2024 മകയിരം നക്ഷത്രക്കാരെ കാത്തിരിക്കുന്നത്.. makayiryam 2024

Поделиться
HTML-код
  • Опубликовано: 11 янв 2024
  • nakshathraphalam dailynakshathraphalam dailyprediction
    malayalam astrology malayalam horoscope malayalam jyothisham malayalam jyotsiyam malayalam astrologer malayalam horoscope kerala jyothisham kerala astrology kerala horoscope kerala jyotsiyam kerala horescope kerala astrologer malayalam dialy astrology malayalam daily jyothisham malayalam daily horoscope kerala daily horoscope kerala daily jyothisham kerala daily horoscope kerala daily astrology jyotsiyam jyothisham jyotisha keralam
    #nakshathraphalam #dailynakshathraphalam #dailyprediction
    #krishnawithussigns #luckysigns #palmistry #signsofluck #guruvayoorappan #guruvayoor #guruvayoortemple #amazingstories #krishnasigns #krishna #venkateswara #tirupathi #godwithussigns #signsofgodwithus #jyothisham #jyothishammalayalam #astrology #astrology
    #kshethrapuranam #kshethrapuranammalaya

Комментарии • 463

  • @sheebakv4314
    @sheebakv4314 7 месяцев назад +81

    എനിക്ക് പരിചയമുള്ള ആൾക്കാരുണ്ട് മകീരം നക്ഷത്രത്തിൽ ജനിച്ചവരുണ്ട് സാമ്പത്തിക ബുദ്ധിമുട്ടുണ്ട് ഉണ്ടായിരുന്നു 2024 എങ്കിലും അവർ രക്ഷപ്പെടട്ടെ മഹാദേവന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ🙏🙏🙏

    • @Mixedvideo90
      @Mixedvideo90 6 месяцев назад +4

      Njan makeeryam aanu

    • @sheebakv4314
      @sheebakv4314 6 месяцев назад +1

      എന്റെ ഫ്രണ്ട് ആണോ

    • @Mixedvideo90
      @Mixedvideo90 6 месяцев назад

      @@sheebakv4314 കൂട്ടുകാരി അല്ല കൂട്ടുകാരി ആവാം പക്ഷേ തിരിച്ചും പ്രതീക്ഷിക്കുന്നു☺

    • @comradeleppi2000
      @comradeleppi2000 5 месяцев назад +1

      Satyam.. paisa prashanam aanu..mattam undakum enn viswashikunu

    • @sheebakv4314
      @sheebakv4314 5 месяцев назад +1

      എന്റെ അച്ഛൻ അച്ഛനെയും അമ്മയുടെയും ഒരേ ഒരു പുത്രൻ മാത്രമേയുള്ളൂ ഒന്നേ മുക്കാൽ സെന്റ് സ്ഥലം അനുഭവിക്കാൻ യോഗമില്ല മഹാദേവ എന്തൊരു യോഗമാണ് ഇത് ആർക്കും ഈ അവസ്ഥ ഉണ്ടാകരുത് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😂😂😂😂😂😂👏👏👏👏👏👏👏👏👏

  • @vidhyac-pm6fu
    @vidhyac-pm6fu 7 месяцев назад +16

    ശ്രീവിദ്യ മകയിരം അമിതമായ ശത്രുദോഷം ഉണ്ട് അത് അകലാൻ പ്രാർത്ഥിക്കണേ. അഭിനവ് അത്തം വിദ്യ യിൽ പുരോഗതി ഉണ്ടാകാൻ.

  • @user-yz8jt6pd1s
    @user-yz8jt6pd1s 6 месяцев назад +2

    മഞ്ജു. മകയിരം 🙏🙏 സത്യമാണ് എല്ലാം 🙏🙏 എന്റെ വിവാഹം കഴിഞ്ഞു നല്ലൊരു ബന്ധം കിട്ടി 🙏🙏🙏 എല്ലാ വീഡിയോയും കാണാറുണ്ട് 🙏🙏🙏

  • @devumurali2716
    @devumurali2716 6 месяцев назад +4

    ഇന്ദു - മകയിരം സാമ്പത്തിക ഉയർച്ചയ്ക്ക വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏🙏

  • @user.UN2526
    @user.UN2526 7 месяцев назад +4

    നിജിൽ മകയിരം
    സാമ്പത്തിക്ക നേട്ടത്തിനായി
    അങ്ങയുടെ പൂജയിൽ ഉൾപെട്ടത്തി പ്രാർത്ഥിക്കണേ തിരുമേനീ🙏
    orupad sambathika budhimuttu anubhavikunund.
    Atellam maari stable avane ennu prarthikunnu..🙏

