സംശയരോഗി ഭാര്യ 😂

Поделиться
HTML-код
  • Опубликовано: 29 янв 2021

Комментарии • 470

  • @MYMOGRAL
    @MYMOGRAL 3 года назад +576

    സംശയ രോഗികൾ
    അല്ലാത്ത ഭാര്യമാർക്ക്
    ഇവിടെ കൂടാട്ടോ 😍😍😍👏
    🤣🤣🤣🤣🤣🤣

    • @fathima6177
      @fathima6177 3 года назад +10

      അങ്ങനെയുയൊക്കെ ഉള്ളവരുണ്ടോ 😂😂😂

    • @alone-wx9nm
      @alone-wx9nm 3 года назад +3

      @@fathima6177 undavum 😆

    • @riyasani7899
      @riyasani7899 3 года назад +10

      ഞാൻ ഒരു സംശയ രോഗിയാ 😂

    • @shanishanu6242
      @shanishanu6242 3 года назад +6

      ഞാനും ഒരു സംശയരോഗി ആണ്

    • @fathima6177
      @fathima6177 3 года назад +3

      @@shanishanu6242 abhimanathod koodi parayuvanallo😂

  • @Ema_k_
    @Ema_k_ 3 года назад +243

    *എത്ര സംശയം ഉണ്ടായാലും എനിക്ക് ചേട്ടനെ സംശയമില്ല എന്ന് പറയുന്നവരാണ് ലോകത്തിലെ ഏറ്റവും വലിയ സംശയ രോഗികൾ😂......... Polichu chechiiii nalla content*

  • @ayishaaayishuu7181
    @ayishaaayishuu7181 3 года назад +664

    സംശയം ഒരു രോഗമല്ല ഒരു തരം ഭയമാണത് തനിക്ക് പ്രിയപ്പെട്ടതെന്തോ നഷ്ടമാക്കുo എന്നെരും ഭയം തന്നേക്കാൾ പരിഗണന മാറ്റാർക്കോ കൊടുക്കോ എന്നെരു തോന്നൽ .

  • @mohammedfawas2993
    @mohammedfawas2993 3 года назад +23

    ചേച്ചിയുടെ സംസാരം കേൾക്കാൻ തന്നെ നല്ല രസം ആണ് 🤗

  • @arathirameshthehappysoul691
    @arathirameshthehappysoul691 3 года назад +238

    സംശയം രോഗി ആവുന്നത് സ്നേഹ കൂടുതൽ കൊണ്ട...😜😌
    എന്ന് പറഞ്ഞു ആരും സംശയിക്കാൻ നിൽക്കണ്ട അത് നിങ്ങൾക്ക് ദോഷം ചെയ്യും 😑

    • @shiningstars7655
      @shiningstars7655 3 года назад +11

      Snehathil samshayamonum varilla.. Angne varunundenkil ath snehamalla

    • @alone-wx9nm
      @alone-wx9nm 3 года назад +6

      😂😂

    • @alone-wx9nm
      @alone-wx9nm 3 года назад +3

      @@anjanasatheesh9680 എനിക്ക് ന്താ കുഴപ്പം 😇

    • @sarayuskitchen7006
      @sarayuskitchen7006 3 года назад +1

      😄

  • @nisha9659
    @nisha9659 3 года назад +181

    Powli chechy ✨✨ ഭാവിയിൽ ഒരു ആക്ടർ ആകട്ടേ ❤️❤️

    • @veenasanthos
      @veenasanthos 3 года назад +4

      Aa

    • @uchuzworld6695
      @uchuzworld6695 3 года назад

      @@veenasanthos plsss watch and subscribe ruclips.net/video/gkvOEv3cm_8/видео.html

