EP 147 പുതിയ വണ്ടി എടുക്കാനായി നാട്ടിലേക്ക് | Going back home to meet our Family !!

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 781

  • @akkulolu
    @akkulolu Год назад +35

    സുജിത്തിന്റെ അമ്മ മോനെ കൊണ്ട് ഓടിയതുകണ്ടോ കാത്തിരിപ്പിന്റെ വേദന ഉള്ളിലെ സ്നേഹം ഈ വിഗാരങ്ങൾക്ക് വാക്കുകൾ ഇല്ല ❤️❤️🥰🥰👍🏻👍🏻

  • @jaynair2942
    @jaynair2942 Год назад +43

    It's so touching to watch grandparents affection for Rishi baby after meeting them at the end of this trip. They're really missing him.. He's so attached to his Grandma it seems..

  • @ushapillai3274
    @ushapillai3274 Год назад +25

    റിഷിക്കുട്ടന്റെ അമ്മുമ്മയോടുള്ള സ്നേഹം കണ്ടിട്ട് ഒരുപാട് സന്തോഷം തോന്നി. എല്ലാവരും സന്തോഷത്തോടെ സുഖമായി ഇരിക്കുക

  • @AjithMA
    @AjithMA Год назад +418

    ഋഷി ഫാൻസ്❤️❤️

  • @shuaibayoob704
    @shuaibayoob704 Год назад +82

    " നീയും ക്ഷീണിച്ചില്ല ഇവനും ക്ഷീണിച്ചില്ല , ഇരട്ടി ആയി രണ്ടാളും " അമ്മയുടെ ഡയലോഗ് പൊളിച്ചു 😂

  • @T1000-o6p
    @T1000-o6p Год назад +14

    Dear Sujith...apart from everything else I have to say that your Brother is your backbone ❤️..In today's busy world it is difficult to see such a wonderful relationship between siblings..Salute your parents, especially Amma for such a great upbringing 🙏🙏🙏

  • @inSearchOfZen392
    @inSearchOfZen392 Год назад +142

    Grandparents and kids... Such a super cute relationship

    • @aswinachu12314
      @aswinachu12314 Год назад +5

      പുള്ളാരെ ഒന്ന്‌ തല്ലിയാൽ അന്ന് അച്ഛനമ്മമാർക്ക് കോള... 😅

  • @justin-George
    @justin-George Год назад +38

    Thanks to Sujith bro for taking efforts to publish videos daily...kudos to the whole team...great series... waiting for upcoming wonderful episodes 🥰

  • @anilchandran9739
    @anilchandran9739 Год назад +60

    വലിയ ഒരു ഇടവേളയ്ക്കു ശേഷം സ്വന്തം വീട്ടിലേയ്ക്ക് വരുമ്പോഴുള്ള സുഖം. 💖😍💐

  • @harishankar7197
    @harishankar7197 Год назад +316

    ടെക് ട്രാവൽ ഈറ്റ് INB ട്രിപ്പ്‌ സീസൺ2വിന്റെ ഇതുവരെയുള്ള എല്ലാ എപ്പിസോഡുകളും missചെയ്യാതെ കണ്ടവരുണ്ടോ

  • @stephydxb6782
    @stephydxb6782 Год назад +8

    ബാംഗളൂർ എയർപോർട്ടിൽ നാല് ലോഞ്ച് ഉണ്ട് നാലും അടിപൊളിയാണ്.. അടിപൊളി ഫുഡ് അടിപൊളി വാഷ്റൂം എല്ലാം കൊണ്ടും സൂപ്പർ ആണ്

  • @jinet1207
    @jinet1207 Год назад +15

    I never miss single episodes...day by day it's growing up, enjoy it.... enjoy the time with family ....be safe...

  • @nautilusnest
    @nautilusnest Год назад +5

    Dosha .. Sambar... Kandappo Abhi's expression കണ്ടു ചിരിച്ച് ചിരിച്ച്...

