ചർമ്മത്തിന് തിളക്കം കിട്ടാനും വണ്ണം കുറയാനും|| DETOX WATER ||For Weight Loss ||How To Get Clear Skin

Поделиться
HTML-код
  • Опубликовано: 21 сен 2024
  • #DetoxWater #Skincare #LoseBellyFat #flatbellydietdrink
    Flat Belly Diet Drink || Lose Belly Fat || How To Get Clear Skin || How to Detox Your Body || Morning Weight Loss Drink
    ചർമ്മത്തിന് തിളക്കം കിട്ടാനും വണ്ണം കുറയാനുമുള്ള DETOX WATER നെ കുറിച്ച് മുൻപുള്ള വിഡിയോയിൽ പറഞ്ഞിരുന്നു. അത് എങ്ങിനെ തയാറാക്കാം എന്നുള്ളതാണ് ഈ വിഡിയോയിൽ പറയുന്നത്. തീർച്ചയായും കാണുക, അഭിപ്രായങ്ങൾ അറിയിക്കുക, ഇഷ്ട്ടപ്പെട്ടു എങ്കിൽ ഷെയർ ചെയ്യുക. വീഡിയോ ഇന്ന് (Monday) ഉച്ചക്ക് 12 മണിക്ക് കാണാവുന്നതാണ്.
    For Appointments:
    Dr. Divya's Homoeopathic Speciality Clinic,
    Dr. Divya's Skin & Hair Clinic
    Kowdiar, Trivandrum
    08593056222.
    Subscribe :
    / drdivyanair
    Follow us on
    Facebook:
    / drdhsc
    / actressdr.divyanair
    Instagram:
    / dr.divyasclinic
    / dr.divya_nair

Комментарии • 953

  • @DrDivyaNair
    @DrDivyaNair  4 года назад +157

    കഴിഞ്ഞ ദിവസം യൂട്യൂബിൽ Detox Water നെ കുറിച്ച് ഇട്ട വിഡിയോയിൽ നിങ്ങളിൽ പലരും ഒരുപാട് സംശയങ്ങൾ ചോദിച്ചിട്ടുണ്ട്. അതിലെ നിങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടിയുമായി നാളെ ഉച്ചക്ക് 12 മണിക്ക് നമുക്ക് യൂട്യൂബിൽ കാണാം. എല്ലാവരും കാണുക..അഭിപ്രായങ്ങൾ അറിയിക്കുക.

  • @chennaimalayaliR
    @chennaimalayaliR 2 года назад +75

    വലിച്ചു നീട്ടാതെ പറയുക

  • @aquilmon1250
    @aquilmon1250 4 года назад +7

    സാധാരണ youtube വീഡിയോ കാണുമ്പോൾ കമന്റ്‌ വായിച്ചു കൊണ്ടാ കാണുന്നത് but ഡോക്ടറിന്റ വീഡിയോസ് വളരെ സീരിയസ് ആയിത്തന്നെ follow ചെയ്യും, authentic ആയി ഫീൽ ചെയ്യും

  • @rajilarashid2673
    @rajilarashid2673 4 года назад +26

    Dr valich neettathe parayamo. Doctorude video very useful. Thank you

  • @DrDivyaNair
    @DrDivyaNair  4 года назад +23

    ഇന്ന് Detox Water നെ കുറിച്ച് ഇട്ട വിഡിയോയിൽ നിങ്ങളിൽ പലരും ഒരുപാട് സംശയങ്ങൾ ചോദിച്ചിട്ടുണ്ട്. അതിനെ കുറിച്ചുള്ള സംശയങ്ങൾ കമന്റ് ചെയ്താൽ അടുത്ത വീഡിയോ അതിനുള്ള മറുപടി ആക്കാം... അതിലേക്കായി നാളെ ഉച്ചക്ക് മുൻപ് നിങളുടെ സംശയങ്ങൾ അറിയിക്കുക...

    • @nijineby4610
      @nijineby4610 4 года назад +2

      A lot of thankzz mam👍

    • @shadowdiamondz706
      @shadowdiamondz706 4 года назад +1

      Vishapp kurakkan help akunnna.....drink ano iith??......angane oru drinknte recipe paranju tharavo...diet okke cheyyumbol nalla vishappane ....

