അപ്പന്റെ സ്ഥലം മക്കൾക്ക് കൈമാറി പക്ഷെ അപ്പന്റെ കൈവശത്തിലുള്ളപ്പോൾ മുതൽ അതിർത്തി പ്രശ്നം ഉള്ള സ്ഥലം ഇപ്പോൾ അളക്കാൻ പറ്റുമോ.. അയൽവാസിയുടെ പക്കൽ കുറെ ഭൂമി പെട്ടിട്ടുണ്ട്. ഇപ്പോ ഓരോ മക്കളുടെ കൈലുള്ള ഭൂമി എല്ലാവരും കൂടി പരാതി കൊടുത്താൽ ശരിയാക്കി എടുക്കാൻ പറ്റുമോ.. Thank you
Sir njangalude parambinu chuttum mathil കെട്ടിയിട്ടുണ്ട്. Motham എത്ര sentundennu onnukoody alakkuvan പോകാണ്. Apo tap എവിടുന്നു pidikanam.mathilinte tharayude appurathoonano ഇപ്പിറത്തൂനാണോ
Sir , അടുത്ത വളപ്പിലെ മരകൊമ്പുകൾ നമ്മുടെ വളപ്പിലേക്കു വരുന്നു , നമ്മുടെ വളപ്പിലെ തെങ്ങ് ചരിഞ്ഞ് water tankin mukalilek thega veezhunnu kombukal murikkan endhekilum vazhiyundo
അപേക്ഷ കൊടുത്ത് പക്ഷേ ഫീസ് അടക്കുന്ന കാര്യം വില്ലേജ് ഓഫീസിൽ പറഞ്ഞുല്ലാ, അതോ അളക്കാൻ വരുപോൾ ഫീസ് അടച്ചാൽ മതിയോ ഒന്ന് കറക്റ്റ് പറയാമോ, പഞ്ചായത്ത് ആണ് അതിർത്തി servey കല്ല് ഊരി മാറ്റി ഇടിരിക്കുകയാ
എന്റെ സ്തലത്തേക്ക് കയറ്റി തെട്ടടുത്ത ആൾ മതിൽ കെട്ടി മതിൽ കെട്ടുന്നത് ഞാൻ അറിഞ്ഞില്ല. രണ്ട് അടി കയറ്റി കെട്ടി ഇപ്പോൾ ആയാളുമായി വയക്കാണ് അയളുട സ്തലം രണ്ടമത് അളക്കാൻ വിസമ്മതിക്കുന്നു ഇനി ഞാൻ എന്ത് ചെയ്യണം കേശ് കൊടുക്കണമോ ?
2017 ൽ കോടതി കേറാൻ തുടങ്ങിയതാ 3 വർഷം ആയപ്പോൾ ഒരു പൊട്ട ഓർഡർ ആകാശമൊട്ട പോലെ വക്കീലന്മാർ ഭർത്താവിന് യോജിച്ച വിധത്തിൽ ഉണ്ടാക്കി വച്ചു ആ കടലസുകഷണവും കൊണ്ടു 2വർഷം ഇരുന്നു വീണ്ടും കേസ് പുതിയ ത് കൊടുത്തു അതിൽ സ്വാർണത്തിന്റ വില കിട്ടാൻ വിധി ആയി 1 വർഷം കഴിഞ്ഞു തന്നില്ല പ്രോപ്പർട്ടി അറ്റാച്ച് ചെയ്തു ep cmp ഫയൽ ചെയ്തു 1 വർഷം കഴിഞ്ഞു ഇപ്പോഴും വഞ്ചി തിരുനക്കര തന്നെ ഇനി എന്ത് ചെയ്യാൻ പറ്റും
എൻ്റെ വീടിൻ്റെ മുൻവശത്തുകൂടി നട വഴി FMB യിലും എൻ്റെ ആധാരത്തിലും ഉണ്ട് പക്ഷെ വഴി കൈയ്യറ്റം ചെയ്യ്ത് അയക്കാൻ കരസ്ഥമക്കി ഇത് വീണ്ടു് കിട്ടാൻ എന്താണ് ഞാൻ ചെയ്യെണ്ടത് ?
അതിരിന്റെ ഒരു വശം 3 മീറ്റർ താഴ്ത്തി മണ്ണെടുത്തിട്ടുണ്ട്.. ഒരു മീറ്റർ അതിരിൽ നിന്ന് വിട്ടിട്ടു ഉള്ളു..അതും കൂടെ എടുക്കണം ന്നു പറയുന്നു.. ഇതിന്റെ നിയമ വശം എങ്ങിനെ ആണ്.. ഇങ്ങനെ മണ്ണെടുക്കുമ്പോൾ എത്ര സ്ഥലം അതിരിൽ നിന്നും വിടണം... എവിടെ ആണ് പരാതി കൊടുക്കേണ്ടേ??? Bro please help..😔
Sir, എന്റെ സ്ഥലത്തിന്റെ അടുത്തുള്ള റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി എന്റെ സ്ഥലത്തു നിന്നും അര സെന്റോളം സ്ഥലം പഞ്ചായത്ത് എന്റെയനുമാതിയില്ലാതെ എടുക്കുകയുണ്ടായി. ഒരു നോട്ടീസോ ഒന്നും അയക്കാതെയാണ് അവർ എന്റെ സ്ഥലം കയ്യേറി റോഡിനു വീതി കൂട്ടിയത്. നിയമപരമായി കേസിനു പോയാൽ ആ സ്ഥലം (അര സെന്റ്) തിരിച്ചു പിടിക്കാനോ അല്ലെങ്കിൽ സ്ഥലത്തിന്റെ നഷ്ട്ടപരിഹാരം വാങ്ങിയെടുക്കാനോ സാധിക്കുമോ ? Plz rply 🙏
ഞങ്ങളുടേ വീടിന്റെ പുറകിൽ ഒരുമതിൽ ഇണ്ട് കക്കൂസിന്റെ കുഴി എടുക്കുമ്പോ അമതിലിന്റെ ഇപ്പുറത്തേക്ക് ഇത്ര സ്ഥലം വിടണം എന്ന് ഉണ്ടോ....മതിലിന്റെ അടുത്ത് അവരുടെ കിണറോ മറ്റൊന്നും ഇല്ല ഫുൾ കാട് ആണ്.. ഞങ്ങളോടുള്ള വിരോധം കൊണ്ട് അവർ പഞ്ചായത്തിൽ പരാതി കൊടുത്തിരിക്കുന്നു... ഇതിനെപ്പറ്റി ഒന്ന് പറഞ്ഞുതരുമോ
പലപ്പോഴും റീസർവേ ചെയ്യാൻ ഓഫീസർസ് വരുന്ന സമയം അതിരും അളവും ഒന്നും അറിയാവുന്നവർ വിട്ടിൽ ഉണ്ടാകണം എന്നില്ലല്ലോ. അങ്ങനെ വരുമ്പോൾ ചിലരൊക്കെ നമ്മുടെ സലം കേറ്റിയെടുക്കാറുണ്ട്. അത് ചിലപ്പോൾ അടുത്ത റീസർവേ സമയത്തോ അല്ലങ്കിൽ ഒരുപാടു വർഷങ്ങൾ കഴിയുമ്പോഴെ പലരും അറിയാറുള്ളു. അങ്ങനെ വരുമ്പോൾ കേസിനു പോകാൻ പറ്റുവോ? അങ്ങനെ സലം കൈഏറിയാൽ എത്ര വർഷത്തിനുള്ളിൽ കേസുകൊടുക്കണം എന്ന് വല്ലതുമുണ്ടോ?
