ഒരിക്കൽ തിരിച്ചു കിട്ടുന്നതാണ് ...😔😔

Поделиться
HTML-код
  • Опубликовано: 11 апр 2021

Комментарии • 336

  • @musics6628
    @musics6628 3 года назад +655

    നീതു ചേച്ചിയുടെ വീഡിയോസ് സൂപ്പർ ആണെങ്കിൽ ഇവിടെ ഒരു ലൈക്ക് അടിച്ചോ
    👇

  • @divyapradeep5278
    @divyapradeep5278 3 года назад +524

    ഒരുപാട് പേരുടെ ജീവിതത്തിൽ നടന്നു കൊണ്ടിരിക്കുന്ന യാഥാർഥ്യം ചേച്ചി ഭംഗിയായി അവതരിപ്പിച്ചു 👍❤

    • @Lintu.---
      @Lintu.--- 3 года назад +1

      1lpp0nmk mmmnnk1 _qàa?wmmmm. ..aokkoi989q01ŕyyui00

    • @nahyan3017
      @nahyan3017 2 года назад +1

      nadannathum nadakunnathum nadakn pokunnathum

  • @sonamts8383
    @sonamts8383 3 года назад +139

    അഭിനയ മികവ് കൊണ്ട് ഞെട്ടിക്കാൻ കഴിവുള്ള പ്രതിഭ.... 👌👌U r such a great actor🥰

  • @usmanmuhammad6790
    @usmanmuhammad6790 3 года назад +184

    ഒരുപാട് പ്രതീക്ഷകൾ വച്ച് പോറ്റി വലുതാക്കുന്ന നമ്മുടെ അച്ചനമ്മമാർ അവരോട് കടും കൈ ചെയ്യുന്ന മക്കൾ അവർ ഒരിക്കലും ഒരിടത്തും എത്തില്ല 100 % ഉറപ്പ്

  • @dhaneshmohan4412
    @dhaneshmohan4412 3 года назад +110

    നന്മൾ നമ്മുടെ അച്ഛനയും അമ്മേയും എത്ര മാത്രം സ്നേഹിച്ചിരുന്നുവോ അതാണ് നമ്മുക്ക് നമ്മുടെ മക്കളിൽ നിന്നും ലഭിക്കുന്നത്

  • @user-fr2rl4zb7t
    @user-fr2rl4zb7t 3 года назад +187

    ചെയ്യുന്നതിൻ്റെ ഫലം
    അത് നല്ലതാണെങ്കിലും ചീത്തയാണെങ്കിലും അത്
    തിരിച്ച് ലഭിച്ചിരിക്കും...!!💥❤

  • @Baziyyyyyy
    @Baziyyyyyy 3 года назад +468

    നീതു ചേച്ചിടെ... സ്ഥിരം പ്രേക്ഷകർ... ലൈക്‌...!!❤
    നീതു ചേച്ചി ഇഷ്ട്ടം..!!❤💥

  • @user-mr3jl5ev7f
    @user-mr3jl5ev7f 3 года назад +116

    **കർമ ഈസ് ഏ ബൂംമറാഗ്🔥**

  • @user-vd7cd3go1t
    @user-vd7cd3go1t 3 года назад +302

    കാലം എല്ലാം ഒരിക്കൽ തിരിച്ചു ചോദിക്കും എന്നത് വളരെ സത്യമായ കാര്യമാണ്!

    • @reeyasr8160
      @reeyasr8160 3 года назад +1

      Sheria. Arivillatha prayathil njanum nta ammeraruth ingina kaanichittond...but olichoodanonnum shremichittilla🥺.. 15 Ara age muthal 17 vays Vara inginayrunnu. Pinna ippo lovrinta Karym vtl pokkiappo pappayum ammayum nammuda kaarym sammathichu. Veettukaar thammil samsarichu. Angana ellam Sheri aayi. Relationship inta Karym arinjitt poolum nta ammayum pappayum Enna vayakk paranjittilla. Full support aanu

  • @uk2727
    @uk2727 2 года назад +16

    ആയിരം ഉപദേശത്തേക്കാൾ ശക്തമാണ് ഹൃദയസ്പർശിയായ ഒരു കലാസൃഷ്ടി.

  • @adhisvlog3339
    @adhisvlog3339 3 года назад +73

    അഭിനയിച്ചു കാണിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കും....ശരിക്കും വിഷമം വന്നു....

