അമ്മായിയമ്മ Reaction- first pregnancy Vs second preganancy

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 1,2 тыс.

  • @dhwanivlogs8169
    @dhwanivlogs8169 3 года назад +422

    ആദ്യത്തേത് എന്റെ അമ്മായി അമ്മ ആണ്... ഇനിയും ജീവിത കാലം മുഴുവൻ അങ്ങനെ ആവട്ടെ എന്ന് ആഗ്രഹിക്കുന്നു

  • @abjocks7770
    @abjocks7770 2 года назад +90

    ഇതെല്ലാം കണ്ടു കൊണ്ടിരിക്കുന്ന ആദ്യത്തെ പ്രസവത്തിൽ തന്നെ ഒരു വിലയും തരാതിരുന്ന അമ്മായിഅമ്മ ഉള്ള ഞാൻ 😒😒

  • @joonuparvanammedia7461
    @joonuparvanammedia7461 3 года назад +1801

    രണ്ടാമത്തെ അമ്മായിയമ്മ റിയൽ ആണ്. ആദ്യത്തെ അമ്മായിയമ്മ മാക്സിമം ഒരാഴ്ച മാത്രം life ഉള്ളതാണ്

  • @ashadarshana4750
    @ashadarshana4750 3 года назад +559

    എന്റെ പൊന്നു കൊച്ചെ നിനക്കെത്ര വയസുണ്ട്, ഡയലോഗ് എക്സ്പ്രഷൻ എല്ലാം സൂപ്പറാടോ

    • @abcd-wu8od
      @abcd-wu8od 2 года назад +2

      Athe oro situation, oro manushyar,nature ellm correct padich vechittund.. very keen observation

  • @remyacv7734
    @remyacv7734 3 года назад +626

    ആദ്യത്തെ അമ്മായിഅമ്മ സ്വപ്നങ്ങളിൽ മാത്രം.....

  • @timeless5346
    @timeless5346 3 года назад +257

    സ്വന്തം അമ്മയോട് എത്ര വഴക്ക്കൂടിയാലും അമ്മായിയമ്മയുടെ പ്രാക്ക് കേക്കുമ്പോഴാ നമ്മുടെ അമ്മയുടെ വില മനസ്സിലാവുന്നേ...2nd അമ്മായിഅമ്മ പൊളിച്ചു, എല്ലാ അമ്മായിയമ്മർക്കും same ഡയലോഗ് ആണല്ലേ 😅

  • @nasneens440
    @nasneens440 3 года назад +893

    02:55 😂😂
    3 മരുമക്കൾ ഉള്ളതിൽ 3 പേരും pregnant ആണെന്ന് അറിഞ്ഞ് pressure down ആയി ഹോസ്പിറ്റലിൽ admit ആയ ഒരു അമ്മയിമ്മയെ അറിയാം..

  • @Sabinahanaaskitchen
    @Sabinahanaaskitchen 3 года назад +62

    ഇതിലെ ഫസ്റ്റ് അമ്മായിഅമ്മ സൂപ്പർ ആണ് 😄ഇത്രെകിലും snehikundalo 😄😄രണ്ടാമത്തെ അമ്മായിഅമ്മ ഡയലോഗ് ആണ് പലർക്കും parijayam 😉

  • @mohammednihal.k
    @mohammednihal.k 3 года назад +703

    Comment vayichu kondu video kanunnavar unda

  • @KidoosTwinningbrothers510
    @KidoosTwinningbrothers510 3 года назад +60

    അനുഭവം.. വളരെ സത്യമായ കാര്യം, സൂപ്പർ അവതരണം 👍👍👍👍👍

  • @hey...irenic8118
    @hey...irenic8118 3 года назад +73

    ചേച്ചിക്ക് അമ്മായിഅമ്മ റോൾ അടിപൊളി ആണ് ✨️❤

  • @mehroossameer3440
    @mehroossameer3440 3 года назад +584

    ആ കൊച് ചേച്ചിന്റെ മുഖത് തന്നെ നോക്കി നിൽക്കുന്നു 😍🤭

  • @whoiss77
    @whoiss77 3 года назад +221

    Neethuzz ചേച്ചിടെ അഭിനയം കിടിലൻ ആണ് Poli ചേച്ചീ

  • @anulallal4626
    @anulallal4626 3 года назад +576

    എന്റെ ഒരു കൊച്ചിനെ പോലും തിരിഞ്ഞു നോക്കാത്ത എന്റെ അമ്മായിഅമ്മ

    • @greeshmasuresh7016
      @greeshmasuresh7016 3 года назад +6

      @@malushaiju3709 അയ്യോ... അതെന്താ?