Sir ഭർത്താവിന്റെ പേരിലുള്ള എൺപത്തിയേഴ് സെന്റ് സ്ഥലം ഇപ്പോൾ നമ്മൾ കരം കെട്ടുകയും നമ്മുടെ ആധാരത്തിൽ ഉള്ളതുമാണ് എന്നാൽ രണ്ട് സെന്റ് ഭൂമി അയൽവാസി വെട്ടിപ്പിടിക്കുകയും അവരുടെ സ്ഥലം വിറ്റ കൂട്ടത്തിൽ കൈമാറുകയും ചെയ്തു നിയമപരമായി നമ്മൾ രണ്ട് സെന്റ് ഭൂമി ആർക്കും പതിച്ചു നൽകിയിട്ടില്ല വഴക്ക് ഒഴിവാക്കുന്നതിനായി ഇതുവരെ അവരോട് ഞങ്ങളുടെ സ്ഥലമാണ് എന്ന് പറഞ്ഞിട്ടില്ല അവർ വീണ്ടും നമ്മുടെ സ്ഥലം കയ്യേറ്റം ചെയ്തുകൊണ്ടിരിക്കുകയാണ് നഷ്ടപ്പെട്ട രണ്ട് സെന്റ് ഭൂമിക്ക് ആറ് ലക്ഷം രൂപയോളം വിലഉള്ളതാണ് 30 വർഷമായി അയൽവാസി കൈകാര്യം ചെയ്യുന്നു വില്ലേജിൽ നിന്നും അളക്കാൻ വന്നാലും അവർ കൈകാര്യം ചെയ്യുന്ന ഭൂമി നമ്മുടെ അളവ് പ്രകാരം അളക്കാൻ സമ്മതിക്കുകയില്ലല്ലോ എന്തുകൊണ്ടാണ് സാർ ഇതുവരെ യഥാർത്ഥ വ്യക്തിയുടെ ഭൂമി അളന്ന് തിട്ടപ്പെടുത്തുന്ന ഒരു നിയമം നിലവിൽ വരാത്തത് ഇരു കൂട്ടരുടെയും ആധാരത്തിൽ പറഞ്ഞ ഭൂമി അളന്നു തിട്ടപ്പെടുത്തി കൊടുക്കാൻ എന്തുകൊണ്ടാണ് നമ്മുടെ ഭരണഘടനയ്ക്ക് സാധിക്കാത്തത്? അളക്കാൻ വരുമ്പോൾ അതിർ കാട്ടി കൊടുക്കണം എന്നതാണ് പുതിയ നിയമം തർക്കമുള്ള ഭൂമിക്ക് അതിർക്കാട്ടിക്കൊടുത്തത് കൊണ്ട് എന്താണ് ഗുണംചെയ്യുക നഷ്ടപ്പെട്ട നമ്മുടെ ഭൂമി തിരികെ പിടിക്കുന്നതിന് എന്തെങ്കിലും ഒരു മാർഗ്ഗം ഉണ്ടോ നിയമപരമായി യാതൊരുവിധ transaction നടന്നിട്ടില്ല യഥാർത്ഥ അവകാശിയായ രണ്ടു കുട്ടികൾ ഇവിടെയുള്ളപ്പോൾ നമ്മുടെ ആധാരത്തിലുള്ള നമ്മൾക്കരം കെട്ടുന്ന ഭൂമി മറ്റൊരാൾക്ക് കൊടുക്കുക എന്ന് പറയുന്നത് എത്ര കഷ്ടം ആണ് അതിശക്തമായ ഒരു നിയമ വന്നായിരുന്നെങ്കിൽ ആർക്കും ആരുടെ ഭൂമിയും നഷ്ടപ്പെടുകയില്ലായിരുന്നു
മരിച്ചുപോയ അച്ഛൻ എഴുതിവെച്ച ഒസ്യത്ത് പ്രകാരമുള് അളവിൽ നിന്ന് വ്യത്യസ്തമായി ഒരാൾ സ്വന്തം മകൾക്ക് ആധാരം തീർത്തു കൊടുത്താൽ അതിനെ എങ്ങനെയാണ് നേരിടേണ്ടത് അത് തിരുത്താൻ എന്താണ് വഴി
22 സെൻ്റ് സ്ഥലത്തിൽ നിന്നും 17 സെൻ്റ് സ്ഥലം എഴുതിതന്നതിൽ അതിർത്തി നല്ലതുപോലെ നിർണ്ണയിക്കാതെ എഴുതിയത് തിരുത്താൻ എന്താണ് മാർഗ്ഗം?ആരെയാണ് സമീപിക്കേണ്ടത്? എഴുതി തന്നയാൾ അപേക്ഷിച്ചാൽ മാറ്റാൻ സാധിക്കുമോ?അതോ 17 സെൻ്റ് സ്ഥലത്തിൻ്റെ ആധാരം ക്യാൻസൽ ചെയ്യാൻ സാധിക്കുമോ? കരം അടച്ചു കൊണ്ടിരിക്കുന്ന സ്ഥലത്തിൻ്റെ ആധാരം ക്യാൻസൽ ചെയ്യാൻ സാധിക്കുമോ? 22 സെൻ്റ് സ്ഥലത്തിൻ്റെ അതിരുകൾ കിറുകൃത്യമാണ്. എൻ്റെ ഭാര്യക്ക് അവരുടെ ഉമ്മ എഴുതി കൊടുത്തതാണ്.
@@BineeshElappara പക്ഷെ 17 സെൻ്റ് സ്ഥലം ഭാര്യയുടെ ബന്ധുക്കൾ തന്നെയാണ് അതിർത്തികൾ തിരിച്ച് എഴുതി തന്നത്. അവരുടെ സ്ഥലം ഇതിനോട് ചേർന്ന് ഉള്ളത്.ഞങ്ങൾ ആരും ഇല്ലാത്ത അവസരത്തിൽ വില്ലേജിൽ നിന്നും ആളെ കൊണ്ടുവന്ന് അവർ 17 സെൻ്റ് എഴുതി തന്ന രീതിയിൽ സ്ക്കെച്ച് വരപ്പിച്ചു.മന്ത്രിതലത്തിൽ വരെ ബന്ധപ്പെട്ടാണ് അവർ തിരുത്തിയത്.
സാർ: എൻ്റെ ഉമ്മാമ (ഉമ്മയുടെ ഉമ്മ ) മരണപ്പെട്ടിട്ട് വർഷങ്ങളായി ഉമ്മാമക്ക് 3 മക്കളാണ് ഉള്ളത് ഒരു ആണും രണ്ട് പെണ്ണും ,ഉമ്മാമയുടെ സ്വത്ത് സഹോദരിമാർക്ക് നൽകാതെ സഹോദരൻ കൈവശം വെച്ചിരിക്കുകയാണ് ഇതിനെ തിരെ ആർക്കാണ് പരാതി നൽകേണ്ടത്...? സഹോദരിമാർക്ക് നൽകാതെ സ്വന്തം പേരിൽ ഈ സ്വത്ത് ആധാരം ചെയ്യാൻ നിയമപരമായി സാധിക്കുമോ....
niyamaparamayi swanthamaakkan sadhikkilla, allengil will or vilpathram ezhuthi vechittund engil mathram kazhiyu. civil case kaykaryam cheyyunna oru advocate ne kandal mathi, Marupadi clear alle, new videos support cheyyane.. please...