  • @devivinod
    @devivinod Год назад +6

    Rishi baby is saying Amma clearly .....love to see his day by day growth

  • @Vicxious_maluvhh
    @Vicxious_maluvhh Год назад +12

    ബ്രോയുടെ family കണ്ടപ്പോൾ ഒരു സന്തോഷം....❤️❤️❤️❤️❤️❤️❤️

  • @reenathomas3949
    @reenathomas3949 Год назад +9

    Lovely to see you all going back home and Rishikuttan meeting his grandparents...such a joy
    All the best for all the things you plan to do during your break...God bless you all abundantly
    Much love

  • @shafnanavas7728
    @shafnanavas7728 Год назад +14

    16:16.. ഋഷി : ശോ ഈ ആരാധകരെ കൊണ്ട് തോറ്റു ഞാൻ....
    18:00 Harrier entry ❤...
    Enjoy guysss 🥰👍

  • @shibinhaneefa2651
    @shibinhaneefa2651 Год назад +27

    ഋഷികുട്ടൻ: എയർ ഹോസ്റ്റസ് എടുക്കണം എന്നുള്ള എന്റെ കുറെ കാലമായി ഉള്ള ആഗ്രഹം ഇൗ യാത്രയിൽ സാധിച്ചു. ഹാവൂ സമാധാനമായി 😀🤪

  • @shiljasindia8934
    @shiljasindia8934 Год назад +12

    Thats smile when rishi meets grandmother... Lovely kiss

  • @deepajacob3219
    @deepajacob3219 Год назад +34

    Rishi is the reason for watching your videos, so intelligent and adorable.

  • @smithacnair5539
    @smithacnair5539 Год назад +7

    Eda kallakrishna, aa indigoyile air hostess vare kallanottathil veenu poyi.🥰🥰🥰. Very happy to see that rishikuttan gives a long kiss to ammoomma. That's admirable. Love and care of grandparents is sooooo amazing. Lucky baby. May god shower all blessings to you dear,my little prince 💜💜💜

  • @rajirc4733
    @rajirc4733 Год назад +2

    Shwethayodu respect thonnunnu vavaye kondu ithrayum nal caril irunnulla yathra😍😍😍🙏rishi vave🥰🥰🥰

  • @bimalshine3195
    @bimalshine3195 Год назад +27

    പണ്ടൊക്കെ നിങ്ങളുടെ യാത്ര കാണുവാൻ ആയിരുന്നു വീഡിയോ കണ്ടിരുന്നത്. ഇപ്പോൾ ഋഷികുട്ടനെ കാണാൻ വേണ്ടി മാത്രമാണ് വീഡിയോ കാണുന്നത്. Love u rishikutta ♥️.. എന്ന് ഒരു പത്തനംതിട്ടക്കാരൻ

  • @BeVlogers
    @BeVlogers Год назад +4

    Njangal nokan Agrahikkunna Topic aan veetilek pogunna video...🥰🥰😍 Happy to see agaiin 🤩🥰🥰🙏

  • @rakeshn1316
    @rakeshn1316 Год назад +42

    ഒരു എപ്പിസോഡ് പോലും കാണാതെ ഇരുന്നിട്ടില്ല.... 💞

  • @fahimfahu430
    @fahimfahu430 Год назад +8

    Inb trip 2❤️🔥
    ഇനി കുറച്ചു നാൾ അപ്പന്റയും അമ്മയുടെയും കൂടെ ഹാപ്പി ആയിട്ട് അടിച്ചു പോളികി ❤️

  • @vishnuvlogs8495
    @vishnuvlogs8495 Год назад +13

    Flight യാത്ര എന്നും പൊളിയാണ് 😍❤️
    19:16 Harrier To Alto 😹

  • @onlinemovies1666
    @onlinemovies1666 Год назад

    hycrossഎടുക്കാമായിരുന്നില്ലെ 360 camera, panoramic sunroof തുടങ്ങി നിരവധി features ഉണ്ട് .പകുതി വിലയുമെ ഉണ്ടായിരുന്നുള്ളൂ......

  • @Vanajaschannel
    @Vanajaschannel Год назад +57

    Watching from Perth, Australia. Rishi’s cheekiness is so endearing.

