അസൂയ ഇല്ലാത്ത അയൽവാസി 😂

Поделиться
HTML-код
  • Опубликовано: 23 фев 2021

Комментарии • 653

  • @DarkBoyGaming
    @DarkBoyGaming 3 года назад +475

    ഒരാൾ രക്ഷപെട്ടു എന്ന് കേൾക്കുമ്പോൾ
    നമ്മൾ പോലും അറിയാതെ നമ്മളിലേക്ക്
    കടന്നു വരുന്ന മൊതല്..!
    അസൂയ ✌️

  • @user-mr3jl5ev7f
    @user-mr3jl5ev7f 3 года назад +550

    ഒരു സ്പൂൺ ഉപ്പ് ചോദിക്കാൻ വന്നാൽ
    ഒരു മണിക്കൂർ സംസാരിച്ചിട്ട് പോക്കുന്ന അയൽവാസി😎✌️

  • @vineethajibin9579
    @vineethajibin9579 3 года назад +261

    എന്റെ നീതുവെ സമ്മതിച്ചു. എന്താ originality. ആ നൈറ്റി പൊക്കി കുത്തലും. കരയുന്നതിന്റെ ഇടയിൽ അടുക്കള പണിയും ഒരു രക്ഷയും ഇല്ല. Super........

  • @PonnuAnnamanu
    @PonnuAnnamanu 3 года назад +152

    നല്ല കല്യാണം വരുമ്പോൾ പിടിക്കില്ല മറ്റുള്ളവർക്ക് 😂👍 correct 🙌

    • @Mallu_in_DL
      @Mallu_in_DL 3 года назад +3

      Ponnammoii😘😘

    • @Moonlight-yb5cr
      @Moonlight-yb5cr 3 года назад +1

      Ponnu chechi 😘😘😘😘😘😘

    • @jaimonjaimes6153
      @jaimonjaimes6153 3 года назад +1

      Top commenter on neethuzz creations 👏👏

    • @uchuzworld6695
      @uchuzworld6695 3 года назад +1

      @@Mallu_in_DL ruclips.net/video/GVv3uYaZsNc/видео.html

    • @uchuzworld6695
      @uchuzworld6695 3 года назад +1

      @@jaimonjaimes6153 ruclips.net/video/GVv3uYaZsNc/видео.html

  • @surumi8654
    @surumi8654 3 года назад +15

    അടിപൊളി ഇതുപോലെത്തെ ഒരുപാട് ആൾക്കാർ ഇപ്പോഴുമുണ്ട്. സ്വന്തമായിട്ട് ഗതി പിടിച്ചില്ലെങ്കിലും കുഴപ്പമില്ല മറ്റുള്ളവർ നന്നായി ഇരിക്കുന്നത് കണ്ടാൽ അവർക്ക് സഹിക്കില്ല...

  • @marjanahadiya8779
    @marjanahadiya8779 3 года назад +41

    അപ്പുറത്തേ ചെക്കൻ 2 എണ്ണം കെട്ടി എന്ന് കേട്ടപ്പോ നിങ്ങളും പോയി 1 ഉം കൂടി കെട്ട് മനുഷ്യ ന്നും പറഞ്ഞു പറഞ്ഞു വിട്ട അസൂയ മൂത്ത സേച്ചി 😆😆😆😆😆😆😆✌️✌️✌️✌️✌️✌️✌️✌️

    • @laibaliya2811
      @laibaliya2811 3 года назад

      Yy re 7jh. I

    • @devimatha8864
      @devimatha8864 2 года назад +1

      🤣🤣🤣

    • @ibyvarghese113
      @ibyvarghese113 2 года назад

      Script. Direction. Acting. Dialogues. Ellaam. Super. Neethu. Adipoli. Asooya. Kurachu koodippoyo.

  • @dreamrider2660
    @dreamrider2660 3 года назад +150

    പുതിയ കണ്ടന്റുമായി 😁❤️നീതു ചേച്ചി എത്തിയല്ലോ...... അപ്പോൾ ഇന്നത്തെ ഇര അസൽവാസി ആണല്ലേ 😌

  • @this.is.notcret
    @this.is.notcret Год назад +7

    സൂപ്പർ 👌👌❤️❤️ അയൽവാസി ചേച്ചി... മനസ് നന്നായാലേ നടുന്നതൊക്കെ പൊടിക്കുകയുള്ളൂ 😄😄

  • @jerryandjoa4865
    @jerryandjoa4865 3 года назад +44

    നീതുസെ അഭിനയം ആണെന്ന് പറയില്ല കേട്ടോ ..... തകർത്തു ......🥰🥰🥰👏👏👏👏👌👌👌👌👍👍👍👍💐💐💐💐🌹🌹🌹🌹🌹

