പണം ആശുപത്രിയിൽ കൊടുക്കരുത്! | Health Insurance Explained Malayalam | Mallu Analyst

Поделиться
HTML-код
  • Опубликовано: 12 сен 2024
  • #healthinsurance #insurance #malluanalyst #analysis #terminsurance #finance #financialfreedom #financialeducation
    Compare and get health insurance upto 25% Discount: bit.ly/4dtAD2A
    25 % വരെ Discount ൽ 51 കമ്പനികളെ താരമ്യം ചെയ്തിത് നിങ്ങൾക്ക് ഇഷ്ടമുള്ള Health Insurance എടുക്കാനുള്ള ലിങ്ക് : bit.ly/4dtAD2A
    For Business Enquires & Promotions
    Email: themalluanalyst@gmail.com
    Our Instagram Page / themalluana. .
    Our Facebook Page / themalluanalyst
    Our gear:
    Camera - amzn.to/3e0GVZo
    Microphone - amzn.to/2XZltys
    Tripod - amzn.to/30GkxRo
    T-Shirts - amzn.to/2ztgEnp , amzn.to/2MXvLbP , amzn.to/2MTYzC9

Комментарии • 124

  • @themalluanalyst
    @themalluanalyst  Месяц назад +9

    Compare and get health insurance upto 25% Discount: bit.ly/4dtAD2A
    25 % വരെ Discount ൽ 51 കമ്പനികളെ താരമ്യം ചെയ്തിത് നിങ്ങൾക്ക് ഇഷ്ടമുള്ള Health Insurance എടുക്കാനുള്ള ലിങ്ക് : bit.ly/4dtAD2A

    • @kkmedia9462
      @kkmedia9462 Месяц назад

      Useful

    • @Userty-t2h
      @Userty-t2h Месяц назад

      Premium കുറവ് നോക്കി എടുത്തിട്ടു കാര്യമില്ല, list ചെയ്ത hospitals നമുക്ക് accessible ആയിരിക്കണമല്ലോ

  • @Godchildagna
    @Godchildagna Месяц назад +135

    Sr please do video for mullaperiyar decommission

    • @vssyam-go2rv
      @vssyam-go2rv Месяц назад +1

      നടന്നത് തന്നെ

    • @LeelaThePlay
      @LeelaThePlay Месяц назад +3

      Trust supreme court

    • @freedomfighter5591
      @freedomfighter5591 Месяц назад +2

      ഇയാൾ തന്നെ മുമ്പ് ചെയ്തിട്ടുണ്ട്.

    • @Iamjijeesh
      @Iamjijeesh Месяц назад +1

      എന്തിന് 🤔

    • @Mourinho244
      @Mourinho244 Месяц назад +2

      Athe already ariyavunna malayalikale onnudi paranj manasilakam😂

  • @jalalbasheer3680
    @jalalbasheer3680 Месяц назад +45

    എപ്പോഴും ഹെൽത്ത് ഇൻഷുറൻസ് എടുക്കുന്നത് ഒരു ഏജൻറ് മുഖാന്തരം ആകുന്നതാണ് നല്ലത് കാരണം നമുക്ക് ഒരു പ്രശ്നം സംഭവിച്ചാൽ ക്ലൈമുവായി ബന്ധപ്പെട്ട നമ്മളെ സഹായിക്കാൻ ആരും ഉണ്ടാകില്ലഏജൻറ് വ്യക്തിപരമായി അറിയുന്ന ആളാണെങ്കിൽ അത്രയും നല്ലത് ക്ലെയിം റിജക്ഷൻ വന്നാൽ ഒറ്റയ്ക്ക് മാനേജ് ചെയ്യുന്നത് സാധാരണക്കാരന് വലിയ ബുദ്ധിമുട്ടായിരിക്കും

    • @ts-krishnan
      @ts-krishnan Месяц назад +3

      Well said! That's right :) thank you.

