ചിങ്ങം പിറന്നു. ഇരുട്ട് മാറി ജീവിതം തെളിയാൻ പോകുന്ന നക്ഷത്രക്കാർ ഇവരാണ്. ഇനി നേട്ടങ്ങളുടെ ചാകര.

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 395

  • @maheshmohanan4247
    @maheshmohanan4247 2 месяца назад +13

    മൂലം നാള് കാർക്കും, ഉത്രട്ടാതിക്കും നല്ലത് വരും എന്ന് കേട്ടതിൽ ഒരുപാട് സന്തോഷം 😊

  • @ragicr2235
    @ragicr2235 2 месяца назад +46

    ഇതുവരെ തിരുവാതിരയും ടെ നല്ലകാലം എവിടെ യും കേട്ടില്ലാ . ഇവിടെയും കാണില്ലാ എന്നാലും നോക്കാം എന്ന് കരുതി നോക്കിയാതം കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു.നന്ദി🙏

    • @harshankhd373
      @harshankhd373 2 месяца назад

      @@ragicr2235 satym me too

    • @VinodKumar-yo3yb
      @VinodKumar-yo3yb 2 месяца назад +2

      നല്ല നാളാണ് ഒന്നും പറയാനില്ലാ

    • @reshmasooraj5890
      @reshmasooraj5890 2 месяца назад +4

      Njnum Thiruvathira nakshathram aanu.....ennum kanneerum kashttakalavum.....

    • @renjinirajendran1269
      @renjinirajendran1269 2 месяца назад +2

      Enteyum

    • @ManjuRamesh-n3g
      @ManjuRamesh-n3g 2 месяца назад +1

      Ente ponne ormipikalllee

  • @bindhubindhu7701
    @bindhubindhu7701 2 месяца назад +20

    എന്റെ നാൾ കാർത്തികയാണ് തിരുമേനി അങ്ങയുടെ നാവ് പൊന്നാകട്ടെ 🙏🙏🙏🙏🙏

  • @divyamanojdivya9368
    @divyamanojdivya9368 2 месяца назад

    ഇതുവരെ കഷ്ടപ്പാടാണ് ഉണ്ടായത് ഇപ്പം പറഞ്ഞത് എനിക്ക് നല്ല സന്തോഷം ഉണ്ടായി. ഗുരുജിയെ ദൈവം അനുഗ്രഹിക്കട്ടെ

  • @GirijaR-h1t
    @GirijaR-h1t 2 месяца назад +1

    തിരുമേനി കേട്ടപ്പോൾ വളരെയധികം സന്തോഷം തോന്നി❤❤

  • @lisymolviveen3075
    @lisymolviveen3075 2 месяца назад +1

    Namaskaram🙏🙏🙏👌👌

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 2 месяца назад +5

    സ്നേഹത്തോടെ പുതുവത്സരാശംസകൾ നേരുന്നു ഹരി ജി 🙏🙏🙏🙏

  • @shylamohan1969
    @shylamohan1969 2 месяца назад +7

    എനിക്ക് രണ്ട് മക്കൾ ഉണ്ട് മൂലവും പൂരാടവും ആണ് ഈ നാൾക്കാർക്ക് നല്ലതാണെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം🙏🙏🙏 നമസ്കാരം തിരുമേനി🙏🙏🙏

  • @KuKu-xi1vr
    @KuKu-xi1vr 2 месяца назад +4

    വളരെ സന്തോഷം തിരുമേനി എൻറെ നാട് രേവതിയാണ് എൻറെ പേരിൽ നല്ലൊരു ബാധ്യതയുണ്ട് അത് അത് എനിക്ക് തീർന്നു കിട്ടണം ദൈവം അനുഗ്രഹിക്കട്ടെ

    • @NM-zi5kx
      @NM-zi5kx 2 месяца назад +1

      @@KuKu-xi1vr എൻ്റെ നാടും രേവതി ആണ് 😂😇.