    • @jabinsmedia4313
      @jabinsmedia4313 3 года назад +1

      @@creativedevumalayalam cheydittund

    • @uchuzworld6695
      @uchuzworld6695 3 года назад

      @@jabinsmedia4313 pls subscribe ruclips.net/video/GVv3uYaZsNc/видео.html

  • @niralanair2023
    @niralanair2023 3 года назад +16

    തള്ളമാരുടെ മനസ്സ്പോലെയാണ് മക്കളുടെ ഉയർച്ച "മനോദോഷം മക്കൾക്ക്‌ "എന്ന് കേട്ടിട്ടില്ലേ.

  • @Anshikaumesh179
    @Anshikaumesh179 2 года назад +4

    പാവം ആ പാത്രങ്ങങ്ങളുടെ ഒരു ഗതികേട് എപ്പോ തുടങ്ങിയ എടുത്തു കുത്തലാ 🤣🤣🤣 ചേച്ചി real ലൈഫിലും ഇങ്ങനെ ആണോ എന്താ ഒരു originality 😂😂 അടിപൊളി

  • @MuhammedAli-fd4ky
    @MuhammedAli-fd4ky 3 года назад +79

    ഒട്ടും അസൂയ ഇല്ലാത്ത അയൽവാസി 😜🤣🤭

  • @annamolsaji7528
    @annamolsaji7528 3 года назад +104

    എന്റെ ചേച്ചിയെ പൊളിച്ചു
    'അസൂയ' കിടുകാച്ചി content 😂🙌

  • @anaghathomas7355
    @anaghathomas7355 3 года назад +32

    1:24 engineer ആണെന്ന് പറഞ്ഞപ്പോ ഉള്ള expression 😂😂

  • @bini_bharathan
    @bini_bharathan 3 года назад +84

    ഡിഗ്രി കഴിഞ്ഞ പെണ്ണിന് എഞ്ചിനീയറെ കിട്ടുമല്ലോ... തെളിവുണ്ട് 😀😀

    • @vismavisma527
      @vismavisma527 3 года назад +3

      അതാണ്.... ബിനിച്ചേച്ചി pever....

    • @muhammedashif2125
      @muhammedashif2125 3 года назад +1

      Hi ashif REc bh

    • @AG-gj7ie
      @AG-gj7ie 2 года назад

      Ath thanna degree poli alle🥂😜

  • @bindhuharishbindhuharish4679
    @bindhuharishbindhuharish4679 3 года назад +30

    Super. എന്തൊരു ഒർജിനാലിറ്റിയാ.❤️❤️

  • @snp-zya
    @snp-zya 3 года назад +196

    അസൂയ തീരെ ഇല്ലാത്തവർ 😂

  • @dreamrider2660
    @dreamrider2660 3 года назад +146

    നീതു ചേച്ചിയുടെ ഒരു വീഡിയോ പോലും വിടാതെ കാണുന്നവർ ഉണ്ടോ.... ❤️🔥

  • @airythampi5927
    @airythampi5927 3 года назад +8

    karayumbo ulla aa voice modulation..😂😂👏🏻👏🏻👏🏻❤️

  • @sanalsanal1473
    @sanalsanal1473 Год назад +3

    എന്റെ ചേച്ചി കൊരങ്ങു പോലത്തെന്നു പറഞ്ഞപ്പോൾ ഞാൻ ഒത്തിരി ചിരിച്ചു 🤣🤣🤣🤣

  • @Sonajose66
    @Sonajose66 3 года назад +169

    എല്ലാർക്കും കാണും ഇതുപോലെ അസൂയ ഉള്ള ഒരു അയൽവാസി😂😂😂

  • @crazyqueen6651
    @crazyqueen6651 3 года назад +6

    *Pwoli Chechi kidu* 💖💖
    Content 😂😂😘😘😘😘
    ചേച്ചിന്റേ video കാണുമ്പോ കുറച്ച് 😜അസൂയ തോന്നിപോവും 😜🥰😍

  • @R3TALKS
    @R3TALKS 3 года назад +143

    ചേച്ചി" കുട്ടികൾ പരീക്ഷകളിൽ തോറ്റ് വരുമ്പോൾ പല തരത്തിലുള്ള അമ്മ മാർ " ഈ content വെച്ച് ഒരു വീഡിയോ cheyyooo plzzzzzz

