ജിമ്മിനുള്ളിൽ പരസ്പരം തൊട്ടാൽ ഷോക്ക് അടിക്കുന്നു / ആദ്യം ഞാനും വിശ്വസിച്ചില്ല . Static Electricity.

Поделиться
HTML-код
  • Опубликовано: 11 мар 2023
  • ജിമ്മിനുള്ളിൽ പരസ്പരം തൊട്ടാൽ ഷോക്ക് അടിക്കുന്നു / ആദ്യം ഞാനും വിശ്വസിച്ചില്ല . Static Electricity.
    #gymelectricshock #staticelectricity #bselectricalsolution
    BIJU. A
    B.S Electrical Solutions
    B Grade (150 KVA) Electrical Contractor & Supervisor.
    Anchal, Kollam (Dist) Kerala
    * Industrial Installation
    * Power Panel Supply & Installation
    * DG Installation
    * Electrical Schematic Drawing
    * Electrical Improvement Class.

Комментарии • 52

  • @kaku5649
    @kaku5649 Год назад +2

    ഇത് കൂടുതലും മനുഷ്യർ ജിമ്മിൽ മനുഷ്യരുടെ ശരീരത്തിൽ ഒരു കറണ്ട് ഉണ്ട് അതു ചിലനേരങ്ങളിൽ പ്രകടമാകും ചില ഡ്രസ്സുകൾ നമ്മുടെ ശരീരത്തെ ഇടുമ്പോൾ അത് വലിച്ചു ഊരുന്ന സമയത്ത് ഒരു പാർക്കിംഗ് ഉണ്ടാവുകയും ഇട്ടുള്ള സമയത്ത് നമ്മൾ ഡ്രസ്സ് വരുമ്പോൾ ഒരു പാർക്കിംഗ് ഉണ്ടാകുന്നു അത് നമ്മുടെ കണ്ണുകളിൽ ദൃശ്യമാകുകയും ചെയ്യും ഇത് എനിക്ക് അനുഭവമുള്ളതാണ് നമ്മൾ എക്സസൈസ് ചെയ്യുമ്പോൾ ഈ ഇലക്ട്രോണുകൾ ജിമ്മിലെ മിഷനറി യിലേക്ക് ട്രാൻസ്ഫർ ആവുന്നു ആകുമ്പോൾ അവിടെ സ്റ്റോറേജ് ആകുന്നു അത് പിന്നീട് പല മനുഷ്യരും തൊടുമ്പോൾ അവരുടെ ശരീരത്തിലേക്ക് പാസ് ചെയ്യുന്നു ഇതാണ് സംഭവം

  • @Sghh-q5j
    @Sghh-q5j Год назад +3

    ഇതുപോലെത്തെ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു 👍

  • @ahk501
    @ahk501 7 месяцев назад +1

    ESD Rubber mats und Specially made for gym and other places where static charge can't be tolerated. (In short mats is a little bit conductive).

  • @reejaseep8536
    @reejaseep8536 2 месяца назад +1

    Thanks...my situation..

  • @nshenoy10
    @nshenoy10 Год назад +3

    Puthiya arivaanu, nice video

  • @Joyal_Jobi
    @Joyal_Jobi Год назад +4

    അങ്ങനെ ആണെങ്കിൽ അവിടെയുള്ള എല്ലാ എക്യുമെൻസ് എർത്ത് ചെയ്താൽ പോരേ.... അപ്പോൾ നമ്മുടെ ബോഡിയിൽ ഉണ്ടാകുന്ന സ്റ്റാറ്റിക് ഇലക്ട്രിസിറ്റി അപ്പോൾ തന്നെ ഡിസ്ചാർജ് ആയി പോകുകയിലേ...

  • @asokanbush
    @asokanbush Год назад +2

    Adipoli

  • @shansur734
    @shansur734 Год назад +2

    നല്ല ഒരു മെസ്സേജ് ആണ് നിങ്ങളിൽ നിന്നും കിട്ടിയത്

  • @bchandranchandran8389
    @bchandranchandran8389 Год назад +2

    Putiya arivanu Thanks

  • @zainudheenc
    @zainudheenc Год назад

    സാർ ഈ പറഞ്ഞ പ്രശ്നം എനിക്ക്കൂടുതലാണ് ഞാൻകാറിൽനിന്നുംഇറങ്ങി ഒരാളെതൊട്ടാൽ എന്നിൽനിന്നുംഅയാൾക്ക്കിട്ടും ചിലസമയങ്ങളിൽ മാത്രം

