||ഞങ്ങൾക്കൊരു ആൺകുഞ്ഞു പിറന്നു ||Comedy vlog-3||

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 1,5 тыс.

  • @enthuvayith
    @enthuvayith  Год назад +143

    Life line hospital contact detail:9188619301/9188619319

    • @lekshmiradhakrishnan9562
      @lekshmiradhakrishnan9562 Год назад +11

      Ente delivery lifeline il ayirunnu...ippol ente moneyum avide pediatrician kaanikkunnath...enne consult cheythathum Manju Dr aayirunnu...Nalla friendly approach ayirunnu nthum open aayitt parayam...24 hours gynecologist und pediatrician und avide

    • @shemibabu6900
      @shemibabu6900 Год назад +1

      Where it is..??

    • @ajmijunaid8431
      @ajmijunaid8431 Год назад +1

      @@shemibabu6900 adoor

    • @neemarachel4828
      @neemarachel4828 Год назад +2

      Enik areavuna oru chechik tube 3 kunjungal orumich 2 ennam tube il ath valya complication aerun life line hsp arrun kanichath avar athil randukunjine rakshikan aela ath already poeathaerun pakshe ovry il ulla kunjin oru prblm elland avar tube il ulla kunjungale eduth matti ah chechi 6 th mnth il oru kunjine dlvry chaith ah kunjin ottum weight ellaerun i think 3 mnths kunjije avide thane care chaith ipol avallk 3 vayas kaziju kunju hlthy aetirikun.. Njn ketathil nalla oru hsp anu ath

    • @athi482
      @athi482 Год назад +7

      ​@@lekshmiradhakrishnan9562 entem lifeline arunu. A to z ella facility unde for pregnant ladies. Manju doctor is gud even I heard. She will try maximum for normal delivery

  • @Rahul_44299
    @Rahul_44299 Год назад +358

    ഞാൻ ഡെലിവറിക്ക് വേണ്ടി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണ്.. എനിക്ക് സുഖപ്രസവത്തിന് വേണ്ടി എല്ലാവരും ദൈവത്തിനോട് പറയണം

  • @liyakathiuml9336
    @liyakathiuml9336 Год назад +419

    C section അനുഭവിച്ചവർക്ക് ഇത് കണ്ടാൽ കരഞ്ഞു പോകും, വല്ലാത്തൊരു അവസ്ഥ ആണ് c section ശേഷം icu വിൽ കിടക്കുന്നതും പിന്നീടുള്ള pain എല്ലാം, പെട്ടന്ന് വേദന എല്ലാം കുറഞ്ഞു നല്ല ഉഷാറാവട്ടെ 🥰

    • @easyvlogz535
      @easyvlogz535 Год назад +10

      Njanum karanju. Ente cs ne kurichorthu 😢

    • @simikrishnakumar8654
      @simikrishnakumar8654 Год назад +4

      എന്റെ c സെക്ഷൻ ആയിരുന്നു 😢😢 but കുഞ്ഞേനെ കണ്ടപ്പോൾ 🥰🥰

    • @rincyratheesh7992
      @rincyratheesh7992 Год назад +3

      Sathyam .karachil vannu

    • @almask6252
      @almask6252 Год назад +11

      ശരിയാണ് നാനും ഇത് അനുഭവിച്ചതാണ് ഇത് കാണുമ്പോ എന്റെ c section ഓർമ വരുന്നു

    • @jencymathew8386
      @jencymathew8386 Год назад +2

      ശരിക്കും ഈ വീഡിയോ കണ്ടു ഞാനും കരഞ്ഞു

  • @jinshashibu5497
    @jinshashibu5497 Год назад +91

    ശെരിക്കും കണ്ണ് നിറഞ്ഞു പോയി
    മോൾക്ക് tata പറഞ്ഞു പോയപ്പോ
    ഞാൻ എന്നെ തന്നെ ഓർത്തു പോയി

  • @thasni749
    @thasni749 Год назад +440

    മക്കളില്ലാതെ വിഷമിക്കുന്ന എല്ലാർക്കും കുട്ടികളെ തന്ന് അനുഗ്രഹിക്കട്ടെ♥️

    • @varebts2551
      @varebts2551 Год назад +6

      ആമീൻ

    • @ikru_2023
      @ikru_2023 Год назад +4

      Valiya bhagyam aan makkal e lathath.kalavastha bakshanam asugangal ok orth nokiye nammal marikumbo makkale orth vishamikendallo

    • @sumishaaneesh5333
      @sumishaaneesh5333 Год назад +4

      ennik ee month pregnant avan ellavarum prarthikane.. oramma avan njn kathiruva .

    • @devu733
      @devu733 Год назад

      14 years ayi kathirikkunnu

    • @naseebkhan6312
      @naseebkhan6312 Год назад

      ആമീൻ 🤲🏻

  • @soumyasoumya4567
    @soumyasoumya4567 Год назад +702

    രണ്ട് പേരും കുഞ്ഞുങ്ങളോടൊപ്പം സന്തോഷത്തോടെ ജീവിക്കണം...ഈശ്വരൻ അനുഗ്രഹിക്കട്ടെ...

  • @aframueen463
    @aframueen463 Год назад +66

    എപ്പളും ചിരിപ്പിക്കുന്ന ചേച്ചി ഇന്ന് കരയുന്നെ കണ്ടപ്പോൾ സങ്കടായി 😢😢😍😍

  • @rainbowplanter786
    @rainbowplanter786 Год назад +415

    21:39 കണ്ടപ്പോൾ വല്ലാതെ വിഷമം തോന്നി. ഞാനും സെക്കന്റ്‌ ഡെലിവറിക്ക് ലേബർ റൂമിൽ പോയപ്പോൾ മൂത്ത മകനെ ഒത്തിരി മുത്തം കൊടുത്തു, എന്റെ കണ്ണിൽനിന്ന് മായുന്നത് വരെ. ഇപ്പോൾ ഈ സീൻ കണ്ടപ്പോൾ അതാണ് ഓർമ്മവന്നത് 😍. Congregations dears 💞

    • @sreshtasanjulakshmy164
      @sreshtasanjulakshmy164 Год назад +3

      ❤️❤️❤️❤️❤️❤️

    • @rainbowplanter786
      @rainbowplanter786 Год назад +1

      @@sreshtasanjulakshmy164 🥰💞

    • @ArTWoRlD128
      @ArTWoRlD128 Год назад +3

      ഞാനും, ഞാൻ ലേബർ റൂമിലേക്ക് പോകുമ്പോ എൻ്റെ കുഞ്മോൻ ഉറങ്ങുവാർന്ന്, ഒത്തിരി ഉമ്മം കൊടുത്തിട്ടാണ് ഞാൻ ഇളയ ആളെ പ്രസവത്തിന് പോയത്, വെളുപ്പിന് കൊണ്ട് പോയെങ്കിലും രാവിലെ 10 മണിക്ക് ആണ് ട്രിപ്പ് ഇട്ടത് 10:30 നു പ്രസവം കഴിഞ്ഞു, കുഞ്ഞ് വാവയെ കണ്ടതോടെ എൻ്റെ മോൻ കുറേ നേരം പിണങ്ങി കിടന്നു, ബെഡിൽ എൻ്റെയൊപ്പം അവൻ സ്ഥാനം പിടിച്ചു, വാവ എൻ്റെ ഉമ്മയുടെ ഒപ്പം ആയിരുന്നു കിടപ്പ്😅. അതൊക്കെ ഒരു ഓർമ💖💖