    • @sidhubee1786
      @sidhubee1786 3 года назад +3

      Sathyam

    • @malushaiju3709
      @malushaiju3709 3 года назад +1

      @@sidhubee1786 enth

    • @anulallal4626
      @anulallal4626 3 года назад +54

      ഞങ്ങളുടേത് arranged marriage ആണ്. പക്ഷെ അവരുടെ മകനാണ് എന്നെ ഇഷ്ടപ്പെട്ടത്. അമ്മക്ക് എന്നെ ഇഷ്ടപ്പെട്ടില്ല. ചേട്ടന്റെ അമ്മ തിരിഞ്ഞു നോക്കാറുപോലും ഇല്ല. കിട്ടുന്ന അവസരം എല്ലാം maximum ഉപദ്രവിക്കും.

    • @cuteworld3798
      @cuteworld3798 3 года назад +9

      @@malushaiju3709 ammayiyamma angane paranjenkil ningalude ulllile amma unarnnu fight cheyyanamayirunnu,pirakkan pokunna kunjinte rakshaka amma thanne aanu

  • @മിന്നൽമിനിയൻ-ജ6ഛ

    𝙁𝙄𝙍𝙎𝙏....! പാട്ടും+അഭിനയ മികവും അതാണ് നമ്മുടെ
    നീതു ചേച്ചി😁❤തനിക്കിരിക്കട്ടെ ഇന്നത്തെ തീപ്പൊരി.!💥

  • @peethambaranmk2029
    @peethambaranmk2029 3 года назад +4

    ആദ്യത്തെ അമ്മായിഅമ്മ സ്വപ്നങ്ങളിൽ മാത്രം.orazhchayenkilum ഇങ്ങനെ കാണിച്ചിരുന്നെങ്കിലെന്ന് agrahichittund

  • @abythomas8442
    @abythomas8442 3 года назад +266

    സൂപ്പർ ചേച്ചി. സത്യാവസ്ഥ.
    എല്ലാം വീട്ടിലും ഇതല്ല വളരെ സ്നേഹം ഉള്ള അമ്മായിഅമ്മ ഒണ്ട് അതാണ് യഥാർത്ഥ അമ്മായിഅമ്മ അല്ലെങ്കിൽ അമ്മ 🙂

  • @manojmano3963
    @manojmano3963 3 года назад +2

    പുതിയ ലക്ഷ്മി പൊന്നുfkKIajxgkkSjvA💔🤔😍👹🤑😁😋💕🤑🔥💯🤑🇦🇱😇🤧🤒😎🦄☹️🙁😎🙁😟🤩😂🤣😅😍😚😇🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑

  • @rp55
    @rp55 3 года назад +61

    Acting and face expressions are super. Second ammaye amma original acting. Totally nice video. We enjoyed the video. 👍👍😀😀💯

  • @sadusadi6748
    @sadusadi6748 3 года назад +340

    ആദ്യത്തെ പ്രസവത്തിനും രണ്ടാമത്തെ പ്രസവത്തിന്റെ സ്വഭാവം കാണിച്ച അമ്മായിഅമ്മ ഉള്ള ഞാൻ

  • @annamolsaji5079
    @annamolsaji5079 3 года назад +94

    പൊളിച്ചു നീതു ചേച്ചിയെ എല്ലാം അടിപൊളിയായിട്ടുണ്ട് 😅❤️

  • @iVaSwOrLdBYaRjuNAnaGhA
    @iVaSwOrLdBYaRjuNAnaGhA 3 года назад +31

    നല്ല അമ്മയാണ് നല്ല അമ്മായിഅമ്മ😍ഇവിടേം ഉണ്ട് ഒരാൾ ❤️

    • @abcd-wu8od
      @abcd-wu8od 2 года назад

      Ys.. mtht law good anel nammude manasilum vaakkilum onnum ammaiyamma ennu varilla"amma" ennu aksharam thettathe vilikkum

    • @abcd-wu8od
      @abcd-wu8od 2 года назад +1

      Ys.. mtht law good anel nammude manasilum vaakkilum onnum ammaiyamma ennu varilla"amma" ennu aksharam thettathe vilikkum

  • @kshimnakshimna5009
    @kshimnakshimna5009 3 года назад +353

    2nd അമ്മായി അമ്മ അതാണ്‌ യാഥാര്‍ത്ഥ അമ്മായി അമ്മ... കലക്കി..!!! പിന്നെ maxi യുടെ മേലെ ആണോ സാരി ചുറ്റിയത് എന്നൊരു സംശയം ഇല്ലാതില്ല...

    • @Neethuzzz
      @Neethuzzz  3 года назад +24

      Ellda.... Athu aadyam eduthaanu😂

    • @dado2817
      @dado2817 3 года назад +7

      @@Neethuzzz yanthe futuril yanike 1st ammayi Amma matti

    • @shahmavh8297
      @shahmavh8297 3 года назад +1

      @@dado2817 enikum🤩😍

    • @faihahisu4624
      @faihahisu4624 3 года назад +1

      Correct .real life iganakkathanayanu.....

