കേരളത്തിലെ യക്ഷികൾ | horror story malayalam | ghost story malayalam

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 73

  • @aswinsreekumar9354
    @aswinsreekumar9354 2 года назад +10

    ചേട്ടന്റെ ശബ്ദവും story-യും ഒരു രക്ഷയുമില്ല Super എന്ന ഒറ്റവാക്കേ പറയാനുള്ളു ഇനിയും ചേട്ടൻ നല്ല നല്ല story -കൾ upload ചെയ്യണം👍👍👍🥰

  • @maverickl7
    @maverickl7 2 года назад +1

    Super story thoroughly enjoyed. Please do more of these if possible

  • @shajikelaparampil18
    @shajikelaparampil18 2 года назад +3

    യക്ഷിയും മന്ത്രവാദിയും പഴയ ഇല്ലവും, കാവും, ഒക്കെ ഉള്ള കഥകൾ വേണം

  • @akhilr1796
    @akhilr1796 2 года назад +2

    🌹💙💜🧡അനുഭവ കഥകൾ ഇഷ്ടം 🧡💜💙🌹

  • @aniljohn3704
    @aniljohn3704 2 года назад +2

    Super story ❤️🥰🌹

  • @shajikelaparampil18
    @shajikelaparampil18 2 года назад +1

    ചേട്ടാ... ഇനിയും യക്ഷികഥകൾ വേണം

  • @jyothilakshmi6140
    @jyothilakshmi6140 2 года назад +1

    Nice Story 😍

  • @sajithkk3788
    @sajithkk3788 2 года назад +1

    Sooper anchoring

  • @rsneha5968
    @rsneha5968 2 года назад +1

    Super ❤️❤️❤️

  • @harithapv9043
    @harithapv9043 2 года назад

    Good sound brother good story good editing good attempt all the best and God bless yu for ever

  • @immortal_hadez3082
    @immortal_hadez3082 2 года назад

    Ella dhivasavum kelkkaam ee sound ennale urakkam varathollu 💯💯✊

  • @arunsreeraj949
    @arunsreeraj949 2 года назад +1

    Super kollaam ❤️❤️❤️ back ground music super ❤️❤️❤️❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️❤️❤️❤️❤️story is better

  • @ratheeshbhaskarkayamkulam2721
    @ratheeshbhaskarkayamkulam2721 2 года назад +4

    അപ്പൊ കടമറ്റത്ത് കത്തനാർ എവിടെപ്പോയി ....കൊയ്യാൻ പോയിരുന്നത് പാടത്ത്😂😂😂

    • @ghostradiomalayalam
      @ghostradiomalayalam  2 года назад +5

      കടമറ്റത്ത് കത്തനാര് നീലിയെ തളച്ചെന്നു സീരിയലുകാർ ഉണ്ടാക്കിയതാണ് കത്തനാർ തളച്ചത് വേറെ യക്ഷിയാണ്

    • @sujithkumar5668
      @sujithkumar5668 2 года назад +1

      കത്തനാർ നീലിയെ തളച്ചിട്ടില്ല

    • @lijopathrose.4846
      @lijopathrose.4846 5 месяцев назад

      പരുമല യക്ഷി

  • @akhilashok2577
    @akhilashok2577 2 года назад +2

    ❤️ 👻#Yakshi 🩸 = #prethakathakal

  • @ashwel.george9435
    @ashwel.george9435 2 года назад +6

    ഈ കഥ കേട്ടു കിടക്കുമ്പോ റൂമിന്റെ ഉള്ളിലേക്ക് ഒരു പാലപ്പൂവിന്റെ മണം വന്നു അനുഭവം ആണ് ഇപ്പൊ നടന്നത് 🙄🙄

    • @ghostradiomalayalam
      @ghostradiomalayalam  2 года назад

      palappokkunna samayam aanu sookshicho 😂😂

    • @lion8264
      @lion8264 2 года назад +2

      സഹോദരാ യക്ഷി എന്ന് ഒരു സാധനം ഇല്ല.. അതൊക്കെ സിനിമയിൽ മാത്രം.. എന്നാൽ നെഗറ്റീവ് എനർജി ഉണ്ട്.. അല്ലാതെ സാരിയും ഉടുത്തു രക്തം കുടിക്കാൻ കൊതുക് അല്ലാതെ ആരും വരില്ല... ജീവിച്ചിരിക്കുന്ന മനുഷ്യരെ ആണ് പേടിക്കേണ്ടത്... 👹

    • @queen_of_warriors
      @queen_of_warriors 2 года назад +1

      എന്നിട്ട് yekshi വന്ന😁

    • @chandrabhanunair2418
      @chandrabhanunair2418 2 года назад

      Samshayamilla ekshi thanne

  • @shorts_AnupMenon
    @shorts_AnupMenon 2 года назад

    Superb 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @harikrishnan680
    @harikrishnan680 2 года назад +2