  • @navinkk6494
    @navinkk6494 Год назад +2

    👍

  • @dhaneshns9554
    @dhaneshns9554 Год назад +2

    👍👍👌

  • @oasiscrafts52
    @oasiscrafts52 Год назад +4

    ചേട്ടാ ഇത് അല്ല ഇതിന്റ കാരണം എന്ന് തോന്നുന്നു

  • @subinaylara
    @subinaylara Год назад +3

    ❤️❤️

  • @swapnabiju2115
    @swapnabiju2115 Год назад +3

    New information, thank you

  • @muhamedsherif5465
    @muhamedsherif5465 Год назад

    Gulfil dry climatil ed eppozhum undavarund ethore common thing aan
    Aarum atra mindonnum cheyyarilla
    Bed sheetil minnal pole spark okke vararund

  • @abdulrasheed596
    @abdulrasheed596 Год назад +2

    ❤❤❤

  • @manjeshwarmusthafa
    @manjeshwarmusthafa Год назад

    Soudi arabiayil njan Joly cheydu Vanna sthalath ravile vallatha sock alkumayirunnu idinoru pradividhi kandad tester vech ravile discharge cheyyuga annad mathraman

  • @user-hh7kq7ws5g
    @user-hh7kq7ws5g Год назад +3

    Good information bro👌👌👏👏

  • @MyJerrythomas
    @MyJerrythomas Год назад +3

    ഒരു tester കത്താൻ തക്ക static electricity ഉണ്ടാവാൻ സാധ്യത വളരെ കുറവാണ്. കാരണം neon ബൾബിനു കത്താൻ ഒരു മാതിരി നല്ല voltage വേണം. അത്ര voltage ഒന്നും static വഴി ഉണ്ടാകില്ല.

    • @bijuarjun
      @bijuarjun  Год назад

      ഒരുമാതിരി നല്ല voltage എന്ന് പറഞ്ഞാൽ എത്രയാണ്.. Static electricity voltage എത്രയുണ്ടാകുമെന്ന് അറിയുമോ..

    • @oasiscrafts52
      @oasiscrafts52 Год назад

      ഇത് static electricity അല്ല bro

  • @shivadasujith
    @shivadasujith Год назад +2

    Same issue karuvatta federal bankilum und

  • @Siva-on1tc
    @Siva-on1tc Год назад +3

    എട്ടാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെയുള്ള ഫിസിക്സിൽ പഠിക്കുന്നുണ്ട് ഈ സ്റ്റാറ്റിക് ഇലക്ട്രിസിറ്റിയെ കുറിച്ച് പഠിക്കുന്നുണ്ട്..ബാക്കിയുള്ളവർക്ക് മനസ്സിലായില്ല എന്നത് ok..
    But ഒരു ഇലക്ട്രീഷ്യന് മനസ്സിലായില്ല എന്ന് പറയുന്നത് ചെറിയ രീതിയിൽ തന്നെ മോശമാണ്..
    അതും പോരാഞ്ഞിട്ട് KSEB ക്ക് മനസ്സിലായില്ല എന്ന് പറഞ്ഞത് അതിലും മോശം ആണ്..

  • @arunm6799
    @arunm6799 Год назад +3

    Sir ഇൻവെർട്ടർ കണക്ഷൻ db യിൽ കൊടുക്കുന്ന video ഇടാമോ? ഇൻവെർട്ടർ ഷോക്ക് അടിച്ചാൽ ട്രിപ്പ്‌ ആവുന്ന രീതി

  • @jkrishnan7040
    @jkrishnan7040 Год назад +2

    🙏🙏🙏🙏🙏✌️✌️✌️

  • @DreamCatcher993
    @DreamCatcher993 Год назад +1

    ഞാൻ പത്താം ക്ലാസ്സിൽ കമ്പ്യൂട്ടർ പ്രാക്ടിക്കൽ എക്സാം അറ്റൻഡ് ചെയ്യുന്ന ടൈമിൽ, ഞാൻ കമ്പ്യൂട്ടറിൽ ഓരോന്ന് ചെയ്തോണ്ടിരുക്കുവാ, അപ്പൊ എന്നെ തൊടുന്നവർക്ക് ചെറിയ എർത് പോലെ കിട്ടും. എനിക്കും ആരെങ്കിലും തൊടുമ്പോൾ എർത്ത് പോലെ തോന്നും. തൊടാതെ ഇരിക്കുമ്പോൾ ഒരു കുഴപ്പമില്ല. ഞാൻ എക്സാം ന്റെ ടെൻഷൻ കാരണം ആകെ വിയർത്തിട്ടുണ്ടായിരുന്നു. എന്താ അന്ന് അങ്ങനെ വന്നതെന്ന് ഇപ്പോളും അറിയില്ല 😌

