Use My Coupon Code- ENT15 to get 15% OFF on orders of Rs. 499 and above Download the app - app.clovia.com/WnkHwSrQ3wb For Clovia's Valentines Sale. Enjoy up to 50% - 80% OFF on the entire site. Also, avail free gift skivia from clovia on your purchase. Amazing Quality, Look & Feel. Unlimited styles with best offers. Let me know your favorites in the comments below. #paidpromotion #Cloviagirl #HappyIsMySuperPower
Enikk 4 month pregnancy ആണ്.....ഇതെൻ്റെ 2 nd pregnancy ആണ്.... But ente ആദ്യത്തെ കുട്ടി ഞങ്ങളെ വിട്ട് പോയി😢......heart problam undayirunnu.....ippo undayirunnanki 1 വയസ്സ് ആയിട്ടുണ്ടാകും.....baby girl ആയിരുന്നു🥰... ഇപ്പോഴത്തെ അവസ്ഥ first pregnancy pole തന്നെയാണ്.....ടെൻഷനും പേടിയും😔 എൻ്റെ കുഞ്ഞിന് ഒരു കുഴപ്പവും ഇല്ലാതിരിക്കാൻ എല്ലാവരും പ്രാർത്ഥിക്കണം.....
ഞാൻ 3 pregnancy ആയിട്ടിരിക്കുവാന്... Still i feel like my first one...എന്റ്റെ മോനും.. മോളും.. രണ്ടുപേരും എനിക്ക് സ്പെഷ്യൽ ആണ്.. ഇപ്പോ 3 still സ്പെഷ്യൽ...❤❤❤
പ്രെഗ്നൻസി പീരിയഡ് സൂപ്പർ ആയി ആഘോഷിക്കുന്ന ലക്ഷ്മിക്കും സഞ്ജുനും അഭിനന്ദനങ്ങൾ, ഗോഡ് ബ്ലെസ് യൂ ഡിയർസ് 🥰❤️. ഇങ്ങനെ ആക്റ്റീവ് ആയി ഇരിക്കുവാനും വേണം ഒരു ഭാഗ്യം.
Ende 4th pregnancykum first'ullathe pole thanneya no change chekep correct cheyyum scanning correct cheyyum anakkam kurave enne paranne kaanikkanum pokum oru maattavum illa alhamdulilah ellam orupole 🥰
7 month... Same situation.... 😂😂😂 ഞാൻ 5 മാസത്തിനു ശേഷം ചെറിയ വേദനകൾ വന്നപ്പോ കുറഞ്ഞത് 5 പ്രാവശ്യമെങ്കിലും ഹോസ്പിറ്റലിൽ പോയിട്ടുണ്ടാവും.... 🤪 ഇപ്പൊ പോകാൻ ഉള്ള ചമ്മൽ കൊണ്ട് നിർത്തി 🤪
എന്റ രണ്ടാമത്തെ കുട്ടിയുടെ സമയത്ത് ഞാൻ മരുന്ന് പോയിട്ട് ഫുഡ് പോലും സമയത്ത് കഴിച്ചിട്ടില്ല 🙄🙄... പേരിന്റെ കാര്യം ആണെങ്കിൽ.. ഹോസ്പിറ്റലിൽ പേര് കൊടുക്കാൻ ടൈം ആയപ്പോൾ നിമിഷ നേരം കൊണ്ട് ഒരു പേരങ്ങിട്ടു അതും ആ ടൈമിൽ കണ്ടുകൊണ്ടിരുന്ന സീരിലിലെ കഥാപാത്രത്തിന്റെ പേര് 😂😂.. എങ്ങനെയോ പക്ഷെ അത് hus ന്റെയും എന്റയും മൂത്തമൊന്റെയും പേരുമായിട്ട് ചേർച്ച ഉള്ളതായിരുന്നു😁😁😁
നിങ്ങളുടെ എല്ലാ വിഡിയോസും സൂപ്പറാണ്. നിങ്ങൾ അതിലും സൂപ്പറാണ്. എപ്പോയെങ്കിലും നേരിട്ട് കാണണമെന്നുണ്ട്. ചേച്ചി ഇപ്പോൾ കൂടുതൽ സുന്ദരിയായി. ചേച്ചി health ശ്രദ്ധിക്കണേ.
