ഒരു അമ്മയും മകനും

Поделиться
HTML-код
  • Опубликовано: 6 сен 2024
  • ഒരുപാട് കഷ്ട്ടപെട്ടു വളർത്തി വലുതാക്കി കഴിയുമ്പോൾ സ്വന്തം കാര്യം നോക്കി പോകുന്ന മക്കൾക്ക് വേണ്ടി സമർപ്പിക്കുന്നു 😍🙏
    *Video Intro Music
    Steev Benjamin
    ...
    video Background Song Singing By
    Melinda Lorance
    ...
    Other Contact
    Facebook : / ponnuannmanu
    Instagram : / ponnuannamanu
    Thanks for your support 🙂♥️🙏
    Fam 29,973
    #amma #son #malayalamvines #ponnuannamanu

Комментарии • 322

  • @arathirameshthehappysoul691
    @arathirameshthehappysoul691 3 года назад +283

    മക്കൾക്ക്‌ അമ്മ കൊടുക്കുന്ന സ്നേഹവും സപ്പോർട്ടും ഒന്നും വേറെ ആർക്കും കൊടുക്കാൻ പറ്റില്ല അതാണ്
    "അമ്മ ❤️"... അത് ഇപ്പൊ പലപേരും മറന്ന് പോകാറുണ്ട് 😓

  • @rajanpn7866
    @rajanpn7866 3 года назад +255

    ക്ലൈമാക്സ്‌ പൊളിച്ചു ചേച്ചി... ഇത്രയും പ്രതിക്ഷിച്ചില്ല..... വീഡിയോ നന്നായിട്ടുണ്ട്...

  • @mihru1204
    @mihru1204 3 года назад +27

    ഇതൊക്കെ കാണുമ്പോൾ സങ്കടം ഉണ്ട് എനിക്കും ഒരു ആൺകൊച്ചാണ് വളർന്നു വരുന്നത് നാളെ അവരൊക്കെ എന്താ കാട്ടുന്നതെന്ന് മുകളിലിരിക്കുന്ന ആൾക്ക് മാത്രം അറിയാം

  • @aswinirsasi9191
    @aswinirsasi9191 3 года назад +38

    പാന്റ്‌ കാണാൻ ഇല്ല.
    ഞാൻ ഇട്ടെക്കുന്ന്😂😂😂😂😂😂.
    എന്റെ അമ്മയുടെ സ്ഥിരം dialogue✌️✌️✌️✌️

  • @PrakrithiyudeThalam
    @PrakrithiyudeThalam 3 года назад +60

    വളരെ ഫീൽ നൽകിയ വീഡിയോ, നല്ല അവതരണം ❤❤❤❤

  • @shajanvattaparambil
    @shajanvattaparambil 3 года назад +36

    എന്റെ അമ്മയും ഇങ്ങനെ ആണ് എല്ലാത്തിനും എനിക്ക് സപ്പോർട്ട് 😍 love you amma 😍

  • @aryamm9644
    @aryamm9644 3 года назад +4

    മക്കൾക്ക്‌ അമ്മ കൊടുക്കുന്ന വാത്സല്യവും, സ്നേഹവും, സപ്പോർട്ടും. അത് വേറെ ആർക്കും കൊടുക്കാൻ സാധിക്കില്ല.Amma എന്നാ വാക്കിന് ഈശ്വരനെക്കാൾ ശക്തി ഉണ്ട്.
    Amma Love You ❤❤❤❤❤❤❤❤💞💞💞💞🌹🌹🌹🌹💞💞💞💞❤❤😘😘😘🥰🥰😍😍😍🥰🥰🥰🥰😘😘😘😘😘❤💞💞💞🌹🌹🌹

  • @lethasundaran6568
    @lethasundaran6568 3 года назад +8

    ഇപ്പോഴത്തെ മക്കൾ കാണേണ്ട ഒരു വീഡിയോ നന്നായി ഇഷ്ടപ്പെട്ടു അഭിനയം നന്നായി നന്ദി🙏🙏🌹🌹

  • @its_anitta
    @its_anitta 3 года назад +141

    ഇന്ന് പത്രത്തിൽ ആ വാർത്ത കണ്ടു..എന്ത് കഷ്ടവാണല്ലേ...എന്തായാലും ഈ അമ്മ പൊളിച്ചു...കോമഡി ആണേൽ കോമഡി സ്നേഹമാണേൽ സ്നേഹം..ടെറർ ആണേൽ കട്ട ടെറർ..ദതാണ് അമ്മ.. 😍