    • @SKRS697
      @SKRS697 Месяц назад +1

      Yes

    • @et8853
      @et8853 Месяц назад

  • @Sivadwijan
    @Sivadwijan Месяц назад +84

    Policybazar ഭയങ്കര aggressive marketing ആണ്. നിങ്ങളുടെ നമ്പർ എങ്ങാനും അവരുടെ കയ്യിൽ കിട്ടിയാൽ പിന്നെ telemarketing call mazha aanu. M** ശല്യം ആണ്.

    • @cloud_media
      @cloud_media Месяц назад +3

      Parayan undo .. number kitiyal umbi

    • @issacgeorge2905
      @issacgeorge2905 Месяц назад +5

      Athe,ella so called progressive youtubersum policybazasrine promote cheyan video idunnu

    • @Aswin-vy2jc
      @Aswin-vy2jc Месяц назад +3

      1week viliyod vili aayrnnu. Oru number block cheyyumbo adtha number nnu vilikm

    • @geethu1
      @geethu1 Месяц назад

      ​@@Aswin-vy2jc നിങ്ങളുടെ കമന്റ്‌ വായിച്ചപ്പോ എനിക്ക് jio ഓർമ വന്നു. Recharge ചെയ്തില്ലെങ്കിൽ വിളിയോട്‌ വിളിയാണ്. പോരാത്തതിന് ഒരു മണിക്കൂർ ഇടവിട്ട് message. Block ചെയ്താൽ number മാറ്റി വിളിക്കും. സഹികെട്ട് sim ഊരി വച്ചാൽ എന്റെ അച്ഛന്റെ ഫോണിൽ വിളിക്കും. 😂

    • @111gbhjn
      @111gbhjn Месяц назад

      ​@@issacgeorge2905satyam ...... 💯..etuvum nalla direct office ellengil agent ,agent personal ariyuna Nala agent anengil atrekkum nalatu....claims oke verumbol ariyam

  • @Life_Of_A_Vlog
    @Life_Of_A_Vlog Месяц назад +37

    Online ആയിട്ട് policy എടുക്കുന്നതിനേക്കാൾ ഏതെങ്കിലും ഓഫീസിൽ direct ആയിട്ടോ agent വഴിയോ എടുക്കുന്നതാണ് നല്ലത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്...ഒന്ന് പോളിസികളുടെ terms and conditions, clause എന്നിവയൊക്കെ ശരിക്കും വായിച്ച് മനസ്സിലാക്കാൻ ബുദ്ധിമുട്ട് തോന്നിയിട്ടുണ്ട്..പിന്നെ claim എന്തെങ്കിലും വരുമ്പോ നമുക്ക് contact ചെയ്യാൻ ഒരു office address or agent ഉണ്ടാവുമല്ലോ....online പോളിസികളിൽ കൂടുതലും toll free numbers ആണ്...office address ഒക്കെ local address കിട്ടാനും പാടാണ് എന്ന് തോന്നിയിട്ടുണ്ട്....

    • @michaeljoseph4530
      @michaeljoseph4530 Месяц назад +1

      Satyam👍🏻

    • @jacksani4426
      @jacksani4426 Месяц назад +1

      office address undayittu oru karymilla company terms and conditions anusariche karyanal ndakoo avide poyittu enthu choodayittum oru kaarymilla. online edukkumbol nalla offer kittarundu company tharunna enthenkilum kittathirikukayilla onlie ayalum offlne aayalum same aanu. athu adyam manasilkkuka.

  • @AryaAms
    @AryaAms Месяц назад +18

    Health insurance is mandatory. But some of the insurance companies are so reluctant to issue the claim. Check the customer feedback is necessary

  • @SKRS697
    @SKRS697 Месяц назад +12

    Online ആയി സെർച്ച്‌ ചെയ്യുക. ഏതാണ് നല്ലത് എന്ന്. അതിന് ശേഷം ആ കമ്പനി ഏജന്റിനെ കണ്ട് പിടിച്ചു insure എടുക്കുക 😁അത് പോരെ analiste. ഓൺലൈൻ scams കൂടി വരുന്നതിനാൽ claim settlement rate agent through എടുക്കുന്ന ഇൻഷുറൻസ്കൾക്കാണ് കൂടുതൽ. സ്വന്തം അനുഭവം ആണ്.