    • @rainbowplanter786
      @rainbowplanter786 Год назад

      @@ArTWoRlD128 😂🥰💝

    • @mariyamtastykitchen6420
      @mariyamtastykitchen6420 Год назад +3

      കൊറോണ ടൈമിൽ ആയിരുന്നു എന്റ second ഡെലിവറി. മൂത്തമോളെ ഇക്ക ഇക്കാടെ വീട്ടിൽ കൊണ്ട് പോയി(kollam ), ഡെലിവറി കു 8 days മുൻപ് admitt ആയി. ആലപ്പുഴ യിൽ ആയിരുന്നു delivery. Admitt ആയപ്പോൾ ആണ് മൂത്തമോളെ കൂടെ നിർത്താൻ പറ്റൂല എന്ന് പറഞ്ഞത്. എപ്പോൾ ഇക്ക അവളെ കൊല്ലത്തേക് കൊണ്ട് പോയി. ആദ്യായിട്ടാണ് മോളെ പിരിഞ്ഞു നിന്നത് എപ്പോൾ അവൾക് 2 1/2 വയസ്സ് ആയിരുന്നു. പിന്നീട് 10 days കഴിഞ്ഞു ആണ് അവളെ കണ്ടത്. മോൻ ജനിച്ചപ്പോൾ പോലും അവളെ കൊണ്ട് വന്നില്ല. വല്ലാത്ത ദിവസങ്ങൾ ആയിരുന്നു അത്. മോൻ ജനിച്ചപ്പോൾ പോലും സന്തോഷം വന്നില്ല, ഓർക്കാൻ കൂടി വയ്യ. എന്റ കണ്ണ് നിറഞ്ഞുപോയി ലക്ഷ്മി മോളെ ഉമ്മ വെക്കുന്ന കണ്ടിട്ട്.

  • @happyminutes97
    @happyminutes97 Год назад +467

    Labour റൂമിൽ കയറുമ്പോൾ മോൾക്ക്‌ ഉമ്മ കൊടുക്കുന്നത് കാണുമ്പോൾ വിഷമം ആയിട്ടോ 🥰

    • @jincyvarghese1870
      @jincyvarghese1870 Год назад +22

      നാളെ രാവിലെ ഈ situation കൂടി കടന്ന് പോകുന്ന ഞാൻ

    • @am9847678612
      @am9847678612 Год назад +2

      Mm athe. njanum കരഞ്ഞു പോയി.3 year back same situation enikum indayi

    • @sreshtasanjulakshmy164
      @sreshtasanjulakshmy164 Год назад

      👍🏻👍🏻❤️❤️

    • @biggbosseason
      @biggbosseason Год назад

      ക്രിഞ്ച് വീഡിയോ ഫാൻസ്‌.

    • @Hary_krshna
      @Hary_krshna Год назад

      Vishamam thonnum..ath angneya🙂 but daivam und..lakshmi chechiye kathu..💗
      Ende avastha sreshtamolk vannilla.. Chechiku vendi inyum njn prarthikkum.. 💗

  • @_.shahinashaahu._4493
    @_.shahinashaahu._4493 Год назад +10

    ന്താ അറിയില്ല സങ്കടവും സന്തോഷവും ഒരുമിച്ച് വരുന്ന സന്ദർഭം ചേച്ചിയെ കണ്ടപ്പോൾ ഭയങ്കര സങ്കടായി മോൾക് ഉമ്മ കൊടുത്തപ്പോൾ ന്താ ലേബർ romil poyapol ന്തോ ടെൻഷൻ ആയി poyi

  • @Kavyaanil555
    @Kavyaanil555 Год назад +35

    എനിക്കും സിസേറിയൻ ആയിരുന്നു..ഈ വീഡിയോ കണ്ടപ്പോൾ aa വേദനയും appolathe അവസ്ഥയും മനസ്സിൽ വന്നു..വയറിനു വേദന പോലെ തോന്നി❤️

  • @allumalu2528
    @allumalu2528 Год назад +29

    ലച്ചു സന്തോഷായിരിക്കിട്ടോ....എനിക്ക് ചിരിച്ചമുഖം കാണണനിഷ്ടം.... പെട്ടെന്നു.... ""എന്തുവാ ഇത്‌ ""
    എന്ന് ചോദിച്ചോണ്ട്ഓടിവാ 🥰🥰

  • @Azeemnaif
    @Azeemnaif Год назад +26

    എപ്പോഴും ചിരിച്ചു കൊണ്ട് ഇരിക്കുന്ന ലക്ഷ്മി കരയുന്നത് കണ്ടപ്പോൾ വിഷമമായി 😔

  • @abhijithbalakrishnan9576
    @abhijithbalakrishnan9576 Год назад +67

    ശ്രേഷ്ഠയ്ക്ക് കൂടെ കളിക്കാൻ ഒരു അനിയൻകുട്ടൻ കൂടി❤️
    Congratulations ചേച്ചി, ചേട്ടാ

  • @iVaSwOrLdBYaRjuNAnaGhA
    @iVaSwOrLdBYaRjuNAnaGhA Год назад +240

    ഇത് പോലൊരു നിമിഷത്തിന് വേണ്ടി waiting..... ഇവമോൾക് ഒരു കുഞ്ഞാവ വരാൻ ഇനി ദിവസങ്ങൾ മതി 🥰😍
    ലക്ഷ്മി ചേച്ചി & വാവ ഹെൽത്തി ആയിരിക്കട്ടെ 🙏❤️

  • @rembhamanik6040
    @rembhamanik6040 Год назад +122

    അച്ഛനും അമ്മയ്ക്കും അഭിനന്ദനങ്ങൾ ❤️😍

  • @raseenanoushadS
    @raseenanoushadS Год назад +160

    സിസേറിയൻ ചെയ്തവർക്ക് അറിയാം അതിന്റെ പൈൻ പാവം ലക്ഷ്മി 🥰🥰🥰god bless ലക്ഷ്മി & your son 🥰🥰

    • @adithya-eidhen4vl8i
      @adithya-eidhen4vl8i Год назад +4

      Mm
      ഇങ്ങനെ cs ചെയ്തവര എന്നോട് നോർമൽ നേക്കാൾ cs ആണ് സുഖം ആദ്യേ dr നോട്‌ പറയണം cs മതി എന്നു എന്നൊക്കെ പറഞ്ഞു എന്നെ നോർമൽ ഡെലിവറി നെ പേടിപ്പിച്ചേ

    • @rufirufi4072
      @rufirufi4072 Год назад

      @Abidha Rafeeq enikkum

    • @യാത്രയെപ്രണയിച്ചവൾ-ണ9ധ
      @യാത്രയെപ്രണയിച്ചവൾ-ണ9ധ Год назад

      അയ്യോ മൂന്നെണ്ണം🙄 ആദ്യത്തത്തിൽ stich പൊട്ടി രണ്ടാമത്തതും മൂന്നാമത്തതും മാസം തികയാതെ ഉള്ളത് മൂന്നാമത്തത്തിൽ പ്രെസവം നിർത്തിയ വേദന പോരാത്തതിന് കൊറോണ time

    • @sajisajina1244
      @sajisajina1244 Год назад

      appo normalinte paino?

