Это видео недоступно.
Сожалеем об этом.

മകയിരം നാളിന് രാജരാജയോഗം വന്നു !Astrology Malayalam

Поделиться
HTML-код
  • Опубликовано: 10 ноя 2023
  • #santhoshvlogs #astrologytipsmalayalam
    astrology malayalam, malayalam astrology, astrologymalayalam, malayalamastrology, astrologyinmalayalam, malayalam astrologer, astrology news malayalam, malayalam astrology 2024
    makayiram star, makayiram, makairyam, makayiram star phalam, makayiiram, #makayiram, makayirm str, makayiram star 18 details, makayiram star in english, makayiram 2023, makairyam 2023, makayiram 2020, details of makayiram, makairyam phalam, makairam, makayiram nakshtra, makayiram 2018 malayalam, makayiram nakshatra, makam, makayiram varshika phalam, super stars malayalam, makayiram nakshathram, makayiram secrets malayalam, makayiram nakshatra in tamil, #makam

Комментарии • 493

  • @krishnakumarp.s5618
    @krishnakumarp.s5618 6 месяцев назад +48

    ഇത്രക്കും വൃത്തികെട്ട ഒരു നാൾ വേറെ ഉണ്ടാവില്ല... മടുത്തു... ഇന്ന് നന്നാവും നാളെ നന്നാവും എന്ന് പലരും പറയും... പക്ഷെ ഇതുപോലൊരു ഗുണം കിട്ടാത്ത നാൾ വേറെ ഉണ്ടാവില്ല... മനസ് അത്രക്കുംഅടുത്തിട്ടാണ് ഇങ്ങനെ എഴുതുന്നത്

    • @yessayJay
      @yessayJay 4 месяца назад +4

      ഇതു തന്നെയാണു എനിക്കും പറയാനുള്ളത്. ചിലർക്ക ത് ശരിയാവും ചിലർക്ക് തെറ്റാവും

    • @missygcfn5119
      @missygcfn5119 4 месяца назад

      Correct

    • @rasheedrb2922
      @rasheedrb2922 3 месяца назад

      സത്യം

    • @AswathiAswathy
      @AswathiAswathy 2 месяца назад

      ഒന്നും
      അറിയാതെ മറ്റുള്ളവരുടെ ഭർസക്ക് ഇടയാകുന്നു

  • @girijadevi3571
    @girijadevi3571 4 месяца назад +66

    എന്നും കഷ്ടപ്പാടും മനോ ദുഃഖവും മാത്രം ഉള്ള ഒരു നാൾ

  • @sreeharikannan3241
    @sreeharikannan3241 8 месяцев назад +242

    ഇത് പോലെ ഗതി കിട്ടാത്ത നാൾ വേറെ ഇല്ല ഒരിക്കലും രക്ഷപെടില്ല

    • @jyothish207296
      @jyothish207296 8 месяцев назад +5

      😅

    • @anjalibaby9005
      @anjalibaby9005 8 месяцев назад +13

      Orikkalum illaa 🥰 pinne ithupolulla negative mind kond jeevikkan pattillq bro be positive chumma nakshatrathe kuttam parayalle😊

    • @divyabinukumar7436
      @divyabinukumar7436 8 месяцев назад +5

      സത്യം 👍🏻😌🥲

    • @ushapeethambaran9706
      @ushapeethambaran9706 8 месяцев назад +4

      നല്ല നാളാണ്

    • @jyothiks7210
      @jyothiks7210 8 месяцев назад +2

      Sathyam

  • @SoneySoney-ry5qf
    @SoneySoney-ry5qf 4 месяца назад +4

    സോണിയ മകയിരം. പറന്നത് കുറെ എല്ലാം ശെരിയാണ് ഒരുപാട് കഷ്ടപ്പാടും വേദനകൾ എല്ലാം വന്നു അതിനെ എല്ലാം തരണം ചെയിതു. ഇപ്പോ എനിക്ക് ജനുവരി ആയപ്പോ 33വയസ് ആയി ഇപ്പോ എന്റെ ജീവിതം കുറച്ചു ഒകെ മാറി തുടങ്ങി കൊണ്ടിരിക്കുന്നു. കഴിഞ വർഷം വരെ ഒരുപാടു ബുദ്ധിമുട്ട് ആയിരുന്നു ഇപ്പോ കുറഞ്ഞു വരുന്നു. എന്നെ അനുഗ്രഹിക്കുന്ന എന്റെ ദൈവത്തോട് നന്ദി പറയുന്നു 🙏

  • @rayamangalamamrutham120
    @rayamangalamamrutham120 8 месяцев назад +42

    സമാധാനം എന്താണ് എന്നറിയാത്ത നക്ഷത്രം ആണ് ഞാൻ മകയിരം നക്ഷത്രം ആണ് തിരുമേനി സിന്ധു മകയിരം പ്രാർത്ഥിക്കണേ തിരുമേനി🙏🙏

