ഇവിടെ കമന്റ്സ് ഒരുപാട് കണ്ടു കണ്ടാൽ പറയൂല എന്ന ചിലരുടെ ശരീരം അങ്ങനെ ആണ് ചില മക്കൾ നന്നായിട്ട് തിന്നാലും മെലിഞ്ഞു വല്ലാണ്ട് ഇരിക്കും അത്പോലെ... പിന്നെ ഫീഡ് ചെയുമ്പോൾ especially ബോയ്സ് ഉള്ള അമ്മമാരുടെ ബോഡി വല്ലാണ്ട് അങ്ങു തളർന്നു കണ്ടിട്ടുള്ളത് അത്പോലെ വിശപ്പും അമ്മക്ക് out of control ആണ് ചിന്ദിക്കാൻ പോലും പറ്റുല ആ വിശപ്പ് പക്ഷേ തടി കാണില്ല ചിലരുടെ നല്ല തടിക്കും.. അത്ര തന്നെ
ഈ കണ്ടാൽ തോന്നില്ല എന്ന് പറയുന്നവരോട് ഓരോരുത്തർക്കും തടി തോന്നിക്കുന്നത് അവരുടെ height അനുസരിച്ചാണ് , ഈ കുട്ടിയേക്കാൾ height കൂടുതലുള്ള ആൾക്ക് ചിലപ്പോൾ 70kg ആയാലും തടി തോന്നിക്കില്ല, പിന്നെ ആൾക്ക് കൈക്കാണ് തടി ഉള്ളത് ശരീരത്തെക്കാൾ അങ്ങനെ ഉള്ളവർക്ക് മെലിഞ്ഞാലും കുറച്ചു തടി തോന്നും
Delivery timil 97kg ഉണ്ടായിരുന്നു.cs ആയിരുന്നു food control ചെയ്തു ഒരു 6 monthil 83 ആക്കി. ഇപ്പോ മോൾക്ക് 1വയസ്സും 8മാസവും ആയി ഫീഡിങ് ഉണ്ട് എന്നിട്ടും same weight. കുറയുന്നില്ല. കഴിച്ചാലും ഇല്ലെങ്കിലും വണ്ണം വെക്കും 😢😢
Dont worry... food vishakkumbol kazhikkanam especially feedingaayath kond..enkkum delivery time ll 90kg pole weight undarunnu... kurach kurachaayi exercises start cheyyuka...raavile verum vayyattill ilam choodu vellam kudikkuka; exercises nu shesham... weight kurayum .... don't worry.... be happy ❤ you are a mom...just be proud in that😘😘😘😘
ഡെലിവറി കഴിഞ്ഞവർ മെലിയാൻ നല്ല പോലെ ഫീഡ് ചെയ്യൂ. ഞാൻ delivery ടൈമിൽ 75 kg ആയിരുന്നു കുഞ്ഞിന് 6 month ആയപ്പോ 60kg ആയി. ഒരു exercise, diet ഒന്നും എടുത്തില്ല. മാത്രല്ല മാരകമായ വിശപ്പ് കാരണം നല്ല food അടിയും ആണ് 😂
കൈയ് വണ്ണം എനിക്കും ഉണ്ട് ഞാൻ 86കിലോ ഉണ്ടായിരുന്നു ചേച്ചി 22വയസ് ആണ് ഉള്ള പ്രഗ്നറ്റ് ആകാൻ വേണ്ടി pcod ഉണ്ടായിരുന്നു ഇപ്പൊ 60 കിലോ ഹൈറ്റ് ഉണ്ട് 170 ഇപ്പൊ ഹാപ്പി ആണ് ബട്ട് കൈയ് വണ്ണം കുറച്ച് കുടി കുറഞ്ഞെങ്കിൽ
മുൻപ് ഒരു ദിവസം Naabfit ആണ് help ചെയ്തത് എന്ന് പറഞ്ഞിരുന്നല്ലോ... അവര് തന്നെ ആണോ help ചെയ്തത്.. ഞാൻ അന്ന് ഫോൺ no ഒക്കെ എഴുതി എടുത്തിരുന്നു... എനിക്ക് വേണ്ടി... ഒന്ന് reply ചെയ്യണേ..😊
Chechiii paranjathu correct ahnu feeding time meliyonnum cheyyulla enik 26 age ahnu 3 kids und njn melinjittum illa 80 weight ind 20 kg kurache pattuuuu kashtapettt kurakkansm
Chechiye kanda nalla weight thonikknn... 57 onnum pora Njan 76 kg und ene kanda athra parayilla... chechi ee mision allathe digitel on nokku ith chilapo angtm ingtm aavum...🥰