  • @leenakomath9786
    @leenakomath9786 2 месяца назад +16

    കേൾക്കാൻ നല്ല സുഖം ഉണ്ട് ഇത് പോലെ കുറെ പ്രാവശ്യം കേട്ട് പക്ഷെ ഒരു മാറ്റവും ഇല്ല

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 2 месяца назад +2

    സുമേഷ് - തിരുവാതിര
    മണി - പുണർതം
    വളരെയധികം നന്ദി ഹരിജി 🙏

  • @ponammanair5608
    @ponammanair5608 2 месяца назад +1

    എല്ലാണക്ഷത്രക്കാരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ, ഹരേകൃഷ്ണ 🙏🌹

  • @beenashanavas5924
    @beenashanavas5924 2 месяца назад +7

    🙏
    ഹരിജീ ഈ പറഞ്ഞ നക്ഷത്രത്തിൽ ഞാനും എൻ്റെ ഭർത്താവും ഉണ്ട് എന്താണങ്കിലും പുതുവൽസരം നല്ലതാണന്നു കേട്ടതിൽ വളരെ സന്തോഷം

    • @manjushaharikumar15
      @manjushaharikumar15 2 месяца назад

      അതെ ഞങ്ങളുടെയും

    • @jeep2173
      @jeep2173 2 месяца назад +1

      അടിച്ചു മോളെ.... 😭😭😭😭

  • @renukamenon3035
    @renukamenon3035 2 месяца назад +15

    ചിത്തിര നക്ഷത്രം ആണ്
    അങ്ങയുടെ പ്രവചനം കേടു
    സന്തോഷം
    പുതുവത്സര ആശംസകൾ

  • @ShibyShiby-g8j
    @ShibyShiby-g8j 2 месяца назад +1

    ഏല്ലാവർക്കും നല്ലത് വരട്ടെ

  • @Melam_videos
    @Melam_videos 2 месяца назад

    മോനെ ഹരികുട്ടാ.... ഞാൻ ചിത്തിര നല്ലയോർമ്മകൾ ഒന്നും തന്നെ ഇല്ല മോന്റെ നാവ് നന്നായി രിക്കട്ടെ പ്രാർത്ഥിക്കണേ

  • @keralasgoodfood1699
    @keralasgoodfood1699 2 месяца назад

    നമസ്കാരം 🙏🏽🙏🏽തിരുമേനി വളരെ വിഷമത്തിൽ ആണ് ചോതി ക്കു നല്ല സമയം ആണ് എന്ന് പറഞ്ഞു വളരെ സന്തോഷം 🙏🏽🙏🏽

  • @IndiraMdt
    @IndiraMdt 2 месяца назад +16

    ഈ വർഷം എല്ലാവർക്കും നല്ലതുവരാൻ പ്രാർത്ഥിക്കണേ ഹരിജി

  • @elzaelza7867
    @elzaelza7867 2 месяца назад +14

    ഹരിമോന്. എന്റെ ഹൃദയം നിറഞ്ഞ സ്നേഹ മലയാളപുതുവർഷാശംസകൾ..നേരുന്നു💝💝💝💝🌹🌹🌹🌹🌹

  • @Remyabiju123
    @Remyabiju123 2 месяца назад +22

    തിരുവാതിര നക്ഷത്രം കേട്ടപ്പോൾ സന്തോഷം തോന്നി തിരുമേനി 🙏🙏🙏

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 2 месяца назад +2

      ഞാനും തിരുവാതിര 👍
      കേട്ടപ്പോൾ എന്തെന്നില്ലാത്ത മനസമാധാനം 🙏🙏🙏

  • @cztro-x8y
    @cztro-x8y 2 месяца назад

    എന്റെ മകൻ വിശാഖവും ഞാൻ തിരുവാതിര കേട്ടപ്പോൾ സന്തോഷം ഉണ്ട് ഹരിജി 🙏🙏🙏🙏

  • @SujaKrishnan-n6c
    @SujaKrishnan-n6c 2 месяца назад +3

    മോനെ ചേട്ടനും മോനും അനിഴമാണ് ഞാനും മോളും തിരുവാതിര ആണ് വീട് നഷ്ടമായി നന്നായി വരും ഭഗവാൻ കൂടെ ഉണ്ടാകും അതാനു ഇതു വരെ ജീവിച്ചത് മോനെ

  • @RajeshNadarajan-ng2ql
    @RajeshNadarajan-ng2ql 2 месяца назад

    Thanks thirumeni
    Nice presentation
    Vishakam
    God bless all
    Thank you so much 💓 💗
    Happy Chingam 1
    Om Hreem Namasivaya

  • @jalajas1376
    @jalajas1376 2 месяца назад

    എൻ്റെ നാൾ കാർത്തിക❤ ആണ് തിരുമേനി യുടെ നാവ് പൊന്നാകട്ടെ❤...ഇനി എങ്കിലും പുതുവത്സരത്തിൽ എല്ലാം നടന്നു കിട്ടട്ടെ❤ Thank you universe ❤Thank you Hariji❤🎉