    • @devikaslittleplanet1047
      @devikaslittleplanet1047 Год назад

      Normal aano cs aano pain kooduthal?

  • @ArTWoRlD128
    @ArTWoRlD128 Год назад +77

    ആകെ സങ്കടായി, എല്ലായിപ്പോഴും ചിരിപ്പിക്കാറുള്ള ലക്ഷ്മി സങ്കടപ്പെടുന്നത് കണ്ട്.😔😔😔😔 സിസേറിയൻ എന്ന് കൂടി കേട്ടപ്പോൾ😢😢😢 പാവം . ലക്ഷ്മിയെ നന്നായി നോക്കണേ. കുഞ്ഞു വാവക്കും കുഞ്ഞ് മോൾക്കും ചക്കര ഉമ്മ💋💋💋💋💋💋💋

  • @ranir6708
    @ranir6708 Год назад +171

    Happy news😘😘👍🏻
    എപ്പോളും നമ്മളെയൊക്കെ ചിരിപ്പിക്കുന്ന ലക്ഷ്മി കരയുന്ന കണ്ടപ്പോൾ സങ്കടമായി... ഒറ്റക്കല്ല എല്ലാരും ഒണ്ട്. 👍🏻 സന്തോഷമായി ഇരിക്ക്. വാവക് ഉമ്മ 😘😘😘😘

  • @vineethapramod2346
    @vineethapramod2346 Год назад +7

    ഞാൻ എന്റെ അവസ്ഥ ഓർത്തു ... രണ്ടു സിസേറിയൻ ആയിരുന്നു..😰 എങ്കിലും പൊന്നോമനകളുടെ മുഖം കാണുമ്പോൾ വേദനകൾ മറക്കും..❤️❤️

  • @mumthazmumu3308
    @mumthazmumu3308 Год назад +101

    Congrtz dears... 🤍... ഇത് കണ്ടപ്പോൾ എനിക്ക് എന്റത് ഓർമ വന്നു.. എനിക്കും c section ആയിരുന്നു... 🥹🥺

    • @haseebapari1457
      @haseebapari1457 Год назад +4

      Sathym
      Orkan agrahamillatha oro avasthayan
      Lakshmi chechiye kandapo nammal anubhavichadoke manasilek odi ethi
      Vallatha vishamam

    • @zaraanjaseem7916
      @zaraanjaseem7916 Год назад

      സത്യം എന്റെയും ചുമ്മാ section ആണ്

    • @jasminijad9946
      @jasminijad9946 Год назад

      Sathyam.. Enikum ente orma vannu Cs ayirunnu

    • @neethusachusachu8131
      @neethusachusachu8131 Год назад

      എന്റെയും അതെ എന്തൊക്കെ ചടങ്ങ് ആണെന്നോ

    • @habisreem1320
      @habisreem1320 Год назад

      എനിക്കും CS ആയിരുന്നു

  • @MyWayByKalyani
    @MyWayByKalyani Год назад

    Last sherikkum Kannu niraju😢😢❤❤❤❤❤congratulations

  • @devikaslittleplanet1047
    @devikaslittleplanet1047 Год назад +48

    കിടക്കാൻ നേരത്ത് കരയിച്ചല്ലോ നിങ്ങൾ😔
    Congrats dears😍😍

  • @rosnarosu7546
    @rosnarosu7546 Год назад +3

    സിസേറിയൻ എന്ന് കേൾക്കുമ്പോ പലർക്കും പുച്ഛവും നിസാരവുമാണെന്നതോന്നലാ.. അത് അനുഭവിച്ചവർക്കേ അതിന്റെ ഫീലിംഗ്സ് മനസ്സിലാകൂ.. ഈ വീഡിയോ കണ്ടപ്പോ ഈ ഹോസ്പിറ്റലിൽ വെച്ച് എനിക്ക് കടന്നു പോയ അനുഭവങ്ങളും നിമിഷങ്ങളും ഓർത്തു കണ്ണിൽ വെള്ളം നിറഞ്ഞു.. ചേച്ചീ... സന്തോഷവും സമാധാനവും തരട്ടെ.. 🤲🏻

  • @JeziShaworld
    @JeziShaworld Год назад +11

    ഞാനും ഇതുപോലെ തന്നെ ആയിരുന്നു ലേബർ റൂമിന്റെ ഉള്ളിലോട്ട് കേറുമ്പോൾ മോനെ ഇതുപോലെ ഉമ്മ വെച്ചിട്ടായിരുന്നു കയറിയത് എത്ര എത്ര ഉമ്മ കൊടുത്തിട്ടും എനിക്ക് മതിയാവുന്നില്ലായിരുന്നു കാരണം എന്താന്നറിയില്ല മോനെ കാണുമ്പോൾ ഒരുപാട് തവണ ഉമ്മ കൊടുത്തു.. ഡെലിവറി ടൈം ആണ് ഓർമ്മ വന്നത് വല്ലാതെ ഫീലായി... എനിക്ക് ഓർമ്മയിലോട്ട് പല കാര്യങ്ങളും വരുന്നു ☺️

  • @reshmaranjith4828
    @reshmaranjith4828 Год назад +18

    ഇതുവരെ ആരുടെയും delevery vlog കണ്ട് കണ്ണു നിറഞ്ഞില്ല. നിങ്ങളുടെ കണ്ടപ്പോൾ കരഞ്ഞു പോയി

  • @Sheejasuresh3243
    @Sheejasuresh3243 Год назад +6

    ഇതേ അവസ്ഥയിലൂടെ കടന്നു പോയൊരാളാ ഞാൻ. ലക്ഷ്മിയെ കണ്ടപ്പോൾ അത് ഓർമ്മ വന്നു.. നല്ലതു പോലെ റെസ്റ്റ് എടുക്കുന്ന. കുഞ്ഞുങ്ങളെയും നിങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ. 😍🥰😍🥰😘😍🥰