    • @a_fi_s_32
      @a_fi_s_32 Год назад +1

      That is static electricity 😅 tricks by fazil basheer vedio ittend

  • @jishnulalkv8036
    @jishnulalkv8036 Год назад +2

    Nammude gymilum ind ethpole shock

  • @oasiscrafts52
    @oasiscrafts52 Год назад +2

    ഇത് അതാണ്‌ കാരണം എന്ന് ഉറപ്പാണോ

  • @aneeshaneesh3628
    @aneeshaneesh3628 Год назад

    എനിക്കും ഉണ്ട് ഞാൻ സൗദി ലാണ് ബസ്സിലും റൂമിലും എന്താണ്

  • @hisham86529
    @hisham86529 Месяц назад

    Humidifier vechaal 100% redy aavum

  • @jd4tech826
    @jd4tech826 Год назад

    Hallo sir. എന്റെ വീട് പകുതി പൊളിച്ചു കൊറച്ചു മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നുണ്ട്. അപ്പോൾ സ്വിച്ചു ബോർഡ്‌ സ്ഥാനം മാറ്റി വെക്കേണ്ടി വന്നാൽ വയർ ജോയിന്റ് ചെയ്‌തു കൊടുക്കാൻ പറ്റുമോ..

  • @kaku5649
    @kaku5649 Год назад +1

    ഈ റബർ മാറ്റ് തന്നെയാണ് പ്രശ്നം ഈ റബർ മാറ്റ് മാറ്റുകയാണെങ്കിൽ ഈ സംഭവം കുറഞ്ഞുകിട്ടും

  • @akhik1580
    @akhik1580 Год назад +2

    Chetta oru air conditioner nu vendi 6varsham munbu oru power plug nan roomil vachhu koduttu annu ratri kambili putappil ninum same anubhavam undayi ente frendinu etayirikkumo karanam

    • @bijuarjun
      @bijuarjun  Год назад

      ഇപ്പോൾ അങ്ങനെ ഉണ്ടോ

    • @akhik1580
      @akhik1580 Год назад

      Ella onnum parajilla shesham but annu enikku uttaram muttipoyi

  • @PcGamer007
    @PcGamer007 Год назад +2

    Bro ceiling fanin eth capacitor aan nallath 2.5 mfd or 3.15 mfd.. Please replay

    • @bijuarjun
      @bijuarjun  Год назад

      വയന്റിങ് അനുസരിച്ചണ്‌ capacitor തീരുമാനിക്കുന്നത്.. 🥰

    • @abhijithjith1119
      @abhijithjith1119 Год назад

      പുതിയ ഫാൻ മേടിക്കുമ്പോൾ 2.25mfd ആണ് അതിൽ ഉള്ളത്, എലെക്ട്രിക്കൽ ഷോപ്പിൽ നിന്ന് തരുന്നത് 2.5 ആണ് കൂടുതലും മാറിയിടാൻ , stand ഫാൻ 2mfd കൂടുതലായി അറിയില്ല 😁

  • @Joyal_Jobi
    @Joyal_Jobi Год назад +1

    Static Electricity....

  • @sharafusharafudeen6155
    @sharafusharafudeen6155 Год назад +2

    നിങ്ങൾ ഇവിടെ വന്നിരുന്നു ലേ..

  • @aslampt3996
    @aslampt3996 Год назад +1

    സ്വന്തം bed il നിന്നും എന്നും കിട്ടുന്നവർ,😂

  • @petergeorge8737
    @petergeorge8737 Год назад +3

    ഇത് ചെയ്തു കഴിഞ്ഞോ. അതിനു ശേഷം ഉള്ള കാര്യം അറിയാൻ thalperyam ഉണ്ട്

    • @bijuarjun
      @bijuarjun  Год назад

      ചെയ്തുകൊണ്ടിരിക്കുന്നു

  • @koottaali4651
    @koottaali4651 Год назад +1

    എന്താ പോര്
    രാജ് സ്റ്റെൽ രാജ്
    ഇതു പറയാനാണോ ചേട്ടാ ഇത്രയും😀😀

  • @sreesanths4718
    @sreesanths4718 Год назад +3

    കോഴിത്തലയിൽ കൂടോത്രം

    • @MyJerrythomas
      @MyJerrythomas Год назад +1

      അതിനാണ് സാധ്യത 🤣🤣

    • @swapnabiju2115
      @swapnabiju2115 Год назад

      കോഴിത്തലയിൽ കൂടോത്രം ചെയ്താൽ ഷോക്ക് കിട്ടുമോ

    • @sreesanths4718
      @sreesanths4718 Год назад

      @@swapnabiju2115 പിന്നെ ഇല്ലാതെ.

  • @spartakkaz-e8v
    @spartakkaz-e8v Год назад +2

    👍