  • @ashadileep3475
    @ashadileep3475 2 месяца назад +3

    പവിത്ര -ആയില്ല്യം നല്ലതു പോലെ പഠിക്കാനും എഴുതിയ എക്സാം ജയിക്കാനും പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @sinukizhakkathil8519
    @sinukizhakkathil8519 2 месяца назад

    ഈശ്വര രോഹിണിക്കു ഇനിയെങ്കിലും നല്ലത് വരണേ

  • @ShyniBiju-eg3bx
    @ShyniBiju-eg3bx 2 месяца назад +3

    എന്റെ നക്ഷത്രം മൂലം ആണ്. തിരുമേനി യുടെ നാവ് പോന്നാകട്ടെ. എന്റെ ഭർത്താവിനും, രണ്ടു മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. ബിജു, മക്കൾ - ആദിത്യ -മകയിരം, ആദർശ് - ചിത്ര

  • @getha4435
    @getha4435 2 месяца назад +5

    പതുവ൪ഷാശ൦സകൾ💕രാശി മാറ്റത്തിൽ പറഞ്ഞതെല്ലാം അനുഭവിക്കാ൯ എല്ലാവ൪ ക്കും സാധിക്കടെട നമസ്തേ ജീ🙏💕

  • @Sana_sree227
    @Sana_sree227 2 месяца назад +2

    Hariyetta.. Njan pregnant aayi irikyuanu..prarthikanam..33 weeks aayi..adyathe vishesham undayrnath ammayammem nathoonum kude nashipichu.. Ith randamathe aanu.. orupad prarthanem vazhipadum kazhich aanu 2nd pregnant aayath..ellarum prarthikanam.. nalla arogyathode ente kunjine enik kitan

  • @devikanambiar8669
    @devikanambiar8669 2 месяца назад

    തിരുമേനി നന്ദി

  • @nizilaniveda2994
    @nizilaniveda2994 2 месяца назад +4

    തിരുവാതിരക്ക് ഇപ്പോഴെങ്കിലും നല്ലത് വന്നാൽ മതി... ഹരിജി🙏

  • @sujaelavunkal8284
    @sujaelavunkal8284 2 месяца назад +33

    പുതുവർഷത്തിൽ പുത്തൻ നൂറ്റാണ്ടിലേക്ക് . ആശംസകൾ.

  • @jyothisubhadra
    @jyothisubhadra 2 месяца назад

    Very very happy to heard this Harijiii

  • @NishacNishac-r2u
    @NishacNishac-r2u 2 месяца назад +7

    എൻ്റെ നക്ഷത്രം ത്യക്കേട്ടയാണ്😊😮😂🎉

  • @NishaS-d6y
    @NishaS-d6y 2 месяца назад +3

    ഓം നമശിവായ
    അനൂപ് ചതയം ജോലിക്കുള്ള വിസ വരുവാൻ വേണ്ടി പ്രാർത്ഥിക്കണേ

  • @geetapillai1819
    @geetapillai1819 2 месяца назад +6

    പുതുവത്സര ആശംസകൾ മോനെ, കടുക് കൊണ്ടുള്ള താന്ത്രികം ചെയ്തു, നല്ല പോസിറ്റീവ് റിസൾട്ട്‌ കിട്ടി മോനേ, വളരെ നന്ദി മോനേ. ഈശ്വരൻ മോനേ അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @LasiTp
      @LasiTp 2 месяца назад

      എനിക്കും കടുക് thanthrikam കൊണ്ട് നല്ല മാറ്റം കാണുന്നുണ്ട്. ഒരായിരം നന്ദി

  • @sindhup6633
    @sindhup6633 2 месяца назад

    നമസ്കാരം ഹരിജീ 🙏🙏🙏🙏🙏 പുതുവത്സരാശംസകൾ നേരുന്നു എന്റെയും മക്കളുടേയും നക്ഷത്രം ഈ പറഞ്ഞതിൽ ഉണ്ട് എല്ലാവർക്കും നന്മകൾ ഉണ്ടാകട്ടെ ലോകാ സമസ്ത സുഖിനോ ഭവന്ത🙏🙏🙏🙏🙏