Chechine kanumbol 57 porallo njanokke 61 aytt idinekkalm melinjirnnu bt ippm വീണ്ടും koodi chilppol ചേച്ചിടെ face kurayathondayrikkm.pinna ചേച്ചി prnjille feed cheyyunbd kond melinjadallan chillpo ചിലർ anganeym വണ്ണം kurayu.എല്ലാവരും kurayanonilla ചിലർ end cheydalm kurayilla adil pettadan ee njan kuranjalo adilum vekam thirichuvarm😢
ഡെലിവറി കഴിഞ്ഞു breast feeding ഉള്ള അമ്മമാരു അത്യാവശ്യം വീട്ടിൽ ജോലി ചെയ്യുവാണേൽ എന്താണെന്നു പറഞ്ഞാലും ക്ഷീണിക്കും അതിനു diet ന്റെ ആവശ്യം ഇല്ല ഞാൻ delivery ടൈമിൽ 72kg ഉണ്ടാരുന്നു but ഡെലിവറി കഴിഞ്ഞ് മോൾക് ഒരു വയസ് ആയപ്പോ ഞാൻ 53kg ആയി ഞാൻ ഒരു diet ചെയ്തില്ല വീട്ടിൽ ഉള്ള ജോലികൾ മാത്രം മുറ്റമടി തുണി അലക്കൽ അങ്ങനുള്ള ജോലികൾ അതൊക്കെ നല്ല exercise ആണല്ലോ അതും daily
Kandal 57 parayilla athil kooduthal thonunnum
Ath thirich vechit nammle pattikkunnu electrictil keran para
57 alla 57 aanegil nalla slim aakum
Athe 57 alla
Height koode nokiyale nammalk angne parayan patulu. 57 kooduthal aano kurav aano enn
Ask u something ningal enne nerittu kandittundoo. Weighing machine kanichittupolum ingane. Pinne paranjittu karyavilla chilar ingane aanu
കാണുമ്പോൾ നല്ല വെയിറ്റ് തൊന്നുണ്ട്
ഇവിടെ കമന്റ്സ് ഒരുപാട് കണ്ടു കണ്ടാൽ പറയൂല എന്ന ചിലരുടെ ശരീരം അങ്ങനെ ആണ് ചില മക്കൾ നന്നായിട്ട് തിന്നാലും മെലിഞ്ഞു വല്ലാണ്ട് ഇരിക്കും അത്പോലെ... പിന്നെ ഫീഡ് ചെയുമ്പോൾ especially ബോയ്സ് ഉള്ള അമ്മമാരുടെ ബോഡി വല്ലാണ്ട് അങ്ങു തളർന്നു കണ്ടിട്ടുള്ളത് അത്പോലെ വിശപ്പും അമ്മക്ക് out of control ആണ് ചിന്ദിക്കാൻ പോലും പറ്റുല ആ വിശപ്പ് പക്ഷേ തടി കാണില്ല ചിലരുടെ നല്ല തടിക്കും.. അത്ര തന്നെ
2:14 baby expressions ❤
എത്ര മാസം വേണ്ടി വന്നു weight കുറയാൻ
Ee weighing scale epozhum korcha kanikunath...digitalil nokunatha better
ഈ കണ്ടാൽ തോന്നില്ല എന്ന് പറയുന്നവരോട് ഓരോരുത്തർക്കും തടി തോന്നിക്കുന്നത് അവരുടെ height അനുസരിച്ചാണ് , ഈ കുട്ടിയേക്കാൾ height കൂടുതലുള്ള ആൾക്ക് ചിലപ്പോൾ 70kg ആയാലും തടി തോന്നിക്കില്ല, പിന്നെ ആൾക്ക് കൈക്കാണ് തടി ഉള്ളത് ശരീരത്തെക്കാൾ അങ്ങനെ ഉള്ളവർക്ക് മെലിഞ്ഞാലും കുറച്ചു തടി തോന്നും
70 kg pole thonum 😊
@@aswini4852 height കുറവായിട്ട് ആവും
@@sajithnk4270 Yes chilapol ayirikum but chechi is so cute looking now
Congratulations.ethokke workout ane chaitahath.