  • @hazi9749
    @hazi9749 3 года назад +412

    നീതു ചേച്ചിടെ അഭിനയം ഇഷ്ടമുള്ളവരുണ്ടോയ് ❤

  • @whoiss77
    @whoiss77 3 года назад +115

    നീതു ചേച്ചിടെ നോട്ടി കണ്ടപ്പോ തന്നെ ഇങ്ങോട്ട് പൊന്നു ❤

  • @jumana4361
    @jumana4361 3 года назад +43

    ചേച്ചി ഒരു മൂവി കണ്ട ഫീൽ ആയിരുന്നു ❤. അഭിനയം ഒന്നും പറയാൻ ഇല്ല പൊളി ആയിരുന്നു 🤩🤩🤩🤩

  • @ashwin5072
    @ashwin5072 3 года назад +19

    ഇതാണ് കർമ എന്ന് പറയുന്നത്
    Karma is boomerang.. 👍😊

  • @surya8932
    @surya8932 3 года назад +32

    Super chechi. Ingane ammayodum achanodum perumarunnavarkku oru padamakatte chechide ee video😘😘❤️❤️

    • @surya8932
      @surya8932 3 года назад +1

      @annu realz ok molu

  • @aiswaryaanil7827
    @aiswaryaanil7827 3 года назад +6

    ഇത് ഒരു Good message ആണ് പാരൻസിനെ മറന്ന് സ്വന്തം ഇഷ്ടത്തിന് ജീവിക്കുന്ന എല്ലാ മകൾക്കും ഒരു ഓർമ്മപെടുത്തൽ ആണ്

  • @aliya_a191
    @aliya_a191 3 года назад +125

    ആ bag എന്ത് ചെയ്തു അതിനെ ഇങ്ങനെ വലിച്ചെറിയാൻ പാവം bag😂

  • @varadavenugopal5653
    @varadavenugopal5653 3 года назад +29

    Enik background bgm kettittu chiri vannu😂but chechi അഭിനയം oru രക്ഷയും ഇല്ല....... 😘

  • @anjanakrishnan7993
    @anjanakrishnan7993 3 года назад +82

    എനിക്ക് ഒരു ചേച്ചി ഉണ്ടായിരുന്നു 18 വയസ്സു ആയപ്പോൾ അവൾ ഒരു ഓട്ടോ കാരന്റെ കൂടെ പോയി.പിന്നീട് എന്റെ അച്ഛൻ തളർന്ന് വീണു.ഇപ്പോൾ എനിക്ക് വയസ്സു 28.ചേച്ചിക്ക് വയസ്സു 32 അവൾക്കു 2 കുട്ടികൾ.ചേച്ചിയെ അയാൾ ദ്രോഹിക്കുമായിരുന്നു.നല്ല മദ്യപനി ആയിരുന്നു.ഞങ്ങൾ ചേച്ചിയെയും കുഞ്ഞുങ്ങളെയും വീട്ടിൽ കൊണ്ട് വന്നു.അതിനിടയിൽ എന്റെ കല്യാണം കഴിഞ്ഞു vichu civil police ആണ്.ചേച്ചിയും കുട്ടികളും ഞങ്ങളുടെ കൂടെ santhoshattil കഴിയുന്നു.അച്ഛനും അമ്മയും happy ആണ്.ചേച്ചിയുടെ കാര്യത്തിൽ ചെറിയ ഒരു വിഷമവും ഉണ്ട്.😔😔😔

    • @susmithababu4393
      @susmithababu4393 3 года назад +1

      🤗

    • @manuavinjikkad609
      @manuavinjikkad609 3 года назад +1

      🙏

    • @ajmalabegum3377
      @ajmalabegum3377 3 года назад

      Dont worry

    • @sandhyasunil1116
      @sandhyasunil1116 3 года назад +5

      ചേച്ചിയെ എപ്പോഴും നല്ല സ്നേഹത്തോടെ നോക്കുന്ന അനിയത്തിയായിരിയ്ക്കട്ടെ.്‌ ദൈവാനുഗ്രഹമുണ്ടാകട്ടെ...