  • @SanthaSantha-wp4mz
    @SanthaSantha-wp4mz 6 месяцев назад +10

    ശാന്ത മകയിരം കഷ്ടതകൾ നിങ്ങുവാനും മനസ്സുഖം ലഭിക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കണം തിരുമേനി❤❤

    • @smithadinesh5167
      @smithadinesh5167 5 месяцев назад

      Dinesan മകയിരം
      ആയുരാരോഗ്യത്തിന് പ്രാർത്ഥിക്കണം
      തിരുമേനി 🙏

    • @sajinpaul4265
      @sajinpaul4265 4 месяца назад

      ഇയാൾ ദൈവം ആണോ ? പ്രാർത്ഥിക്കാൻ . ജാതകം കൊടുത്ത് കഷ്ടപാട് ദോഷങ്ങൾ മാറ്റാൻ ശ്രമിക്കു

    • @sajinpaul4265
      @sajinpaul4265 4 месяца назад +1

      ഞാൻ മകയിരം നാള് കാരനാണ് എന്റെ ജീവിതം കഷ്ടത നിറഞ്ഞതായിരുന്നു ഇപ്പോ 50 വയസ്സായി കഷ്ടാ കഷ്ടപാടും വയസ്സുംഒരേ പോലെ പോകുന്ന പെഴച്ച നാൾ മകയിരം

  • @mohangovind9561
    @mohangovind9561 7 месяцев назад +2

    നമസ്കാരം തിരുമേനി ❤❤❤❤അങ്ങേക്കും കുടുംബത്തിനും മകര സങ്ക്രമ ആശംസകൾ നേർന്നുകൊള്ളുന്നു കോമളം മകീരം ❤ദിവ്യാ പുണർതം ❤മനോജ്‌ വിശാഖം ❤മോഹനൻ തിരുവോണം ❤❤എന്റെ മോൾക്ക് ഒരുകുഞ് ജനിക്കാൻ പ്രാർത്ഥിക്കണേ ഗുരുനാഥാ ശരീരകപ്രശ്നങ്ങൾ മാറി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🌹🌹🌹ഓം നമോ ഭഗവതെ വാസുദേവായ ❤ഓം നമോ നടയനായ നമ്ഹ നന്ദി നമസ്കാരം തിരുമേനി ❤❤❤

  • @resmithamanoj934
    @resmithamanoj934 7 месяцев назад +2

    മനോജ് പൂരം, രസ്മിത അവിട്ടം, രേഷ്മ ഉതൃടം, ആദിത്യൻ ഭരണി, ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥികണേ തിരുമേനി ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണാ കൃഷ്ണ ഹരേ കൃഷ്ണ ❤❤❤❤❤🙏🙏🙏🙏🙏

  • @user-dp7ub1mv9e
    @user-dp7ub1mv9e 6 месяцев назад +3

    Rose makayiram
    Anoop atham
    Arniva anisham
    Sambathikamayum kudumbaparamayum santhoshamayirikan

  • @lgeethakumary7802
    @lgeethakumary7802 4 месяца назад +1

    കോമളൻ മകയിരം, ഗീത മകയിരം ഒരു വീടിനും സാമ്പത്തികം, ശരീസുഖത്തിനും വേണ്ടി പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻

  • @sreesree9521
    @sreesree9521 6 месяцев назад +5

    സരിത, മകയിരം രോഗം മാറിക്കിട്ടാൻ പ്രാർത്ഥന വേണം തിരുമേനി 🙏

    • @suseelak2887
      @suseelak2887 5 месяцев назад

      EntaMonta Rogam maranparthikkanamThirumani

  • @lathagopan6884
    @lathagopan6884 6 месяцев назад +3

    ലത മകയിരം 🙏🏻🙏🏻പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻

  • @Ananthakrishnan-hn9hq
    @Ananthakrishnan-hn9hq 5 месяцев назад

    ഞാൻ സരിത മകയിരം. ഞാൻ ഒരു വിധവ ആണ്.3 കുഞ്ഞുങ്ങൾ ഉണ്ട്.2 പെൺകുട്ടികൾ ഒരു മോൻ.84 വയസുള്ള എന്റെ കിടപ്പിലായ അച്ഛൻ,75 വയസുള്ള അമ്മ ഇതാണ് എന്റെ കുടുംബം. ഞങ്ങൾക്ക് സ്വന്തം ആയി വസ്തുവോ വീടോ ഇല്ല. വാടക വീട്ടിൽ ആണ് താമസം. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ഒരു സ്വന്തം വീട്. അതിന് വേണ്ടി പ്രാർഥിക്കണേ തിരുമേനി 🙏🏻🙏🏻. കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസത്തിൽ ഉയർച്ച ഉണ്ടാകാനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻

  • @sumithrachinju5383
    @sumithrachinju5383 6 месяцев назад +2

    Sumithra - makayiram
    Vivaaham nadakanum, Puthiya Joli kitaanum prarthikane thirumeni🙏

  • @AvinashAlDaaysiHoldings
    @AvinashAlDaaysiHoldings 4 месяца назад

    നമസ്കാരം തിരുമേനി 🙏🙏🙏
    അവിനാഷ് - മകയിരം.
    ഗ്രഹനിർമാണം, തൊഴിൽ , സാമ്പത്തിക നേട്ടങ്ങൾ എന്നിവക്കായ് പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏

  • @akshayaravindran3829
    @akshayaravindran3829 6 месяцев назад +4

    Akshay makyiram
    Akshaya uthrdam
    Joli kittan prarthikaneee thirumeni....🙏

  • @sureshkulam7914
    @sureshkulam7914 5 месяцев назад +1

    സുരേഷ് ബാബു മകയിര്യം
    സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും പ്രമോഷന് വേണ്ടിയും പ്രാർത്ഥിക്കണേ തിരുമേനി 🙏🙏

  • @daisydaisy2342
    @daisydaisy2342 6 месяцев назад

    ആദ്യമായി മകയിരം നക്ഷത്രത്തിൽ ജനിച്ചതിന് ദൈവത്തിന് നന്ദി പറയുന്നു 24 ആയപ്പോൾ എനിക്ക് ഗൾഫിൽ ജോലി കിട്ടി ഇനി ആരോഗ്യസ്ഥിതി കൂടി രക്ഷപെട്ട് കിട്ടിയാൽ മതി

  • @user-ij8hp6sb1i
    @user-ij8hp6sb1i 6 месяцев назад +1

    വിനിഷ -മകയിരം, സാമ്പത്തികബുദ്ധിമുട്ട് മാറാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @seena5430
    @seena5430 7 месяцев назад +2

    Thank you sir, orupadu anubhavichu 😢😢iniyeghilum nallathu varatte

  • @jishnumanoj3661
    @jishnumanoj3661 6 месяцев назад +1

    ജിഷ്ണു -: മകയിരം പ്രാർത്ഥിക്കണേ.... തിരുമേനി....🙏🏻🥰

  • @archanam5131
    @archanam5131 7 месяцев назад +1

    നമസ്കാരം തിരുമേനി
    അർച്ചന മകയിരം
    മാധവ് പുണർതം
    മഹാദേവ് തിരുവോണം
    സന്തോഷ്‌ ഉത്രാടം. പ്രാർത്ഥിക്കണേ തിരുമേനി 🙏🏿🙏🏿🙏🏿

  • @user-dl1js5fe8v
    @user-dl1js5fe8v 7 месяцев назад +3

    നമസ്കാരം തിരുമേനി
    അർച്ചന - മകയിരം 12/9/)2009
    അഭിദേവ് - മകയിരം 27/11/ 2015
    പ്രാർത്ഥിക്കണേ തിരുമേനി 🙏🙏

  • @dhanyabaiju2321
    @dhanyabaiju2321 7 месяцев назад +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏
    ബൈജു - മകയിരം ( മിഥുനം രാശി ആണ്.)
    ഒരു കുഞ്ഞിന് വേണ്ടി prathikane.
    ഓം നാരായണായ നമഃ 🙏
    ഓം നമോ ഭഗവതേ വാസുദേവായ 🙏
    എന്റെ വൈഫ്‌ ധന്യാ - രോഹിണി
    🙏🙏🙏

  • @anj0981
    @anj0981 6 месяцев назад +5

    Anjini- makayiram , dhaiva anugraham,health, wealth 🙏

  • @SindhuP-gl7qq
    @SindhuP-gl7qq Месяц назад

    സിന്ധു മകയിരം ഞങ്ങളുടെ കടങ്ങൾ തീരാൻ പ്രാർത്ഥിക്കണമേ തിരുമേനി... മക്കളെ കൊണ്ട് നല്ല വഴിയാക്കി തരണേ