  • @shahidjafar8116
    @shahidjafar8116 Год назад +4

    22:12 one of best clip in this video.the way rishi showing his feelings to his grandma gives me nostaligic .missing my grandma

  • @aryaammu5455
    @aryaammu5455 Год назад +9

    Rishikuttan oru കുസൃതി കുടുക്ക തന്നേ ❤️ lub uhh പൊന്നെ 🥰

  • @unni.888
    @unni.888 Год назад +4

    Logathu etra sundaramaya stalathu poyalam thirichu swantam vtl varumbo ulla oru happiness atu vereya

  • @sujithsevenstars2754
    @sujithsevenstars2754 Год назад +8

    Back to home oru വല്ലാത്ത ഫീൽ ആണ് 🥰🥰🥰🥰🥰🔥

  • @novauyir
    @novauyir Год назад +8

    *എല്ലാരുടെയും സന്തോഷം* 🥰🥰🥰
    *എന്തൊക്കെ കഴിഞ്ഞാലും പിന്നെ വീട്ടിൽ വരുമ്പോൾ ഉള്ള സുഖം* 💞💞 *സന്തോഷം അത് വേറെ തന്നെയാ* 😍😍😍

  • @Rani-1991-d9o
    @Rani-1991-d9o Год назад +11

    ഈ വീഡിയോയിൽ ഏറ്റവും ചിരിച്ചത് സുജിത്തിന്റെ ഉറക്കം, ഋഷി ഉപദ്രവിക്കുന്നത്, ചിരിച്ചു ഞാൻ ഒരു പരുവം ആയി, ഞാൻ പത്തനംതിട്ട ക്കാരി 💞💕

  • @sayid2336
    @sayid2336 Год назад +1

    Ella sthalathum ella airport lum thangal udheshicha facilities onnum kittikolamennilla kittiyath vech adjust cheyya ath eni eni American il poyalum angene thanne ann …pinne ith northeast le aake ulla better airport ann appol ath polotha crowd um mettum okke undavum

  • @sailive555
    @sailive555 Год назад +5

    ഓരോ തവണയും യാത്രക്കിടയിൽ /യാത്ര കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു കയറുമ്പോൾ കിട്ടുന്ന feel ഒന്ന് വേറെ തന്നെ ആണ്.. 💖😊
    Take rest.. Spend some quality time with parents..
    Come back stronger..

  • @rajeenaroshith2028
    @rajeenaroshith2028 Год назад +14

    Rishi is so loving to his grandparents

  • @harisbeach9067
    @harisbeach9067 Год назад +42

    റഷി കുട്ടന് ദൈവം ദീർഗായുസ്സ് നൽകട്ടെ..🙏💖

  • @VarshaShyjan
    @VarshaShyjan Год назад +8

    Welcome back bro😃we are also feeling very happy to see you guys back to kerala❤️

  • @reenaunni6422
    @reenaunni6422 Год назад +3

    ഞാനും അങ്ങനെ തന്നെ.. പേരക്കുട്ടികളെ കണ്ടാൽ മക്കളെ മൈൻഡ് ചെയ്യില്ല 😀. അവരാണ് ഞങ്ങളുടെ എല്ലാം ❤️🥰

  • @ajeena123
    @ajeena123 Год назад +8

    പാവം അമ്മ അമ്മെക്കെന്താ അസുഖം എനിക്ക് അമ്മയെ കണ്ടിട്ട് വിഷമമാകുന്നു അമ്മയെ നോക്കണേ സുജിത് പ്ലസ്സ് നിങ്ങളുടെ സ്നേഹം ആണ് അമ്മക്ക് വേണ്ടത് ammaa💗💗💗💗💗💗

  • @neethusasi4978
    @neethusasi4978 Год назад +34

    ഇന്നലെ നേരിട്ട് കാണാൻ പറ്റി വളരെയധികം സന്തോഷമായി.. ഒരാളെ കാണാൻ ആഗ്രഹിച്ചപ്പോൾ ഫാമിലി ഫുൾ ആയി കാണാൻ പറ്റി🥰🥰

    • @TechTravelEat
      @TechTravelEat  Год назад +3

      Nice to meet u

    • @soumyakrishna4207
      @soumyakrishna4207 Год назад

      Sujith ne nerittu kandooo..