  • @reeba.molreeba4485
    @reeba.molreeba4485 Год назад +2

    ഇതു കണ്ടപ്പോൾ ഞാൻ എന്റെ ഭർത്താവിന് ഓർത്തു പോയി ആദ്യ പ്രസവത്തിനു ഞാൻ ലേബർറൂമിൽ കയറിയപ്പോൾ ടെൻഷൻ കൂടി ആൾ ബോധം കെട്ട് വീണു അവിടുത്തെ കരച്ചിൽ ഓക്കേ കേട്ട് പിറ്റേന്ന് റൂമിൽ നിന്ന് എന്നെ ഇറക്കിയപ്പോൾ എന്റെ ഹസ്ബൻഡ് എന്നെ കെട്ടിപിടിച്ചു കരഞ്ഞു .. മോനെ കണ്ടോ എന്ന് ഞാൻ ചോദിച്ചു അപ്പോൾ എന്നോട് പറയുവാ എനിക്ക് നിന്നെ കണ്ടാൽ മതി നീ ഉണ്ടായിട്ട് അല്ലെ മോൻ ഉണ്ടായത് എന്ന് എന്നിട്ട് എന്നോട് പറഞ്ഞു ഇനി നീ പ്രസവിക്കണ്ട നിർത്താം എന്ന് പക്ഷേ എന്നെ മോനെയും സ്‌നേഹിക്കാൻ ആ മനുഷ്യന് ദൈവം ആയുസ് കൊടുത്തു ഇല്ല ഇതു കണ്ടപ്പോൾ സത്യം എന്റെ കണ്ണ് നിറഞ്ഞു

  • @shiflacv4368
    @shiflacv4368 Год назад +7

    Nale aanu ente csection….ellaarum pray cheyyane…kunj healthy aayirikkaan🥹

  • @vibir7082
    @vibir7082 Год назад +17

    ഒത്തിരി ഒത്തിരി ഒത്തിരി സന്തോഷം കണ്ടപ്പോൾ മോനും അമ്മയും മോളും അച്ഛനും സുഗമയിരിക്കട്ട എന്ന് പ്രാർത്ഥിക്കുന്നു മോൻ്റെ കൂടുതൽ കുറുമ്പുകൾ ആയി ഞങൾ കട്ട waiting✨✨✨😍😍😍🥰🥰🥰😍🤱🙏😘😘😘😘😘😘♥️😘😘😘😘😘😘😘😘😘😘😘😘😘

  • @shanijahbinu7302
    @shanijahbinu7302 Год назад +5

    Operation തീയേറ്റർ ലേക്ക് പോകുന്നതിനു മുൻപ് എല്ലാവരെയും കാണുമ്പോ ഉള്ള ഒരു ഫീൽ ഉണ്ട്😥പ്രത്യേകിച്ച് നമ്മുടെ മൂത്ത മകനെ/മകളെ കാണുമ്പോ..അത് പറഞ്ഞറിയിക്കാൻ പറ്റില്ല😰😰 എൻ്റേത് ആദ്യത്തേത് നോർമൽ ആയിരുന്നു..രണ്ടാമത്തേത് സിസേറിയൻ ആയിരുന്നു..രണ്ടും വേദന തന്നെ😔.എന്നാലും മക്കൾടെ മുഖം കാണുമ്പോ പുറത്ത് നിന്ന് പ്രാർത്ഥിച്ച പ്രിയപ്പെട്ടവരുടെ സമാധാനത്തോടെ ഉള്ള മുഖം കാണുമ്പോ എല്ലാ വേദനയും മറക്കുന്നു.. സഞ്ജുവും ലക്ഷ്മിയും കുഞ്ഞുങ്ങളും സുഗമയിരിക്കട്ടെ 🙏🏼

    • @eshani4510
      @eshani4510 Год назад +1

      randamathe c section ayath nthukondaan?

    • @shanijahbinu7302
      @shanijahbinu7302 Год назад +1

      @@eshani4510 mon heavy wgt aayath kond 4.90😁undayirunnu

    • @shanijahbinu7302
      @shanijahbinu7302 Год назад

      @@eshani4510 time kure വൈകിയത് കൊണ്ട് അവനു മഷി കുടിക്കുക എന്നൊക്കെ പറയില്ലേ അങ്ങനെ ഉണ്ടായിരുന്നു sugar level idayk koodi കുറഞ്ഞു അങ്ങനെ 10 days icu il aayirunnu .ath kond thanne പ്രസവം നിർത്താൻ സൈൻ ചെയ്തിരുന്നു .അവർ അത് ചെയ്തില്ല കുട്ടിയുടെ condition ok aayi pinned cheytha mathi enn paranju

  • @reshaami572
    @reshaami572 Год назад +2

    ആദ്യമായിട്ടാ ഇവരുടെ വീഡിയോ കണ്ടിട്ട് കരഞ്ഞുപോയി... എനിക്കും cs ആയിരുന്നു ഇത് കണ്ടപ്പോൾ ആ സിറ്റുവേഷൻ ഒക്കെ ഓർത്തുപോയി.... വേദന ഒരുപാട് ഉണ്ടാകും എല്ലാം മാറി പെട്ടന്ന് സുഖമാകട്ടന്ന് പ്രാർത്ഥിക്കാം 🥰

  • @nishamathew1460
    @nishamathew1460 Год назад +67

    ♥️♥️❤️❤️god bless ❤️❤️❤️ഞങ്ങളുടെ പ്രാർത്ഥന പോലെ ഒരു മോൻ കിട്ടിയല്ലോ ♥️❤️

    • @Psychosaudi
      @Psychosaudi Год назад +10

      Ijjathi thalllu

    • @nishamathew1460
      @nishamathew1460 Год назад +4

      @@Psychosaudi എന്നിക് തള്ളേണ്ട കാര്യം ഇല്ല കേട്ടോ ഞാൻ അവർക്കു നേരത്തെ കമന്റ് ഇട്ടിട്ടുണ്ട് ഉണ്ട് പിന്നെ അവരെ പൊക്കി പറഞ്ഞ കൊണ്ട് അല്ല ഞാൻ ജീവിക്കുന്നെ എവിടെ കുവൈറ്റിൽ കഷ്ടട്ടപെട്ട ജോലി ചെയ്തട്ടാ അവരുടെ എല്ലാം വീഡിയോയും ഞാൻ സ്‌പോർട് ചെയുന്ന ആള് ആ 😡😡😡

    • @sreshtasanjulakshmy164
      @sreshtasanjulakshmy164 Год назад

      🥰❤❤

    • @Psychosaudi
      @Psychosaudi Год назад

      @@nishamathew1460 kuwaitil aayalum dubail aayalum job cheyyunnavatk ellam kashttappad und alland ningalkku mathram allla

  • @waganoot1082
    @waganoot1082 Год назад +3

    അലമ്പില്ലാത്ത നല്ല വീഡിയോസാണ് നിങ്ങളുടേത്... ഡ്രസ്സിങ്ങിൽ പോലും... എനിക്കിഷ്ടമാണ് രണ്ട് പേരേയും🤗🤗🤗🤗😍😍👌