    • @മാളു-യ5ഷ
      @മാളു-യ5ഷ 4 года назад +3

      അടി വയറ്റിലെ കൊഴുപ്പ് മാറാനുള്ള ഡ്രിങ്ക് എന്താണ്

    • @thanziimk7262
      @thanziimk7262 4 года назад +1

      Mam ee vellam kudichal melinj pokumo skin glo koodan kudikkanamennund but thadi kurayumo njan thadi theere illa melinjittanu 24age und 45kg ollu. vannam koottan nokuvanu... ith kudichal thadi kurayo...???

    • @sreesasinair498
      @sreesasinair498 4 года назад

      Last videoyil mam parngapole.belly fat reduce chynulla detox water kanikymo?

  • @zemizemi1114
    @zemizemi1114 4 года назад +25

    Chechi ഈ aloveragel നല്ലയാണോ മുഖത്തിന്‌. അതിന്റെ use ഒന്ന് പറയുമോ plz

  • @smithamenon7417
    @smithamenon7417 3 года назад +6

    Request you to pls avoid repetitions and to pls convey the info quicker

  • @sangeetha577
    @sangeetha577 4 года назад +23

    Dr Chechi chundinu മുകളിലും താഴെയും കറുപ്പ് മാറാൻ എന്താ ചെയ്യുക

  • @Divya-il9lh
    @Divya-il9lh 4 года назад +6

    Super vidio Dr എല്ലാവർക്കും മനസിലാവുന്ന തരത്തിൽ നന്നായി പറഞ്ഞു തരുന്നുണ്ട്.

  • @sandhyasandhyarajesh1702
    @sandhyasandhyarajesh1702 4 года назад +193

    ഇത്രയും വലിച്ചു നീട്ടിയാൽ എല്ലാവരക്കും ബോർ അടിക്കും

  • @minimol188
    @minimol188 4 года назад +82

    ഇങ്ങനെ ഒരുപാട് നീട്ടൽ venda dr സമയം കുറച്ച് parayuka

  • @jayeshkumar4549
    @jayeshkumar4549 4 года назад +22

    Dr . വെരികോസ് വെയ്‌നിനെ പറ്റി ഒരു വീഡിയോ ഇടാമോ

  • @sumasanthosh254
    @sumasanthosh254 3 года назад +166

    ചുരുക്കി പറയൂ

    • @alicheruvathoornaithalloor6288
      @alicheruvathoornaithalloor6288 2 года назад +5

      2 X ൽ കണ്ടാൽ മതി

    • @marjanaali1103
      @marjanaali1103 2 года назад +1

      @@alicheruvathoornaithalloor6288 athenganeyaa

    • @rosemol2623
      @rosemol2623 2 года назад +2

      @@marjanaali1103 video click cheyumbol cc aduth setting indavum...athil click cheythittu playback speed ennu indavum athil poyittu speed adjust cheyan pattum....

  • @delnajelson2904
    @delnajelson2904 4 года назад +12

    Vayarile fat kurakkan ulla oru video cheyyamo madam please

  • @manojcvarghese4782
    @manojcvarghese4782 3 года назад +5

    Please reduce the length of video.... It will be far better.... Go ahead.... 👍👍👍

  • @muhammedfaris4111
    @muhammedfaris4111 4 года назад +25

    ഹായ് dr
    ഈ ചാനലിലെ എല്ലാ വീഡിയോയും കാണാറുണ്ട്
    ഒരുപാട് ഉപാകരപെടുന്നുണ്ട് ജീവിതത്തിൽ
    ഒരുപാട് നന്ദി

  • @ashmilsachuashmilrichu6886
    @ashmilsachuashmilrichu6886 4 года назад +4

    ഈ ഇന്ഗ്രൈഡൻസ് എല്ലാം ചൂട് വെള്ളത്തിലേക് ആണോ ഇട്ട് വെക്കേടാന്ത് pls replay

  • @amnainathereal
    @amnainathereal 4 года назад +26

    Valippikkathe parayooo DR. Long video aayathond... getting bored 😐

  • @shameemibrahim4415
    @shameemibrahim4415 4 года назад +4

    Dr green tea kazhikunnork ith kudikamo

  • @remyam4698
    @remyam4698 4 года назад +4

    Karuvapatta use cheyyunnathu daily new piece aano idendathu...Atho same piece aano

  • @crazyvogue1615
    @crazyvogue1615 4 года назад +16

    I'm a teenager, can i try this drink?? Or else, pls upload a video for that..