    • @AS-vu1jr
      @AS-vu1jr 3 года назад +1

      Idhokke real lifel undaagaarulladh thanneyaan

  • @TheStitchDictionary-Jasmin
    @TheStitchDictionary-Jasmin 3 года назад +34

    No words ♥️.. എന്താ expression.. ഉയരങ്ങൾ കീഴടക്കട്ടെ

  • @_insta__2_3_
    @_insta__2_3_ 3 года назад +132

    എന്റെ ആന്റി രണ്ടാമതു pregnant ആയിയിരിക്കുവാ പ്രതീക്കണേ

  • @faizalrahman9060
    @faizalrahman9060 3 года назад +2

    സിനിമയിൽ ഉള്ള ആരെങ്കിലും ഉണ്ടെങ്കിൽ ദയവ് ചെയ്തു എന്തെങ്കിലും ഒരവസരം വാങ്ങി കൊടുക്കണം. നല്ല കഴിവുള്ള കലാകാരി ആണ് ലോകം അറിയട്ടെ പല ഡയറക്ടർ മാർ കാണട്ടെ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @saiantonysibi
    @saiantonysibi 3 года назад +80

    Voice and facial expressions in 2nd one superb 😂😂😂😂 athinanu kooduthal reality 😐😐
    Kochinte angry face @ 3:17 😂😂

  • @mithrshahakeem
    @mithrshahakeem 3 года назад +8

    എന്റെ ചേച്ചി എന്തു പൊളിയാ 👍അടിപൊളി 😍ഒന്നും പറയാനില്ല ❣️👍

  • @ashikaashok3002
    @ashikaashok3002 3 года назад +151

    7 minutes 757 views 48 comments
    Neetu chechi power

  • @nishananishanasafeer7914
    @nishananishanasafeer7914 3 года назад +111

    ലെ കൊച്ച് : ഞാൻ കരഞ്ഞിട്ട് പോലും ഇല്ല ഒന്നും പറയാൻ കഴിയില്ല വിചാരിച്ചു വല്ലതും വിളിച്ചു പറയാണോ 😂😂

  • @LiyaMathew
    @LiyaMathew 3 года назад +6

    എന്റെ ദൈവമേ...ഇജ്ജാതി അഭിനയം... ചേച്ചിയെ നമിച്ചു ❤️😂

    • @jishababu1278
      @jishababu1278 3 года назад

      തൻറ്റെതും അടിപൊളിയാടൊ😍😍😍😍😍

    • @soumyaanas6377
      @soumyaanas6377 3 года назад

      Liya chechiyude videos ellam super aanu. I am a big fan of you

    • @sarayuskitchen7006
      @sarayuskitchen7006 3 года назад

      @@jishababu1278 plss dear support support our chanel

  • @anjalishibu1658
    @anjalishibu1658 3 года назад +6

    Njan pregnant aayi vomiting start cheythappol Amma nathoonte aduthu poyi , veettil achan aniyan, husband . Ella Saturday ilum glucose trips, husband food vechappol aniyan paranju " avele veettil kondu poyi vidu" ennu adhikam vazhakkinu ninnilla rentinu veededuthu maari, 6 monthinullil veedum vangi.. kunjine hospital il vannu ellarum kandu. Pinne valla occasions ilum, kandal mindum ,ippol second baby undayi aarum kanan ithuvare vannittilla, 8 month aayi ,.. njan kunjineyum kondu evideyum pokarumilla,..veettinnu vannittu 9 years aayi

  • @AbdulRahman-vr1oj
    @AbdulRahman-vr1oj 3 года назад +29

    ആദ്യത്തെ pregnancy time ലെ ഇങനെ തന്നെ ആയിരുന്നു അമ്മായിഅമ്മ 🤣🤣

    • @abcd-wu8od
      @abcd-wu8od 2 года назад

      Nammale kond pattunna pole prgnt time lum joli cheynm(doctr rest parrayathvr).allathe nth cheyum.. veettil pani und mthr law dheshyakkari aann vach adutha thalamurra vende. Kunjungal vende

  • @shinyaleythomas
    @shinyaleythomas 3 года назад +17

    എന്റെ പൊന്നു നീതു hatssoff🙏🙏💕💕ഉടനെ തന്നെ ഒരു സിനിമയിലേക്കുള്ള call വരട്ടെ 👍👍👍all the best dear.

  • @sinnasworld8952
    @sinnasworld8952 3 года назад +360

    Big സ്‌ക്രീനിൽ കാണാൻ കാത്തിരിക്കുന്നു

  • @shani.79603
    @shani.79603 3 года назад +28

    ചെറിയ കൊച്ചല്ലേ അമ്മ പറഞ്ഞതിൽ കാര്യുണ്ട്

  • @aryaks5472
    @aryaks5472 3 года назад +16

    Enikku athyam athe pole ulla ammayiammayeee kittya mathiyayirunnu deivame 🥰😍😍😍😍😍😍😍😍😍😍😍😍🥰🥰🥰🥰

  • @saafworld
    @saafworld 3 года назад +1

    നീതു ചേച്ചി പൊളി. 2 മത്തെ അമ്മായിഅമ്മ സൂപ്പർ. 😄😄😄. സൂപ്പർ സൂപ്പർ 🌹🌹🌹🌹. ഒരു ഹായ് പ്രതീക്ഷിക്കുന്നു ചേച്ചി

