ഇതുപോലെ ആണോ നിങ്ങളുടെ അമ്മ...?

Поделиться
HTML-код
  • Опубликовано: 12 мар 2021

Комментарии • 614

  • @deepamineesh9699
    @deepamineesh9699 3 года назад +233

    ഇതു അഭിനയം അല്ല ജീവിതം ആണല്ലോ, പറയാൻ വാക്കുകൾ ഇല്ല 👌👌👌👌👌👌👌👌

  • @aiswaryaaishu4531
    @aiswaryaaishu4531 3 года назад +483

    എന്റെ നീതു.. താനൊരു സംഭവാട്ടോ. എന്തൊരു originality..👏👏👏

    • @valsaladinesan3444
      @valsaladinesan3444 2 года назад +1

      Aa

    • @susansusan9309
      @susansusan9309 2 года назад

      Satym super 🥰👍👍

    • @jouhujouhu6892
      @jouhujouhu6892 2 года назад

      ചേച്ചി പൂച്ച കരയുന്നു പൂച്ചക്ക് നേടിക്കൊടുക്കും

    • @sajinisuresh7294
      @sajinisuresh7294 2 года назад

      Aa

    • @valsalaov5333
      @valsalaov5333 6 месяцев назад

      ​@@valsaladinesan3444🎉 4:32

  • @4DHYY
    @4DHYY 3 года назад +84

    ഏതേലും ഒരു കറി നല്ലതാണ് എന്ന് പറഞ്ഞ ആ മാസം മുഴുവൻ ആ കറി വെക്കുന്ന എന്റെ അമ്മ😌.... പൊളി ആക്ടിങ് ചേച്ചി. 😍

    • @vavassvavaas6011
      @vavassvavaas6011 3 года назад +1

      Ente ammayiumma ingane aanu🙄

    • @bincyanil6159
      @bincyanil6159 3 года назад +1

      അതെ അതെ

    • @khadeejapp6876
      @khadeejapp6876 3 года назад +1

      😂😂😂

    • @maryvarghese4173
      @maryvarghese4173 3 года назад +2

      Very good and feels as if it is happening now.Very natural and original show.

    • @aryaima9326
      @aryaima9326 2 года назад +1

      Njn karuthi endey amma mathram aanu ingane ennu😁

  • @snp-zya
    @snp-zya 3 года назад +483

    വില പേശൽ കഴിവാണ് പല അമ്മമാരുടെ മെയ്ൻ കഴിവ്, ഒന്നും പറയണ്ട 😂👌
    കറക്റ്റ് അഭിനയിച്ച് കാണിച്ചു ചേച്ചികുട്ടി

  • @DarkBoyGaming
    @DarkBoyGaming 3 года назад +344

    ഇതൊക്കെ കാണുമ്പോഴാണ് നമ്മുടെ അമ്മയെ
    പോലെ തന്നെയാണ് എല്ലാ അമ്മമാരും എന്ന്
    തോന്നി പോകുന്നത്..!😅🤭

  • @fathima6177
    @fathima6177 3 года назад +91

    ഇത് എന്റെ ഉമ്മയല്ലേ 😂😂👌👌👌❤❤❤❤😍❤❤

  • @renukaabhilash6435
    @renukaabhilash6435 3 года назад +320

    പുറം ചൊറിച്ചിൽ crct aa🤣🤣🤣ഇവിടേം അങ്ങനാ

  • @usmanmuhammad6790
    @usmanmuhammad6790 3 года назад +89

    ഈ ഒരു കഴിവിനെ എത്ര പ്രശംസിച്ചാലും മതിവരില്ല കാര്യം മലയാളികളുടെ തനിസ്വഭാവം വിലപേശൽവെറുതെ കറങ്ങിനടപ്പ് ഇങ്ങനെയുള്ളവയെല്ലാം🔥🔥🔥 ഒത്തിരി ഇഷ്ടായിട്ടോ❤️❤️❤️❤️

  • @vipin_menon
    @vipin_menon 3 года назад +246

    മീൻ നേരെ ആക്കി തീരുമ്പോൾ ലേശം കല്ലുപ്പ് ഇങ് എടുക്കെടാ എന്ന് പറയുന്ന അമ്മമാരാവും മിക്ക വീട്ടിലും