  • @susanleena2017
    @susanleena2017 3 года назад +20

    Oru Amma makalkku kodukkunna sneham athu vere level aanu. Aarkkum avarude sneham pottikan pattilla (if she loves her mother that much) orikkalum Oru Amma manassine vedanipikkaruthe. Enikku ente amma jeevana. And enikku ente jeevan polum ammakku vendí kodukkan pattum. Njaan ithreyum type cheythathu like Inu onnum alla

  • @shimnamohan8013
    @shimnamohan8013 3 года назад +32

    ചേച്ചി വീഡിയോടെ തീം ഇഷ്ട്ടായി ക്ലൈമാക്സ്‌ മാറ്റി പിടിച്ചു ല്ലെ..... അത് കലക്കി..... വീഡിയോസ് ഇനിയും പോരട്ടെ ട്ടോ..... 🤩

  • @drnicy3540
    @drnicy3540 3 года назад +32

    Climax polichu🔥🔥..allengil senti aayi poyene😎

  • @sereenashihabshihab5352
    @sereenashihabshihab5352 3 года назад +16

    "Amma ", nothing beyond that,.Aarem boradippikkatha thante presentation credible aanu.god bless uuu

  • @deeparakesh595
    @deeparakesh595 3 года назад +19

    Orupaad parents nu oru പാഠം aanu ee vdo.. climax polichu tto.. enikkum 2 aan kuttikal aanu.

  • @shajushaju789
    @shajushaju789 3 года назад +25

    ഒന്നും പറയാൻ ഇല്ല എല്ലാ വിഡിയോസും ഒന്നിനൊന്നു മെച്ചം

  • @akshara_amrutha8635
    @akshara_amrutha8635 3 года назад +34

    Kure naal aai chechiyude video kk aai katta waiting aarnnu. Ammayude last dialogue soooperb❤️❤️❤️

  • @robymathew6840
    @robymathew6840 3 года назад +35

    ക്ലൈമാക്സ് bold ആയി 💪🏻

  • @ksa7010
    @ksa7010 3 года назад +81

    പൊന്നു പോലെ മാതാപിതാക്കൾ വളർത്തിയെടുക്കുന്ന മക്കൾ വലുതാവുമ്പോൾ അവരെ മറക്കുന്നു ആ മക്കൾ പ്രായമാകുമ്പോൾ അവരെ സാഹചര്യം ഓർമിപ്പിക്കുന്നു,,,

  • @manzoormr7741
    @manzoormr7741 3 года назад +7

    ചേച്ചിയുടെ transformation അത് വേറെ level. ഒട്ടും പ്രതീക്ഷിച്ചില്ല

  • @SimplySillyThings
    @SimplySillyThings 3 года назад +47

    ❤❤AMMA❤❤

  • @vipinyavipi7255
    @vipinyavipi7255 3 года назад +6

    എനിക്ക് ഇഷ്ട്ടായി എല്ലാ വീഡിയോയിലും ചെയ്യുന്നാ പോലെ സെന്റി ഇല്ല full power 💪💪💪💪

  • @Sanaanaz
    @Sanaanaz 3 года назад +10

    amma yude priyapetta muthumanizz.... Undooo

  • @akseenaxavier6291
    @akseenaxavier6291 3 года назад +34

    കണ്ണുനിറച്ച വീഡിയോ -നല്ല മെസേജ്

  • @kl-2family401
    @kl-2family401 3 года назад +218

    *ഒരു മകനെന്ന നിലയിൽ എന്റെ അമ്മ കോമഡിയാണെങ്കിലും കാര്യത്തോടടുക്കുമ്പോ ടെറർ ഐറ്റമാണ്. പ്രബഞ്ചത്തിലെ നമ്പർ വൻ പോരാളി.* 😁😁

    • @nasrathiqbal4736
      @nasrathiqbal4736 3 года назад +15

      Dhee pinnem chettan😊😊

    • @PonnuAnnamanu
      @PonnuAnnamanu  3 года назад +21

      Ha ha ha athe😄❤

    • @vishnupriyapp3024
      @vishnupriyapp3024 3 года назад +13

      ഞാൻ അമ്മോട് 5 മിനിറ്റിൽ കൂടുതൽ മിണ്ടിയാൽ പിന്നെ അവിടെ അങ്ക പടെ പഞ്ച പടെ ചതുർ പടെ...പടെ പടെ ഡിം ____😂__😁😂