ശരിക്കും ""എന്തുവായിത്??" 😂😂😂.കുറെ ചിരിച്ചു .വ്യത്യസ്തമായ content.. ഈ പേരുകൾ ഒക്കെ എവിടുന്ന് ഒപ്പിച്ചു... അടുത്ത ചിരിയുടെ മാല പടക്കത്തിന് വെയ്റ്റ് ചെയ്യുന്നു ..cute mol 👍.anyway lekshmi take care.God bless you all.
ഞാൻ രണ്ടാമത്തെ പ്രെഗ്നന്റ് ആണ്... ഇത് പോലെ ശ്രദ്ധിക്കാതെ മോളെ പിറകെ ഓടി നടന്നു വീട്ടിലെ പണിയും ചെയ്യും.... ഇപ്പൊ ഫുൾ റസ്റ്റ് ആണ്... നല്ല നടുവേദനയും പുറം വേദനയും....
Ente first prgncy 1ara vayas aaya mon ആയപ്പോ ഇപ്പൊ അടുത്തത് പ്രസവിച്ചു kidakkan. First നീക്കത്തെ ഞാൻ 2 math pakalonnum kidannittilla.😁sharikkum first the തീരെ വയ്യായിരുന്നു ഇപ്പൊ ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു.അത് പോലെ first cserion aayirunnu.ippo moothakuttite 1 ara yil normal dlvry aayi.2 prgncy very different vibe my experience.
Sathyam .. ipol ente molku 1 year ayi .. njn ithu pole over arunu…video kalakkkki ..ente husbandine dty ku edayil polum vilichu name suggest chythu njn shalym cheyuvarunu
Use My Coupon Code- ENT15 to get 15% OFF on orders of Rs. 499 and above
Download the app - app.clovia.com/WnkHwSrQ3wb
For Clovia's Valentines Sale. Enjoy up to 50% - 80% OFF on the entire site. Also, avail free gift skivia from clovia on your purchase.
Amazing Quality, Look & Feel. Unlimited styles with best offers.
Let me know your favorites in the comments below.
#paidpromotion #Cloviagirl #HappyIsMySuperPower
ആരും വിശ്വാസികരുത്തു ഇത് ഫേക്ക് ആണ് സഞ്ജു ചേട്ടനും ലഷ്മിചേച്ചിയും അല്ല.. മുൻപ്.. Gift തരാം എന്നു പറഞ്ഞു വന്ന ഫ്രോഡ് ആണ്
@@jayanism6865 😳😳
@@jayanism6865 🙄🙄🙄
Eth fake anu
@@jayanism6865 thanku
Enikk 4 month pregnancy ആണ്.....ഇതെൻ്റെ 2 nd pregnancy ആണ്.... But ente ആദ്യത്തെ കുട്ടി ഞങ്ങളെ വിട്ട് പോയി😢......heart problam undayirunnu.....ippo undayirunnanki 1 വയസ്സ് ആയിട്ടുണ്ടാകും.....baby girl ആയിരുന്നു🥰...
ഇപ്പോഴത്തെ അവസ്ഥ first pregnancy pole തന്നെയാണ്.....ടെൻഷനും പേടിയും😔
എൻ്റെ കുഞ്ഞിന് ഒരു കുഴപ്പവും ഇല്ലാതിരിക്കാൻ എല്ലാവരും പ്രാർത്ഥിക്കണം.....
Urappyum❤🤩❤🤩❤🤩
God bless you
Onnum undavilla. Nalla aarogyamulla kunjine labhikkatte god bless you. Tension adikkaruth be happy always. Mattonum chindikkanda nalla chakkara vavaye kittum.