  • @Kunji797
    @Kunji797 2 месяца назад +3

    നമസ്കാരം ഹരി.. നവവത്സരാശംസകൾ ❤❤❤ ആയിരവല്ലി കുടുംബത്തിലെ ഏവർക്കും സമ്പൽസമൃധി നിറഞ്ഞ നൂറ്റാണ്ടിന്റെ എല്ലാ വിധ ആശംസകളും നേരുന്നു ♥️♥️

  • @sumaramdas5587
    @sumaramdas5587 2 месяца назад

    വളരെ വളരെ സന്തോഷം തോന്നുന്നു... 🥰🙏

  • @prabhau3937
    @prabhau3937 2 месяца назад

    Valare santhosham Revathi❤

  • @sajitha483
    @sajitha483 2 месяца назад +2

    നമസ്തേ ഹരി ജി 🙏🙏🙏🙏പുണ്യമായ ചിങ്ങമാസം പിറന്നിരിക്കുന്നു 😊

  • @lifeofsurekhasreejith9116
    @lifeofsurekhasreejith9116 2 месяца назад

    Thank you Sir
    Njan pooradam
    Husband moolam❤

  • @sree7688
    @sree7688 2 месяца назад

    എന്റെ നക്ഷത്രം പുരുരുട്ടതി ആണ് ... ഈശ്വരൻ അനുഗഹിക്കട്ട 🙏🙏🙏🙏

  • @GopalakrishnanKrishnan-h9z
    @GopalakrishnanKrishnan-h9z 2 месяца назад

    കേൾക്കുവാൻ നല്ല രസമുണ്ട് ഇതുപോലെ നടന്നാൽ കൊള്ളാം

  • @VinojaVino-n1w
    @VinojaVino-n1w 2 месяца назад

    പുതുവത്സരാശംസകൾ ❤❤

  • @valsamenon1340
    @valsamenon1340 2 месяца назад

    Thanks sir. ഒരുപാടു നന്ദി. 🙏🙏🙏

  • @geethaa1323
    @geethaa1323 2 месяца назад

    Thank you Mr. Hari

  • @prabhakaranpillai3587
    @prabhakaranpillai3587 2 месяца назад

    Namaskaram ellam nallathai bhavikkette star rohini ❤ ohm durgadevi saranam ohm namah shivaya ❤❤

  • @snehateertham1232
    @snehateertham1232 2 месяца назад

    പുതുവത്സരാശംസകൾ ഹരി ജീ 🙏🙏🙏....... എല്ലാവർക്കും നല്ലതു മാത്രം വരുവാൻ പ്രാർത്ഥിക്കണം തിരുമേനി..,. 🙏🙏

  • @sulochana3346
    @sulochana3346 2 месяца назад

    താങ്ക് you🌹

  • @bindhusurendran-fp6wl
    @bindhusurendran-fp6wl 2 месяца назад

    നന്ദി, നന്ദി,നന്ദി. പുതുവത്സരാശംസകൾ.

  • @reenaharidas6450
    @reenaharidas6450 2 месяца назад

    ഹരിജീ.....പുതുവത്സരാശംസകൾ... എൻ്റെ നാൾ മകീര്യം....... നന്മകൾ ഉണ്ടാകാൻപ്രാർഥിക്കണേ

  • @shobhaK-bg7qs
    @shobhaK-bg7qs 2 месяца назад

    പുതുവർഷാശംസകൾ ഹരിജി 🙏🙏🙏🌹🌹🌹❤

  • @geethukrishnapriya
    @geethukrishnapriya 2 месяца назад

    Thnk u Univers 💕💕💞🦋🦋🦋🌺🌺🌺

  • @athirastalin3916
    @athirastalin3916 2 месяца назад +1

    എന്തെന്നില്ലാത്ത സമാധാനം തോന്നുന്നു ഒത്തിരി നന്ദി 🙏🙏🙏

  • @JayasreePb-x7e
    @JayasreePb-x7e 2 месяца назад

    താങ്ക്യൂ ജി. 🙏🏻🌹❤️

  • @mohananmohanan9583
    @mohananmohanan9583 2 месяца назад +3

    എന്റെ മോന്റെ നാൾ കേട്ട ആണ് തിരുമേനി ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏

  • @VasanthyGovindankutty
    @VasanthyGovindankutty 2 месяца назад

    നല്ലത് വരട്ടേ സർവ്വേശ്വര🙏

  • @preethat8981
    @preethat8981 2 месяца назад

    Thank you

  • @nirmalakumari5748
    @nirmalakumari5748 2 месяца назад +1

    ഹരി മോന് ഒരു നല്ല പുതു വർഷം ആശംസിക്കുന്നു ♥️

  • @PradeepKumar-cq9eu
    @PradeepKumar-cq9eu 2 месяца назад +1

    പ്രദീപ്‌ പൂയം കല്യാണമേ നടക്കുന്നില്ല എല്ലാം തടസമാണ്
    പ്രാർത്ഥന ഉണ്ടാവണം

  • @preethaka2210
    @preethaka2210 2 месяца назад

    തുലാം രാശിയാണ്. ഇത്രയും നാൾ ആരോഗ്യപ്രശ്നങ്ങളാണ്. 🙏🙏🙏❤️❤️❤️

  • @sujibinu7188
    @sujibinu7188 2 месяца назад

    തിരുമേനി എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @jayarajmtjayaraj4211
    @jayarajmtjayaraj4211 2 месяца назад

    നന്ദി🙏🙏🙏

  • @mohananmohanan9583
    @mohananmohanan9583 2 месяца назад +1

    എല്ലാവിധ ആശംസകൾ നേരുന്നു

  • @preethaka2210
    @preethaka2210 2 месяца назад +1

    എന്റെ മോൻ ആദർശ് വിശാഖമാണ്.

  • @vandithaprabhat882
    @vandithaprabhat882 2 месяца назад

    Namaskaram Thirumani

  • @Rolex6162
    @Rolex6162 2 месяца назад +1

    അൽഹംദുലില്ലാഹ്. തിരുവാതിര

  • @retheeshemretheeshem2443
    @retheeshemretheeshem2443 2 месяца назад +5

    തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണെ സ്ഥിരമായി ഒരു ജോലി കിട്ടാൻ രതീഷ് പുണർതം

  • @AathiSuresh-fz2tl
    @AathiSuresh-fz2tl 2 месяца назад

    പുതു വർഷത്തിൽ പുതു പ്രേതീക്ഷകള് മായി. എല്ലാ ദുരിതം വും തീരട്ടെ

  • @smithasandeep4407
    @smithasandeep4407 2 месяца назад

    Namaste puthuvalsara ashamsagal
    Prarthanayil njagaleyum ulpeduthane
    Smitha utruttathi
    Yadukrishnan pururuttathi
    Harikrishnan thiruvathira

  • @Bijimontc
    @Bijimontc 2 месяца назад

    ഞാൻ തിരുവാതിരയാണ് എനിക്ക് ഒരു ഗവൺമൻ്റ് ജോലി കിട്ടിയാൽ മതിയായിരുന്നു തിരുമേനി ലിൻസി തിരുവാതിര പ്രാർത്ഥിക്കണെ തിരുമേനി

  • @preethaka2210
    @preethaka2210 2 месяца назад

    🙏🙏🙏❤️❤️❤️പുതുവത്സരാശംസകൾ 🙏🙏🙏❤️❤️❤️

  • @AppukuttanPillai-u8v
    @AppukuttanPillai-u8v 2 месяца назад

    Thank you Sir

  • @remak.s2638
    @remak.s2638 2 месяца назад

    നമസ്തേ ഹരിജി 🌹🙏

  • @mayab7376
    @mayab7376 2 месяца назад

    നമസ്കാരം ഹരിജി.ഈമാസം അവസാനം റാങ്ക് ലിസ്റ്റ് വരും. അതിൽ ഉൾപ്പെടാൻ പ്രാർത്ഥിക്കണം. മായ പുണർതം

  • @shijipramod7856
    @shijipramod7856 2 месяца назад +1

    നമസ്കാരം ഹരിജി ഹൃദ്യമായ പുതുവത്സരാശേംസകൾ ❤️

  • @chithrakadakkal9029
    @chithrakadakkal9029 2 месяца назад

    🥰നമസ്കാരം ഹരി 🙏🏻🙏🏻🙏🏻🙏🏻രേവതി

  • @manjusuresh5525
    @manjusuresh5525 2 месяца назад

    മഞ്ജു രോഹിണി, നിധിൻ s പിള്ള ഉത്രാടം, നിഖിൽ s പിള്ള തിരുവോണം തിരുമേനി പ്രാർത്ഥിക്കണേ ഞങ്ങൾക്ക് വേണ്ടി 🙏🙏🙏🙏