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 3 года назад +2

      പക്ഷെ നല്ല രീതിയിൽ, കഴിയുന്ന ഉത്തരവാദിത്വ ബോധമുള്ള, മർദിക്കാത്ത മദ്യപിക്കാത്ത, ദുശീലങ്ങൾ ഒന്നുമില്ലാത്തജോലി അഥവാ തൊഴിൽ ചെയ്തു എല്ലാവരോടും തികച്ചും മാന്യതയോടുകൂടി പെരുമാറുന്ന ഭർത്താവിനെ: ഭാര്യയും അവരുടെ വീട്ടുകാരും ചേർന്ന് കൊന്നു കുഴിച്ചു മൂടുന്നതിനെ എങ്ങിനെ ന്യായീകരിക്കും? ഇതിനു പുരുഷ പീഡന നിരോധന നിയമം ഒന്നുമില്ലല്ലോ? മറുപടി ആയി തെറി സ്വീകാര്യമല്ല,മാന്യതയുള്ളവർക്ക് ഒട്ടും അഭിലഷണീയവും അല്ലാ.

  • @lakshmipriya4192
    @lakshmipriya4192 3 года назад +15

    Achanum ammayum parayunnath manasilavanamenkil nammal avarudea stanath ethanam enna msg🤩🤩🤩🥰🥰🥰👌👌👌👌

  • @anakha9328
    @anakha9328 3 года назад +37

    നീതു ചേച്ചീ acting പൊളിച്ചു.....🥰🥰🙌Kodukkunnathokke എന്നെങ്കിലും തിരിച്ച് കിട്ടും.... നല്ലതായാലും ചീത്ത ആയാലും 😌🙌

    • @anakha9328
      @anakha9328 3 года назад

      @annu realz 🥰❤️🙌

  • @dhanyakrishnakumar4802
    @dhanyakrishnakumar4802 3 года назад +31

    Excellent acting ❤

  • @musafirzonemusafirmuhammad9583
    @musafirzonemusafirmuhammad9583 3 года назад +13

    പറയാൻ വാക്കുകകളില്ല ജീവിച്ചു കാണിച്ചല്ലോ 🥳🥳🥳💖❤️🥰🥰🥰😻😻😻😻😻😻

  • @vineethajibin9579
    @vineethajibin9579 3 года назад +21

    എന്നത്തേയും പോലെ super acting... ജീവിച്ചു കാണിക്കും neethu... Happy വിഷു dear..

  • @imajiju
    @imajiju 3 года назад +21

    അടിപൊളി ആക്ടിംഗ് ചേച്ചി ❤️
    ഇതിനെ കാളും കഷ്ടമാണ് മാരീഡ് ലേഡി ,. Husbandne പറ്റിച്ച് divorce വാങ്ങി കാമുകനെ കെട്ടുന്നത്

  • @aryaananthu6681
    @aryaananthu6681 3 года назад +42

    Hi chechi. Ith kandapo oru karyam parayan thonni. Parents thanne makkale upeshikunnund. Appo makkalude feelings engane aakum?? Parents makkalod kanikunnathellam nallathennano?? Ethrayo parentsinte vashi karanam kalyanam kazhinjit family polum nashtapettavarund. Avarude feelings koode manasilakkuka. 🙏🙏🙏🙏

    • @adithyaa.k1802
      @adithyaa.k1802 3 года назад +14

      Ore comment enkilum kandallo ente opinion chernnath,happy ayi😁😊

    • @sushman4725
      @sushman4725 3 года назад +7

      Enikkum ee videoyodu athrakk yojikkan patunnilla.

    • @sudhinavyavp4038
      @sudhinavyavp4038 2 года назад +2

      Correct aadaa
      Oralde life aarkum predict cheyyan pattilla
      Love mrg aanenkilum arrange mrg aanenkilum vidhicha pole nadakku
      Love mrg kazhich sukayi jeevikunnavarum arrange mrg kazhinju kashtapedunnavarum und,nere thirichum nadakunnund
      Pakshe orukaryam paranjath sathyanu achanammamare sankadapeduthathe irikkuka,avarde anugraham ennum venam
      Pakshe achanammamare vittu avare nanamkeduthi olichodipovatha ennaa avarod karanju Kalu pidich swantham ishtam thurannu paranju avarde sammathathinayi pratheekshich orupad sahich kazhinjittum makkalde manasu natukaradem veetukaradem anthasinu munnil thirich ariyan kazhiyatha parentsum illye, orikkalum avare kuttapeduthalla
      Enkilum aagrahich povunnu makkal achan ammamare manasilakanam ennu parayunnapole parents makkalde ishtavum thirich ariyan shramikkenkilum cheyyanam ennu aarenkilum parayanamennu
      Bcozz sincere aayi pranayikunna ethrayo peru namukidayil und..