@@rijishachittakkandi141 🥰🥹
@@safeelajavad8043 😍
ഞാൻ 3 pregnancy ആയിട്ടിരിക്കുവാന്... Still i feel like my first one...എന്റ്റെ മോനും.. മോളും.. രണ്ടുപേരും എനിക്ക് സ്പെഷ്യൽ ആണ്.. ഇപ്പോ 3 still സ്പെഷ്യൽ...❤❤❤
പ്രെഗ്നൻസി പീരിയഡ് സൂപ്പർ ആയി ആഘോഷിക്കുന്ന ലക്ഷ്മിക്കും സഞ്ജുനും അഭിനന്ദനങ്ങൾ, ഗോഡ് ബ്ലെസ് യൂ ഡിയർസ് 🥰❤️. ഇങ്ങനെ ആക്റ്റീവ് ആയി ഇരിക്കുവാനും വേണം ഒരു ഭാഗ്യം.
👆TEXT ON TELEGRAM ME🎁
Ee chechi da acting superraaa ,enik valara ishtama😍😍🤣🤣
🥰🥰🥰
Njan 6 month pregnant🤰... Second pregnancy.... Can relate all these situation🥰🤣
👆message me🎁
6 month ✌️
Same
Pregnancy period ൽ കാണുന്നവരുണ്ടോ😊
🤩😂
Ys
Yp
Ss
S
നല്ല വീഡിയോ.. എന്റെ പ്രെഗ്നൻസി രണ്ടും ഇതുമായി നല്ല റിലേറ്റഡ് ആണുട്ടോ 🥰
കൊച്ചു വയറ്റിൽ അല്ലേ കിടക്കുന്നെ ഇറങ്ങി ഓടുന്നൊന്നുമില്ലലോ 😄😄😄😄എനിക്ക് തോന്നിയിട്ടുണ്ട്
🤩❤🤩
എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ട്ടാ 🥰😘🙌take care chechi🙌🙌
ആ dr റോട് ചോദിച്ച ചോദ്യങ്ങൾ ആണ് സൂപ്പർ 🤭😃😃😃😃അതു കഴിഞ്ഞു 2 nd ആയപ്പോൾ full അറിയാവുന്ന dr ആയി 🤣🤣🤣🤣🤣🤣🤣🥰🥰🥰🥰🥰🥰❤❤❤❤❤
😂🥰❤
കുഞ്ഞിന് ക്ളിഞ്ഞോ mathiyo
ഞങ്ങൾ second kids ഇതിന് എതിരെ ശക്തമായി പ്രതിഷേധിക്കുന്നു.അല്ലേ ഞങ്ങളെ തവിട് കൊടുത്ത് vangyath ആണോ😡😡😡 എന്തുവായിത്
🤔🤔
Sathiyam namukk yeanda oru vila tharathad
🤣
Sathyam😢 njan chodikan irunnathe ullooo.. Namak caring onum vende
Brijesh, brigalini hammo adipoli😄😄😄😄😄 lakshmy chechi rocks 😄😄
Enikku oru baby undu 1 month aayi. Husbandinde job poyatha karanam kuttikku oru dress polum vangan pattatha avastha aanu. Aake 2 kunju uduppu mathre ullu. Cash illathondu 28 kettonnum nadathilla . Aarum nokkanum illathondu njn thanneya vayyanjittum kitchenilum thuni alakkalum kuttine nokkalum ellam. Ellarum njangalkku vendi prarthikkanam ellam sariyakan. Rest onnum illanjittu ente kayyum kalum motham neeru vannu nadakkan polum vayyatha avastha aanu.
Avideya veedu.. Antha veettukar aarum koode elle
@@NikhilaCheruvalath veettukar onnu helpinu illa sister.
@aim to psc veettukar onnum helpinu illa. Husband job undayirunnappol avarkku angottu aanu help cheythu kodukka. Job okke poyappol arkkum njangale venda.
@aim to psc ellardem prayer koode undayal mathi enne ullu. Pinne kunjinu dress onnum illa. Athu nalla sangadam thanne aanu.
@aim to psc veedu ernakulam
1:25 ....Krishnendhu നല്ല സൂപ്പർ പേരാണ്... ഇട്ടോ 😅😅
My name is krishnendu
Baby boy Aanu ma fev couple 🥰🥰
Super video
അമ്മയെയും ചേച്ചിയെയും കാണാറില്ലല്ലോ അവരെയും ഉൾപ്പെടുത്തി ചെയ്യണേ
Happy valentines day to the entire team🤗❤️എന്തുവായിത് കേൾക്കാൻ കൊതിച്ചിരിക്കുവായിരുന്നു 😂
😍❤😍
ആദ്യത്തെ പേടിയും കരുതലും പിന്നെ ഉണ്ടാവില്ല... എല്ലാം, നിസാരം 😂😂😂😂
😂🤩❤
Athe 🤣
😅😅
Oru kunju arogyathode undayal pinne samadhanamay , pinne entha vava avathe enna chodyam undavillallo ,athu konda adyathethinu ithra caring
But enikku anginae allaarnnu.... 2 nd babykkaanu kooduthal karuthal kittiyae...