    • @veenasanthos
      @veenasanthos 3 года назад

      @@uchuzworld6695 ചെയ്തു

    • @uchuzworld6695
      @uchuzworld6695 3 года назад

      @@veenasanthos thanks a ton

  • @ahalyaahalya275
    @ahalyaahalya275 3 года назад +29

    സംശയം പേടികാരണം ആണ് നമ്മുക്ക് ഒരുപാട് ഇഷ്ടമുള്ള ഒന്ന് നഷ്ടപെടുമോ എന്ന പേടിയാണ് അതിന് karanam

  • @hey...irenic8118
    @hey...irenic8118 3 года назад +84

    കുട്ടിക്ക് ഒട്ടും സംശയം ഇല്ല എന്ന് തോന്നുന്നു🤣🤣

  • @_hennashrn_8003
    @_hennashrn_8003 3 года назад +105

    ചോറിന്റെ അടിയിൽ മീൻ വറുത്തത് കുഴിച്ചിടിടുട്😂😂😂

  • @sreekuttysree9005
    @sreekuttysree9005 3 года назад +241

    സംശയരോഗം ആരോഗ്യത്തിന് ഹാനികരമാണ്😂😂 എന്തുകൊണ്ടും

    • @alone-wx9nm
      @alone-wx9nm 3 года назад +6

      😂😂😂

    • @abhithaabhi3733
      @abhithaabhi3733 3 года назад +1

      ശരിയാ ശരിയാ 🤣

    • @merakibygowri
      @merakibygowri 3 года назад

      Aarude Bharyaudeyo bharthavinteyo 🤣

    • @kunjuvava342
      @kunjuvava342 3 года назад +1

      @@merakibygowri 2um kuzhappam aanu😍

    • @uchuzworld6695
      @uchuzworld6695 3 года назад +2

      @@merakibygowri plsss watch and subscribe ruclips.net/video/gkvOEv3cm_8/видео.html

  • @kuttykkurumbeeez8738
    @kuttykkurumbeeez8738 3 года назад +37

    Ammayiyum molum vannappol ulla scene polichu...
    ❤️❤️❤️❤️
    Love you
    ...

  • @fathima6177
    @fathima6177 3 года назад +460

    കല്യാണം കഴിക്കാത്തവരുണ്ടോ 🤙😎😎

  • @iVaSwOrLdBYaRjuNAnaGhA
    @iVaSwOrLdBYaRjuNAnaGhA 3 года назад +17

    സംശയം ആണ് പല ജീവിതങ്ങളും പെരുവഴിയിൽ ആകുന്നത്.ചേച്ചിടെ ഐഡിയസ് എല്ലാം പൊളി ✌️

  • @jayanthyk6421
    @jayanthyk6421 3 года назад +10

    Ee topic aara suggest cheythe chechi

  • @FidaFathimaMk
    @FidaFathimaMk 3 года назад +19

    Way to 100k congratz.. 🤩🤩

  • @hamdan5902
    @hamdan5902 3 года назад +7

    Chechi use cheyyunna phone etha?

  • @kuttykkurumbeeez8738
    @kuttykkurumbeeez8738 3 года назад +2

    Tumbanail pic kandappol endoru pavam....
    Adipoli 👌👌👌👌
    ❤️❤️❤️❤️❤️
    Love you.....