    • @rubiyaummus1814
      @rubiyaummus1814 3 года назад +21

      സ്വന്തം മക്കൾ തോറ്റൽ മൂടിവെക്കും അടുത്തവീട്ടില കുട്ടികൾ ആണെകിൽ ആ നാട് മുഴുവനും അറിയും അങ്ങനെയുള്ള ആളുകളുമുണ്ട്

    • @jimintookjennieschaneleari6311
      @jimintookjennieschaneleari6311 3 года назад +1

      👍👍👍👍

    • @Moonlight-yb5cr
      @Moonlight-yb5cr 3 года назад +1

      #R3Talks Yes please chechi

    • @uchuzworld6695
      @uchuzworld6695 3 года назад

      @@jimintookjennieschaneleari6311 ruclips.net/video/GVv3uYaZsNc/видео.html

    • @uchuzworld6695
      @uchuzworld6695 3 года назад

      @@Moonlight-yb5cr ruclips.net/video/GVv3uYaZsNc/видео.html

  • @iyashiri5666
    @iyashiri5666 3 года назад +67

    വെൽക്കം ടു ദ വേൾഡ് ഓഫ്‌ നീതൂസ് ക്രിയേഷൻ🤩👍

  • @jeethupantony5273
    @jeethupantony5273 2 года назад +6

    Really talented Neethuse ☺️😂😂 oru rakshayumilla 🤣🤣

  • @lakshmipriya4192
    @lakshmipriya4192 3 года назад +10

    Nammal nalla stithiyil aayi ennarinjalum nammudea bhoothakalam paranj nammalea nice aayitt Techitt pokunna bhandukalaya ayalkaranu entea heroes😏😏😏😏😒😒😒anganathea ayalkarea neethuchechiyudea actl kanan sadhichu 😘😘😘😘 adipoli🤩🤩🤩🤩

  • @remyasreejithsreekutty8959
    @remyasreejithsreekutty8959 3 года назад +12

    ഇവിടേം ഉണ്ട് ഇതുപോലെ ഒരെണ്ണം. ഭയങ്കര ശല്യം

  • @jumarobson9
    @jumarobson9 3 года назад +98

    ഈ സമയ്ത്ത്‌ ഞാൻ എന്റെ അയൽവാസി റോസമ്മ ആന്റിയെ സ്മരിച്ചു പോയി😅

  • @Ann-jj6yu
    @Ann-jj6yu 3 года назад +10

    Sound ക്ലാരിറ്റി കൂടി ഉണ്ടെങ്കിൽ പൊളിക്കും.......

  • @benetchacko9766
    @benetchacko9766 3 года назад +16

    ഈ ലോകം ഉള്ളടത്തോളം കാലം അസൂയ ഒക്കെ ഉള്ളവർ കുറച്ച് എങ്കിലും കാണും ചേച്ചി... അങ്ങനെ അസൂയ ഇല്ലാത്തവർ ഉണ്ടാകണം എങ്കിൽ ഈ ലോകം അവസാനിക്കണം😂

  • @sooryavidhun6487
    @sooryavidhun6487 3 года назад +10

    Nighty edut kanikunat polichu 😁😁super originality👍👍

  • @rasheedrasheed1243
    @rasheedrasheed1243 3 года назад +8

    Neethu chechi aalu mass aanu😱🤩😨. Ororu divasavum kidu kidu topicum kondalle varunnathu😝. Aalu mass. Irikkatte ente vaka oru like 👍😝

  • @miniprakasan8742
    @miniprakasan8742 3 года назад +4

    Mugathinte aa expression nte neethuchechi...😁😁 how poli to❤❤

  • @saiantonysibi
    @saiantonysibi 3 года назад +28

    De ithu kanunna Neethu’s ayalvaasiyude karyam 😂😂😂😂
    Koratti trissuril alle 😂😂

  • @avishnaanhsiva5108
    @avishnaanhsiva5108 3 года назад +7

    Chechi oru super actress aakendatha.... Baviyil chechiye film kanan pattum 😘

  • @Black-yk2xy
    @Black-yk2xy 3 года назад +28

    എല്ലായിടത്തും കാണും ഇത് പോലെത്തെ ഒരു അയൽവാസി 😁 മറ്റുള്ളവർ നന്നാവുന്നത് കാണുമോ സഹിക്കില്ലാ '''
    😁😁