Naan thaa Dr 😂
Always relatable 🤣
❤😍😂
ഈ ഒരു സമയത്തും ഓടിയ effort.. ലക്ഷ്മി.. 🙏🙏🙏🙏🙏😊super... Take care
🥰❤
Thank you😍😍😍😍എനിക്ക് reply vannu😍😍😍😍😍
by
മിലു
ഇവരെ കാണുബോൾ തന്നെ ഹാപ്പി ആയി 😍
❤❤🥰🥰
ente veetinte aduthulla chechide molde peru mrinalini veetil vilikkunnath mrinu 😄ith thanne crct ath orma vannu ith kandappo😁
Names kett chirich oru vazhi aayii🤣🤣
Fav couples
Take care chechi🤩😍
🥰🥰
My fav couple sanjuattan &lachu chechi 🥰love you lachu. എല്ലാ വീഡിയോസും കാണാറുണ്ട് നോട്ടിഫിക്കേഷൻ വരാൻ വേണ്ടി wait ചെയ്യലാണ് 🥰🥰👍🏻😘
😍😍😍
My fav couple ever...sanju chettan and lechu chechi...🤗🥰♥️ Love you chechi... take care... ☺️
😍❤😍❤
❤❤
@@lakshmivijayan4228 only the lucky ones!!!!!
Njnm 5 momths second pregnant aan..I can relate so damn well..first pregnancy is always special 😂
Hey njnm 2nd preg aan. Movement ariyaan pattanundo ippo
19 n 4 mnth cmplt aayi... Eppozhaan movements start cheydhe
My fav couple ever love you chetta chechi ❤️❤️😘😘😘🥺
😂👍👍❤👍❤
Idh polulla momentin 4 kollamaayiiii. Wait cheyyunnee...ellarum prarthikkne...Pennine jeevidhthinde ettavum veliya gattamaan garbini aawunndh.enikum tharumenn orppundu
My favorite couple 👍🏻💫💫 ella videos um adipoli👍🏻👍🏻🥰🥰
🥰❤🥰❤
Ende 4th pregnancykum first'ullathe pole thanneya no change chekep correct cheyyum scanning correct cheyyum anakkam kurave enne paranne kaanikkanum pokum oru maattavum illa alhamdulilah ellam orupole 🥰
Onnum parayanilla polii🔥❤
😂🤩❤🤩🤩❤
Super video. Chechi. Take care 💘💘. Happy valentine's day ❤️❤️💘💘
👍👍👍🥰🥰
Enthuvaa eth 🥰😀😀😀.super love you both 🥰🥰🥰
❤🤩
Ayushmanbhava Amaranthus....,Brigalini polichu.Junglebook names ellam undallo...
😂
Superb 🥰❤️....No words to say.....Loved it👏❣️
😍❤👍❤
8 th month ❤️... Waiting for our first baby❤️ May God bless all the pregnant women out here for a safe delivery..