    • @reshmaraghavan8064
      @reshmaraghavan8064 2 года назад

      Athe... I support u

    • @rukkuzz8599
      @rukkuzz8599 2 года назад

      @@sudhinavyavp4038 same opinion

  • @_Annraj_
    @_Annraj_ 3 года назад +75

    ഇതിലിപ്പം last സീനിൽ ഇവരിത്ര സങ്കടപ്പെടനെന്താ? അവർ പ്രേമിച്ചു വിവാഹം കഴിച്ചിട്ട് അവരുടെ ജീവിതത്തിൽ ഒരു കുഴപ്പവും ഉണ്ടായില്ലല്ലോ? അല്ലേലും ഇവിടെ പ്രേമിച്ചവനെ കെട്ടിയാൽ അത് മഹാപാപം. ഒരു ചായകുടിച്ചു മാത്രം പരിചയം ഉള്ളവനെ കെട്ടിയാൽ നല്ല കാര്യം. ഈ നാടെന്താ ഇങ്ങനെ?

    • @_Annraj_
      @_Annraj_ 3 года назад

      ruclips.net/video/TQuMdC5qYHk/видео.html

    • @sushman4725
      @sushman4725 3 года назад +11

      Even I have same opinion.. They didn suffer after marriage which means girl didn choose wrongly. And why sons/daughters still have to hide their relationships?? It is because of the society we are currently in ! That is why trust is not there. First society should change, then trust will come along with it.

    • @oggyaliyanff5097
      @oggyaliyanff5097 Год назад +1

      അതാണ് എന്റെയും സംശയം

  • @Muhammed-bs2rs
    @Muhammed-bs2rs 3 года назад +6

    Neethu chechi polichu correct acting love youu ee topicil kooduthal acting poli 😍😍😘😘😘

  • @limnachandran7101
    @limnachandran7101 3 года назад +44

    *ഒന്നും പറയാൻ ഇല്ല നീതു ചേച്ചി പൊളിച്ചു* 💙❤️💙

  • @angelelsajomon1513
    @angelelsajomon1513 3 года назад +13

    Chechi acting super😘😘😘😘♥️

  • @archanarageshaishu9184
    @archanarageshaishu9184 3 года назад +10

    Hi....അഭിനയിക്ക alla iyal jeevichu kaanichu thannu...✌✌✌എല്ലാം ഒരു day ദൈവ തിരിച്ചു തരും ...Ennullath urappanu...super aayit und ❤

  • @sushman4725
    @sushman4725 3 года назад +53

    Kaalam maarumpol, ee naadu maarumpol makkalk ee vaka pedikalum maarum. Ippol makkalk avarude relationships olipichu vekkendi varunnath societyude prashnamaanu.
    Parents thaan choose cheyunna partnere accept cheyum ennulla viswasam makkalkum undaakanamenkil parentsum societyum aanu aa confidence kodukkanadath. Love marriage, thettaanu ennu chinthikkunnavar ulla rajyathil kurach viswaasakurav undenkil ath societyude kuzhapamaanu.
    Ivide njan aa penkuttye poornamayi justify cheyukayalla. Pakshe avark viswaasam illathirikkanulla oru kaaranam avar kandu valarunna society aakaam ennaanu paranju varunnath. Nammal thanne ethra examples kandittund,vere aale ishtapettittum forced marriage cheyyendi varunnavare.. Makkalk pand thotte confidence kodukkendath parents aanu.

  • @mobeenamobeenaanoop4153
    @mobeenamobeenaanoop4153 3 года назад +3

    Reality....👌👌👌.. Chechide a bhinayam supper..... M🙏🙏🙏

  • @crazylyfbyaaliya4151
    @crazylyfbyaaliya4151 3 года назад +4

    Super chechi nalla msg aanu 👍👍👍

  • @adnaahil6404
    @adnaahil6404 3 года назад +12

    ഇന്ന് നമ്മൾ നമ്മുടെ മാതാപിതാക്കളോട് ചെയ്തത് നാളെ നമ്മുടെ മക്കൾ നമ്മളോട് ചെയ്യൂ.