  • @neethurajesh7485
    @neethurajesh7485 Год назад +56

    എല്ലാ ഐശ്വര്യവും സമൃദ്ധിയും ഉണ്ടാവട്ടെ.അമ്മയും കുഞ്ഞുങ്ങളും അച്ഛനും കുടുംബവും എല്ലാവരും കൂടെ സുഖമായി സന്തോഷമായി ഇരിക്കാൻ പ്രാർത്ഥിക്കുന്നു🙏

  • @remya2970
    @remya2970 Год назад +87

    C section സുഖമല്ലേ, വേദനയൊന്നും അറിയണ്ടല്ലോ എന്നു പറയുന്നവർ ഈ video ഒന്ന് കാണുന്നത് നന്നായിരിക്കും 😔

    • @athiravijeesh7658
      @athiravijeesh7658 Год назад +1

      Athe

    • @ArTWoRlD128
      @ArTWoRlD128 Год назад +18

      എൻ്റെ normal ഡെലിവറി ആയിരുന്നു നാലും, അതിൽ മുന്നേ ഉള്ള രണ്ടു പേര് പടച്ചവൻ്റെ അടുക്കലേക്ക് തിരികെ പോയി, അവർക്ക് ശേഷം ഉള്ളതാ മോനും, മോളും. ആദ്യ രണ്ട് പേർ മാസം തികയാതെ ആയിരുന്നു, ടാബ്‌ലറ്റ് വച്ച് pain വരുത്തി പ്രസവിപ്പിച്ച് കളഞ്ഞു, ശേഷം ഉള്ള ഒരു cleaning procedure ഓർക്കാനെ വയ്യ, മരവിപ്പിക്കാതെ എല്ലാം കഴിഞ്ഞ് തല കറങ്ങി കുഴഞ്ഞു വീണു ,ഇന്നും ഓർക്കുന്നു. പിന്നെ മോൻ്റെ പ്രസവം കഴിഞ്ഞ് താഴെ stitching ഇട്ടു, ഇരിക്കാൻ വയ്യാതെ കുറെ ഏറെ പാട് പെട്ടു. മോൾടെ ഡെലിവറി ഇതിലൊക്കെ ഏറെ വേദനകൾ സഹിക്കേണ്ടി വന്നു, മക്കൾ തമ്മിൽ അധികം വ്യത്യാസം ഇല്ലാത്തത് കൊണ്ട് താഴെ ഉള്ള സ്റ്റിച്ചുകൾ വലിഞ്ഞ് ആകെ , പോരാഞ്ഞ് മോൾക്ക് വേണ്ടിയും വേറെ കീറിയിരുന്നു ആ സ്റിച്ച്ചിൻ്റെ വേദന കൂടി ആയപ്പോൾ പൂർത്തിയായി. കയ്യിൽ ഒരു മുള്ളു തറച്ചാൽ നമുക്ക് സഹിക്കാനാവില്ല, പിന്നെയല്ലേ പച്ചയിറച്ചി ഇങ്ങനെ കീറുന്നത്.

    • @dewdrops2040
      @dewdrops2040 Год назад

      @@ArTWoRlD128 )

    • @jesnajose5619
      @jesnajose5619 Год назад +9

      @@ArTWoRlD128 ente karthave ithoke kelkumbo pedi aavunnu 😭

    • @angelathelanuprinson-rl2sx
      @angelathelanuprinson-rl2sx Год назад +4

      ഇത് കണ്ടപ്പോ അഞ്ചു വർഷം മുൻപ് ചെയ്ത cs ന്റെ വേദന എനിക്ക് ഫീൽ ചെയ്യുന്ന പോലെ തോന്നി... 🥺🥺🥺🥺🥺ഓര്മിപ്പിക്കല്ലേ🥺🥺🥺🥺🥺

  • @bindu.t.vbinduanil1324
    @bindu.t.vbinduanil1324 Год назад +4

    ഈ video കണ്ടപ്പോൾ എന്റെ അനുഭവം ഓർത്തു i feel so happy & congrats dears

  • @ishmaishus
    @ishmaishus Год назад +1

    എന്തുവായിത്..😂

  • @rejanipadmakumar7770
    @rejanipadmakumar7770 Год назад +22

    കുറേ നാളിനുശേഷം അമ്മയെ കാണാൻ സാധിച്ചു

  • @rakhim.s
    @rakhim.s 6 месяцев назад

    Lifeline hospitale manju doctor friendly aano? Ariyunnavar suggestions parayumo

  • @AshikaKJ
    @AshikaKJ Год назад +135

    Bayangara santhosham und... Welcome to the world baby boy... Lakshmi chechi pregnant aayittum nalla hard working and dedicated aayirnu and Sanju chettan nalla supportive aanu... So happy for you people... Congratulations... Keep going team!!! 😇

  • @anaghaslal
    @anaghaslal Год назад +14

    ഞാനും Manju Ma'am ine ആണ് pregnancy time consult cheythath. Lifeline il തന്നെ. എനിക്കും c section അയിരുന്നു. മോന് ആണ്. New wing ile 5th flooril ആയിരുന്നൂ ഞങ്ങളും.. ഈ വീഡിയോ കണ്ടപ്പോൾ delivery timele പോലെ hospital Full ഒന്നുടെ revisit ചെയ്ത ഒരു feel കിട്ടി.. thankyou and congratulations dears 🧿🥹💙♥️

    • @sonafrancis3635
      @sonafrancis3635 Год назад +1

      Njnum manju mam ine aarunn...baby girl 2 vayass🥰

  • @naturelover5542
    @naturelover5542 Год назад +7

    ullilek povunnath kanumboo thane pediavunnunnu 😢😢😢😢ennalum kunjhine venam😍

  • @airanaslin8632
    @airanaslin8632 Год назад +10

    First normal delivery യും second c- section വേണ്ടി വന്ന ആളാണ് ഞാൻ.. ഓർക്കാൻ പോലും പേടിയാ 1 വർഷം കഴിഞ്ഞിട്ടും. C. Section kazhinju മണിക്കൂറുകൾ കഴിഞ്ഞപോലെക്കും തുടങ്ങിയ pain 🙏🙏🙏

    • @jaseelashuhail4883
      @jaseelashuhail4883 Год назад

      Athentha rendamathe operation aaaayath

    • @eshani4510
      @eshani4510 Год назад

      nthukonddan 2nd operation aayath?