Delivery timil 97kg ഉണ്ടായിരുന്നു.cs ആയിരുന്നു food control ചെയ്തു ഒരു 6 monthil 83 ആക്കി. ഇപ്പോ മോൾക്ക് 1വയസ്സും 8മാസവും ആയി ഫീഡിങ് ഉണ്ട് എന്നിട്ടും same weight. കുറയുന്നില്ല. കഴിച്ചാലും ഇല്ലെങ്കിലും വണ്ണം വെക്കും 😢😢
Correct
Dont worry... food vishakkumbol kazhikkanam especially feedingaayath kond..enkkum delivery time ll 90kg pole weight undarunnu... kurach kurachaayi exercises start cheyyuka...raavile verum vayyattill ilam choodu vellam kudikkuka; exercises nu shesham... weight kurayum ....
don't worry.... be happy ❤
you are a mom...just be proud in that😘😘😘😘
Same avastha. Thyroid und 🤦♀️
Magnessa slim tea kudukkanam.. Justu vlog athil.. Oru vdo kandu vannam kurayanullath athinte switch word paranju daily pinne exercise 2 week amazing ayirunnu..kuranju but ellarum pedippichu pettenn kuranjond athond nirthi.. Inyum start chaiyanam
sweets stop chey .kurayum .2 times najn kurachat sweets stop cheytha
Ningal nannayi melinju...
Weight mechine കേടായിട്ടുണ്ടോ. കണ്ടാൽ 75kg തോന്നുന്നു
😂
57kg anel ethilum thadi kurauvallo
ഞാൻ ഡെലിവറി കഴിഞ്ഞപ്പോ 75 kg ഉണ്ടായിരുന്നു. ഇപ്പൊ 58 kg ആയി. 💪💪💪
Chechi enganeya kuranjath
57 kilo enoke kanda parayilla. Ksheenichennum kanda parayilla
Digital machine use cheythal correct ariyam...ithil correct kaanikoola
Mashah allah nilu baby 😘ente monu ee masm 17 ayal 1 vayass
Kai vannam ee diet cheythu thanne aano poye??
Woww 57 ❤❤❤🎉🎉🎉🎉 congratulations dear
ഡെലിവറി കഴിഞ്ഞവർ മെലിയാൻ നല്ല പോലെ ഫീഡ് ചെയ്യൂ. ഞാൻ delivery ടൈമിൽ 75 kg ആയിരുന്നു കുഞ്ഞിന് 6 month ആയപ്പോ 60kg ആയി. ഒരു exercise, diet ഒന്നും എടുത്തില്ല. മാത്രല്ല മാരകമായ വിശപ്പ് കാരണം നല്ല food അടിയും ആണ് 😂
Orotutharudryum body type difference undi
undu
Sheriya..njanum feed cheyyumbo nalonm melinjirunnu.