  • @_athifa_7795
    @_athifa_7795 3 года назад +145

    0:47 pandaram poocha😂😂😂

  • @khr5845
    @khr5845 3 года назад +117

    "എടീ മോളേ ഒരു കത്തി ഇങ്ങ് എടുത്തേടീ" same dialogue ividem ind😂

  • @iyashiri5666
    @iyashiri5666 3 года назад +16

    എല്ലാ അമ്മമാരുടെ കറക്ട്ടറും ചേച്ചിയിലൂടെ കാണുന്നുണ്ട് 🤩👍

  • @AB-ex6ev
    @AB-ex6ev 3 года назад +25

    അയ്യോ അമ്മ തന്നെ ഒരു മാറ്റവും ഇല്ല 🤣🤣🤣🤣🤣

  • @athwirashareefa8799
    @athwirashareefa8799 3 года назад +163

    Le cat : എന്റമ്മോ ഈ തള്ളയെ കൊണ്ട്... നടക്കാനും പറ്റില്ലല്ലോ 😂😂

  • @nayanakr5866
    @nayanakr5866 3 года назад +38

    പുറം ചെറിയുന്നത് കറക്റ്റ്😃😅

  • @sujithanisha7957
    @sujithanisha7957 3 года назад +118

    എന്റെ അമ്മയും ഏകദേശം ഇതുപോലെയാ 😂😂😂😂. ചേച്ചി video പൊളിച്ചുട്ടോ 😍😍😍😍😍😍😘😘😘

  • @ashidamarva4513
    @ashidamarva4513 3 года назад +25

    കൊതുക് കടി, പൂച്ച ശല്യം, കാക്ക യുടെ കരച്ചിൽ എല്ലാം കേട്ടപ്പോൾ അത് എന്റെ ഉമ്മ തന്നെയാണ് എന്ന് എനിക്ക് തോന്നിപ്പോയി... ഐ ലവ് യു ഉമ്മച്ചി 😍

  • @vineethajibin9579
    @vineethajibin9579 3 года назад +120

    എൻ്റെ പൊന്നോ സമ്മതിച്ചു. ഇത് നീതുനെ കൊണ്ടേ പറ്റൂ. ജീവിച്ചു കാണിക്കും നമ്മുടെ neethu.. 😘😘😍😍

  • @snehathanalsophia8726
    @snehathanalsophia8726 3 года назад +56

    Chechi oru "meenkari" cheyyamo ?

  • @soyapgeorge8971
    @soyapgeorge8971 3 года назад +18

    ഇതു ഞാൻ തന്നെ അല്ലേ 😝😂😂😂🤭🤭🤭👌👌👌👌👌👌

  • @MayaDevi-id4dx
    @MayaDevi-id4dx 3 года назад +22

    ഇത് എന്റെ അമ്മ തന്നെ😃 super 👌👍

  • @sandrasaniya8623
    @sandrasaniya8623 3 года назад +10

    Meenkaran varumbo crt varunna poocha sir......😂😂🤣😂

  • @dreamcatcher1520
    @dreamcatcher1520 3 года назад +34

    എന്തേലും കാണാതായാൽ നീട്ടി ഒരു വിളിയാ.... അമ്മേ.....ന്ന്...!😌😁

  • @remyaanil8408
    @remyaanil8408 3 года назад +14

    ഞണ്ട് കറി fans like ❤❤

  • @Sammlp
    @Sammlp 3 года назад +169

    ഇതൊക്കെ കാണുമ്പോൾ ഞങ്ങൾ പ്രവാസികൾക്ക് നാട്ടിൽ എത്തിയ പോലെയാ 😢😢
    നൊസ്റ്റാൾജിയ

  • @EasyandcreativebyShamla
    @EasyandcreativebyShamla 3 года назад +11

    Neethuze.... adipoly....😍😍💕💕

  • @shifanasakeer9595
    @shifanasakeer9595 3 года назад +3

    Abinaya simhame 😍😍 polichu chechi.iniyum orupaad uyarangalil ethatte ....