    • @aswinishikhil2659
      @aswinishikhil2659 Год назад +1

      Eanikyum randamathe c section aaayiii, mone weight 4 aayirunu ,last vare nokki baby vannila thazhotte😇

    • @airanaslin8632
      @airanaslin8632 Год назад

      മഷിയിറക്കിയെന്ന പറഞ്ഞത് date ആയില്ലാരുന്ന. അതും baby 2.600 ഉണ്ടാരുന്നുള്ളു 😱2ഉം അനുഭവിച്ചതോണ്ട് പറയാ complication ഒന്നുല്ലെങ്കിൽ normal delivery is easy one 👍

  • @soumyagopan5033
    @soumyagopan5033 Год назад +5

    Lifeline ഓർമകളിലേക്ക് ഒന്ന് പോയി 😘😘😘😘സുഖയിട്ടിരിക്കു ❤️

  • @sheejashibu1406
    @sheejashibu1406 Год назад +2

    ഫോൺ വേണോ കുത്തി കൊണ്ട് കിടക്കാൻ എന്ന് ചോദിച്ചത്...ഒരു പാട് ഇഷ്ട്ടം ആയി ചിരിച്ചു പോയി ❤️🥰🥰

  • @jejus-ws2eo
    @jejus-ws2eo Год назад +7

    ഞങ്ങൾക്ക് ഒരു mol ഉണ്ട്, പ്രസവിച്ചപ്പോ 750 g.... 25 week.
    Ippo 8 months ഞങ്ങളുടെ juhi amaal 😍

  • @nejlaarshadbanu
    @nejlaarshadbanu Год назад +1

    ഞാനും സെക്കൻഡ് ഡെലിവർക്ക് പോകുമ്പോൾ എന്റെ മോൻ ആയിരുന്നു മനസ്സിൽ മുഴുവൻ സിസറിയാൻ നടക്കുമ്പോൾ ഒക്കെ എന്റെ പ്രാർത്ഥന എന്റെ ആയുസ്സ് നീട്ടിതരണേ എന്നായിരുന്നു ഒന്നും ഓർക്കാൻ വയ്യ അന്നത്തെ സാഹചര്യം ദൈവത്തിനുമാത്രം വിട്ടുകൊടുക്കുന്നു 😭😭🙏

  • @garuda8295
    @garuda8295 Год назад +4

    Entho kannu niranju...enthinaannu ariyilla.....ningal randuperil ente family ye kandapole....

  • @pbu143
    @pbu143 Год назад +2

    ലക്ഷ്മി വീഡിയോയുടെ ലാസ്റ്റിൽ ഓരോന്നും ചോദിക്കുന്നതും ലക്ഷ്മിയുടെ അവസ്ഥയും കണ്ടപ്പോൾ വിഷമം വന്നു, പാവം, ഈ ഒരു സിറ്റുവേഷനിൽ കൂടെ പോയിട്ട് ഉള്ള കൊണ്ട് അപ്പോൾ ഉള്ള ഫീലിംഗ് മനസിലാകും 😘😘കൂടെ കുറച്ചു നേരം കൂടെ നിക്കാൻ ഒക്കെ പറയുന്നേ കേട്ടപ്പോൾ വിഷമം തോന്നി, ശരിയാ ഒറ്റക് അവിടെ കിടക്കുമ്പോൾ ആ ടൈമിൽ വല്ലാത്ത ഒരു അവസ്ഥയാ 😒😘😘😍😘

  • @neethu6239
    @neethu6239 Год назад +5

    CS nte pain njanum orupaadu anubhavichatha kandittu sankadavum santhoshavum orupad und

  • @kingscreation8612
    @kingscreation8612 Год назад

    എന്റെ ഇളയ കുട്ടി 6മാസം ഉള്ളതാണ്. 1. Kg ഉണ്ടായിരുന്നുള്ളു ജനിച്ചപ്പോൾ പിന്നെ 800ഗ്രാം ആയി. കോട്ടയം മെഡിക്കൽ കോളേജിൽ ആരുന്നു ഒരു മാസം. ഒരു മാസം കഴിഞ്ഞു ഞങ്ങൾ ഡിസ്ചാർജ് ആയി. ഇപ്പൊ എന്റെ മോനു 7വയസ് ആകുന്നു. ദൈവാനുഗ്രഹത്താൽ ഒരു കുഴപ്പവുമില്ല. അവിടെ ഡോക്ടർസ്, നേഴ്സ് മാർ എല്ലാം നന്നായി നോക്കി... 🥰🥰

  • @jasmindiaries1426
    @jasmindiaries1426 Год назад +28

    ജ്യോൽസ്യം തുടങ്ങുന്നോ സഞ്ജു ബ്രോ 😄😄😄ഉറപ്പിച്ചു പറഞ്ഞപോലെ മോൻ ആയല്ലോ 🥰🥰🥰🥰
    Congrats dears... 💕💕💕💕

  • @nasiyakn4067
    @nasiyakn4067 Год назад +1

    മാഷാ അല്ലാഹ്... എന്റ്റെ മോന്റെ cs ൻറ്റെ time എന്നേ ഓപ്പറേഷൻ കൊണ്ട് പോകുമ്പോൾ എന്റ്റെ മോൾ എന്നെ നോക്കി നിന്ന ഒരു നിപ്പ് ഉണ്ട് ഓർക്കുമ്പോൾ സഹിക്കാൻ pattunilla. ഇന്ഷാ അല്ലാഹ് നാളെ മോൾക്ക് 1 year ആക്കും

  • @aksageorge8701
    @aksageorge8701 Год назад +10

    പാവം.... ഈ അവസ്ഥ അനുഭവിച്ചവർക്ക് അറിയാം..... എല്ലാരും ഉണ്ടായിട്ടും ഒറ്റയ്ക്കാ അവസ്ഥ..... God bls u all 🥰

  • @shemeershemeervayakkal3554
    @shemeershemeervayakkal3554 Год назад +1

    ചേച്ചി മൂത്ത മോളെ ഉമ്മ വെക്കുന്ന കണ്ടപ്പോൾ എനിക്കു കണ്ണ് നിറഞ്ഞു.എനിക്കും മൂത്തത് മോളാ.7 വയസ്സ് ആവുന്നു. ഞാൻ രണ്ടാമത്തെ pregnent ആണ് ഇപ്പോൾ.ജൂലൈ ആണ് ഡേറ്റ് m

  • @sanishashijin4890
    @sanishashijin4890 Год назад +25

    പറഞ്ഞറിയിക്കാൻ പറ്റാത്തൊരു സന്തോഷം.നിങ്ങളുടെ സന്തോഷത്തിൽ ഞങ്ങളും പങ്കുചേരുന്നു.ഒപ്പ്ം എന്റെ ഓർമകളിലൂടെ പോവാനുള്ള അവസരം തന്നതിന് ഒരുപാടു നന്ദി.congrats dears n happy parenting..