  • @Sammlp
    @Sammlp 3 года назад +24

    അസൂയ ഇല്ലാത്ത അയൽവാസി... അയ്യേ ആലോചിക്കാൻ ആവില്ല 😜😜😜

  • @gowthamks8753
    @gowthamks8753 2 года назад +2

    പാവം ചെച്ചി എനിക്ക് മനസ്സിലാവൂ ചേച്ചിടെ ദണം 😂😂😂😂🥰😂😂😂😂😂😂😂😂😂😂

  • @adithyaks1883
    @adithyaks1883 3 года назад +27

    എന്താ ഒർജിനാലിറ്റി 😍👌

  • @marjanahadiya8779
    @marjanahadiya8779 3 года назад +9

    ന്താ കരച്ചിൽ pewer veratte✌️✌️✌️✌️👌👌👌👌👌

  • @MundrokkariVibes
    @MundrokkariVibes 3 года назад +51

    Ithu kaanunnaa neethusintae അയൽവാസി 🤣🤣🤣🥳🥳

  • @mukeshk120
    @mukeshk120 3 года назад +34

    . നാച്ചുറൽ ആക്ടിങ്. സൂപ്പർ 👍👍👍👍

  • @keralagirlszone6566
    @keralagirlszone6566 3 года назад +17

    Sherikkum naattipurangalil kaanana athe tone um slang um originality um..
    Polichu chechi 😁

  • @shivanisworld6542
    @shivanisworld6542 3 года назад +3

    Neethu chechyeeey....poliii❤️❤️❤️💞💞💞

  • @ecopremoter355
    @ecopremoter355 3 года назад +3

    Adipoli ayitunde thakarthuu🥰🥰🥰🥰

  • @_achu_jithu
    @_achu_jithu 3 года назад +3

    Neethu chechi oru rekshem illa poli🎉🎉❤️❤️🔥🔥🔥❤️🔥🔥👍

  • @somankg7785
    @somankg7785 3 года назад +7

    ഏതെങ്കിലും Director കണ്ടാൽ കൊത്തിക്കൊണ്ട് പോകുമെന്നു് തോന്നണുണ്ട് !!!

  • @fathimathsuharacp9000
    @fathimathsuharacp9000 3 года назад +37

    Engineeraaaa 😀 expression polichu. Theereee asooya illann kanumbalee parayum

  • @subashremya9318
    @subashremya9318 3 года назад +1

    Namichu..... Chechi...Nthoru acting....superb

  • @gangaabhi2570
    @gangaabhi2570 3 года назад +2

    Njangalkkellavarkkum orupadu ishtam anu neethu. Love u

  • @safeenajafar2100
    @safeenajafar2100 3 года назад +18

    Neethu chechi fans like👇

  • @sreejithak.p.3161
    @sreejithak.p.3161 3 года назад +2

    Love u😍what an acting👌pwolichu

  • @divyapradeep5278
    @divyapradeep5278 3 года назад +62

    എനിക്കും ഒണ്ട് ഇതേപോലെ ഒരു അയൽവാസി 😂😂

  • @allu..theprincess1345
    @allu..theprincess1345 3 года назад +2

    ഒരുരക്ഷ ഇല്ല ചേച്ചികുട്ടി..... 😍

  • @chithraap203
    @chithraap203 2 года назад +2

    ഒന്നും പറയാനില്ല നീതു : പൊളിച്ചു😀😀😀😀😂😂😂😂

  • @krishnasree3149
    @krishnasree3149 3 года назад +5

    Powli aattoo ❤️❤️❤️ muthee

  • @vinayacg8628
    @vinayacg8628 3 года назад +4

    Swantham veettil angottu kayariyathum asooyayudeyum,kushumbinteyum asugham thudangi.valare nannayittundu.natural acting aanu neethunu.dheshyam vannittu soundil varunna vibration polum correct aanu.orupadu ishttamayi.super