  • @bijijose1312
    @bijijose1312 4 года назад

    ഞാൻ കറുത്തതാണ് അതുകൊണ്ട് വീട്ടിൽ ഭർത്താവിന്റെ അമ്മ ഭയങ്കര പ്രശ്നം ആണ് എനിക്ക് ഒരു മരുന്ന് പറഞ്ഞു തരുവോ, ഇത് നല്ല ഉപകാരം ഉള്ള വീഡിയോ ആണ്

    • @mumthassiyad1509
      @mumthassiyad1509 4 года назад +1

      ആദ്യം അമ്മായി അമ്മയെ ഒരു psychologist നേ കാണിക്കൂ...ningalkkalla അവർകാണ് prblm..മനസ്സ് velukkaanulla മരുന്ന് വാങ്ങി കൊടുക്കു

  • @silpas8015
    @silpas8015 4 года назад +4

    Dr pls try to avoid repeated dialogue.oru karyam orupadu thavana repeat akunnu.jst a suggestion

  • @manojd-iw5vy
    @manojd-iw5vy 23 дня назад +1

    വെറും വയറ്റിൽ 1ലിറ്റർ കുടിച്ചാൽ കുഴപ്പമുണ്ടോ

  • @hannanoushad5204
    @hannanoushad5204 4 года назад +5

    Weight കുറയ്ക്കാനുള്ള detox ല്‍ honey add ചെയ്യാമോ
    Lemon ന്റെ acidity കുറയ്ക്കാന്‍

  • @sugunakumarkk9550
    @sugunakumarkk9550 4 года назад +4

    Dr. Face mathram thadi vekkan oru video cheyo

  • @Shakodan123
    @Shakodan123 4 года назад +4

    The best cinnamon they say is the ceylon cinnamon. Is it the same you mentioned or is it the brown bark

  • @shymas5399
    @shymas5399 4 года назад +26

    വണ്ണം നല്ലരീതിയിൽ കുറയുമോ ചേച്ചി pls Riplay

  • @priyapriyavinod596
    @priyapriyavinod596 4 года назад +9

    Madam, ഇതു ഡെയിലി കഴിക്കണമോ അതോ enthra month ആണു, ഫ്രൂട്സ് ഡെയിലി മാറ്റണമോ കുട്ടികൾക്ക് കൊടുക്കാമോ . Please replay

  • @ameenameen4370
    @ameenameen4370 4 года назад +4

    എത്ര ദിവസം കുടിക്കണം..pls reply dr

  • @lathanair3468
    @lathanair3468 4 года назад

    Dear Dr Divya, vlogs nannayittundu, but orey karyam repeat cheyunatu kurakkane, two times okk, but don't repeat again and again, please

  • @PocketDiarybyAnu
    @PocketDiarybyAnu 4 года назад +6

    Detox water: Sliced Cucumber,lemon, apple,crushed Ginger , cardamom put in a litter of water, add mint leaves(,pudina) and tulasi (basil) for refreshing...have it after 12 hours not more..drink early morning in empty stomach.
    Doctor your videos are helpful,,but it's too lengthy..have to skip a lot to reach the main content

  • @dayalshaji7636
    @dayalshaji7636 4 года назад +2

    കരുവാപ്പറ്ട്ടക്ക് പകരം എന്തെങ്കിലും ചേർക്കാമോ??

  • @surumisumi4471
    @surumisumi4471 4 года назад +10

    രണ്ടു ഡ്രിംഗും വേറെ ആകണോ എല്ലാം ഒരുമിച്ചു ഉണ്ടാകുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ

  • @sherinanas4653
    @sherinanas4653 3 года назад +2

    Video orupad long ayi.short akki parayane..

  • @aadhiahadha793
    @aadhiahadha793 4 года назад +8

    Acidity ullavark kudikamo

  • @swapnasuresh4547
    @swapnasuresh4547 4 года назад +2

    Mam,
    Ella divadavum ithil upayogichirikkunna ingredients mattande??