  • @abhiramipramesh5374
    @abhiramipramesh5374 3 года назад +27

    Meen nannakumbol Kathi edukk pathram edukk ennokka parayunna ammayanu ente 😂

  • @jisnamoljoy5031
    @jisnamoljoy5031 3 года назад +7

    പക്കാ... നാടൻ അമ്മ 😍😍😍❤

  • @HelloEnglishTeacher
    @HelloEnglishTeacher 3 года назад +3

    Hello Neetu you are really very good your expressions are superb love watching your videos love from Chennai

  • @rijeshp3300
    @rijeshp3300 3 года назад +69

    പൊളിച്ചു ആക്ടിംഗ് നീതുസ് 👌👌👌💞💞💞💞

  • @jasibacker432
    @jasibacker432 3 года назад +1

    Enna originalitya😍👏super super super

  • @treasaskitchen7958
    @treasaskitchen7958 3 года назад +3

    എന്താ ഒരു പെർഫോമൻസ് 👌👌superറാട്ടോ

  • @-krishnapriya32235
    @-krishnapriya32235 3 года назад +5

    കറി പണ്ടാരം ന്ന് പറഞ്ഞപ്പോ ചിരി വന്നു....😂😂😂

  • @manjupkd4735
    @manjupkd4735 3 года назад +1

    Aarum kannu thattathirikkatte athrakku nannayittundu chechiyude abhinayam 🥰🥰🥰🥰🥰👌👌👌👌👌❤️❤️❤️❤️❤️

  • @anishanibin552
    @anishanibin552 3 года назад +2

    Entammo polichu. Ith abinayamalla jeevithamanu kanichu thannath😘😘😘

  • @Ray-sf2zu
    @Ray-sf2zu 3 года назад +11

    Poli chechi
    Pinne chechi eeth appilanu edit cheythath onnu parayuo

  • @siljujuby2745
    @siljujuby2745 3 года назад +2

    Neethu അടിപൊളി ആയി കെട്ടോ dear.. ഞാൻ ഒന്ന് relax ചെയ്യുന്നത് നിന്റെ videos കണ്ടിയിട്ടാ.... 👏👏👏

  • @itsmesaranya7374
    @itsmesaranya7374 3 года назад +37

    Neethu chechi ethrem pettenn big screen l ethatte❤️❤️😘 big fan of Neethu chechi

  • @unnikrishnan7517
    @unnikrishnan7517 3 года назад +1

    Super aanu ella videosum...nalla resanu kandondirikan

  • @nandhukrishna7612
    @nandhukrishna7612 3 года назад +1

    Adipoli neethu Chechi 🤩☺️🤩

  • @sowmyamohanan2338
    @sowmyamohanan2338 3 года назад

    Poli kidu... inn adhyayitta chechide channel kande.. kidu themes.. kidu acting... ellam kondu kidukki 🥰🥰so natural ❤Ishtaayi

  • @arshadusman3167
    @arshadusman3167 3 года назад +14

    Ayyoo oru raksheem illa..😄❤❤❤❤❤❤❤❤❤❤pwoli..pwoli❣

  • @sreethurajan9698
    @sreethurajan9698 3 года назад +2

    പണ്ടാരം പൂച്ച പോ അവിടന്ന്...... Polichuuu

  • @sonashiny1479
    @sonashiny1479 3 года назад +1

    Soooper ...and.....perfect👌🏻👌🏻👌🏻

  • @craftworld3498
    @craftworld3498 3 года назад +1

    Adipoli neethu Chechi 🥰👌👍

  • @annamolsaji5079
    @annamolsaji5079 3 года назад +30

    എന്റെ ചേച്ചി കുട്ടി പൊളിച്ചു ഇതു
    പോലെ ഒക്കെ തന്നെ ആണ് അമ്മയും 🤩❤️

  • @malayoramnaturevlogs6201
    @malayoramnaturevlogs6201 3 года назад +8

    Nalla real abhinayam...enthinanavo chilar dislike adichathu?

  • @adithyajayamonachutii8149
    @adithyajayamonachutii8149 3 года назад +18

    ഒരുരേക്ഷയും ഇല്ല എന്തൊരു അഭിനയം ♥️♥️♥️♥️❤️❤️

  • @seenakunchu2877
    @seenakunchu2877 3 года назад +2

    Ithanuu acting kidu❤👌

  • @Chikkuh
    @Chikkuh 3 года назад +1

    Mole ethu thaneyanu 👍 Super poli 😍😍👌👌😘😘

  • @suminair4751
    @suminair4751 3 года назад +1

    Edakku chiri varunnundu alle hahaha super duper .....ethengane ....ayyo Soo nice love you

  • @sholygdeepak659
    @sholygdeepak659 2 года назад +1

    Chechide videos kanarund nalla originality and acting superb.