  • @hey...irenic8118
    @hey...irenic8118 3 года назад +5

    പൊളി വീഡിയോ ചേച്ചി പെട്ടന്ന് 100k ആകട്ടെ 🥰❤😘

  • @ashmika8851
    @ashmika8851 3 года назад +243

    കുറച്ചൊക്കെ സംശയരോഗമുള്ള ഭാര്യമാർ ഇവിടെ ഉണ്ടോ

  • @Freezialuv
    @Freezialuv 3 года назад +19

    Ente chechiye cheye samathichu ella abinayavum polliyanu🥰🥰

  • @anishaanu2986
    @anishaanu2986 3 года назад +11

    Congratzz for 95k subscribers👏👏❤
    100k subscribers aavatte👍

  • @sreelekshmibaiju98
    @sreelekshmibaiju98 3 года назад +1

    Polichu chechiii🤩🤩🤩🤩
    Veed evdan slang polii😊

  • @arathyanilkumar8778
    @arathyanilkumar8778 3 года назад +4

    Chechide slang adipoli aaan😍😍😍😍

  • @jinimathew2394
    @jinimathew2394 3 года назад +8

    Chechide ella videoum poliyaan

  • @cakestyle4274
    @cakestyle4274 3 года назад +9

    Chechi love you🌹🌹❤❤❤❤❤
    Super acting😍😍

  • @abhithaabhi3733
    @abhithaabhi3733 3 года назад +1

    നല്ലൊരു ഡോക്ടറെ കാണിക്കണ്ട സമയമായി 😂ചേച്ചി പൊളിയാട്ടാ 👌

  • @shifarashid290
    @shifarashid290 3 года назад +6

    Editing app plzzz replay chechi.
    Your big fan's request ❤️

  • @abythomas8442
    @abythomas8442 3 года назад +19

    പൊളിച്ചു neethu ചേച്ചി ചേച്ചിടെ എല്ലാം വീഡിയോസും ഞാൻ കാണും ചേച്ചി സൂപ്പർ വീഡിയോയിക് വേണ്ടി wait ആയിരിന്നു 🙂

  • @sreezx335
    @sreezx335 3 года назад +5

    Super acting neethu chechi 😘😘💓

  • @preethaharison6281
    @preethaharison6281 3 года назад +4

    95k subscribers Congrats aunty

  • @Manjubiju410
    @Manjubiju410 3 года назад +3

    Super video chechi❤️❤️❤️

  • @aryamm9644
    @aryamm9644 3 года назад +9

    Adipoli love you chechi ❤
    സ്ഥിരം പ്രേഷകർ വായോ 😘

  • @bijeeshup29
    @bijeeshup29 3 года назад

    Super chechi polichu kidu acting i like it

  • @sreelekhalekha7012
    @sreelekhalekha7012 3 года назад +1

    Nalla video iniyum ithupolethe nalla videos pratheshikkunnu

  • @rishna.p.r1536
    @rishna.p.r1536 3 года назад +2

    Super neethu chechi 👌👌💞💞💞💞

  • @vidhyashinoj3009
    @vidhyashinoj3009 3 года назад +4

    ചേച്ചി പൊളിയാണ് 🥰🥰🥰😘😘😘❤❤❤

  • @kingfcarrom..7360
    @kingfcarrom..7360 3 года назад +9

    05:47 മീൻ വറത്തത് കുഴിച്ചിട്ടിട്ടുണ്ട് ചോറിന്റെ ഉള്ളിൽ കുഴിച്ചിട്ടിട്ടുണ്ട് 🤣🤣🤣

  • @hana-wc9xy
    @hana-wc9xy 3 года назад +4

    Intro pwoli എന്ത് രസാണ്❤️👍😍🤩🤩🤩🤩🤩🤩😘

    • @Neethuzzz
      @Neethuzzz  3 года назад +6

      ഞാൻ ഉണ്ടാക്കിയത് ആണ്.. എനിക്ക് ഉണ്ടാക്കി തരനൊന്നും ആരുമില്ല... എങ്ങനയോ ആക്കിയതാ 🤣😄🤭

  • @JAI_1981
    @JAI_1981 3 года назад +5

    നന്നായി ആക്ട് ചെയ്‌യുന്നുണ്ട് 👌👌👏👏👏

  • @shorts2975
    @shorts2975 3 года назад +1

    Superrr chechi i like it very much 🤩🤩🤩🤩🤩🤩🤩🤩

  • @anusreesnair4073
    @anusreesnair4073 3 года назад +2

    😁😁😁😁👌👌👌👌👌Ente Neethuchechii Chechii oru Sambhavamaaa meen varuthathu kuzichittekunnune😆😆😆

  • @diyadevi5603
    @diyadevi5603 3 года назад +3

    Chechi you are great 😘😘
    From Dubai

  • @aswanimunni4573
    @aswanimunni4573 3 года назад +2

    Poli chechiii 🥰 etri pollum samshayamillatha bariya😂😂😂

  • @aiswaryaabinesh1760
    @aiswaryaabinesh1760 3 года назад +2

    Checheede acting okke adipoli ann...