    • @gopakumarkochuveettil1297
      @gopakumarkochuveettil1297 3 года назад

      @@vishnupriyapp3024 😂😂

    • @vishnupriyapp3024
      @vishnupriyapp3024 3 года назад

      @@gopakumarkochuveettil1297 🤣🤣😂

  • @joyvarghese4898
    @joyvarghese4898 3 года назад +20

    Kure naal ayyallo video ittittu katta waiting aayirunnu

  • @user-rf9oz4hv9j
    @user-rf9oz4hv9j 3 года назад +3

    Ath polichu ponnuvechiii.....😍😍ingananu ammamarayaal☺️😘

  • @sreevishnusa1560
    @sreevishnusa1560 3 года назад +21

    Last bgm pwoliii❤️❤️❤️

  • @Bichu.N
    @Bichu.N 3 года назад +51

    വന്നോ
    കുറേയാലോ കണ്ടിട്ട്

  • @joyvarghese4898
    @joyvarghese4898 3 года назад +81

    Ponnu chechi fans like

  • @muhammedasharafvp2868
    @muhammedasharafvp2868 3 года назад +10

    Hi ponnu Chechi eanthaa eppol kurach divasam video edaayirunnath waiting aayirunnu 🤗🤗😍👌🤔😛

  • @kuttykkurumbeeez8738
    @kuttykkurumbeeez8738 3 года назад +48

    Abinayam❤️❤️

  • @Bigbee42188
    @Bigbee42188 3 года назад +3

    Aaha climax polichu njan vicharichu sentimental aayirikum 😂😂😘😘😘 enthayalum polichuu

  • @godislove2448
    @godislove2448 3 года назад +4

    Adipoli. Ingane bold avanam ammayum achanumokke. Makkalanennulla sentiments paranj avar arodum onnum parayilla. Ennal makkal thirichu kanikunnatho? Ella makkalum orupolalla. Parentsine ponnupole nokunnavarum und. Illannalla. But chila varthakal ipo kelkumbo nenju potti pokarund.

  • @nayanabinu3288
    @nayanabinu3288 3 года назад +5

    അടിപൊളി ക്ലൈമാക്സ്‌...

  • @ahshnsayoob4560
    @ahshnsayoob4560 3 года назад +10

    Hllo superrayitnd.... Aa patt paadiyath aaraaa.. Super... 😍

  • @arunmsreedhar6792
    @arunmsreedhar6792 3 года назад +13

    അമ്മ ❤💕.

  • @jomythomas4950
    @jomythomas4950 3 года назад +8

    Climax kalakki 🤣👌🏻👌🏻👌🏻👌🏻

  • @sneha8816
    @sneha8816 3 года назад +19

    ചേച്ചി അടിപൊളി climax polich👍

  • @anjanageorge7363
    @anjanageorge7363 3 года назад +13

    പൊന്നുച്ചേച്ചി ഉയിർ 😘😘😘

  • @ameenaami7928
    @ameenaami7928 3 года назад +5

    Uff pwolli😍😘

  • @shiner4827
    @shiner4827 3 года назад +8

    Wow

  • @Lijijose66
    @Lijijose66 3 года назад +8

    അടിപൊളി ക്ലൈമാക്സ്😘😘😘😘😘

  • @fathimaa6374
    @fathimaa6374 3 года назад +2

    Climax...... ufffff.....pwoliyeeee😍onm parayanillla🤗

  • @deepanjalilal3040
    @deepanjalilal3040 3 года назад +3

    Amazing Amma 🤍💞🤍💞🤍💞🤍💞🤍🤍💞🤍💞🤍💞💞🤍💞🤍💞🤍💞🤍😅💞🤍💞🤍

  • @Neethukoshyyoutubechannel
    @Neethukoshyyoutubechannel 3 года назад +2

    ♥️♥️poliche😍😍athavide nikkate😍30k treat nu njn engota varandenu mathram nik arinjamathy chechy.. Epo tarum😜😜