    • @marshalldrifts1675
      @marshalldrifts1675 Год назад

      @@soumyakrishna4207 njnum kanditond courtyardil vech evar checkout cheyumbo

    • @GIB77
      @GIB77 Год назад +1

      എനിക്ക് വേറെ ആരെ കണ്ടില്ലെങ്കിലും ഋഷികുട്ടനെ കാണണം എന്നുണ്ട്.

    • @neethusasi4978
      @neethusasi4978 Год назад +2

      @@soumyakrishna4207 yes. കാണാനും സംസാരിക്കാനും പറ്റി എൻറെ മക്കൾക്ക് വളരെ സന്തോഷമായി

  • @behappybemotivated2558
    @behappybemotivated2558 Год назад +2

    Travel expenses എങ്ങനെ മാനേജ് cheyyunnu?

  • @thulasirajesh4751
    @thulasirajesh4751 Год назад

    Welcome back, കോഴഞ്ചേരി സിംഗം💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻🦁🦁🦁🦁🦁🦁🦁🦁🦁 🥰🥰🥰🥰🥰🥰 ഋഷി കുട്ടൻ മുത്ത് 😍😍😍😍😍😍😍

  • @fliqgaming007
    @fliqgaming007 Год назад +16

    ഇന്നിം കുറച്ചു നാട്ടിൻ vlogs കാണാം 😍❤️ കൊഴെഞ്ചെറി സിങ്കം ഋഷി 😂🥰
    പുതിയ വണ്ടി 🤔 വെയ്റ്റിംഗ് ❤️

  • @vasudevannamboodiri8514
    @vasudevannamboodiri8514 Год назад +1

    മുത്തച്ഛന്റെയും മുത്തശ്ശിയുടേയും കൊച്ചുമക്കളോടുള്ള സ്നേഹം കണ്ട് കൊച്ചു കുട്ടികളുടെ അച്ഛനമ്മമാർക്ക് അസൂയ വരും അല്ലേ.? എനിക്ക് തോന്നാറുണ്ട്. സത്യത്തിൽ ഇവർ നമ്മുടെ അച്ഛനമ്മമാരല്ല, കൊച്ചുമക്കളുടെ മുത്തച്ഛനും മുത്തശ്ശിയുമാണെന്ന് തോന്നാറും ഉണ്ട്.

  • @seemaramdas4255
    @seemaramdas4255 Год назад

    Rishibaby. Entha oru santhosham..veetil vannappol.maranittilya avan aareyum..cute

  • @sowmyasowmya5434
    @sowmyasowmya5434 Год назад +5

    എനിക്ക് ശ്വേത ചേച്ചീടെ dress ഇഷ്ടപ്പെട്ടു കേട്ടോ ♥️

  • @abhinav._350
    @abhinav._350 Год назад

    Yeaah adipoli... Rishikunte aah chiri😘😘😻😻
    2:15 Yes orkunu saleeshettan enna karachill aahrnu aannu...
    Always techtraveleat 💖💖
    #sthiramprekshakan 😌

  • @rajasreelr5630
    @rajasreelr5630 Год назад +4

    അങ്ങനെ കോഴചേരി സിംഹം😍 (rishi babay ) നാട്ടിൽ എത്തിയിരിക്കുകയാണ് സുഹൃത്തുക്കളെ 🥰🥰🥰🥰🥰 എല്ലാരും നല്ല happy 🥰 tech travel fan girl 🥰

  • @prisna2009
    @prisna2009 Год назад +9

    awwww.... Rishi baby is so adorable and cute😍😍😍..........

