യഥാർഥ പ്രേത അനുഭവങ്ങൾ | pretha kathakal | horror story malayalam | ghost story malayalam

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 59

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq Год назад +4

    Excellent story..kollaam..
    🎉🎉❤❤

  • @pintu8094
    @pintu8094 2 года назад +10

    Good stories. Nalla avatharanam ❤

  • @shanavasshanu2648
    @shanavasshanu2648 2 года назад +8

    സൂപ്പർ story
    ഇഷ്ട്ടപെട്ടു

  • @SIVAKUMARSS-ne3kr
    @SIVAKUMARSS-ne3kr 2 года назад +13

    ഈ ലോകത്ത് മനുഷ്യനെ പേടിച്ചാൽ മതി പ്രേതത്തെ പേടിക്കണ്ട ആവശ്യം ഇല്ല

  • @stanlyp7058
    @stanlyp7058 2 года назад +8

    എനിക്കും ഇതു പോലെ ഒരു അനുഭവം ഉണ്ടായി.. എന്റെ വീടിന്റെ അടുത്ത വീട്ടിൽ ഞൻ എപ്പോളും പോയ്‌ ഇരുന്നു വർത്താനം ഒക്കെ പറഞ്ഞു ഇരിക്കും.. അവടെ ഉച്ച time ഞൻ കിടന്നുറങ്യ് പോയ്‌. ആ chachi ഇപ്പോൾ വരാന് പറഞ്ഞു എന്റെ വീട്ടി എന്തോ സാധനം മെഡിക്കൻ പോയ്‌... ഞൻ ഉറങ്ങി ഉറങ്ങി അവസാനം എന്റെ കഴുത്തിൽ ഒരാള് വന്നു ഞെക്കി പിടിക്കുന്ന പോലെ തോന്നുവാ എനിക്ക് എനിക്കാനും പറ്റുന്നില്ല.. കരഞ്ഞിട്ട് ഒച്ച പുറത്തും വരുന്നില്ല.. ഞൻ കണ്ണു തുറന്നു നോക്കുമ്പോൾ ഒരു പാവാട ഉം.. ഷർട്ട്‌ ഉം ഇട്ട ഒരു കൊച്ചു നിന്ന് എന്നെ നോക്കി പേടിപ്പിക്കുന്നു... കുറെ നേരം anagn pattand കിടന്നു... പുള്ളിക്കാരി വന്നപ്പോൾ ഞൻ എനിറ്റു ഈ സംഭവം പറഞ്ഞു... ഞൻ പാവടേം ഷർട് ഇട്ട കൊച്ചു കാര്യം ചോദിച്ചു....
    അപ്പോൾ അവിടുത്തെ chatante അനിയത്തി kunjille മരിച്ചു പോയ്‌.. ആ കൊച്ചു അന്ന് ആ chachi പറഞ്ഞു... 😇😇😇😇ഞൻ അതിൽ പിന്നെ ഉച്ച urkm നിരത്തി.. Eppolum എനിക്ക് പേടി ആണ് എന്റെ വീട്ടി പോലും ഉറങ്ങൻ തന്നെ.. എനിക്ക് ഉറങ്ങുമ്പോൾ ഇങ്ങനെ എണീക്കാൻ pattand കിടക്കും 😇(by neethu)
    .