  • @santhakumarykp8573
    @santhakumarykp8573 Месяц назад

    സിജോയ് പി.എം മകീരം വിദേശത്തേയ്ക്കുള്ള പേപ്പർ എത്രയും പെട്ടന്ന് ശരിയാകാനും എന്റെ മകന്റെ കടബാദ്ധ്യത
    തീരാനും പ്രാർത്ഥിച്ച് പൂജയിൽ ഉൾപെടുത്തണേ തീരുമേനി

  • @sreelekshmir6761
    @sreelekshmir6761 6 месяцев назад

    ശ്രീലക്ഷ്മി - മകയിരം, എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി 🙏🙏🙏🙏. വിദേശത്തു പോകാൻ ആഗ്രഹമുണ്ട് തിരുമേനി നടക്കാൻ

  • @user-uw2lq9os4s
    @user-uw2lq9os4s Месяц назад +1

    Anoop Mskyiram premotion prartjikkansn

  • @user-ci6mx3eo8o
    @user-ci6mx3eo8o 7 месяцев назад +2

    Om namo narayanaya namah 🙏
    Sreejith..uthram
    Athulya..makayiram

  • @anaghasatheesh2853
    @anaghasatheesh2853 7 месяцев назад +1

    Anagha makayiram.. Shatru shalyam sahikan aakunilla prarathikane thirumeni.. Shathrukal nashich ponam enn onnum illa.. എന്നെ updravikathe irunnal mathi

  • @jayagirijan4316
    @jayagirijan4316 6 месяцев назад +1

    ജയ-മകയിരം ''മക്കൾക്ക് നല്ലത് വരണേ🙏🙏🙏

  • @vidyadharangopalan6112
    @vidyadharangopalan6112 7 месяцев назад

    നമസ്കാരം തിരുമേനി 🙏🙏🙏🙏
    സുഖം ആണന്നു വിശ്വസിക്കുന്നു
    തിരുമേനി അടുത്ത പൂജയിൽ ഞങ്ങളെ കൂടി ഉൾപ്പെടുത്തണം തിരുമേനി
    വിദ്യാധരൻ മകയിരം
    അജിത കാർത്തിക
    മക്കൾ
    വിജി മുലം
    വിജിത് രോഹിണി
    തിരുമേനി എന്റെ കുടുംബത്തെയും കൂടി അടുത്ത പൂജയിൽ ഉൾപ്പെടുത്തണം
    മക്കൾക്കു ഒരു നല്ല ജോലി കിട്ടാൻ വേണ്ടിയും നല്ല ഒരു ജീവിതം കിട്ടാൻ കൂടി പ്രാർത്ഥിക്കണം
    നന്ദി തിരുമേനി 🙏🙏🙏🙏

  • @user-iq2sq3ht1u
    @user-iq2sq3ht1u 4 месяца назад

    Sreeja makayiram. Preeja ,atham, prijith , chithira , Sumathi, puradam, punartha, punartha, Duve.,baranni , abirami , utharm

  • @sabeenashajahan7131
    @sabeenashajahan7131 2 месяца назад

    ഞാൻ ഒരു വിഥവയാണ്.... ഇപ്പോൾ ഞാൻ ഒമാനിൽ ജോലി ചെയ്യുന്നു ശമ്പളം വളരെ കുറവായതു കൊണ്ട് ഞാൻ പുതിയ ജോലി അന്വേഷിച്ച് ഖത്തറിൽ പോകാൻ തീരുമാനിച്ചു...... അത് എല്ലാം നല്ല രീതിയിൽ തുടരാൻ പ്രാർത്ഥിക്കുമല്ലോ.......🙏

  • @user-bf2is9un8v
    @user-bf2is9un8v 7 месяцев назад +1

    Namaskaram thirumeni 🙏🙏 Nivedya makayiram 🙏🙏
    +2 anu Vidya yil unnatha vijayam undavan prarthikane thirumeni 🙏🙏🙏