    • @kishorrkishorrajappan5165
      @kishorrkishorrajappan5165 7 месяцев назад +1

      കറക്റ്റ്

    • @bobinbenny9254
      @bobinbenny9254 7 месяцев назад +1

      ഞാനും

    • @binoyraveendran4244
      @binoyraveendran4244 7 месяцев назад

      സത്യം

    • @sureshbabusb.productions8179
      @sureshbabusb.productions8179 7 месяцев назад

      Njanum😢

    • @SureshRamakrishna-uc4if
      @SureshRamakrishna-uc4if 6 месяцев назад

      അവിടത്തെ പോലെ ഇവിടെയും..😊😊. ഉള്ളിൽ എല്ലാം ഒതുക്കി മറ്റുള്ളവരെ സന്തോഷിപ്പിക്കൽ ആണ് പ്രധാന പണി 😂😂

  • @dhanyanair6288
    @dhanyanair6288 3 месяца назад +4

    വളരെ വളരെ നന്ദി തിരുമേനി. അങ്ങ് പറഞ്ഞത് പോലെ തന്നെ സംഭവിക്കുന്നതായി പ്രതീക്ഷിക്കുന്നു.

  • @ushavijayan8238
    @ushavijayan8238 9 месяцев назад +14

    അങ്ങ് പറയുന്നത് സത്യമാണ് എന്റെ മകന്റെ നക്ഷത്രം മകീര്യം അണ് അങ്ങയുടെ വാക്കുകൾ സത്യമാകട്ടെ പ്രാർത്ഥിക്കണെ

  • @sindhukv1543
    @sindhukv1543 8 месяцев назад +11

    നല്ല ഒരു വീട് സ്ഥലം ഇത് കിട്ടാൻ പ്രാത്ഥിക്കണം തിരുമേനി സിന്ധു മകയിരം ഇതുപൊലെ പറഞ്ഞത് കേട്ട് ശിവഭഗവാനെ പ്രാത്ഥിച്ചു എനിക്ക് ചെറിയ താണങ്കിലും സർക്കാർ ജോലി കിട്ടി ഇനി എന്റെ ആഗ്രഹം വീടും സ്ഥലത വാങ്ങാനാണ് അതാണ് ഇപ്പോൾ എന്റ പ്രാത്ഥന എല്ലാവരുടെയും പ്രാത്ഥന ഉണ്ടാകണം ഓം നമ: ശിവായ

    • @krishnakumarp.s5618
      @krishnakumarp.s5618 7 месяцев назад

      എന്നാണ് രക്ഷപെടുക 39 വയസ്സ് കഴിഞ്ഞു... മകയിരം മിഥുനക്കൂർ ആണ്... ഇത് വരെ രക്ഷപെട്ടിട്ടില്ല...32 വയസ്സിൽ അച്ഛൻ മരിച്ചു അന്ന് തുടങ്ങി കഷ്ടകാലം... എന്നാണ് ഇനി രക്ഷപെടുക... വിഷമം കൊണ്ടാണ് ചോദിക്കുന്നത്

    • @radhammakt6112
      @radhammakt6112 4 месяца назад

      രാധമ്മ മകയിരം,65കഴിഞ്ഞു മനോ വിഷമം ഒന്നിന് പുറമെ വന്നുകൊണ്ടിരിക്കുന്നു ശിവക്ഷേത്രത്തിലും ശ്രീകൃഷ്ണ ക്ഷേത്രത്തിലും പോകുന്നുണ്ട്. എന്റെ ബിസിനസ്സിൽ പുരോഗമനം ഉണ്ടാകാനും ഉത്സാഹത്തോടെ ജോലി ചെയ്യാനും തിരുമേനി പ്രാർത്ഥന നടത്തേണമേ, 🙏🙏

  • @SanthaSantha-wp4mz
    @SanthaSantha-wp4mz 9 месяцев назад +35

    ശാന്ത മകയിരം..... കടബാധ്യതകൾ തിരുവാനും വിട് സ്വന്തമാക്കാനും പ്രാർത്ഥിക്കണം തിരുമേനി❤❤

    • @Green_truth
      @Green_truth 7 месяцев назад +2

      Me too

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 7 месяцев назад

      Sree Guruvayurappande Anugraham Ellavarkum Undavate Prarthikam Ohm Sree MahaaaLakshmi Devi Narayana Swamy Saranam Bhagavane Hare Krishna Sarvam Sree Krishnarppanamasthu 🙏🙏🙏😍😊💕❤️💖💞

    • @komalamm4071
      @komalamm4071 5 месяцев назад

      Adhyam കടം എന്ന വാക്ക് മാറ്റുക..എനിക്ക് പണത്തിന് അവശ്യം ഉണ്ട് കുറെ agrahanghal ഉണ്ട് എന്നുംപ്രർത്തിക്കൂ..കടം നഷ്ടം എന്നൊക്കെ വയിൽ നിന്ന് വീണാൽ അതെ ഉണ്ടാവൂ

