Ippo paniyunna NH66 fully six lane access controlled signal free expressway aan

  • @sebastianvinu2180
    @sebastianvinu2180 Год назад +1

    Vitto ennu chodhicha alukal innale airport il ninnu kochi to kozhengcherry videos kanathavar ano atho

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 Год назад

    Pathanamthitta yil ArenmulaVallasadya Chenghanoortemple Thiruvallatemple Kaviyoortemple Pandalamtemple and palace allam vannitundu

  • @ARVISS007
    @ARVISS007 Год назад

    14:50 ഒരു കാലത്ത് നല്ല പോലെ പ്രവർത്തിച്ചിരുന്ന excel glasses company നിന്ന സ്ഥലവും, പിന്നെ മലയാള സിനിമയ്ക്ക് പല ഹിറ്റുകൾ തന്ന ഉദയ സ്റ്റുഡിയോ നിന്ന സ്ഥലവും ആണ്, ഇന്ന് ഒരു ചുടല പറമ്പ് പോലെ ഇരിക്കുന്ന കാണുമ്പോൾ സങ്കടം തോന്നും, പക്ഷെ വരാനിരിക്കുന്ന 6 വരി പാത ഓർക്കുമ്പോൾ ആ സങ്കടം എല്ലാം പമ്പ കടക്കും 👍👍

  • @Sreemov12
    @Sreemov12 Год назад +58

    എന്തൊക്കെ പറഞ്ഞാലും ഏതൊക്കെ പുതിയ വണ്ടികൾ വന്നാലും നമ്മുടെ ആ പഴയ
    Ford Ecospot അതാണ് ലുക്ക് സുജിത് ഭക്തനെ ഇന്ന് ഈ നിലയിൽ എത്തീക്കാൻ ആ വണ്ടിയും ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട് അല്ലേ 🥰

  • @melvinalexvarghese3113
    @melvinalexvarghese3113 Год назад +1

    Toyotayude parts maarendi verumbo ariyam, service cost kurav aan pakshe parts... 2012 fortunerinte front bumber and componets maaran 45k aan side mirrorinu aprox ~30 k aan per piece 🙂🙃

  • @austindreji6938
    @austindreji6938 Год назад +2

    Nice to see you with all your family members...

  • @indulekha7059
    @indulekha7059 Год назад

    വീഡിയോ super, എല്ലവരും കൂടി ഉള്ള വീഡിയോ അടിപൊളി ആണ് ❤️❤️🙏🏻, റിഷി ഹായ് ❤️❤️🙏🏻