  • @mahimasanthosh6514
    @mahimasanthosh6514 3 года назад +5

    Poli chechi super👌👌👌

  • @hashimvk170
    @hashimvk170 3 года назад +4

    Super chechi😍😍😍😍😍

  • @nidhunaraj6820
    @nidhunaraj6820 3 года назад +4

    Chechi u are the hero🥰

  • @RemySuhail
    @RemySuhail 3 года назад +10

    Vishwasam koodiyittum pani kittiyavarund😅

  • @amarendrabaahubali3140
    @amarendrabaahubali3140 3 года назад +72

    ചേച്ചി
    ഇങ്ങനെ സംശയിക്കല്ലേ 😆
    ചേട്ടനും മനുഷ്യൻ അല്ലെ പുള്ളേ

    • @fathima6177
      @fathima6177 3 года назад +2

      😂😂

    • @alone-wx9nm
      @alone-wx9nm 3 года назад +3

      😂😂

    • @pamasvlogs9894
      @pamasvlogs9894 3 года назад +1

      ദേവസേന എവിടെ ബാഹു

    • @fathima6177
      @fathima6177 3 года назад

      @@pamasvlogs9894 ബാഹു ആണ് ഈ കമന്റ്‌ ഇട്ടത്. നേരെ തിരിച്ചു ചോയ്ക്ക് 😁😂

    • @user-fx7zp9gh6n
      @user-fx7zp9gh6n 3 года назад +2

      ബാഹു
      സോറി പറഞ്ഞില്ലേ തിരക്കിൽ ആയിരുന്നു 😁

  • @shahanasworld8739
    @shahanasworld8739 3 года назад +2

    Neethu chechi super👌

  • @nandanal6122
    @nandanal6122 3 года назад +3

    👌🏼❤😍chechii

  • @aarusdevus6226
    @aarusdevus6226 3 года назад +2

    Oru hi parayumo please chechi kutty i am big fan 😘😘😘😘😘😘

  • @VLOGWITHMEGH
    @VLOGWITHMEGH 3 года назад +15

    Aadhym ethaan nookki.. Patteela😂😂😂😂

  • @ahanamathew1914
    @ahanamathew1914 3 года назад +6

    അടിപൊളി സൂപ്പർ

  • @nathasha_mary
    @nathasha_mary 3 года назад +6

    Cheachii kalakkiiiii ✌️✌️✌️✌️❤️

  • @advisworld7006
    @advisworld7006 2 года назад

    Neethu super adipoli

  • @varsha.kkalarikkal8899
    @varsha.kkalarikkal8899 3 года назад +1

    Neethoose......👍. Pinne. Meen varuthath choril kuzhichittath polichu

  • @cloudnine944
    @cloudnine944 3 года назад

    Super chechi pwoli

  • @farzanaummer2827
    @farzanaummer2827 3 года назад

    Chorinte ullil kuzhichitta meen varuthathu kollammmmmm😂😂😂. Chechi poliyanu

  • @fathimathulmidhha6843
    @fathimathulmidhha6843 3 года назад +36

    *ഈ സംശയ രോഗം സഹിക്കുന്ന രമേശേട്ടനെ സമ്മതിക്കണം* 😂😂

  • @sheebakgsheebakg7981
    @sheebakgsheebakg7981 3 года назад +1

    Superrr chechiii

  • @kichuff8700
    @kichuff8700 3 года назад +2

    അടിപൊളി വീഡിയോ 🥰🥰🥰🥰❤️

  • @athuzz__vlogs4177
    @athuzz__vlogs4177 3 года назад +19

    സംശയ രോഗം ആണ് എല്ലാവർക്കും ഒന്ന് സമാധാനം ആയി നടക്കാൻ പറ്റുല..😕😕😂😂... നമ്മൾടെ കൈയിൽ ഇരുപ്പ് കൊണ്ട് തന്നെ ആണ് 😂😂😂