  • @sathishc2657
    @sathishc2657 6 месяцев назад +2

    Satheesh-Makayiram
    Sambhath

  • @kirankannan371
    @kirankannan371 6 месяцев назад +1

    കിരൺ മകയിരം ഉയർച്ചക്ക് വേണ്ടി പ്രാർത്ഥിക്കുന്നു ❤

  • @anushanair99
    @anushanair99 4 месяца назад +1

    Anusha Makayiram
    Joli kittan prarthikane tgirumeni🙏

  • @SuperMalootty
    @SuperMalootty 3 месяца назад

    Subeesh - മകയിരം... പ്രാർത്ഥനയിൽ ഉൾപെടുത്താൻ അപേക്ഷിക്കുന്നു 🙏🏻

  • @RemaDeviS-qk5nu
    @RemaDeviS-qk5nu 4 месяца назад

    സ്വാമി എന്റെ മകന്റെ ജോലിക്ക്കും ചിങ്ങം 2ഉള്ള മംഗല്യ മുഹൂർത്തം മംഗള മാക്കാൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കണേ സ്വാമി

  • @karunakaranbangad567
    @karunakaranbangad567 7 месяцев назад +1

    Sandanabagyathinayi nhanghaleyum prarthanayil uluppeduthane Thirumeni 🙏 Magayeeryam Karunakaran
    Atham Shailaja.

  • @user-cn2nv9yt5o
    @user-cn2nv9yt5o Месяц назад

    Bindu മകര്യം : വിതേശത്തു പോകാൻ ഒരുങ്ങുന്നു അതിന്റെ തടസ്സങ്ങൾ മാറ്റാനും കുടുംബത്ത് ഐഷ്യര്യമുണ്ടാകാനും പ്രാർത്ഥിക്കണം

  • @Anitha-ds7ru
    @Anitha-ds7ru 5 месяцев назад

    അക്ഷയ മകയിരം എന്റെ അച്ഛനു ജോലിയിൽ എപ്പോഴും തടസ്സങ്ങൾ തിരുമേനി എപ്പോഴും വീട്ടിൽ ബുധിമുട്ട് മാറുന്നില്ല ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @Sunitha.kSanjana
    @Sunitha.kSanjana 6 месяцев назад

    വളരെ കഷ്ട്ടപാടും ബുദ്ധിമുട്ടും അതിനിടയിൽ psc യും àge over aayi ഇനിയെങ്കിലും ജോലികിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി sunitha മകയിരം

  • @achuappu312
    @achuappu312 6 месяцев назад +2

    Sujitha makayiram nakshathram job kittan 🙏🏽

  • @ksasidharannair5913
    @ksasidharannair5913 5 месяцев назад

    No house. Staying in a rented house since last 15 years. Please pray for God's blessings

  • @radhatb7172
    @radhatb7172 4 месяца назад

    വൈശാഖ് -മകയിരം - ജോലി അപ്രൂവൽ ആയിട്ടില്ല. വർഷങ്ങളായി കാത്തിരിക്കുന്നു. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം .ഹരേ കൃഷ്ണാ🙏🙏

  • @sajiniganeshan3951
    @sajiniganeshan3951 6 месяцев назад +1

    സജിനി മകയിരം പ്രാർത്ഥിക്കണേ തിരുമേനി

  • @bindubabu3799
    @bindubabu3799 5 месяцев назад

    ബിന്ദു മകയിരം എൻ്റെ മകന് ജോലിയിൽ ഉള്ള ടെൻഷനുകളും മാറി കാത്തു രക്ഷിക്കണേ തിരുമേനി

  • @rajank.a
    @rajank.a 5 месяцев назад

    നമസ്കാരം തിരുമേനി
    എൻ്റെ നക്ഷത്രം മകീര്യം ഇടവക്കൂർ 59 വയസ്സ്
    സാമ്പത്തിക ദുരിതവും ശത്രുശല്യവും ചെയ്യുന്ന കാര്യങ്ങൾ എല്ലാം കൂടം കമിഴ്ത്തിവച്ച് വെള്ളം ഒഴിക്കുന്ന പോലെയാണ് അനുഭവം
    ബുദ്ധിമുട്ടുകൾ മാറുവാൻ ദയവായി പ്രാർത്ഥി ക്കേണമേതിരുമേനീ /

  • @RajeeshKt-f3b
    @RajeeshKt-f3b 20 дней назад

    രാജേഷ് മകയിരം ജീവിതത്തിൽ വഴി മുട്ടി നിൾ ക്കു ന്നു എനിക്ക് വേണ്ടി പ്രാർത്ഥിക്കണ വേ

  • @SanthaSantha-wp4mz
    @SanthaSantha-wp4mz 6 месяцев назад

    നമസ്ക്കാരം തിരുമേനി ശാന്ത മകയിരം കടമായി നൽകിയ പണം തിരികേ ലഭിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കണം തിരുമേനി❤❤