എന്റെ വസ്തു വിൽ കുടി അയൽവാസി യുടെ വസ്തുവിൽ പോകാൻ വഴി ഉണ്ട് അത് തർക്കത്തിൽ ആണ് അതിന്റെ പേരിൽ കോടതിയിൽ കേസ് നടക്കുന്നുണ്ട് അത് എനിക്ക് വിധി ആയി അവർ വീണ്ടും കേസ് കൊടുത്തു 17 year ആയി കേസ് നടക്കുന്നു ഇപ്പോൾ എന്റെ വസ്തു ഞാൻ മറ്റൊരാൾക്ക് കൊടുത്തു എന്റെ വസ്തു വാങ്ങാൻ പോകുന്ന ആൾ അതിര് കെട്ടാൻ പറഞ്ഞു എന്നാൽ അയൽവാസി പ്രശ്നം ഉണ്ടാകുന്നു ഞാൻ ഇതിൽ എന്ത് നിയമ നടപടി എടുക്കണം
പിതാവ് മകന് ഇഷ്ടദാനം നൽകിയ 6 സെന്റ് സ്ഥലത്തിന് നാലതിരുകൾ ആധാരത്തിൽ പരാമർശിച്ചിട്ടില്ല തെക്ക് ഭാഗം കൊണ്ട് തിരിച്ച 6 സെന്റ് എന്നു മാത്രമാണുള്ളത്. ഇങ്ങനെയുള്ള ആധാര പ്രകാരം സ്ഥലം അളന്നു നിർണ്ണയിക്കാൻ കഴിയുമോ ?
അളക്കുമ്പോൾ തൊട്ടടുത്തുള്ള വീട്ടുകാർ ഇല്ലാതെയും അവർക്ക് നോട്ടീസ് കിട്ടാതിരിക്കുന്ന സാഹചര്യം ആയാൽ എന്തു ചെയ്യും ഇതിനെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ സാധിക്കുവോ?
സർ എന്റെ അച്ഛന്റെ മാതാപിതാക്കൾ മരണപ്പെട്ടു പോയി. അവരുടെ സ്വത്ത് അച്ഛന്റെ ചേട്ടന്റെ പേരിൽ രേഖയും ചെയ്തു. ഇനി അതിൽ നിന്നും അച്ഛന് അവകാശപ്പെട്ടത് വാങ്ങിയെടുക്കാൻ പറ്റുമോ.? ദയവായി സഹായിക്കണമെന്ന് അപേക്ഷിക്കുന്നു
Civil case കയ്കാര്യം ചെയ്യുന്ന ഒരു വാക്കിൽ നേ കണ്ട്, സംസാരിക്കുക, അല്ലെങ്കിൽ നോട്ടീസ് അയക്കുക എന്നതും. Or case file ചെയ്യുക എന്നത് വഴി ഒള്ളു. അല്പം കൂടെ അറിവുള്ളവരോടും കൂടെ ചൊതിക്കനെ.
സർ: എൻ്റെ സ്ഥലത്ത് കൂടി അയൽവാസിക്ക് ഒരു നടവഴിമാത്രം ഉണ്ട് ഈയടുത്തായി ഞാൻ എൻ്റെ വീട്ടിലേക്ക് റോഡ് വെട്ടി അപ്പോൾ ഈ അയൽവാസി അദ്ധേഹത്തിൻ്റെ സ്ഥലത്തിൻ്റെ ഒരു ഭാഗവും എൻ്റെ സ്ഥലത്തിൻ്റെ ഒരു ഭാഗവും (എൻ്റെ അനുമതി ഇല്ലാതെ) ഇടിച്ചു നിരത്തി റോഡാക്കി മാറ്റി ഞാൻ വെട്ടിയ റോഡുമായി ചേർത്തു ഇതിനെതിരെ ഞാൻ ആർക്കാണ് പരാതി കൊടുക്കേണ്ടത്
സർ, ഒരു പട്ടയനടപടിയുടെ ഭാഗമായി പരാതിക്കാർ ആരെങ്കിലും ഉണ്ടോ എന്ന് അറിയിക്കുന്നതിനായി നോട്ടീസ് നൽകിയപ്പോൾ ഒരു ബന്ധു വ്യാജ പരാതി കൊടുത്തതിനാൽ പട്ടയ നടപടി നിറുത്തി വച്ചിരിക്കയാണ്.2017-ൽ താലുക്ക് സർവയർ അളന്ന് തിട്ടപ്പെടുത്തുവാൻ പറഞ്ഞിട്ട് നാളിതുവരെ ഒന്നും ചെയ്തിട്ടില്ല. എന്തു ചെയ്യണം സർ
എന്റെ സ്ഥലത്തു അതിരു തർക്കത്തിൽ തുടർന്ന് താലൂക് ഓഫീസിൽ നിന്നും അളക്കാൻ വന്നു. പക്ഷേ എതിർകക്ഷികൾ സമ്മതിച്ചില്ല. ഇനി മുന്നോട് ഇനി എന്ത് ചെയ്യണം. Please replay
@@BineeshElappara ഞങ്ങൾ രണ്ടു കണ്ണിനും കാഴ്ച ഇല്ലാത്തവർ ആണ്.കോടതിയിൽ അപേക്ഷ കൊടുത്തിടുണ്ട് ഇപ്പോൾ 5വർഷമായി. 4മാസത്തിനു മുമ്പേ കോടതി വിളിച്ചു അപ്പോൾ ഞങ്ങൾ അവിടെ ചെന്നു. അപ്പോൾ ഞങ്ങളുടെ വക്കിൽ പറഞ്ഞത് ഫയൽ എടുത്തു കൊറോണ ആയതു കൊണ്ട് ഇനി വിളിക്കുമ്പോൾ വന്നാൽ മതി എന്നു പറഞ്ഞു. കഴിഞ്ഞ ആഴ്ച ഞങ്ങളുടെ എതിർ കക്ഷി അവർ കേസ് ജയിച്ചു ഞങ്ങളുടെ വസുതുവിൽ കിടക്കുന്ന മരം മുറിക്കാൻ വരുകയും ഞങ്ങളോട് നാടുകാർ പറഞ്ഞാണ് അറിയുന്നത്. ഞങ്ങൾ മരം മുറിക്കാൻ സമ്മതിക്കാതെ ഇരിക്കുകയും ചെയ്തു. അപ്പോൾ അവർ നാളെ ഞങ്ങൾ മുറികും എന്ന് പറയുകയും ചയ്തു. ഞങ്ങൾ ഞങ്ങളുടെ വക്കിലിനെ വിളിച്ചപ്പോൾ നിങ്ങളുടെ കേസ് തളി പോകുകയും പുതിയ കേസ് ഫയൽ ചെയ്തെന്നു പറഞ്ഞു. ഞങ്ങൾ തിരക്കിയപ്പോൾ ഞങ്ങളുടെ വക്കിൽ കോടതിയിൽ വിളിച്ചപ്പോൾ ഞങ്ങളെ അറിയിച്ചതും ഇല്ല ഇനി ഞങ്ങൾ എന്ത് ചെയ്യണം. ദയവായി മറുപടി തരണം
സർ എന്റെ മരിച്ചുപോയ മുത്തശ്ശൻറെ പേരിലുള്ള 9 സെന്റ് കരം അടക്കുന്ന സ്ഥലത്തിനു രണ്ടു സർവേ നമ്പർ ഉണ്ട്. ഈ സ്ഥലം എന്റെ അച്ഛന്റെ പേരിലേക് മാറ്റുന്നതിന് വേണ്ടി സർവയർ വന്നു സ്ഥലം അളന്നപ്പോൾ,7സെന്റ് മാത്രമാണ് ഉള്ളത് നിലവിൽ 9സെന്റിന് കരം അടക്കുന്നുണ്ട്. സർവയർ പറഞ്ഞു നമ്മുടെ അതിർത്തിയോട് ചേർന്നുള്ള മറ്റൊരു വ്യക്തിയുടെ സ്ഥലം അളന്നാൽ അറിയാമെന്നു ഇതിനു സർവയർ മാത്രം വന്നു അളന്നാൽ മതിയോ നമ്മുടെ സ്ഥലം തിരിച്ചു കിട്ടാൻ എന്താണ് ചെയ്യേണ്ടത്
വിലേജിലേ ആളുകൾ തന്നെ ഞങ്ങളെ പറ്റിചു സാർ
Congrtz ചേട്ടാ.. വളരെ നിസ്സാരം എന്ന് തോന്നുന്ന but ഇറങ്ങുമ്പോൾ complicated ആവുന്ന ഒരുപാട് കാര്യങ്ങൾ ചേട്ടൻ സഹായിക്കുന്നുണ്ട്ട്ടോ.. Really thank you.
thank You very much for your great words 💗
Thank you sir❤
കൺഗ്രാജുലേഷൻസ് ബിനീഷ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഇന്നത്തെ വീഡിയോ ഉപകാരപ്രദമായി
thank you for your great words 😍
Congrats chetta🌹 chettantey santhosham kaanumbo thanney😍... Gud video useful video thanks for sharing.....
thank you very much 💗💗
nilavil use cheyunna oru vazhi undenkil, vere oru vazhikku koodi avakaasham unnayichaal kittumo?