    • @user-tr5sn4co7d
      @user-tr5sn4co7d 4 месяца назад

      ശരിയാണ് 100%iparanjathശരിയാണോ എന്ക്കിൽബാഗ്യാം

  • @shyjunellikaduvlog7835
    @shyjunellikaduvlog7835 6 месяцев назад +4

    ഏകദേശം ശേരിയാണ് ബ്രോ 🙏🙏🙏🙏🙏😘😘😘😘😘😘😘ബിഗ് സല്യൂട്ട്.. എല്ലാവർക്കും സന്തോഷമുള്ള ജീവിതം ഈശ്വരൻ നൽകട്ടെ 🙏🙏🙏

  • @lathagopan6884
    @lathagopan6884 9 месяцев назад +9

    ലതാ മകയിരം 🙏🙏... ഒരുപാട്കട ബാദ്യ തയിൽ ബുദ്ധിമുട്ടിൽ ആണ് തിരുമേനി 🙏🙏അമ്മയോട് പ്രാർത്ഥിക്കണേ 🙏🙏🙏

  • @sarithapoyilangal8555
    @sarithapoyilangal8555 7 месяцев назад +8

    സരിത. മകയിരം.. ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി ❤️❤️❤️👍👍👍🙏🙏

  • @vinuvinu8472
    @vinuvinu8472 3 месяца назад +2

    അങ്ങയുടെ വാക്കുകൾ ഒരു ആത്മവിശ്വാസം തരുന്നു, എല്ലാം ശെരിയാകാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏

  • @varshav6277
    @varshav6277 5 месяцев назад +4

    തിരുമേനിയുടെ വാക്കുകൾ ഒരുപാട് പ്രതീക്ഷ നൽകുന്നു . സത്യമായി തീരട്ടെ

  • @ushamanjunath1232
    @ushamanjunath1232 8 месяцев назад +10

    പറയുന്നത് സത്യം ആകട്ടെ തീരുമേനി 🙏🙏🙏

  • @lisysunil
    @lisysunil 8 месяцев назад +6

    മകയിരം നക്ഷത്രം പറഞ്ഞതെല്ലാം സത്യ പക്ഷേ പ്രവർത്തിയിൽ ഇല്ല ആഗ്രഹവും നടക്കുന്നില്ല ശത്രു ദോഷങ്ങൾ ഏറെയുണ്ട് മാറ്റി തരണേ തിരുമേനി 🙏🙏🙏

  • @vijayaluva962
    @vijayaluva962 8 месяцев назад +18

    പ്രശ്നങ്ങളാണ് ജനിച്ച അന്നുമുതൽ . പൊരുതാനുള്ളതല്ലേ ജീവിതം . പ്രാർത്ഥിക്കുന്നു അതോടൊപ്പം കഠിനമായി പ്രവർത്തിക്കുന്നു. എന്നും ഭഗവാൻ കൂടെയുണ്ട്.

  • @sajivarghese3630
    @sajivarghese3630 8 месяцев назад +4

    Njan makayiram, midunam raasi.till today fine....I am 54 now..waiting for good future of my children....

  • @radhamani3206
    @radhamani3206 4 месяца назад +2

    പരാജ കാര്യം ഓക്കേ സത്യം ആണ് jan വിഷമം എപ്പോഴും ഉടായികൊടുയിരിക്കുന്നു എനിക് നല്ല ഒരു ഭാവി ഉണ്ടാകും അസിക്കുന്നു

  • @chithralekhachandradas8613
    @chithralekhachandradas8613 9 месяцев назад +5

    ചിത്രലേഖ മകയിരം.... പ്രാർത്ഥന യിൽ ഉൾപ്പെടുത്തണേ തിരുമേനി

  • @sreejaabhisreejaabhi5876
    @sreejaabhisreejaabhi5876 9 месяцев назад +14

    ശ്രീജ. മകയിരം
    കടങ്ങൾ തീരാനും, ജോലിക്ക് വേണ്ടിയും പ്രാർത്ഥിക്കണേ തിരുമേനി

    • @user-tq7ko9id7x
      @user-tq7ko9id7x 5 месяцев назад

      അങ്ങനെ ഒരു ആഗ്രഹം വേണ്ട 😄

  • @ranisreepillai1537
    @ranisreepillai1537 9 месяцев назад +5

    Nisha - Makayiram. Roga durithangal maruvan prardhikkane 🙏

  • @sajeeshgopi7240
    @sajeeshgopi7240 7 месяцев назад +4

    പറഞ്ഞ കാര്യങ്ങൾ സത്യം ആണ് 99% 2024 ആകുബോൾ ഞാൻ നല്ല രീതിയിൽ മുന്നോട്ട് പോകും.