  • @mekhanikhil8628
    @mekhanikhil8628 3 года назад +6

    Poli orginality♥♥♥♥♥

  • @sweetymypet3
    @sweetymypet3 3 года назад +2

    നീതുസ്, നല്ല വീഡിയോ ആണ് ട്ടോ... ഒറിജിനാലിറ്റി 👌👌

  • @theedengarden9728
    @theedengarden9728 3 года назад +1

    Vaazhakka....ente mom inte masterpiece 😂😂😂😂😂

  • @Sivaas523
    @Sivaas523 3 года назад +9

    Neethu super........ammamarokke ingane thanne.poocha ye odikkunnad polichu.poram chorichil same

  • @seenakunchu2877
    @seenakunchu2877 3 года назад +2

    Enghana inghane act cheyan patunnuu polii👌👌👌

  • @ramakrishnanraman3264
    @ramakrishnanraman3264 3 года назад +3

    Natural acting😍😍😍

  • @nandanamanoj7677
    @nandanamanoj7677 3 года назад

    Pwolichu chechi❤️

  • @nimmypaulson9406
    @nimmypaulson9406 3 года назад +3

    Super,nalla originality

  • @drrajulamunshid7740
    @drrajulamunshid7740 2 года назад

    Neethu chechiee ishtamm.supr parayaan vaakkukal illaa.veendumm veendum Abhinayich thakarkkukayanu.nalla avasarangal kittatte.all the best chechiee

  • @dakshasnair3210
    @dakshasnair3210 3 года назад +8

    Cute,, husbandinta veedu kanikumo

  • @anilkumar-zl9ou
    @anilkumar-zl9ou 3 года назад +16

    Onnum parayanilla neethu chechi marana mass 😍😍

  • @mallu-reels-8036
    @mallu-reels-8036 3 года назад

    Poli poli ente amma ithu poole thanneya lockdown aayathil pinne kuude 😭😅😅😅😅😅

  • @bijivarkey7258
    @bijivarkey7258 3 года назад +2

    Neethu chechi poliya 😍😍😍😍😍😍

  • @krishnapriyamt1446
    @krishnapriyamt1446 3 года назад +2

    Super chechii🥰👌👌

  • @thachuminna6989
    @thachuminna6989 3 года назад +6

    എന്റെ ചേച്ചി ഒരു രക്ഷേം ഇല്ലാട്ടോ.. ഞാൻ ചേച്ചീടെ വല്യ ഒരു ഫാൻ ആയി പോയി 💞

  • @reemamoideen5437
    @reemamoideen5437 3 года назад +2

    Super.... Soo relatable😅😂😂

  • @peterammngod6748
    @peterammngod6748 2 года назад +1

    Yende neethu chechi polichu 👌👏👏

  • @User-c4s
    @User-c4s 3 года назад +7

    Originality 💥❤

  • @ilovegod7661
    @ilovegod7661 3 года назад

    ❤️❤️❤️pojnu chechi... Namichu....👏👏👏nice👏👏👏

  • @geethusureshgps
    @geethusureshgps 3 года назад +1

    ഒന്നും പറയാനില്ല... പൊളി...❤💯

  • @aswinsminiature448
    @aswinsminiature448 Год назад

    Ate Neethu parayanilla adipoli spr😂😂❤❤❤

  • @Priya_x_Sana
    @Priya_x_Sana 3 года назад +16

    Parayanda ithentammathanna🤣🤣🤣

  • @JIFFYMJOY
    @JIFFYMJOY 3 года назад +6

    Cherupathil njanum meen vadikan poyi nilkum. Appol kannunna same dialogues 💁

  • @noushad4712
    @noushad4712 3 года назад +1

    Chechi ചേച്ചിന്റെ വീഡിയോ പൊളി മാസ്സ്‌ഡേ

  • @AiswaryaArchana
    @AiswaryaArchana 2 года назад

    Correctttt ente Amma🤣🤣💯💯Neethu chechiii sooperrrrrr❤❤❤

  • @BVocAGD
    @BVocAGD 3 года назад

    Neethuchechi❤️... Sherikkum orginalitythanneyaatto👍😀❤️

  • @MYMOGRAL
    @MYMOGRAL 3 года назад +72

    ആണ്മക്കൾക്ക് ആണ്
    അമ്മയോട് കൂടുതൽ
    ഇഷ്ടം എന്ന്
    പറയണത് സത്യാണോ 😀👏

    • @qualitycontrolsectionkotta9741
      @qualitycontrolsectionkotta9741 3 года назад +7