ബ്രോയ്
അഭിനന്ദനങ്ങൾ 👏👏👏👏👏
വീഡിയോ കിടുക്കി
നല്ല ഇൻഫോ
thank You very much 💖❤️❤️....
pani paali, wasn't approve ennu കാണിക്കുവ.
Thanks for sharing.. useful video 👍🏼👍🏼
thank you ☺️❣️
Sir, താലൂക്ക് സർവെയർ അളനിട്ടും സമ്മതിക്കുന്നില്ലെങ്കിൽ എന്ത് ചെയ്യണം.
Sir, താലൂക്കിൽ നിന്ന് സർവ്വേയർ വന്ന് സ്ഥലം അളക്കുന്നതിന് സെന്റിന് ഇപ്പോൾ fees എത്രയാണ് എന്ന് പറയാമോ?
തകർത്തു ...
Thnak you ❤️🤗😊....
അപ്പന്റെ സ്ഥലം മക്കൾക്ക് കൈമാറി പക്ഷെ അപ്പന്റെ കൈവശത്തിലുള്ളപ്പോൾ മുതൽ അതിർത്തി പ്രശ്നം ഉള്ള സ്ഥലം ഇപ്പോൾ അളക്കാൻ പറ്റുമോ.. അയൽവാസിയുടെ പക്കൽ കുറെ ഭൂമി പെട്ടിട്ടുണ്ട്. ഇപ്പോ ഓരോ മക്കളുടെ കൈലുള്ള ഭൂമി എല്ലാവരും കൂടി പരാതി കൊടുത്താൽ ശരിയാക്കി എടുക്കാൻ പറ്റുമോ.. Thank you
All the best bro
Congratulations Bineesh! Your channel stands out among many! Very helpful for the common man! Keep going! Way to go!
thank You manju chechi.
great words 💗🤣
Congrats 👏
Helpful and nice video
Keep going
Thnak you ❤️🤗😊....
Super
Thnak you ❤️🤗😊....
sir .1993-95 yearL Oru vekthi thante 14sent pataya bhumi vilkunnu vagiya vekthi 25sentinu rega undaki niguthi vachu pogunnu xtra Aa 11 entethanu eniyku thiruchu kitumo
മനസിലാവുന്ന വിധത്തിൽ പറഞ്ഞു തന്നു. Thanks
Kizhakku bhagam Mathilu paniyubol athiru kallinte evide vachu paniyannam.
ഞാൻ ഇതുപോലെ അപേക്ഷ നൽകിയിട്ടു അവര് പറയുന്നത് എന്റെ സ്ഥലം മാത്രമേ അളക്കാൻ കഴിയു എന്നാണ് ഇനി എന്റെ കുറവ് വന്ന സ്ഥലം എങ്ങനെ തിരിച്ചു പിടിക്കും
Sir njangalude parambinu chuttum mathil കെട്ടിയിട്ടുണ്ട്. Motham എത്ര sentundennu onnukoody alakkuvan പോകാണ്. Apo tap എവിടുന്നു pidikanam.mathilinte tharayude appurathoonano ഇപ്പിറത്തൂനാണോ
Ithinu etra samayam edukum...ithinu ellam koode
Sir , അടുത്ത വളപ്പിലെ മരകൊമ്പുകൾ നമ്മുടെ വളപ്പിലേക്കു വരുന്നു , നമ്മുടെ വളപ്പിലെ തെങ്ങ് ചരിഞ്ഞ് water tankin mukalilek thega veezhunnu kombukal murikkan endhekilum vazhiyundo
എന്റെ വസ്തുവിൽ കൂടി അനധികൃതമായി നട വഴി ഉപയോഗിക്കുന്നുവെങ്കിൽ സർവ്വേ വഴി തിരിച്ചു പിടിക്കാൻ പറ്റുമോ
ജോയ് ൻറ സർവേക്ക് റെയിൽവെ - താലൂക്ക് എന്ത് ചെയ്യണം?
അപേക്ഷ കൊടുത്ത് പക്ഷേ ഫീസ് അടക്കുന്ന കാര്യം വില്ലേജ് ഓഫീസിൽ പറഞ്ഞുല്ലാ, അതോ അളക്കാൻ വരുപോൾ ഫീസ് അടച്ചാൽ മതിയോ ഒന്ന് കറക്റ്റ് പറയാമോ, പഞ്ചായത്ത് ആണ് അതിർത്തി servey കല്ല് ഊരി മാറ്റി ഇടിരിക്കുകയാ
Suppose l am paying tax for ten cent. And I have only five cent present. What shall I do. There are stanting problems.?
Sir,
Thahadirdar opposite partyk favor aayi kallatharam kanichal next entu cheyyum
ചെറ്റ സിപിഐ കാർ ഞങ്ങളോട് ചെയ്തു കൊണ്ടിരിക്കുന്നതും ഇങ്ങിനെ ആണ്. വില്ലേജ് ഓഫീസർ കൂട്ടുനിൽക്കുന്നു അളക്കാൻ വരുന്ന പ്രൈവറ്റ് അളക്കുന്നവർ
നാല് പേരുടെ പേർക്കുള്ള വസ്തുവാണെങ്കിൽ ഇതിൽ പെട്ട ഒരാൾക് അപേക്ഷ കൊടുക്കാൻ പറ്റുമോ
Chettayi congrates monetisation aayallo inium orupad uyarathil ethatte
thank You very much 💗💗💗
എന്റെ സ്തലത്തേക്ക് കയറ്റി തെട്ടടുത്ത ആൾ മതിൽ കെട്ടി മതിൽ കെട്ടുന്നത് ഞാൻ അറിഞ്ഞില്ല. രണ്ട് അടി കയറ്റി കെട്ടി ഇപ്പോൾ ആയാളുമായി വയക്കാണ് അയളുട സ്തലം രണ്ടമത് അളക്കാൻ വിസമ്മതിക്കുന്നു ഇനി ഞാൻ എന്ത് ചെയ്യണം കേശ് കൊടുക്കണമോ ?
2017 ൽ കോടതി കേറാൻ തുടങ്ങിയതാ 3 വർഷം ആയപ്പോൾ ഒരു പൊട്ട ഓർഡർ ആകാശമൊട്ട പോലെ വക്കീലന്മാർ ഭർത്താവിന് യോജിച്ച വിധത്തിൽ ഉണ്ടാക്കി വച്ചു ആ കടലസുകഷണവും കൊണ്ടു 2വർഷം ഇരുന്നു വീണ്ടും കേസ് പുതിയ ത് കൊടുത്തു അതിൽ സ്വാർണത്തിന്റ വില കിട്ടാൻ വിധി ആയി 1 വർഷം കഴിഞ്ഞു തന്നില്ല പ്രോപ്പർട്ടി അറ്റാച്ച് ചെയ്തു ep cmp ഫയൽ ചെയ്തു 1 വർഷം കഴിഞ്ഞു ഇപ്പോഴും വഞ്ചി തിരുനക്കര തന്നെ ഇനി എന്ത് ചെയ്യാൻ പറ്റും
അപ്പോൾ എതിർ കക്ഷികൾ കേസ് കൊടുത്താൽ നിർത്തി വയ്ക്കുമോ. അപ്പോൾ പിന്നെ അളക്കാൻ പറ്റില്ലേ.