  • @Paradise919
    @Paradise919 Год назад

    എനിക്ക് ബ്രോയുടെ ഒരു ക്വാളിറ്റി കാണുന്നത്,ഒരു ദിവസം പൈസ ചിലവാക്കുന്നതിന്റെ കണക്ക് കൃത്യമായി വിഡിയോ കാണുന്നവരുമായി പങ്കുവയ്ക്കുന്നതാണ്..അത് സത്യസന്ധമായി പറയുവാൻ കാണിക്കുന്ന ബ്രോയുടെ മനസ്സ് സൂപ്പർ. ..നിങ്ങളുടെ കുടുംബത്തെ ഒത്തിരി ഇഷ്ട്ടം..ഋഷികുട്ടനു ചക്കരയുമ്മ 💘💘💘

  • @rajeevsureshbabu1937
    @rajeevsureshbabu1937 Год назад +4

    അപ്പൂപ്പനെയും അമ്മുമ്മയും കണ്ടപ്പോ ഋഷി കുട്ടൻ എന്തൊരു സന്ദോഷം ❤❤❤🥰🥰🥰🥰😍😍😍😍

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Год назад +1

    സൂപ്പർ 🙏🏼സന്തോഷം ആയി.. വീട്ടിൽ എത്തി യെല്ലോ 🥰👍🏻👍🏻👍🏻👍🏻❤🙏🏼

  • @sreeranjinib6176
    @sreeranjinib6176 Год назад +4

    ഋഷി ക്കുട്ടനെ കണ്ട അമ്മൂമ്മയുടേയും അപ്പൂപ്പന്റേയും സ്നേഹം ഋഷിക്കുട്ടന്റെ ഉമ്മ അമ്മൂമ്മക്ക് , അപ്പൂപ്പനെ കണ്ടപ്പോൾ നാണം ഇതൊക്കെ ഇന്നത്തെ കാഴ്ചകൾ

  • @ayshaaaliya6320
    @ayshaaaliya6320 Год назад +30

    12 മണിയാകാൻ കാത്തിരിക്കുന്ന എത്ര പേരുണ്ട്..... Indenkil like 👍🏻

  • @ambikaambi4644
    @ambikaambi4644 Год назад +2

    സന്തോഷം ഉണ്ടോ സന്തോഷമായി അടിപൊളി അച്ഛ അടിപൊളി അച്ഛ അടിപൊളി അച്ഛനമ്മയും രണ്ടുപേരും

  • @nishajoy9289
    @nishajoy9289 4 месяца назад

    This is your best video,Rishi with his grandmother love❤❤❤❤❤❤❤

  • @abdulrazakkv7337
    @abdulrazakkv7337 Год назад +15

    ഇവിടുത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി ❤❤❤😘😘😘

  • @BlossomCooking
    @BlossomCooking Год назад +3

    Interesting flight journey, Rishi baby so happy to meet grandma and grandpa

  • @Monish911
    @Monish911 Год назад +1

    Sujitheattoi Oru Episode polum miss akkitilla ketooo ❤

  • @roopajarun
    @roopajarun Год назад +1

    പാവം അപ്പനും അമ്മയും😍❤സന്തോഷം കണ്ടോ അവരുടെ💕

  • @ashithasubhash9517
    @ashithasubhash9517 Год назад +13

    Keep going ....more love and prayers for completing trip . Stay healthy and happy 😃 as always

  • @bindhuhari1120
    @bindhuhari1120 Год назад +1

    Rishibaby yude നാണം. Sujith ന്റെ അമ്മ യുടെ അടുത്ത് ചാടി പോയി. Super vlog Sujith. Rishibaby ❤❤❤❤❤❤❤❤❤❤

  • @akkulolu
    @akkulolu Год назад +8

    ഋഷിക്കുട്ടൻ അപ്പൂപ്പനെ കണ്ട നിമിഷം കണ്ണ് നിറഞ്ഞുപോയി ❤️❤️

  • @akkulolu
    @akkulolu Год назад +1

    പ്രായമാകുമ്പോൾ എല്ലാവർക്കും സ്വന്തം മക്കളെക്കാൾ ഇഷ്ടം പേരക്കുട്ടികളെയാണ് സുജിത്തേ

  • @venkateshkumar6614
    @venkateshkumar6614 Год назад +2

    Watching from thoothukudi tamilnadu entha vlog super
    Naan rishi kutty ku periya fan.❤️❤️❤️❤️