  • @mohanannelliyaden86
    @mohanannelliyaden86 9 месяцев назад +6

    മോഹനൻമകീര്യം കടബാധ്യത തീരാനും വീടുപണി തുടങ്ങാനും പ്രാർത്ഥിക്കണേ തിരുമേനീ

  • @sujasarang6663
    @sujasarang6663 9 месяцев назад +4

    Njan makayiram.....oru kadavum Ella...but vere orupaadu sankadangal undu.....eni next year enkilum nalla kaalam vannal mathiyayirunnu...namasthe tirumeni🙏

  • @sreelekshmir6761
    @sreelekshmir6761 9 месяцев назад +10

    ശ്രീലക്ഷ്മി - മകയിരം, പ്രാർത്ഥിക്കണമേ തിരുമേനി 🙏🙏🙏

  • @prabhakaranp7395
    @prabhakaranp7395 8 месяцев назад +7

    😌 പ്രാണനാഥനോടുള്ള പ്രാർത്ഥനയോടെ 🙏 സർവ്വ നന്മകളും അനുഭവമായി സംഭവിക്കേണമേ ! ഓം ശാന്തി ! ശാന്തി ! ശാന്തി!

  • @Nikkisatinair
    @Nikkisatinair 9 месяцев назад +8

    സതീഷ് കാർത്തിക ബിന്ദു മകീരം നിഖിൽ ഉത്രാടം എല്ലാ കഷ്ടതകളും അകത്ത് പ്രാർത്ഥിക്കണം തിരുമേനി 🙏🙏

  • @Padmini-nx6wh
    @Padmini-nx6wh 7 месяцев назад +4

    🎉 സന്തോഷം സമാധാനം ഇതുവരെ കിട്ടിയില്ല മകയിരം നക്ഷത്രം ആണ് എന്റെ ജ

  • @binoyraveendran4244
    @binoyraveendran4244 7 месяцев назад +6

    മകയിര്യം ആരെങ്കിലും രക്ഷപെട്ടവരുണ്ടോ?

  • @sarojinilakshman8765
    @sarojinilakshman8765 6 месяцев назад +3

    All r true , cent per cent. Thank u
    With good wishes.too.

  • @_Dharman.kollathedath_
    @_Dharman.kollathedath_ 3 месяца назад +1

    എനിക്ക് 2024 ഒരു ഇലക്ട്രിക് ബൈക്ക് സ്വന്തമാക്കാൻ കഴിഞ്ഞു അതൊരു വിജയം ആയിട്ട് ഞാൻ കാണുന്നു പിന്നെ പ്രവാസിയുടെ ക്ഷേമനിധി ശരിയായി അതെന്തൊരു വിജയമായിരുന്നു ഞാൻ കാണുന്നു ഇനിയുമുണ്ടല്ലോ മാസങ്ങൾ എല്ലാം ശരിയാകാൻ വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കാം ഓം നമശിവായ

  • @beenabalakrishnan3404
    @beenabalakrishnan3404 8 месяцев назад +4

    ബിനോയ്‌ മകയിരം പ്രാർത്ഥിക്കണേ തിരുമേനി 🙏🙏

  • @subhamohan7184
    @subhamohan7184 5 месяцев назад +3

    Thanks for your valuable informations

  • @kadeejapv6377
    @kadeejapv6377 8 месяцев назад +3

    Prarthikkane തിരുമേനി എല്ലാം ശേരിയാവൻ

  • @mgsukumarannair4323
    @mgsukumarannair4323 8 месяцев назад +3

    Excellent analysis and observation of Makayiram nakshtra, Thanks

  • @user-xl1fo5lw8t
    @user-xl1fo5lw8t 8 месяцев назад +6

    മകയിരം നക്ഷത്രം ആണ്. ഞാൻ അഗ്രിച്ചപോലെ ഒരു ജോലി നേടാൻ കഴിയണേ എന്ന് മാത്രമേ ഉള്ളൂ പ്രാർത്ഥന.

  • @sudhar9375
    @sudhar9375 9 месяцев назад +4

    സുധ മകീര്യം ഇരു വീട് സ്വന്തമായി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി

    • @Abhilash-se8lq
      @Abhilash-se8lq 8 месяцев назад

      ഒരെണ്ണം പോരെ

  • @user-te6fs3ew6o
    @user-te6fs3ew6o 2 месяца назад +1

    തിരുമേനി പറഞ്ഞത് സത്യമാണ് മനസമാധായില്ലാത്ത ജീവിതംഎന്നെന്നും ഒരാരോ പ്രശനം നല്ല കാലം ഉണ്ടാകുമോ ദൈവത്തോട് പ്രാർത്ഥിക്കണേ തിരുമേനി