  • @Vedha143
    @Vedha143 3 года назад +26

    Adipoli nalla rasam und kannan. Nalla orginality und kannan 🥳👌

  • @sunshine-ni5iz
    @sunshine-ni5iz 3 года назад +1

    salary നാട്ടിലേക്കു അയക്കുന്നത് നിക്കുന്ന കൊണ്ട് അത്യ പ്രേസവമേ മുറുമുറുപേരുന്നു .. കൊച്ചിന് 7 month ഉള്ളപ്പോൾ വീണ്ടും pregnant ആയി അതോടെ ഒരു കാര്യം ഉറപ്പായി മകനോ മരുമകൾക്കോ ചില്ലി പൈസ നാട്ടിലേക്കു അയക്കാൻ കാണില്ലെന്ന് ..അതോണ്ട് അവർക്കു അതത്ര ഇഷ്ടപ്പെട്ടില്ല .. പിന്നെ ആര് നോക്കാന് . ഞങ്ങൾ വിദേശത്തായത്കൊണ്ട് കുറെ അമ്മായിഅമ്മ പോര് ഒഴുവായി .. വീട്ടിൽ നില്കാതെ out ഓഫ് state /country പഠിച്ചു ജോലി നേടിയ ചെക്കനെ ഞങ്ങൾ പ്രേത്യേഗം നോക്കിരുന്നു കെട്ടുന്ന ടൈമിൽ .. വീട്ടിൽ നികേണ്ടല്ലോ 😅 അതേതായാലും ഉപകാരപെട്ടു

  • @asnamubarak8728
    @asnamubarak8728 3 года назад +12

    അമ്മായി അമ്മ മാരെ ഇത്രേം നന്നായി ആരും കലക്കി കുടിച്ചിട്ടുണ്ടാവില്ലാ 🥰🥰🔥ചേച്ചി കലക്കി 🥰🤩✌️

  • @vinayacg8628
    @vinayacg8628 3 года назад +1

    Valare sathyasandhamaya karyam aanu ithu.ente anubhavam aanu ithu.enikum mootha kuttikku onnara vayas ullapozhanu second pregnant aayathu.e dialogue thanneya ivideyum paranjathu.ennodu government hospital il poyal mathiyenna paranjathu.but kutti undayathinu sesham kochungale bayankara ishttam aanu.enne cheetha parayumenkilum enneyum Nalla ishttamanu ammakku.dheshyam vannal enthenkilum parayum.athu apo thanne marum.vazhak vachu kondu irikkilla

  • @leenasumesh2342
    @leenasumesh2342 3 года назад +10

    ഇതിലെ രണ്ടാമത്തെ അമ്മായിയമ്മ ആണ് കൂടുതലും. എന്റെയും... ആദ്യത്തെ അമ്മായിയമ്മ സിനിമയിലും സീരിയലിലും മാത്രമേ കാണു

  • @muneert.a5683
    @muneert.a5683 3 года назад +1

    ചേച്ചിയുടെ വീഡിയോ സത്യമാണ് കാരണം. എന്റെ വൈഫെന്റെ 1t pregneny ക്കു എന്റെ അമ്മ അവളോട് നല്ല രീതിയിൽ പെരുമാറി ഇതു പോലെ തന്നെ ആയിരുന്നു. ബട്ട് ഇപ്പോ അവൾ 2mathum pregnant anu ethu kettapol ammayude mugam thane marii

  • @devd2335
    @devd2335 3 года назад +3

    ചേച്ചീ വീഡിയോസ് എല്ലാം അടിപൊളി, ഒരു രക്ഷേം ഇല്ല. ഒരു കാര്യം പറയട്ടെ. വീഡിയോയിൽ മെയിൻ കാരക്ടർ സൗണ്ട് മാത്രം വച്ചാൽ മതി. മറ്റുള്ളവർ പറയുന്നത് ഒരു അഭംഗി ആയി തോന്നുന്നു ചിലപ്പോൾ. അതൊക്കെ ഞങ്ങൾ ഊഹിച്ചു മനസിലാക്കിക്കോളാം 😄 അങ്ങനെ ചെയ്താൽ വീഡിയോ സൂപ്പർ ആവും. (Just a suggestion...)