  • @MYMOGRAL
    @MYMOGRAL 3 года назад +35

    ശരിക്കും അതാണ് കർമ :

  • @imchandujk1257
    @imchandujk1257 3 года назад +20

    Neethu chechi fans❤️❤️
    👇👇👇👇

  • @feritaslan457
    @feritaslan457 3 года назад +10

    Chechi superb !!

  • @becreative4838
    @becreative4838 3 года назад +15

    നമ്മൾ എന്ത് ചെയ്യുന്നോ അതു ഇരട്ടി ആയി തീർച്ചയായും കിട്ടും 👍🏻
    അതുകൊണ്ട് നന്മ മാത്രം ചെയ്യുക

  • @rinsirinsi2912
    @rinsirinsi2912 3 года назад +40

    Neethuz❤❤❤

  • @aeavlogs8930
    @aeavlogs8930 3 года назад +69

    ഇതേ അനുഭവത്തിലൂടെ ഞാനും കടന്നു പോയതാണ്

  • @remyasangeeth8994
    @remyasangeeth8994 3 года назад +1

    Chechii... No words. Oro videoyum oninon mikachathanu.. 👌👌👌

  • @krishnapriyaps-uf8fd
    @krishnapriyaps-uf8fd 3 года назад +1

    Chechi.. Nannaayittund. 👏👏👏

  • @monisharenjith1501
    @monisharenjith1501 3 года назад +22

    നിങ്ങളെ മനസിലാക്കാൻ നിങ്ങളുടെ രക്ഷകർത്തകൾക്കു മാത്രമെ കഴിയു അതോർക്കുക അവരെ ഒരിക്കലും വേദനപ്പിക്കരുത് ഒരു അമ്മായി അമ്മക്കും കെട്ടിയോനും അതിനു സാധിക്കില്ല

    • @irisbrown1870
      @irisbrown1870 3 года назад +1

      100% true. Pettammayude vila manasilayatu kalyanam kazhinjapola kutty. Arranged marriage aairunu. Nammade ammamarodu enthu veshamam undenkilum poi parayan patum namuku, full ketu aaswasipikum. Pakshe husband aayalum ammai amma aayalum namuku parayunatinu limit undu. Manasilakaan sramikya polum illa.
      Full karyam kelkan polum nikkila palapozhum.

    • @monisharenjith1501
      @monisharenjith1501 3 года назад

      @@irisbrown1870 sathyamaya karyam anu mole enteyum anubhavam ithu thanneya

  • @zamnaamrinmanaf6583
    @zamnaamrinmanaf6583 3 года назад +3

    Neethu Chechi me and my family is a big fan of u ee video enthayalum poli aayittind keep going Chechi Chechi edunna ella videosintem sthiram viewer aan me and my family ❤️💕🎉🎉🎉🥰

  • @anahareji19
    @anahareji19 3 года назад +10

    Super chechi

  • @rebekahjoby9022
    @rebekahjoby9022 3 года назад +1

    Neethu chechi Super acting.. 😍😍 Polichu..👌👌

  • @indianfoodasmr9437
    @indianfoodasmr9437 3 года назад +16

    അടിപൊളി ചേച്ചി സത്യം

  • @pathofyashz4690
    @pathofyashz4690 3 года назад +29

    Mathapithakale vedanipichal adh namuk ennaanengilum thirich adikum😌😌😌.. Nalloru message aan chechi ee videoyiloode kodthad😍😍😍😇😇😇Mathapithakale vitt innale kandavarude koode pogunnavar ith thirchayayum kaananam😑.... Nammale ithreyum valarthi veludayikad nammude mathapithakal aan..appo nammal avare orikkalum novikarud..😢novichal..Devyam urappayum edengilum
    vazhiyiloode adhe novu namuk thirich tharum..😇😇😇Because avar karanamaan nammal ee bhoomiyil ullad thanne😇😇😇
    Love you parents😍😍😍😘😘😘

  • @Kadayadimoone
    @Kadayadimoone 3 года назад +7

    എനിക്കൊരുപാടിഷ്ട്ടമായി
    തകർത്തു... 👍👍👍

  • @kiranr4190
    @kiranr4190 3 года назад +12

    Polichu allekillum chechi poliyann😍😍😍😍😍😍

    • @kiranr4190
      @kiranr4190 3 года назад

      @annu realz channal name para

  • @rinsharinuz....6619
    @rinsharinuz....6619 3 года назад +3

    Poliye.....kidu chechikutti.....