Useful video...
Thnak you ❤️🤗😊....
എൻ്റെ വീടിൻ്റെ മുൻവശത്തുകൂടി നട വഴി FMB യിലും എൻ്റെ ആധാരത്തിലും ഉണ്ട് പക്ഷെ വഴി കൈയ്യറ്റം ചെയ്യ്ത് അയക്കാൻ കരസ്ഥമക്കി ഇത് വീണ്ടു് കിട്ടാൻ എന്താണ് ഞാൻ ചെയ്യെണ്ടത് ?
ഈ അപേക്ഷ കൊടുത്തിട്ട് എത്ര കാലാവുധി വേണം ... അവർ വന്നു അളക്കാൻ
Alakkan samaddhikkunnilla.entha pariharam
അതിരിന്റെ ഒരു വശം 3 മീറ്റർ താഴ്ത്തി മണ്ണെടുത്തിട്ടുണ്ട്.. ഒരു മീറ്റർ അതിരിൽ നിന്ന് വിട്ടിട്ടു ഉള്ളു..അതും കൂടെ എടുക്കണം ന്നു പറയുന്നു.. ഇതിന്റെ നിയമ വശം എങ്ങിനെ ആണ്.. ഇങ്ങനെ മണ്ണെടുക്കുമ്പോൾ എത്ര സ്ഥലം അതിരിൽ നിന്നും വിടണം... എവിടെ ആണ് പരാതി കൊടുക്കേണ്ടേ???
Bro please help..😔
Hlooo
Enthengilum theerumanam ayo.... Enikum same prob....
3 cent bhoomi matram ullavarkku eekafyathi ulla ilavukal enthennu parayumo sir ?
റോഡ് കൈയ്യേറി മതില് പണി താൽ എന്താ ചെയ്യാൻ പറ്റുക അതിനെതിരെ , ഒരു വീഡിയോ ചെയ്യാമോ ?
Edutha panikal verutheyayilla alle bineesh....ad vannuthudangi chilavund
അതെ.
ചിലവ് cheyyallo.....
Congrats
Thnak you ❤️🤗😊....
Si already athirthi kale ettathaane enittum ayalvase athe kayare ath entha cheya?
Sir, എന്റെ സ്ഥലത്തിന്റെ അടുത്തുള്ള റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി എന്റെ സ്ഥലത്തു നിന്നും അര സെന്റോളം സ്ഥലം പഞ്ചായത്ത് എന്റെയനുമാതിയില്ലാതെ എടുക്കുകയുണ്ടായി. ഒരു നോട്ടീസോ ഒന്നും അയക്കാതെയാണ് അവർ എന്റെ സ്ഥലം കയ്യേറി റോഡിനു വീതി കൂട്ടിയത്. നിയമപരമായി കേസിനു പോയാൽ ആ സ്ഥലം (അര സെന്റ്) തിരിച്ചു പിടിക്കാനോ അല്ലെങ്കിൽ സ്ഥലത്തിന്റെ നഷ്ട്ടപരിഹാരം വാങ്ങിയെടുക്കാനോ സാധിക്കുമോ ? Plz rply 🙏
Thanks
സർ കേസ് കോടതിയുടെ പരിധിയിൽ ആണെങ്കിൽ എങ്ങനെ ആണ് കേസിന്റെ രീതി
ഞങ്ങളുടേ വീടിന്റെ പുറകിൽ ഒരുമതിൽ ഇണ്ട്
കക്കൂസിന്റെ കുഴി എടുക്കുമ്പോ അമതിലിന്റെ ഇപ്പുറത്തേക്ക് ഇത്ര സ്ഥലം വിടണം എന്ന് ഉണ്ടോ....മതിലിന്റെ അടുത്ത് അവരുടെ കിണറോ മറ്റൊന്നും ഇല്ല ഫുൾ കാട് ആണ്.. ഞങ്ങളോടുള്ള വിരോധം കൊണ്ട് അവർ പഞ്ചായത്തിൽ പരാതി കൊടുത്തിരിക്കുന്നു... ഇതിനെപ്പറ്റി ഒന്ന് പറഞ്ഞുതരുമോ
Congrats.
thank You 😊❤️❤️
പലപ്പോഴും റീസർവേ ചെയ്യാൻ ഓഫീസർസ് വരുന്ന സമയം അതിരും അളവും ഒന്നും അറിയാവുന്നവർ വിട്ടിൽ ഉണ്ടാകണം എന്നില്ലല്ലോ. അങ്ങനെ വരുമ്പോൾ ചിലരൊക്കെ നമ്മുടെ സലം കേറ്റിയെടുക്കാറുണ്ട്. അത് ചിലപ്പോൾ അടുത്ത റീസർവേ സമയത്തോ അല്ലങ്കിൽ ഒരുപാടു വർഷങ്ങൾ കഴിയുമ്പോഴെ പലരും അറിയാറുള്ളു. അങ്ങനെ വരുമ്പോൾ കേസിനു പോകാൻ പറ്റുവോ? അങ്ങനെ സലം കൈഏറിയാൽ എത്ര വർഷത്തിനുള്ളിൽ കേസുകൊടുക്കണം എന്ന് വല്ലതുമുണ്ടോ?
ഓഫീസിൽ നിന്നും വരുമ്പോൾ ആള് ഉണ്ടാവാൻ ആണ് നോട്ടീസ് നൽകുന്നത്,
ഏതു സമയത്തും കേസ് കൊടുക്കാൻ സാധിക്കും
Nammude sthalathe vellam mattoralude valappil pokkunnu pakdhe avar athiloode vidan pattillannu parayunnu
അതു natural aayi സംഭവിക്കുന്നത് അല്ലേ.
അതിനു അവർക്ക് എതിർക്കാൻ കഴിയില്ല.
പരാതി ഉണ്ടെങ്കിൽ താലൂക്കിൽ അപേക്ഷ നൽകാൻ പറ
Hi sir oru samshayam chodikkan enganeyanu onnu contact cheyyan pattuka
വില്ലേജ് ഓഫീസർ ഭാഗത്തുനിന്നും നമുക്ക് ദോശ അനുഭവമുണ്ടായാൽ നമ്മൾ എന്ത് ചെയ്യണം
Taluk office il parathi nalkam
Athupole RDO, collector Kkum parathi nalkam
Very important information sir thanks a lot 🙏
Thank you very much and keep Supporting ❤️
കരം അടക്കുന്ന സ്ഥലം എങ്ങനെയാ മറ്റൊരാളുടെ കൈവശം ആകുന്നത്?
ആധാരം ചെയ്തു പോക്ക് വരവ് ചെയ്തു കൊടുക്കുമ്പോൾ മാത്രം
Thank u
Oru valiya kootayma thanne und koode ,
അതേ നിങ്ങളുടെ സപ്പോർട്ട് ആണ് പെട്ടന്ന് എത്തിയത്....