  • @hayasheaven8281
    @hayasheaven8281 3 года назад +275

    നല്ല കാര്യം ആയിട്ട് ഒക്കേ നോക്കും. എന്നാലും കേള്‍ക്കാന്‍ വേണ്ടി അവര്‍ വിറക് കീറിയതും റസ്റ്റ് എടുക്കാത്തതും ഒക്കെ പറഞ്ഞു നടക്കും.. 😜😜😜

  • @aryanandanack3335
    @aryanandanack3335 3 года назад +340

    രണ്ടാമതും വിശേഷം ഉണ്ടെന്നറിഞ്ഞപ്പൊ അമ്മായിമ്മേട ഉള്ളിലെ മൃഗം പുറത്ത് ചാടി 😝🤭

  • @mehroossameer3440
    @mehroossameer3440 3 года назад +329

    പ്രെഗ്നന്റ് ആയ ആരേലും ഉണ്ടോ 😍

  • @limnachandran7101
    @limnachandran7101 3 года назад +35

    *പൊളിച്ചു നീതു ചേച്ചി* 😁😍 *രണ്ടാമത് വന്ന അമ്മയി അമ്മ ആളു വെടിപല്ല* 😁😁

  • @sairabanu6373
    @sairabanu6373 3 года назад +1

    സത്യം.. but എൻ്റെ അമ്മായിയമ്മ 1st pregnancy l തന്നെ തനി സ്വഭാവം കാണിച്ച്.. 7th month amma കൂട്ടി കൊണ്ട് പോവാൻ വന്നപ്പോ അവരെ mind കൂടി ചെയ്തില്ല, അനുഗ്രഹം മേടിക്കാൻ ചെന്നപ്പോ kitchen പോയി തിരിഞ്ഞു നിന്ന്, വീട്ടിൽ നിന്ന് ഇറങ്ങണ വരെ അവർ face l പോലും നോക്കി ഇല്ല

  • @lakshmipriya4192
    @lakshmipriya4192 3 года назад +48

    അമ്മായിഅമ്മ ക്യാരക്ടർ ചേച്ചി അല്ലെങ്കിലും പൊരിക്കും......

  • @sujithanisha7957
    @sujithanisha7957 3 года назад +6

    ചേച്ചി നല്ല video 😘😘😘😘😘നീതു ചേച്ചി പൊളിയാ 😍😍😍😍😍😍😍😍❤❤❤❤❤❤❤

  • @amarendrabaahubali3140
    @amarendrabaahubali3140 3 года назад +47

    പെട്ടെന്ന് തന്നെ അടുത്ത ബാഹുബലിയെ കുറിച്ച് ആലോചിക്കണം😁 ദേവു എവിടെ 😌😌🚶

  • @anusreevn7611
    @anusreevn7611 3 года назад +5

    Adipoli chechiയുടെ exprection dilog okay sprrrrrrr👍

  • @നിലാവ്-ട7സ
    @നിലാവ്-ട7സ 3 года назад +6

    ഇതിലെ സെക്കന്റ്‌ പ്രേഗ്ൻസി ലെ അമ്മായി അമ്മേടെ റിയാക്ഷൻ ആണ് ഞാൻ 1 st പ്രെഗ്നന്റ് ആയപ്പോ ഒള്ള എന്റെ അമ്മായി അമ്മേടെ റിയാക്ഷൻ

  • @exceptionl185
    @exceptionl185 3 года назад +4

    Chechi ee background music nalla resm und...enik ishtayi..video kurachude chiri varuthum ee bgm🥰🥰🥰

  • @techworld5511
    @techworld5511 3 года назад +15

    എല്ലാ വീഡിയോ കാണുന്നത് ഞാൻ മാത്രം ആണോ 👍

  • @navyasunilnavya4536
    @navyasunilnavya4536 3 года назад +5

    Ende neethu, sathyathil aa kochu aarudeya. Endhayalum adipoli👍keep going❤️

  • @rinsirinsi2912
    @rinsirinsi2912 3 года назад +36

    എനിക്ക് രണ്ടാമത്തെ അമ്മായിയമ്മയെയാണ് ഇഷ്ട്ടായെ....

    • @ranijose4067
      @ranijose4067 3 года назад +5

      കാണാൻ അല്ലെ.. അനുഭവിക്കുമ്പോ തീർന്നോളും

    • @rinsirinsi2912
      @rinsirinsi2912 3 года назад +2

      @@ranijose4067 ഞാൻ acting ആണ് പറഞ്ഞത് 😊

    • @rasheedarashi4018
      @rasheedarashi4018 3 года назад

      Entyaalum kochine nokkunnundallo

    • @rinsirinsi2912
      @rinsirinsi2912 3 года назад +1

      @@rasheedarashi4018 അതു തന്നെ ഭാഗ്യം

    • @aswathysr5710
      @aswathysr5710 3 года назад +2

      Kochine nokkunathokke avarde makante munnilulla abhinayam ayirikkum..njan ennum kaanunne allee

  • @innusworld4243
    @innusworld4243 3 года назад +1

    എന്റെ ഫസ്റ്റ് പ്രസവത്തിൽ തന്നെ 2 മത്തെ അമ്മായിഅമ്മ യുടെ സ്വഭാവം ആയിരുന്നു എന്റെ അമ്മായിമ്മക്ക്‌

  • @devikaslittleplanet1047
    @devikaslittleplanet1047 3 года назад +159

    2 nd അമ്മായിഅമ്മയെയാണ് ഇഷ്ടപ്പെട്ടത് 😂😂

  • @vinumarry1968
    @vinumarry1968 2 года назад +1

    ഇതൊക്കെ കല്യാണത്തിനു മുൻപേ kaddirunnuvenkil കല്യാണം കഴിക്കില്ലയിരുന്നു.