  • @JayasreePb-x7e
    @JayasreePb-x7e 2 месяца назад

    പുതുവത്സര ആശംസകൾ. ഗോഡ്ബ്ലെസ് 🙏🏻🌹❤️

  • @babukayanadath1418
    @babukayanadath1418 2 месяца назад

    Thank you for your nice video

  • @MariyamJoseph-hj8rn
    @MariyamJoseph-hj8rn 2 месяца назад

    Sathoshamayi Harimone kettappol Njan moolam aanu , oru samadhanam 👏👏 daivam pravarthikatte 🙏🙏🙏

  • @anitha_farm
    @anitha_farm 2 месяца назад

    Thank you Hari ji ithpolulla video iniyum nangalk nalkan sadhikatte 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @preethasuresh8861
    @preethasuresh8861 2 месяца назад +2

    എൻ്റെ നക്ഷത്രം രോഹിണി.
    സന്തോഷമായി.

    • @gijilkk6063
      @gijilkk6063 2 месяца назад +1

      എൻ്റെയും❤

    • @ShahnaNisar-ut7ck
      @ShahnaNisar-ut7ck 2 месяца назад +1

      Enteyum

    • @Ramla-X3w
      @Ramla-X3w 2 месяца назад

      രോഹിണി ക്ക് നല്ല കാലമൊക്കെ ഉണ്ടാവോ 🎉

  • @unnikrishnan-lh3pg
    @unnikrishnan-lh3pg 2 месяца назад

    Thankyou brother🙏may your words come true 🙏

  • @rahulkrishnarahulkrishna5572
    @rahulkrishnarahulkrishna5572 2 месяца назад

    Namaskkaram hariji 🙏

  • @oskut6804
    @oskut6804 2 месяца назад

    . ഹരി. ജീനമ സ്കാരം പുതുവൽസര ആശംസകൾ

  • @JayasreePb-x7e
    @JayasreePb-x7e 2 месяца назад

    നമസ്കാര. ഹരിജി. 🙏🏻🌹❤️ഹരേ കൃഷ്ണ.

  • @kpg1239
    @kpg1239 2 месяца назад +1

    Sheri yilla

  • @rethikumari2429
    @rethikumari2429 2 месяца назад

    പുതുവത്സരാശംസകൾ നേരുന്നു 🙏

  • @rajanimadhu3132
    @rajanimadhu3132 2 месяца назад

    എൻ്റെ ത് പൂരാടം ആണ് വീട് പണി തുടങ്ങിയിട്ടുണ്ട് ദൈവസഹായത്താൽ പൂർത്തിയായി കിട്ടാൻ പ്രാർത്ഥിക്കുന്നു

  • @seethalekshmi2497
    @seethalekshmi2497 2 месяца назад +1

    Purushothaman chothi Seetha avittam Swetha vishakam Akshat pururutathi namaskaram thirumeni prarthanayil ulpedithane anugrahikane thirumeni

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar1146 2 месяца назад

    എല്ലാവർക്കും നന്മ വരട്ടെ 🙏🙏🙏❤️❤️

  • @sindhuvasant1854
    @sindhuvasant1854 2 месяца назад

    Thank you ❤❤

  • @iamhiranya1650
    @iamhiranya1650 2 месяца назад

    Uthradam kettathil valare santhosham ❤

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 2 месяца назад +1

    നമസ്കാരം ഹരി ജി 🙏🙏🙏🙏

  • @yamunasanthosh3694
    @yamunasanthosh3694 2 месяца назад

    ഹരി
    യമുന മൂലം
    മകൾ പൂരാടം ഈ വീഡിയോ കേട്ടുകൊണ്ട് ഇരിക്കെ ഇന്ന് 1 മണിയോടെ ഒരു മയിൽ വീട്ടിൽ വന്നു...😅

  • @Kripa937
    @Kripa937 2 месяца назад

    Thank you 🙏

  • @LalithaPk-n9k
    @LalithaPk-n9k 2 месяца назад

    ഹരിജീ- പ്രതീക്ഷ നൽ കുന്ന വാക്കൾ ഫലത്തിൽ കിട്ടണേ അനുഭവം അറിയിക്കാം ലളിത വിശാഖം

  • @rajappannair2661
    @rajappannair2661 2 месяца назад +1

    പുതുവത്സരാശംസകൾ ഹരിജീ🙏