താലൂക്ക് സർവ്വേ ക്ക് നൽകാതെ ഡയറക്ടായിട്ട് ജില്ലാ സർവ്വേ ക്ക് അപേക്ഷ നൽകാമോ
കൊടുക്കാം. എന്നാലും തിരികെ talukkileykk വിടും
@@BineeshElappara appol taluk illathe district survey nadakkilla le
Sir Oru karyam athyavasyamayi chodhikkannu no tharumo pls
same name insta
Sir ഭർത്താവിന്റെ പേരിലുള്ള എൺപത്തിയേഴ് സെന്റ് സ്ഥലം ഇപ്പോൾ നമ്മൾ കരം കെട്ടുകയും നമ്മുടെ ആധാരത്തിൽ ഉള്ളതുമാണ് എന്നാൽ രണ്ട് സെന്റ് ഭൂമി അയൽവാസി വെട്ടിപ്പിടിക്കുകയും അവരുടെ സ്ഥലം വിറ്റ കൂട്ടത്തിൽ കൈമാറുകയും ചെയ്തു നിയമപരമായി നമ്മൾ രണ്ട് സെന്റ് ഭൂമി ആർക്കും പതിച്ചു നൽകിയിട്ടില്ല വഴക്ക് ഒഴിവാക്കുന്നതിനായി ഇതുവരെ അവരോട് ഞങ്ങളുടെ സ്ഥലമാണ് എന്ന് പറഞ്ഞിട്ടില്ല അവർ വീണ്ടും നമ്മുടെ സ്ഥലം കയ്യേറ്റം ചെയ്തുകൊണ്ടിരിക്കുകയാണ് നഷ്ടപ്പെട്ട രണ്ട് സെന്റ് ഭൂമിക്ക് ആറ് ലക്ഷം രൂപയോളം വിലഉള്ളതാണ് 30 വർഷമായി അയൽവാസി കൈകാര്യം ചെയ്യുന്നു വില്ലേജിൽ നിന്നും അളക്കാൻ വന്നാലും അവർ കൈകാര്യം ചെയ്യുന്ന ഭൂമി നമ്മുടെ അളവ് പ്രകാരം അളക്കാൻ സമ്മതിക്കുകയില്ലല്ലോ എന്തുകൊണ്ടാണ് സാർ ഇതുവരെ യഥാർത്ഥ വ്യക്തിയുടെ ഭൂമി അളന്ന് തിട്ടപ്പെടുത്തുന്ന ഒരു നിയമം നിലവിൽ വരാത്തത് ഇരു കൂട്ടരുടെയും ആധാരത്തിൽ പറഞ്ഞ ഭൂമി അളന്നു തിട്ടപ്പെടുത്തി കൊടുക്കാൻ എന്തുകൊണ്ടാണ് നമ്മുടെ ഭരണഘടനയ്ക്ക് സാധിക്കാത്തത്? അളക്കാൻ വരുമ്പോൾ അതിർ കാട്ടി കൊടുക്കണം എന്നതാണ് പുതിയ നിയമം തർക്കമുള്ള ഭൂമിക്ക് അതിർക്കാട്ടിക്കൊടുത്തത് കൊണ്ട് എന്താണ് ഗുണംചെയ്യുക നഷ്ടപ്പെട്ട നമ്മുടെ ഭൂമി തിരികെ പിടിക്കുന്നതിന് എന്തെങ്കിലും ഒരു മാർഗ്ഗം ഉണ്ടോ നിയമപരമായി യാതൊരുവിധ transaction നടന്നിട്ടില്ല യഥാർത്ഥ അവകാശിയായ രണ്ടു കുട്ടികൾ ഇവിടെയുള്ളപ്പോൾ നമ്മുടെ ആധാരത്തിലുള്ള നമ്മൾക്കരം കെട്ടുന്ന ഭൂമി മറ്റൊരാൾക്ക് കൊടുക്കുക എന്ന് പറയുന്നത് എത്ര കഷ്ടം ആണ് അതിശക്തമായ ഒരു നിയമ വന്നായിരുന്നെങ്കിൽ ആർക്കും ആരുടെ ഭൂമിയും നഷ്ടപ്പെടുകയില്ലായിരുന്നു
മരിച്ചുപോയ അച്ഛൻ എഴുതിവെച്ച ഒസ്യത്ത് പ്രകാരമുള് അളവിൽ നിന്ന് വ്യത്യസ്തമായി ഒരാൾ സ്വന്തം മകൾക്ക് ആധാരം തീർത്തു കൊടുത്താൽ അതിനെ എങ്ങനെയാണ് നേരിടേണ്ടത് അത് തിരുത്താൻ എന്താണ് വഴി
22 സെൻ്റ് സ്ഥലത്തിൽ നിന്നും 17 സെൻ്റ് സ്ഥലം എഴുതിതന്നതിൽ അതിർത്തി നല്ലതുപോലെ നിർണ്ണയിക്കാതെ എഴുതിയത് തിരുത്താൻ എന്താണ് മാർഗ്ഗം?ആരെയാണ് സമീപിക്കേണ്ടത്? എഴുതി തന്നയാൾ അപേക്ഷിച്ചാൽ മാറ്റാൻ സാധിക്കുമോ?അതോ 17 സെൻ്റ് സ്ഥലത്തിൻ്റെ ആധാരം ക്യാൻസൽ ചെയ്യാൻ സാധിക്കുമോ? കരം അടച്ചു കൊണ്ടിരിക്കുന്ന സ്ഥലത്തിൻ്റെ ആധാരം ക്യാൻസൽ ചെയ്യാൻ സാധിക്കുമോ? 22 സെൻ്റ് സ്ഥലത്തിൻ്റെ അതിരുകൾ കിറുകൃത്യമാണ്. എൻ്റെ ഭാര്യക്ക് അവരുടെ ഉമ്മ എഴുതി കൊടുത്തതാണ്.
അതിർത്തി നിർണയിക്കാൻ വില്ലേജിൽ അപേക്ഷ വെച്ചാൽ മതി
@@BineeshElappara പക്ഷെ 17 സെൻ്റ് സ്ഥലം ഭാര്യയുടെ ബന്ധുക്കൾ തന്നെയാണ് അതിർത്തികൾ തിരിച്ച് എഴുതി തന്നത്. അവരുടെ സ്ഥലം ഇതിനോട് ചേർന്ന് ഉള്ളത്.ഞങ്ങൾ ആരും ഇല്ലാത്ത അവസരത്തിൽ വില്ലേജിൽ നിന്നും ആളെ കൊണ്ടുവന്ന് അവർ 17 സെൻ്റ് എഴുതി തന്ന രീതിയിൽ സ്ക്കെച്ച് വരപ്പിച്ചു.മന്ത്രിതലത്തിൽ വരെ ബന്ധപ്പെട്ടാണ് അവർ തിരുത്തിയത്.
സാർ: എൻ്റെ ഉമ്മാമ (ഉമ്മയുടെ ഉമ്മ ) മരണപ്പെട്ടിട്ട് വർഷങ്ങളായി ഉമ്മാമക്ക് 3 മക്കളാണ് ഉള്ളത് ഒരു ആണും രണ്ട് പെണ്ണും ,ഉമ്മാമയുടെ സ്വത്ത് സഹോദരിമാർക്ക് നൽകാതെ സഹോദരൻ കൈവശം വെച്ചിരിക്കുകയാണ് ഇതിനെ തിരെ ആർക്കാണ് പരാതി നൽകേണ്ടത്...? സഹോദരിമാർക്ക് നൽകാതെ സ്വന്തം പേരിൽ ഈ സ്വത്ത് ആധാരം ചെയ്യാൻ നിയമപരമായി സാധിക്കുമോ....
niyamaparamayi swanthamaakkan sadhikkilla, allengil will or vilpathram ezhuthi vechittund engil mathram kazhiyu.
civil case kaykaryam cheyyunna oru advocate ne kandal mathi,
Marupadi clear alle, new videos support cheyyane.. please...