😊
ചേച്ചി ഇന്നാകും മനസ്സമാധാനത്തോടെ വയറു വെച്ച് വീഡിയോ ചെയ്തത്😀
😂😍❤
😅😅
Mothalaaliii...chanka Chaka chakaaa..... Ingane oru theme ningade sideil ninnum njan noki irikuvayirunnu💗💗💗💗💗
Lachu Chechi orupadu ishttam. Take care Chechi.. Sanju eatta love you. Beautiful couples ane. Nigalude ella videosum njan kanarund
😍😍😍
Mootha. Koch sanjuettane pole analle 😍😍💝
കൊച്ചു വയറ്റിലല്ലേ കിടക്കുന്നെ.. ഇറങ്ങി ഓടൊന്നും ഇല്ലല്ലോ... Pwolichu
😂🥰❤
നിങ്ങൾ പൊളിയാണ്. ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത്. അടിപൊളി👍🏾
👆message me🎁
30 പ്ലസ് age il ഫസ്റ്റ് പ്രെഗ്നന്റ് ആവുന്നവരുടെ problems related ഒരു വീഡിയോ idane
👍❤👍
7 month... Same situation.... 😂😂😂 ഞാൻ 5 മാസത്തിനു ശേഷം ചെറിയ വേദനകൾ വന്നപ്പോ കുറഞ്ഞത് 5 പ്രാവശ്യമെങ്കിലും ഹോസ്പിറ്റലിൽ പോയിട്ടുണ്ടാവും.... 🤪 ഇപ്പൊ പോകാൻ ഉള്ള ചമ്മൽ കൊണ്ട് നിർത്തി 🤪
😅😅
😂😍😍❤
Randalum pwolich oru rakshayumilla ❤️
❤👍❤👍👍❤
Njaan chirich chirich chathu......ente 3rd pregnancy.....in this 38 years old.
😂😂എന്നെ എനിക്ക് ഓർമ്മ വന്നു... 😂.. ഒരുപാട് ചിരിച്ചു 👌🏻😁
😍😍
Same happened with me too.
Pregnancy timil kittiya sneham athine munpum sheshavum kittiyittillaa.
Ee chechiyum chettanum rand perum pwoliyaanu 👌👌ningalide videos enikk othiri ishttamaanu superb 😍
Ente 2 nd pregnancy aan..14 weeks aayi ❤
Same
Same
👆TEXT ON TELEGRAM ME🎁
😀 engane saadhikkunnu ithra realistic aayi ellaa karyangalum present cheyyan🥰🥰parayaathirikaan vayya ellaa videosum adipoliyaa ketto...Anyway take care dear🥰♥️♥️
Nannayi cheydhittund chechi chetta... Molum nannaayi co-operate cheydhule... Keep going!!! 😇 All the best... Take care chechi
🥰🥰
@Mathew Philip athe
🥰👍 orudivasam enthoram names ann kandpidikunne lakshmichechi...😂
Chechi. Take care 😊
Last scene polichuuuu😃😃😃
😂🥰❤
പേരുകൾ എല്ലാം അപാരം എവിടുന്ന് കണ്ട് പിടിച്ചു 😄😄😄😃
😂😂
എന്റ രണ്ടാമത്തെ കുട്ടിയുടെ സമയത്ത് ഞാൻ മരുന്ന് പോയിട്ട് ഫുഡ് പോലും സമയത്ത് കഴിച്ചിട്ടില്ല 🙄🙄... പേരിന്റെ കാര്യം ആണെങ്കിൽ.. ഹോസ്പിറ്റലിൽ പേര് കൊടുക്കാൻ ടൈം ആയപ്പോൾ നിമിഷ നേരം കൊണ്ട് ഒരു പേരങ്ങിട്ടു അതും ആ ടൈമിൽ കണ്ടുകൊണ്ടിരുന്ന സീരിലിലെ കഥാപാത്രത്തിന്റെ പേര് 😂😂.. എങ്ങനെയോ പക്ഷെ അത് hus ന്റെയും എന്റയും മൂത്തമൊന്റെയും പേരുമായിട്ട് ചേർച്ച ഉള്ളതായിരുന്നു😁😁😁
എന്താ പേര്
❤❤
നിങ്ങളുടെ എല്ലാ വിഡിയോസും സൂപ്പറാണ്. നിങ്ങൾ അതിലും സൂപ്പറാണ്. എപ്പോയെങ്കിലും നേരിട്ട് കാണണമെന്നുണ്ട്. ചേച്ചി ഇപ്പോൾ കൂടുതൽ സുന്ദരിയായി. ചേച്ചി health ശ്രദ്ധിക്കണേ.
S🥰🥰🥰🥰
ശരിക്കും ""എന്തുവായിത്??"
😂😂😂.കുറെ ചിരിച്ചു
.വ്യത്യസ്തമായ content.. ഈ പേരുകൾ ഒക്കെ എവിടുന്ന് ഒപ്പിച്ചു...