  • @smithaa.s6135
    @smithaa.s6135 3 года назад +2

    Adipoli super 👌👌👌

  • @divyapradeep5278
    @divyapradeep5278 3 года назад +6

    Pwoli aayittund neethu chechiyee ❤️🥰

  • @sujithanisha7957
    @sujithanisha7957 3 года назад

    നീതു ചേച്ചി superrr😘😘😘😘😘😘😘😘😘😘😍😍😍video poli😘😍😍☺️☺️☺️

  • @haseenavhasi8349
    @haseenavhasi8349 3 года назад +24

    😂super

  • @Shahrin111
    @Shahrin111 3 года назад +1

    Super....adipoli

  • @Vedha143
    @Vedha143 3 года назад +9

    Polichu chechi othiri eshtamayii 😍😍. ഇങ്ങനെയും ഉണ്ടോ സംശയരോഗം 😂😂. എല്ലാത്തിന്റെയും കാരണം അപ്പുറത്തു ഉള്ള വീട്ടുകാർ ആണല്ലോ 🤣

  • @kuttykkurumbeeez8738
    @kuttykkurumbeeez8738 3 года назад +44

    Oru പെണ്ണിന്റെയും ശബ്ദം പോലെ എന്ന് പറയുമ്പോൾ backil ഒരാൾ ഉള്ളത് ശ്രേദ്ധിച്ചോ...

  • @fathima6177
    @fathima6177 3 года назад +7

    Oru rakshayum illa chechi poli😘😘❤❤😍🥳

  • @rinurobinson9872
    @rinurobinson9872 3 года назад +1

    Hiii .....chechiii....❤️❤️

  • @fathimasuhara2256
    @fathimasuhara2256 3 года назад

    Pappadam podinjittudavutta meen varuthadh kuzhichittundtta arkum kodkkandatta nethuuuu 🥰🥰🥰🥰

  • @aswinsminiature448
    @aswinsminiature448 11 месяцев назад

    😂😂😂adhu parayan a neethu 😂😂❤❤

  • @deepthiprabin3183
    @deepthiprabin3183 3 года назад

    Super Chechi

  • @jinimathew2394
    @jinimathew2394 3 года назад +59

    Neethu chechi fans like

  • @sangeethasajeevan2175
    @sangeethasajeevan2175 3 года назад +2

    Poli chechiiii

  • @JAI_1981
    @JAI_1981 3 года назад

    നീതു വളരെ ഇഷ്ടപ്പെട്ടു. സബ്സ്ക്രൈബ് ചെയ്തുട്ടോ

  • @seethalsuresh8390
    @seethalsuresh8390 3 года назад +3

    Chechi enik oru HAI tharo plzzz....

  • @Unnimaya230
    @Unnimaya230 3 года назад +9

    Kollam❤🧡💛💚💙💜

  • @deepthik7608
    @deepthik7608 3 года назад +1

    Bloopers 😂👍

  • @miniprakasan8742
    @miniprakasan8742 3 года назад

    Aa eatanu ithiri rest kodukkoo chechiiii😃😃😃

  • @niyashareef5238
    @niyashareef5238 3 года назад +4

    01:22 polichhh🤣🤣

  • @saiantonysibi
    @saiantonysibi 3 года назад +2

    Ithrem kazhivundayittum enta ii chechikku subscribers koodathe Athumalla views okke kuravum aanalo..
    Vere kure yutube channesinte contentine kalum entoru rasama ii chechiyude vlogs kanan alle . Highlight of her videos are the usage of normal language 😂.. hoping soon she will have 100k subscribers 👍👍👍