  • @basilkuttan6243
    @basilkuttan6243 4 месяца назад

    jisha -makayiram...എഴുതുന്ന എക്സാം എല്ലാം fail akuva..pass ആകുമെന്നു ഉറപിച്ച exam vare fail ay...prarthikanae തിരുമേനി

  • @jaisyanilkumar3621
    @jaisyanilkumar3621 6 месяцев назад

    Jaisy മകയിരം
    Anilkumar പൂയം
    Ajeesh. ഉതൃട്ടാതി
    Aswaj അശ്വതി
    ഞ്ങ്ങളെ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം തിരുമേനി

  • @karunakaranbangad567
    @karunakaranbangad567 7 месяцев назад +1

    Harekrishna Guruvayurapaa 🙏
    Namaskaram Thirumeni 🙏 Subhadinam nerunnu.

  • @lgeethakumary7802
    @lgeethakumary7802 4 месяца назад

    കിരൺ ആയില്യം കീർത്തന അശ്വതി വിദ്യാഭ്യാസ ഉയർച്ചയ്ക്കും ആരോഗ്യ സൗഖ്യത്തിനും വേണ്ടി പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻😊

  • @MohanDas-dm9se
    @MohanDas-dm9se 5 месяцев назад +1

    മകയിരം sakunthala എന്റെ veedu എനിക്ക് thirichu കിട്ടണം 🙏ജപ്തി നടപടി

  • @valsalams7312
    @valsalams7312 6 месяцев назад +1

    Valsala makayiram...kodathi vyavaharathil vijayam kittuvan prardhikkane thirumeni 🙏🙏🙏

  • @athiruchi_foods
    @athiruchi_foods 4 месяца назад

    സ്മിത മകയിരം: ഇപ്പോൾ ചെയ്യുന്ന സ്വയംതൊഴിൽ നല്ലരീതിയിൽ മുന്നോട്ട് പോകാനുള്ള എല്ലാം അനുഗ്രഹങ്ങളു തരണമേ

  • @bindubabu3799
    @bindubabu3799 5 месяцев назад +1

    ബിന്ദു മകയിരം എൻ്റെ മകന് ജോലി കിട്ടുവാൻ പ്രാർത്ഥിക്കണേ തീരുമോനി

  • @user-im7dj7xo1v
    @user-im7dj7xo1v 6 месяцев назад

    ശാന്തിനി - മകയിരം സാമ്പത്തിക ഉയർച്ചയ്ക്ക വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @babekayty0178
    @babekayty0178 6 месяцев назад +2

    Makayiram ❤😊

  • @user-ti7yt2qz1e
    @user-ti7yt2qz1e 7 месяцев назад

    സൗമ്യ -മകയിരം
    എന്റെ വിവാഹം കഴിഞ്ഞിട്ട് വരുന്ന ജൂൺ 26ന് 13വർഷമാവും. ഇപ്പോൾ ഞാൻ ഗർഭിണിയാണ് മൂന്നുമാസം ആവാറായി. മുമ്പ് രണ്ടുത്തവണ അബോഷനും ഉണ്ടായിട്ടുണ്ട്. കുറേ നാളായി ഭർത്താവിന്റെ അമ്മയ്ക്ക് മാനസിക പ്രശ്നവും ഉണ്ട്. കുറച്ച് ഉഭദ്രവവും അനാവശ്യം പറച്ചിലുമൊക്കെയുണ്ട്. ആദ്യം ഗർഭിണിയായപ്പോഴേ അവർക്കെന്നോട് ഒരു ദേഷ്യമുണ്ടായിരുന്നു. ഇപ്പോൾ ഇങ്ങനെയും. ഇപ്രാവശ്യമെങ്കിലും കുഴപ്പമൊന്നും കൂടാതെ ആരോഗ്യവും ദീർഗായുസ്സും സന്തോഷത്തോടും കൂടിയ സന്താന സൗഭാഗത്തിനു വേണ്ടി പ്രാർത്ഥിക്കണം 🙏

  • @jaisyanilkumar3621
    @jaisyanilkumar3621 6 месяцев назад

    Jaisy മകയിരം സാമ്പത്തിക ബുദധിമുട്ട് , ശ ത്രു ദോ ഷം എന്നിവ മാറൻ എനിക്ക് വേണ്ടി പ്രാർത്ിക്കണമേ തിരുമേനി

  • @karimashi100
    @karimashi100 18 дней назад

    Aswathy-മകയ്ര്യം ആഗ്രഹിക്കുന്ന ജോലി ലഭിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കണേ