      I don't know I like both of them equally

    • @sumaps1058
      @sumaps1058 3 года назад +29

      Mmm mmm sariya kalyanam kaziyana vare 😀😀

    • @bilsababy7241
      @bilsababy7241 3 года назад +2

      @@sumaps1058 😆

    • @sruthimohan7247
      @sruthimohan7247 3 года назад +1

      @@sumaps1058 ath chilar mathram

    • @user-qr6bg1mf6k
      @user-qr6bg1mf6k 3 года назад +7

      ഇപ്പോൾ മക്കളും അമ്മമാരും മരുമ്മക്കളും ഒക്കെ വളരെ മാറിയിട്ടുണ്ട് പല വീടുകളിലും കൂട്ടുകാരെ പോലെ ആയിട്ടുണ്ട് youtube ന് അതിൽ ഒരു പ്രധാന പങ്ക് ഉണ്ട്

  • @aiswaryanithinnithin1287
    @aiswaryanithinnithin1287 2 года назад

    എന്തൊരു അഭിനയമാ sister.... 🥰chechiye vaikathe cinemakku edukkum...💞💞💞💞chirich mathiyayi...🥰ഇത്‌ കണ്ടാൽ ആരായാലും അവരവരുടെ വീട് ഓർത്തുപോകും.... Am sure.... Feel that expressions....

  • @ashajoseph3950
    @ashajoseph3950 3 года назад +4

    Entamma thannnnne🤣🤣🤣🤣eshoyee vilapeshal

  • @dhanyapushpan453
    @dhanyapushpan453 3 года назад

    Oscar award abhinayam aan chechi
    Super👍

  • @kujusemoluse786
    @kujusemoluse786 3 года назад +6

    Adipolli sherikum originality oru reshayoum ella suppar abinayam
    👌👌👌👌👍👍👍👍👍👍👍

  • @sreechandanatm6460
    @sreechandanatm6460 3 года назад +5

    എന്റെ അമ്മ ഇതുപോലെ അല്ല ചേച്ചി😊😊.. കിട്ടിയതും മേടിച് വീട്ടിൽ പോകും ഒന്നും ഒട്ട് ചോദിക്കത്തും ഇല്ല 🙂🙂🙂🙂🙂

    • @victoriajosephcheeranchira4560
      @victoriajosephcheeranchira4560 3 года назад +1

      അതേ ഇങ്ങനെ ഒരു കമെന്റ് ഒരുപാട് പരതി. സത്യം. എന്റെ അമ്മ ഇങ്ങനെ അല്ല. വില പേശില്ല, വാങ്ങിക്കുന്ന മീനിന്റെ കുറ്റം പറയില്ല. മീൻ വിൽക്കുന്നവരോട് സ്നേഹവും ബഹുമാനവും ഒക്കെ കാരണം ഒരു അക്ഷരം അങ്ങോട്ട് പറയില്ല. പിന്നെ പൂച്ച, കാക്ക എല്ലാം ഒരുപാട് അമ്മയുടെ അടുത്ത് നിൽക്കും. ഒന്നിനെയും ഓടിക്കില്ല.. വയറു നിറയെ അതുങ്ങൾക്ക് കൊടുക്കും. തല അല്ല മീൻ തന്നെ..അതുപോലെ ഞങ്ങളെ ഒന്നും ഇങ്ങനെ വിളിച്ചോണ്ടിരിക്കില്ല. വെള്ളവും ചട്ടിയും കത്തിയും ഒക്കെ ആയിട്ടേ അമ്മ ഇരിക്കൂ. വേറെ ആരെയും ഇടയ്ക്ക് വിളിക്കില്ല. നമ്മൾ എന്തെങ്കിലും സഹായിക്കാൻ ചെന്നാൽ വേണ്ട അവിടിരുന്നോ എന്ന് പറയും. പെർഫെക്ട് ആണ്. വേറെ ആരെയും ഇടയ്ക്ക് കയറ്റില്ല. സന്തോഷമേ ഉളളൂ അമ്മയ്ക്ക്.. പണക്കാർ ആണെന്ന് സ്വപ്നത്തിൽ പോലും വിചാരിക്കല്ലേ... സ്വന്തം വീട് പോലും ഇല്ല. വാടക വീടാണ്.. പക്ഷെ മനസ് ഇത് പോലെ ആയിപോയി.. 2കിലോ മീൻ ഒക്ക വാങ്ങിച്ചാൽ വെട്ടി വരുമ്പോൾ അര കിലോ കാണും. അതിൽ എനിക്കും അച്ഛനും പരാതിയും ഇല്ല. മൂന്നിനും ഒരേ മനസ് തന്നെ.. ഈ കാണിച്ച അമ്മയുടെ നേരെ വിപരീതം ആണെന്റെ അമ്മ.. അതായത് ന്യൂനപക്ഷത്തിൽ ആണ് എന്റെ അമ്മ ഉള്ളത്.. നീതുവിന്റെ വീക്ഷണം അഭിനയം എല്ലാം സൂപ്പർ... ഭൂരിഭാഗം അമ്മമാർ ഇങ്ങനെ ആണ്...നീതുവിന്റെ ഈ വീഡിയോ കൊണ്ടു എനിക്ക് എന്റെ അമ്മയുടെ മഹത്വം മനസിലാക്കാൻ സാധിച്ചു. താങ്ക്സ് ❤️