  • @mehroossameer3440
    @mehroossameer3440 3 года назад +30

    ഞാനും രണ്ടാമത് പ്രെഗ്നന്റ് ആണ് 😍

  • @sijijayan9643
    @sijijayan9643 3 года назад +2

    സത്യം 😄എനിക്കും ഇങ്ങനെ തന്നാരുന്നു ഒന്നര വയസായപ്പോൾ രണ്ടാമത്തെ കുട്ടിയായി

  • @levomiamariascarlet7444
    @levomiamariascarlet7444 3 года назад +12

    Wow super very realistic acting also perfect look for the characters. I really love your videos and acting also love you chechi ❣️💖💓💘💕❤

  • @soumyadelson3735
    @soumyadelson3735 3 года назад

    Vava pavam... Oronnum parayumbo kunjavede mukam marunna kandappo sherikkum vishamam ayitto..... ....... Enthayalum video super....

  • @rosevarghese3332
    @rosevarghese3332 3 года назад +23

    Second അമ്മായിമ്മ poli 🤣🤣🤣🤣

  • @anshanana5478
    @anshanana5478 3 года назад +1

    രണ്ടാമത്തെ എന്റെ അമ്മായി അമ്മയെ പോലെ ആണെ .എപ്പോഴും വയ്യാക മാത്രം.

  • @ashidamarva4513
    @ashidamarva4513 3 года назад +9

    പടച്ചോനെ... ഇനി രണ്ടാമത്തെ ഗർഭം സമയത്ത് സ്വഭാവം മാറുന്ന അമ്മായിമ്മ മാർ ഉണ്ടോ 🙄... ആദ്യത്തെ ടൈമിൽ എന്റെ അടി വസ്ത്രം പോലും അലക്കി തരുന്നത് പോലും അമ്മായിമ്മ ആയിരുന്നു.... ഇപ്പോഴും നല്ല സ്നേഹം ആണ്, അത് എന്നും നിലനിൽക്കട്ടെ.... ചേച്ചിയുടെ അഭിനയം ആരുടേങ്കിലും ജീവിതവുമായി അല്പം സാദൃശ്യം ഉണ്ടായിരിക്കും... ചേച്ചി സൂപ്പർ ആയി അഭിനയിച്ചു 👍👍👍👍👌👌👌👌👌

    • @aishuscoversongs7321
      @aishuscoversongs7321 3 года назад

      Nalla sheelam Ammayi Ammaye kond Adi vasthram Alakkippunnath lokath aarkkum ellathathalle Garbham enganeyum kure pennungal

    • @ashidamarva4513
      @ashidamarva4513 3 года назад

      @@aishuscoversongs7321 പ്രെഗ്നന്റ് സമയത്ത് സുഖം ഇല്ലാതെ ബോധം ഇല്ലാത്ത ഉറങ്ങുമ്പോൾ അവർ ഡ്രസ്സ്‌ അലക്കുന്നത് എങനെ അറിയാന് ആണ്, അറിഞ്ഞിരുന്നെങ്കിൽ സമ്മതിക്കില്ല ഒരിക്കലും

  • @lailathasni6672
    @lailathasni6672 3 года назад +1

    അമ്മായിയമ്മ ഇല്ലാത്ത നമ്മേക്ക്‌ ഇതൊക്കെ യൂട്യൂബിൽ മാത്രം

  • @vishnus452
    @vishnus452 3 года назад +25

    എന്റെ അച്ഛമ്മയുടെ അതേ സ്വാഭാവം 😂😂

  • @bincyb691
    @bincyb691 3 года назад +2

    കല്യാണം പോലും കഴിക്കാത്ത ലെ ഞാൻ pregnancy timile അമ്മായി അമ്മയുടെ reaction kanan vannappo

    • @shadiyaramshid8012
      @shadiyaramshid8012 2 года назад

      Bst frst ammayiyammane kand kond klyanathin nikkandaatto eathelm chilath ayaaalaaayi

  • @hasiyunuichu8848
    @hasiyunuichu8848 3 года назад +14

    Polich eaachi.. Ithokke eachikke kayium ✌️✌️✌️✌️

  • @tonpaduva2217
    @tonpaduva2217 3 года назад +1

    Covert narcissist ആയ എന്റെ inlaw... 😪... നാട്ടിലൊക്കെ ഒടുക്കത്തെ ഇമേജ്.. വീട്ടിലെ സ്വഭാവം... ഹോസ്പിറ്റലിൽ പോകുന്നതിന് തലേന്ന് വരെയും അടുക്കളയിൽ പണി എടുത്തു 😪