  • @adithyaar3651
    @adithyaar3651 3 года назад +5

    Real mom🔥🔥🔥🔥

  • @user-rv7vc1pv3v
    @user-rv7vc1pv3v 3 года назад +4

    ഇതാണ് അമ്മ 🔥🔥🥰

  • @btsluv1412
    @btsluv1412 3 года назад

    Nicee aayittund....want to send to my sister.... Ith makahante yum ammayudeyum kadhayanekkii.... Ath ammayayum molumm annnn... 😊

  • @musics6628
    @musics6628 3 года назад +4

    ക്ലൈമാക്സ്‌ super 👌👌👌

  • @ninivinod2602
    @ninivinod2602 2 года назад +1

    Ella vedeosum kanarundu.enne polulla oro pravasikkum oru santhosham

  • @aswathyp7622
    @aswathyp7622 3 года назад +24

    എന്താ ചേച്ചി വീഡിയോ ഇടാതെ

    • @PonnuAnnamanu
      @PonnuAnnamanu  3 года назад +5

      😍 കുറച്ചു Busy ആയി പോയി 👍

  • @elsykuriakose7914
    @elsykuriakose7914 3 года назад +11

    അവസാനം നല്ല ബോർഡ് ആയിട്ട് കാര്യം പറഞ്ഞു അങ്ങനെ തന്നെ വേണം തളർന്നു പോകരുത് നമ്മൾ മക്കളുടെ മുമ്പിൽ ഒരിക്കലും തളരരുത്

  • @muhammedrafirafi8170
    @muhammedrafirafi8170 3 года назад +3

    Klaimax പൊളിച്ചു. അടിപൊളി. ഓരോ മക്കൾക്കും ഇതൊരു പാടമാവട്ടെ

  • @user-sq8rn3go6g
    @user-sq8rn3go6g 3 года назад +3

    Climax pwoli ചേച്ചി 😂🤣

  • @jasminsaneesh7316
    @jasminsaneesh7316 3 года назад +6

    Amma Rock ✌✌

  • @FidaFathimaMk
    @FidaFathimaMk 3 года назад +8

    പൊളിച്ചൂട്ടോ
    Iam ആ big fan of you...
    Pinne enikk oru haii tharavo

    • @PonnuAnnamanu
      @PonnuAnnamanu  3 года назад +3

      Hello Hamdan😍❤

    • @FidaFathimaMk
      @FidaFathimaMk 3 года назад +1

      @@PonnuAnnamanu thanku dear.... 🥰🥰🥰😍😍

  • @dreamsofadithya5504
    @dreamsofadithya5504 3 года назад +2

    Adipoli ayirunnu chechi 😍😍💕

  • @abiarbaz
    @abiarbaz 3 года назад +11

    climax polich ketto👍👍👍❤❤🇴🇲🇴🇲🇴🇲

  • @gopikamurali3756
    @gopikamurali3756 3 года назад +1

    Penkuttikalude ammamarum avare snehichu thaneyanu valarthunath.avare vishwasich kaipidich elpikumbol avale nalath pole treat cheyanam.ilengil ithu pole moneyum kond vere veedu eduth maarum

  • @Akashaaku4460
    @Akashaaku4460 3 года назад +2

    Pwoliiii oru rakshemmm illa
    ❤️❤️❤️❤️❤️

  • @LearnPhysicssumi
    @LearnPhysicssumi 3 года назад

    Innu aane videos kannad. Kandad ellam sooper. Good work

  • @Unnimaya230
    @Unnimaya230 3 года назад +31

    Chechi day in my life cheyumo Pls🙏🙏

  • @devanandap2559
    @devanandap2559 2 года назад +2

    മാമ്പൂ കണ്ടും മക്കളെ കണ്ടും കൊതിക്കരുത്...... എന്നാണ്

  • @annuthomas7226
    @annuthomas7226 3 года назад +3

    Climax enik angot bodhichu😍

  • @saleenamusthafa7501
    @saleenamusthafa7501 Год назад +1

    പൊളിച്ചു 👍❤സൂപ്പർ അമ്മ 👌

  • @angelgeorge2523
    @angelgeorge2523 3 года назад +5

    😂Climax

  • @devakikrishnanm.s5961
    @devakikrishnanm.s5961 3 года назад +4

    Chechi 👌👌 ....climax👍❤️

  • @_ainemariadawn_
    @_ainemariadawn_ 3 года назад +5

    Super.....Love Your Videoss.