  • @mubujabi2928
    @mubujabi2928 3 года назад +9

    കിടുക്കാചി 🤣...🤣.....🤣....🤣....👍👍👍

  • @preethaharison6281
    @preethaharison6281 3 года назад +2

    Enjoy cheytha anty act cheyyunea powlichu😘😘😘😘😘

  • @devipadma4699
    @devipadma4699 3 года назад +5

    Super chechii❤️❤️❤️

  • @rijeshp3300
    @rijeshp3300 3 года назад +5

    നീതുസ് തകർത്തുട്ടോ 😂😂😂💞💞💞💞

  • @sarabinoy2231
    @sarabinoy2231 3 года назад +12

    Hi first comment❤videos ellam sooper ahnu😍

  • @nithin1007
    @nithin1007 3 года назад +2

    Ayyo...adipoli...nalla.അഭിനയം
    Congrats

  • @gangasandy9067
    @gangasandy9067 2 года назад +2

    Ente ponneee..engineer anenu parnjappo aaa expression...super moleeee❤️❤️❤️

  • @suryaraju2491
    @suryaraju2491 3 года назад +6

    സൂപ്പർ ചാച്ചി കൊള്ളാം 💕

  • @gangaabhi2570
    @gangaabhi2570 3 года назад +5

    Super ആണ് acting. Natural acting

  • @anjalisfoodcourtmalayalam
    @anjalisfoodcourtmalayalam 3 года назад +101

    നല്ല ചേച്ചി😁😁😁😍👍

    • @sanalsudhakaran2716
      @sanalsudhakaran2716 3 года назад +3

      nalla chechi alle anjali..
      whats aap cheyyu..
      9074174047

    • @vismavisma527
      @vismavisma527 3 года назад +2

      എനിക്ക് നീതുന്റെ നൈറ്റി ആണ് നീതുനെ കാട്ടും ഇഷ്ടം...7.37 ഒന്ന് നോക്ക്

    • @anjalisfoodcourtmalayalam
      @anjalisfoodcourtmalayalam 3 года назад +2

      @@vismavisma527 😁

    • @muhammedashif2125
      @muhammedashif2125 3 года назад +1

      Hi ashif REc hfj

    • @shinemonachan2622
      @shinemonachan2622 3 года назад +1

      @@sanalsudhakaran2716 a

  • @vbexaesthetc4064
    @vbexaesthetc4064 3 года назад +5

    Chechi pwolich🌸

  • @aswathysalikumar1808
    @aswathysalikumar1808 3 года назад +4

    Chechii spr....😘😘😘😘

  • @adithyascreativecorner2500
    @adithyascreativecorner2500 3 года назад

    Super chechi chechide full video njan kandu onum miss cheythittilla

  • @ammussvlog5331
    @ammussvlog5331 Год назад

    Ende dhaivame....chechi ne sammathikanam....entha originality.....super🥰🥰🥰🥰🥰🥰

  • @dakshasnair3210
    @dakshasnair3210 3 года назад +8

    Super ayetunde,,, 👍✌👌 mone avida

  • @rubeenarubi7659
    @rubeenarubi7659 3 года назад +1

    ചേച്ചിയുടെ vdos ഒക്കെ കാണാറുണ്ട്. Comment ചെയ്യാൻ വാക്കുകൾ കിട്ടാറില്ല.... എല്ലാം ആസ്വദിക്കാറുണ്ട്... good acting.. 👏👏👏

  • @divin9904
    @divin9904 3 года назад +17

    Vadakkele sumathiye koode kootamaayirunnu😊😊😊😊

  • @pathofyashz4690
    @pathofyashz4690 3 года назад +17

    Ottum asuya illatha ayalvasi😂😂😂Chechi enda acting.. oru raksheyumilla..👏👏👏 Last aa ayalvasi veetil ethiyappo parayunna oro dialoguesum actionsum kand njn ariyathe vaa polichu poyi..😄 videode ullil ang muzhugi poyi😁😅

  • @hey945
    @hey945 3 года назад +8

    Nalla originality ✨

  • @sujibiju5232
    @sujibiju5232 3 года назад +3

    Poli..poli...poli....❤️

  • @cheppustheprettyhand3880
    @cheppustheprettyhand3880 3 года назад +3

    Neethu checheeee kiiiii jaiii😂😂😂😋😋😘😘😍🥰🥰🤩
    Chechiiiii enth parayan ഒരു രക്ഷയും ഇല്ല....ചേച്ചീടെ ആ മാക്സി മടക്കി കുത്തൽ ഇഷ്ടപെട്ടവർ ഇവിടെ കുത്ത്🤣🤣🤣😂🤣😂😂😂🤣
    ചിരിച്‌ ചിരിച്‌ പണ്ടാരടങ്ങിയ് ......love youuu checheeee😘😘😘😘😘🥰🥰🥰😘😍🤩🤩🥰😘😘😚😚🤗🥰🤩😍🥰