  • @Ali-hd1dm
    @Ali-hd1dm Месяц назад +10

    Thank you Annaa എന്നിൽ ബോധോദയം ഉണ്ടാക്കിയതിന്🙏😍

  • @issacgeorge2905
    @issacgeorge2905 Месяц назад +30

    ഇതെന്താ എല്ലാ youtubersum policybazarine promote cheyunne, jbtv, adhil, mallu analyst etc എല്ലാവരും ithinte purake anallo

    • @rejinyahel2170
      @rejinyahel2170 Месяц назад +9

      paid promotion 😮

    • @Userty-t2h
      @Userty-t2h Месяц назад +4

      പണം മുഖ്യം

    • @jprakash7245
      @jprakash7245 Месяц назад +1

      ചില യൂട്യൂബ് ലാഡൻമാരും ഡോക്ടർമാരും വക കൂടിയുണ്ട് ഹെൽത്ത് ഇൻഷ്വറൻസ് ബോധവൽക്കരണം!😅
      ഇതേ പറ്റി ഒരു അനലൈസ് വീഡിയോ ചെയ്യോ ന്ന് ചോദിക്കാൻ വരുവായിരുന്നു! 😜😅

    • @issacgeorge2905
      @issacgeorge2905 Месяц назад +1

      ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം

    • @RAHULSchennaimail
      @RAHULSchennaimail Месяц назад +3

      Rummy alllalo oru nalla kaaryam alle. Namuku venemegi maathram edukkam

  • @libinayithara9885
    @libinayithara9885 26 дней назад +1

    Oru accident patti hospitalil admit aavunnath vare Health insurance inte benefit enik ariyillayirunnu... Annu corporate insurance ullath kond njn rakshapettu... Discharge aayi vtl ethyappo njan aadhyam cheythath policy bazaril oru Health insurance eduthu..ini renewal date vare tension illa😊

  • @ihsanas2729
    @ihsanas2729 Месяц назад +15

    എല്ലായിടത്തും Policy bazaar Paid Promotion ആണല്ലോ?
    Dr. Danish Salim ഇന്ന് ചെയ്തിരുന്നു.

  • @NP-zg3hq
    @NP-zg3hq Месяц назад +9

    In India, Insurances are scam. yesterday my father in law met with an accident, and he has a personal insurance which is not accepted by the hospital

  • @aneeskota
    @aneeskota Месяц назад +4

    Easy to get the policy and agent will get his commission but claim dept totally different, they are paid to find every loophole to reject the claims

  • @ishoe7684
    @ishoe7684 Месяц назад +3

    Anubhavam guru kond parayuvaanu...agent vazhi edukkuanel star health orikkalum edukkallum.. premium adach mudium ennallathe return onnum kittulaa..pinne vidal health nallath aanu...speedy process aanu ente father, mother in law kk okke ath valare upakarapettu. Avar hospital il neritt ariyichu cheytholum nammale athil process update cheyyukayum cheyyum

    • @jobish1432
      @jobish1432 27 дней назад

      Yes.. sathyam aanu bro.. anubhavam undu... veruthe 6 7 varsham adachathallathe no use

  • @Vishnugpl
    @Vishnugpl Месяц назад +11

    പോളിസിബസാർ, പോളിസി എടുത്തു കഴിഞ്ഞാലും എവന്മാർ ഡെയ്ലി 3 തവണ വിളിക്കും, അവസാനം ഞാൻ മരിച്ചു പോയി എന്ന് വരെ പറയേണ്ടി വന്നിട്ടുണ്ട് അത്രക്ക് വെറുപ്പിക്കലാണ്