  • @ambilisarath8354
    @ambilisarath8354 4 года назад +5

    Kudichu nokate....Nala muthal.result varon

  • @sandhyass9436
    @sandhyass9436 3 года назад

    വെള്ളത്തിൽ ഇട്ട സാധനകൾ എടുത്തുമാറ്റണോ അതോ കഴിക്കണമോ പ്ലീസ് dr

  • @divyaabhilash7617
    @divyaabhilash7617 4 года назад +14

    ഹായ് Doctor
    Enik weight കുറക്കാൻ താത്പര്യം ഉണ്ട്. Ente oru kidney donate cheythathanu. Enthelum side effects undakumo? Pls reply me

  • @abhisgamingworld7805
    @abhisgamingworld7805 4 года назад +1

    Collagen boost up Cheyenne nadan food oru video cheyyamo

  • @chippychippy2887
    @chippychippy2887 4 года назад +6

    Thummal korayan enthengilum paranju tharavo dr plz

    • @DrDivyaNair
      @DrDivyaNair  4 года назад

      ruclips.net/video/nzFw0rWa6nE/видео.html

  • @jancyaugustine4997
    @jancyaugustine4997 3 года назад +2

    Dr. Kindly mention how to use flax seeds to reduce belly fat.

  • @ashavijayakumar9693
    @ashavijayakumar9693 4 года назад +3

    Please avoid repetition

  • @sharanraju2813
    @sharanraju2813 3 года назад +1

    സാധാ വെള്ളരിക്ക മതിയോ madam

  • @lathamurukan6468
    @lathamurukan6468 4 года назад +6

    Allam orumich itano undakendath .atho 2 drink randayt aano use cheyyande?

    • @DrDivyaNair
      @DrDivyaNair  4 года назад +2

      randinum randaayittu upayogikkam randum venamenkil upayogikkam

  • @Rema.p
    @Rema.p 4 месяца назад +1

    😮❤ 8:29

  • @yummyrecipes387
    @yummyrecipes387 4 года назад +8

    Dr Neem + curd face pack pimples and pimples marks remove cheyyan mukhathu apply cheyyaamo for 14 years girls . Enthenkilum problem undaakumo .please reply.

  • @safascrazyworld6989
    @safascrazyworld6989 3 года назад

    Plz reply tharanam teeth pondiyad thazhanulla tips paranj tharumo viedeo cheyyumo we are waiting for that

  • @riyasmohamed9138
    @riyasmohamed9138 4 года назад +6

    Thank you Mam....
    Mam oru actressnkoode alle....?

  • @balachandranbalachandran5341
    @balachandranbalachandran5341 3 года назад

    ഡോക്ടർ ഈ oro മോട്ടോർ tongue exercise ചെയുന്നത് എങ്ങനെ എന്ന് ഒരു വിഡിയോയിൽ പറഞ്ഞു തരാമോ

  • @pinkijj6371
    @pinkijj6371 4 года назад +7

    Thank you so much.iniyum nalla videos idane☺️

  • @bijumathew5297
    @bijumathew5297 4 года назад

    Diabetic Karki ethu kudikamo.any problem

  • @lathalouis8632
    @lathalouis8632 4 года назад +10

    Dr വയറു കുറക്കാൻ ന്തകിലും ടിപ്സ് പറഞ്ഞു തരാമോ??

    • @anusreesree1275
      @anusreesree1275 4 года назад +1

      Naranga pizhinj neereduth maty vekkanm.athn shesham aa naranga vellathilit thilapikua.thilach varumpol pizhinj vechekunna naranganeerum athilek oZhich ilam choodode kudikuka

    • @lathalouis8632
      @lathalouis8632 4 года назад

      @@anusreesree1275 eth time il aa kudikandath

  • @faisalfaiz3579
    @faisalfaiz3579 4 года назад +1

    Skin problum matanulla tips parayumo

  • @semeenizam149
    @semeenizam149 4 года назад +2

    Appleu pakaram 5ml apple cider vinegar use cheyyamo

  • @arshanasaleem4401
    @arshanasaleem4401 2 года назад +1

    Chechee ....15 ys old girl ....kudikkamo ...plss pls riply 🙏🙏🙏

  • @nishapavithran4816
    @nishapavithran4816 4 года назад +4

    Good msg video.. Repeated ayit oru karyam thanne paranju videos orupad lengthy akkathirunnal kanan kurachude nannayirikkum

  • @febinaflutton7557
    @febinaflutton7557 4 года назад +2

    Water before Eduth veaknm Ennu ithil parayunde... But vegetables and fruits Mrng ano idan ullathu??

  • @pksreejaya9336
    @pksreejaya9336 4 года назад +6

    Y u drag so much....u can tell in simple way.