എന്റെ വസ്തു വിൽ കുടി അയൽവാസി യുടെ വസ്തുവിൽ പോകാൻ വഴി ഉണ്ട് അത് തർക്കത്തിൽ ആണ് അതിന്റെ പേരിൽ കോടതിയിൽ കേസ് നടക്കുന്നുണ്ട് അത് എനിക്ക് വിധി ആയി അവർ വീണ്ടും കേസ് കൊടുത്തു 17 year ആയി കേസ് നടക്കുന്നു ഇപ്പോൾ എന്റെ വസ്തു ഞാൻ മറ്റൊരാൾക്ക് കൊടുത്തു എന്റെ വസ്തു വാങ്ങാൻ പോകുന്ന ആൾ അതിര് കെട്ടാൻ പറഞ്ഞു എന്നാൽ അയൽവാസി പ്രശ്നം ഉണ്ടാകുന്നു ഞാൻ ഇതിൽ എന്ത് നിയമ നടപടി എടുക്കണം
പിതാവ് മകന് ഇഷ്ടദാനം നൽകിയ 6 സെന്റ് സ്ഥലത്തിന് നാലതിരുകൾ ആധാരത്തിൽ പരാമർശിച്ചിട്ടില്ല തെക്ക് ഭാഗം കൊണ്ട് തിരിച്ച 6 സെന്റ് എന്നു മാത്രമാണുള്ളത്. ഇങ്ങനെയുള്ള ആധാര പ്രകാരം സ്ഥലം അളന്നു നിർണ്ണയിക്കാൻ കഴിയുമോ ?
ബാക്കി ഉള്ളവർക്ക് പരാതി ഉണ്ടെങ്കിൽ kuzhappamullu.
Allengil presnam ഇല്ല
അതിരു പറയാത്ത സ്ഥലം കൃത്യമായി നിർണയിക്കാൻ കഴിയില്ല എന്നത് ആണ്
Keep going. Nice video and apt contents. You will get more subscribers in course of time
സ്ഥലം അളന്നു കൂടുതല് ഉണ്ടെങ്കിൽ റോഡിലേക്ക് കൊടുക്കണം എന്ന് നിയമം ഉണ്ടോ?
ഇല്ല
അളക്കുമ്പോൾ തൊട്ടടുത്തുള്ള വീട്ടുകാർ ഇല്ലാതെയും അവർക്ക് നോട്ടീസ് കിട്ടാതിരിക്കുന്ന സാഹചര്യം ആയാൽ എന്തു ചെയ്യും ഇതിനെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ സാധിക്കുവോ?
3 കുടുംബക്കാർ വർഷങ്ങളായി നടന്നു പോയിക്കൊണ്ടിരുന്ന ഒരു തൊണ്ട് പെട്ടന്ന് ഒരു വ്യക്തി എന്റെ സ്ഥലം ആണെന്ന് അവകാശം ആയി വരുമ്പോൾ എന്ത് ചെയ്യണം സർ
സർ എന്റെ അച്ഛന്റെ മാതാപിതാക്കൾ മരണപ്പെട്ടു പോയി. അവരുടെ സ്വത്ത് അച്ഛന്റെ ചേട്ടന്റെ പേരിൽ രേഖയും ചെയ്തു. ഇനി അതിൽ നിന്നും അച്ഛന് അവകാശപ്പെട്ടത് വാങ്ങിയെടുക്കാൻ പറ്റുമോ.? ദയവായി സഹായിക്കണമെന്ന് അപേക്ഷിക്കുന്നു
Civil case കയ്കാര്യം ചെയ്യുന്ന ഒരു വാക്കിൽ നേ കണ്ട്, സംസാരിക്കുക, അല്ലെങ്കിൽ നോട്ടീസ് അയക്കുക എന്നതും.
Or case file ചെയ്യുക എന്നത് വഴി ഒള്ളു.
അല്പം കൂടെ അറിവുള്ളവരോടും കൂടെ ചൊതിക്കനെ.
@@BineeshElappara ok sir thanks
റീസർവേ അദാലത്. ഒറ്റത്തവണ തീർപ്പാക്കൽ. എന്നിവയിൽ പരാതി നൽകാൻ എന്തൊക്കെയാ നമ്മൾ ചെയ്യണ്ടേ?
adhalathu നടക്കുന്ന സമയത്ത് അപേക്ഷ taluk ഓഫീസിൽ കൊടുക്കുക, ഇതാണ് വഴി
@@BineeshElappara S boss
പഴയ റിസേർവ്വേ ആണോ പുതിയ റിസേർവ്വേ ആണോ വിലയുള്ളുതു
2um value ഉള്ളത് ആണ്, use ചെയ്യുന്നത് new ആണ് എന്ന് മാത്രം
Sir. നമ്മുടെ ഭൂമിയുടെ കൂടെ സർവ്വേകല്ല് നോട് ചേർന്ന് നമ്മുക്ക് എത്ര അടി ഭൂമി നമ്മുടെ അതിർത്തിയിൽ പെട്ടും, അതായത് സർവ്വേകല്ല് നഷ്ടപ്പെട്ടത്തെ ഇരിക്കാൻ
1 അടി വിട്ടിട്ട് വേണം എന്നാണ്.
exact ആയി അറിയില്ല, check cheyyam.
സർ, last പറഞ്ഞത് ഒന്നും കൂടി explain ചെയ്ത് തരാമോ?
അതിർത്തി നിർണായതിനെതിരെ അയവാസികൾ കേസ് കൊടുത്താൽ എന്ത് ചെയ്യും
Police case aanengil kuzhappamilla, alakkan sadhikkum, Court case aanengil wait cheyyanam
👆തർക്കം തീർക്കാൻ, A ഭൂമിയുടെ corner അല്പം B ക്കു കൊടുക്കേണ്ടി വന്നാൽ, പുതിയ അളവ് തിരിച്ചു A യുടെ ആധാരത്തിലും B യുടെ ആധാരത്തിലും തിരുത്തണ്ടേ?.
വീട്ടിലേക്കുള്ള നടപ്പ് വഴി, തൊണ്ട് വഴിയാണ് അത് ഇടുങ്ങി നടക്കാൻ വയ്യാത ആയി,, പറമ്പുടമ സഹകരിക്കുന്നില്ല എന്ന ചെയണം, എവിടെ പരാതിപ്പടാം, ph Nome ber Pls
kayyeriyath aanengil police parathi nalkam.
allelgingil Collector, RDO kku apeksha nalku,
theerumanam aavan alpam late aavum.
മറുപടി വ്യക്തമല്ലേ....,
പുതിയ വീഡിയോകള്‍ സപ്പോര്‍ട്ട് ചെയ്യണെ...
സർ: എൻ്റെ സ്ഥലത്ത് കൂടി അയൽവാസിക്ക് ഒരു നടവഴിമാത്രം ഉണ്ട് ഈയടുത്തായി ഞാൻ എൻ്റെ വീട്ടിലേക്ക് റോഡ് വെട്ടി അപ്പോൾ ഈ അയൽവാസി അദ്ധേഹത്തിൻ്റെ സ്ഥലത്തിൻ്റെ ഒരു ഭാഗവും എൻ്റെ സ്ഥലത്തിൻ്റെ ഒരു ഭാഗവും (എൻ്റെ അനുമതി ഇല്ലാതെ) ഇടിച്ചു നിരത്തി റോഡാക്കി മാറ്റി ഞാൻ വെട്ടിയ റോഡുമായി ചേർത്തു ഇതിനെതിരെ ഞാൻ ആർക്കാണ് പരാതി കൊടുക്കേണ്ടത്
road vettiyit complaint athikam nilanilkkilla.
1. police case - sthala athikramichu kayari
2.RDO kku complaint
3. case file via a advocate
1,2 better
Marupadi clear alle, new videos support cheyyane.. please...