    • @akaluc9573
      @akaluc9573 Месяц назад +2

      😂

    • @weapon-X007
      @weapon-X007 Месяц назад

      Nte ponne😂

    • @amroy5224
      @amroy5224 Месяц назад

      ഞാൻ മെരിച്ചു. .😂

  • @ajithjyo2777
    @ajithjyo2777 Месяц назад +2

    വിവേക് ഞങ്ങൾ ക്ക് അതാണ് വരുമാനം 🙏🏽🙏🏽. Oneline എടുപ്പിക്കാതെ എല്ലാരെ കൊണ്ടും

  • @rajeevkarthi
    @rajeevkarthi Месяц назад +5

    ഇത്രേയുള്ളൂ ഇവരുടെയൊക്കെ എത്തിക്സ് . കാശ് വാങ്ങി കോർപ്പറേറ്റ് ഭീമന്മാർക്ക് വേണ്ടി പെയ്ഡ് പ്രമോഷൻ ചെയ്യും . അടുത്ത വിഡിയോയിൽ സോഷ്യലിസവും നന്മമരവും ആയി വരുകയും ചെയ്യും. താത്വികാചാര്യൻ .

  • @Chiyaan714
    @Chiyaan714 Месяц назад +70

    Health insurance ഇല്ലാത്തവർ ഉണ്ടോ ? ✋✋

    • @FebinDominic
      @FebinDominic Месяц назад +4

      @@Chiyaan714 Please take insurance. You'll only know the value at uncertain times.

    • @user_zyzymvb
      @user_zyzymvb Месяц назад +1

      If any uncertainty u wii lose all ur savings.may also be trapped in debt

  • @ashikaashu2561
    @ashikaashu2561 Месяц назад +3

    Chetta mullaperiyar issue ne kurich samsaarikkanam.nammde aduth samayam illa.its urgent.ini oru durantham koodi kaanan vayya🤯🛑

  • @issacgeorge2905
    @issacgeorge2905 Месяц назад +1

    ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം

  • @Mohammedspeakingfactos
    @Mohammedspeakingfactos Месяц назад +1

    Vivekata Vrindechi, Yuvan engane und? Sugano?

  • @ronysamsha4009
    @ronysamsha4009 Месяц назад +6

    Puthiya rule പ്രകാരം എല്ലാം ഇപ്പോൾ, cashless ആണലോ

    • @dgn01
      @dgn01 Месяц назад

      I also have the same doubt.

  • @ashhhh7365
    @ashhhh7365 Месяц назад +1

    Right thing in right time... Thank you so much

  • @JidhiKP
    @JidhiKP Месяц назад +1

    നന്ദി എല്ലാം വിശദമായി പറഞ്ഞതിന് 😊

  • @ParvathyKrishna17
    @ParvathyKrishna17 Месяц назад +5

    Can you please do a review video on the short film "Can you?" . I have been asking this for a while. Please 😅

    • @cineenthusiast1234
      @cineenthusiast1234 Месяц назад +1

      Athu oru potta short film alle ? Avalk divorce ayal theeravunna preshname ollu

    • @ParvathyKrishna17
      @ParvathyKrishna17 Месяц назад

      @@cineenthusiast1234 Athe athaanu athinu oru review cheyyamo ennu chodiche. Kaaranam kure peru aa short film gambheeram aanennu parayannu 😅🫣

  • @anvarsain007
    @anvarsain007 Месяц назад +1

    നിങ്ങളുടെ video കണ്ട് term life insurance എടുത്തു, health insurance ഉണ്ട്

  • @abhinav_2021
    @abhinav_2021 Месяц назад +3

    Oru full video paid promotion cheyum enn vicharichilla

  • @a27680
    @a27680 Месяц назад +1

    Timely video. Thank you

  • @nasflix_2.0
    @nasflix_2.0 Месяц назад +3

    How contact to claim annu kode parayu

  • @langarfilmstudio
    @langarfilmstudio Месяц назад +1

    എൻ്റെ അഭിപ്രായത്തിൽ ഹെൽത്ത് ഇൻഷുറൻസ് എടുക്കരുത് ,ഇത് വെച്ച് ഇല്ലാത്ത രോഗം തലയിൽ കെട്ടി വയ്ക്കുന്ന പ്രവണത ഈ അടുത്ത കാലത്ത് കൂടി വരുന്നതായ് തോന്നുന്നുണ്ട്...നമ്മുടെ കയ്യിൽ നിന്ന് പോകാത്തത് കൊണ്ട് നിന്ന് കൊടുക്കും.. ഫലം തീരാ രോഗിയായി മാറും ( മാറ്റും,.. നമ്മുടെ (ഗൃഹനാഥൻ്റെ മരണശേഷം വീട്ട്കാർക്ക് സഹായം കിട്ടുന്നത് എടുക്കുക..
    അവരെങ്കിലും നന്നായി ജീവിക്കട്ടെ!!
    പിൻതിരിപ്പനായി തോന്നാം