  • @vijayakumarit4810
    @vijayakumarit4810 6 месяцев назад +1

    സത്യൻ മകീ രം. മിഥുനം രാശി ആയുരാരോഗ്യ സൗഖ്യംത്തിനാ യി പ്രാർത്ഥിക്കണം 🙏🙏🙏🙏🙏

  • @Loversworld-vss
    @Loversworld-vss 6 месяцев назад +1

    Soumya - Makeriyam nakshatram
    Bitcoin funds itarunnu adh thireke kittan prathikenne

  • @manikyakalluful
    @manikyakalluful 6 месяцев назад

    നമസ്കാരം.സാമ്പത്തിക ബുദ്ധിമുട്ട് തീരുവാൻ പ്രാർത്ഥിക്കണേ, പ്രതേകിച് കട ബാധ്യത. Imthiyaz (മകയിരം )

  • @user-we8dn9hd4x
    @user-we8dn9hd4x 2 месяца назад

    Njangalkke kurachu panayam irikkunnund. Athe vegathil thirichedukkan kazhiyan prarthikkane

  • @dr.sukanyakrishnapillai6940
    @dr.sukanyakrishnapillai6940 5 месяцев назад

    Suganya -makayiram
    Nidhin-Rohini
    Interview clear cheyanam

  • @AnamikaS-wc5py
    @AnamikaS-wc5py 3 месяца назад +2

    Anamika magayiram exam result nannayi varan nannayi prarthikane plzz

  • @user-cd2sc8eo9s
    @user-cd2sc8eo9s 4 месяца назад

    ഇന്ദു മകയിരം സാമ്പത്തിക ഉയർച്ചയ്ക്കു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @vijayakumarit4810
    @vijayakumarit4810 6 месяцев назад +1

    Abith പൂരം. ജോലി മാറ്റം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏🙏

  • @ajithaop7471
    @ajithaop7471 6 месяцев назад +1

    Ajitha makeriyam
    Jishnu barani prarthikene thirumani

  • @vilasinivilasini8902
    @vilasinivilasini8902 Месяц назад

    Sreekumar Sreegu star. Makayiram Marattarukil Thonikkara House Malappuram Distic

  • @aswathys1a38
    @aswathys1a38 3 месяца назад

    Athira makayiram rogangalil ninne oru mukthi kittan prarthikkanam, vijayalakshmi punatham, arush krishnan thiruvonam prarthikkanam thirumeni 🙏🙏🙏

  • @binduajithvm2480
    @binduajithvm2480 3 месяца назад

    ബിന്ദു മകയിരം എൻ്റെ മകന് വിസ കിട്ടണെ മറ്റൊരു മകന് 4 മാസം ശമ്പളം കിട്ടുന്നില്ല അതും വേഗം ശരിയാവണെ🙏

  • @vilasinisini5725
    @vilasinisini5725 6 месяцев назад +1

    Jinesh makayiram prarthikane thirumeny 🙏🙏

  • @ajeshponnanickal1156
    @ajeshponnanickal1156 6 месяцев назад +1

    അജേഷ് - മകയിരം 🙏🙏

  • @radhatn2766
    @radhatn2766 6 месяцев назад

    എന്റെ മോൻ ശ്രീ ഹരി, തിരുവാതിര നക്ഷത്രം 2:25 2:26 . മോൻ ഒരു പുതിയbusiness തുടങ്ങുവാൻ പോകുന്നതാണ്. അതു നന്നായി വരുവാൻ വേണ്ടി അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണമെന്നു അപേക്ഷിക്കുന്നു

  • @user-lj4xq8ef7f
    @user-lj4xq8ef7f 5 месяцев назад +1

    Abhishek makyrim nakstram oru joli kittan prathikanyy thirumani

  • @AthiraAthi-lg7sq
    @AthiraAthi-lg7sq 6 месяцев назад

    തിരുമേനി ആതിര മകയിരം
    സുനന്ദർ പൂരുരുട്ടത്തി
    സന്താന ഭാഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കണേ.. ഞാൻ എന്ത് വഴിപാട് ആണ് നടത്തേണ്ടത് ഒന്ന് പറഞ്ഞു തരുമോ സന്ദനഗോപാലം ഞാൻ നടത്തുന്നുണ്ട് ഒന്ന് പറഞ്ഞു തരുമോ 🙏