  • @cuties8750
    @cuties8750 2 года назад +1

    അങ്ങനെ അസൂയയും കുശുമ്പും ഉള്ളവരെ ഇങ്ങനെ ഉള്ളവരെ കാണുന്നതുതന്നെ ദോഷമാണ്

  • @rithunjay9734
    @rithunjay9734 3 года назад +1

    Ente ponnooooo. Super.....💓💓💓💓💓💓💓💓💓💓

  • @eduguidekeerthana24
    @eduguidekeerthana24 3 года назад +6

    Such people are there in family and society .Well done

  • @gouthamkrishnac.s3283
    @gouthamkrishnac.s3283 3 года назад

    Va chechi ഇരിക്കി എന്ന് പറയുന്നത് ആരാ neethu chechi cute sound ❤️❤️❤️❤️adipoli അയൽവാസികൾ

  • @banufahmi7179
    @banufahmi7179 3 года назад +3

    Ente ponnu checheyeee😂❤️❤️

  • @aleenabiju2243
    @aleenabiju2243 3 года назад +18

    അടിപൊളി ചേച്ചി ❤️❤️❤️ഇപ്പോൾ ചേച്ചിയുടെ ഓരോ വീഡിയോയ്ക്കായി കാത്തിരിപ്പാണ് keep going ☺️☺️☺️☺️

    • @aleenabiju2243
      @aleenabiju2243 3 года назад +1

      Sure 👍🏻👍🏻👍🏻

    • @uchuzworld6695
      @uchuzworld6695 3 года назад

      @@aleenabiju2243 pls watch and subscribe
      ruclips.net/video/GVv3uYaZsNc/видео.html

    • @muhammedashif2125
      @muhammedashif2125 3 года назад

      Hi ashif REc hhvh

  • @chandininair3661
    @chandininair3661 3 года назад

    Neethu super ingane nammude naattil kure perundu..super

  • @krishnapriya7159
    @krishnapriya7159 3 года назад +2

    Chechi super... nammaude veetle mangayum pappayemnotam vach visesham choch ath kaikalakkunna daridravasikalum und... athoode onn cheyyane

  • @kiranr4190
    @kiranr4190 3 года назад +11

    Kariveppila chodhikan vanit 1 manikur samsarichit pokuna ayalvasi😂😂😂😂😂

  • @varsha.kkalarikkal8899
    @varsha.kkalarikkal8899 3 года назад +1

    Sooooper neethozee...

  • @anusaju4922
    @anusaju4922 3 года назад +1

    Maxi pidichu kuthunnathu kanan nalla resamundu chechi, karachilu kananum👍😄🥰

  • @craftingworld....954
    @craftingworld....954 3 года назад +3

    Your actin so beautiful ❤️ nice🥰🥰

  • @shilparaj3748
    @shilparaj3748 3 года назад +3

    Supper chechii

  • @remyasreekanth4808
    @remyasreekanth4808 3 года назад +1

    Adipoli actress

  • @aswinsminiature448
    @aswinsminiature448 Год назад

    Neethu Adha paraya n ariynilla
    .❤❤😂😂 adipoli ...jnan anum kanum vidiosok ❤❤😂😂

    • @beenahijith5934
      @beenahijith5934 5 месяцев назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂😂

  • @BTSArmy-gy2je
    @BTSArmy-gy2je 3 года назад +5

    Adipoli ❤️

  • @ramsheenamunseer3797
    @ramsheenamunseer3797 3 года назад +1

    Chechiyude ithreyum kalathee vedio kalile to the best orginality 😊😊👍👍

    • @kidshobycorner2465
      @kidshobycorner2465 3 года назад +1

      Hi profilil click വീഡിയോ കണ്ടു ഇഷ്ട്ടാവാണെങ്കിൽ സബ്സ്ക്രൈബ് ചെയ്യുമോ

  • @chinspassion4781
    @chinspassion4781 3 года назад

    Oru rekshayumilla chechi. Ithpole ethrapereya nammal kanunnath. Chechide observation sammathichutta. 👍👌

  • @deenadp5518
    @deenadp5518 3 года назад

    Neethu...polichu 👍

  • @kochumolbinoy954
    @kochumolbinoy954 3 года назад

    Ende neeethuzzzzz kalakki. Smart lady

  • @aarusdevus6226
    @aarusdevus6226 3 года назад +2

    Sundari chechi 🥰🥰😘😘

  • @sriyanrathish9134
    @sriyanrathish9134 2 года назад +1

    ഇതാണോ അസൂയയില്ലാത്ത അയൽവാസി പാവം ചേച്ചി
    Sooper അഭിനയം