  • @AbhijithMohan-dp1cj
    @AbhijithMohan-dp1cj 7 месяцев назад +15

    ലോകത്തിലെ ഏറ്റവും നല്ല നക്ഷത്രം ആണ് ❤

    • @sarithapoyilangal8555
      @sarithapoyilangal8555 7 месяцев назад +5

      ദേവി ചൈതന്യo ഉള്ള നാൾ ആണ് 🙏🙏🙏

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 7 месяцев назад +2

      Hare Krishna Parvathy Deviyude Naal Aanu Makayiram 🙏😍💕

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 7 месяцев назад +2

      Ellavarkum PuthuValsara Aasamsakal Ohm Namo Narayanaya Ohm Sree MahaaaLakshmi Devi Narayana Swamy Saranam Bhagavane Hare Krishna Sarvam Sree Krishnarppanamasthu 🙏😍💕😊💞

  • @rajank.a
    @rajank.a 6 месяцев назад +1

    നമസ്തേ തിരുമേനി ഞാൻ മകീര്യം നക്ഷത്രം ഇടവക്കൂർ ഈ ജൂലൈ ആകുമ്പോൾ 59 വയസ്സ് ആകും യാതൊരു ഭാഗ്യവും ഇല്ല യാതൊരു ഉയർച്ചയും ഇല്ല ഗതികേട് തന്നെ മരിച്ചാൽ മതിയെന്നു തോന്നിപോകുന്നു. ഒന്നും തന്നെ പറയാനില്ല തിരുമേനി ജീവിതം മതിയായി.

  • @BindhuDivakaran-uj6qc
    @BindhuDivakaran-uj6qc 3 месяца назад

    Thirumeni please pray for us
    Divakaran-Avittam
    Bindu -Makeeyram
    Nirmal -Makeeyram
    Nisanth-Chittira

  • @daisydaisy2342
    @daisydaisy2342 8 месяцев назад +8

    ജീവിതത്തിൽ ഇന്നുവരെ മനസമാധാനം കിട്ടാത്ത നക്ഷത്രം

  • @user-ec2qe7cz3l
    @user-ec2qe7cz3l 8 месяцев назад +5

    പറഞ്ഞത് ഒക്കെ നല്ലത് തന്നെ മകയിരം അത് കഷ്ടം മാത്രം ആണ് കേൾക്കാൻ ഒരു സുഖം ഉണ്ട്

  • @akshayachu9568
    @akshayachu9568 7 месяцев назад +1

    തിരുമേനി പറഞ്ഞത് വളരെ ശരിയാണ് എന്റെ മോന്റെ നക്ഷത്രം മകയിരം ആണ് 2023ഫെബ്രുവരി മാസം മുതൽ ഡിസംബർ മാസംവരെ അവനു മോശം അവസ്ഥയാണ് ഓരോ ന്നിലും പോയി ചാടി കേസും ജയിലുമൊക്കെ ആണിപ്പോൾ എന്താണ് ചെയ്യേണ്ടത് എന്ന് oru പിടിയുമില്ല

  • @user-je5gu7ri3m
    @user-je5gu7ri3m 8 месяцев назад +3

    Sobha makayiram jeevitham maduthu thirumani prarthikana 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sureshn8161
    @sureshn8161 Месяц назад +1

    ഇനാളുകാർക് കഷ്ടകാലം തീരുന്നില്ല എന്നും കണ്ണിർ ആണ്😢🙏🙏

  • @radhamani3206
    @radhamani3206 3 месяца назад +1

    ശരിയാണ് പറഞത് എനിക്ക് വെടി പ്രാര്ടിക്കുക Radha മകയിരം nashadram

  • @BindhuDivakaran-uj6qc
    @BindhuDivakaran-uj6qc 3 месяца назад

    Nimal- makayiram
    Bindu - makayiram
    Nisanth- chittira
    Divakaran- Avittam
    Thirumeni pray for us

  • @sreekv6175
    @sreekv6175 9 месяцев назад +7

    50/50 correct 😊

  • @user-em2yz5yr5r
    @user-em2yz5yr5r Месяц назад +1

    Reghu mageeram. Prathikane thiruumeni

  • @kishorkumarp.g1797
    @kishorkumarp.g1797 4 месяца назад +1

    Chilar 33 yrs kazhinjum, ennal mattu chilar 53.5 kazhinjee resha pedukayullu

  • @aravindaravindthamarassery5590
    @aravindaravindthamarassery5590 7 месяцев назад +2

    Kelkubol നല്ല രസം ഒക്കെ ഉണ്ട്. Akke കഷ്ടപ്പാട് ആണ് ഈ വർഷം എങ്കിലും നന്നായി പോയാൽ മതിയായിരുന്നു

  • @user-oy5zh3mp1u
    @user-oy5zh3mp1u 9 месяцев назад +1

    പ്രീജ മകയിരം പ്രതാപൻ ചതയം അതുൽകൃഷ്ണ കാർത്തിക അഭിനവ് ചതയം ഞങ്ങളുടെ സാമ്പത്തികബുദ്ധിമുട്ട് മാറ്റി സമാധാനത്തിൽ ജീവിക്കാൻ കഴിയേണമേ

  • @kgthomas2686
    @kgthomas2686 6 месяцев назад

    ഞാൻ makayiram. 100% ശരിയാണ്.
    രാജയോഗത്തിലാണെന്നറിഞ്ഞതിൽ സന്തോഷം .