അടുത്ത ചിരിയുടെ മാല പടക്കത്തിന് വെയ്റ്റ് ചെയ്യുന്നു ..cute mol 👍.anyway lekshmi take care.God bless you all.
🤩❤
*the best malayalam content maker🔥*
Enteyum ippol 6 months aayi
Third baby kku vendi ulla waiting .. second baby girl aayirunnu but delivery kazhinju 4 months vare njngalude koode undaayirunnullu....
Heart disease aayirunnu 😥
Ipol koode undaayirunnenkil 2 yrs old aayene😔
Ningalude ella videosum valare nallathaanu, iniyum ithupole ulla videos cheyyuka👍Keep going on and always be happy🔥
🤩❤
😍
Enthuvayith ❤️❤️❤️❤️. Lakshmi chechiyem chettaneyum ivide nte monu bhayankara ishtamaa.ningade ayalathe Annan vedio aanu Avante favourite.comment kaanuvaanel.oru hai parayane.Kunjatta nnaa njangal vilikkanath.take care chechiii ❤️❤️❤️
Hhhhiiiiiiiiiiii🤩🤩🤩🤩🤩
@@enthuvayith ❤️❤️❤️❤️
Supper Chechi chetta adipoli
Enikk othiri ishtamaai supper performance🤗🤗🤣🤣
😂🤩🤩❤🤩❤
Chirich chirich chathu...
Pwoli pwoli
Take care ചേച്ചി❤️
🥰🥰🥰
Second pregnancy അടിപൊളിയല്ലേ 🙄🤪😇😇😇😇😇
👆MESSAGE ME ON TELEGRAM🎁
Ivar poliyaanu my fav RUclipsr's 💗💗
Pinee chechi iddaan ponna names adipoliyanu😹😹
Superb.. Onnum paryn ila🌚❤
Loved it...∆
Kochin edan kand pidicha perukl ellam poliyann😹🚶
👆Message me🎁
എനിക്കും അഞ്ചു മാസം തുടങ്ങി. ജൂലൈ ഡേറ്റ് ആണ്. ഇത് രണ്ടാമത്തെ ആണ്. ചേച്ചിയെ പോലെ.
Kollam... Relatable....last one omanathinkal kidavooo.. Super
👆TEXT ON TELEGRAM ME🎁
Chechiyude videos kandathil ninnum eettavum kooduthal chirichath ee videoo kandappol aanu 😂😂
Perukal abhaaram thanne 😂😃
😍😍
Peer okke super ayirunn😂😂😂😂all the best lekshmi and sanju chettaaa❤❤sanju chettante shirtill ulla mia peerr kollamm
🤩🤩🤩
ഞാൻ രണ്ടാമത്തെ പ്രെഗ്നന്റ് ആണ്... ഇത് പോലെ ശ്രദ്ധിക്കാതെ മോളെ പിറകെ ഓടി നടന്നു വീട്ടിലെ പണിയും ചെയ്യും.... ഇപ്പൊ ഫുൾ റസ്റ്റ് ആണ്... നല്ല നടുവേദനയും പുറം വേദനയും....
👆Message me🎁
Nalla videos aanu ningalude ellam🥰🥰
🤩❤🤩
Ente first prgncy 1ara vayas aaya mon ആയപ്പോ ഇപ്പൊ അടുത്തത് പ്രസവിച്ചു kidakkan. First നീക്കത്തെ ഞാൻ 2 math pakalonnum kidannittilla.😁sharikkum first the തീരെ വയ്യായിരുന്നു ഇപ്പൊ ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു.അത് പോലെ first cserion aayirunnu.ippo moothakuttite 1 ara yil normal dlvry aayi.2 prgncy very different vibe my experience.