  • @easymalayalamwithdhanya4490
    @easymalayalamwithdhanya4490 3 месяца назад

    Dhanya
    മകയിര്യം
    സ്ഥലം വില്പന നടക്കുവാൻ പ്രാർത്ഥിക്കണം🙏🙏🙏

  • @user-hn8ri2tz1s
    @user-hn8ri2tz1s 8 дней назад

    Riya mk makayiram padikkan prarthikkane thirumeni🙏🙏🙏🙏🙏🙏

  • @krishnannair8510
    @krishnannair8510 7 месяцев назад

    Namaskaram tirumeni sandeep മകയിരം prarthikkane tirumeni ശത്രുദോഷം മാറി aayuraarogyam undavan prarthilkane.

  • @sulochanashashikumar675
    @sulochanashashikumar675 3 месяца назад

    Amal .c. Dev Karthika, sulochana.makarriyam,sasikumar choti , Akshaya , Renjeet thiruvathira.renjeet ashwati Ridhi Bharani ella ayishrram vendi prathikkane thirumeni

  • @trilokyt244
    @trilokyt244 3 месяца назад

    സുരേന്ദ്രൻ- മകയിര്യം -ഗിരിജ മകേര്യം ഞങ്ങളുടെ കടം തീരുവാൻ വേണ്ടി പ്രാർത്ഥിക്കണം തിരുമേനി

  • @user-hm2zu5zb4r
    @user-hm2zu5zb4r 4 месяца назад

    അഞ്ജലി മകയിരം, സാമ്പത്തിക ബുദ്ധിമുട്ട് മാറി, ദാമ്പത്യ സൗഗ്യവും, ജോലിയും കിട്ടാൻ പ്രാർത്ഥിക്കണേ

  • @madhavikutty7740
    @madhavikutty7740 4 месяца назад +1

    മാധവികുട്ടി മകയിരം സ്വാതി കെ വിജയൻ മകയിരം മകൻ്റെ കല്യാണം നടക്കണം പ്രാത്ഥിക്കണേ തിരുമേനി

  • @evaniyaullas6961
    @evaniyaullas6961 4 месяца назад

    Saranya makariyam
    Ullas visagham
    Evaniya visagham
    Ishaniya revathi
    തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @suresanp3744
    @suresanp3744 3 месяца назад

    Suresan-makeryam rogangal maran prarthikkane 🙏

  • @manojpk9394
    @manojpk9394 5 месяцев назад

    മനോജ്‌ മകയിരം.....48വയസ്സ് ശത്രു ദോഷം ഉണ്ട് ഒരുപാട്

  • @RenukaRenuka-rp5wz
    @RenukaRenuka-rp5wz 5 месяцев назад

    മകയിരം നാൾ എനിക്ക് നല്ലത് വരണേ രേണുക മകയിരം അസുഖവും മാറണേ

  • @_Siv_ah
    @_Siv_ah 7 месяцев назад +1

    രജീഷ് -അത്തം
    സുനിത -ചിത്തിര
    ശിവഗംഗ -മകയിരം
    കാർത്തിക് -വിശാഖം
    തിരുമേനി മക്കൾക്ക് വിദ്യയിൽ ഉയർച്ച നേടാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏

  • @user-qq8lw1wq4r
    @user-qq8lw1wq4r 5 месяцев назад

    നമസ്കാരം തിരുമേനി, ശുഭദിനം നേരുന്നു
    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏

  • @sheebac.r6101
    @sheebac.r6101 3 месяца назад

    ഹരിമോഹൻ അത്തം
    നല്ലൊരു ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ തിരുമേനീ
    പൊന്നാകട്ടെ തിരുമേനിയുടെ ഈ വാക്കുകൾ
    എന്റെ husband കഴിഞ്ഞ വർഷം ഈ ലോകം വിട്ടു പോയി
    ഇങ്ങനെ പറയാമോ എന്നറിയില്ല
    എന്റെ കൂടെ ഇവിടെയൊക്കെത്തന്നെ ഉണ്ട്

  • @shilpas69
    @shilpas69 7 месяцев назад

    Namaskaram thirumeni🙏
    Silpa - makayiryam -1/7/2000
    Prathikkane thirumeni.

  • @shylajam9597
    @shylajam9597 2 месяца назад

    Thank you thirumeni🙏🙏🙏

  • @user-jd6rb7vq2k
    @user-jd6rb7vq2k 4 месяца назад

    സിന്ധു മകയിരം. പ്രാർത്ഥിക്കണേ തിരുമേനി