  • @jobish1432
    @jobish1432 27 дней назад

    Insurance ulla vishvasam poyi.. appan nu varshangal ayittu eduthatha pettanu oru hospital case vannu athinu ithuvare claim kittyila.. companykaru maximum tharathe irikkan vendi avaru kure njayagal parenju ozhuvakkum athaanu vasthavum...
    Athinte purekke kure nadannu pazhaya medical history um ellam koduthittum no use
    Negative ayi parenjathalla.. kureperkku preyojanam cheythittundu ariyam but enkundaya anubhavam share chythu enne ollu

  • @shammasm-yc8zi
    @shammasm-yc8zi Месяц назад

    ജനാധിപത്യത്തേക്കാൾ നല്ലത് നല്ലൊരു ഏകാധിപതി ഉള്ളതാണ്. നല്ല ഏകാധിപതി എന്നൊന്നുണ്ടോ ? please make a video about this topic

  • @Tradengineer
    @Tradengineer Месяц назад +1

    Ithu oru promtion video mathem aano?

  • @ashishphilipthomas
    @ashishphilipthomas Месяц назад

    The issue with online insurance is not just about the tele marketing its the after sales like at a time of emergency calling a toll free number or a relationship manager is not feasible if you have a person who is your acquiantance who is reachable either by you or your keen then that would always be better

  • @abhilashnair-mx1hu
    @abhilashnair-mx1hu Месяц назад

    Chronic disease ഉള്ളവർക് ഇൻഷുറൻസ് എടുക്കാൻ പറ്റുമോ like hiv....

  • @ardravrc5808
    @ardravrc5808 Месяц назад +1

    Very useful video. But less number of views.

  • @tom-gn3fr
    @tom-gn3fr Месяц назад +1

    any body got any plan suggestions

  • @anees4evers
    @anees4evers Месяц назад

    ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി ഹെൽത്ത് ഇൻഷ്വറൻസ് ഇൻ്റിമേറ്റ് ചെയ്ത് ഇരിക്കുമ്പോൾ suggestion വന്ന വീഡിയോ...

  • @royalhunter1855
    @royalhunter1855 Месяц назад

    Karunya Arogya Suraksha Padhathi (KASP) PMJAY poleyulla govt insurance programs , already ullapol enthina mattoru plan?

    • @muhammedaliikbal3236
      @muhammedaliikbal3236 Месяц назад

      അതിലേക്ക് പുതിയ അപേക്ഷകൾ സ്വീകരിക്കുന്നില്ല . പിന്നെന്തു ചെയ്യും ?

    • @royalhunter1855
      @royalhunter1855 Месяц назад

      @@muhammedaliikbal3236 ath individual plan alla, family schemes aanu, athil register cheyyan oru time period tharum, athariyan pothuve panchayath, akshaya center, anganavadi polleyulla sthalangalil anvewshichal mathi

  • @apj6220
    @apj6220 Месяц назад +2

    " *Care Health Insurance* " is not a good choice. They make big promises but don't keep them. They'll unfairly deny claims, so stay away and don't waste your time and money.

    • @zonejvm
      @zonejvm Месяц назад

      Star health is the worst company in india

  • @raheemabeevi9500
    @raheemabeevi9500 Месяц назад +3

    Our family, i 3member pay,50,000/- yealy in stae health ഇതുവരെ ഉപയോഗിക്കേണ്ടി വന്നിട്ടില്ല. അതുകൊണ്ട് സ്റ്റോപ്പ്‌ ആകണോ ന് ആലോചില്കുകയാണ്

    • @sreejithaajesh5732
      @sreejithaajesh5732 Месяц назад +5

      Try to port to another policy which has less premium and more coverage.