Feeding nirthumpol weight vakkum
Enthu excerise ahnnn cheythath please ithin rply theraneee…
Mt stomakil greentea orikkalum kudikkaruth
Congratulations Continue the good diet ahead ❤❤❤
Starting weight ethra undayrnnu.. delivery kazhinjathinu shesham
congrates🎉
എനിക്ക് കുറഞ്ഞതായി ഫീൽ ആവുന്നുണ്ട്
Ente delivery kazhinjappol weight 69 ayirunnu 8 month kazhinjappol thanne pazhaya weight 55 ayi nallathupole feed cheythal weight pettennu kurayum
Ellarkum angana aganamenila... Njan nalla pola feed cheythu.. Pakshe kuranjila... Pinna njan swayam diet eduthu
Ipo kuranjoo
Dalivary aayappo 70 indayirnu
Ippol babyk 1year aayi nde eight 68 69 anganthanne ind
Height athrayaa daa???
Njan 14 year aanu pinne height 163 weight 59 enikke kurakkanam tnx ❤
How many months you did this patience
57 ooooo😮 kandal 70 nu mukalil thonnikunnundalloo😮
Njn valare vannam kuranja ala enik 58 kg und athond body size vechu weight oohikan onum patyla body weight depends up on bone weight oke anu
Chechi, exersise cheitho atho only diet maathre ullo, can u please reply. Plz
ചേച്ചി വയറുകുറയാൻ എന്താ വഴി
Ethu pole dayatt flow cheyyatte
Please check ur weight using a digital weighing machine...
Njaan feed cheyyumbol melinjittaayrunnu...nirthiysppo thadichuuu
Njan 9 th class but my weight 50😢😊😊 apo chechikkk😂
ചേച്ചിന്റെ Height eathreya?.
Njan 70 കിലോ ഉണ്ട് but കണ്ടാൽ ഇത്രേം വണ്ണം ഇല്ല താനും.. എന്നാലും ഈ 57 എങ്ങനെ???
Height kuravakum
eeyy kayyintem kaalintem okke vannam nokku...athu heightumaayi bandhamillalloo
@@Truth_peace277 kayyum kalum okke normal size anu.. Pinne hypothyroidism und varshangal ayitu
@@renjup.r6210 ningalde kayyintem kaalintem kaaryam allaaa ☹️☹️ video yile lady de kayyinte kaaryaa paranje . avar 57 nn thonnikkunnilla kuranjath 75 parayum..njan ningalde kaaryam engane parayum nammal kandittillalloo
@@Truth_peace277 ha ok
Weighter complaint aano nok
Ethra masam kond aan korchadh
Green tea തൈറോയ്ഡ് ഉള്ളവർക്ക് കുടിച്ചൂടാല്ലോ
Hi,njanum achunte video kandu naabfit join cheythu...ethra divasam kazhinja ithrem weight kuranjath...nalla maatamund...👍👍😊😊njanum 3 month package aanu eduthath..
Ethra rs aanu package ?