    Yakshi kadhakal innum enik priyam

  • @harikrishnan680
    @harikrishnan680 2 года назад +1

    Thnkuuuuuu

  • @rsneha5968
    @rsneha5968 2 года назад +3

    Please try 8D sound once, just to experience

  • @kannanemoo910
    @kannanemoo910 2 года назад +1

    Brother 8d sound effects idamo... Ellayidathum venda.. Edakk oke... Kaal ocha, door knock, thunder, howling, screaming, crying etc. Korch koodi pedipeduthum

    • @ghostradiomalayalam
      @ghostradiomalayalam  2 года назад +1

      athu veno ? onnathe plarum pedichanu story kelkkunnathu ..

    • @kannanemoo910
      @kannanemoo910 2 года назад +2

      Ente oru suggestion aan...kooduthal venam enn illa brother. Korch koodi effective and interesting ayirikum enn oru thonnal. Plz try once

    • @ghostradiomalayalam
      @ghostradiomalayalam  2 года назад +1

      ok bro

    • @apz3708
      @apz3708 2 года назад +1

      @@ghostradiomalayalam bro crying and screaming venda .pls allenkil pedichu thattipokum

    • @queen_of_warriors
      @queen_of_warriors 2 года назад +1

      മനുഷ്യനെ kolluvo 😐

  • @ponnusachus7231
    @ponnusachus7231 2 года назад +1

    Super ഏട്ടാ

  • @vinum3692
    @vinum3692 2 года назад +1

    Bro, “Theeyamma” story theerno… link share cheyamo

  • @rajesh.trajesh.t1872
    @rajesh.trajesh.t1872 2 года назад

    Epol kuravupole thonnunnu kelkubol

  • @srt266
    @srt266 2 года назад +1

    💖

  • @harikrishnan680
    @harikrishnan680 2 года назад +1

    Anubhava kadhakal undo yakshi kadhakal

  • @theoreaon9670
    @theoreaon9670 2 года назад +2

    Bro ii background bgm ethannu onnu paranju tharo bro plezz

  • @nandhu_vyas
    @nandhu_vyas 2 года назад +1

    🙄

  • @chandrabhanunair2418
    @chandrabhanunair2418 2 года назад

    Keralathil erekkure ellaayidatthum und ekshikal

  • @sunilap6192
    @sunilap6192 2 года назад +1

    ഐതിഹ്യമാല നോക്കി വായിക്കുന്നത് രസമില്ല.... നിങ്ങളുടെ കഥകൾ ഈ ശൈലിയിൽ അല്ലല്ലോ പറയാറ്

  • @sukrjithpt2886
    @sukrjithpt2886 2 года назад +1

    👎👎🙏🙏

    • @ghostradiomalayalam
      @ghostradiomalayalam  2 года назад +1

      istamayille ? 🥰🥰🥰

    • @harikrishnan680
      @harikrishnan680 2 года назад +2

      @@ghostradiomalayalam pokan paray bro enthoru ishtamanu ee kadhakal innum ❤️ 😍 💖 ❣️

    • @sukrjithpt2886
      @sukrjithpt2886 2 года назад

      @@harikrishnan680 എങ്ങോട്ട്

    • @sukrjithpt2886
      @sukrjithpt2886 2 года назад +2

      @@ghostradiomalayalam ഇല്ല കാരണം നിങ്ങളുടെ എല്ലാം എപ്പിസോഡ് ഞാൻ മുടങ്ങാതെ കാണുന്ന ഒരു വ്യക്തിയാണ് പക്ഷേ ഇപ്പോൾ ഇടുന്ന ഒന്നും ഭയപ്പെടുത്തുന്നില്ല നാലഞ്ച് എപ്പിസോഡ് മുന്നേ ഉള്ളതൊക്കെ കേൾക്കുമ്പോൾ തന്നെ രോമാഞ്ചമാണ് പക്ഷേ ഇപ്പോൾ ഉള്ളതൊന്നും ഒരു സുഖമില്ല നല്ലതാണെങ്കിൽ നല്ലത് ആണെങ്കിൽ നല്ലതെന്ന് ഞാൻ പറയും ഇഷ്ടമായില്ലെങ്കിൽ ഇഷ്ടമായിട്ടില്ല എന്ന് തന്നെ പറയും അതാണ് ശീലം

    • @harikrishnan680
      @harikrishnan680 2 года назад

      @@sukrjithpt2886 nammalum angane thanne

  • @anwarsha12
    @anwarsha12 2 года назад +1

    ❤❤❤

  • @saliaj8743
    @saliaj8743 2 года назад

    ❤❤