👆TELEGRAM ME🎁
ചേച്ചി ചേട്ടാ 😍😍😍😍👍🏻👍🏻👍🏻
love u ചേച്ചി n ചേട്ടാ🥰🥰
ഞങ്ങളും ഒരു കുഞ്ഞാവ ആകാൻ കാത്തിരിക്കുവാ.....6വർഷം ആയി
❤❤❤
എനിക്ക് തോന്നുന്നു തനിക്കു മോൻ ആണെന്ന് 🙏 പേടിക്കേണ്ട ഞാൻ ഇതുപോലെ പേളി മാണിയുടെയും പ്രഗ്നൻസിയിൽ പ്രവചിച്ചിരുന്നു 😆😂😂😂😂😂😇😇😍😍😍😍😍😍😍 ഇന്ന് date 17/2/2023🥰
S❤❤❤❤❤❤❤nokkam namukku❤❤.. Ellam kazhiyumpol reply edam❤❤
“Moham kondu njan “ Enna release….
Katta waiting an
Sss
@@enthuvayith release date parayamo …
🤣🤣🤣🤣👍super, orange polichathu🤣🤣🤣🤣chirichu oopadu vannu❤❤❤
Kuttikalk variety peru kandu pidicha lakshmik👍👍👍👍👍🤣🤣🤣
😂😂
😅😅
Correct👍🏻kariyamanallo divame.. Enna obesevtion anu.. Nooo reksha... Poli👌🏻
👆message me🎁
Sanju&Lakshmi👌👌👌👌👌
❤❤❤
L
Loved it ❤️❤️ and take care
Nannayitt present cheythu
🤩🤩
Valare correct....powli....
ആ ഡോക്ടറെ വിളിച്ച first pregnancy ഞാനാ. ഞാൻ തന്നെയാ 😂😂😂😂😂നാളെ എനിക്ക് 8 month start
❤
😀😀👌👌
Frst pregncy ani mvmntokke eppozha nannayi ariyan thudanguka njanum 7 stat ayi
@@zahrashaki3034 19 weeks il first movement. പിന്നെ 21 week ആയപ്പോഴാ അനങ്ങിയത് inik
@@zahrashaki3034 മൂവ്മെന്റ് ഇതുവരെ അറിഞ്ഞില്ലേ 😳😳😳😳😧😧😧ആകെ പ്രശ്നം ആയല്ലോ 😭😭😭😭😭
കഴിഞ്ഞു മോളെ
🤭🤭
aa tops ellam super ayitond.....but pants kanditt korach tight aanenn thonnunnuu...
🤔🤔
Lakshmi chechi Sanju chettan powli 🥰🥰🥰
❤🥰
അടിപൊളി ലക്ഷ്മി take Care
👆🏻Text🎁
കൃഷ്‌ണേന്ദു സൂപ്പർ പേര് ആണ് ഒന്നും ആലോചിക്കണ്ട ഇട്ടോ ഇട്ടോ 🫣🫣🫣🫣
🤩❤
apple polichu tharaamnn paranj orange aaanu kodkknath.😂😂
👆message me🎁
ലക്ഷ്മി കുഞ്ഞിന് ഇടാൻ കണ്ടു പിടിച്ച പേരുകൾ എല്ലാം പൊളി 😜🤣🤣🤣😍❤🙏
😂😂
Thurkishe അത് നല്ല pera
Krishnendu here😂
Claveresh kollam variety 😂
Aradhya
1st Babe kk vendi wait cheyyunna njangal🥰😍😘
👆TEXT ON TELEGRAM ME🎁
Sathyam .. ipol ente molku 1 year ayi .. njn ithu pole over arunu…video kalakkkki ..ente husbandine dty ku edayil polum vilichu name suggest chythu njn shalym cheyuvarunu
❤😂
🤣sathyam. Last scene🤣ivdem same aarunnu.
😂👍😍❤😍❤😍
നല്ല vedio ❤️❤️ചേച്ചി, സഞ്ജു ചേട്ടന്റെ അമ്മയും ചേച്ചിയും എവിടെ.... വീഡിയോയിൽ ഒന്നും കാണുന്നില്ല അതാ
👆TEXT ME ON TELEGRAM🎁
Loved it chechi,,, samsaram 😂😂😂poli annu chechi
😍❤😍❤
❤
Hi ചേച്ചി. ആദ്യം ആയി ആണ് നിങ്ങളുടെ വീഡിയോ കാണുന്നത്. ചിരിച്ചു ചിരിച്ചു ഒരു വഴിക്ക് ആയി 😂😂സബ് ചെയ്തു ട്ടൊ 👍👍
❤❤❤