  • @aswanytr9280
    @aswanytr9280 Год назад

    എന്റെ delivery ഉം lifeline hospitalil ആരുന്നു. Dec 8 ഇന് admit 9 ഇന് ആൺകുഞ്ഞു ഉണ്ടായി എനിക്ക്. Dec 8 ഇന് admit ആകാൻ വന്നപ്പോ ഞാൻ sanjuchetane കണ്ടായിരുന്നു. എന്നെ ചിരിച്ചു കാണിച്ചിരുന്നു ഞാൻ നോക്കിയപ്പോ. ചേച്ചിയെ കണ്ടില്ല. Selfie എടുക്കണം എന്നുണ്ടാരുന്നു. Delivery tension കാരണo അതൊന്നും പറ്റിയില്ല. മഞ്ജു ഡോക്ടറിനെ ആണ് ഞാൻ കണ്ടത്. നല്ല സ്നേഹമുള്ള ഡോക്ടർ. ഒരിക്കലും മറക്കാനാവാത്ത മുഖം.
    ഈ അവസ്ഥ കടന്നു പോയതുകൊണ്ട് ഈ വീഡിയോ കണ്ണ് നിറയാതെ കാണാൻ പറ്റുന്നില്ല 🥲

  • @salmajasmin6963
    @salmajasmin6963 Год назад +10

    ഒരു ഓവറാക്കലും ഇല്ലാത്ത couples ആയിരുന്നു 🥰ലക്ഷ്മി ചേച്ചിയും കുഞ്ഞും സുഖമായിരിക്കട്ടെ 🥰

  • @അക്കരെ
    @അക്കരെ Год назад +1

    വളർന്നു വരുന്ന Oro മക്കളും ഇതൊക്കെ കാണണം നിങ്ങള്ക് ദേഷ്യം വരുമ്പോൾ നിങ്ങളുടെ aavishyagal സാതികത്തെ വരുമ്പോൾ നിങ്ങളുടെ അമ്മമാരുടെ മുൻപിലേക്ക് കുരച്ച് കൊണ്ട് കലി തുള്ളി പോവാറില്ലേ,,,ഇതൊക്കെ കാണണം നിങൾ ഇങ്ങനെയൊക്കെ ആണ് ഒരു കുഞ്ഞിനെ ജനമം കൊടുക്കുന്നത്.1 മാസം മുതൽ 10 ആം മാസം ഒരു മാതാവ് പലതും sacrifice cheyyenddi varum. അമ്മയുടെ delivery വേതന paranjareekan പറ്റാത്തതാണ്...അവരുടെ പ്രതീക്ഷയാണ് നിങൾ ,സ്വപ്നമാണ് നിങൾ തകർത്തു കളയരുത് മറ്റൊന്നിനും വേണ്ടി.

  • @ayishaanish429
    @ayishaanish429 Год назад +5

    Njnum Enta Molk umma kodutharnu.. Aa Oru bagam kandappo karnjupoya.. Congrats God bless you dears

  • @thinkwithmeimsuhana
    @thinkwithmeimsuhana Год назад +2

    Same situation il koodi kadannu poya oralanu njan 2 CS aarunnu lakshmi chechiyiloode throughout njan enne thanneya kande orupaad vishamam thonni athil upari oru mon vavaye kittiyappol sandoshavum enikkum oru monum molum aanu, ellavedanayum mari pettannu thanne videos okke cheyyan odivayoo ❤️😍😘

  • @aneeshamsath1752
    @aneeshamsath1752 Год назад +37

    ഒത്തിരി സന്തോഷം കുഞ്ഞിനെ kanichathil🥰

  • @anisworld9377
    @anisworld9377 Год назад +1

    എനിക്കെന്റെ കുഞ്ഞിനെ ജീവനോടെ ദൈവം തന്നത് ഇവിടുത്തെ ഡോക്ടർസ് സിസ്റ്റേഴ്സ് മുഖേന ആണ് 🙏🙏🙏ഒരിക്കലും മറക്കാൻ പറ്റാത്ത ഹോസ്പിറ്റൽ ആൾക്കാരും ഒന്നുകൂടെ കാണാൻ പറ്റിയതിനു 🙏എന്റെ മോൻ 1 കെജി ഉണ്ടാരുന്നുള്ളു 2 month nicu ആരുന്നു

  • @SUDHANYAJIJO
    @SUDHANYAJIJO Год назад +49

    ആരോഗ്യമായിട്ട് ഇരിക്കട്ടെ അമ്മക്കുട്ടിയും മോൻകുട്ടനും 🥰😘

  • @jenichristy6934
    @jenichristy6934 Год назад +1

    Haii... Njan avideaarnnu workchyythath same department... Congrts both of u💐💐💐💐

  • @remyachinnu8547
    @remyachinnu8547 Год назад +8

    എന്നും നിങ്ങളുടെ ഫാമിലി സന്തോഷത്തോടെ എങ്ങനെ പോകട്ടെ 👍❤❤❤❤🥰😘

  • @alonamol1842
    @alonamol1842 Год назад

    Karanju poyii.....Lakshmi chechiyea kandappol....njanum before 2 years eganea ayirunnu...

  • @Rishumonumsamadhanavum
    @Rishumonumsamadhanavum Год назад +6

    എനിക്ക് ഇങ്ങനെത്തെ വീഡിയോ കണ്ടപ്പോൾ അപ്പം കരച്ചിൽ വരും, എന്താന്ന് അറീല 😢

  • @Hary_krshna
    @Hary_krshna Год назад +1

    Daivame kathallo.. Manam urugi prarthikkuka aayirunnu njan.. Sreshta molku ee ettande avastha varalle ennum.. Chechiyem kunjinem kakkane ennum... Daivam kathu.... Chechiye daivam anugrahichu... Sreshtamolem kunjavem... ☺☺☺💗💗💗💗💗💗💗Daivathinu nandhi... 🙏🙏❤💗💗

  • @remyakrishnan3587
    @remyakrishnan3587 Год назад +22

    9മാസം മുൻപാണ് ഇതേ സിറ്റുവേഷനിലൂടെ ഞാൻ കടന്ന് പോയത്... ഇത് കണ്ടപ്പോൾ നല്ല ഫീലിംഗ് ആരുന്നു 🙏🙏🙏Congratzzzz❤️❤️

  • @m2techsub688
    @m2techsub688 Год назад +1

    നിങ്ങളെ വ്ലോഗും ഫുൾ കോമഡി ആണല്ലോ

  • @happyfamily8494
    @happyfamily8494 Год назад +32

    Le sanju:-Last vlog allen😂😂paavam lakshi pedichu😅

  • @Helenofsparta
    @Helenofsparta Год назад

    ❤️❤️❤️❤️❤️❤️

  • @asmirafi5943
    @asmirafi5943 Год назад +3

    പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲🏻🥰 സന്തോഷത്തോടെ പറയുവാ പെട്ടന്ന് സുഗവട്ടെ ചേച്ചി എനിക്കും s c ആയിരുന്നു nalla വേദന കാണും സാരമില്ല വാവയെ കിട്ടില്ലേ അതല്ലേ നമ്മുടെ സതോഷം 🥰🥰🥰

  • @Fibafibuu
    @Fibafibuu Год назад +1

    ഇത് നിങ്ങളെ second ചാനൽ ahnoo

  • @VK_GAMINGZ
    @VK_GAMINGZ Год назад +13

    Congratulations Sanju ,Lekshmi and Sreshtakutty😍😍😍

  • @Hary_krshna
    @Hary_krshna Год назад +1

    Ellam.. Chechi ende prarthana undakum... Guruvayuruppan kakkum... Chechim kunjum... Ennum sugam ayi irikkate... 💗💗💗💗

  • @monikajesus8052
    @monikajesus8052 Год назад +11

    Sanju is nothing without Lakshmi🥺❤️we love u both❤️❤️

  • @thamisworld7607
    @thamisworld7607 Год назад

    Ottakkayapole aakum... porathullavare kananjitt sankadam varum..... vallathoru feelaanath... anubavachavarkk ariya..