    • @tvrashid
      @tvrashid Месяц назад

      What is the sum insured?

    • @zonejvm
      @zonejvm Месяц назад

      Adipoli

    • @entrtnmnt098
      @entrtnmnt098 Месяц назад +1

      Star health was not helpful for my father in law when he admitted to hospital, he didn't got a single peny

  • @princemm752
    @princemm752 Месяц назад +1

    Indian 2 nte review venamm😂

  • @georgekurian7408
    @georgekurian7408 Месяц назад +1

    just took one now

  • @Akhil_sajeev_47
    @Akhil_sajeev_47 Месяц назад

    അലർജി പോലുള്ള ചെഴിയ ആരോഗ്യപ്രശ്നങ്ങൾ കൊടുക്കേണ്ട കാര്യമുണ്ടോ അതോ ഗൗരവമായ ആരോഗ്യപ്രശ്നങ്ങൾ മാത്രം റിപ്പോർട്ട് ചെയ്താൽ മതിയോ please reply

    • @Praveen.mukunda.3
      @Praveen.mukunda.3 Месяц назад +1

      എല്ലാം കൊടുക്കുന്നത് ആണ് നല്ലത്...അലെങ്കിൽ pre existing എന്നും പറഞ്ഞു reject ചെയും

  • @radhakaruparambil2264
    @radhakaruparambil2264 23 дня назад

    Health insurance Agent വഴി മാത്രം എടുക്കുക.

  • @nasflix_2.0
    @nasflix_2.0 Месяц назад +1

    First ❤

  • @BeingHuman341
    @BeingHuman341 Месяц назад

    Njan oru health insurance agent aan... insurance edukkandavar vilikkuka😅

  • @subinrajls
    @subinrajls Месяц назад

    വിശ്വാസമുള്ള ഒരു ഏജൻ്റ് മുഖേന മാത്രം ഇൻഷുറൻസ് എടുക്കുക പിന്നീട് ക്ലെയിം സംബന്ധമായ പ്രശ്നങ്ങൾ വന്നാൽ ഏജൻ്റ് ഇല്ലെങ്കിൽ പല കാര്യത്തിലും ബുദ്ധിമുട്ട് നേരിടാം (അനുഭവം ഗുരു)🙏😐

  • @JunaBR-t5i
    @JunaBR-t5i Месяц назад

    ഈ Corporate insurance എന്നത് ESI ആണോ

    • @sreejishnuk7237
      @sreejishnuk7237 Месяц назад

      ESI or Company Group Insurance

    • @sidharthkaruvarath2532
      @sidharthkaruvarath2532 Месяц назад +2

      Esi is for people with salary below 21k / month above that corporate group insurance ayirikum

    • @et8853
      @et8853 Месяц назад

      No

  • @nripenpsudheer3189
    @nripenpsudheer3189 Месяц назад +1

  • @jobingeorge4251
    @jobingeorge4251 Месяц назад

    Tq

  • @lajcreation6292
    @lajcreation6292 Месяц назад

    Ethan nalla componey

  • @maheshmedia8416
    @maheshmedia8416 Месяц назад

    ഈ അവസരത്തിൽ പറയൻപടുമോ എന്നറിയില്ല താങ്കൾക്ക് വീഡിയോ length കൂടികുടെ..

  • @princyv6343
    @princyv6343 Месяц назад

    ❣️🙌🙌

  • @niyas1419
    @niyas1419 25 дней назад

    😍😍😍😍😍😍

  • @ossajeevekumar
    @ossajeevekumar 27 дней назад

    താങ്കൾ ഇൻഷൂറൻസ് ഏജൻ്റ്റ് ആയോ ?

  • @ajkuttan
    @ajkuttan Месяц назад

    😂 ivane ok pokki kond nadakunnavanmare adikanm

    • @SS-nu1xi
      @SS-nu1xi Месяц назад +1

      എന്നിട്ടു നാട്ടുകാരുടെ ഹോസ്പിറ്റലിൽ പൈസ നീ കൊടുക്കുമല്ലോ ഒന്ന് പോയെടാ

  • @donaherald6958
    @donaherald6958 Месяц назад