  • @nasreenanasri512nasrinachu6
    @nasreenanasri512nasrinachu6 4 года назад +1

    mukath ulla pade maran endh cheyattad oru helthi tpis paranju tharumo memm

  • @jafarputhukkolli3365
    @jafarputhukkolli3365 4 года назад +17

    Dr ith 13 vayassulla girlsin kudikkamo

  • @irfus6560
    @irfus6560 4 года назад +2

    Madam how to use multani mitti as a facepack

  • @rahulknt4740
    @rahulknt4740 4 года назад +23

    Dr ഒരുപാട് പേര് low കലോറി diet okk ചെയ്തു ഹോര്മോണാൽ problems പോലുള്ള തൊക്കെ വരുത്തി വെക്കുന്നുണ്ട്.. എന്താണ് maintance കലോറി... എങ്ങനെ wieght loss allathe fat loss ചെയ്യാം... ഇതൊക്കെ ആധികാരികമായ ഒരാളുടെ എടുത്തു നിന്നാകുമോ... ജനങ്ങൾ തെറ്റുധരിപ്പിക്കുന്നവരുടെ പുറകെ പോയി... അസുഖങ്ങൾ വരുത്തി വെക്കില്ല.....

  • @minneha1423
    @minneha1423 4 года назад +2

    Pinnoru doubtum koode und doctre.. ee drink undakki kudich kazhinjal pinne ulla aa kashanangalille, athayath cucumber lemon... etc athokke kalayano atho thinnano athekurichonnum paranjillalloo

    • @jaslapm1492
      @jaslapm1492 4 года назад

      I have also same doubt ee fruits daily change akkano

    • @DrDivyaNair
      @DrDivyaNair  4 года назад +1

      kazhikkam.

  • @sachuvasach2246
    @sachuvasach2246 4 года назад +13

    Feeding ചെയുന്നവർക്ക് പറ്റുമോ

  • @aarathymr3351
    @aarathymr3351 4 года назад

    Dr friuts pakaram.. Dried munthiri.. Raisins... Use cheyyamo

  • @hareeshm8740
    @hareeshm8740 3 года назад +4

    King. DR 🙏

  • @Beenu.......
    @Beenu....... 3 года назад

    ഡോക്ടർ.... ഹോമിയോ മെഡിസിൻ കഴിക്കുന്ന ടൈമിൽ തന്നെ ആയുർവേദ മെഡിസിനും കഴിക്കാമോ???...

  • @niranjanamnair
    @niranjanamnair 4 года назад +9

    ee drink exercise nu munp aano shesham ano kudikendath plzzzzz reply

  • @aswathdbabuaadhi4295
    @aswathdbabuaadhi4295 4 года назад +2

    Dr. Nammak tadiyum kuraykanm and skin glow cheyyanm apoo extra inji and karuvapatta chertha pore..

  • @susmithamadhu5579
    @susmithamadhu5579 4 года назад +13

    വെള്ളത്തിൽ ചേർത്തിരിക്കുന്ന വെജിറ്റബിൾ, ഫ്രൂട്സ് ഒടുവിൽ കഴിക്കാമോ

  • @irfus6560
    @irfus6560 4 года назад +1

    Dr apple cider vinegar uses in skin

  • @jaseeraanzar5011
    @jaseeraanzar5011 4 года назад +16

    Hai doctor മെലിഞ്ഞവർ കുടിച്ചാൽ വീണ്ടും മെലിയുമോ

    • @DrDivyaNair
      @DrDivyaNair  4 года назад +1

      contents maatti kudichal mathi

  • @meenumeenumeenu3700
    @meenumeenumeenu3700 3 года назад +1

    Kunjugal avathavar kudikan pattumo

  • @sandrasandy4708
    @sandrasandy4708 4 года назад +5

    Pregnent aayavarkkum feed cheyyunnavarkkum kudikkamo plzzzz

  • @21seetha
    @21seetha 4 года назад +1

    Hi Chechi... Next vedio vayar kuraykkanulla drink enthenkilum indenkil parayumo.. after delivery vayar mathram kuranjittilla chechi... But body is slim...

    • @DrDivyaNair
      @DrDivyaNair  4 года назад

      വിശദമായി വീഡിയോ ചെയ്യാം

  • @nijineby4610
    @nijineby4610 4 года назад +3

    Dr.. so valuable and interesting tip madam👍👍👍...Mam njan homeo medicine kazgikunna vykthiya...ithu kudichal enthelum problm undo...plz rply doctor...