  • @Priya_x_Sana
    @Priya_x_Sana 3 года назад +5

    Type of students cheyyo

  • @azahhizah8203
    @azahhizah8203 3 года назад +1

    Pwoli😂

  • @kunjuzz9318
    @kunjuzz9318 3 года назад

    Uyyo samshyammalla
    Chetta
    Snehakuduthal konda😂😂😂🤪

  • @krishnenduramadas9449
    @krishnenduramadas9449 3 года назад +14

    Aadyayitta ithra vegham comment idaan pattane🤩🤩🥰😍

  • @dhanyakc3232
    @dhanyakc3232 3 года назад

    Chechi Super

  • @bismiyarahim7485
    @bismiyarahim7485 3 года назад +5

    Bloopers kanan ishttm ullavar indo 😂

  • @sindhuudayakumar5407
    @sindhuudayakumar5407 3 года назад +86

    *Neethu chechik 100k subscriber aakan kathirikunnavar ivde comeon😇❣️*

    • @Neethuzzz
      @Neethuzzz  3 года назад +13

      😍😍

    • @Vedha143
      @Vedha143 3 года назад +3

      Njn und😊

    • @SelinVarkey
      @SelinVarkey 3 года назад +3

      @@Neethuzzz All the best chechy.. U will surely get.. Chechy pwoli aale..❤️

    • @afrinshafeek9452
      @afrinshafeek9452 3 года назад +4

      @@Neethuzzz chechi congrats loading 100k

    • @uchuzworld6695
      @uchuzworld6695 3 года назад +1

      @@Vedha143 pls watch and subscribe ruclips.net/video/gkvOEv3cm_8/видео.html

  • @Vazu675
    @Vazu675 3 года назад +2

    Supperr 😅😅

  • @VLOGWITHMEGH
    @VLOGWITHMEGH 3 года назад +19

    Nte mwthin 100 k aakaan pookuvaanalloo..❤❤👌👌♥♥

    • @iravukadalappuzhaurban363
      @iravukadalappuzhaurban363 3 года назад +1

      Ayye mutha ninte aragilum ano aval 😏

    • @VLOGWITHMEGH
      @VLOGWITHMEGH 3 года назад

      @@iravukadalappuzhaurban363 nintoode njn vllom paranja.. Adangh ni...

    • @iravukadalappuzhaurban363
      @iravukadalappuzhaurban363 3 года назад

      😏

    • @VLOGWITHMEGH
      @VLOGWITHMEGH 3 года назад

      @@iravukadalappuzhaurban363 nte cash inu njn recharge chyth.. Njn commt idunnu..... Pine.. Enne koodutha bharikkaan vendi vararuth...😊

  • @musthafamusthafa691
    @musthafamusthafa691 3 года назад

    Chechi poliyanu enikkishttamanu

  • @irshadmubi5704
    @irshadmubi5704 3 года назад +5

    Hi Chechi 😘 kutty

  • @ananya......7444
    @ananya......7444 3 года назад

    Idea super

  • @amithababu7050
    @amithababu7050 3 года назад

    Hi chechii... Punjabillanno eppom ??

  • @nimnachanrnimnachandran9609
    @nimnachanrnimnachandran9609 3 года назад +5

    Super

  • @dhanyarc4083
    @dhanyarc4083 3 года назад +11

    സംശയം ഒരു രോഗമല്ല അതു ഒരു ഭയമാണ് നമുക്ക് പ്രിയപ്പെട്ട വർ നഷ്ട പെ ട്ടുപോകുമെ നുള്ള ഭയo

  • @PONNUZJOURNEY
    @PONNUZJOURNEY 3 года назад +3

    പാവം രമേശേട്ടൻ 😁😂😂
    ഫ്രണ്ട്ല് മുഴുവൻ പെണ്ണുങ്ങളാവുലെ അതാ പറഞ്ഞെ ഫ്രണ്ട് ലെ കേറണ്ടാന്ന്, സംശയം കൊണ്ടൊന്നു അല്ലാട്ടോ 😁😜