  • @satheesankv9186
    @satheesankv9186 9 месяцев назад +1

    Thanks for your sincere prediction I shall see you if anything happens in my life... .. Satheesan.K
    V. Makeeram

  • @geethapoolakkal6042
    @geethapoolakkal6042 9 месяцев назад +2

    Very very happy thirumeni

  • @anithanatarajan8602
    @anithanatarajan8602 6 месяцев назад

    Anitha makayiram nakhshtram Thirumeemani please pray tp get peace of mind and to recover from finacial problem Thiru meeni i

  • @renukarenu5080
    @renukarenu5080 2 месяца назад

    മനസ്സമാധാനം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി ജ്യോതി മകയിരം

  • @subishibu7740
    @subishibu7740 8 месяцев назад +3

    പ്രാർത്ഥിക്കണേ തിരുമേനി
    നാൾ മകയിരം

    • @musicourtlyr5374
      @musicourtlyr5374 5 месяцев назад

      നിനക്ക് പ്രാർത്ഥന അറിയില്ലേ 😂 അവനവൻ തന്നെ ചെയ്യണം.

  • @user-rf3nj6dp8d
    @user-rf3nj6dp8d 7 месяцев назад +2

    Nalla manasumathrm ulla nall❤

  • @binoykmidhila9820
    @binoykmidhila9820 8 месяцев назад +1

    ബിനോയ് കൃഷ്ണൻ മകീരം 3/6/81 2.10 pm... നല്ല സമയം ഇനി വരുമോ തിരുമേനി🙏🙏🙏

  • @user-vv6rg8md4l
    @user-vv6rg8md4l 3 месяца назад +3

    എന്നും കഷ്ടം പാട് ആണ് തിരുമേനി

  • @priyaprakash4056
    @priyaprakash4056 8 месяцев назад +1

    Priya - Makairyam, Divya- makairyam prarthikane thirumeni🙏🙏🙏

  • @dhanushnprabhakar
    @dhanushnprabhakar 7 месяцев назад +1

    Nirmala makayiram, correct anu paranjath. Ente nakshthram enikk orupad ishttamanu❤jeevithathil kashtathakal illatha arum undavilla. Nanmakal undakan prarthikkam🙏👍

  • @AnilKumar-sd6zx
    @AnilKumar-sd6zx 9 месяцев назад +2

    അനിൽകുമാർ മകയിരം ഇടവം രാശി പൂജയിൽ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ.. തിരുമേനി.. 🙏🙏

  • @sanjayss67361gamilcom
    @sanjayss67361gamilcom 2 месяца назад

    തിരുമേനി പറഞ്ഞത് ഇനി അങ്ങോട്ട് നല്ലതാകാൻ പ്രാർത്ഥിക്കണേ തിരുമേനി എനിക്ക് നല്ലൊരു വീടുണ്ട് ഇപ്പോഴാണ് ഞാൻ സമാധാനം കുറച്ചുനാൾ മുമ്പ് എനിക്ക് സമാധാനം ഉണ്ടായിരുന്നില്ല ബിന്ദു മകയിരം

  • @SheebaKarayi
    @SheebaKarayi 2 месяца назад +1

    തിരുമേനിയുടെ നാവ് പൊന്നാവട്ടെ❤❤

  • @manjunadh5580
    @manjunadh5580 Месяц назад

    മകയിരം സൂപ്പർ നാളാണ്.... 😆😆😆 ഗെതി പിടിക്കാത്ത ഒരു നാള് എന്റെ പൊന്നെ 🙏🙏

  • @lisysunil
    @lisysunil 9 месяцев назад +1

    സയന തൃക്കേട്ട സാൽവിയ അനിഴം ദോഷങ്ങൾ പ്രാർത്ഥിക്കണം

  • @JoySamuel-ey7yh
    @JoySamuel-ey7yh 2 месяца назад

    തിരുമേനി പർജ എല്ലാം ശരി ആണ്. ഞാൻ മകയിരം നക്ഷത്രം ആണ്. ഞാൻ ഒരു ക്രിസ്ത്യൻ ആണ്. യേശു കൂജ് ജനിച്ചപ്പോൾ ഒരു നക്ഷത്രം കണ്ടു എന്നു പറയുന്നു, എങ്കിൽ ഓരോ മനുഷ്യനും ഒരു നക്ഷത്രം ഉണ്ട്‌.
    Joy Samuel. 🙏.
    മകയിരം.

  • @ponnappancm2833
    @ponnappancm2833 7 месяцев назад +1

    Goodday,
    The beginning observation itself is Wrong......!!!