  • @ShabanaFarooque
    @ShabanaFarooque 3 года назад +1

    Onnum parayaanilla chechii....ummmaaa❤️❤️❤️

  • @nandhithanandhu7849
    @nandhithanandhu7849 3 года назад +9

    Spr aan chechii🥰

  • @muhammadpk861
    @muhammadpk861 3 года назад +43

    "വിതച്ചതേ കൊയ്യൂ '' എന്ന മനസ്സിനക്കരയിലെ ഡയലോഗ് ഓർമ്മ വന്നവർ ഉണ്ടോ?

  • @maryhaina6394
    @maryhaina6394 3 года назад +10

    Very nice video chechi never forget our parents until our death

  • @devushouse9661
    @devushouse9661 3 года назад +8

    സൂപ്പർ ചേച്ചി 👌👌👌👌 അടിപൊളി ❤❤❤💪💪💪💪

  • @TheDelicFlame
    @TheDelicFlame 3 года назад +3

    nammal arodu endu cheydalum adinekalum super ayitu tirich kitum so always think that we need to behave as such.

  • @user-tw5tc1sb1w
    @user-tw5tc1sb1w 3 года назад +32

    എന്നെ പോലെ പാവങ്ങളെ Support ചെയ്യാൻ ആരും ഇല്ലേ...🙏😭

  • @sobhascreations2038
    @sobhascreations2038 3 года назад +10

    Chechikutty😍

  • @alphonsaannjames4106
    @alphonsaannjames4106 3 года назад +3

    Super chechi 🥰

  • @MundrokkariVibes
    @MundrokkariVibes 3 года назад +2

    നന്നായി അവതരിപ്പിച്ചു da💕💕💕💕

  • @manjun1892
    @manjun1892 3 года назад +7

    Vallathore topic aane ithe..sheriyano ennu chodichal aane..onnude chodichal utharam kittanum prayasam.Partner ne parents kandu pidichalum life successful aavanam ennu oru urappum illa.Ellam luck aane alle.Parents ne kazhiyunathum vedanipikathe theerumanangal edukkate ennu agrahikam ennu mathram

  • @nasworld3716
    @nasworld3716 3 года назад +7

    നീതു...ningal super aan.... സീരിയൽ abhinayichoode...നല്ല talent and...great👍👍👍

  • @raihanstube804
    @raihanstube804 3 года назад +1

    Ur such a nice actress u have great features go head

  • @anilkumar-zl9ou
    @anilkumar-zl9ou 3 года назад +11

    Notification vannapol thanne kandond iruna video back adich odi vannu athrekk peruth eshta chechuzinta video🔥🔥😍 aganaarokke und

  • @sruthilal2593
    @sruthilal2593 3 года назад +1

    Cheechi, adipoli script.sherikyum kannu nirayichu. Kannu ullapo kannu-te vila ariyilla, athu polle annu Achan-num, amma-yum,avarru ellathe avumbozhe namal avare ethra snehichirunnu.

  • @manojmanu2251
    @manojmanu2251 3 года назад +3

    Chechi super acting.chechik cinema offer vannile?

  • @sabumathew9589
    @sabumathew9589 3 года назад +1

    Good msg chechizz 👍 ✨✨✨

  • @varietytreatwithdivz3040
    @varietytreatwithdivz3040 3 года назад +1

    Sharikkum cinema kanda feel...valare nannayitund

  • @michaeljose5188
    @michaeljose5188 2 года назад

    Adipolli Chechi, Ishtam aayi👌👌👌👌👌

  • @devikadevusentertainments4135
    @devikadevusentertainments4135 3 года назад +9

    ❤❤❤❤❤❤❤❤ neethuchechiii

  • @vlogandgamingajuandsanu6737
    @vlogandgamingajuandsanu6737 3 года назад +1

    Super acting chichi. Kalakki

  • @fasilamansoor2085
    @fasilamansoor2085 3 года назад +7

    Best message

  • @mrudulakm8077
    @mrudulakm8077 3 года назад +3

    Hai neethu...
    Acting super...