    • @DrDivyaNair
      @DrDivyaNair  4 года назад +2

      kazhikkunnathu kondu kuzappamilla. ennalum ningalude doctor de nirdheshaprakaram kazhikkuka

    • @nijineby4610
      @nijineby4610 4 года назад +1

      @@DrDivyaNair Ok mam☺

  • @anjalinitravidyalayam3288
    @anjalinitravidyalayam3288 4 года назад

    Nallasound..... ഡബ്ബിങ്ങിന് പോകുന്നുണ്ടോ... pattiyasound

  • @Runex47
    @Runex47 4 года назад +3

    Hi doctor good presentation
    Nose nte kuruke varunna blank line
    Maattan endha cheyya

    • @DrDivyaNair
      @DrDivyaNair  4 года назад +1

      കൈ കൊണ്ട് മൂക്ക് മുകളിലേക്ക് പിടിക്കാതിരുന്നാൽ മതി.

  • @gopikas5427
    @gopikas5427 4 года назад +1

    Vitamin c serum and hyaluronic acid nte use ne patti parayamo pls. Athinte upayogam, benefits, side effects, okke parayumo plsss plsss plsss plsss plsss

  • @raufthayyil3882
    @raufthayyil3882 4 года назад +4

    Skin glow vin vendathum weightlossi ullathum ore wateril mix cheyyamo

  • @anunandha4219
    @anunandha4219 3 года назад

    Dr Menstruation time lu workout cheyyamo....onnu paraju tharu ...pleasee

  • @sreelathapradeep419
    @sreelathapradeep419 4 года назад +3

    Good morning Doctor

  • @ajithkumarnair2873
    @ajithkumarnair2873 2 года назад

    Where do we get pure Cylon Cinnamon.

  • @newstyle8199
    @newstyle8199 4 года назад +4

    ഡോക്ടറെ ഞാൻ പ്രണയം സീരിയലിൽ കണ്ടിട്ടുണ്ട്

  • @parvathyparu7135
    @parvathyparu7135 4 года назад +1

    Hai hair I'll hair straightner anno use cheyyunatu

  • @sidheeqmk237
    @sidheeqmk237 4 года назад +10

    ഡോക്ടറെ കാണാൻ എന്ത് മൊഞ്ചാ.. 😍👌

  • @nishaa8718
    @nishaa8718 4 года назад

    Super good video🌹🙌👍oru samshayam oru divasathekale e drink use cheyan pattu

  • @DurgaMenon
    @DurgaMenon 4 года назад +5

    U r so beautiful doc..I just love u😍

  • @chinnubinoy1691
    @chinnubinoy1691 2 года назад +1

    Ee drink kuppiyil kodupoyi kudikamo

  • @rosmythomas371
    @rosmythomas371 4 года назад +4

    Detox water എല്ലാ ദിവസവും കുടിക്കണോ? Means ഈ diet ചെയ്യുന്ന എല്ലാ ദിവസവും

  • @sarithatb1821
    @sarithatb1821 4 года назад +2

    Good information but ethayum valichu neetathirikku

  • @nimmynimmy3146
    @nimmynimmy3146 4 года назад +3

    വയർ.കുറക്കാൻ ചെയ്യേണ്ടത് ഒന്നു പറയാമോ

  • @harshap3139
    @harshap3139 3 года назад +2

    Orange use cheyyaaamo

  • @rajeshthottam9934
    @rajeshthottam9934 4 года назад +7

    Thanks ഡോക്ടർ 👍👍👍👍

  • @suryasreesuryasree6269
    @suryasreesuryasree6269 4 года назад

    Dr 2water um orumich kudikavo...skinglowing num weightloss num koodeee

  • @shilpajacob1647
    @shilpajacob1647 4 года назад +3

    Please do videos for weight gain 🙏 also include some information for thyroid issues

    • @DrDivyaNair
      @DrDivyaNair  4 года назад

      ruclips.net/video/ZaiFifXMMYU/видео.html

  • @alanbinoy5594
    @alanbinoy5594 4 года назад +1

    Njn cancer treatment cheythu kond errikuva hormone intention edukunnond വണ്ണം ഒത്തിരി kuduva athinu olla oru drink parayamo e detox water kudikan pattumo..

  • @salihaaneesh8901
    @salihaaneesh8901 4 года назад +87

    അടിവയറിലെ കൊഴുപ്പ് മാറാൻ എന്ത് ചെയ്യണം