  • @syamarathishrathish5488
    @syamarathishrathish5488 7 месяцев назад

    ശ്യാമ. - മകയിരം കടം തീരാൻ പ്രാർത്ഥിക്കണേ തിരുമേനി ചെറിയ ജോലിയുണ്ട് അത് സ്ഥിരമാക്കി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @Padmini-nx6wh
    @Padmini-nx6wh 8 месяцев назад +9

    കഷ്ടകാലം പിടിച്ച നക്ഷത്രം എന്റെ നക്ഷത്രം മകയിരം ആണ്

  • @Akshayapathram303
    @Akshayapathram303 8 месяцев назад +5

    ജീവിതത്തിൽ കയറ്റവും ഇറക്കവും ഉണ്ട് . അത് എല്ലാ നക്ഷത്രത്തിനും ഉണ്ടാവും.

  • @sheejakp4080
    @sheejakp4080 6 месяцев назад

    ഷീബ മകീര്യം ഒരു നല്ല ജോലി കിട്ടാനൻ പ്രാർത്ഥിക്കണേ തിരുമേനി

  • @user-nl2ot1yg7b
    @user-nl2ot1yg7b 8 месяцев назад +2

    ഇത്രയും ചീത്ത ഗതി പിടിക്കാത്ത നാൾ വേറെ ഇല്ല. വിശ്വസിച്ചവരിൽ നിന്ന് ചതി വീഴും. അതിന്റെ പരിണിത ഫലം ജീവിതം അവസാനം വരെ കാണും.. ഗതി പിടിക്കാത്ത നാൾ

  • @a1vlogsyadhu834
    @a1vlogsyadhu834 8 месяцев назад +1

    Jalaja . Makayiram
    Health care. Prayar cheyyane

  • @jincybaiju5367
    @jincybaiju5367 Месяц назад

    Baijju makayiram. Prarthikkane..

  • @sheela-vh2kc
    @sheela-vh2kc 2 месяца назад

    ഇതെല്ലാം ഒന്ന് നടന്ന് കിട്ടിയാൽ മതി ആയിരുന്നു, ഭഗവാനെ, കൃഷ്ണാ🙏🏻

  • @sheejakp4080
    @sheejakp4080 6 месяцев назад

    ഷീജ മകയിരം ജോലി സ്ഥിരപ്പെടാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @ashaca1365
    @ashaca1365 Месяц назад

    ആശ മകയീരം എനിക്കു ജോലി കിട്ടാനും വീടു ഉണ്ടാകാൻ പ്രാർത്ഥിക്കണം തിരുമേനി.,

  • @Abhilash-se8lq
    @Abhilash-se8lq 8 месяцев назад +2

    പറഞ്ഞത് അച്ചട്ടണ് മാതാവിൻ്റെ ഗുണം കൊണ്ട് വണ്ടി കാശ് ലാഭം ഒരിടത്ത് പോലും പോകണ്ട പറഞ്ഞു പറഞ്ഞു പൊക്കി കൊണ്ട് പോകണ്ടാ തല ഇടിക്കും

  • @SheebaKarayi
    @SheebaKarayi 4 месяца назад

    എന്നും ദുഃഖം മാത്രമെ തരാറുള്ളൂ. ഷീബ മകീര്യം.

  • @user-dw8qn2cb7h
    @user-dw8qn2cb7h 6 месяцев назад

    മിനി മകയിരം. പണത്തിനു വേണ്ടി വലിയ ബുദ്ധിമുട്ട് ഇൽ ആണ്. മകന്റെ കല്യാണം കാര്യത്തിൽ ഫയങ്കര വിഷമത്തിൽ ആണ്. എല്ലാം നല്ലത് പോലെ ആകാൻ അമ്മയോട് പ്രാർത്ഥിക്കുന്നുണ്ട്. ദേവി fakta ആണ്
    . പ്രാർത്ഥിക്കണം തിരുമേനി

  • @ashapakkuparambil6731
    @ashapakkuparambil6731 9 месяцев назад +21

    ജീവിതമാർഗം ദൈവം കാണിച്ചു തന്നാൽ മതി. മടുത്തു. 🙏🙏🙏🙏

    • @smithaanoop447
      @smithaanoop447 9 месяцев назад

      Correct 💯🙏

    • @lalitha.m7035
      @lalitha.m7035 8 месяцев назад

      ​@@smithaanoop447😅😅

    • @mini-rb7xf
      @mini-rb7xf 8 месяцев назад +2

      daivam ella santhoshavum daivathinu ishtamullavarkkayi maati vachirikkunnu..avar ethra dushtarayirunnalum

    • @Muralidhran-hg5fh
      @Muralidhran-hg5fh 8 месяцев назад

      ​@@mini-rb7xf.