  • @minazbabu6777
    @minazbabu6777 3 года назад +6

    Neethu chechee😍😍❤❤

  • @achuprasadprasad7761
    @achuprasadprasad7761 3 года назад +1

    Chechi super 👍😍😘

  • @jinimathew2394
    @jinimathew2394 3 года назад +1

    Super acting chechi.
    Karachill vannu❤️❤️

  • @aparnaakkucreationzz2639
    @aparnaakkucreationzz2639 3 года назад +12

    Puthya thalamuraikullaa ore nalla message ane ee video thanks chechi nallore message thannathine🤗

    • @sushman4725
      @sushman4725 3 года назад +3

      Next generation should change such that nobody will have to hide their relationships from their parents. Parents will respect their son/daughter's decision to choose a life partner by themselves when they become adults . That is the kind of change society needs..

  • @vinodkalarikkall7539
    @vinodkalarikkall7539 3 года назад +1

    Super chechi njn chechide mikka videosum kandittund super anu

  • @srukiran9510
    @srukiran9510 3 года назад +5

    Idhinoke comment ittillel ponnendhinaa.....👌👌👌poliiii👍👍👍❤

  • @rafee484
    @rafee484 3 года назад +1

    Mutheee....powliya..ni 😘😘😘

  • @angelelsajomon1513
    @angelelsajomon1513 3 года назад +25

    1st like and view😁

  • @ashithaau4217
    @ashithaau4217 3 года назад +1

    ചേച്ചി അടിപൊളി ആയി അഭിനയിച്ചു 👍👍

  • @saiantonysibi
    @saiantonysibi 3 года назад +21

    Content karyathil Neethu is great 👏👏 pinne acting Pwoli too 🥰👌
    Ithu kandapol ente cousin brotherine orma vannu; Pulli same penninte koode 3 vattam olochodi; 3 thavanem register officil vachu pennu veetukarude koode poyi .. ennittu randuperum vere vivaham kazhichu 😂

  • @mukeshk120
    @mukeshk120 3 года назад +2

    ചേച്ചി സൂപ്പർ 👍👍

  • @rashmikamagicmedia3925
    @rashmikamagicmedia3925 3 года назад +1

    Chechi chechi poliyatto parayathirikkan vayya👊

  • @athirarajan7986
    @athirarajan7986 3 года назад

    Chechi onu parayan illa adipoli innu namude idayil nadakuna oru sambavam ithra deatil ayi veru 9.00sec video kanicha chechi poliyanu ntha parayada arila athraki ishettaayi nik iyy video karanam innathe society ki nallakan pattiya nalla oru mesg innu namude parentsine namal egane vishampicho ath nalle namuk kittu enn.love you chechi love u alot👍

  • @vijimenon1487
    @vijimenon1487 3 года назад +1

    Avatharanam super👍👍👌

  • @muhmmedrabeeh7008
    @muhmmedrabeeh7008 3 года назад +1

    Super neethu chechii😍

  • @vismayathillenkeri9812
    @vismayathillenkeri9812 3 года назад +6

    Never ignore the pain of parents in bring ing up children SRUTHI from kannur

  • @aiswaryaabinesh1760
    @aiswaryaabinesh1760 3 года назад +1

    Wow... Naturality.... Ugran ... U r so talented...

  • @chrizzztherider1908
    @chrizzztherider1908 3 года назад +2

    Allelum kashtapettu valartiya achanem ammeyum vittu pokunna ellarum padikanam

  • @ancemaria5038
    @ancemaria5038 3 года назад +8

    Neethu chechi Abinayam powli♥️♥️♥️♥️

  • @rohumidhu2949
    @rohumidhu2949 3 года назад +2

    Chechii paranjath valare adhikam sheriyaanu... Than than nirandharam cheyyunna karmangal than than anubhavicheedum nirandharam....
    Bt enik oru doubt swandham maathapithakkal vazi pizach nadannit athne makal question cheythal... Avark ndhaayrikkum thirich kittuka... Achante bhagath ulla mistakesnu ethire nilkkumbol avarkkum ath pole kittuo atho nyayathinte koode aayrikkuo e karma????

  • @itsmemeenu8497
    @itsmemeenu8497 3 года назад +3

    Neethu chechi super

  • @kunjuzfamilybyshyni
    @kunjuzfamilybyshyni 3 года назад +29

    ചേച്ചിയുടെ അഭിനയം സൂപ്പർ😎❤️

  • @EVAVLOGSEVAVLOGS
    @EVAVLOGSEVAVLOGS 3 года назад +1

    ചേച്ചിടെ അഭിനയം 👌..

  • @bijivarkey7258
    @bijivarkey7258 3 года назад +14

    Neethu chechi poliya 😍😍😍😍😍😍😍😍