  • @RUDRA-d1g
    @RUDRA-d1g Год назад +3

    എന്റെ സെയ്യമേ ഋഷിമോന്റെ എക്സ്പ്രഷൻസ് ( when he saw his Grand Parents ) 💕💕💕

  • @joysonvarughese9943
    @joysonvarughese9943 Год назад +2

    കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് lounge ഫുഡ്‌ വളരെ ശോകം ആണ്‌ സുജിത്... ഫുഡ്‌ തീർന്നാൽ റീഫിൽ ചെയ്യില്ല...Food quality not up to the Mark

  • @manama8553
    @manama8553 Год назад +1

    Kozhencherry amma ksheenichpoii..rishikuttan super 🥰😘

  • @rubeenak5294
    @rubeenak5294 Год назад +1

    I had fever , skipped two vedios latest , just finished watching.. adipoli keto

  • @marybinu2053
    @marybinu2053 Год назад +2

    Rishikkuttan happy ayi💖💖

  • @karthikeyanandbhavya5980
    @karthikeyanandbhavya5980 Год назад +4

    അമ്മയുടെ സന്തോഷം 😘😘😘rishikuttaaaa😘

  • @Sreemov12
    @Sreemov12 Год назад +14

    അബി പറഞ്ഞത് ശരിയാണ് പോത്ത് പോലെ വളർന്നു 🤣🤣
    പാതിരാത്രി ചെണ്ട കൊട്ടി ഞങ്ങള് കോഴഞ്ചേരിക്കാരെ മുഴുവൻ ഉണർത്തണേ റിഷി കുട്ടാ 🤣🤣🥰

  • @ambikamenon9496
    @ambikamenon9496 Год назад

    Gita and Rishi, lovely moments. Although Sujith tried to hide the date on the post card, we could see it in the stamped area 18/11/2022.

  • @madhusoodanan1698
    @madhusoodanan1698 Год назад

    ഏതൊരു രാജ്യത്തുനിന്ന് വരുവാണെങ്കിലും സ്വന്തം നാട്ടിലെത്തുമ്പോൾ ഒരു സുഖം ഒന്നു വേറെ തന്നെയല്ലേ സുജിത്ത് ഭട്... ആ ശുദ്ധ വായു ആ അന്തരീക്ഷം.. ആ ചാറ്റുപാട് നല്ല അയൽക്കാർ സ്വന്തംകൂട്ടുകാർ... മറക്കാൻ കഴിയാത്ത അനുഭവംമുള്ള മണ്ണും വീടും.. ആസ്വദിക്കുക ഇനിയൊരു യാത്ര തിരഞ്ഞെടുക്കണത്തിന് മുൻപ്.... By🌹🙏

  • @lakshmipriya3070
    @lakshmipriya3070 Год назад +3

    Rishikuttan annu epol vlogs tharam 😘 rishide kusruthikal orupad ishhtannu ,love you rishikutta 😘😘.videosum super avind ❤️.

  • @manuprasad393
    @manuprasad393 Год назад

    ഒത്തിരി സന്തോഷം ഉള്ള ഒരു വീഡിയോ 💕💕

  • @nisarkarthiyatt5793
    @nisarkarthiyatt5793 Год назад +9

    ശുഭയാത്ര നേരുന്നു 🌹🌹🌹

  • @kunjambujoppu1785
    @kunjambujoppu1785 Год назад +3

    Rishi baby aanu highlight🥰🤩🥰😍😍😍😍😍

  • @Nimnaamal15
    @Nimnaamal15 Год назад +1

    Ammaneyum Achanebeyum vallathe miss cheythirunnu ?Kure kalathin shesham innu kandu,ningal pokumbol idakk okke avare vediosil onnu ulpeduthanam ktto

  • @globalfm9336
    @globalfm9336 Год назад +3

    Sujithetta ee yathrakku shesham switzerland explore cheyyamo..?