ഞാൻ വാവയെ തന്നെ ആയിരുന്നു നോക്കി നിന്നത്. പറഞ്ഞത് ശ്രദ്ധിച്ചതും ഇല്ല 😄
Chechi height ethra anu
കൈയ് വണ്ണം എനിക്കും ഉണ്ട് ഞാൻ 86കിലോ ഉണ്ടായിരുന്നു ചേച്ചി 22വയസ് ആണ് ഉള്ള പ്രഗ്നറ്റ് ആകാൻ വേണ്ടി pcod ഉണ്ടായിരുന്നു ഇപ്പൊ 60 കിലോ ഹൈറ്റ് ഉണ്ട് 170 ഇപ്പൊ ഹാപ്പി ആണ് ബട്ട് കൈയ് വണ്ണം കുറച്ച് കുടി കുറഞ്ഞെങ്കിൽ
❤
കണ്ടാൽ അതിലും കൂടുതൽ തോന്നും
57 kandaaal parayillllla
Height koodi pareyu... Annaale weight manasilavu
57 yo kandal thonnilla.. 67 ok thonnum
Nightil endha kayikkunnadh
Chechi❤️poliyahnu
Aare enkilum consult cheythittano diet start cheythath
Eganaaa vannam kurachathe enne parayaamo
മുൻപ് ഒരു ദിവസം Naabfit ആണ് help ചെയ്തത് എന്ന് പറഞ്ഞിരുന്നല്ലോ... അവര് തന്നെ ആണോ help ചെയ്തത്.. ഞാൻ അന്ന് ഫോൺ no ഒക്കെ എഴുതി എടുത്തിരുന്നു... എനിക്ക് വേണ്ടി... ഒന്ന് reply ചെയ്യണേ..😊
ningle njn simlayil vech kndu❤chechiyr kndpo nalla slim Arunnu.neritt kndpo chechi de smile miss chythu😊
Hey onnu vilichudarnnoda nikariyillallo enne ariyamonnu. Sorry dear❤
Thankyou
87 ആയിരിക്കും
Kandal oru 68-72 kg thonum
57 ayitu nalla vannam thonikindallo
Chechi. Nanghlk viswasam illa verevideyenkilum poyi. Wight. Onn kaanikkamo plees
Molku etra mth ayapol a diet tudangiya
Height ethreya
Chechide height etraya. Pls reply
154
Sathyam..nalla weight thonnanundnu..any way keep it up
മെഷീൻ കേടാണോ? കണ്ടാൽ നല്ല വെയിറ്റ് തോന്നിക്കും. കളിയാക്കിയതല്ല ട്ടോ. ഞാൻ 80kg und. ഇയാളെ കണ്ടാൽ ഒരു 70 ഒക്കെ എന്തായാലും തോന്നും
Video el Kannathpole allalow ellam. Neritt kandale ariu
Nalla mattam und to
Njan adyam muthale vdo kanarund ippo change ayath atiyanund nice
Negative adikunavarod pogan para......chechi vanam kuranite ind.anu oru videoyil kandapol enike thoni.chila dress idumbol vanam polea thonikunatha
Height kuravanel weight thonnikkum nerathay kandal 80 okkay thonniyirunnu. Eppol nalla change undu
Satyam nanum 70 prathishichu
Chechi warm water anno cold water anno best
Choodu vellam thanupich kudikku
@@danysdaysNingalde height ethraya? Athum koode mention cheythaal nannayirunnu. 57 aanu ennu thonnikkunnilla ennu palarum paranjath enikkum feel cheythu. May be camera de aaavam.
@@Akash-qo8ln diet mathrom nokiyathu konde weight and muscle loss vannitu indavum. So kazhichayil thonila.
Eyaak height kuravaano
Kanumbhol 70 thonum
Chechiii paranjathu correct ahnu feeding time meliyonnum cheyyulla enik 26 age ahnu 3 kids und njn melinjittum illa 80 weight ind 20 kg kurache pattuuuu kashtapettt kurakkansm
chila aalkaar angne aa feeding cheyumbol meliyaar..njan angne aa feed cheyyumbo nalle pole melinju 48 aan indaayeth feeding stop cheythapol 55 aayi🥹
Nalla weight tonnundu kanumbol......tadi koodyal age tonnum
Height ethraya???
Chechiye kanda nalla weight thonikknn... 57 onnum pora Njan 76 kg und ene kanda athra parayilla...
chechi ee mision allathe digitel on nokku ith chilapo angtm ingtm aavum...🥰
Chechi njnum mrrge tym il 55-56 oke ayirunnu. Pregnant ayapo 73 ayi.