  • @keerthisujith1867
    @keerthisujith1867 3 года назад +5

    ഞാന്‍ ഗര്‍ഭിണിയായപ്പോള്‍ husnte വീട് പണി നടക്കുവായിരുന്നുഎല്ലാ ഭക്ഷണവും കൊടുക്കണമായിരുന്നു പണിക്കർക്ക് കൂടെ നിക്ക് ഷുഗറും ഇന്‍സുലിനുംഎടുക്കുന്നതുകൊണ്ട്തളര്‍ച്ചവരുമായിരുന്നു എന്റെ അമ്മായിഅമ്മതൊഴിലുറപ്പിന്പോകുമായിരുന്നുഎന്‍റെആവസ്ഥ

  • @ammur6839
    @ammur6839 3 года назад

    2 മരുമക്കൾ pregnant Aaya കാരണം ഇളയ മോൻ്റെ കല്യാണം അടുത്ത് വേണ്ട എന്ന് പറഞ്ഞ അമ്മായിയമ്മ ആണ് എൻ്റേത്...അനിയൻ ഇന്ന് വയസ്സ് 39 ആയി...കല്യാണം കഴിച്ചിട്ടില്ല... അമ്മ അടുക്കളയിൽ നിന്നും ഇറങ്ങാൻ നേരം ഇല്ലാതെ കഷ്ടപ്പെടുന്നു... (We are settled in Mumbai... ചേട്ടത്തി വേറെ വീട് എടുത്ത് മാറി)

  • @bidishatv9308
    @bidishatv9308 3 года назад +32

    നീതുകുട്ടി കലക്കി😜😜😜

  • @amruthaagnes4312
    @amruthaagnes4312 2 года назад

    ആദ്യത്തെ അമ്മായിഅമ്മ യെ പോലുള്ള അമ്മമാരെ കിട്ടുന്ന മരുമകൾ പുണ്യം ചെയ്തവർ ആണ്.... ആദ്യത്തെ പ്രെഗ്നൻസിയിൽ പോലും ടോർച്ചർ അനുഭവിക്കുന്ന അവസ്ഥ ആർക്കും ഇല്ലാതിരിക്കട്ടെ എനന്ന് പ്രാർത്ഥിക്കുന്നു.... അത് പ്രസവ വേദനയേക്കാൾ വേദന തരും.. എനിക്കറിയാം!!

  • @fayizamubashir9546
    @fayizamubashir9546 3 года назад +19

    Second ammayiamma sooper 😂😂

  • @pravithapravi4814
    @pravithapravi4814 3 года назад +1

    ചേച്ചി ശെരിക്കും ഒരു അമ്മായി അമ്മയെ കാണിച്ചു തന്നു 👍👍👍👍

  • @adithyaks1883
    @adithyaks1883 3 года назад +21

    എനിക്ക് രണ്ടാമത്തെ അമ്മായിയമ്മയെ ഇച്ചിരി കൂടുതൽ ഇഷ്ടപ്പെട്ടു 😁😁😁😂😂

  • @akshayashaji9837
    @akshayashaji9837 3 года назад

    Adipoli chechi...Njn ella videosum kanarund. Super👌👌

  • @sicilymathew4345
    @sicilymathew4345 3 года назад +26

    3:20 sho pavam kochu..😂

  • @ChaptersofSumiFaris
    @ChaptersofSumiFaris 3 года назад

    എന്റെ നീതു ചേച്ചി നിങ്ങൾ ആൾ സൂപ്പർ ആണ്.. ഇത്രയും excellent ആയി മറ്റുള്ളവരെ നിരീക്ഷിക്കുന്ന orale ഞാൻ കണ്ടിട്ടില്ല... amazing

  • @sulfathmehroof8219
    @sulfathmehroof8219 3 года назад +3

    എന്റെ ആദ്യ പ്രെഗ്നൻസിയെ എന്റെ അമ്മായിഅമ്മയ്ക്ക് ഇഷ്ടമല്ലാർന്നു

  • @filmtheory54
    @filmtheory54 3 года назад +10

    കൊച്ചാണെങ്കിൽ എന്നെ ഒന്നും തിന്നാൻ സമ്മതിച്ചിട്ടില്ല വാഴക്കാ 🤣🤣🤣🤣

  • @alluvarghese3529
    @alluvarghese3529 3 года назад +35

    Enik കിട്ടിയ അമ്മായിഅമ്മ സ്വന്തം കാര്യമ്മാത്രം നോക്കുന്ന ആളാ

    • @nabeelmuhammed7783
      @nabeelmuhammed7783 3 года назад +1

      Enikkum😔

    • @aruna4699
      @aruna4699 3 года назад +1

      എനിക്കും

    • @ajiraji2104
      @ajiraji2104 3 года назад +2

      Enikku kittiyathe swantham karyam polum nokkan vayyathathineya.