    • @remakarthikeyan995
      @remakarthikeyan995 8 месяцев назад

      Cotrect

  • @Anitha-ds7ru
    @Anitha-ds7ru 5 месяцев назад

    എന്റെ മകൾ അക്ഷയ മകയിരം എപ്പോഴും ബുധിമുട്ട് മാറുന്നില്ല തിരുമേനി വീട്ടിൽ എപ്പോഴും കഷ്ടപ്പാട് തന്നെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ thirumeni🙏🙏🙏

  • @kuriakosekuriakose3708
    @kuriakosekuriakose3708 8 месяцев назад +6

    എന്റെ ജീവിതത്തിൽ നേരെ തിരിച്ചാണ് എന്റെ കുടുംബത്തിന് മാതാവിൽ നിന്നുമില്ല ഗുണം പിതാവിൽ നിന്നുമില്ല ഗുണം സഹോദരങ്ങളിൽ നിന്നും ഇല്ല ഗുണം മാതാവ് എന്നെ സ്നേഹിച്ചിട്ടില്ല എനിക്കൊന്നും തന്നിട്ടില്ല മാതാവിനെ ഞാൻ ഒത്തിരി സ്നേഹിച്ചു. ഇപ്പൊ എനിക്ക് മാതാവിനോട് സ്നേഹം തോന്നുന്നില്ല

    • @deepaswonderworld9242
      @deepaswonderworld9242 8 месяцев назад +1

      വളരെ സത്യം... എനിക്കും ഇതേ അനുഭവം തന്നെയാണ് .. മകയിരം നാളായതുകൊണ്ട് മനോവിഷമം എപ്പോഴും ഉണ്ട്...

    • @creationmaster9350
      @creationmaster9350 8 месяцев назад +1

      Sathyam njaan karuthi enikku mathrameyulloo ennu paranjathu currect

    • @RajeshKumar-zk6wd
      @RajeshKumar-zk6wd 8 месяцев назад

      എനിക്കും മാതാവിൽ നിന്ന് ഇതുവരെ ധനമായി ഒന്നും കിട്ടിയിട്ടില്ല. അച്ഛന്റ്റെ സഹായം, ഉപദേശം, സ്നേഹം ഉണ്ടായിരുന്നു. ആള് മരിച്ചു. 32 വയസ്സ് മുതൽ ആഗ്രഹിച്ചത് സാധിക്കുന്നുണ്ട്. സ്ഥിരവരുമാനം ഉണ്ട്, വീട്, പ്രൊമോഷൻ എല്ലാം കിട്ടി. എന്റെ ചെട്ടികുളങ്ങര അമ്മയുടെ അനുഗ്രഹം. ആരും നിരാശപ്പെടേണ്ട.. എല്ലാം Ok ആകും 🙏🙏🙏

  • @yamunasvas-cooknvlogs
    @yamunasvas-cooknvlogs 9 месяцев назад +1

    Vdo ishttamayi, nadannukittiyal🙏🙏🙏🙏

  • @sharmilakp3577
    @sharmilakp3577 2 месяца назад

    Alla kashtappadukalum mari .manasamadhanathode irikkan prarthikkane thirumeni

  • @jineshpg1879
    @jineshpg1879 3 месяца назад

    പാമ്പു കോണി കളിക്കുന്ന പോലെ ആണ് ജീവിതം ഒരു കോണിയി ഇൽ കയറി മുന്നോട്ടു പോയാൽ തൊട്ടു അടുത്ത് ഒരു വലിയ പാമ്പിന്റെ വായിൽ വീണു താഴേക്കു വീഴും ഇതാണ് ജീവിതം.

  • @user-mt2sh4zu7k
    @user-mt2sh4zu7k 8 месяцев назад +3

    സമാധാനംതരണെഭഗവാനെ❤❤❤❤

  • @user-on7xx5ji7r
    @user-on7xx5ji7r 7 месяцев назад +2

    മനസിന്‌ എപ്പോഴും ഭാരമാണ്

  • @shobhanakumari9191
    @shobhanakumari9191 8 месяцев назад +1

    Sobha makayiram kadam theeran prarthikane thirumeni🙏🙏

  • @user-ig4so5pz5l
    @user-ig4so5pz5l 3 месяца назад

    Ente makal_ Gadha_Makeeryam. Makalku Nanma Varan Prarthikkane Thirumeni.Orupatu kashtappedinnundu.

  • @Nivu_Niranju
    @Nivu_Niranju 2 месяца назад +1

    ഇത്രയും വൃത്തിക്കെട്ട ഒരു നാൾ 'ഓർമ്മ വെച്ചക്കാല മുതൽക്കേ കഷ്ടപ്പാട് തന്നെയഇപ്പഴും അത് തുടരുന്നു😂😂😂

  • @dr.sureshbabus890
    @dr.sureshbabus890 5 месяцев назад

    Pannu priyappetta Thirumeni ! Ente arogyathinum bhagyathinum vendi Pooja ccheyyane ! Aayiram Nandi !

  • @shylamini1254
    @shylamini1254 9 месяцев назад +2

    ഞാൻ മുസ്ലിം സമുദായത്തിൽ പെട്ടതാണ് shyla മകയിരം

  • @roshinpp5887
    @roshinpp5887 7 месяцев назад +1

    Rakshikaname Daivame....

  • @user-ym5nc5vj9g
    @user-ym5nc5vj9g 2 дня назад

    Very good