    • @TechTravelEat
      @TechTravelEat  Год назад +1

      👍

    • @globalfm9336
      @globalfm9336 Год назад

      @@TechTravelEat YouTubil switzerland vlog undeghilum sujithettante camerayiloode kaanumbol vere feel aan..❤️‍🩹

  • @rekharajeev3788
    @rekharajeev3788 Год назад +1

    Hay Rishi vave....❤️😘❤️.... sujithetta ചേച്ചി അഭി...safe & happy journey to all my dears..... അപ്പൂപ്പനെ അമ്മൂമ്മയെ കണ്ടിട്ട് വാ റിഷി കുട്ടാ...🥰🥰🥰

  • @sandhyasandhya2480
    @sandhyasandhya2480 Год назад +3

    ഞാൻ ഈ വീഡിയോ കണ്ട് കഴിയുന്നത് വരെ ചിരിച്ചു കൊണ്ട് ഇരിക്കുവായിരുന്നു അവരുടെ സന്തോഷം അത്രമേൽ ഉണ്ട് ഒപ്പം റിഷി കുട്ടന്റെ ചിരിയും ♥👌

  • @chandrangs1901
    @chandrangs1901 Год назад +2

    നാട്ടിലേക്ക് എല്ലാവർക്കും സ്വാഗതം

  • @nishajoy9289
    @nishajoy9289 4 месяца назад

    This video of Rishi towards his grand parents i do not know how many times seen,excellent,especially Rishi kissing his GRAND MOTHER❤❤❤❤❤❤❤❤❤❤

  • @krishnadasdas3747
    @krishnadasdas3747 Год назад +1

    എല്ലാ എപ്പിസോഡുകളും കണ്ടു സൂപ്പർ ❤️❤️❤️

  • @RaginiKNair
    @RaginiKNair Год назад +4

    Good u all reached home safely. All r happy. God bless all.

  • @STARK50
    @STARK50 Год назад +1

    A new Airport terminal is under construction in Guwahati, after that Guwahati airport would be less crowded.

  • @arjunno
    @arjunno Год назад +3

    Rishi is stealing the show

    • @TechTravelEat
      @TechTravelEat  Год назад

      ❤️

    • @arjunno
      @arjunno Год назад

      @@TechTravelEat hope rishi’s forehead is okay

  • @anjalasujeeth3087
    @anjalasujeeth3087 Год назад

    Same attitude for the guy at kochi inernational airport lounge. They dont take most of the cards. I still cannot figure out what cards they accept and his attitude was as if he owns the place. If you could guide exactly which cards we can use in kochi then it will be helpful. Thanks

  • @nishamanoj6016
    @nishamanoj6016 Год назад +1

    Nattil vannappol Rishi very very 😊😊😊😊😊 happy

  • @preshob.famliy.5169
    @preshob.famliy.5169 Год назад

    കോലഞ്ചേരി. തിരുവല്ല റോഡ് വഴി. സുജിത്ത് മേനോൻ്റെ
    😍😍😍🍎🍎

  • @mjwarrier
    @mjwarrier Год назад +1

    Welcome back to God's own country. Your trip videos were inspiring and amazing.

  • @keerthipradeep6409
    @keerthipradeep6409 Год назад +2

    Appupanteum ammumaudeum santhosham kandoo🥰🥰🥰😄😄😄😄

  • @RayzansWorld
    @RayzansWorld Год назад +1

    Innathe video suuper aayrunnu.. Achammayum monum🥰🥰🥰🥰

  • @mohamedjasirvp87
    @mohamedjasirvp87 Год назад +1

    അപ്പൂപ്പനും അമ്മൂമ്മയും കൊച്ചുമക്കൾക്ക് അവരുടെ മാതാപിതാക്കളെക്കാൾ ഇഷ്ടം 🥰🥰🥰. ഇത്രക്ക് മനോഹരമായ ഒരു ഇഷ്ടം വേറെയുണ്ടോ?

  • @aneythampikutty4738
    @aneythampikutty4738 Год назад +1

    I love ur vlogs, I am from kuriannoor, right now in Pune, but always wait for your vlogs. keep it up. Rishi baby is the highlight.

  • @aswathyraj5166
    @aswathyraj5166 Год назад +2

    ശ്വേത ചേച്ചിയുടെ അച്ഛനെ കണ്ടപ്പോൾ ഋഷിയുടെ നാണം കണ്ടില്ലേ. സ്നേഹം ഉള്ള കു ട്ടൻ ആണ് ഋഷി