  • @mommaderecipes9659
    @mommaderecipes9659 Год назад +97

    Congratulations baby boyyy 😄😄 you are born in an amazing family ♥️♥️

  • @sinufarsanap
    @sinufarsanap Год назад +2

    Molk Umma kodukunnath kandapo Sangadam vannu..😘

  • @merly.105
    @merly.105 Год назад +11

    എനിക്ക് personally ഇഷ്ടമുള്ള ഹോസ്പിറ്റൽ ആൺ. എനിക്ക് 2ഉം normal ആരുന്നു. പുറത്ത് എല്ലാവരും പറയും ഇവിടെ caeserian നിർബന്ധിച്ച് ചെയ്യും, cash ഒരുപാട് വാങ്ങും എന്നൊക്കെ...But enik അങ്ങനെ ഒരു പ്രശ്നം നേരിട്ടില്ല. Delivery related അല്ലാതെയും നല്ല treatment aan...

  • @shaniyariyasshani2235
    @shaniyariyasshani2235 Год назад +1

    Enik 3 babies ane. 3 makkalum 2.5 kg mukalil poyitilla janikkumbo. First baby tanne 2.02 ullenu. But allah sahayich nicu onnum vendi vannilla. Ippo aval 6 years ayi. Mashaa allaah.😊. Weight kuranju poyennu vachitt arum tention avandaa. Athokke time avumbo vannolum. Njn food okke kaychitum baby weight vanilla.

  • @anjunmahi2475
    @anjunmahi2475 Год назад +23

    I am also a mother. In my hospital I asked to get my husband in but they weren't allowed. If it was possible then u should definitely use the opportunity. Because it will be a great relief to the mother. She is always saying that she feels alone and needs Sanju with her. We understand that you are caring but still husbands also have the same responsibility that a mother has. When she is suffering you should be there every time with her as long as possible.Also it will be the sweetest memory for the father as well.

    • @varebts2551
      @varebts2551 Год назад +2

      👍🏻

    • @aswathyvinod1118
      @aswathyvinod1118 Год назад +2

      ♥️

    • @kripamariasamuel1439
      @kripamariasamuel1439 Год назад +1

      I totally agree... I was also wondering that Sanju chettan should have been with her for some more time and say something that could have comforted her. I expected him to atleast wipe her tears and say "You'll be fine Lakshmi, you are brave". I've also been through C section twice, that's why can definitely relate to her pain.

  • @jasmiebrahim6772
    @jasmiebrahim6772 Год назад +1

    Ente delivery lifelinil ayirunnu.nallahospital anu.nursemarellam co operative anu.Drs ellam sooper anu.god bless you lekshmi..

  • @sajeenam1277
    @sajeenam1277 Год назад +4

    After delivery kazhinjullla lekshmiye kandapol enik deham thalarnnu ente avastha orma vannu

  • @sulfiyashan690
    @sulfiyashan690 Год назад

    എന്റെ വീട് പന്തളം ആണ് lekshmi പറയുന്നത് അനുഭവം corect ആണ്

  • @SangeethaSDas
    @SangeethaSDas Год назад +25

    I got tears in my eyes seeing our dearest bubbly energetic Lekshmi in hospital bed . Sanju , you need to spend more time with her during these days . She expects and she deserves that from you .
    Lekshmi , take good rest . Do not rush for making videos . In between please keep us updated about your health and well-being.
    മിടുക്കിയായി എനെർജിറ്റിക് ആയി തിരിച്ചുവരൂ .
    Lots of love ,

  • @prathibhapradeeppradeep1414
    @prathibhapradeeppradeep1414 Год назад

    Ente mol janichathu lifeline hospital il aanu 28 week il aanu kunju janiche 1 kg undayirunullu weight . 3 month nicuil aayirunnu mol. njan orupad karaja dhivasam aayirunnu .ippo molk 2 yr aayi happy aayi healthy aayi erikunnu . Thank God and dr binu sir . nalla doctorsum staffum aanu

  • @dreamsdream1120
    @dreamsdream1120 Год назад +30

    welcom to enthuvaayith world little baby boy🥰😁

  • @husnak1192
    @husnak1192 Год назад +2

    Namukku..randamathe delivery kku pokumbo mootha makkale orthavum kooduthal vishamam mattu aarekalum...🥰

  • @shanijahbinu7302
    @shanijahbinu7302 Год назад +5

    Congrats lakshmi🥰😍🥰. സുഖമായിരിക്കുന്നോ.. അനിയൻ കുട്ടനെ കണ്ടു ശ്രേഷ്ഠ മോൾക്ക് happy ആയിക്കാണും അല്ലേ😘.

  • @vishnutoona161
    @vishnutoona161 Год назад +1

    God bless you
    Chechi hospital kurich paranjath 💯 %sariyaanu.Enik treatment eduthittanu kunjj aayath 5 months aayappol kurach complications ulllathukond rent veed eduthhittaanu ninnath.32 weeks il delivery aayi.16 days kunjj Nicu aayirunnu.athu veroru lokam aanu nammal explain cheyth manasilakkanpatttillla athrakk facilities aanu avda. Doctors um staffum elllam enthoru snehaamaanu nammalod .Ippozhum dr.cyriac sir maayi contact und athraak snehaamanu

  • @parvathy7242
    @parvathy7242 Год назад +5

    അമ്മയും കുഞ്ഞും എന്നും സുഖമായിരിക്കട്ടെ 😍god bless you ഫാമിലി 🥰ഞാനും പ്രെഗ്നന്റ് ആണ് 5മാസം 😍

  • @lamiaamivibes6249
    @lamiaamivibes6249 Год назад +1

    🥰🥰🥰hi cheta.... Chechiym kunjum sugamayirikkatte😍😍😍

  • @dhanyajibson5050
    @dhanyajibson5050 Год назад +8

    Congratz dears 🙏🏻ദൈവം അനുഗ്രഹിക്കട്ടെ 🙏🏻Mar 27നു എനിക്ക് second ഡെലിവറി ആണ്...🙏🏻

    • @noufnv616
      @noufnv616 Год назад +3

      April 8 n nikk, second delivery, nikk nalla tension und

    • @sruthikv6833
      @sruthikv6833 Год назад +1

      Enik junel🙏🏻

  • @anoopakku818
    @anoopakku818 Год назад

    കരയിച്ചു കളഞ്ഞു. ഞാനും എന്റെ ഡെലിവറി ടൈം ഓർത്തുപോയി

  • @ajijohnson14
    @ajijohnson14 Год назад +23

    Congratzzz Sanju chettan & Lakshmi... 😍😍

  • @gowriscraftworld8776
    @gowriscraftworld8776 Год назад

    Congratulations. Lakshmi oru kunjivavayepolanallo . Abinayikkana kanumo nalla dairyasali yanennu thonnum