  • @prajithatk9697
    @prajithatk9697 3 года назад +1

    ഇവിടെയാണ് എങ്കിൽ മീൻ വിൽകു ന്നയാലുടെ വായിൽ ഉള്ളത് എല്ലാം കേൾ ക്കേണ്ടിവരും

  • @LiyaMathew
    @LiyaMathew 3 года назад +14

    വർത്താനം പറയിപ്പിക്കില്ല വഴക്കാ😂😂😂😂പൊളിച്ചു

  • @rubymariyaboban1403
    @rubymariyaboban1403 3 года назад +2

    ഇത് എൻ്റെ വല്യമ്മ തന്നെ 🤩🤩

  • @sreekuttysree9432
    @sreekuttysree9432 3 года назад

    Njan chechida valiya oru fan ane💞💞😍

  • @reshmac4097
    @reshmac4097 3 года назад +4

    Originality..... 🥰👍🥰🥰🥰🥰

  • @sreekumarii82
    @sreekumarii82 3 года назад

    ചേച്ചി പൊളിച്ചു ഒരു രക്ഷയും ഇല്ല സൂപ്പർ act

  • @midhunvijayan716
    @midhunvijayan716 3 года назад +21

    എന്റെ അമ്മയും ഇങ്ങനെ തന്നെ ആണ്. നീതു താൻ ആളൊരു സംഭവം ആണുട്ടോ. എത്രയും പെട്ടെന്ന് big screen കാണാൻ സാധിക്കട്ടെ

  • @gangaabhi2570
    @gangaabhi2570 3 года назад +1

    Neethukuttyyy........ 👌👌👌👌👌

  • @aparnaapzz7268
    @aparnaapzz7268 3 года назад +2

    Nice performance 😍

  • @nisashiras6309
    @nisashiras6309 2 года назад +2

    വേറെ ഉള്ളവരുടെ കാര്യം എനിക്ക് അറിയില്ല. But, എന്റെ ഉമ്മ exactly ഇതേ സ്വഭാവമാണ്. അതിപ്പോ നമ്മൾ ഒരേ നാട്ടുകാർ ആയതു കൊണ്ടാണോ എന്നറിയില്ല. സംസാരം പോലും Same ആണ്.

  • @tijinaammu3147
    @tijinaammu3147 3 года назад +4

    Neethu Chechi pollichu ❤️❤️mass🔥🔥

  • @shereenaashraf39
    @shereenaashraf39 3 года назад +1

    Super
    Big fan of you
    First comment aanu.

  • @sneha.3662
    @sneha.3662 3 года назад +3

    അയ്യോ എന്റെ അമ്മ 😂

  • @PRATHEEKSHASCREATIVEWORLD
    @PRATHEEKSHASCREATIVEWORLD 3 года назад +1

    Achan meen vaangunnath kond aa kaaryam enikk ariyillatto chechi.pakshe nalla natural aayirt aan.chechi poliyaann.veed paravur aano chechi.plzzz reply

  • @archanamvinayan1847
    @archanamvinayan1847 3 года назад

    Enthoru kazhivulla kuttiya, neethu superb