സർ, ഒരു പട്ടയനടപടിയുടെ ഭാഗമായി പരാതിക്കാർ ആരെങ്കിലും ഉണ്ടോ എന്ന് അറിയിക്കുന്നതിനായി നോട്ടീസ് നൽകിയപ്പോൾ ഒരു ബന്ധു വ്യാജ പരാതി കൊടുത്തതിനാൽ പട്ടയ നടപടി നിറുത്തി വച്ചിരിക്കയാണ്.2017-ൽ താലുക്ക് സർവയർ അളന്ന് തിട്ടപ്പെടുത്തുവാൻ പറഞ്ഞിട്ട് നാളിതുവരെ ഒന്നും ചെയ്തിട്ടില്ല. എന്തു ചെയ്യണം സർ
Sir,njngalude adharaprakara idavazhi arunnu pinned 8 adi vahi vitukoduth ipo 2020 il nrgs padhathiprakaram road ezhuthikoduth ,1972 il landtribunil register chaitha bhoomiyanu njngade njngalude veetilekulla private vazhiarunnu ath pinne auntimaroke avarude bhagam vittpoyi ennit ipo a bhommi vangiyavar avark 10 adi vazhi anu koduthath ennu paranju vazhakkukoodi, villagil angane oru vazhi illa 30 year ayi ath vilpanabhomiyanu njngal ariyathe njngalude bhoomiyilkudi ithravazi undennu kallam paranju vilpnanadatha ithinethire enthoke margangal sweekarikam
RDO kku parathi nalkaam,
Police case file cheyyam.
Taluk Office il vasthu alakkan kodukkam.
Sorry for late reply.
Channel support cheyyane....
Thanks for reply
@@aavaniaavani4973 sorry
Some official busy aarunnu.🙏
Ok sir
ഇതിനു എത്ര മാസം എടുക്കും
എന്റെ സ്ഥലത്തു അതിരു തർക്കത്തിൽ തുടർന്ന് താലൂക് ഓഫീസിൽ നിന്നും അളക്കാൻ വന്നു. പക്ഷേ എതിർകക്ഷികൾ സമ്മതിച്ചില്ല. ഇനി മുന്നോട് ഇനി എന്ത് ചെയ്യണം. Please replay
File a case to police and RDO
@@BineeshElappara ഞങ്ങൾ രണ്ടു കണ്ണിനും കാഴ്ച ഇല്ലാത്തവർ ആണ്.കോടതിയിൽ അപേക്ഷ കൊടുത്തിടുണ്ട് ഇപ്പോൾ 5വർഷമായി. 4മാസത്തിനു മുമ്പേ കോടതി വിളിച്ചു അപ്പോൾ ഞങ്ങൾ അവിടെ ചെന്നു. അപ്പോൾ ഞങ്ങളുടെ വക്കിൽ പറഞ്ഞത് ഫയൽ എടുത്തു കൊറോണ ആയതു കൊണ്ട് ഇനി വിളിക്കുമ്പോൾ വന്നാൽ മതി എന്നു പറഞ്ഞു. കഴിഞ്ഞ ആഴ്ച ഞങ്ങളുടെ എതിർ കക്ഷി അവർ കേസ് ജയിച്ചു ഞങ്ങളുടെ വസുതുവിൽ കിടക്കുന്ന മരം മുറിക്കാൻ വരുകയും ഞങ്ങളോട് നാടുകാർ പറഞ്ഞാണ് അറിയുന്നത്. ഞങ്ങൾ മരം മുറിക്കാൻ സമ്മതിക്കാതെ ഇരിക്കുകയും ചെയ്തു. അപ്പോൾ അവർ നാളെ ഞങ്ങൾ മുറികും എന്ന് പറയുകയും ചയ്തു. ഞങ്ങൾ ഞങ്ങളുടെ വക്കിലിനെ വിളിച്ചപ്പോൾ നിങ്ങളുടെ കേസ് തളി പോകുകയും പുതിയ കേസ് ഫയൽ ചെയ്തെന്നു പറഞ്ഞു. ഞങ്ങൾ തിരക്കിയപ്പോൾ ഞങ്ങളുടെ വക്കിൽ കോടതിയിൽ വിളിച്ചപ്പോൾ ഞങ്ങളെ അറിയിച്ചതും ഇല്ല ഇനി ഞങ്ങൾ എന്ത് ചെയ്യണം. ദയവായി മറുപടി തരണം
വീടിൻ്റെ അതിരിനോട് ചേർന്ന് അയൽവാസി കക്കൂസ് പണിതു. കോർപ്പറേഷൻ പരിധിയാണ് പരാതി നൽകാൻ കഴിയുമോ?
kazhiyum,
marupadi clear alle, new videos support cheyyane
@@BineeshElappara തീർച്ചയായും full support.
നടപടി ഏത് രൂപത്തിലായിരിക്കുമെന്നു അറിയാൻ കഴിയുമോ..?
Sir അതിർത്തി കൈയേറി ബിൽഡിങ് കെട്ടിയാൽ എന്താ അടുത്ത നടപടി ചെയ്യേണ്ടത്
പോലീസ് കേസ് കൊടുക്കാം, alakkunnathinu Taluk officil apeksha കൊടുക്കാം.
then RDO ക്കും അപേക്ഷ കൊടുക്കാം
ഞങ്ങളുടെ വഴിയിൽ ഇന്റർലോക്ക് ചെയ്തപ്പോൾ അയൽക്കാർ സർവേക്കല്ല് എടുത്തു മാറ്റി ഇറക്കി ഇന്റർ ലോക്ക് ഇട്ടു ഇനി എന്ത് ചെയ്യണം സർ
Village and Taluk Office il and also in Police complaint cheythal mathi
@@BineeshElappara resurve ezhuthikoduthu pakshe avar velikettan pokuvanu sir
Sir നിങ്ങളുടെ number
സർ എന്റെ മരിച്ചുപോയ മുത്തശ്ശൻറെ പേരിലുള്ള 9 സെന്റ് കരം അടക്കുന്ന സ്ഥലത്തിനു രണ്ടു സർവേ നമ്പർ ഉണ്ട്. ഈ സ്ഥലം എന്റെ അച്ഛന്റെ പേരിലേക് മാറ്റുന്നതിന് വേണ്ടി സർവയർ വന്നു സ്ഥലം അളന്നപ്പോൾ,7സെന്റ് മാത്രമാണ് ഉള്ളത് നിലവിൽ 9സെന്റിന് കരം അടക്കുന്നുണ്ട്. സർവയർ പറഞ്ഞു നമ്മുടെ അതിർത്തിയോട് ചേർന്നുള്ള മറ്റൊരു വ്യക്തിയുടെ സ്ഥലം അളന്നാൽ അറിയാമെന്നു ഇതിനു സർവയർ മാത്രം വന്നു അളന്നാൽ മതിയോ നമ്മുടെ സ്ഥലം തിരിച്ചു കിട്ടാൻ എന്താണ് ചെയ്യേണ്ടത്
അതിർത്തി പ്രശ്നം കോടതിയിൽ പോയാൽ എന്ട് ചെയ്യണം
onnum cheyyan illa, wait cheyyanam, Vidhi varan.
alakkan onnum kazhiyilla.
oru advocate nte openio koode edukku
നമ്പർ pls sir
Channel about il und
@@BineeshElappara illa onnu tha
ചേട്ടാ whatsup നമ്പർ onu tharo
Chanel about il und
Number about l kanunnilla pls send Sir
Chetta number tharamo
same name in insta.
ഒഫീഷ്യല്‍ തിരക്ക് ആയതിനാലാണ് മറുപടി വൈകിയത്, Sorry..
മറുപടി വ്യക്തമല്ലേ....,
പുതിയ വീഡിയോകള്‍ സപ്പോര്‍ട്ട് ചെയ്യണെ...
ഒരു കാര്യവും ഉണ്ടായില്ല