    • @jordhan5512
      @jordhan5512 2 года назад +1

      Realy enikim undutund

    • @vishnuak898
      @vishnuak898 2 года назад +1

      ഇത് തോന്നലാ പ്രേതം ആരെയും ഒന്നും ചെയ്യില്ല

    • @അഫ്സൽകുട്ടി
      @അഫ്സൽകുട്ടി 2 года назад +1

      Ucha urakam kazhinj. Eneet vayikunna njan. Kollam 😁

    • @indhuarun5127
      @indhuarun5127 2 года назад

      അമ്പട കാമദേവ

    • @shijicsam6043
      @shijicsam6043 Год назад

      Sleep paralysis

  • @sadiksalim3855
    @sadiksalim3855 Год назад +4

    ജുവെലിന്റെയും മരിയയുടെയും കഥ വല്ലാതെ മനസ്സിനെ സ്പർശിച്ചു 😪

  • @michaeljohn1991
    @michaeljohn1991 2 года назад +5

    Bro super 😊👌👌👌

  • @jyothilakshmi6140
    @jyothilakshmi6140 2 года назад +3

    Kolam. Adipoli. Super. 👍👍👍👍

  • @arunadhil2025
    @arunadhil2025 Год назад +4

    എന്റെ പൊന്നു ഭായി ഇത് കാണാൻ പറ്റുന്നില്ല ഒരു 15000 പരസ്യം

  • @abvknam1416
    @abvknam1416 2 года назад +3

    Super Story 👌👌👍👏🥰❤️ Pavan Narayani 😭😭

  • @levinhopubg6159
    @levinhopubg6159 2 года назад +4

    ⚡🤩

  • @Parekkadan7222
    @Parekkadan7222 2 года назад +1

    👌👌👌👌👌

  • @iloveyoumyindianarmy1031
    @iloveyoumyindianarmy1031 2 года назад

    21 ((( nuttandil pratham .... 😳🤗🤗🤗🤗🤗🤗🤗🤗

  • @Athira.dreamergirl-j-wz
    @Athira.dreamergirl-j-wz Год назад

    😍😍

  • @sangeethamohanan1735
    @sangeethamohanan1735 2 года назад

    Fine

  • @indhuarun5127
    @indhuarun5127 2 года назад +1

    കൊള്ളൂല ശകലം കൂടി വേണം അല്പം കൂടെ കയ്യിൽ നിന്നും ഇടാമായിരുന്നു

  • @rraji6803
    @rraji6803 4 месяца назад

    ഖോസ്റ് റേഡിയോ സൂപ്പർ

  • @jayarajvirat18vm88
    @jayarajvirat18vm88 Год назад

    🥵🥵🥵🥵

  • @dintopoonolivlogs7360
    @dintopoonolivlogs7360 2 года назад +4

    Ghost നന്നായി പാടാൻ കഴിവുള്ള ഒരു energy ആണ്

  • @geethahariharan4405
    @geethahariharan4405 2 года назад

    Clarity കുറച്ച് കൂടി വേണം

  • @ananthakrishnan8139
    @ananthakrishnan8139 2 года назад +1

    Njan epol ith ketta urangaru

  • @sivapriya7817
    @sivapriya7817 2 года назад +4

    ശെരിയാണ് അപ്പൂപ്പൻ മരിച്ച അഞ്ചിന്റെയോ ആറിന്റെ യൊ അന്ന് അമ്മച്ചി ഇതുപോലെ ബഹളം വച്ചു.... വാതിൽ തുറന്നു കൊടുക്ക് അപ്പൻ പുറത്തു നിൽക്കുന്നു എന്നു പറഞ്ഞായിരുന്നു ബഹളം... അപ്പൂപ്പൻ മരിച്ചു 41 ആയപ്പോഴേക്കും അമ്മച്ചിയും മരിച്ചു...

  • @vipinkoottakkadavath8219
    @vipinkoottakkadavath8219 10 месяцев назад

    😂😊

  • @arya__88
    @arya__88 2 года назад +1

    Aryayude story kelkunna Arya ennu perulla njn🙃....

    • @arunradhakrishnana4715
      @arunradhakrishnana4715 2 года назад +1

      നിന്നെ തന്നെ അടുത്ത പ്രേതം പിടിക്കും. ഉടൻ താനും പ്രേത അനുഭവ കഥ എഴുതും 🤣🤣

  • @mrpresident6032
    @mrpresident6032 2 года назад

    🗣️പുതുമഴയി 💃വന്നു ഞാൻ 😘😂

  • @professor__paradox.
    @professor__paradox. 2 года назад +2

    🤯🤯🤯🤯🤯🤯🤯

  • @shijicsam6043
    @shijicsam6043 Год назад

    😂😂അന്താക്ഷരി ആയിരിക്കും

  • @poppins8350
    @poppins8350 2 года назад +1

    സത്യൻ മാഷിന്റെ അതേ ശബ്ദം

  • @shyjushyju1604
    @shyjushyju1604 2 года назад

    ഓരൗ വരിയുടെയുഠ അവസാനം ഒന്നുഠ കേൾക്കാൻ പറ്റുന്നില്ല

  • @paulosekc6173
    @paulosekc6173 9 дней назад

    പ്രേതം ഓർക്കെസ്ട്രാ വച്ചാണോ പാടുന്ന - ത്

  • @jabirek9420
    @jabirek9420 2 года назад +9

    മൗണ്ടൻ ഹോസ്പിറ്റൽ ബാക്കി എവിടെ ബ്രോ കുറെ ഗ്യാപ് വന്നാൽ ആ കഥയുടെ ഫ്ലോ അങ്ങ് പോകും 😔

  • @bijupn7739
    @bijupn7739 2 года назад +1

    അവതരണം പോരാ മെച്ചപ്പെടുത്തണം 👍🏽

  • @rameshmathew1961
    @rameshmathew1961 2 года назад +1

    Poor presentation of a good story.

  • @jdmaroly2861
    @jdmaroly2861 4 месяца назад

    പൂ --- ലെ കഥയാണ് മലരേ !

  • @pranavprakash6606
    @pranavprakash6606 Год назад

    👌👌👌👌👌