ഞാനും ഇപ്പോൾ വിണ്ടും 57 നിൽ എത്തി
Njnum.52 undayulu.ipo delivery kahi nko 74
Weight kurachappol bangi elladhayi
Munb kanana bagi
57 unbelievable
Njn 58und ithrakonnum weight thonnipikkilla kandal
Kanumbo nalla weight thonunund. 57kg asnu enne orikalum parayillaa
Engane kurachu
Chechi ingne food control cheyyumpo feed aakunath alle appo milk forming kurayo
healthy food അല്ലെ അവർ കഴിക്കുന്ന കുറയാൻ സാധ്യത ഇല്ല
@@babylonianedits3980 athayo enik kurayekanam enn und babykk 4 month aan appol ippol koodiyal babykk milk indaville pedi
@@AfeefaJaseem-xn7pk6 month avatte
@@aswathymuralidharan5959 ok chechi😊
Illa kurayilla...njanum weight loss strt aakki....76.5 aanu current weight....self aayitta cheyyunne...sugar cut cheyya choru quantity kurakka....oily food ozhivakka vellam nallonam kudikka...excercise njan cheyyunnilla backpain varunnund cheyyyumbo...4 months aayittollu ..so 15 days aayi thudangeet ipo ulla weight nokkeet illa
Height ethra ind?! 57 kg anenn parayilla , I think u have to burn more calories
Vavak etra ayi
Negative allattoo njn 65 aan pkshe ningalekkal kurachoode melinjittaan🙄athentha? 🤔
Sheriya kanumbol wight thonikum
Chechine kanumbol 57 porallo njanokke 61 aytt idinekkalm melinjirnnu bt ippm വീണ്ടും koodi chilppol ചേച്ചിടെ face kurayathondayrikkm.pinna ചേച്ചി prnjille feed cheyyunbd kond melinjadallan chillpo ചിലർ anganeym വണ്ണം kurayu.എല്ലാവരും kurayanonilla ചിലർ end cheydalm kurayilla adil pettadan ee njan kuranjalo adilum vekam thirichuvarm😢
57 അല്ല കണ്ടാൽ 70 തോന്നിക്കും. എന്റവസ്ഥയും ഇത് തന്ന 😂
മീഡിയം size dress വിശ്വാസം വരുന്നില്ല
She looks more than 57 kg
ഞാൻ 95 😔😔
57 ollo 😮 kandal 70 okke thonnum
Cute baby❤❤
👍
Enikku 63 kg und ehteennum slim anu hightum kurava
Etra proof thannalum nammal malayalikal athonnum vishwasikan pokunilla....
നിങ്ങൾ ഈ സമയത്ത് വണ്ണം കുറയ്ക്കാൻ നോക്കുന്നത് പിന്നീട് ദോഷം ചെയ്യും.
Enthu dhosham?
അയവുള്ള ഡ്രസ് ഇട്ടത് കൊണ്ട് ആണ് കൂടുതൽ വണ്ണം തോന്നിക്കുന്നത്
ഡെലിവറി കഴിഞ്ഞു breast feeding ഉള്ള അമ്മമാരു അത്യാവശ്യം വീട്ടിൽ ജോലി ചെയ്യുവാണേൽ എന്താണെന്നു പറഞ്ഞാലും ക്ഷീണിക്കും അതിനു diet ന്റെ ആവശ്യം ഇല്ല ഞാൻ delivery ടൈമിൽ 72kg ഉണ്ടാരുന്നു but ഡെലിവറി കഴിഞ്ഞ് മോൾക് ഒരു വയസ് ആയപ്പോ ഞാൻ 53kg ആയി ഞാൻ ഒരു diet ചെയ്തില്ല വീട്ടിൽ ഉള്ള ജോലികൾ മാത്രം മുറ്റമടി തുണി അലക്കൽ അങ്ങനുള്ള ജോലികൾ അതൊക്കെ നല്ല exercise ആണല്ലോ അതും daily
എത്ര മാസം കൊണ്ടാണ് കുറഞ്ഞത്
Nalla vannam thonnikkum