  • @chitrakalaayush.k.a4553
    @chitrakalaayush.k.a4553 3 года назад +1

    Njan ipol 2math pregnant aanu ente 1St, deliverykum, ipolum ente ammayi amma ellam cheyith tharum eniku, paatram kazhuki tharum, thuni alakkum, adichu vaari, thudakkum, ente ammayi Amma nalla sahayam aanu eniku

  • @deepamineesh9699
    @deepamineesh9699 3 года назад +13

    ഗർഭണി ആയി എന്ന് അറിഞ്ഞപ്പോൾ അബോർഷൻ ചെയ്യാൻ പറഞ്ഞ അമ്മായി അമ്മയും നാത്തൂനും ഉള്ള ഞാൻ, അവരെക്കാൾ ഇവർ എത്ര ഭേദം

    • @ReebaFrancis
      @ReebaFrancis 3 года назад +1

      Oororuthar പറയുന്നേ കേട്ടു കുഞ്ഞിനെ കളയല്ലേ...... 😪കുഞ്ഞുങ്ങൾ ഇല്ലാത്തവരുടെ ഭാഗത്തു നിന്നു ഒന്ന് ചിന്തിച്ചു നോക്ക് 😕എന്റെ appakkum അമ്മയ്ക്കും ഞാൻ 7 വർഷം കഴിഞ്ഞ ഉണ്ടായേ..
      അമ്മ കൊറേ നോമ്പ് നോttitta ഞാൻ ഉണ്ടായേ...........
      Pregnent ആകുമായിരുന്നു but എല്ലാം ചെന്നു avasanikkunnathu abortionil. എനിക്കു മുമ്പേ 2 പ്രാവശ്യം pregnant ആയി 2um avasanichathu abortionil
      1st pregnency 9 മാസം വരെ കാത്തിരുന്നു but അവസാന നിമിഷം ആ കുഞ്ഞു മരിച്ചു
      അങ്ങനെ budhimuttunnavarude ഭാഗത്തു നിന്നു ചിന്തിച്ചു നോക്ക് 😔
      ഇതിപ്പോ പണ്ടത്തെ കാലം ഒന്നുമല്ല കുഞ്ഞിനെ abort ചെയ്യാൻ prerippichal അഴി എന്നുമെന്നും അവരോടു പറ
      എല്ലാരുടെ മുമ്പിലും കുറച്ചു ധൈര്യം ഒക്കെ കാണിക്കണം 😌

    • @bismiriyas4572
      @bismiriyas4572 3 года назад

      Avaru okey enganey

    • @preggreels6335
      @preggreels6335 3 года назад

      Uff inganneyullavarum indooo🤬🤬🤬🤬

    • @majeedmaju1608
      @majeedmaju1608 3 года назад

      Adhonnum kettu sammadhikkalleee dear😢

    • @mariyamsafa3074
      @mariyamsafa3074 3 года назад

      Ente ammaiamma ayapole enne kollan noki makkal ayal avan kudumbam nokulannu pedichu🥲🥲

  • @rijeshp3300
    @rijeshp3300 3 года назад +2

    പൊളിച്ചു നീതുസ് ആക്ടിംഗ് 👌👌👌💝💝💝

  • @epiphany8554
    @epiphany8554 3 года назад +4

    Bayankara originality indallooo...👌🏻

  • @ridharichu7054
    @ridharichu7054 3 года назад

    Neethu chechi uyir ❤❤❤❤❤❤✌✌✌😍😍😍😍😘😘😘😘😘😜😜😜😜😜💃💃💃😗😗😗😗😗😗😙😙😙😙😙😙😚😚😚😚😚

  • @Nafufoodfashion
    @Nafufoodfashion 3 года назад +14

    Tension... Varumbo... Appo. Njn eduthu... Nokkum... Neethu chechide video☺️

  • @abcdmakri
    @abcdmakri 3 года назад +1

    Exactly ende anubhavam...
    Hubby vilich nalapole angu paranju....athode avarda alla sookedum maari...

  • @whoiss77
    @whoiss77 3 года назад +17

    Neethuz ചേച്ചീ പൊളിച്ചു 👌

  • @foryouforyou1926
    @foryouforyou1926 3 года назад +5

    ഒന്നും പറയാനില്ല പൊളി🤣🤣🙏🙏❤️❤️🤗🤗😍

  • @manjupkd4735
    @manjupkd4735 3 года назад +17

    love you chechiiiiiii🥰🥰😘😘❣❣❣❣❣

  • @varshaprasanth4241
    @varshaprasanth4241 3 года назад +6

    WellDone നീതൂസ്..... രണ്ടാമത്തെ type ആണ് എന്റെ അമ്മായിഅമ്മ... പുള്ളിക്കാരിക്ക് എനിക്ക് കുഞ്ഞുങ്ങൾ ആയതു പോലും പിടിച്ചിട്ടില്ല... വൈയ്യാതെ ആകുമ്പോൾ കിടക്കാനും പറ്റിയിട്ടില്ല.... Super dear.... Super ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @poochakutty256
    @poochakutty256 3 года назад +6

    Entemooooooooo poli. ..... pinne sathyam paramartham.....

  • @dailychallenge2023
    @dailychallenge2023 2 года назад

    Ente ponnooo....namichu...chirichu mannukappi