  • @rinisebastian4481
    @rinisebastian4481 3 года назад +3

    Climax polichu👍

  • @mihikamia2928
    @mihikamia2928 3 года назад +3

    Powli...,🥰

  • @annabrin232
    @annabrin232 3 года назад +2

    Sambhavam kollam pakshe parents nammade after marriage lifeil influence cheyyumbo ath sammathich kodukkano? Parentsinu vendi veendum after marriage sacrifice cheyyano by giving up our married lyf? Avide spoil aakunnathu nammade lyf thanne alle. Makkalde future nalalth aakanam enn aagrahikunnaa parents orikalum avare thadayila will always support them only.

  • @elizabethandrea5618
    @elizabethandrea5618 3 года назад +19

    Chechii video orupaad ishtepettu ketto❤

  • @geemonc.a2421
    @geemonc.a2421 3 года назад +3

    adipoliii❤😍

  • @fairosthekkath8861
    @fairosthekkath8861 3 года назад +4

    അടുത്ത വീഡിയോ day in my life enn pradheekshikkunnu

  • @shiningletters9796
    @shiningletters9796 3 года назад +4

    Super👍😍😍

  • @butterflymedia972
    @butterflymedia972 3 года назад +9

    You tube income എത്രയാണ്?plzz..reply തരണേ..😍🥰

  • @archanarageshaishu9184
    @archanarageshaishu9184 3 года назад +4

    Hi... Ponoose.. അടിപൊളി.... ✌💪💪

  • @narayanan.m6586
    @narayanan.m6586 3 года назад +2

    Amma climax polichu

  • @binojachankunju8
    @binojachankunju8 3 года назад +3

    Excellent performance 👍👍👌

  • @HRCVLOGS
    @HRCVLOGS 3 года назад +1

    Super aayittund chechi

  • @satisfyingvideos5509
    @satisfyingvideos5509 3 года назад +2

    Climax adipoli chechi ❤❤

  • @shifushidhu8319
    @shifushidhu8319 3 года назад +1

    സൂപ്പർ ചേച്ചീ plolichu 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @bibinabiju6822
    @bibinabiju6822 3 года назад +4

    Njan waiting ayirrunnu chechiyude videokku

  • @devikaranjith9502
    @devikaranjith9502 3 года назад +2

    Pwoli

  • @stogystudio7061
    @stogystudio7061 3 года назад +13

    2 th comment 😁😁😁

  • @liyaaa.x7501
    @liyaaa.x7501 3 года назад +1

    ഞാൻ liya. ഞാൻ ഉമ്മയുമായി വഴക്കിട്ടു വന്നിരിയായിരുന്നു അപ്പോഴാ ഈ വീഡിയോ കണ്ടത്

  • @fidhashanfeer1455
    @fidhashanfeer1455 3 года назад

    Last l ulla aa maas dailog ndallo Nta sareee polichu inngana cheyna kuttikalk ith oru paadaman namichu poyi njn

  • @chrizzztherider1908
    @chrizzztherider1908 3 года назад +1

    Onnum parayanilla.....polichitundu

  • @devikadevikadevu1461
    @devikadevikadevu1461 3 года назад +1

    Super chechi nalla vedio 👍🥰👌

  • @anaghajoshi1799
    @anaghajoshi1799 3 года назад +1

    Super Adipoli🤩

  • @sreejats5024
    @sreejats5024 3 года назад +2

    Chechiku petanu 100 k avanam

  • @christymariya1903
    @christymariya1903 3 года назад +3

    Chechi kutti chechi yude vedios kaditt orupad ayallo inni fast ayitt vedio idooo😖🙋

  • @krupalekshmi9570
    @krupalekshmi9570 3 года назад +4

    Ponnu chechy fans evide vaayoo 👍👍

  • @theresathomas2116
    @theresathomas2116 3 года назад +1

    Hai chechiii... Super 👌😍👍🏻...

  • @MobileTechMalayalam
    @MobileTechMalayalam 3 года назад +2

    Super

  • @advisworld7006
    @advisworld7006 2 года назад +1

    Ponuseee polichu super.

  • @jilsontalks
    @jilsontalks 3 года назад +1

    Nannayittundu ...

  • @hanahabraham701
    @hanahabraham701 3 года назад +2

    Super chechi

  • @nidhithamban6589
    @nidhithamban6589 3 года назад +1

    Vannallo mmala ponnuecheee😍😍🥰

  • @chandramohananchandramohan9287
    @chandramohananchandramohan9287 3 года назад +2

    Adipoli Aanutto